ആഹാരം കഴിക്കുമ്പോൾ ഇങ്ങനെ ഉള്ള സിനിമകൾ കാണുന്നത് ഒരു വല്ലാത്ത സന്തോഷം തരുന്ന കാര്യം തന്നെയാണ് ❤️
@ammusreekumar6752Ай бұрын
Satyam
@Creativemommie75Ай бұрын
Sathyam
@vysakhpk2000Ай бұрын
Satyam
@comalimon8811Ай бұрын
Sathyam
@ipurpleyou0725Ай бұрын
Sathyam
@PriyaRavathi12457 ай бұрын
" പണക്കാരൻ അല്ലടാ, പഠിച്ചവൻ ന്താ പേരിയനവനാ.." Words ♥️
@MuhammedMinhaj-bv7fd7 ай бұрын
😂
@ShehiGlitch7 ай бұрын
Heeey nee cmtd aahnooo deee
@MuhammedSinan-d4o6 ай бұрын
@@ShehiGlitchഫേക്ക് ആണ് പപുണ്ടെ 😊
@jamsivava76355 ай бұрын
❤
@thankan50475 ай бұрын
Ethokkey ahn padam ente Aliya paragund sanam
@PriyaRavathi12457 ай бұрын
M. A വരെ പഠിച്ച ഒരാൾ ഇന്ത ഊരിലില്ല... ലേ ഹരിശ്രീ ചേട്ടൻ : അത് കൊണ്ട് ഇവിടെ ദാരിദ്ര്യവുമില്ല 😂😂😂👌🏼👌🏼👌🏼
@AlfiyaAlfii-pi3de7 ай бұрын
😂
@shayru7 ай бұрын
😂😂
@anwarozr826 ай бұрын
😂🤣🤣🤣
@YuvalNoahHarri6 ай бұрын
😁
@AsharafAsharaf-cj3pj5 ай бұрын
😂😂😂
@biniyabinu20222 ай бұрын
എന്റെ കുട്ടിക്കാലം മനോഹരമാക്കിയതിൽ ഈ സിനിമയ്ക്കു വലിയൊരു പങ്കുണ്ട് പാട്ടൊക്കെ കേൾക്കുമ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ ആണ് ഒരിക്കലും കിട്ടാത്ത കാലവും ഇനി ഇത് പോലെ കോമ്പിനേഷൻ അഭിനയ സിനിമകൾ കാണാനും കഴിയില്ല..... ♥️
@jeevansvlog2313Ай бұрын
വിക്സ് ഇട്ട് ആവിപിടിച്ചാൽ മതി മാറിക്കോളും നെഞ്ചിലെ വിങ്ങൽ 😌
@rashidm84863 ай бұрын
നാളെ exam ആണ് എന്നിട്ടും ഇതുപോലെ സിനിമ കാണുന്ന ആരെങ്കിലും ഉണ്ടോ 😅
ടെൻഷൻ അടിച്ചിരിക്കുമ്പോ അതൊക്കെ മറക്കാൻ വേണ്ടി ഞാൻ കാണുന്ന മൂവികളിൽ ഒന്ന്. ദിലീപേട്ടൻ ❤
@AlfiyaAlfii-pi3de7 ай бұрын
Sathymmm❤️🩹
@madridista15966 ай бұрын
Ys Pandippada Vettam
@akshaymonu75335 ай бұрын
🥺
@nafeesaahammed50632 ай бұрын
Exactly
@ayshus.vlogzz2 ай бұрын
Njnum
@aryaachu60852 ай бұрын
ഈ സിനിമ കണ്ടതിന് കൈയ്യും കണക്കുമില്ല , നല്ല clarity ഉള്ള പ്രിന്റ് കിട്ടുമോന്ന് അന്വേഷിച്ചു വന്നത. ആ വരവ് എന്തായാലും വെറുതെ ആയില്ല thqz bro🤣😄😘🎬📽️
@anupopsz7 ай бұрын
ഒരു നടനെ നമ്മൾ ആരാധിക്കുന്നത് അവരുടെ അഭിനയം കണ്ടിട്ടാണ്.. അല്ലാതെ പേഴ്സണൽ ലൈഫ് നോക്കിയിട്ടല്ല. അന്നും ഇന്നും എന്നും ദിലീപേട്ടനേം ഏട്ടന്റെ സിനിമകളും ഒരുപാട് ഇഷ്ടം!!!!❤️
@amalnath31677 ай бұрын
സിനിമകളെ ആരാധികം വ്യക്തിജീവിതത്തിലെ കാര്യങ്ങളോ സ്വകാര്യതയോ നോക്കേണ്ട.. പക്ഷേ സമൂഹത്തിനു മാതൃകയാകുന്ന.. സ്വന്തം ഫീൽഡിൽ തന്നെ പ്രവർത്തിക്കുന്ന.. ഒരാൾക്കെതിരെ ഇത്രയും മോശപ്പെട്ട പ്രവർത്തി ചെയ്ത.. താങ്കൾ പറഞ്ഞല്ലോ പേഴ്സണൽ കാര്യങ്ങൾ നോക്കേണ്ട കാര്യമില്ല എന്ന്.. അപ്പോൾ ഉദ്ദേശിച്ചത് അതാവുമല്ലോ.. സിനിമകളെ ഇഷ്ടപ്പെടാം ഇങ്ങനെ ഒരു പ്രവർത്തി ചെയ്ത ആളെ എങ്ങനെയാണ് ആരാധിക്കേണ്ടത്
ഇന്ന് ആരെങ്കിലും കാണുന്നുണ്ടോ movie എന്നെപോലെ 😂(11/07/2024)
@adithyaadi20175 ай бұрын
Undd 😂😂😂
@adithyaadi20175 ай бұрын
Und 😂
@Kubboo0035 ай бұрын
Njn😂
@Byjufreekan5 ай бұрын
Inn undeee🧑🎄
@aparnaappu1015 ай бұрын
@@Byjufreekannjn
@anumeenu13787 ай бұрын
ഈ സിനിമ ഒന്നിൽ കൂടുതൽ കണ്ടവർ ആരൊക്കെ? 🫣💗
@sajeenanazeer31347 ай бұрын
😅
@sheejajohny76776 ай бұрын
ഞാൻ 🙋♀️
@sreeharikr87716 ай бұрын
Ath enth chothyam aanu aaranu kaanaathatu😂
@SinanSinan-q9m6 ай бұрын
ഞമ്മളെ വീട്ടിന്റെ അടുത്തുള്ള ആളുകൾ
@thameemnv3136 ай бұрын
ഒരു 100പ്രാവിശ്യം 😂❤
@Kavitha-n8t18 күн бұрын
സൂപ്പർ സിനിമ ❤️❤️ ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടം പ്രകാശ് രാജിനെ ആണ്.. കിട്ടിയ റോൾ വളരെ ഭംഗി ആയി ചെയ്തു അദ്ദേഹം... എല്ലാവരും 🔥🔥🔥
@farseenaf87542 ай бұрын
ഇപ്പം ആരെങ്കിലും കാണുന്നവർ ഉണ്ടോ 5/10/2024
@YousafMM-tb7yc2 ай бұрын
❤
@BijiShaji-v2o2 ай бұрын
Yess😂
@riyasriyas26032 ай бұрын
Yes
@jasnajawad2 ай бұрын
14/10/24
@vijinip75812 ай бұрын
17/10/2024
@rayaansvlogs7 ай бұрын
എത്ര പ്രാവശ്യം ആണ് ഈ movie കണ്ടത് എന്ന് കണക്കില്ല. കുഞ്ഞിലേ മുതൽ കാണുന്നത് ആണ്
@prox.........55626 ай бұрын
കല്യാണരാമൻ, പാണ്ടിപ്പട, cid മൂസ, വെട്ടം..... etc............................... ഇതുപോലുള്ള പടങ്ങൾ ടീറ്ററിൽ നിന്നും കാണാൻ കഴിഞ്ഞവർ 😌😌😌lucky........... ഇതൊക്കെ കാണുമ്പോ theatre experience കിട്ടാത്തതിന്റെ വിഷമം ഉണ്ട്....... ഇപ്പൊ miss ചെയ്യുന്നത് ഇതുപോലുള്ള പടങ്ങൾ ആണ് 😌😌
@muhammedhashim43105 ай бұрын
ഇപ്പഴത്തെ സിനിമയെകാളും എന്ത് രസമാ പഴയ സിനിമകൾ എത്ര കണ്ടാലും മതി വരില്ല (പ്രേതേകിച്ച് ദിലീപ് ഏട്ടൻ സിനിമകൾ) റിപീറ്റ് വാല്യൂ മൂവീസ് ❤❤❤
@shabinshinasАй бұрын
എത്ര kanddalum മടുക്കില്ല എന്താ ശെരി alle ആണന്നുള്ളുൽ like adikk
@user-adhy4 ай бұрын
27/07/2024 ഇപ്പോഴും കാണുന്നു ദീലിപ് ഏട്ടന്റെ എല്ലാം vintage movies❤
@jaganjoseph129Ай бұрын
എത്ര നാൾ കഴിഞ്ഞാലും മോഹൻലാലിന്റേയും dileepinteyumപടത്തിന്റെ Repeat value ❤🎉
@rajisuresh5400Ай бұрын
❤
@ivinmathew99417 ай бұрын
ഈ സിനിമയിൽ ഏറ്റവും കൂടുതൽ ഇഷ്ടം തോന്നിയത് പാണ്ടി ദുരൈ (PRAKASH RAJ)യാണ് . Climax ൽ പുള്ളിക്കാരന്റെ ഡയലോഗ് വല്ലാതെ കരയിച്ചു. Prakash raj ❤❤❤❤ വില്ലനായും സഹനടനായും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി.❤❤
@tonyjojo37336 ай бұрын
ബോർ അടിച്ചപ്പോൾ കാണാൻ വന്നവരുണ്ടോ 😂 date 05/06/2024 time : 8:01 pm😂😂😂
@vennilavijayvijay62046 ай бұрын
ഉണ്ട് 08/06/2024😇
@tonyjojo37336 ай бұрын
@@vennilavijayvijay6204 ഇന്നലെ വെട്ടം കണ്ടു ഇന്ന് ഇനി തെങ്കാശിപ്പട്ടണം 😂😂
@MonuttyMonu6 ай бұрын
😂
@soorajvk.6 ай бұрын
10/06/24😹
@abhijithem36136 ай бұрын
10/6/2024😊
@bijiladas36877 ай бұрын
ചിരിച്ചു മരിച്ചു 😂😂😂😂😂.. എത്ര കണ്ടാലും മടുക്കാത സിനിമകൾ😂😂😂😂
@KarthiKarthi-p9kАй бұрын
😂😂😂
@FidheeeeeeАй бұрын
2024 November kanunnvr😅
@RatheeshRaju-gf7rl25 күн бұрын
November 28
@krishnat490719 күн бұрын
December 4🌝
@MustadProductions3 ай бұрын
ചോറുണ്ടുകൊണ്ട് കാണുന്നവരുണ്ടോ
@MjMedia-d9v3 ай бұрын
Illa appi itt kanunnu
@muhammedkt951Ай бұрын
Aaa
@Creativemommie75Ай бұрын
Yaaaa und😍😍😍
@storybookmalayalam2725 күн бұрын
ഉണ്ട്
@safeenasafeena304022 күн бұрын
Yes😂😂😂😂😂😂
@Shifa_shouku7 ай бұрын
പഴയകാല ഈ തരo പടങ്ങൾക് പകരമാകാൻ ഇന്നത്തെ ഒരു പടത്തിനും കഴിയില്ല ❤
@@Shifa_shoukuthengayanu....pand disc ett kanda time il orupad chirich kanda pala scenes um ennu valip aayitum illogical aayum ennu thonnund... For example ... " harishree ashokan മീന enna name oorkkunnillannu paranj 2 aksharame ullu ennokkke parayunna scene " Pinne " thottaduth nilkkunnayal chanakam chavitti vannu nikkumbol ath shoes aanennu orth ooriyidan parayunna meena yude scene " 🙄ee type valip oke epozhathe padangail kandal ningal oke kuttam parayum. But pazhaya padangil kandal aaaha.... Anthass🤣🤣🤣
ഇതിലെ പാട്ടുകൾക്ക് എല്ലാം ഒരു പ്രത്യേക ഫീൽ തന്നെയാണ് ❤❤
@Nashasaifudheen66833 ай бұрын
ഇന്ന് ആരെങ്കിലും കാണുന്നുണ്ടോ എന്ന പ്പോലെ 16/09/2024😅
@JaseelaJaseela-h3o3 ай бұрын
🙋♂️ഞാൻ ഉണ്ട് 16.9.2024
@AswathyPn-n9e3 ай бұрын
Yes😅
@10Ani103 ай бұрын
ഞാൻ 🙋🏻♀️
@sindushinoj7933 ай бұрын
Poli
@jithink4643 ай бұрын
19/09/24
@Coconut-n5c7 ай бұрын
ഒടുവിൽ ഭുവൻ്റെ അനുജത്തിയും പാണ്ടിദുരൈയും തമ്മിൽ ഇഷ്ടത്തിലായി അവർ തമ്മിൽ കെട്ടി പ്രശ്നങ്ങൾ എല്ലാം സന്തോഷമായി കോംപ്ലിമെൻ്റ് ആകുമെന്ന് കരുതി ഈ സിനിമ കണ്ട ഒരു കാലം ഉണ്ടായിരുന്നു 😂😂😂...
@elizabathshibu076 ай бұрын
Sathyam😅😂
@athiravinodk50437 ай бұрын
Achante koode kanda avasana cenima 😒 oru ഓണ കാലത്ത്.... എന്നും ഈ സിനിമയോട് എനിക്ക് ആ ഇഷ്ടമാണ് 🌝
@KalasanghamFilms6 ай бұрын
❤❤
@JISHIN-JRS5 ай бұрын
😔💙
@VishnuVishnu-qh4ip7 ай бұрын
പാണ്ടിപ്പട, പറക്കും തളിക, വെട്ടം ഇതൊക്കെ എത്രകണ്ടാലും മതിയാകേല
@Pk7464-m4c5 ай бұрын
Sathymmm
@flyinghigh50665 ай бұрын
Punjabi house,, lion
@animalsquad4442 ай бұрын
Runway ദിലീപിന്റെ masterpiece ✨
@nvlogsyt20044 ай бұрын
Arenkilum 5 times kuduthal kandavar undo😂❤
@sajinsanthosh19936 ай бұрын
എന്നും നൈറ്റ് ഡ്യൂട്ടി തീർന്ന് രാത്രി 1മണിക്ക് പാണ്ടി പട യും കേട്ട് കണ്ണടച്ചു സമാധാനമായി കിടന്നുറങ്ങു്ന്ന ഞാൻ 😂❤#സൗദിയ
@YahiyaapYahiyaap-to3si6 ай бұрын
Njan epol kandu kondirikunnu 4 30 am
@1245cutzp7 ай бұрын
2024ൽ കാണുവാട്ടോ 🥰 ദിലീപേട്ടൻ ❤️❤️❤️
@muhammed__077 ай бұрын
2024 il ittath njn 2022 la kandath porimone
@lijojose84756 ай бұрын
ഇതൊക്കെ ആയിരുന്നു പടം കോമഡി ഒരു രക്ഷയും ഇല്ല 😄😄
@amalpk12823 ай бұрын
പല തവണ കണ്ടു എങ്കിലും പിന്നെയും കാണാൻ തോന്നുന്ന സിനിമ, ഓരോ കോമഡി സീൻസ് അറിയാം എങ്കിലും പിന്നെയും ചിരിക്കും 😂🤍, 1/07/2024
@Not__x_x__oggy____4 ай бұрын
എത്ര കണ്ടാലും മടുക്കാത്ത movie ✨😇
@VISHNUVISHNU-rw5dm7 ай бұрын
ഒരു ടൈമിൽ എപ്പോഴും ഈ പടം ഏഷ്യാനെറ്റ് വരുമായിരുന്നു. ഇപ്പൊ കാണാൻ ഇല്ല
@priyeshkandakkai86186 ай бұрын
നിനക്ക് ഇപ്പൊ ഇതിൽ കിട്ടുന്നില്ലേ
@anwarozr826 ай бұрын
@@priyeshkandakkai8618😂
@anupopsz7 ай бұрын
ഇത് പോലത്തെ സിനിമകൾ!! ഇനി ഉണ്ടാകുമോ?
@adnanajmal59646 ай бұрын
“Its not the money, education is great”🔥❤
@DJ-er4wz6 күн бұрын
I'm from Tamilnadu, I'm first time watching malayalam movie fully. Starting comedy 😅 and ending make me feel 😢.
@sgte23583 ай бұрын
ഏറ്റവും കൂടുതൽ ചിരിക്കാൻ ഉള്ള സിനിമ പാണ്ടിപട 😀😀😀😀😀😀
@JOJOPranksters-o6p7 ай бұрын
*no one can replace dileep's comedy movies💯*
@MeeraRohith266 ай бұрын
ഇൻസ്റ്റാഗ്രാം ൽ ഒരു റീൽ ൽ പാട്ടു കണ്ടപ്പോ സിനിമ കാണാൻ ഒരു കൊതി ഒറ്റ ഇരുപ്പിൽ കണ്ടു തീർത്തു ❤❤❤❤️😍😍😍
@KalasanghamFilms5 ай бұрын
❤❤
@Shifaaah82Ай бұрын
ഇന്ന് ആരെങ്കിലും ഈ movie കാണുന്നവരുണ്ടോ 5/11/24
@preetamthakur63455 ай бұрын
I'm from karnataka, I'm watching for the first time deelip sir's movie and now I have become a fan of him😅😂
@Comment._box4 ай бұрын
ഈ ദിലീപിനെ മിസ്സ് ചെയ്യാതിരിക്കാൻ വല്ല വഴിയും ഉണ്ടോ..? 😓
@Thettali6 ай бұрын
കണ്ടാലും കണ്ടാലും മതിയാവുന്നില്ലല്ലോ 😂❤️🔥
@KalasanghamFilms6 ай бұрын
❤❤
@sineeshthayullathil21434 ай бұрын
8.8 2024😂😂 എത്ര തവണയാണ് കാണുന്നത് എന്ന് മാത്രം ചോദിക്കരുത് 😊
@SAITAMA-100hp4 ай бұрын
Yes nostu movie 💔💔.
@rahim-bvt53184 ай бұрын
17/08/2024❤
@bijojohn21764 ай бұрын
@@rahim-bvt5318 same pitch
@shaluprahaladhan67654 ай бұрын
19/08/2024
@binshahassan41274 ай бұрын
21/8/24
@gopikaammu22556 ай бұрын
June 26 .2024 il kaanunavr undo ❤
@abhinandk.s40966 ай бұрын
Unde
@gopikaammu22556 ай бұрын
@@abhinandk.s4096 kaanan vannalle 😁
@abdulrasheedrasheed98185 ай бұрын
Yess😍
@SankirtanaGrace-zb5vo5 ай бұрын
June 30 /2024❤
@ourlittlecrafts25585 ай бұрын
June 30
@sinujasi2130Ай бұрын
എത്ര കണ്ടാലും ബോർ അടിക്കാത്ത മൂവി 🥰🥰🥰💙💙💙💙💙ഞാൻ ഒന്നുടെ കാണട്ടെ നിങ്ങൾ ആരെങ്കിലും ഉണ്ടോ കാണാൻ വേഗം പോരെ 😄😄😄🥰🥰🥰🥰
@ivory23854 ай бұрын
ഇതിൽ സഹിക്കാൻ പറ്റാത്തത് make up aanu especially navya nairude make up .😅
@amalraj61722 ай бұрын
കറുപ്പയ്യാ സാമി fans assemble✅
@jithin81917 ай бұрын
എത്ര വട്ടം കണ്ടു കഴിഞ്ഞു എന്ന് അറിയില്ല Nostuu❤️❤️❤️
@devaaahhh3 күн бұрын
ഇതൊന്നും ഇപ്പൊ എന്താ ടീവിയിൽ ഇടാത്തത് ഇപ്പൊ കാണാറേ ഇല്ലാ എപ്പോ ഉള്ളത് തന്നെ വീണ്ടും വീണ്ടും ഇടും 🙂🙂🙂
@ShemeenaKk-k7t4 ай бұрын
2024 Augustil kanunnavar ivade >>>>>
@hafeezkk34035 ай бұрын
Enu kanunavaru undoo 💥❤️(july 4 2024) - 19 Years of Pandipada -🥹
@ANVlog-ij5xv6 ай бұрын
2999ൽ കാണുന്നവർ ഉണ്ടെങ്കിൽ 2024 ഇത് റിപ്പീറ്റ് അടിച്ചു 😊 ഞാൻ കണ്ടു
@Vedarathil3 ай бұрын
Wow dheerkaveekshanam😅
@ShaaAfsal-kl3zt6 ай бұрын
അശോകേട്ടന്റെ ഡാൻസ് അടിപൊളി 😍
@anaskrishna79882 ай бұрын
11/10/2024 ഇന്ന് ആരേലും ഒക്കെ കണ്ണുണ്ടോ 😌❤️
@riyasriyas26032 ай бұрын
Yes
@anjalyakumar2 ай бұрын
12/10/2024 kannuvaa
@KalidasBindhu2 ай бұрын
16/10/24 nu 😌
@abhishekrajkumar7071Ай бұрын
Dileepettan and Prakash Raj sir what a combo ❤
@pjthomas31787 ай бұрын
1:08:19 chellam and prakash raj are inseparable 😂😂
@SruthimolsgSreekutty-sz2wo7 ай бұрын
RIP :- രക്ഷപെട്ട ഇന്ത്യൻ പൗരൻ 😅😂
@Gkm-7 ай бұрын
ദിലീപ് ഹരിശ്രീഅശോകൻ സലിംകുമാർ കൊച്ചിൻ ഹനീഫ ഇവർ ഒരുമിച്ചു ഇനി ഒരു സിനിമ ഉണ്ടാവില്ല
@JISHIN-JRS5 ай бұрын
😔😭
@ot2uv3 ай бұрын
Adenthaa
@sreeragamstudio48473 ай бұрын
ഇന്ന് ആരെങ്കിലും കാണുന്നുണ്ടോ movie എന്നെപോലെ 30.08.2024
@alexjoy52413 ай бұрын
ഇന്ന് ആരെങ്കിലും കാണുന്നുണ്ടോ എന്നെ പോലെ 🙋♂️ 4/09/2024 🥰
@rtvc617 ай бұрын
സത്യപ്രതീജ്ഞ... 🤣🤣 അത്തള പിത്തള തവളാച്ചി 🤣🤣
@siva_992 ай бұрын
😂
@Vishnu-n8o6 ай бұрын
ഹരീശ്രീ ചേട്ടന്റെ ഫോട്ടോ കാണുമ്പോഴേ.. ഫ്ലാഷ് ബാക്ക് കാണാൻ ഫീൽ ആകും ❤️🖤🖤🫶
@Pathuuu2645 ай бұрын
എത്ര പ്രാവിശ്യം കണ്ടിട്ടുണ്ടെന്ന് ഓർമ തന്നെ ഇല്ല അത്രേം kandittundd😌❤️🫰🏻
@kavyanp2000Ай бұрын
6/11/2024 കാണുന്നവരുണ്ടോ ഞാനായിട്ട് ea comment കുറയ്ക്കുന്നില്ല 😉
@POPCORNPOST-qf6zb25 күн бұрын
പാണ്ടിപ്പട, വെട്ടം, മീശമാധവൻ, cidmoosa, കല്യാണരാമൻ, വേറെ ആർക്കു ഉണ്ട് ഇമ്മാതിരി റിപീറ്റ് വാല്യൂ സിനിമകൾ 😍😍😍🙌🏻❤️❤️
@anupopsz7 ай бұрын
ദിലീപ് നവ്യ combo!!🫶🏻🥰
@nabeenariyas82645 ай бұрын
Navya so pretty ❤❤❤
@aswathyvinod75467 ай бұрын
Why is no one talking about Soubin's entry as a peacock 🦚
@VOID33-w9y7 ай бұрын
Nahhhh fr tho I just noticed it after reading this comment 😭😭
@ShibiSafvan7 ай бұрын
Evide??
@aswathyvinod75467 ай бұрын
@@ShibiSafvan that peacock
@SuhanaSuhana-or8wv6 ай бұрын
Where...can you please mention that time...
@rashisvlogbyrashida40936 ай бұрын
@@SuhanaSuhana-or8wv2:07:43
@arshadachu29257 ай бұрын
Saleem kumar = RIP - Rakshapetta Indian pauran😂
@NishanaNishu-vi8kp2 ай бұрын
Ippo aarelum ee movie kanunnavar indo
@s.k.mouleshwarann.subraman8753Ай бұрын
Tamil watching 😂😂
@NOPZZ_YT_78 күн бұрын
Inn kanunna arelum ondo😁📈
@Shanu__shanux5 ай бұрын
Inn arenkilum kandavar undooooo
@RinshadP-c7u5 ай бұрын
Ha
@Kasaragod14-nc6lk4 ай бұрын
Ha
@Alisha.090Ай бұрын
2/11/2024 arakelum still watching this movie 😅
@tonypgffАй бұрын
Unde
@maryjoseph6299Ай бұрын
Illa
@lifestorieswithshahanas28 күн бұрын
Onn chirichu mind fresh akkan vannavar undo 2024___________😂😂
@firoskhan-ty7wnАй бұрын
2024ൽ കാണുന്നവർ
@UmmuhaniQ-yq8ih24 күн бұрын
ഇന്ന് ആരേലും ഈ ഫിലിം കാണുന്നവരുണ്ടോ 😂 29/11/24
@VishnuMS-o8c23 күн бұрын
ഉണ്ട് bro🤞
@BlackAdam6917 ай бұрын
മെത്തി മെത്തി സ്ഥലമെത്തി 😂😂😂
@PriyaRavathi12457 ай бұрын
വാട്ടീസ് എനിക്ക് വീട്ടിൽ കിട്ടും... ഇപ്പൊ പറ ആരാ മണ്ടൻ...?? 🤣🤣🤣
@AkashKumar-ge4uj6 ай бұрын
🤣
@jishnu..45926 ай бұрын
ഒരു മാസം മുൻപ് ഇതിന്റ നല്ലൊരു പ്രിന്റ് പോലും യൂട്യൂബിൽ കിട്ടാൻ ഇല്ലായിരുന്നു... ഇപ്പോൾ വന്ന് ❤️
@KalasanghamFilms5 ай бұрын
❤❤
@eatbite63243 ай бұрын
ഇതാണ് സിനിമ ❤️ഇതൊക്കെ സിനിമ
@Aswathyzz4 күн бұрын
ഇന്ന് ആരേലും കാണുന്നുണ്ടോ 19/12/2024
@naveenraju62113 күн бұрын
Pinneeee
@hocuspocus91406 ай бұрын
Pandi Durai - a gem character🤌🥰
@kl.64smugler576 ай бұрын
സലീമേട്ടൻ : നീയാരാടാ പഴയ ജനതപാർട്ടീടെ ചിന്നം ആണോ 😂😂
@adithyarajesh18516 ай бұрын
Time
@jishnu_cutz24 күн бұрын
@@adithyarajesh1851 01:25:57
@jishnu_cutz24 күн бұрын
കലപ ഏന്തിയ കർഷകൻ 😂
@alluachuachu25137 ай бұрын
നിന്റയൊക്കെ അഭ്യാസം ഈ തമിഴ്നാട്ടിൽ അല്ലേടാ നടക്കു ധൈര്യം ഉണ്ടെങ്കിൽ ഇന്ത്യയിലേക്കു വാ 😂
@anwarozr826 ай бұрын
🤣
@user-ej5uc5zk9c4 ай бұрын
മയിൽ ആയി വന്ന സൗബിനെ ആരെങ്കിലും ശ്രേദിച്ചോ 🥰✨
@Brazil74317 күн бұрын
അടിപൊളി സിനിമ ഇതിലെ ഗാനങ്ങൾ എല്ലാം കേൾക്കാൻ നല്ല രസമുണ്ട്
@PRTechy5 ай бұрын
മനസ്സ് നമ്മളെ വിട്ടു ചിന്തകൾ മാറുമ്പോൾ അത് മാറ്റി നമ്മുടെ സന്തോഷം തിരിച്ചു കൊണ്ട് വരാൻ ദിലീപ് ഏട്ടൻ തന്നെ venam❤❤❤2024 july🥰
@naufalahmed57987 ай бұрын
Prakash Raj is a legend
@naufalahmed57987 ай бұрын
padichavan periyavan.. superb dialogue
@ShabeerShabi-u8w18 күн бұрын
Songs പോലും പൊളി ❤️
@eatbite63243 ай бұрын
2024. ഇപ്പോഴും എന്റെ favorite movie 👍🏻
@Jzla45217 ай бұрын
41:37 navya entry red saree❤️ ചെറുപ്പത്തിൽ അതുപോലെ കളർ ഫുൾ ഡ്രസ്സ് അത് തന്നെ നോക്കിയിരുന്നിട്ടുണ്ട് 😀 red, yellow, green... ഈ songl നവ്യ ഇടുന്ന ഡ്രസ്സ് കാണാൻ വേണ്ടി മാത്രം ഈ song കണ്ടിരിക്കും..