👌സൂപ്പർ ഐഡിയ. നല്ല ലൊക്കേഷൻ, എല്ലാവരുടെയും സ്വാഭാവികമായ അഭിനയം. നല്ല സംവിധാനം 🙏❤️🌹
@ravindrank.a34539 күн бұрын
Thanks a lot of...by Raveendran kalarikkal ❤...
@gopinath16411 күн бұрын
നന്നായിരിക്കുന്നു ശ്രീനാഥ്. നാട്ടിൻപുറത്ത് നടക്കുന്ന ഒരു സാധാരണ സംഭവം. എത്രയും തന്മയത്തമായി ആവിഷ്കരിച്ചിരിക്കുന്നു. കുറവും ഇല്ല; കൂടുതലും ഇല്ല. അഭിനന്ദനങ്ങൾ.... Keep it up.