ഇത് പോലെ ഒരു വിവേരോം practl aait ചിന്തിക്കാനും അറിയാവുന്ന ഒരാൾ വിദ്യാഭ്യാസ വകുപ്പിൽ ഉണ്ടാരുന്നേൽ ഈ ദുരന്തം വരില്ലാരുന്നു 😊😊
@Naseera662Күн бұрын
Njn pryaan udheshicha cmmnt!💯😢
@ishan_xox017 сағат бұрын
Correct
@Jestynnn17 сағат бұрын
@@ishan_xox0 ella myrum nammde nenjeth🥴
@abinav1005Күн бұрын
സത്യം പറഞ്ഞ ആലോചിക്കുമ്പോ തന്നെ പേടി ആകുന്നു Record-model lab-modle theory-lab exam - public exam + Improvement😢...less than 2monthil ഇതൊക്കെ ചെയ്യണം Standard kootanamenkil 8th or SSLC mutalo or atleast +1 mutalo കൂട്ടണം അല്ലാതെ പെട്ടന്ന് അങ്ങ് കൂടിയ ഞങൾ എന്ത് ചെയ്യാനാ... ഞങളുടെ വിഷമം വീട്ടുകാരോട് പോലും 😮പറയാൻ പറ്റില്ല 😢 അവർ പറയും പഠിക്കാൻ അല്ലാതെ വേറെ എന്താ പണി എന്ന്, 🙂
@Heyyllah20 сағат бұрын
@@abinav1005 💯🥲
@aryabiju100619 сағат бұрын
Crt
@ranjushakottakunnummal3316 сағат бұрын
Crct 😢
@blessly250Күн бұрын
Nammal ini nannyai padichillengil pani kittum. Plz Study well my Frnts 🥲💯
ഒന്ന് ശ്രെദ്ധിക്കുക 🙏...........കാതലായ മാറ്റങ്ങൾ വിദ്യാഭ്യാസ വകുപ്പ് കൊണ്ടുവരുമ്പോൾ..... ഒരു വർഷം കഴിയാൻ പോകുന്ന സമയത്ത് കുട്ടികൾ അദ്ധ്യാപകരൊക്കെ portion തീർക്കാനും പഠിക്കാനും മറ്റു പഠന സംബന്ധമായ കാര്യങ്ങളിൽ ഏർപെടുന്ന സമയത്ത് ചുമ്മാ അങ്ങ് qn pattern മാറ്റിയിട്ട് എന്താ നേട്ടം...... നിലവാരം ഉയർത്താൻ വേണ്ടിയാണെങ്കിൽ അത് ഇങ്ങനെയല്ല..... ഒരു academic year തുടങ്ങുന്നതിനു മുന്നേ അതിനെ പറ്റി കൃത്യമായി ചർച്ച ചെയ്തു എല്ലാ ഭാഗവും ക്ലിയർ ആണെന്ന് ഉറപ്പുവരുത്തിയിട്ട് വേണം മാറ്റങ്ങൾ അവലമ്പിക്കാൻ..... Qn pattern മാറ്റുകയാണെങ്കിൽ അതിനനുസരിച്ചുള്ള മികച്ച വിദ്യാഭ്യാസവും കുട്ടികൾക്ക് കൊടുക്കണം........ella govt higher സെക്കന്ററി സ്കൂളുകളിലും അത് ചെയ്യുന്നുണ്ടോ........ വെറുതെ qn pattern മാറ്റിയിട്ട് മാത്രം കാര്യമില്ലലോ....... ഉയർന്ന ഗുണനിലവാരമുള്ള എല്ലാ conceptsum ക്ലിയർ ആക്കിയുള്ള ക്ലാസുകൾ കൂടി കൊടുക്കണം.. .....കുട്ടികൾ എങ്ങനെ പഠിക്കുന്നു എന്നതിലുപരി അധ്യാപകർ എങ്ങനെ പഠിപ്പിക്കുന്നു എന്നതിലും കാര്യമുണ്ട്...... അതോ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ portion തീർക്കുന്നതിൽ മാത്രം ഒതുങ്ങികൂടുകയാണോ എന്നതിൽ സംശയമൊന്നുമില്ല....... മാറ്റങ്ങൾ നല്ലതാണ്....... പക്ഷെ മാറ്റങ്ങൾ വരുത്തേണ്ടത് ഇങ്ങനെ അല്ല...... മാറ്റങ്ങൾ വരുത്തുമ്പോൾ എല്ലാ ഭാഗവും ക്ലിയർ ആണോ എന്ന് കൂടി ഉറപ്പുവരുത്തണം......... അല്ലാതെ കുട്ടികൾ എങ്ങനെയെങ്കിലും ഒക്കെ കഷ്ടപ്പെട്ട് പഠിച്ച അങ്ങ് പോട്ടെ.... അല്ലെങ്കിൽ തോൽക്കട്ടെ എന്ന രീതിയിൽ അല്ല മാറ്റങ്ങൾ വരുത്തേണ്ടത്.... 🥹🙏എല്ലാ കാര്യങ്ങൾക്കും ഞങ്ങടെ ഒപ്പം നിൽക്കുന്ന ഗിരീഷ് സാറിനു ഒരുപാട് നന്ദി... 🙏❤️
@ummerkp-vs6qgКүн бұрын
💯
@hayaath-n4Күн бұрын
💯🙌
@ay3212Күн бұрын
🎉❤
@GirishPhysicsКүн бұрын
Athanu💯💯🔥🔥
@KANTHARIYE_ANWESHIKKUNNU12 сағат бұрын
Yes shariyaannnnn❤❤❤❤
@Farseen-l7uКүн бұрын
Aarokke unde hatric fail 😢😢😢
@Dishkooom-g4cКүн бұрын
Nan und machaaa
@INXAINEКүн бұрын
✋✋
@AddthishandledКүн бұрын
Double hattrick
@Dishkooom-g4cКүн бұрын
@@theartbox12 കുനിഞ്ഞു നിക്കൽ
@jisthomas5256Күн бұрын
Und bruh 🥲❤
@shalinisabu6106Күн бұрын
8:22 polii❤
@CalvinSebuytКүн бұрын
Revenge kodkaan samayam aayi
@manjujoby3366Күн бұрын
Athe...😌
@bincyummachan848217 сағат бұрын
Athe
@EvanElroyКүн бұрын
CBSE കുട്ടികൾക്ക് ഫെബ്രുവരി 23 മുതൽ മാർച്ച് 27 വരെ ആണ് പരീക്ഷ . ഞങ്ങൾക്കു മാർച്ച് 3 മുതൽ മാർച്ച് 19 വരെ. പഠിക്കാൻ ഗ്യാപ് ഇല്ല.
@Unniiiiiiiii178Күн бұрын
Njn parayn vanna karym sir last parnjuuu..... voting Thirich adikm 😌
@GirishPhysicsКүн бұрын
👏👏💯
@sajeenasakeer9566Күн бұрын
Plus one kaarkk pinnem tym und but +2 angana allaa njngalk ini padikaan tym illaa lab und record und 😢ithokke onn mansilaakk plssss😭njngalla kond pattillaa
@aryabiju100619 сағат бұрын
എന്തൊക്കെ സമരങ്ങൾ നടത്തുന്നു ആരെങ്കിലും ഈ കാര്യത്തിന് വേണ്ടി സമരം നടത്തുവോ 😒 plss😢 ഉള്ള് തകർന്ന ഈ പറയണേ 😢
@AKSIRFAN-wz2xh18 сағат бұрын
Yes
@Krishnakeerthana-rj8xkКүн бұрын
U are right sir 😢 time ottum illa , full pedichitt katuvan😢
@aryabiju100619 сағат бұрын
വീട്ടുകാരോട് പറയുമ്പോൾ അവർ പറയണത് അടുത്ത exam ന് mark വാങ്ങാം വാങ്ങാം എന്ന് പറയണത് മാത്രവേ ഉള്ളല്ലോ mark കിട്ടണിലല്ല ennanu😭 +2 mark കൊറവാണേൽ വീട്ടിൽ നിന്ന് ഇറക്കി വിടും എന്നാണ് പറയണത്
@chandanasunila4446Күн бұрын
സർക്കാർ ഈ വീഡിയോ കാണുവായിരുന്നെകിൽ നന്നായിരുന്നേനെ 😢
@vaishnavv.s639Күн бұрын
Sir sirinte koode njangal ond nammak vendi samsarikkunna nammale orupad support cheyyukayum sirinte Oppam njangal ond sir..🫡
@AnilaMathew-v1k21 сағат бұрын
Njaghalude preshanaghal ellam sheriyayi paranje girish sir orupadu nanni... Thanks Sir for the supporting.. 🤍🫶🏻
@sreeranjanam299119 сағат бұрын
Oro exam kazhiyumbozhum adthadhenkilum easy aavumn oru hope indayirunnu pakshe chemistry koodi ingane aayapo confidence poyithodangi🥺
@DebitffGameRКүн бұрын
7:28 we can't get proper sleep and health issue and climate change issue and cold bringing wind issue😢
@NandootyКүн бұрын
Ith varey ezhuthiya ella examum nalla tough aayrinnu.... Njangde batchin maathram aa eppalum ingane🙂
@ArtouristbusaddicterzКүн бұрын
Girish sir nailed it 💀⚡
@Vismaya-p8bКүн бұрын
Ee changes okkeyy nthina.... Ippo kond verunnee 🥲.. Njanghal pass out ayitt poree
@SebinaSebinacsКүн бұрын
We want justice
@sreeamritha3369Күн бұрын
Congratulations Gireesh sir🙏🙏🙏🙏🙏
@bibibhaskar8504Күн бұрын
Well said sir🔥🔥🔥
@AKSIRFAN-wz2xh18 сағат бұрын
8:14 orupaad ishtapettu
@sindhumuthumala407813 сағат бұрын
എന്ത് കൊണ്ട് ചാനലുകാർ എറ്റെടുത്ത് ഇത് വാർത്തയാക്കുന്നില്ല ഒന്നും രണ്ടും അല്ല ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ അപേക്ഷയാണ്
@Anandu.k15 сағат бұрын
Correct words sir 🤝😭💯
@ay3212Күн бұрын
Sathyam ini angott record full lab alle evde padikkan aa time illa ivr ingne cheythal nammal pett povum maths lab normal akanam
@Leo-j9pКүн бұрын
Thankyou so much sirrrr🤍🫶🫶
@padmakumars.sКүн бұрын
+2 exam ന്റെ കൂടെ +1 ഇമ്പ്രൂവ്മെന്റും tough ആവത്തില്ലേ 😢
@herejstocommentlmao16 сағат бұрын
Haa +1kkaarkk tough aayirunnethre exam avarde pole ulla paper aan improvementin namakk kitta appo tough aayirikkum🙂
@nidhikrishna159215 сағат бұрын
Absolutely 💯
@dreamiitbombay-p0717 сағат бұрын
Sure,ithu courtil oru case submitt cheyuthal ,undan solution kituulle ,like kayinja year improvement marchil oyivakkiyath pole
@salmanizar5565Күн бұрын
Aa timetable onn mattann para siree🤌🏻🤌🏻🥵
@aavanikrishna2895Күн бұрын
Mattiyathu thanne
@Gouri-d5o21 сағат бұрын
Chem exam thottavar indoo😑
@axnmp4Күн бұрын
Aa last paranjathu 😏🔥
@Nadhi1210Күн бұрын
Sir parnjapolee ithinellam koodi oru divsm njngl pakaram vittm😶 kaarnm avr njngde life vechaa avrdee oro experiment nadthne plus one nn thodngyaa nnitt ipplm avrkk avasaanippikkaan aayilla ingnee ooro niyammangal konduvann ubadhravikkan maathrm njngl nthaa cheythee njnglaana sslc koodthal aalkar pass aakki vitte avarelle annonnm avrkk arem thoppikkandaayille ippo nnitt avr ppo njngle exam tough aakn aathyam thanne parayernnel njngkk korchoode nallambole padikkarnn ippo avasnm vech parnja njangl enth kaataana innathe chemistry exam nn vanna kore questions kandappo thanne manslaayi ethrathollm ahn njngdee teachersnte nilavaram athilee korennam avr padppichitt polm illa athym exam tough aaknente mumb ivr ooro school ll kettna teachers nte nelavaram nooknm. ath polee ini padikkaann vijaarcha tym nallonm koravaa lab ,record ,practical exam ingnee time poovm pinne enth kaattana Sir, you are really great and thank you sir for being with us❤😢🙏
@CHITHRALEKHABLКүн бұрын
Aalochikkumbol thanne 🥹💔
@adhis9000Күн бұрын
നമ്മുടെ life വെച്ചിട്ടാണ് ഈ govt കളിക്കുന്നെ പുറത്തെ രാജ്യങ്ങളിൽ educatione studentsinu opinion പറയാനുള്ള അവകാശം ഇണ്ട് but ഇവിടെ അങ്ങനെ അല്ല നമുക്ക് ഒന്ന് അഭിപ്രായം പറയാം കഴിയുന്നില്ല marks കുറഞ്ഞ പഠിച്ചിട്ടില്ല എന്നല്ലേ പറയത്തൊള് but ithokke aanu ivde nadakkunnathnn namukk മാത്രമേ മനസിലാകത്തൊള്ളൂ 😔💔
@GirishPhysicsКүн бұрын
💯💯
@ThansiraКүн бұрын
Exam pattern maattumbol adhinanusarich padikkan ini nangalkk samayam ellallo.so please adutha varsham first mudgal thanne inganeyulla theerumaanangal education system kuttikale ariyikkuka.please please please 😢😩
@creativecorner7841Күн бұрын
Sir paranjath valare sheriyan.ith academic year thudangumbol parayamayirunnu
@Akshaya-pl1oqКүн бұрын
Examinte patern matiyal ente vote shivankutty sirnu
@GirishPhysicsКүн бұрын
👆👏👏
@Angelic_gurl-z5fКүн бұрын
Entha sir government in ith onnum thonnathath.....paduthathinte vila arinjavar ahnel ingne onnum cheyyula studentsinod... Vivaram illathavar position il erunnal ingne erikkum... Last kod examinte questions standard akkiyitt karym illa ath pole padippikkuka koodi vnm..... Tr mar llam potion theerkkan ulla oottathil ahhn kuttikalkk manasilavunnundo enn polum nokkarilla (ellavarum angne alla)nmk ee examin maths 3 chap physics 2 chap padippichilla chodichapo paranj ningl ath ang swantham aayi padikk project ahnenn 👍🏻ith A+ nte ennam koraykkan nokkuka alla aarkum A+ kittathirikkan aahn nokkunnath✅ Enth thanne aaayalum exam tym table mattuka thanne venm 3,4 gaps vnm ath pola thanne exam question epazathem pole aakanm👍🏻pinne oru karym government orthal kollam future eni njanglde kail ahnen apo nmk vnda maximum help government cheyyuka😶🙌🏻 -ente comment vayich buji teams enne ponkala edan varanda this is my opinion - Thankuuu sir nmk vendi samsarichathin🥹🖤🫶🏻
@AmayaRaviКүн бұрын
Well said💯🫶
@GirishPhysicsКүн бұрын
👏👏👌👌💯
@FathimaSuhra-w8v10 сағат бұрын
🫴🏽🫰🏼
@radhaakriiiiiiishКүн бұрын
Justice for plustwo students 🔴🔴🔴
@axnmp4Күн бұрын
Guys ee video maximum share chey.Namkk enthenkilum prayojanam undavumenkil ath undavatte!!
@GirishPhysicsКүн бұрын
👍💯
@anuroopamrКүн бұрын
അപ്പോൾ Just pass ആവാൻ വരെ നമ്മൾ കഷ്ടപ്പെടേണ്ടി വരും....🥲 Average students പെട്ടു 😭
ഈ പോക്ക് ആണെങ്കിൽ താമസിയാതെ പരീക്ഷ എഴുതാൻ വന്ന കുട്ടി കുഴഞ്ഞ് വീണ് എന്നു കൂടി കേൾക്കേണ്ടി വരും😔
@SafaEsmayilКүн бұрын
Timetable mattanam🥲🥲
@ay3212Күн бұрын
March full utlise cheyyan pattanam pettan exam theerthit enth kittan ahn avasyathin gap venam ipo tough akiya sthithik nalla gap venam time venam padikkan inn chemistry l vna chela questions teacher schoolil polum eduthit illa
@Lizh._.Күн бұрын
Njngal umbi 🥰
@AksaChandranMКүн бұрын
Pareekshana vashthukkal🙂🫠
@gamingwithmayavi469617 сағат бұрын
Ithinonnum koode nikkan oru partyum സംഘടനകളും onnum ille🥲
@ajwapp425Күн бұрын
Ellareyum pass aaki vidnnayonnm sheryalla..athokkke sherithanne.. Innathe maths nalle pokkenu..qstn kandere kore aalkr room nn ksheenayi veezhhua cheythe.... Ethreyo kashtapett orkozhinj padcht onnum kittathe nikkumbo nalle down aaknnind.. Exam aftr anoon akyathum angne thanne...aftrn noon avumbezhekk nalle budhimuttan..ramzan n..prathekch ee chood koodunna sahacharyathl. Time table il oru editting venm .. please..
@Saraswathy-ik9flКүн бұрын
Sir chem tough aarnuu😢
@amrithmuralikp6823Күн бұрын
Schoooil onnum in depth aayitt edukunilla organised notes illa duranthum aan school above all syllabus onnum organised alla especially chemistry & biology
@aryabiju100619 сағат бұрын
ഗിരീഷ് sir, സാറിനു വിദ്യാഭ്യാസ മന്ത്രിക്കു ഇതിനെ പറ്റി സംസാരിച്ചുകൊണ്ട് ഒരു letter കൊടുക്കുവോ plsss😢
@anuthapКүн бұрын
ഒരായിരം നന്ദി sir..... ഞങ്ങളുടെ കൂടെ നിന്ന് ഞങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും, അതീവ ഗൗരവമായ വിഷയങ്ങളിൽ ഞങ്ങൾക്ക് വേണ്ടി സംസാരിച്ചതിന്... ഒരായിരം നന്ദി sir.......❤
@GirishPhysicsКүн бұрын
🙏🙏💪🔥
@manjubhavan163016 сағат бұрын
Sir chemistry and physics is very difficult questions
@resmisuresh371410 сағат бұрын
അതെ.
@user-ys1jd5xz5t13 сағат бұрын
Sir enthengilum cheyyanam paranj paranj march ippo akum
@AGMACHANКүн бұрын
Padchi padchi maduthu ath ansarecha valatha question mmm
@sworld308116 сағат бұрын
Sir ine polullavar egucation minister ayirunnenkil😢
@aryabiju100619 сағат бұрын
ഇനിയില്ല എക്സാംസ് ഓൾസ് question paper റെ print ചെയ്യാൻ പറയുവോ എല്ലാരും request ചെയ്താൽ അത് ചിലപ്പോൾ നടക്കും
@aryabiju100619 сағат бұрын
Re print cheyyan parayooo plssss😢😢
@peakbites14 сағат бұрын
Ingane mattam varuthubol christmas exam padikan time koodi tharanam ennal alle athinanusarich padikan pattuvolu
@sijijose1227Күн бұрын
Ethra pettannu state syllabusile board exam nadathi evar avide pokunnu CBSC exam gap ondu thanum ithu entha engane
@Living_Canvas527Күн бұрын
Sir ini textual questions okke solve cheyyan time undo.. Plus one improvement um ehzuthanam.. Ellam cheyyan time indavuoo😢😢
@GracyJohnson-b5y14 сағат бұрын
ശരിയാണ് sir, academic year തുടങ്ങുമ്പോൾ മുതൽ പറയാമായിരുന്നു ഗവണ്മെന്റ്നു, കുട്ടികളെ മാനസിക സമ്മർദ്ധത്തിൽ ആക്കുക മാത്രമേ ആകുന്നുള്ളു ഈ മാറ്റം, പിന്നെ ഈ സിസ്റ്റം ആക്കുന്ന വ്യക്തികളുടെ മക്കൾ വേറെ സിലബസിൽ പഠിക്കുന്നവർ ആണ് മറ്റുള്ളവരുടെ കുട്ടികൾ മാനസിക സമ്മർദ്ദം കൂടി അവരുടെ ജീവിതം എങ്ങനെ ആയാലും ഇങ്ങനെ പ്രവർത്തിയ്ക്കുന്നവർക്ക് ഒന്നും സംഭവിക്കില്ല, sir ഞങ്ങൾ ഒക്കെ ഒത്തിരി കഷ്ട്ടപെട്ടാണ് കുട്ടികളെ പഠിപ്പിക്കുന്നത്, ഇങ്ങനെ ഒക്കെ ഗവണ്മെന്റ് കാണിച്ചാൽ അത് ഭയങ്കര ക്രൂരത ആണ്
@sidharthp3877Күн бұрын
🔥🔥🔥🔥🔥🔥🔥🔥
@SheejaSanthosh-d7b11 сағат бұрын
Parttiye vijayippikkunnathu EE kuttikalude parents anu ennu aalochikkukka.We think deeply and change these type of political conning.....,.....
@AKSIRFAN-wz2xh18 сағат бұрын
EE VIDEO VIDHYABASA VAKUPPIL ETHANE
@AlbinKj-h5b12 сағат бұрын
💯💯
@Dailyupdate..Күн бұрын
🙂🤝
@AishaSudheer-z9v18 сағат бұрын
Maths partical exams vndi nml parathikarikanam ..pazha pole Exam nadathanam
@AfiyaLubaid16 сағат бұрын
Plz try to understand us ini nxt month labin padikkanam ini onninnum nammalda kayil tymila plz
@SurprisedCassettePlayer-wt6ysКүн бұрын
Njan 10th vare cbse student aayirunnu. Exam pattern,weightage ee karyangalokke academic yearinte thudakkathil thanne avar parayum. But state board exam adukkarayappol pattern mattunnu. Most of the chapters cover cheythu enna confidence undayirunnu. But ippo ini ellam first muthal new exam pattern oriented aayitt padikkuka ennath enikk mathramalla, ella +2 studentsinum difficult aayirikkum. Improvement enkilum nerthe aayirunnel ithra stress and depression varillayirunnu. Ini ellam restart cheyyanam enn aalochikkumbo sanghadam varunnu😢
@herejstocommentlmao16 сағат бұрын
Athe maathramella ini aagane 3 maasam ullu januaryil lab exam Februaryil model exam pinne marchil public exam and improvement examum ithinte okke oppam records complete aakkanam🙂
@peakbites14 сағат бұрын
Njnum cbse arn😢
@musicvise16 сағат бұрын
Sir oru paradhi kodukkumo please😥
@priyaanil572620 сағат бұрын
What's next inni engane padikkanam..athokke discuss cheyuu sir
@HariharanS-i6x13 сағат бұрын
Oh My God...sir njn plus two student aanu ithokkey kelkumbol valare adhikam maanasikamayi thalarthunnu...😢plzz vidhyabyasa mandhri Girish sir de video kandittu engilum njagalude mindset manasilakii...good decision edukanam plzz🙏🙏🙏
@YadhuPrasad-b4rКүн бұрын
Sirr appoo ini thottt tough questions padikknmle 🥲🤝