@@thomaskuttybaby9383 എന്തൊരു വിവരക്കേടാണ് വിളിച്ചു പറയുന്നത്! ഭാഷ ഇല്ലേൽ കേരളം ഇല്ല..... വലിയ യൂറോപ്യൻ രാജ്യങ്ങളിൽ ചെന്ന് നോക്ക്.... എല്ലാ പുസ്തകങ്ങളും എല്ലാ course ഉം സ്വന്തം ഭാഷയിലാണ് പഠിക്കുന്നത്..... ഇംഗ്ലീഷ്കാർ ഇവിടെ നിന്ന് 1947ൽ പോയി..... English പഠിക്കാൻ സ്വന്തം മണ്ണും, ഭാഷയും തള്ളി പറയണോ??? അപഹാസ്യം!
@arjunk31323 жыл бұрын
@@thomaskuttybaby9383 നമ്മുടെ വിചാരവികാരങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ പറ്റുന്നത് മാതൃഭാഷയിൽ പ്രയോഗിക്കുമ്പോഴാണ് എന്നതിന് തെളിവാണ് നിങ്ങൾ തന്ന്നെ ഉപയോഗിക്കുന്നത് മലയാളം ആണെന്നത്. English പഠിക്കാൻ മലയാളം ഒരിക്കലും തടസമല്ല എന്നതിന് എത്ര ഉദാഹരണം നമുക്ക് ചുറ്റുമുണ്ട്.