വളരെ അഭിമാനകരമായ ഒരു സന്ദർഭമാണ് ,അങ്ങിനെ ഉള്ള ഒരു വാർത്തയാണ് കേട്ടത്. നമ്മുടെ ശാസ്ത്രകാരന്മാർക്കും ഗവണ്മെന്റനും അഭിനന്ദനം അറിയിച്ചു കൊള്ളുന്നു.
@msp67575 жыл бұрын
ഇന്ത്യ ഡിഫെൻസ് രംഗത്തു ഇനിയും വളരെ മുന്നിലെത്തേണ്ടത് അനിവാര്യമാണ്. കാരണം സാമ്പത്തികമായും ശാസ്ത്രീയമായും ലോകത്തെ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന ചൈന യെ പ്രതിരോധിക്കാൻ ഇനിയും ഇന്ത്യ വളരെ മുന്നേറേണ്ടതുണ്ട്. നിർമാണ മേഖലയിൽ ശ്രെദ്ധ കേന്ദ്രീകരിച്ചു ഇന്ന് നിരവതി രാജ്യങ്ങളിൽ ചൈനീസ് ആധിപത്യം നമുക്ക് കാണാനാവും. ഇതിലൂടെ അവർ അവരുടെ കര നാവിക സേനകളെ കൂടി രാജ്യാന്തരമായി വിന്യസിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. നിലവിലെ അമേരിക്ക റഷ്യ എന്നീ രാജ്യങ്ങൾ പോലും ചൈനയുടെ ഈ നീക്കത്തിൽ ആശങ്കയുള്ളവരാണ്. അത് കൊണ്ട് തന്നെ ഇന്ത്യ പാക്കിസ്ഥാനെക്കാൾ കൂടുതൽ ചൈനയെ പേടിക്കേണ്ടൊയിരിക്കുന്നു. ഒരു കാര്യം കൂടി പറഞ്ഞോട്ടെ. പാക്കിസ്ഥാൻ പ്രതിരോധ രംഗത്തു ഇന്ത്യ യെക്കാൾ ഏറെ പിറകിലാണെന്ന് ഓർത്ത് ആരും അഭിമാനിക്കേണ്ട കാരണം. അവരുടെ സൗഹൃദ രാജ്യമാണ് ചൈന. ഇന്ത്യ പാകിസ്ഥാൻ യുദ്ധം നടന്നാൽ ചൈന പാകിസ്താനെ സഹായിക്കാൻ തുനിഞ്ഞാൽ പിന്നെ അത് ഇന്ത്യക്കെന്നല്ല മറ്റ് ഏത് രാജ്യത്തിനും അടിച്ചമർത്തുക അസാധ്യമാണ്. അത്രക്ക് മുന്നിലാണ് ഇന്ന് ചൈനയുടെ കുതിപ്പ്. So be careful. നാം ഇനിയും ഇനിയും വളരെ വളരെ മുന്നേറേണ്ടിയിരിക്കുന്നു.
@prasaanthb88005 жыл бұрын
MS P ചൈന ഒന്നുമല്ല അവന്റെ സാമ്പത്തികവും ശാസ്ത്രീയവുമായ മുന്നേറ്റം അവസാനിക്കാറായി.
@veenasibilas21305 жыл бұрын
ചൈന ഒരിക്കൽ പോലും പാക്കിസ്ഥാന്റെ നല്ല സുകുർത്തല്ല ഇവർ രണ്ടു പേരും ചതിയൻ മാര പിന്നെ പാകിസ്ഥാന് അറിയാം ശത്രറു വിന്റെ ശത്രു മിത്രമെന്നു. പക്ഷെ എന്ത് തന്നെ ആയാലും ഇന്ത്യയുമായി ഏഷിൻ ഭൂഖണ്ഡത്തിൽ ആരും യുദ്ധത്തിന് തുനിഞ്ഞാൽ അത് വലിയ നഷ്ടംമായി തീരും എന്ന് എല്ലാവർക്കും അറിയാം. കശ്‍മീർ നമ്മുടെ ഇന്ത്യയുടേത് മാത്രമാണ് അത് എത്ര വില കൊടുത്തിട്ടായാലും നമ്മൾ നിലനിർത്തും. അത് കണ്ട് ചൈനയും പാക്കിസ്ഥാനും കൊതിക്കണ്ട.
@veenasibilas21305 жыл бұрын
എന്തായാലും പിറന്ന നാടിനെ ആരെങ്കിലും തൊടാൻ വന്നാൽ ഒന്നും നോക്കില്യ താർത്ത് കളയും ഇത് b. J. P. ഭരിക്കുന്ന ഇന്ത്യയ. മോദിജിയുടെ. കൈകളിലുള്ള ഇന്ത്യ. മനസിലാക്കിയാൽ നല്ലത് ആർക്കായാലും
@patrickpayyoor62834 жыл бұрын
PP
@ajia31902 ай бұрын
💯💯
@crow0075 жыл бұрын
Proud to be an Indian. All the best for PM and team
@keepquiet67505 жыл бұрын
പ്രത്യേകത ഇത് ക്രൂയിസ് മിസൈലാണ് , ബാലിസ്റ്റിക് അല്ല. മറ്റ് മിസൈലുകൾ അമ്പ് തൊടുത്ത പോലെ നേർരേഖയിൽ സഞ്ചരിച്ച് ലക്ഷ്യം കാണുമ്പോൾ , ഇതിന്റെ ദിശ മാറ്റിക്കൊണ്ടേയിരിക്കാം അഗ്നി മിസൈൽ വിഭാഗങ്ങൾ(1000 - 6000) ക്രൂയിസ് അല്ല , ബാലിസ്റ്റിക് ആണ്. ക്രൂയിസ് മിസൈലുകൾ ആകാശത്ത് വച്ച് പ്രധിരോധിക്കാനും തകർക്കാനും പ്രയാസമാണ്
@vivekkannan75095 жыл бұрын
ബഹ്‌മോസ് ക്രൂയിസ് മിസൈൽ ആണ് നിയന്ധ്രികാൻ കഴിയുന്നത് 8000 കെഎം ആണ് ദൂര പരിധി
@@alkhayaambakery4005 മോദിയും ബിജെപിയും ഇല്ലായിരുന്നു എങ്കിൽ ഇതിനു മുൻപേ അങ്ങ് ചൈനയിലെ പ്പോലെ പപ്പുമോനെ രാജാവാക്കി രാജ്യം ഇറ്റലി പിടിച്ചടക്കിയേനെ.
@syamkrishna66325 жыл бұрын
Sruthi Menon ...ഈ ശുനകത്തി ശുനിതേടെ വീഡിയോ ഒന്നും ഇപ്പോ കാണിനില്ലല്ലാ....വായ മൂടാൻ പറഞ്ഞിട്ടുണ്ടാകും....
@sruthimenon88065 жыл бұрын
@@syamkrishna6632സിപിഎംൻെറ കൂലി വായനക്കാരി, തിരഞ്ഞെടുപ്പ് പ്രമാണിച്ച് കാശിന് ചിലവ് കൂടിയതു കാരണം 1മാസ്സത്തെ ശംബളം കൊടുത്തില്ല പരനാറി അവൾക്ക്. ഇലക്ഷൻ കഴിയുബോൾ ആർപ്പോ ആർത്തവം വിളിച്ച് വരും അവൾ.
@syamkrishna66325 жыл бұрын
Sruthi Menon ...അതൊന്നുമല്ല കാരണം...അവള് ഈ കിടന്ന് ചിലയെല്ലാം ചിലച്ചിട്ടും ദീപയടിയാ സംഭവിച്ചത്....ഞവോത്താന നായികമാരേയെല്ലാം(രഹ്ന, മേരി, ബിന്ദു, കനക=കമ്മികളുടെ ഞവോത്താന നായികമാർ) മുക്കിയപോലെ അവളേയും മുക്കി... ഭയങ്കര രാഹുൽ പ്രേമക്കാരി ആയിരുന്നു....വയനാട്ടിൽ രഹു വന്നതോടുകൂടി ആകപ്പാടേ താങ്ങിക്കോണ്ടിരുന്ന സുഡാപ്പികൾ ആ വഴി പോയി...... ശുനകത്തി വഴിയാധാരം😕
@dr.nupuramenon69025 жыл бұрын
Make Nirbhaya to make India "Nirbhaya", "Nirvighna" and "Nirapad"... जय हिन्द की सेना
@sruthimenon88065 жыл бұрын
ജയ്ഹിന്ദ്, Jab tak sooraj chaand rehega Hindustan yehape hoga!
@dr.nupuramenon69025 жыл бұрын
@ Good ol' Trustworthy Carbine
5 жыл бұрын
@@dr.nupuramenon6902 adipoli 😄👍🏻. Salute.
@dr.nupuramenon69025 жыл бұрын
@ ☺
@Jyodeepak5 жыл бұрын
Congratulations to DRDO🎉🎉👏👏🙏
@jackychan99555 жыл бұрын
കമ്മിക്കും, സുടപ്പിക്കും കുരു പഴുത്തു പൊട്ടാൻ തുടങ്ങി
@abeyprekashan73735 жыл бұрын
Very good
@nandhuvlogger8255 жыл бұрын
Kammikale parayalle pavaghala
@imooddesign57105 жыл бұрын
Jai Hind 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 Namo Again 💪💪💪🇮🇳🇮🇳🇮🇳💪💪💪
@Anmathews5 жыл бұрын
Yeah....!
@pavithranparamel43875 жыл бұрын
big salute to Modiji and our scientists
@tampabay28885 жыл бұрын
ഇ മിസൈലിന്റെ യഥാർത്ഥ കഴിവ് ഇ വീഡിയോയിൽ പറഞ്ഞില്ല ,,ഇന്ന് ഏത് മിസൈലിനെയും തകർക്കാൻ മിസൈൽ ഡിഫെൻസ് സിസ്റ്റത്തിനാവും അവിടെയാണ് NIRBAY യുടെ കഴിവ് കിടക്കുന്നത് ഇ മിസൈലിന് കടലിലാണെങ്കിൽ വെള്ളത്തോട് ചേർന്നും കാരയിലാണെങ്കിൽ മരതലപ്പുകൾക്ക് മീതെക്കൂടേയും തായ്ന്നു പറക്കാൻ കഴിയും ഇക്കാരണത്താൽ മിസൈൽ ഡിഫെൻസ് സിസ്റ്റങ്ങളുടെ radarinu ഇവയെ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ് അതുവഴി ലക്ഷ്യത്തിൽ കൃത്യമായി ഏതാനും കഴിയും
@prathapnair16645 жыл бұрын
ജയ് ഹിന്ദ്...
@ramachandrannr34624 жыл бұрын
Very good 👍👌😊
@Ffhmdj5 жыл бұрын
Jaihind..
@jagannathpg47215 жыл бұрын
Good very Good
@balakbalak98775 жыл бұрын
Iam salute Indian scientist's.
@Originaluser7775 жыл бұрын
💐💐💐
@muhammedrafeequetk56605 жыл бұрын
ഇതിലെന്താ ഇത്ര വലിയ കാര്യം. നിർഭയ് എന്നത് ആദ്യമേ ഇന്ത്യൻ സേനയുടെ ഭാഗമായ മിസൈൽ ആണ്. ഇപ്പോൾ ഒന്ന് കൂടി പരീക്ഷണം നടത്തി എന്ന് മാത്രം. എന്ന് മാത്രമല്ല അവതരണം കണ്ടാൽ തോന്നും ഇന്ത്യയുടെ ഏറ്റവും ദൂരം സഞ്ചരിക്കുന്ന മിസൈൽ ഇതാണെന്നു. ഇന്ത്യയുടെ അഗ്നി സീരീസ് മിസൈലുകൾ എല്ലാം തന്നെ 1500 ൽ അധികം കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നു എന്ന് മാത്രമല്ല അഗ്നി 5 എന്നത് ഒഫീഷ്യൽ റെക്കോർഡ് അനുസരിച്ചു 5000 കിലോമീറ്റർ ദൂര പരിധി ഉള്ളതാണ്. എന്നാൽ ചൈന, അമേരിക്ക പോലെയുള്ള രാജ്യങ്ങളുടെ ഇന്റലിജന്റ് റിപ്പോർട്ട് അനുസരിച്ചു അഗ്നി 5നു 7000 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. ഇവക്കെല്ലാം തന്നെ ആണവായുധവും വഹിക്കാൻ കഴിയും
@albinkuttamath5 жыл бұрын
നിർഭയ് ഒരു മധ്യദൂര സബ് സോണിക് ക്രൂയിസ് മിസൈൽ ആണ്. ഇങ്ങനെയുള്ള മിസൈലുകൾക്കു സാധാരണ മിസൈലുകളെക്കാൾ വളരെ ചെലവ് കുറവാണ്. അതാണീ മിസൈലിന്റെ പ്രത്യേകത. ഒരു അഗ്നി V ഉണ്ടാക്കുന്ന കാശുകൊണ്ടു 10 നിർഭയ് ഉണ്ടാക്കാം. അഗ്നി V ഉപയോഗിക്കേണ്ടിടത്തു അഗ്നി V ഉപയോഗിക്കണം. പക്ഷെ നിർഭയ് ഉപയോഗിക്കേണ്ടിടത് ഒരു അഗ്നി V ഉപയോഗിക്കുന്നത് വല്ലാത്ത നഷ്ടമാണ്.
@rplav3855 жыл бұрын
Great
@gopalakrishnanpalakizh22885 жыл бұрын
Good
@sanath5645 жыл бұрын
modi സൂപ്പർ
@terrinicholson69695 жыл бұрын
ഇമ്രാൻ കുഞ്ഞുങ്ങൾക്ക് കുരുവും ചുളയും പൊട്ടും പാക്ക് സാത്താനെ നിനക്ക് പണികിട്ടും നോക്കീം കണ്ടും നടന്നോ ട്ടോ
@alkhaibermedia37085 жыл бұрын
ഈ മിസൈൽ വർഷങ്ങൾക്ക് മുമ്പ് ഇന്തയുടെ കയ്യിലുണ്ട്.അന്താരാഷ്ട്ര തലത്തിൽ ഇടം പിടിച്ച ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മിസൈലാണ് നിർഭയ്
@OLDVIBEZSONGS5 жыл бұрын
Jai ഹിന്ദ്
@nandhuvlogger8255 жыл бұрын
Yeah modi 💪👌
@shareefgoodfilim95535 жыл бұрын
Jai hind
@Yogi_Ram5 жыл бұрын
🇮🇳🚩भारत को प्रधानमंत्री श्री नरेंद्र मोदी अगले १० सालों में सुपर पॉवर बना के ही छोड़ेगा।🇮🇳♥🌷
@narayanant.k2774 жыл бұрын
Jaihind Jai modi
@ansonkt53475 жыл бұрын
ആയിരം കിലോമീറ്റർ ആയിരം കിലോമീറ്റർ എന്ന് വീണ്ടും വീണ്ടും എടുത്തു പറയുമ്പോൾ.. അയ്യായിരം തൊട്ട് എണ്ണായിരം കിലോമീറ്റർ വരെ യുള്ള മിസൈലുകൾ ഇന്ത്യക്കുണ്ട് എന്ന് ഓർക്കണം
@sks81985 жыл бұрын
തൃശ്ശൂർ നിന്ന് മുംബൈ വരെ ഉള്ള ആകാശദൂരം ഏകദേശം 1000 km ആണ്
@babums91435 жыл бұрын
ഫയങ്കര ശ്ശൊ ഒടുക്കത്തെ ഒരു കണ്ടു പിടുത്തും
@hitoriokami53155 жыл бұрын
ജയ് ഹിന്ദ് .anyways പണ്ഡിതയാണല്ലേ
@rijupp36645 жыл бұрын
57 ജാര സന്തതികളും വീഡിയോ കണ്ടു.
@userer-m3q5 жыл бұрын
1000
@jaibengalurubengaluru46715 жыл бұрын
റഷ്യക്കുള്ളിലും കടന്നു ചെല്ലുമോ..
@ajjose729410 ай бұрын
ശത്രു രാജ്യം വെടിവച്ച് ഇട്ടില്ലെങ്കിൽ 1000 km pokum
@vince_4u5 жыл бұрын
switch Etta TV off akooo ...
@babums91435 жыл бұрын
ഇല്ല കുരു പൊട്ടും
@vince_4u5 жыл бұрын
band aid Kura vadevarum.... ha.ha.ha. 😛
@salmanvlog965 жыл бұрын
43 minuts ano
@babums91435 жыл бұрын
എന്തേ നിനക്ക് ശീഹ്ര സ്കലനം ഉണ്ടോ
@sreejithggnambiar30555 жыл бұрын
Some time, if NIA start investigating them, then we let know who is this people and their real identity.
@mathaichacko58645 жыл бұрын
ഈ പറയുന്ന മേന്മ പ്രയോഗത്തിൽ കിട്ടിയാൽ നന്ന്. മറ്റുള്ളവർ ഇതിനെ മറികടക്കാനുള്ള സംവിധാനം ഏർപ്പെടുത്തില്ലേ
@kunhikannank45035 жыл бұрын
Mathai Chacko താങ്കൾക്ക് ഏത് കാര്യത്തെപ്പറ്റിയും സംശയമാണെല്ലോ സുഹൃത്തേ?
@sahalcheruvadi19545 жыл бұрын
ഇത് എങ്ങനെ ഡിഫൻസ് ആകും അറ്റാക്കിങ്ങ്നല്ലെ കഴിയൂ
@1minuteago2965 жыл бұрын
11 son of pigs e vid kandu
@tinotidiculla5 жыл бұрын
1000 pora, kure kude long distance ullade india undakanam
@albinkuttamath5 жыл бұрын
ഇത് ഭാരത്തിന്റെ കൈയ്യിലുള്ള അനേകം മിസൈലുകളിൽ ഒന്ന് മാത്രം ആണ്. ഭാരതത്തിന്റെ കൈയ്യിൽ ഇപ്പോൾ തന്നെ 5000 മുതൽ 8000 കിലോമീറ്റർ പ്രഹരം നടത്താൻ ശേഷിയുള്ള അഗ്നി - V ബാലിസ്റ്റിക് മിസൈൽ ഉണ്ട്. പക്ഷെ നിർഭയ് ഒരു മധ്യദൂര സബ് സോണിക് (ശബ്ദത്തിനേക്കാൾ പതുക്കെ ചലിക്കുന്ന) ക്രൂയിസ് (വിമാനത്തെ പോലെ താഴ്ന്നു പറക്കാൻ കഴിവുള്ള) മിസൈൽ ആണ്. ഇങ്ങനെയുള്ള മിസൈലുകൾക്കു സാധാരണ മിസൈലുകളെക്കാൾ വളരെ ചെലവ് കുറവാണ്. അതാണീ മിസൈലിന്റെ പ്രത്യേകത.
@goodvibe9515 жыл бұрын
ജയ് മോങ്ങിജീ ടീം എത്തിയോ😂😂
@aswinaswin16594 жыл бұрын
Jai, RSS🚩
@ktharidass74955 жыл бұрын
Thelivundo, Pappu, Pappi, Madhamma, Vada alias Vadra pne uchali congressum koode kure kallanmarum.