പപ്പാ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിൽ വന്നു 😍👍 അവസാനം ഡോക്ടർമാർ പറയുന്നത് ഇതാണ് 😞

  Рет қаралды 190,986

Oru adaar family

Oru adaar family

Күн бұрын

Пікірлер: 461
@Oruadaarfamily
@Oruadaarfamily 2 жыл бұрын
White Kasthoori manjal/ Wild turmeric powder For enquiry : 9746525151 Buy now @ www.monbair.com For purchase in "AMAZON" Pls search www.amazon.in/dp/B09MFYC48P/ref=cm_sw_r_apan_glt_i_200VWGMEY7A1ZAV804ZF www.amazon.in/dp/B09MG1HP6D/ref=cm_sw_r_apan_glt_i_0CMBX5TZQBQ4J6NJF0NC For Flipkart dl.flipkart.com/s/6t0WuINNNN For purchase on meeshow meesho.com/proffesional-moisturizing-face-masks/p/1s0ixh Get instant clear and glowing skin with organic wild turmeric. Best Organic Skin care product for all skin types. 100% Natural Farm fresh Ayurveda wild turmeric. Make your beauty care treatment organically.
@robertpaiva8064
@robertpaiva8064 2 жыл бұрын
😊😊😊💙
@susanmathew8715
@susanmathew8715 2 жыл бұрын
God bless you family 🙏🙏
@robertpaiva8064
@robertpaiva8064 2 жыл бұрын
Super bro 😊
@Soundariya_bb
@Soundariya_bb 2 жыл бұрын
kzbin.info2kkl9hfEtTA?feature=share
@backerkaqatar4941
@backerkaqatar4941 2 жыл бұрын
ഷിനോയ് പ്ലീസ് മൊബൈൽ നമ്പർ അയച്ചു തരു
@elezebethsebastian4195
@elezebethsebastian4195 2 жыл бұрын
ഇനി പപ്പയെ തിരിച്ചു വിടരുത്...സ്നേഹം ഉണ്ടങ്കിൽ.. മകൻ പണി എടുത്തു കുടുംബം നോക്കുക.. പാവം അപ്പൻ.. Tention can increase the ഷുഗർ..get well soon Pappa
@ashidaj9646
@ashidaj9646 2 жыл бұрын
അപ്പച്ചനും അമ്മച്ചിയും ആണ് ആ വീടിന്റെ ആയിശ്വര്യം, ആ മക്കൾക്ക് കൊടുത്ത സ്നേഹം ആണ് അവർ തിരിച്ചു കാണിക്കുന്നേ.... അപ്പന് എത്രേം പെട്ടെന്ന് സുഖം ആവട്ടെ...... ദുആയിൽ ഉൾപ്പുടുത്തുന്നുണ്ട്....
@shyjushyju4155
@shyjushyju4155 2 жыл бұрын
Sathyam🙏❤️
@amalamal9636
@amalamal9636 2 жыл бұрын
എത്രയും പെട്ടന്ന് കുറയട്ടെ ഞങ്ങൾ എല്ലാവരുടെയും പർത്ഥന കൂടെ ഉണ്ട് ❤️❤️❤️❤️
@anugrace2797
@anugrace2797 2 жыл бұрын
കൃപാസന അമ്മയുടെ അനുഗ്രഹം. ഞാനും മാതാവിനോട് പ്രാർത്ഥിച്ചിരിന്നു. ഒപ്പം വീട്ടിലെ അമ്മച്ചിയുടെ പ്രാർത്ഥന എത്രയോ വലുതാണ്.
@shadow_girl_official5832
@shadow_girl_official5832 2 жыл бұрын
വേഗം ശരി ആവട്ടെ പപ്പയ്ക്ക് .ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤️
@sweetstyle3566
@sweetstyle3566 2 жыл бұрын
ഇത്രയും സ്നേഹമുള്ള ഫാമിലി നിന്റെ കൂടെയുള്ളപ്പോൾ🥰🥰🥰എല്ലാം ശരിയാവും ഒപ്പം അമ്മച്ചീടെ പ്രാർത്ഥനയും ❤️❤️❤️❤️
@elbinpaul-vlogs1394
@elbinpaul-vlogs1394 2 жыл бұрын
ദൈവം അനുഗ്രാഹിക്കട്ടെ എല്ലാവരെയും
@tender00
@tender00 2 жыл бұрын
ഇത്രയൊക്കെ ആയാലും പുറത്തു നിന്ന് വാങ്ങുന്ന സാധനങ്ങളിൽ കെമിക്കൽ സൈഡ് ചെയ്തിട്ടുണ്ടാവാം ചീത്ത ആവാതിരിക്കാൻ വേണ്ടി അതുകൊണ്ട് നെല്ലിക്ക കാന്താരി പച്ചക്ക് വാങ്ങിച്ച് ഫ്രഷ് ആയിട്ട് ജ്യൂസ് അടിച്ചു കുടിക്കുന്നതാണ് നല്ലത് അല്ലെങ്കിൽ ത്രിഫലപ്പൊടി വാങ്ങി സ്ഥിരം ചെറുചൂടുവെള്ളത്തിൽ ഇട്ടു കഴിച്ചാൽ മതി
@bijibijoy1361
@bijibijoy1361 2 жыл бұрын
പപ്പയുടെ മുഖത്തെ ഒരു വെളിച്ചം വന്നു ഇപ്പോൾ, സ്നേഹമോളെ പപ്പയെക്ക് ഒളിച്ചും പാത്തും food ഒന്നും കൊണ്ടു കൊടുക്കേണ്ട, ആ വീട്ടിൽ ഏറ്റവും കൂടുതൽ പണി എടുക്കുന്നത് സ്നേഹ ആണ് 😄
@lailahaneefa9005
@lailahaneefa9005 2 жыл бұрын
പപ്പാക്ക് ഒക്കെ സുഖമാവട്ടെ. പാവും ഷിനു മോൻ ദൈവും നല്ലതു വരുത്തട്ടെ . എന്ന പ്രാർത്തനയോടെ
@TODAY446
@TODAY446 2 жыл бұрын
എന്തായാലും പപ്പ ഉഷാറായി 💪 പാപ്പയോട് പറയണം ജോലി ചെയ്യുമ്പോൾ തന്റെയും ശരീരം കുടി നോക്കണമെന്ന്. കാരണം ഗൾഫിൽ ജോലി ചെയ്യുന്നവർ തന്റെ കാര്യങ്ങൾ നോക്കാൻ മടി കാണിക്കുന്നവരാണ്. കാരണങ്ങൾ പലതും കാണും. അത് പോലെ അമ്മയുടെ കാര്യം കുടി ശ്രദ്ധ വേണം.
@ashareji2370
@ashareji2370 2 жыл бұрын
പപ്പായ്ക്ക് പെട്ടന്ന് സുഖം ആവും കേട്ടോ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനനിങ്ങളുടെ കൂടെ ഉണ്ട് ടെൻഷൻ ആകേണ്ട
@devikadileep3404
@devikadileep3404 2 жыл бұрын
പപ്പാ യ്‌ക്ക് വേഗം സുഖം ആകട്ടെ എല്ലാവരും ഹാപ്പി ആയിട്ട് ഇരിക്കു സുനു ആന്റി യെ കണ്ടില്ല 🥰🥰🥰🥰🥰🥰
@holyboldrin5792
@holyboldrin5792 2 жыл бұрын
കാല് ഉണക്കാവുന്നതുവരെ വാക്കറിൽ മാത്രം നടക്കുക നന്നായി ഭക്ഷണത്തിലും ശ്രദ്ധിക്കുക കാല് തലയിണ വച്ച് പൊക്കി വയ്ക്കണം തൂക്കിയിടരുത് എല്ലിനും പഴുപ്പു കയറിയതു കൊണ്ട് നന്നായി സൂക്ഷിക്കണം 👍👍👍👍
@ambiliaab5155
@ambiliaab5155 2 жыл бұрын
മക്കളെ അപ്പനെ നന്നായി നോക്കണം വേഗം സുഖമാകട്ടെ
@farsinbangakandy5819
@farsinbangakandy5819 2 жыл бұрын
Hai shino...... Thank god..... Pettannu sugamavatte pappakku... Al the best
@geethadevadas7668
@geethadevadas7668 2 жыл бұрын
എത്രയും പെട്ടെന്ന് സുഖമാകട്ടെ.നിങൾക്ക്ദൈവാനുഗ്രഹംഉണ്ട്
@beenacherian182
@beenacherian182 2 жыл бұрын
പെട്ടെന്ന് സുഖം ആകട്ടെ. പ്രാർത്ഥന യിൽ ഓർക്കുന്നു..
@geethaabraham4874
@geethaabraham4874 2 жыл бұрын
എന്നും നിങ്ങളുടെ കുടുംബത്തെ പ്രാർത്നയിൽ ഉൾപെടുത്തുന്നു 🙏🙏🙏🙏
@rajalekshmirnair3166
@rajalekshmirnair3166 2 жыл бұрын
പപ്പയുടെ അസുഖം പെട്ടന്ന് സുഖം ആകെട്ടെ പ്രാർത്ഥിക്കാം
@mollyreji5289
@mollyreji5289 2 жыл бұрын
God bless you etrayum vaegam Pappa sugam pravikkattae 🙏🙏🙏🙏
@st9571
@st9571 2 жыл бұрын
Njn kanunnathil favorite vedeo ningaludethanu🥰🥰🥰
@swapnaraaj4329
@swapnaraaj4329 2 жыл бұрын
Thanks Shinobu Sneha Njanum mannarukariyanu e videoyiluda anta Nadu Kandu.muttel anu anta veedu epppol abudhabilanu. Pappakku vegam sukhamakan prarthikam, God bless you and your family
@krishnamehar8084
@krishnamehar8084 2 жыл бұрын
പപ്പ ആശുപത്രിയിൽ നിന്ന് വീട്ടിൽ എത്തിയപ്പോ ആശ്വാസം ആയി.പപ്പയുടെ കാല് ഇടയ്ക്ക് മസാജ് ചെയ്തു കൊടുക്കണം ബ്ലഡ് സർക്കുലേഷൻ കൂട്ടാൻ ആയിട്ട്. കാല് ഉയർത്തി വയ്ച്ച് കൊടുത്താൽ നീര് വരാതിരിക്കും. ഫുഡിന് മില്ലെറ്റ്സ്‌ യൂസ് ചെയ്യുക.
@EminAyzal
@EminAyzal 2 жыл бұрын
സുനു അമ്മ അന്ന് പറഞ്ഞ പോലെ.. ബ്ലഡ് സൽക്കുറേഷൻ 😄😄😄
@ilhanshah7878
@ilhanshah7878 2 жыл бұрын
അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം ... സന്മനസ്സുള്ള നിങ്ങൾക്കെല്ലാവർക്കും എന്നും സമാധാനവും. സന്തോഷവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
@raj__7545
@raj__7545 2 жыл бұрын
നിഷ്കളങ്കനായ മനുഷ്യനാ പപ്പാ
@smithasmitha4880
@smithasmitha4880 2 жыл бұрын
Direct labil check cheyyuka
@bibinphilip387
@bibinphilip387 2 жыл бұрын
എല്ലാം എത്രയും പെട്ടെന്ന് recover ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤
@asharabeegumjamaludeenkunj9621
@asharabeegumjamaludeenkunj9621 2 жыл бұрын
Paavam Ammachi.Ammacbikku nalla vishamam und monu vayyathathukond.
@shemeemnoushad6966
@shemeemnoushad6966 2 жыл бұрын
Ethrayum pettennu sugamayittu varette ennu prarthikunnu dhevam ennum ningalude kude undagum God bless your life thank you shino mon, thank you adutha viedeio k ayi kathirikunu
@way---5076
@way---5076 2 жыл бұрын
ഷിനോ ചേട്ടായി ഇനി പപ്പായെ ദുബായ് വിടണ്ട. ന്തെങ്കിലും ചെറിയ ഒരു ഷോപ്പ് അല്ലെങ്കിൽ ന്തെങ്കിലും ബിസ്സിനെസ്സ് start ചെയ്ത് കൊടുക്ക്‌ പപ്പയെ കാണുമ്പോ വിഷമം വരുന്നു കുറെ ആയില്ലേ കഷ്ടപ്പെടുന്ന് ഇനി റസ്റ്റ്‌ എടുക്കട്ടേ കുറച്ചു 🙏
@Dream_catcher6500
@Dream_catcher6500 2 жыл бұрын
Yes👍
@simichandy
@simichandy 2 жыл бұрын
പെട്ടെന്ന് എല്ലാം സുഖമാകട്ടെ, ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും
@chandrikamukundan6804
@chandrikamukundan6804 2 жыл бұрын
മോനൊട് ഇഷ്ടമാണ് പക്ഷേ അമ്മച്ചിയെ കളിയാക്കുന്നത് ഇഷ്ടമല്ല. ചെറിയ വിഷമമൊക്കെ മാറി ആഗ്രഹിച്ച പൊലെ സന്തോഷിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ😍 ഷിബു വിന്റെ കാല് പരിപൂർണ്ണ സുഖമാകട്ടെ. അതുപോലെതന്നെ അപ്പച്ചന്റേയു൦ 🙏 God bless.
@mollythampy1760
@mollythampy1760 2 жыл бұрын
അമ്മച്ചിയെ കളിയാക്കരുത്അമ്മച്ചിയെ താഴ്ത്തി കെട്ടരുത്അത് ശാപമാണ്അമ്മച്ചിയും അപ്പച്ചനും ആ കുടുംബത്തിന് ഒരു അനുഗ്രഹമാണ്
@adithyanm.v.2281
@adithyanm.v.2281 2 жыл бұрын
സത്യം 🥰
@sheejajohn5171
@sheejajohn5171 2 жыл бұрын
Athokke video edukkaan vendi shino kaanichu koottunnathalle? Ippol shino alle ellaavareyum take care cheyyunne.😊😊
@jancy873
@jancy873 2 жыл бұрын
Well said.
@tasteofkasrodbyfami
@tasteofkasrodbyfami 2 жыл бұрын
എത്രയും പെട്ടെന്ന് പപ്പയ്ക്ക് സുഖാവട്ടെ 🤲🏻🤲🏻
@Oruadaarfamily
@Oruadaarfamily 2 жыл бұрын
🎉❤
@saranyaps1915
@saranyaps1915 2 жыл бұрын
ഷിനോ ചേട്ടാ വിഷമംകാതെ എല്ലാം ശേരിയാവും ചിത്ത പറയുന്നേ വരെയൊക്കെ അവിടെ ഇരുന്നു പറയട്ടെ അതു ഒന്നും മൈൻഡ് ചെയ്യാനെ പോവണ്ട ഇപ്പോ പപ്പയുടെ കാര്യങ്ങൾ ശ്രെദ്ധിക്കുക അത്രയും ഉള്ളു 😍😍😍❤️❤️❤️❤️🥰🥰🥰
@sajnaakbar8003
@sajnaakbar8003 2 жыл бұрын
Ellam Pettanu Maratte.Dhaivathinda Anugram indavatte🙏🙏🙏🙏🙏
@shaijuvjose8003
@shaijuvjose8003 2 жыл бұрын
Njglde പ്രാത്ഥന eppolum undavm കാലിന്റെ മുറിവ് etryum പെട്ടന്ന് kariyatte എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏എന്നും ഞങ്ങൾ night പ്രാർത്ഥയിൽ ഈ വിഷയം വച്ചു പ്രാർത്ഥിക്കും 🙏🙏🙏🙏
@geethadevi7589
@geethadevi7589 2 жыл бұрын
Mone Ella karyathilum sredhyum snehavum ulla Mon aanu Eppolum igne thanne avatte tension Venda ellam seryakum kudubhathil santhiyum snehavum Eppolum undavatte Othiri Snehathode 🙏
@ashokperumtholil5066
@ashokperumtholil5066 2 жыл бұрын
എല്ലാം ശെരിയാവും ഡാ പ്രാർത്ഥിക്കുന്നു.. ശുഭം 🌹🌹
@sjsj7381
@sjsj7381 2 жыл бұрын
പപ്പേടെ മുഖം ചിരിച്ചു കണ്ടപ്പോൾ തന്നെ സന്തോഷം ആയി
@saphalyacreation888
@saphalyacreation888 2 жыл бұрын
ഷിനോ ചട്ടിച്ചോറും കഴികാം ബീച്ചിലും പോകാം ,,, അഴീക്കൽ വന്നാൽ മതി,,, സാൻഡ്‌സ്‌ബേ റെസ്റ്റോറന്റിൽ കടലും നോക്കി ഇരുന്നു മിക്സഡ് or സീഫുഡ് ചട്ടിച്ചോറോ കഴിക്കാം,,, സൂപ്പർ ടേസ്റ്റ് ആണ്
@beenamoni5327
@beenamoni5327 2 жыл бұрын
സൂപ്പർ വീഡിയോ.ഷീനോ ഷുഗറിന്റെ കാര്യം ഒക്കെ പറഞ്ഞുതന്നത് വളരെ അറിവ് തന്നു.ഞാനും ഷുഗർകാരിയാണ്.പരുമലയാണ് കാണിക്കുന്നത്. സുനുവിനെ കൻഡില്ലാ.
@aswanisnair7470
@aswanisnair7470 2 жыл бұрын
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🥰🥰❤️
@mollykuttyabraham3267
@mollykuttyabraham3267 2 жыл бұрын
Snehamolkku orupadu pany anno.saramilla mole appaente kal vegam sareyakatte
@sheenasheenappi5064
@sheenasheenappi5064 2 жыл бұрын
Shinochettayi a sugarinte marunu kazhikunathine munpe doctorode chidhikunae nallatha karanum ethrum dose orumiche kazhikumbo organsine enthelum pblms undakum
@jafarjafu7929
@jafarjafu7929 2 жыл бұрын
അള്ളാഹു പെട്ടെന്ന് അസുഖം മാറ്റികൊടുക്കട്ടെ 🤲🤲
@soumyakunjappan7904
@soumyakunjappan7904 2 жыл бұрын
Prarthanayode 🙏🙏🙏pettane sughavatteeee.....
@sayidalisayidali
@sayidalisayidali 2 жыл бұрын
എത്രയും പെട്ടെന്ന് സുഖമായി വരട്ടെ
@sajnaakbar8003
@sajnaakbar8003 2 жыл бұрын
Appachanum Ammachiyoum Muthanu😘😘😘😘😘😘😘😘😘
@sarithaashok2568
@sarithaashok2568 2 жыл бұрын
😍പെട്ടെന്ന് പൂർണ്ണസുഖം ആവട്ടെ പപ്പയ്ക്.സുനുനെ miss ചെയ്തു. സ്നേഹമോൾ പപ്പയ്ക് ഒളിച്ചും പാത്തും ഒന്നും കഴിക്കാൻ കൊടുക്കല്ലേ. Love you all 😍😍
@chandhuchandhu3199
@chandhuchandhu3199 2 жыл бұрын
Ammammaye onnu elakku shinuve Ningade tallu kottam kanan nalla rasam aanu
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പപ്പയ്ക്ക് വേഗം അസുഖം മാറട്ടെ
@ichoosworld5483
@ichoosworld5483 2 жыл бұрын
Mone nee nalla monaan allahu ninne anugrahikkum
@anniemani9800
@anniemani9800 2 жыл бұрын
മെഡിസിനെക്കാൾ ആഹാരം ശരിക്കും കണ്ട്രോൾ ചെയ്യണം .എല്ലാ ബുദ്ധിമുട്ടുകളും മാറി എല്ലാരും എത്രയും വേഗം ഹാപ്പിയാവട്ടെ . ഷിനോ വാങ്ങിയ നെല്ലിക്ക കാന്താരി ജ്യൂസും മിതമായി കഴിക്കുക ..നെല്ലിക്കയും അളവിൽ കൂടുതൽ കഴിക്കുന്നത് നന്നല്ല ..കാന്താരി പിന്നെ പറയേണ്ടല്ലോ
@avanishibukumarnair8494
@avanishibukumarnair8494 2 жыл бұрын
ജീവിതം ഇങ്ങനെ ഒക്കെയാ മോനെ എപ്പോളും സന്തോഷം ആകണം എന്നില്ല സാരമില്ല മോനെ എല്ലാം ശരിയാകും 🙏🏾പ്രാർത്ഥന എന്നും നിങ്ങളുടെ കൂടെ ഉണ്ട്
@jessydavid6783
@jessydavid6783 2 жыл бұрын
God bless your family
@reetagopu6259
@reetagopu6259 2 жыл бұрын
Shino tensn unden ariyam.but egane nilkunath konda grandfather mother tensn kurju nilkunath
@Malluboy1111
@Malluboy1111 2 жыл бұрын
Kasthoori manjal monbair udaayip aanu bro
@abilashv2001
@abilashv2001 2 жыл бұрын
എല്ലാം ശെരിയകും God bless you 💞
@sreeranjinib6176
@sreeranjinib6176 2 жыл бұрын
Bed rest എടുക്കൂ, Diet നന്നായി നോക്കണേ, Blood ലാബിൽ തന്നെ check ചെയ്യണം ഷിനോ , അക്യു ചെക്ക് വീട്ടിൽ ഒരു റഫറൻസിനു വേണ്ടി മാത്രം അത് അത്ര correct ആവില്ല ,doctor നെ കാണിക്കുമ്പോൾ ലാബിൽ കൊടുത്തു തലേ ദിവസം ചെക്ക് ചെയ്യുക , 10-ാം തീയതി രാവിലെ Accu check ൽ നോക്കിയാൽ മതി
@athulkrishma3127
@athulkrishma3127 2 жыл бұрын
Njan ninghaluday vediyo eppol aanu kandu thudagiyathu aniku eshtamayi ninghale allavareyum🥰🥰🥰🥰
@tressamathai8816
@tressamathai8816 2 жыл бұрын
E kanthri um nellika um koodi ulla juice avoid chyuka.nellika divasam onnu kazhichalnallatha.juice nallathalla fiber content juice il ella
@nasarpadiyam2817
@nasarpadiyam2817 Жыл бұрын
Pappa kuwatil evide
@poornimamenon3350
@poornimamenon3350 2 жыл бұрын
പപ്പയ്ക്ക് മുറിവ് ഉണങ്ങുന്ന ഉണങ്ങുന്ന വരെ രാവിലെ ഗ്ലാസ് പാലിൽ മഞ്ഞൾപൊടി നാടൻ മഞ്ഞപ്പൊടി ഇടുക ക്കുക പച്ച ചക്കയുടെ ജ്യൂസ് കൊടുത്താൽ വളരെ നല്ലത പെൻസിൽ ആണ് ഏറ്റവും അത് പച്ച വെണ്ടയ്ക്ക മുറിച്ച് തലേന്ന് വെള്ളത്തിലിട്ടു വയ്ക്കുക ദിവസം വെറും വയറ്റിൽ കുടിച്ചാൽ എത്ര കൂടി ഷുഗർ നോർമൽ ആകും എത്രയും പെട്ടെന്ന് മുറിവുണക്കാൻ വേണ്ടിയാ പ്രാർത്ഥിക്കുന്നത്
@binusamuel7346
@binusamuel7346 2 жыл бұрын
Bro njanum kuwait mena abdullaila knpc refinary electrical maintenance
@rajithasunil2399
@rajithasunil2399 2 жыл бұрын
Sunu.eavidea.sneahamulla family.
@bindusunilchakkungal2926
@bindusunilchakkungal2926 2 жыл бұрын
We all pray for dad. Dad will get well soon. Love your family so much 🥰🥰🥰🥰🥰
@saranyaps1915
@saranyaps1915 2 жыл бұрын
പപ്പയ്ക്കു പെട്ടന്ന് സുഖം ആകട്ടെ ഇനിയും ഉണ്ടാകും എല്ലാവരുടെയും പ്രാത്ഥന 😍😍🥰🥰❤️❤️🙏🙏
@santhoshkumarml
@santhoshkumarml 2 жыл бұрын
ശരിയാണ്.... ഇപ്പോ ഷുഗർ നോർമ്മൽ ആയി 🥰 ചേട്ടായി ഓക്കേ 🥰❣️
@seethaponnu1838
@seethaponnu1838 2 жыл бұрын
God bless your family 😍😍❤️
@sheenaameensheena2476
@sheenaameensheena2476 2 жыл бұрын
Vegam sugamavatte Prarthikkunnud
@jayajose7323
@jayajose7323 2 жыл бұрын
Shino kulanada nalla hospital ane kottarakkara ninnum Kure alukalkku sukha sukhamayittund
@pushpajak9213
@pushpajak9213 2 жыл бұрын
Vegam sugam avattay prayer chayunu God bless you family 😍😍😍😍😍 enikum shuger und ethe kanumbol peadiyakunu
@ajuajmi884
@ajuajmi884 2 жыл бұрын
വേഗം മാറാട്ട അസുഗം 🤲🏻🤲🏻🤲🏻
@reenathomas1131
@reenathomas1131 2 жыл бұрын
Etreum Petenu sariyakate nu prayer cheyunu.veedu chenganur evidea
@renukasatheesh7765
@renukasatheesh7765 2 жыл бұрын
Pappakku pettannu sughamakatte 🙏🥰 innu Ammaye kandillallo 🥰 dhyvam anughrahikkatte 🙏🥰
@unnimaya5871
@unnimaya5871 2 жыл бұрын
Yellm peattannu marum ..shino orupadishttm
@Fahizoon
@Fahizoon 2 жыл бұрын
Orupad ishttamanu nigaleyoke ennum nigale kanunnathanu ente sandosham
@ajithaalex1291
@ajithaalex1291 2 жыл бұрын
Diabetic foot nu edunna shoes vangi koduthal nallathsyirikkum
@preethaphilip4764
@preethaphilip4764 2 жыл бұрын
എല്ലാ പ്രയാസങ്ങളും വളരെ വേഗം ദൈവം മാറ്റി തരും Shino. Don't worry
@ranjuajiksa1341
@ranjuajiksa1341 2 жыл бұрын
എല്ലാം ശരിയാകും. പ്രാർത്ഥനയിൽ ഓർക്കുന്നു. Love you all 🥰🥰
@ranjuajiksa1341
@ranjuajiksa1341 2 жыл бұрын
@oru adar family ഞാൻ സൗദിയിൽ ആണ്. വെക്കേഷന് വരുമ്പോൾ പരുമല പള്ളിയിൽ വരുമ്പോൾ നേരിട്ട് കാണാൻ പറ്റുമോ 🥰കാണാൻ ആഗ്രഹമുണ്ട്
@betsybenny3547
@betsybenny3547 2 жыл бұрын
Ellam pettennu maratte... Dhaivam koode undavum eppozhum 🥰🥰
@rajeenasalim9117
@rajeenasalim9117 2 жыл бұрын
Shino santhoshairikmone papaye nannai nokanam
@bethlehemsini463
@bethlehemsini463 2 жыл бұрын
ആ സേഫ്റ്റി shoesine സേഫ്റ്റി shoes എന്ന് vilikan പറ്റില്ല... ആദ്യമായാണ് നിങ്ങളുടെ ചാനലില്‍ comment edunnathu,vedios എല്ലാം കാണാറുണ്ട്,പാപ്പയുടെ ഹെല്‍ത്ത് ശ്രദ്ധിക്കുക,ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@minin4782
@minin4782 2 жыл бұрын
Thank God almost everything normal
@shilaaa6932
@shilaaa6932 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ പെട്ടന്ന് ശിഫയാകട്ടെ പ്രാർത്ഥന കൂടെ ഉണ്ട്
@rahupp6320
@rahupp6320 2 жыл бұрын
snehayude birthday appozha
@blessyjohn9871
@blessyjohn9871 2 жыл бұрын
Njngl kuwaitila pappa evda shino Kuwaiti
@shibumm4570
@shibumm4570 2 жыл бұрын
Abu Halifa
@blessyjohn9871
@blessyjohn9871 2 жыл бұрын
Njngl salmiya
@hafsathhafsath4955
@hafsathhafsath4955 2 жыл бұрын
Ellam pettan sugamaavate ellavarudeyum praarthana undaavum
@suseelasreekumar743
@suseelasreekumar743 2 жыл бұрын
Pavam Shinumon,ellam sheri akum mone 👍
@shemon4436
@shemon4436 2 жыл бұрын
Yes I have heard about the juice,it's really good,follow instructions as they recommended.Get well soon .
@munnycherian
@munnycherian 2 жыл бұрын
Avarude phn no onne tharumo?
@travels9653
@travels9653 2 жыл бұрын
pinne ye chiri okke nere purathu varu😍😍
@amruthavj9683
@amruthavj9683 2 жыл бұрын
Sunu eviday
@jenitkb
@jenitkb 2 жыл бұрын
Mathavu kootinudakum njagaluday prathana ennum undavum shino mon vishamikandato
@shinyvinod6334
@shinyvinod6334 2 жыл бұрын
ഷിബു വേഗം സുഖം ആവട്ടെ,ഞാനും കുവൈറ്റിൽ ആണ്
@premalathasaju7597
@premalathasaju7597 2 жыл бұрын
My prayers for all of you. Everything will be fine by God's grace. 🙏
@surajak295
@surajak295 2 жыл бұрын
ഫാമിലി. കാര്യം. പറയു. കസ്തുരി. മഞ്ഞൾ. അവിടെ. വെക്കുക.
@saleenabiju3868
@saleenabiju3868 2 жыл бұрын
കസ്തൂരി മഞ്ഞൾ നമ്മുടെ വീട്ടിൽ വെച്ച് പിടിപ്പിച്ചാൽ പോരെ അതല്ലേ orginal എന്റെ വീട്ടിലുണ്ട്
@marysusai407
@marysusai407 2 жыл бұрын
Vegham seriyavtta praise the lord
@elizabeththomas9452
@elizabeththomas9452 2 жыл бұрын
Pappayikk ivide oru shop ittu kodukk shino ini vidanda ennum video idanam appol salary okke aakuvallo kazhija day njan ith parajappol ennum content illa ennu paraju shino purathekk okke poyi video edukku yathera cooking angane ullath Ellam content alle shino oru content illathe video idunna ethera ennam und appante chirikkunna face kanda mathiyallo pappa ini pokunnathinekkalum nallath healthy aayi ivide nikkunnatha
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
CORAN POUR DORMIR QUI APAISE LE COEUR (Recitation magnifique) 2021
1:31:41
DOUAA PROTECTION
Рет қаралды 18 МЛН
Algebra 2 Introduction, Basic Review, Factoring, Slope, Absolute Value, Linear, Quadratic Equations
3:59:44
DAILY BLESSING 2025 JAN-27/FR.MATHEW VAYALAMANNIL CST
16:11
Sanoop Kanjamala
Рет қаралды 489 М.