പന്തക്കുസ്താ കൺവെൻഷൻ 2024 - രണ്ടാം ദിവസം. 16/05/2024 | Fr. Daniel Poovannathil

  Рет қаралды 96,461

MOUNT CARMEL RETREAT CENTRE Trivandrum

MOUNT CARMEL RETREAT CENTRE Trivandrum

Ай бұрын

പെന്തക്കോസ്തി തിരുനാളിനോട് അനുബന്ധമായി മെയ് 15 മുതൽ മെയ് 18 വരെ മൗണ്ട് കാർമൽ ധ്യാനകേന്ദ്രത്തിൽ വൈകുന്നേരം 5:00 മുതൽ രാത്രി 9 വരെ പെന്തക്കോസ്തി സായാഹ്ന കൺവൻഷൻ നടത്തപ്പെടുന്നു. കൺവൻഷനിൽ സംബന്ധിക്കുവാനും, പരിശുദ്ധാത്മ നിറവിൽ ജീവിതം പടുത്തുയർത്തുവാനും ഏവരേയും ദൈവനാമത്തിൽ സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു.
മെയ് 15 മുതൽ മെയ് 18 വരെ
5.00 pm Praise and Worship
6.00 pm-8.00 pm
വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും
8.00 pm
ദിവ്യകാരുണ്യ ആശീർവാദം
--------------------------------------------------
മൗണ്ട് കാർമൽ ധ്യാനകേന്ദ്രം, മലങ്കര ഹിൽസ്, വേറ്റിനാട്, തിരുവനന്തപുരം
Ph : +91 80780 88088

Пікірлер: 71
@lillyjose4288
@lillyjose4288 Ай бұрын
പരിശുദ്ധാത്മാവേ ജീവജലത്തിന്റെ ഉറവയെ, സഹായക, ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളെയും പൂർണമായും ഏറ്റെടുത്ത് നിയന്ത്രിക്കണമേ. 🕯️✝️❤🕊️🔥🔥🔥🙏
@ushakumari6743
@ushakumari6743 Ай бұрын
ഒരു കൊടുങ്കാറ്റായി എൻറെ ജീവിതപങ്കാളിയുടെ ഹൃദയത്തിലേക്ക് കടന്നു വരണേ പരിശുദ്ധാത്മാവേ
@ushakumari6743
@ushakumari6743 Ай бұрын
സഹായകനായ പരിശുദ്ധാത്മാവേ എൻറെ മക്കളെ സഹായിക്കണേ പരിശുദ്ധ കൃപയാൽ നിറയ്ക്കണമേ
@JCCreationsVideos
@JCCreationsVideos Ай бұрын
യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നി ഞങ്ങളുടെ നിയോഗങ്ങളിൽ ഇടപെടണമേ.
@mollybaby5781
@mollybaby5781 Ай бұрын
പരിശുദ്ധത്മാ വേവി ശുദ്ധിയിൽ ജി വി ക്കാൻ യുവജനങ്ങൾക്ക് ശക്തി നൽകണേ
@margaretkj7921
@margaretkj7921 Ай бұрын
പരിശുദ്ധ ആദ്മാവേ എന്നിലും എന്റെ കുടുംബ അംഗങ്ങളിലും വന്നു നിറഞ്ഞു കവിയനെണെ 🙏
@kriparose131
@kriparose131 Ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏❤️🙏🙏🙏
@minibinu7261
@minibinu7261 Ай бұрын
ജോസിനമോൾക്ക് വീടിന്റെ അടുത്തുള്ള സ്കൂളിൽ അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ ഈശോയെ 👏🏻കരുണ ആയിരിക്കണമേ 👏🏻
@ushakumari6743
@ushakumari6743 Ай бұрын
പരിശുദ്ധാത്മാവേ ഞങ്ങളുടെ കുടുംബത്തിലേക്ക് ഇറങ്ങി വരേണമേ പരിശുദ്ധാത്മാവേ
@minibinu7261
@minibinu7261 Ай бұрын
ജോയൽ മോന് ഈശോ ആഗ്രഹിക്കുന്ന കോഴ്സ് തെരെഞ്ഞെടുക്കാനുള്ള ജ്ഞാനം നല്കണമേ പരിശുദ്ധൽമാവേ 👏🏻
@minibinu7261
@minibinu7261 Ай бұрын
ഈശോയെ അങ്ങ് ആഗ്രഹിക്കുന്ന സ്കൂളിൽ ജോസിനമോൾക്ക് +1 +2 നു അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ പരിശുദ്ധൽമാവേ 👏🏻
@lillyagustine1072
@lillyagustine1072 Ай бұрын
ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ തിന്മയുടെ മുൾപടർപ്പിനെ പരിശുദ്ധാത്മ അഗ്നിയെ അയച്ച് ചാമ്പലാക്കി അരൂപിയിൽ ജ്വലിക്കുവാൻ ക്യപതന്ന് അനുഗ്രഹിക്കണമേ.
@JCCreationsVideos
@JCCreationsVideos Ай бұрын
യേശുവേ ഞങ്ങളുടെ മേൽ പരിശുദ്ധാത്മാവിനെ ചൊരിയണമേ.
@teenajoseph5156
@teenajoseph5156 Ай бұрын
ഈശോയെ എൻ ഹൃദയതിൻ ഉടയോനെ എൻ ഹൃദയത്തിൽ വന്നു വസിക്കണേ
@assumpthaflorence7698
@assumpthaflorence7698 Ай бұрын
പരിശുദ്ധാത്മാവേജിൻ്റെ മേലും ആൽവിൻ്റെ മേലും വന്നു നിറയണമെ❤
@VidhyaJoseph-le7lg
@VidhyaJoseph-le7lg Ай бұрын
പരിശുദ്ധത്മവേ എന്നിൽനിറയാണമേ 🙏🙏
@daisijo4414
@daisijo4414 Ай бұрын
Holy Spirit come fill us with your peace and healing touch 🙏
@anulinto2220
@anulinto2220 Ай бұрын
Ente bharthavinu nalloru joli nalki njangale anugrahikkanname. Athmave njangalil vannu nirayaname. Njangale oru puthusrishtiyakkane🙏🙏💕
@lalynicholas3855
@lalynicholas3855 Ай бұрын
Hallelujah Hallelujah Hallelujah. 🙏. Praise the Lord. Hallelujah 🙏. Thank you Jesus. Hallelujah 🙏 Ave Maria Ave Maria Ave Maria 🙏. Amma mathave please pray for my family. 🙏 Jesus I trust in you 🙏
@anasparadise6975
@anasparadise6975 Ай бұрын
Apppaaaaa send Your Holy Spirit on all my students , George, Ashwin and Hari and Naina … heal them touch them and save them Appppaaa
@chinnuthankachan3526
@chinnuthankachan3526 Ай бұрын
Fill with me ur spirit lord please
@valsalakrishnadas9247
@valsalakrishnadas9247 Ай бұрын
Praying for world evangelization
@sheenajoseph7168
@sheenajoseph7168 Ай бұрын
Holy spirit, please fill in us
@mercysibikuthoor8756
@mercysibikuthoor8756 Ай бұрын
Lord Jesus, Bless all our business and help us to overcome all our financial problems. Deliver us from all the bondages. 🌹🌹🌹🙏🙏🙏
@mercysibikuthoor8756
@mercysibikuthoor8756 Ай бұрын
Lord Jesus, we thank you, we praise you, we adore you and we glorify you for all the blessings you’ve showered upon us. We love you Lord Jesus. We trust in you Lord and we believe in you Lord Jesus.❤️❤️❤️🌹🌹🌹🙏🙏🙏
@jishaxavier8163
@jishaxavier8163 Ай бұрын
എന്റെ പരിശുദ്ധൽമാവ് എന്റെ വിനമോന്റെ കടങ്ങൾ എല്ലാം തീർത്കൊടുത്തു ആ മകന്റെകുടുംബത്തെ രക്ഷിക്കേണമേ
@assumpthaflorence7698
@assumpthaflorence7698 Ай бұрын
😢 പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമെ❤
@bincyjose8431
@bincyjose8431 Ай бұрын
എന്റെ ഈശേയെഅങ്ങ്ദാനമായിതന്നഎൻെറമക്കളുടെഹ്യദയത്തിലെക്ക്ജീവജലത്തിൻെറഅരുവിഒഴുക്കണമേ
@simonmj4628
@simonmj4628 Ай бұрын
Yesuve karuna thonni angu thanna ella anugrahangalkum nanni ALLELUIA ALLELUIA ALLELUIA
@SuniDasan-wq9ox
@SuniDasan-wq9ox Ай бұрын
Yeshuve Ente kudumbathynte Ella Aavashyangalum Sadichutharename Amen
@chinnuthankachan3526
@chinnuthankachan3526 Ай бұрын
Touch me with cur divine breath lord🙏🏽🙏🏽
@pamyluiz9152
@pamyluiz9152 Ай бұрын
Thank you Jesus praiseThe Lord Halaluya Amen 🙏🏻
@johnsypaul2422
@johnsypaul2422 Ай бұрын
Entekadabharam mattitharaneme.. Makalku manasantharam kodukane amen
@greenpureindia5206
@greenpureindia5206 Ай бұрын
Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah
@celinemathew104
@celinemathew104 Ай бұрын
Bless our family Members
@babydevassy2544
@babydevassy2544 Ай бұрын
Amen. Thank u Holy spirit. Please help me love me. 🙏🏻
@valsammuthukad6821
@valsammuthukad6821 Ай бұрын
Lord have mercy on Sijo and family.
@meenajacob6023
@meenajacob6023 Ай бұрын
Jesus send your holy spirit up on meffin &dershini
@MollyJoseph-qn2gn
@MollyJoseph-qn2gn Ай бұрын
Njangalil vannu nirayaname🔥🔥🔥
@user-wu5cr7mw4r
@user-wu5cr7mw4r Ай бұрын
Parishudhathmave njangalkku koottayirikkaname
@MollyJoseph-qn2gn
@MollyJoseph-qn2gn Ай бұрын
Athmave varaname🔥🔥🔥
@laisammajohn2740
@laisammajohn2740 Ай бұрын
Eshoye molude examinu unnatha vijayam kodukkaname.
@ashamaria-uo8ki
@ashamaria-uo8ki Ай бұрын
Jesus fill me with your holyspirit
@jobichanthomas7552
@jobichanthomas7552 Ай бұрын
Jesus have mercy on us
@jesus31400
@jesus31400 Ай бұрын
Eshoyae oru govt joli esho tharanamae....
@ashamaria-uo8ki
@ashamaria-uo8ki Ай бұрын
Jesus send your holyspirit up on Stephen and his Family
@lizadominic2624
@lizadominic2624 Ай бұрын
Thank you jesus
@Juno97378
@Juno97378 Ай бұрын
Pls pray for my family
@sreekess9588
@sreekess9588 Ай бұрын
Esoye karunathonnane
@jancyabraham4004
@jancyabraham4004 Ай бұрын
Hallelujah 🕊🙏🏻
@mettildajoseph8944
@mettildajoseph8944 Ай бұрын
Aman
@ashamaria-uo8ki
@ashamaria-uo8ki Ай бұрын
Thank you Jesus
@jessymolshaju728
@jessymolshaju728 Ай бұрын
Amen 🙏 ❤
@sinisanthosh5228
@sinisanthosh5228 Ай бұрын
Amen
@theresinamulloor800
@theresinamulloor800 Ай бұрын
AMEN
@silvip7509
@silvip7509 Ай бұрын
Holy Spirit come to my family
@ashamaria-uo8ki
@ashamaria-uo8ki Ай бұрын
Jesus have Mercy on me
@salycherian3969
@salycherian3969 Ай бұрын
Father, I am Saly Johnson from abudhabi. Pls pray for me and my family
@manjumk1473
@manjumk1473 Ай бұрын
Yesuve🙏
@annaabraham1821
@annaabraham1821 Ай бұрын
Eshoye
@SunStar6USA-zm3fn
@SunStar6USA-zm3fn Ай бұрын
❤🌹🙏🙏🙏🙏🙏🙏
@minijohnfrancis
@minijohnfrancis Ай бұрын
🙏🙏🙏
@ashapoly1491
@ashapoly1491 Ай бұрын
Holyspirit Please come with us and please help us
@gloriaxavier5663
@gloriaxavier5663 Ай бұрын
Eshoyey antey dutyiley resignation maatti dutyil thudaruvaan anugrahikanamey
@berssallalajith7734
@berssallalajith7734 Ай бұрын
🙏🙏🙏🙏🙏🙏🙏
@Anithaanitha-ti2dy
@Anithaanitha-ti2dy Ай бұрын
Eshu appa kidakkayil kidakkunna ella rogikalkum sauhiyam kodukkane
@sibijohn5306
@sibijohn5306 Ай бұрын
Joly kkulla officer letter varane
@deepamanoj7894
@deepamanoj7894 Ай бұрын
Where is this convention
@MountCarmelTrivandrum
@MountCarmelTrivandrum Ай бұрын
Mount Carmel Retreat Centre, Trivandrum
@jobichanthomas7552
@jobichanthomas7552 Ай бұрын
Jesus have mercy on us
@josekuttyskaria7574
@josekuttyskaria7574 Ай бұрын
Amen
FILIPINO LIVE MASS TODAY ONLINE II JULY 12, 2024 II FR. JOWEL JOMARSUS GATUS
41:51
Fr. Jowel Jomarsus Gatus
Рет қаралды 1,8 М.
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 90 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 36 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 21 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 90 МЛН