ചേട്ടന്റെ അമ്മേ എന്ന് ഉള്ള വിളി കേൾക്കാൻ തന്നെ എന്തൊരു രസം ആണ് 😍😍😍 നല്ല അമ്മയും മോനും 😍🔥
@shreyaranasajeesh3 жыл бұрын
അമ്മച്ചീടെ വാർത്താനം കേൾക്കാൻ വേണ്ടിയാണ് ഞാൻ vdo കാണുന്നത്.. കപ്പളങ്ങാ തോരൻ സൂപ്പർ Ente fav ആണ് ഞാനും ഇങ്ങനെ thanne aanu undaakunnath.. കാന്താരി യും ഉള്ളിയുമാണ് njn cherkkaru..
അമ്മച്ചിയെ കണ്ടില്ലല്ലോ എന്ന് ഇന്ന് വിചാരിച്ചതേയുള്ളു.👌👌👌♥️♥️♥️♥️♥️♥️
@keralasky33 жыл бұрын
ഞാനും
@abhiathi15723 жыл бұрын
Kappalanga thoran sambar achar moonnum super combination for rice kappalanga thoranum meencurriyum 😋
@lijokj67543 жыл бұрын
Enthilum cury veppilla idunna annamma chedatthi ente koottu Kari thannea 👍
@bizzare_gamer36903 жыл бұрын
Super adipoli taste
@അച്ചാച്ചന്റെപൊന്നു3 жыл бұрын
സത്യമാണ് എന്റെ അമ്മച്ചി.... ഈ കപ്പളങ്ങാ തോരനും... ചെറു ചൂട് ചോറും... ഇത്തിരി നാരങ്ങ അച്ചാറും.... എന്റമ്മോ... പൊളിയാ 👌👌👌... എനിക്ക് അമ്മ ഉണ്ടാക്കി തന്നതാ ഒരു ദിവസം... പിന്നീട് അഡിക്റ്റഡ് ആയി...😁😁😁👌👌👌
It looks so perfect and tasty,nice preparation 👍 good content 👌🤝
@anjuantony43983 жыл бұрын
മിടുക്കി അമ്മച്ചി ❤
@sarafunnisa32643 жыл бұрын
അമ്മച്ചി ഞങ്ങൾ കർമൂസ എന്നുപറയുന്നത് (മലപ്പുറം ). സൂപ്പർ ഉപ്പേരി 👌
@keralasky33 жыл бұрын
ഞമ്മലും
@abidhasaithalavi89393 жыл бұрын
Karmusa
@ajgamingx013 жыл бұрын
Poliiiiiiioo Keep going 😻
@Itsmedkcrafty19 күн бұрын
എന്തായാലും ട്രൈ cheyattoo
@AboothAboo11 Жыл бұрын
supper ammachi
@sti-u9o3 жыл бұрын
Ammachiye......... 😍😍😍😍😘😘😘😘😘😘😘😘
@roanvlogs46553 жыл бұрын
അന്നമ്മചെടത്തി 💪✌🏻️♥️
@sudharajan76953 жыл бұрын
Super
@RajinaRaji-p9m4 ай бұрын
Unddakki നോക്കട്ടെ
@shinygeorge56002 жыл бұрын
Such a joy to see you both...Mom and son cooking together...cherish these moments..God bless amachi with a long and healthy life...
@muhammedsaid37793 жыл бұрын
Hai Ammamma how are you, Ammamma thoran suprrr, love u Ammama
@AnnammachedathiSpecial3 жыл бұрын
Sugam ❤️❤️
@keralasky33 жыл бұрын
അടിപൊളി...
@beenamk36663 жыл бұрын
വറുത്തരച്ച കപ്പളങാക്കറി കാണിച്ചു തരാമോ
@vasanthap31503 жыл бұрын
Super thoran ammachi babu chetta super
@indirapk65563 жыл бұрын
ഞാൻ അന്നമ്ച്ചിയുടെ എല്ലാ വിഭവങ്ങളും വച്ചു നോക്കും 👌👌
@nayanarajan99553 жыл бұрын
Supr.. 💞💞
@leelamaniprabha90913 жыл бұрын
തനി നാടൻ ഓമയ്ക്ക തോരൻ. ഞങ്ങളുടെ നാട്ടിൽ , അമ്മച്ചിയുടെ പ്രായത്തിലുള്ള വരൊക്കെ ഈ ഓമയക്കയുടെ (പപ്പായ)പുറത്ത് കൊത്തി കറ കളയാറുണ്ട്. എത്ര എളുപ്പം, പക്ഷെ സ്വാദും പോഷകവും സമൃദ്ധം. Ammachi with love and prayers 💓🙏
@vineetham.s4122 Жыл бұрын
🎉🎉🎉🎉🎉
@jessythomas5613 жыл бұрын
Thiruvalla il ithu omaka ennu parayum kappalanga ennum parayum
@_athira_kunji_world_87053 жыл бұрын
അമ്മച്ചി സൂപ്പർ ആയിട്ടുണ്ട് ഞങ്ങൾ ഇവിടെ പപ്പായ തോരൻ ഉണ്ടാക്കി വളരെ നന്നായിരുന്നു❤️❤️
@leenareji41393 жыл бұрын
Super 👌 👍 😍
@hussainmk78112 жыл бұрын
ഇതു പോലെ ഞാൻ ഉണ്ടാക്കിയിട്ടില്ല ഇനി ഇതൊന്ന് ചെയ്ത് നോക്കണം
@anandavallykk83723 жыл бұрын
എന്റെ അമ്മച്ചിയും kappallanja ഇതുപോലെമാണ് തോരൻ വെക്കുന്നത് annammachedaethiyude എല്ലാ റെസിപിയും സൂപ്പർ ഞാൻ കോട്ടയം ആണ് അമ്മയും മകനും എത്ര ഒത്തൊരുമ 🙏👍👍anandavalli