Kazhichittilla.... urappayum onnu try chethu nokkum 👍🏻 interesting recipe 👍🏻 first time anu igane oru papadam recipe kanunne...👍🏻
@mumbaiachayans3 ай бұрын
Nice ❤❤❤🎉🎉🎉
@lailaalex96133 ай бұрын
Super ❤❤
@LilusKichenVlog3 ай бұрын
ആദ്യമായിട്ടാണ് പപ്പട കറി കാണുന്നത് ഇതുപോലെ ഉണ്ടാക്കി നോക്കാം
@SanasKitchenSpecial3 ай бұрын
പപ്പടം കറി എനിക്ക് ഇഷ്ടായി 👌👍😍 L 4:22
@anjusworld14453 ай бұрын
You looking gorgeous . Delicious recipe
@Ummazvlog3 ай бұрын
പപ്പടം 5എണ്ണംമതിഅല്ലേ പപ്പടംകറി Super videoഇഷ്ടായി❤👌👌👌👍
@littlebrothers-dq3td3 ай бұрын
Kollallo 😊ivide ithuvare undakkittilla
@athmayanamcreations3 ай бұрын
Njan ithuvare kettittilla...undakki nokkam😊
@Kadalamkerychannel3 ай бұрын
ചെറുപ്പത്തിൽ അമ്മ പപ്പടക്കറി ഉണ്ടാക്കുമായിരുന്നു .. മുട്ടക്കറി പോലെ നല്ല ടേസ്റ്റായിരുന്നു .. എങ്ങനെയാണ് ഉണ്ടാക്കിയതെന്ന് ഓർമ്മയില്ല.. ഈ വീഡിയോ കണ്ടപ്പോൾ മനസ്സ് ബാല്യത്തിലെ ഓർമ്മകളിലേക്ക് പോയി.. പപ്പടക്കറി ഇത്രയും എളുപ്പത്തിൽ തയ്യാറാക്കാമെന്ന് കാണിച്ച വീഡിയോ സൂപ്പർ ❤❤❤❤