Alhamdulillah Sj Nazeer kayamkulam kerala From Chennai
@Sanasana-lt1ke2 жыл бұрын
ആമീന്‍ Alhamdulillah
@LADYAAKIFAH182 жыл бұрын
കേരളത്തിലെ സുന്നി പണ്ഡിതർ അന്താരാഷ്ട്ര പണ്ഡിതന്മാരെ വെല്ലുന്ന തരത്തിൽ ഉയർന്നു കൊണ്ടിരിക്കുന്നു, അൽഹംദുലില്ലാഹ്, അള്ളാഹു ഉസ്താദിന് ദീർഘായുസ്സും പൂർണ ആരോഗ്യവും പ്രധാനം ചെയ്ത് കൊടുത്ത് ഇനിയും ഒരുപാട് കാലം ആഹ്ലാസ്സുന്നത് വൽ ജമാഅത്തിന്റെ പ്രഭാഷാണവേടിയിൽ തിളങ്ങാൻ സാധിപ്പിച്ചു കൊടുക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു, ആമീൻ യാ റബ്ബൽ ആലമീൻ, ലോകത്തിലെ തന്നെ ഒരു വലിയ അത്ഭുധമായ സമസ്ത കേരള ജാമിയ്യത്തുൽ ഉലമയെ ഇനിയും അള്ളാഹു ഒരുപാട് വളർത്തട്ടെ എന്നും പ്രാർത്ഥിക്കുന്നു, ആമീൻ യാ റബ്ബൽ aalameen