ഈ പാട്ടിൽ കാണിച്ചേക്കണ കോമഡി ഒന്നും ഇന്നത്തെ ഒരു മുഴുനീല സിനിമയിൽ ആർക്കും കാണിക്കാൻ പറ്റില്ല
@Mathew9446 Жыл бұрын
CID Moosa also
@palakkadan6170 Жыл бұрын
Anonokke അങ്ങനെ ആയിരുന്നു ഏറ്റവും കൂടുതൽ കോമഡി തോന്നിയത് മൂക്കില്ല രാജ്യത്ത് എന്ന സിനിമയിലെ കാശിത്തുമ്പത് ആണ് എന്ന് തോന്നുന്നു
@nobinvjjhonyvk2162 Жыл бұрын
വെട്ടം കാണു
@sreejithjsjanu5632 Жыл бұрын
കാശിതുമ്പ കാവിൽ song ഒന്ന് കാണു 😂😂 മൂക്കില്ല രാജ്യത്ത് ഫിലിം ലെ
@abhijithp2116 Жыл бұрын
Majority of dileep films are fully loaded with comedy... especially his old films 🤣🤣🤣🤣
@arathynair2085 Жыл бұрын
മഴചാറ്റലേറ്റാലും കടൽക്കാറ്റു കൊണ്ടാലും ഇരുമ്പിൻ തുരുമ്പെന്നാലും ഇതാണെന്റെ കൊട്ടാരം... The line strikes 🏠❤
@xtacy2325 Жыл бұрын
Puthencherry genius
@SivaKumar-cf4nc Жыл бұрын
ആ വരി വന്നപ്പോഴാണ് ഞാൻ വായിച്ചത് 😄
@arunrajendran20412 жыл бұрын
വർഷങ്ങൾക്കുമുമ്പ് തന്നെ caravan culture കേരളത്തിലേക്ക് കൊണ്ടുവന്ന താമരാക്ഷൻ പിള്ളയ്ക്കഉം മോനും ഇരിക്കട്ടെ ഒരു കുതിരപവൻ•
@shibukonni1536 Жыл бұрын
😂
@ABINSIBY9010 ай бұрын
💯
@nikithacheruvathur68334 ай бұрын
Gold bre how?heliym formed how!incinerator proces why!?my maths 7 th classs uestion paper nthe nee de lbum shoit cheyde a kutti evidee....bone formtion le paranju wduthitu piy ....inathiru rhini vasam cehydw. But athu njna alla plate helium ....padipichee......gold evide da fuse cheyan....aaa ra gold taran......👀👁️👁️💪💪💪👏👃🧠🧠🫀🫁🩸🩸🩸❤️🔥💌💟🤍🌅🌄🌅🌄🌨️🌈🌄🌅🌄🌊🔥🌡️🌈☁️🌄🌅thermometer a pregnancy kit.....ravananate head theory. Enitu veendum u give hair rudrakshi.......one man show fusion pkate cut....ninteyoke golden silver beuty calendaer ....njna kanda mocies....atinu ini thechu otikand....njn oori anelum varum....release ummmmmmmmmmmmaaaaaaaaaa
@ABINSIBY902 жыл бұрын
ഒരു പ്രൈവറ്റ് ബസ് താമരാക്ഷൻപിള്ളയും അതിന്റെ മുതലാളി ഉണ്ണിയും, കിളി സുന്ദരനും കൂടെ കേരളത്തിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ലായിരുന്നു.. 2001 ൽ തിയേറ്ററിൽ പോയി കണ്ട പടം ഈ പറക്കും തളിക..ഈ പാട്ടു കാണുമ്പോൾ അന്ന് വലിയ തീയേറ്റർ സ്ക്രീനിൽ ഇതൊക്കെ കണ്ടു അത്ഭുതപെട്ടതിന്റെ നേരിയ ഒരു ഓർമ്മ.. താഹയുടെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രം.. എംജിയുടെ തകർപ്പൻ ആലാപനവും, എത്ര മനോഹരമായിട്ടാണ് ഓരോ വരികളും ഉരുവിടുന്നത്..വരികൾ കേൾക്കുമ്പോൾ രോമാഞ്ചം വരുന്നു..
@arunajay70962 жыл бұрын
അതെ 🔥😍അതൊക്കെ ഒരു കാലം 😊ഇന്നതെ കോമഡിയെല്ലാം ഡബിൾ meaning ഊള കോമഡി ആയിപ്പോയി 😥
@paalakkaran.2 жыл бұрын
ഗിരീഷ് പുത്തഞ്ചേരിയെ മറക്കരുത്... ആ "മുഴു കുടിയന്റെ" അപാരമായ കലയാണ് മലയാളത്തിലെ ഏറ്റവും ഹിറ്റ് പാട്ടുകളെല്ലാം...😊😊
@ABINSIBY9010 ай бұрын
@@paalakkaran.പിന്നല്ലാതെ
@ABINSIBY9010 ай бұрын
@@arunajay7096ഇപ്പഴും കോമഡി സിനിമകൾ ഉണ്ട്, പക്ഷെ പഴയ സിനിമകളുടെ ആ ലെവൽ ഇല്ലെന്നേ ഉള്ളു.
ഈ ഒരു ഒറ്റ പാട്ട് കാരണം ഹൈപ്പ് കയറിയ പടം.. അന്ന് ദൂരദർശനിൽ ചിത്രഗീതം പരുപാടിയിൽ ഈ പാട്ടിന് വേണ്ടി കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരുന്ന ഒരു കാലം..!! ചില ടൈം ഈ പാട്ടിന് പകരം കുടമുല്ല പാട്ട് കാണിക്കുമ്പോ ഉള്ള നിരാശയും !! നൊസ്റ്റാൾജിയ
@mikkus8663 Жыл бұрын
സത്യം ആണ് കേട്ടോ
@FEMINAFEMI-cc4io Жыл бұрын
Which oil?
@abidabigood9431 Жыл бұрын
y es
@shhnd___12882 жыл бұрын
പാട്ടിൽ പോലും ചിരിപ്പിച്ച oru സിനിമ 😄 Dileep & harisree ashokan combo🔥😂
സത്യം പറഞ്ഞാൽ ഇപ്പോഴത്തെ ഒരു വണ്ടിക്കാരന്റേം അവസ്ഥ ആണ് ഈ വരികളിൽ
@ayshaazrah23712 жыл бұрын
FM
@navneeths62042 жыл бұрын
👍👍👍😄😅😀😍
@subeeshtk82 жыл бұрын
😂😂😂
@ahnefanu97452 жыл бұрын
😅😅😅👍👍
@misiriyaanas2090 Жыл бұрын
M
@playloop8832 Жыл бұрын
"മഴച്ചാറ്റലേറ്റാലും കടൽക്കാറ്റ് കൊണ്ടാലും ഇരുമ്പിൻ തുരുമ്പെന്നാലും ഇതാണെന്റെ കൊട്ടാരം" പണ്ട് കേട്ട് ചിരിച്ച വരികൾ ഇപ്പൊൾ ശ്രദ്ധിക്കുമ്പഴാണ് ആഴം മനസ്സിലാവുന്നത് 💔🙂
@jasarpovval5336 Жыл бұрын
എന്റെ സ്കൂൾ പഠന കാലം എന്നത് ദിലീപിന്റെ സിനിമ റിലീസിന്റെ സുവർണ കാലമായിരുന്നു... ഇനി ജനിക്കുമോ ഇതുപോലുള്ള സിനിമ..
@rahulnnair2769 Жыл бұрын
അരചാൺ വയറിന്റെ അരി പ്രശനമാണല്ലോ കടം കൊണ്ട് തെണ്ടും നേരം കറക്കല്ലേ പോലീസെ❤️🥰
@sivarajans9406 Жыл бұрын
👍👍👍👍അതാണ് ഗിരീഷ് പുത്തഞ്ചേരി സർ 🙏
@abdulrahimanzubair1628 ай бұрын
The line strikes in heart
@roby-v5o2 жыл бұрын
_പാട്ടിൽ തന്നെ ഉണ്ട് ഒരുപാട് ചിരികാനുള്ളമുഹൂർത്തം.👌👌_
@deepakm.n76252 жыл бұрын
2:01... ബാബു നമ്പൂതിരിയുടെ കഥാപാത്രത്തെ വിളിച്ചിറക്കി ഇടിക്കുന്ന സീൻ...😂😂
@ASRfishkeep2 жыл бұрын
Njan eppo kandalum chirikkunna scene
@sreejithtechfoodtravel11462 жыл бұрын
perfection 💥😂😂
@brayanjacobjose371 Жыл бұрын
അതിനിടയിൽ ദിലീപ് & ഹരിശ്രീ അശോകൻ ഒളിഞ്ഞ് നോക്കുന്നത് 😂😂😂😂😂
@arjundnair4552 жыл бұрын
ബെഡ്‌റൂമും കിച്ചണും മൂതൽ ഷവർ വരെയുള്ള മലയാളത്തിലെ ആദ്യത്തെ ക്യാരവാൻ... 😂
അന്നും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഒരു കോമഡി ചലച്ചിത്രം. അതുപോലെ തന്നെ ബസിൽ ഇടം കണ്ടെത്തിയ അവർക്കിരിക്കട്ടെ ഒരു സല്യൂട്ട് ✌🏼
@bangtanboy60822 жыл бұрын
ഓരോ ചെറിയ ബസ് ഓണറിന്റെയും ജീവിതത്തിൽ നടക്കുന്ന ഒരുപാട് കാര്യങ്ങൾ ഈ പാട്ടിൽ കാണാം 💔😢
@gayathrisajikumar7522 жыл бұрын
ഇതൊക്കെ എന്ത് രസമാ🥰🔥 That Golden times🥺
@syamsankar4370 Жыл бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച ഗാനം... ഇപ്പൊഴത്തെ ടൂറിസ്റ്റ് ബസ് കാരുടെ അവസ്ഥ...
@sabari5579 Жыл бұрын
ഇതിലെ കമന്റ് വായിക്കുമ്പോൾ ഒരു തുള്ളി കണ്ണീർ പൊഴിക്കുന്നവർ ആവും 90's എന്തൊരു സുന്ദര കാലം
@mohammedafrin92413 ай бұрын
Video kandaal mathi kannerinu pakaram choondil chiri pozhiyum 😂😂
@jamalcp0072 жыл бұрын
ഫ്ലവേഴ്സ് ചാനലിൽ ആ മോന്റെ പാട്ടുകെട്ട് ഇവിടെ വന്നവരുണ്ടോ 😍😍
@shan-yq6fk2 жыл бұрын
Und😍😍😍😍
@mamafluffy38282 жыл бұрын
Yes
@shafikooliyatt50942 жыл бұрын
❤🎉
@bonymundackal25392 жыл бұрын
Yes
@ahnefanu97452 жыл бұрын
Yes...😍
@ajayjksrk Жыл бұрын
തമാശയും പാട്ടും മത്സരിച്ച നിൽക്കുന്ന സ്പെഷ്യൽ ഐറ്റം ആണ് ഈ പാട്ട്
@krishnashanthvr50732 жыл бұрын
എത്ര തവണ കണ്ടാലും മടുക്കാത്ത cinema..😁😁 സൂപ്പർ comedy 🤣🔥
@faizanhamsa1621 Жыл бұрын
👌
@boodhaa8329 Жыл бұрын
കുട്ടികാലത്തു ഇ പാട്ടു ക കേട്ട് ഒരുപാട് ചിരികുമായിരുന്നു... പക്ഷെ ഇ പാട്ട് ശ്രെദ്ധിക്കുമ്പോൾ ഒളിൽ വിഷമവും ടെൻഷനും ആണ് ❤
@sivarajans9406 Жыл бұрын
👍👍👍🙏
@user-jt6og8yi2 жыл бұрын
MG Sreekumarinte Voice Ishtam...💕
@Terrainkerala Жыл бұрын
എനിക്കും
@kripeshkripoo Жыл бұрын
❤❤❤😘😍
@nadeer.farhan2 жыл бұрын
MG Sreekumar! Undisputed King of fast numbers in malayalam!
@ratheeshbabu420 Жыл бұрын
True
@shymappshyma4235 Жыл бұрын
😂😂😂
@Faizalperingammala10 ай бұрын
Afsal also
@Mr.glasses00087 Жыл бұрын
എംജി ശ്രീകുമാർ വോയിസ് ❤️
@krishnakrish67992 жыл бұрын
ബസന്തി :കി ചായേം ബജീo ഹനീഫ് ഇക്ക :വേണ്ട മോളെ ചായേം ബജീo ഒന്നും ഇപ്പൊ വേണ്ട 😹🤣😂
@ajaythankachanvlogs60912 жыл бұрын
സുന്ദരാൻ :- തോറ്റാമുതലേ ചുടലാവരെ കലാവും താങ്ങി 🤣😌 ആ പള്ളി ഉറക്കം കഴിഞ്ഞോ അവൻ ഇങ്ങോട്ട് വരുന്നതിന് മുമ്പ് പഠിറങ്ങിക്കോ.അവൻ ഇങ്ങോട്ട് വന്നാൽ കോപം ആയിരിക്കും പിടിച്ചാൽ കിട്ടില്ല .. ഭാസന്തി :- പാടായപാസ്സിന.. സുന്ദരാൻ :- ആ പടയപ്പാ സിനിമ ഒക്കെയ് ഞാൻ കണ്ടിട്ട് ഉള്ളതാ വേം പൊക്കോ..😁 ഭാസന്തി :- മുക്കറോ.. മുക്കറോ ചിന്നകുട്ടി.. 😹😹 സുന്ദരാൻ :- സാധാരണ ഞങ്ങൾക്ക് മുക്കാറ് വന്നാൽ ഒരു മോന്താ വെള്ളം ആയി അപ്പുറത്തെ കുറ്റി കാട്ടിൽ പോയ് മുക്കറാ..🤣🤣 വയിറ്റിൽ കൈവെച്ചട്ട് ചിന്നകുട്ടി എന്നു പറഞ്ഞൽ ഗർപ്പം ആണോ..
ഹനീഫക്ക- ചൂടായിട്ട് എന്തുണ്ട് , ഉണ്ണി ഉണ്ട് - ഉണ്ണിയപ്പോ ചായയും - മധുരം വേണ്ടേ 😂😂
@akzdz18732 жыл бұрын
സത്യം എന്തെന്നാൽ മലയാളി ഇഷ്ടപെടുന്ന പാട്ടുകളിൽ ഭൂരിഭാഗം പാട്ടും ... എഴുതിയത് ഗിരീഷ് പുത്തഞ്ചേരി ആണ്....
@NoName-pz8cn2 жыл бұрын
2:08 ദേ എലി കസേരയിൽ ഇരുന്നു ചിപ്സ് തിന്നുന്നു.
@shyamannakutty4435 Жыл бұрын
എംജി സർ + ചെണ്ട ബാക്ക് ഗ്രൗണ്ട് വല്ലാത്ത ഒരു കോമ്പോ ആണ് ❤️👌
@vishnuvichu34322 жыл бұрын
Top singer ഇലെ മോന്റെ ഈ പാട്ടു പാടിയത് കേട്ടു ഒർജിനൽ ഒന്നുടെ കേൾക്കാൻ വന്നവര് ഉണ്ടോ
@suhailmon2453 Жыл бұрын
ഉണ്ട്
@footballloverlover6922 Жыл бұрын
വർഷങ്ങൾക് മുന്നേ തന്നെ കേരളത്തിലേക്ക് കാരവാന് സംസ്കാരം കൊണ്ട് വന്ന താമരാക്ഷൻ പിള്ള ബസും മുതലളിയും തൊഴിലാളിയും
@sandrajohnson9895 Жыл бұрын
E സിനിമ കാണുമ്പോൾ എന്നികു തോന്നുന്നത് എത്ര കടവും വലിയ life style onnum ഇല്ലങ്കിലും നല്ല സന്തോഷത്തോടെ കിട്ടുന്നതുപൊല്ലെ geevikuk നല്ല ഒരു സുഹൃത് അല്ലഗിൽ നമ്മുക് arrundu അവരുടെ കൂടെ
@Onlyvillains-ek1bj Жыл бұрын
3:12 താമരാക്ഷൻപിള്ളയുടെ വരവ് uff🔥
@KalasanghamFilms Жыл бұрын
thamarakshanpilla always on swag🤩
@arunparuthooli2362 жыл бұрын
പട്ടിണി മാറ്റാൻ നെട്ടോട്ടം.. ഈ പട്ടണ നടുവിൽ പടയോട്ടം.. 👌🏻💯
@midhunmanikuttan3604 Жыл бұрын
ഇന്നു വരെ ഒരു ബസിൽ പോലും ഞാൻ ഈ പാട്ട് വച്ചു കേട്ടിട്ടില്ല 😁
@Jaibajrangdaljai Жыл бұрын
🤣🤣🤣🤣
@pishonjohnson5008 Жыл бұрын
സത്യം
@hari6085 Жыл бұрын
വെച്ചാൽ പിന്നെ ബസ്🚀💥
@shyamannakutty4435 Жыл бұрын
🤣🤣സത്യം ബ്രൊ
@Vpr2255 Жыл бұрын
ശെരി ആണെല്ലോ 🙄
@യോദ്ധാവ്-ഖ6ഝ2 жыл бұрын
Gireesh Puthenchery magic 😍
@nibinjoseph81222 жыл бұрын
❤️❤️ Gireeshettan💖
@sreejithbabu306 Жыл бұрын
ഈ കാലഘട്ടം അതൊരു missing തന്നെ ആണ്... ഈ പാട്ടു ചിത്രഗീതം പരുപാടി കാണുമ്പോ.. പെട്ടന് തീരുമ്പോൾ ഒരു 😢😢 ആണ്... സിനിമ കാണാം കാസറ്റ്റ് കടേൽ കേറി ഇറങ്ങിയ കുഞ്ഞി കാലം 😌😌😌 90s nostalgia 😍😍
@sivarajans9406 Жыл бұрын
🙄🙄🌹🌹🙏
@rammuhammadjoseph23792 жыл бұрын
Music.-ouseppachan Lyrics- gireesh puthenchery
@jerinvs5667 Жыл бұрын
One and only Gireesh puthanchery see the lines simply wow 😳😲 sm
@mebinharidas8268 Жыл бұрын
ഫാസ്റ്റ് നമ്പേഴ്സിന്റെ ഉസ്താദ് MGS
@albinshajimathew20692 жыл бұрын
ബസിൽ ഇട്ടു A പടം കാണിക്കുന്ന സീൻ 🔥🔥😂😂2:16
@dolby912 жыл бұрын
"മേരാ പൈർ, മേരാ പൈർ" .."അയാൾടെ പയറുമണി പോയെന്ന് "...പയറുമണി അല്ല നിന്റെ ഒക്കെ അച്ചിങ്ങ ഞാൻ പറിച്ചെടുക്കും!! 😂😂
@shilpapradeep2105 Жыл бұрын
😂😂😂
@amaljose1704 Жыл бұрын
Aa parayunna alle sredhich nokkye മ johny Anthony aanu
@sivarajans9406 Жыл бұрын
😜😜😜😜👌🙏
@vaisakhrk8760 Жыл бұрын
3:13 ആ രണ്ട് ആൾക്കാരുടെ ധൈര്യം 😄
@arunajay7096 Жыл бұрын
ഒരുകാലത്തു "ഗിരീഷ് പുത്തഞ്ചേരി"❤❤❤😢
@abhijithappu8253 Жыл бұрын
2:43 ലെജൻഡ് ഇൻട്രോ ❤️
@higherpower254 Жыл бұрын
2:12 ശെരിക്കും legend intro.
@hameedamee35872 жыл бұрын
2.56 😃😃😃😃😃 2003 ൽ ടീവിയിൽ song കേൾക്കുമ്പോൾ എന്റെ ചിന്ത ഇയാൾ വണ്ടി തട്ടി മാരിക്കോ എന്നാണ്.... 😃😃😃😃 അന്നത്തെ ഒരു നെസ്റ്റാൾജിയ 😔😔😂
@_bassim_75792 жыл бұрын
Happy Birthday Dileepettan💖❤️🙌
@neenakrish Жыл бұрын
ഇന്നത്തെ ഏതെങ്കിലും ഒരു actor നു ഇതുപോലെ അഭിനയിക്കാൻ ഉള്ള കഴിവുണ്ടോ. ഇവർ okke just expression itta പോലും 🤣💯
@KalasanghamFilms Жыл бұрын
legends❤️
@MuhammedRouftnv4 күн бұрын
ഇതു പാടിയ എംജി.ശ്രീകുമാർ സാറിന് ഇരിക്കട്ടെ ഒരു 👍. ഇതുപോലെയുള്ള fast song പാടാൻ ഇവരെ കഴിച്ചിട്ടേ വേറൊരു പാട്ടുകാരനുള്ളു....❤️
@TravellerRashid2 жыл бұрын
2022ൽ കാണുന്നവർ ഉണ്ടോ?? 😀😀
@90skids962 жыл бұрын
Und 😄
@ആനപ്രാന്തൻ-ട6പ2 жыл бұрын
ഉണ്ട്
@umyenemy27182 жыл бұрын
yes
@mariyamshahala3076 Жыл бұрын
2023😅
@abhinraj1800 Жыл бұрын
2023❤️
@sujithpt6494 Жыл бұрын
ചങ്ങനാശ്ശേരി കോട്ടയം ഓടിയ പ്രിയദർശിനി ബസ്സ് 😍
@shabnamsanam7433 Жыл бұрын
വരികൾ amazing 🥰oru സാധനരനാകരുടെ ജീവിതം patilude 😢
@bullymonk7102 жыл бұрын
Ee oru ota paatil ullathinte pakuthi comedy polum ipozhathe comedy padangalil kaanaanilla
@gouriparvathy8292 жыл бұрын
സത്യം 💯
@kaalankozhi44442 жыл бұрын
Ee paatt mg annan thanne paadiyadh nannaayi🥰😍😘
@hopelessboy8253 Жыл бұрын
Career best intro song of dileep❤️❤️❤️🔥🔥🔥
@manunair3625 Жыл бұрын
kzbin.info/www/bejne/qHenlH6Zh8yEkMk Ith kazhinj
@shyamannakutty4435 Жыл бұрын
താമരാക്ഷൻ പിള്ളേ ബസ് ഒരു പടക്കുതിര തന്നെ ❤️👌
@jubi.20192 жыл бұрын
പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക വടികഠാരവെടിപടഹമോടെ ജനമിടിതുടങ്ങി മകനേ കടുകഠോരകുടുശകടമാണു ശനി ശരണമാരു ശിവനേ ഗതികെട്ടൊരു വട്ടനു പീറപ്പൊട്ടനൊരിട്ടം വന്നതുപോലെയിതാ ഈ നൊസ്സുകാരനൊരു ബസ്സുവാങ്ങിയ്യതൊരസ്സൽ സംഭവമായ് പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക വടികഠാരവെടിപടഹമോടെ ജനമിടിതുടങ്ങി മകനേ കടുകഠോരകുടുശകടമാണു ശനി ശരണമാരു ശിവനേ പടക്കപ്പലാണോടാ എലിപ്പെട്ടിയാണോടാ സ്കെലിട്ടൺ ചിരിക്കുമ്പോലെ ചിലമ്പുന്ന മൊന്തായം മഴച്ചാറ്റലേറ്റാലും കടൽക്കാറ്റു കൊണ്ടാലും ഇരുമ്പിന്തുരുമ്പെന്നാലും ഇതാണെന്റെ കൊട്ടാരം പട്ടിണിമാറ്റാൻ നെട്ടോട്ടം ഈ പട്ടണനടുവിൽ പടയോട്ടം പട്ടിണിമാറ്റാൻ നെട്ടോട്ടം ഈ പട്ടണനടുവിൽ പടയോട്ടം പാപികളായ് പല പാരപരാക്രമവീര്യമോടെ വരവായ് പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക വടികഠാരവെടിപടഹമോടെ ജനമിടിതുടങ്ങി മകനേ കടുകഠോരകുടുശകടമാണു ശനി ശരണമാരു ശിവനേ ഗതികെട്ടൊരു വട്ടനു പീറപ്പൊട്ടനൊരിട്ടം വന്നതുപോലെയിതാ ഈ നൊസ്സുകാരനൊരു ബസ്സുവാങ്ങിയ്യതൊരസ്സൽ സംഭവമായ് പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക വെടിച്ചില്ലു പായുമ്പോൾ പറക്കുന്ന റോക്കറ്റോ തെരുക്കൂത്തുകാരെപ്പോറ്റും പടപ്പാണ്ടി സർക്കസോ അരച്ചാൺ വയറ്റിന്റെ അരിപ്രശ്നമാണല്ലോ കടം കൊണ്ടു തെണ്ടുന്നേരം കറക്കല്ലേ പോലീസേ അടപടലം കളി അഭ്യാസം ഇതിലിടപെടലെന്നതൊരാക്രാന്തം അടപടലം കളി അഭ്യാസം ഇതിലിടപെടലെന്നതൊരാക്രാന്തം വേദനയാൽ പല വേഷമണിഞ്ഞവരീശലോടെവരവായ് പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക വടികഠാരവെടിപടഹമോടെ ജനമിടിതുടങ്ങി മകനേ കടുകഠോരകുടുശകടമാണു ശനി ശരണമാരു ശിവനേ ഗതികെട്ടൊരു വട്ടനു പീറപ്പൊട്ടനൊരിട്ടം വന്നതുപോലെയിതാ ഈ നൊസ്സുകാരനൊരു ബസ്സുവാങ്ങിയ്യതൊരസ്സൽ സംഭവമായ് പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക
@nijotj22942 жыл бұрын
Adipoli bro
@Vineethvineeth3442 жыл бұрын
🔥🔥🔥🔥🔥🔥പൊളി 🔥🔥🔥🔥
@harshidasindhuja74882 жыл бұрын
😁😁😂
@rammuhammadjoseph23792 жыл бұрын
Gireesh puthenchery
@basithmayanad87582 жыл бұрын
😍
@ashraftravego49722 жыл бұрын
ഈ ഒരു പാട്ട് കണ്ടാണ് ആളുകൾ തിയേറ്ററിൽ എത്തിയത്
@Rohind Жыл бұрын
1:34 പട്ടിണി മാറ്റാൻ നെട്ടോട്ടം... ഈ പട്ടണ നടുവിൽ പടയോട്ടം... അന്ന് കേട്ടപ്പോ കോമഡി.... ഇന്ന്...🙂😓
@shareefpaimbachal3962 Жыл бұрын
Mg sreekumar uyir
@shyams6666 Жыл бұрын
3:03 dileepinde aa nottam😅❤️❤️🤩
@skvga4351 Жыл бұрын
ഇത് പോലെയുള്ള സിനിമകള്‍ ഇപ്പൊ നമുക്ക് സ്വപ്നം മാത്രം ❤️
@Killaadibhavani Жыл бұрын
കേരളത്തിലെ ആദ്യത്തെ VanLife 💖🔥🤣
@jhonsonpalakkapilly2462 Жыл бұрын
ഇതൊക്കെ തിയേറ്റർൽ പോയി കണ്ടവരുടെ ഭാഗ്യം ❤️
@unnikrishnan-pi3wo Жыл бұрын
കുഞ്ഞിലേ ഈ പടം കാണാൻ വീട്ടിൽ ഉള്ളവരുമായി പോയപ്പോ ഉള്ള ഓർമ വന്നു
@loftxfurnituremanufucturin7312 жыл бұрын
തല്ലിപ്പൊളി ബസ് എവടെ കണ്ടാലും ഈ ബസ് ഓർമ വരും 😄
@sfrtimes1502 жыл бұрын
sad to see my childhood heros are getting old😢
@sreeragssu10 ай бұрын
കാണിച്ചു തരാടാ. Njn ഇവിടെ കാണിച്ചു കൊണ്ടിരിക്കാ ടാ 😂😄 എടാ ഉണ്ണീ njn കേറീല ടാ
@aravindpncd7982 Жыл бұрын
Oru 20 തവയെങ്കിലും കണ്ടു 2പേരും 🔥♥️👍🏻👍🏻♥️
@shyamannakutty4435 Жыл бұрын
ഈ സിനിമയുടെ വിജയത്തിന്റെ 80 % മാർക്ക് ഈ പാട്ട് മാത്രം ആണ്.. ഹൈലൈറ്റ് സോങ് ❤️❤️
@itz_me_vino3447 Жыл бұрын
എജ്ജാതി സോങ് 🔥🔥🔥😂😂😂മിക്ക മലയാളികളും ചിരിച്ചോണ്ട് കാണുന്ന സോങ് ഇതാവും 🤪😂😂😂
@KalasanghamFilms Жыл бұрын
stay entertained stay subsribed...
@SugigamingYT Жыл бұрын
Top singer kanditt vanna njan❤
@vishnumarar1231 Жыл бұрын
Oru cinemakkullath full otta paattil😌😌😌
@Heyitsme157 Жыл бұрын
താമരാക്ഷൻ പിള്ള ബസ് 😍❤🔥
@roshanshine5087 Жыл бұрын
Vallare nalla oru cinema.
@kkpstatus10 Жыл бұрын
പറക്കും തളിക ❤️📸🍂
@anilkgeorge2255 Жыл бұрын
Mg annan❤ uyir❤❤
@sandeepdeepu41462 жыл бұрын
കഴിഞ്ഞ ആഴ്ച കലൂർ ബസ് സ്റ്റാൻഡിൽ ഒന്നര മണിക്കൂർ ട്രാഫിക് ഉണ്ടാക്കി യത് നി അല്ലെ ഡാ സർ ന് ഓർമ ശെരി ആണെങ്കിൽ ചിലപ്പോൾ ഞാൻ ആയിരിക്കും 😂😂😂😂😂
@latheeshpkl4896 Жыл бұрын
ഒരു രക്ഷയും ഇല്ല ❣️
@paalakkaran.2 жыл бұрын
ഗിരീഷ് പുത്തഞ്ചേരി.. 😊😊😊🙏🙏🙏🙏 RIP
@tribal_gang Жыл бұрын
Still goosebumps 💎
@RyogaEchizen2 жыл бұрын
Best duo in cinema.
@ajaythankachanvlogs60912 жыл бұрын
Haneefa ikka comedy🤣🤣🤣🤣
@ajaythankachanvlogs60912 жыл бұрын
2:44 - 2:54 - 3:10 😂😂
@arunajay70962 жыл бұрын
🤣
@neenakrish Жыл бұрын
Dileep original life il എങ്ങനെയോ. But ഇതുപോലെ comedy and serious roles okke എന്ത് ഭംഗിയായ cheyune❤️
@nishanas2432 Жыл бұрын
എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഫിലിം
@jerinjacob9619 Жыл бұрын
ഈ സിനിമ ഒരിക്കലും മലയാളിയുടെ മനസ്സിൽ നിന്നും mayilla❤️❤️❤️
@RyogaEchizen2 жыл бұрын
Classic gem.
@aashiquethecarspotter2 жыл бұрын
ബസ് ഇല്ലെന്നുള്ള കാര്യം ഒഴിച്ചു നിർത്തിയാൽ എന്റെ ഇപ്പോഴത്തെ അവസ്ഥ 🥲
@raihanvs4963 Жыл бұрын
kerlathile adyathe caravan 😂❤❤
@mubashirmu87132 жыл бұрын
അന്ന് സവിതാ ടാക്കീസിൽ ക്യൂ നിന്ന് ടികറ്റ് കിട്ടിറ്റില്ല ബ്ലാക്കിന് 35 രുപക്ക് വാങ്ങിയ ഓർമ
@Ms_Sarath_934 ай бұрын
Ente അച്ഛൻ്റെ ഏറ്റവും fav cinema yile song ❤ കുട്ടിക്കാലത്ത് ഇതിൻ്റെ CD rent nu എടുത്ത് ആഴ്ചകൾ കഴിഞ്ഞേ തിരിച്ച് കൊടുക്കാറുള്ളൂ.. അത്ര കിടു ആണ് ഈ സിനിമയും ഇതിലെ പാട്ടും ❤🎉
@armpetshome Жыл бұрын
ആ കുഞ്ഞു മോൻ പാടുന്നത് കേട്ട് ഒന്നൂടി ഒർജിനൽ വേർഷൻ കാണാൻ വന്നവരുണ്ടോ 🤷🏻♂️🥰
@anandhuranandhur1763 Жыл бұрын
ദിലീപ് ചേട്ടൻ, ഹരിശ്രീ അശോകൻ സർ ഹനിഫ സർ സലിം കുമാർ സർ നിത്യ ചേച്ചി ഒടുവിൽ ഉണ്ണി സർ സൂപ്പർ directors
@sivarajans9406 Жыл бұрын
👍👍👍👍🙏
@wrench_in2 жыл бұрын
This song never gets old ♥️
@dreamscomes293 Жыл бұрын
Cid moosa chronic bachelor mizhirandilum balettan ഇത് മൂന്നും കാസ്സ്റ്റ് അന്ന് എന്റെ കൈയിൽ ഉണ്ടായിരുന്നു എന്റമ്മോ ഞാൻ ആയിരുന്നു അന്ന് നാട്ടിലെ രായാവ്.. എല്ലാവരും ശനി ആയാൽ വരും രാത്രി പടം കാണാൻ.. അന്നത്തെ vcd ടെ ഒരു പവറേ 😂😅
@footballloverlover6922 Жыл бұрын
😂🔥
@sivarajans9406 Жыл бұрын
സമാന അനുഭവം ആണ് എനിക്കും 👍👍👍👍🙏
@albinjoseph899711 ай бұрын
ലോജിക്ക് ഇല്ലാ മാജിക്ക് മാത്രം
@shyamannakutty4435 Жыл бұрын
അടപെടലും പടി അഭ്യാസം എംജി സർ... അല്ലാതെ വേറാരു പാടും ഇത് പോല🤣🤣🤣 ഈ പാട്ടിന്റെ അടുത്ത അടുത്ത വരികൾ പ്രാസം ഉള്ളതാണ്.. Very പെർഫെക്ട് ലിറിക്സ്
@ahamedansar9612 жыл бұрын
This combo oru sambawam thanne 👌😁
@krisjay_m2 жыл бұрын
അരച്ചാൺ വയറ്റിന്റെ അരിപ്രശ്നമാണല്ലോ കടം കൊണ്ടു തെണ്ടുന്നേരം കറക്കല്ലേ പോലീസേ.