പന്തക്കുസ്താ കൺവെൻഷൻ 2024 - മൂന്നാം ദിവസം. 17/05/2024 | Fr. Daniel Poovannath

  Рет қаралды 84,825

MOUNT CARMEL RETREAT CENTRE Trivandrum

MOUNT CARMEL RETREAT CENTRE Trivandrum

Күн бұрын

പെന്തക്കോസ്തി തിരുനാളിനോട് അനുബന്ധമായി മെയ് 15 മുതൽ മെയ് 18 വരെ മൗണ്ട് കാർമൽ ധ്യാനകേന്ദ്രത്തിൽ വൈകുന്നേരം 5:00 മുതൽ രാത്രി 9 വരെ പെന്തക്കോസ്തി സായാഹ്ന കൺവൻഷൻ നടത്തപ്പെടുന്നു. കൺവൻഷനിൽ സംബന്ധിക്കുവാനും, പരിശുദ്ധാത്മ നിറവിൽ ജീവിതം പടുത്തുയർത്തുവാനും ഏവരേയും ദൈവനാമത്തിൽ സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു.
മെയ് 15 മുതൽ മെയ് 18 വരെ
5.00 pm Praise and Worship
6.00 pm-8.00 pm
വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും
8.00 pm
ദിവ്യകാരുണ്യ ആശീർവാദം
--------------------------------------------------
മൗണ്ട് കാർമൽ ധ്യാനകേന്ദ്രം, മലങ്കര ഹിൽസ്, വേറ്റിനാട്, തിരുവനന്തപുരം
Ph : +91 80780 88088

Пікірлер: 63
@rosammamedayil9584
@rosammamedayil9584 4 ай бұрын
എൻ്റെ ഈശോയേ എന്നെയും എൻ്റെ 10 കുഞ്ഞുങ്ങളെയും അങ്ങേ പരിശുദ്ധാത്മാവാൽ നിറയ്ക്കേണമേ🙏
@alicejose8775
@alicejose8775 4 ай бұрын
യേശുവേ ഞങ്ങളിലും എല്ലാവരിലും പരിശുദ്‌താൽമവിനെ വാർഷിക്കണമേ ആമേൻ
@tinuthomas4054
@tinuthomas4054 4 ай бұрын
എന്റെ ഹൃദയത്തില്ലേക്ക് പരിശുദ്ധ ആൽമാവ് വരണമേ
@FireG960
@FireG960 4 ай бұрын
യേശുവേ..... എന്റെ മോനെയും അവന്റെ കൂട്ടുമാരെയും പരിശുദ്ധത്മവിനാൽനിറക്കേണമേ........ ❤️🙏🙏
@reenaanil7534
@reenaanil7534 4 ай бұрын
ദൈവമെ എന്റെ മകനെ അനുഗ്രഹിയ്ക്കണമേ 🙏
@minibinu7261
@minibinu7261 4 ай бұрын
ആത്മാവേ പരിശുദ്ധൽമാവേ എന്നിൽ കത്തി പടരണമേ 🙏🏻
@dollybineesh8829
@dollybineesh8829 4 ай бұрын
എന്റെ ഈശോ യേ ഞങ്ങളുടെ കുടുംബ ത്തെ അനുഗ്രഹിക്ക ണമേ
@Noname-ot5us
@Noname-ot5us 4 ай бұрын
പരിശുദ്ധാത്മാവേ എന്റെ മൂന്ന് മക്കളെയും വിശുദ്ധരായി ജീവിക്കുവാൻ അനുഗ്രഹിക്കണമേ😂🙏
@mathewsamuel9092
@mathewsamuel9092 4 ай бұрын
ഈശോയെ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കണമേ
@jaisonvp3078
@jaisonvp3078 4 ай бұрын
പരിശുദ്ധാത്മാവേ എഴുന്നള്ളി വരേണമേ
@celinealosious8249
@celinealosious8249 4 ай бұрын
ഞങ്ങളെ കുടുംബത്തിന് വിശുദ്ധീകരിക്കേണമേ
@teenajoseph5156
@teenajoseph5156 4 ай бұрын
യേശുവേ എൻ ഹൃദയത്തിൻ ഉടയോനെ എൻ ഹൃദയം കവർന്നോനെ
@shinythomas9450
@shinythomas9450 4 ай бұрын
എൻ്റെ മകൻ ആൽബിന് ആഴമായ വിശ്വാസം നല്കന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ'
@binnyshajan1109
@binnyshajan1109 4 ай бұрын
പരിശുദ്ധാതമദൈവമേ എന്നെയു കുടുംബത്തെയു അഭിഷേക ചെയ്യണമെന്ന പാർതഥികുനു
@pratheekshamarthidi881
@pratheekshamarthidi881 4 ай бұрын
ആത്മാവേ പരിശുദ്ധാത്മാവേ നിറയണേ എന്നിൽ വന്നു നിറയണമേ ആ മേ മ ൻ
@JCCreationsVideos
@JCCreationsVideos 4 ай бұрын
യേശുവേ ഞങ്ങളുടെ മേൽ പരിശുദ്ധാത്മാവിനെ വർഷിക്കണമേ.
@philominasebastian3482
@philominasebastian3482 4 ай бұрын
Jesus fill in our hearts with your holy spirit
@babydevassy2544
@babydevassy2544 4 ай бұрын
Amen. Thank u Holy spirit. Please tuch me &Family 🙏🏻
@tinuthomas4054
@tinuthomas4054 4 ай бұрын
എനിക്ക് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കമേ
@lucyjoseph3378
@lucyjoseph3378 4 ай бұрын
Have mercy on us and bless my family
@chinnuthankachan3526
@chinnuthankachan3526 4 ай бұрын
Visudhiyode jeevikkan krupayekaneeee
@elizabethkunjachan2107
@elizabethkunjachan2107 4 ай бұрын
അച്ഛാ... ഞാനും കൌൺസിലേഴ്‌സ് പറഞ്ഞതൊക്കെ വ്യാജമായിരുന്നു എന്ന് ചിന്തിച്ച ആളാണ്
@rejinjacob1357
@rejinjacob1357 4 ай бұрын
May remove evil powerby holy spirit ,may hlp all obstacles by evil power.washing all evils by holy blood.🙏🔥 2:33:26
@Joann61
@Joann61 4 ай бұрын
Thank you Jesus praise The Lord Halaluya Amen 🙏🏻
@sherlyjacob8021
@sherlyjacob8021 4 ай бұрын
Parisudhatmave njangalil vannu nirayename njangalil vannu vasikename 🙏🙏🙏
@bindhujohnson7322
@bindhujohnson7322 4 ай бұрын
Eshyoe angayude parushudhanmavine ayachu ente mole anugragikaname
@ValsammaGeorge-pc6sr
@ValsammaGeorge-pc6sr 4 ай бұрын
Esho Jerome ne anugrahikkaname Avanod karuna undageneme Jesus I Trust in you Holysprit Jerome ne onnu thodeneme
@renygeorge9927
@renygeorge9927 4 ай бұрын
Daivathinu Nandi amen 🙏
@Annamma-yo1oq
@Annamma-yo1oq 4 ай бұрын
Parishudalmaveennilvannunirayaname
@smithajoby405
@smithajoby405 4 ай бұрын
Holy spirit please come to my family
@srannvisitation5377
@srannvisitation5377 4 ай бұрын
Holyspirit bless me
@myjesus2508
@myjesus2508 4 ай бұрын
Jesus I trust in you❤😢🙏🙏🙏
@irenejoseph8482
@irenejoseph8482 4 ай бұрын
Lord Jesus send your spirit upon my family members especially on Kishan, jhonson, Jyothiraj
@chinnuthankachan3526
@chinnuthankachan3526 4 ай бұрын
Njangal 15 perilum athamavee vannu nirayanamee 🙏🏽🙏🏽🙏🏽
@shoojishfrancis2919
@shoojishfrancis2919 4 ай бұрын
❤Amen
@bindhujohnson7322
@bindhujohnson7322 4 ай бұрын
Eshoye nagale anugrahikaname aammen
@sranntheresefcc9645
@sranntheresefcc9645 4 ай бұрын
Bless Anu joseTom
@peterdon6545
@peterdon6545 4 ай бұрын
🙏🙏🙏🙏🙏
@nirmalajacob9240
@nirmalajacob9240 4 ай бұрын
Eshoye mathave
@chinnammajose1904
@chinnammajose1904 4 ай бұрын
Parizudhathmaveennil nirayaname
@SJ-ro4ri
@SJ-ro4ri 4 ай бұрын
Pray for us
@jessychokkattu3907
@jessychokkattu3907 4 ай бұрын
Praise the lord 🙏🙏🙏
@valsalakrishnadas9247
@valsalakrishnadas9247 4 ай бұрын
Holy Spirit please come on my family
@AnnieAntony-p9h
@AnnieAntony-p9h 4 ай бұрын
Amen🌹🌹❤️🌹❤️🙏🙏🙏🙏🙏🙏🙏🙏🙏🙏
@yasopalani2054
@yasopalani2054 4 ай бұрын
Amen 🙏 🙏
@RajiRahim-rr9pu
@RajiRahim-rr9pu 4 ай бұрын
Amen
@AnnieAntony-p9h
@AnnieAntony-p9h 4 ай бұрын
❤❤❤❤❤❤❤
@chinnammajose1904
@chinnammajose1904 4 ай бұрын
Parizudhathmave prarthikan padepekaname aazhathil ennod edapedaname
@monicalouis9861
@monicalouis9861 4 ай бұрын
M heal cough
@sukanyaantony9974
@sukanyaantony9974 4 ай бұрын
Pray For Chippy Sickness
@monicalouis9861
@monicalouis9861 4 ай бұрын
100 amen amen amen
@jessymathew8418
@jessymathew8418 4 ай бұрын
Father pls pray for my fmly A men
@celinemathew3802
@celinemathew3802 4 ай бұрын
🙏🏾
@monicalouis9861
@monicalouis9861 4 ай бұрын
M should get good job
@annammamathew9092
@annammamathew9092 4 ай бұрын
ലൈവ് ഉണ്ടെങ്കിൽ കൂടാമായിരുന്നു
@monicalouis9861
@monicalouis9861 4 ай бұрын
P heal sickness l sori
@lillichandi4609
@lillichandi4609 4 ай бұрын
Lilly Chandy Linto Limisha &Jojo&Baby Amen Amen Amen Amen
@mariyammaraiphal9264
@mariyammaraiphal9264 4 ай бұрын
എന്റെ ഈശോയെ കുടുബത്ത് അനുഗ്രഹിക്ക്ണം
@lissyraju1406
@lissyraju1406 4 ай бұрын
🙏🙏🙏🙏
@kiransiby2412
@kiransiby2412 4 ай бұрын
❤❤❤❤❤❤
@sheejathomas2184
@sheejathomas2184 4 ай бұрын
❤❤
@arundevshaji
@arundevshaji 4 ай бұрын
❤❤❤❤
@srgiftymsj8762
@srgiftymsj8762 4 ай бұрын
🙏🙏
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 17 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 27 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 16 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 49 МЛН
ദൈവവചനാഗ്നി ശനിയാഴ്ച ശുശ്രൂഷ 🔴 [LIVE] October 05, 2024
5:17:26
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 17 МЛН