ജസ്നാ ...എന്താല്ലേ ... ഇന്നലെ വരെ KSRTC യെ കുറ്റം പറഞ്ഞു നടന്നവൻ ഇപ്പോ KSRTC ഡ്രൈവർ . അടിപൊളി 😂😂😂 . അവൻ ക്യാമറക്ക് മുഖം കാണിക്കുന്നേ ഇല്ലല്ലോ.. അല്ലേ... കൊച്ചു കള്ളൻ 😂😂😂
@GopinathanNair-o9i22 сағат бұрын
🙏👌
@chandranch216816 сағат бұрын
❤❤❤❤🙏🙏🙏🇵🇪
@soorajkpkp306422 сағат бұрын
ജസ്നാ ..സന്തോഷമായി ജീവിക്ക് . ഒരാൾ നിന്നെ കുറ്റം പറയുന്നുണ്ടെങ്കിൽ നിന്നെ അനുകൂലിക്കുന്ന പത്ത് പേർ കൂടെയുണ്ടാവും . എവൻമാർക്ക് അസൂയയും കുറുമ്പും കൂടിയിട്ടാണ് നിന്നെ മോശമായി ചിത്രീകരിക്കുന്നത് . നിനക്ക് തട്ടം ഇടാം , ഇടാതിരിക്കാം അത് നിൻ്റെ ഇഷ്ടം . 👍👍👍 കട്ട സപ്പോർട്ടുമായി സ്വന്തം സൂരജേട്ടൻ...
@rahibamol176121 сағат бұрын
❤️❤️
@hazeenanazeer601521 сағат бұрын
❤
@SindhuArjunan-rc1wh19 сағат бұрын
ജസ്‌ന അരുൺ💕💞💕💕💞💕ജസ്‌ന എങ്ങനെ ഉണ്ട് പനിയൊക്കെ കുറഞ്ഞല്ലോ 😍പലപ്പോഴും ആർക്കോ എന്തോ കുത്തി പറയുന്നതുപോലെ എനിക്ക് തോന്നി. പക്ഷേ എന്നെയല്ല ഞാൻ എപ്പോഴും ജസ്‌നക്ക് കട്ട സപ്പോർട്ട് ആണ് 🥰ഞാനും കണ്ടിരുന്നു പല നെഗറ്റീവ് കമെന്റ്സ് 🙄ഇങ്ങനെ വേണം പ്രതികരിക്കാൻ 👏നന്നായി 👍
@chandranch216816 сағат бұрын
😅😁😁😁
@ttgbb541621 сағат бұрын
Jusna ennum Asukam Anallo
@MariyamBinthsayed21 сағат бұрын
Kunjalle molee
@ShajahanNk-zh6bj17 сағат бұрын
ഹായ് ജസ്‌ന
@soorajkpkp306416 сағат бұрын
നീ തട്ടവുമിട്ട് അമ്പലത്തിലേക്ക് വന്നോളൂ... ജസ്നാ നിന്നെ മനസിലാക്കുന്ന കുറെപേർ ഞങ്ങൾ നിൻ്റെ കൂടെ തന്നെയുണ്ട്. മതഭ്രാന്ത് തലക്ക് പിടിച്ച ചില പാഴ്ജന്മങ്ങളാണ് നിന്നെ കുറ്റം പറയുന്നത് പോയി അവരുടെ പണി നോക്കട്ടെ .. നീ ധൈര്യമായി ഹിന്ദുവിലോ , മുസ്ലീമിലോ , കൃസ്ത്യൻസിലോ വിശ്വസിച്ചോളൂ... നമ്മുടെ രാജ്യത്ത് അതിനുള്ള അവകാശമുണ്ട് . ഒരു മതഭ്രാന്തൻമാരെയും പേടിക്കേണ്ട . ഞാനൊക്കെ കൃസ്ത്യൻ പള്ളിയിലും , മുസ്ലിം പള്ളിയിലും ഒരുപാട് പോയിട്ടുണ്ട് . പള്ളിയിൽ നിന്ന് ചരട് മന്ത്രിച്ച് കെട്ടിയിട്ടുണ്ട് , വീട്ടിലെ പശുപ്രസവിച്ചതിന് ശേഷം നേർച്ചയായി പാൽ പള്ളിയിലേക്ക് കൊണ്ടുപോയി കൊടുത്തിട്ടുണ്ട് . ചന്ദനത്തിരി വാങ്ങിച്ച് നേർച്ച കൊടുത്തിട്ടുണ്ട് . എന്നിട്ടെന്താ ലോകം ഇടിഞ്ഞ് വീണിട്ടൊന്നുമില്ല . മതഭ്രാന്ത് തലക്ക് പിടിച്ചവൻമാർ പടച്ച് വിടുന്ന കമൻറ് മൈൻഡ് ചെയ്യേണ്ട . നമ്മൾ ഹിന്ദുവായാലും മുസ്ലീമായലും കൃസ്ത്യൻ ആയാലും ഒന്നാണെന്ന തിരിച്ചറിവ് മാത്രം മതി നമ്മൾക്ക് സമൂഹത്തിൽ അന്തസായി ജീവിക്കാൻ .