@@pmshareef6336 അതെ സമസ്ത സുന്നി ഉസ്താദുമാർ ഖുർആനിനെയും ഹദീസിനെയും തെളിവാക്കി നബിതങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീനിനെ സമുദായത്തെ പഠിപ്പിക്കുന്നത് കേട്ടാൽ യഥാർത്ഥ ദീനിൽ നിന്ന് ഒരിക്കലും പിയക്കില്ല 👌
@puthiyamaliyekkal786pookot6 Жыл бұрын
@@irfanap1589q7 21:44
@wisdomdawaclips86 Жыл бұрын
നല്ല പ്രാസംഗികൻ ആണ് സലഫി...
@abdulsalampallippuram694010 ай бұрын
❤❤❤❤❤❤❤❤Good good Big Saloote sir
@abdulkabeerpdri Жыл бұрын
മാഷാ അള്ളാ...👍 മഹത്തായ ഉദ്യമം..👍👍
@sumeshandimukh8389 Жыл бұрын
അല്ലാഹു ആഫിയത്തും ദീർഘായുസോട് കൂടി ദീനി പ്രോബോധനം നൽകാൻ വിധി നൽകട്ടെ
@asiya7653 Жыл бұрын
امين يا رب العالمين 🤲🏻
@koyachaliyam2374 Жыл бұрын
Aameen ❤️
@juvairiyarasheed4335 Жыл бұрын
Allahumma aameen
@rajahulfasal8809 Жыл бұрын
Aameen❤
@kurafimedia Жыл бұрын
ഇതാണ് വാക്ക്
@suharav455 Жыл бұрын
സുബ്ഹാനല്ലാഹ് മാഷാഅല്ലാഹ്
@MM-qd8xt Жыл бұрын
ഹുസൈൻ സലഫിയുടെ പ്രസംഗം പോലെ തന്നെ ❤️❤️❤️❤️❤️
@klkutty6354 Жыл бұрын
അതേ 🌹 മൗലവിയുടെ പ്രസംഗം പോലെ നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ തൗഹീദനുസരിച്ചും ദീന നുസരിച്ചും മുന്നോട്ടുപോകുന്ന സുന്നികളെ , സുന്നികൾ ശിർക്ക് ചെയ്യുന്നവരാണെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കൽ മാത്രം👌
@razakabdul3777 Жыл бұрын
Yes
@musafirkunjon1702 Жыл бұрын
സൃഷ്ടാവിനല്ലാതെ സൃഷ്ടികളുടെ മാനസിക ശാരീരിക പ്രയാസങ്ങൾ പരിഹരിക്കാനാകില്ല
@ilyasamanath2893 Жыл бұрын
മാഷാ allha സൂപ്പർ പ്രഭാഷണം
@musadikbaputy1837 Жыл бұрын
മാഷാ അല്ല നല്ല പ്രഭാഷണം
@mirshanmirshu7737 Жыл бұрын
മുജാഹിദ് ആകാൻ നല്ല ഇഷ്ടമാണ് ഞാൻ മുജാഹിദിന്റെ എല്ലാ പ്രസംഗവും കേൾക്കാറുണ്ട് ഇതിനെപ്പറ്റി കൂടുതൽ അറിയാൻ ആരെയാണ് കോൺടാക്ട് ചെയ്യേണ്ടത്
സലഫി പള്ളിയിൽ വെള്ളിയാഴ്ച കുതുബക്ക് പോകുക അവിടെ നിങ്ങൾക്ക് ബാക്കി ഇസ്ലാം പടിക്കാൻ അവിടെ സൗകര്യം ഉണ്ടാക്കും
@MM-qd8xt Жыл бұрын
ഖുർആൻ ഹദീസ് പഠിച്ചാൽ മതി
@abdunnazarpc6358 Жыл бұрын
മുജാഹിതുകൾ ഒറ്റ😢😢😢😢😢😢😢 കെട്ടായിരുന്നെങ്കിൽ സമസ്തയെ വെല്ലുന്ന കേരളത്തിൽ ഏറ്റവും വലിയ സംഘടന ആകുമായിരുന്നു...
@aabimuhmmed8919 Жыл бұрын
അൽഹംദുലില്ലാഹ്.. 👍🏻👍🏻👍🏻
@kpmahaboobkachayipurayilma6835 Жыл бұрын
Good Speach 👍👍👍
@brain7636 Жыл бұрын
അൽഹംദുലില്ലാഹ് സത്യം ആണ് പറയുന്നത്
@muhammadessa3252 Жыл бұрын
ശവസ്ത യിലെ തലയിൽകെട്ട് കാർ ചോദിത്തിനു കമ്മട്ടമാണ് ഉത്തരം പറയുക വായയിൽ തോന്നിയത് ചിരിച്ചും കളിച്ചും പറയും,,, നേരെമറിച്ചു സലഫി പണ്ഡിതർ ആയത്തും ഹദീസും മുമ്പിൽ വെച്ച് തെളിവ് നിരത്തി പറഞ്ഞു തരും, അതാണ് വിത്തിയാസം,
@Hasarathali9394 Жыл бұрын
കിഴിശ്ശേരിയിൽ ഒരു ഉസ്താദ് പ്രസംഗം കേട്ടു തിർപ്പനച്ചിൽ കൊടിമരം നാട്ടാൻ പങ്കെടുത്തവർക്കു ഹജ്ജ് ചെയ്ത കൂലിയാണ് എന്നും ആ കൊടിമരതത്തിന്റെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് സഫ മർവയിൽ നടക്കുന്ന കൂലിയാണ് പോലുംഇവരുടെ ഒക്കെ അവസ്ഥ കഷ്ടം 😭😭
@kurafimedia Жыл бұрын
ഞാൻ തലക്കെട്ടുകാരെ കൂടെ ആയിരുന്നപ്പോൾ ആനപ്പാലം ഉസ്താദ്ദിനെ കാണാൻ പോയി പള്ളിയുടെ അടുത്ത് അയാളുടെ അനുജന്മാർ താമസമുണ്ട് ഞങ്ങൾ കുറെ ആളുകൾ ഉണ്ടായിരുന്നു ഞങ്ങളോട് പറഞ്ഞു അവന് മാനസികമാണ് അവൻ അഭിനയിക്കുകയാണ് അവനൊരു ഒ ലക്കയുമില്ല നിങ്ങൾ വീട്ടിൽ പൊയ്ക്കോളൂ എന്ന്
@AbdulRahman-jr1bp Жыл бұрын
Mashallah
@muhammedashraf8387 Жыл бұрын
ചിന്തിക്കുന്ന ജനങ്ങൾക്ക് പരലോകം രക്ഷപ്പെടാൻ ഈ പ്രഭാഷണം മതി. ജാറം , മരിച്ചേടത്ത് ഖുർആൻ ഓത്ത്, ഖബറിങ്ങൽ ഓത്ത്.മൂന്ന്, ഏഴ്, പതിനാല്, 40, ആണ്ട് കഴിക്കൽ . ഇതെല്ലാം ചെയ്യുന്നത് ഏത് ഇസ്ലാമാണ്? നബി(സ) മുതൽ താഴേക്ക് അഞ്ച് തലമുറയെ എണ്ണിയാൽ ഈ അനാചാരം കാണാൻ കഴിയില്ല.
@ilyasamanath2893 Жыл бұрын
👍🏻👍🏻
@fasnanv9318 Жыл бұрын
നിങ്ങൾ എത്ര. മാറി പരിണാമ തൗഹീദ്
@alip9235 Жыл бұрын
അള്ളാഹു ദീർഘായുസ് തരട്ടെ ആമീൻ
@AbdulKareem-fi9sk Жыл бұрын
ഇത്തരം പ്രഭാഷണങ്ങൾ കേട്ടുകൊണ്ടേയിരിക്കണം
@klkutty6354 Жыл бұрын
അതേ 🌹എന്നിട്ട് സത്യം മനസ്സിലാക്കി സമസ്ത എന്ന സുന്നത്ത് ജമാഅത്ത് പ്രസ്ഥാനത്തിലേക്ക് കടന്നു വരണം👌👌
@fafd2865 Жыл бұрын
ശവസ്ഥ കൂടാരത്തിൽ നിന്ന് രക്ഷപെട്ടു. അൽ ഹംദുലില്ലാഹ്
പേരോട് കീശേരി എത്താൻ കാരണം കുറേക്കൂടി അങ്ങോട്ട് പോയാൽ ആനപ്പാലം മൂപ്പരെ പടച്ചവൻ അവിടെ കിടക്കുന്നുണ്ട് മൂപ്പര് എല്ലാ സങ്കടവും അതിനോടാണ് പറയാറുള്ളത്
@rashiahmed7300 Жыл бұрын
Good msg
@sajnagafoor7478 Жыл бұрын
Yaa Allah🤲🤲
@haneefchoori1915 Жыл бұрын
ما شاء الله بارك الله فيكم
@nadhirkk5035 Жыл бұрын
Masha allah
@shafeerps6680 Жыл бұрын
മൗലവിയുടെ പ്രസംഗം മുഴുവനായി കേൾക്കാത്തവരാണ് നെഗറ്റീവ് കമൻറിടുന്നത്. ദയവായി മുഴുവൻ കേൾക്കുക പറഞ്ഞ ആയത്തകളുടെ അർത്ഥം അങ്ങനെ തന്നെയാണോ എന്ന് നിങ്ങളുടെ തഫ്സീറുകളിൽ തന്നെ നോക്കുക. തീർച്ചയായും നിങ്ങൾ ചിന്തിക്കും, മാറും. റബ്ബ് തൗഫീക്ക് നൽകട്ടെ ആമീൻ
@moideenkuttypk6377 Жыл бұрын
ഹ..ഹ...ഹ ഹ... പേരോടിന് ഇപ്പോൾ ചെറിയവേരോട്ടം കിട്ടുന്നുണ്ട്.!! അല്ലാഹുവിന്റെ സ്വിഫത്തുകളെപ്പറ്റി ചെറിയൊരു ധാരണ ഇങ്ങനെ വരുന്നുണ്ട്. കിബ്റ് മാറ്റി വെച്ച് പരിശുദ്ധ ഖുർആൻ അർത്ഥം അറിഞ്ഞ് ഒന്ന്പഠിക്കാൻ ശ്രമിച്ചാൽ മതി. ഇവരൊക്കെ നേരായി വരും.അല്ലാഹു ഹിദായത്ത് നൽ കുമാറാകട്ടെ.ആമീൻ. യാ റബ്ബൽ ആലമീൻ.
@kabeerkabeer85511 ай бұрын
Mashaallah. Super
@thesailors..invisibleheroe8908 Жыл бұрын
Masha allah....nalla reethiel prarhigarichu...alhamdulillah...allahu ellavarkum afiyathum deergaisum nalgat...ee ustadinum allahu inium it pole janangale sanmargathil naikaan thoufeeq nalgatte ameen
@irfanap1589 Жыл бұрын
Eathayalum ith pole ulla sanmaargam ini kaanichu tharanda aavashyamilla. Sanmargam eathaanenn manassilakkiyitt athilekk nayikkal thudangiyaal mathi😃
@aboobackerareekal1866 Жыл бұрын
പേരോട് സ്വിഫത്തുകളുടെയും ,കമാ ഖാലയുടെയുംഒക്കെ അർത്ഥവുമടങ്ങുന്ന ആ പ്രഭാഷണം , അദ്ദേഹത്തിന്റെ മലപ്പുറം വെല്ലുവിളിയുടെ കുറെ മുമ്പ് നടന്നതാണ്. ഞാൻ എത്രയോ മുമ്പ് കേട്ടിട്ടുണ്ട്.
ഈ പേരോടിനെ താങ്ങി നടക്കുന്ന പാവങ്ങളുടെ അവസ്ഥയാണ് സങ്കടം.
@abduljabbar4267 Жыл бұрын
ജിന്നേ രക്ഷിക്കണേ 😭😭😭😭😭
@appappantroyzz_yt4261 Жыл бұрын
@@abduljabbar4267 ഔലിയ പ്പാപ്പ രക്ഷിക്കൂ ഈ അബ്ദുൽ ജബ്ബാറിനെ
@appappantroyzz_yt4261 Жыл бұрын
Asthaqfirullah Maadallah
@kurafimedia Жыл бұрын
മുജാഹിദുകളുടെ പ്രസംഗം കാണരുത് കേൾക്കരുത് എന് നുണ പറഞ്ഞ് അവർ നമ്മളെ പേടിപ്പിക്കുന്നു കേട്ടാൽ മുജാഹിദ് ആയി പോകും എന്നാണ് പറയാറുള്ളത് അതിൽ പെട്ടുപോയി ഞാൻ ഒക്കെ ഇപ്പോൾ ഫൈസൽ മൗലവികാരണം അതിൽ നിന്ന് രക്ഷപ്പെടാനും സാധിച്ചു അൽഹംദുലില്ലാഹ് റാഹത്തായി
@haseenajasmine7316 Жыл бұрын
👍🏼👍🏼👍🏼👍🏼👍🏼👌👌👌
@subaidakm3853 Жыл бұрын
Alhamdulillah ❤
@AnRafZak Жыл бұрын
Salafi prabhashanagal kelkan thudagia muthalaanu sheriku islam. Enthan ariyunath kuduthal padikanayathum islamine vit paisa yudakuna samastha usthad mar padipiicha islamine aan arinjath
@NoushadN-pr2eb Жыл бұрын
💯💯🕋
@jaseelakormath301 Жыл бұрын
MashaAllah
@LatheefAbdull10 ай бұрын
مساء الله
@kamaludheenameer1192 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@basheeralungal-ko7zd11 ай бұрын
എന്റെ ഫാമിലി മൊത്തം mujahidanu
@sabithac9341 Жыл бұрын
ماشا الله...
@riyasck1983 Жыл бұрын
ما شاء الله
@RosnaKunnath Жыл бұрын
Good speach
@nurdeenunisukunju8141 Жыл бұрын
ആ.... ഉസ്താദിൻ്റെ അടുത്ത് പോയി കുറച്ചു നാൾ കൂടി പഠിക്കുന്നത് നല്ലതാണ്..
@subaidap9056 Жыл бұрын
അൽഹംദുലില്ലാഹ്
@koulath9686 Жыл бұрын
എന്തിനാ ഉള്ള ബുദ്ധി കളയണോ
@musafirkunjon1702 Жыл бұрын
പലരിലും പിശാച് പല തരത്തിൽ കയറിയതാണ് . നാം എത്ര മനസ്സിലാക്കിയാലും . ആരെയും കുറ്റപ്പെടുത്താത്ത രൂപത്തിൽ ആയിരിക്കണം നാം സംസാരിക്കേണ്ടത് പിശാചിൻ്റെ മറ്റൊരു കെണിയിൽ നാം പെടാതിരിക്കട്ടെ
@siddiquepa5190 Жыл бұрын
വലിയൊരു വിഭാഗം ആളുകളുടെ ഒറ്റപ്പെടു ആലുകളും തെറിവിളികളും ചിലപ്പോൾ മർദനങ്ങളും വേദി നശിപ്പിക്കലുകളും . ഏൽക്കുകയും ചെയ്താലും സ്നേഹത്തോടെ കൂടുതൽ വിശ്വാസത്തോടെ . ആർക്കെങ്കിലും ഹിദായത്ത് കിട്ടിയാലോ ഞങ്ങൾ വിജയിച്ചു. അത്ര മതി അതിനു മുൻപിൽ ഞങ്ങൾക്ക് . ഒരു മർദ്ദനവും പ്രശ്നമല്ല :
@nafeesabinth6608 Жыл бұрын
Allahuve ee padujahilinte keniyil ninnu ellavareyum kathu rakshikkane rabbe
@salihabbas6802 Жыл бұрын
അൽഹംദുലില്ലാഹ് മാ ശാ അള്ളാഹ് എളുപ്പത്തിൽ മനസ്സിലാക്കി കൊടുക്കുന്നു... ഇതിന്റെ ഒറിജിനൽ ലിങ്ക് കിട്ടുമോ
@LathifLathi-z3v Жыл бұрын
ഖുർആൻ അർത്ഥം മുസ്ലിയകൾ പഠിപ്പിക്കില്ല സമസ്താ മദ്രസയിൽ അർത്ഥം കുട്ടികൾ മനസ്സിൽ ആക്കിയാൽ kurafi സങ്കടന പിരിച്ചു വിടേണ്ടി വരും 😊
@pava2753 Жыл бұрын
കുറാഫികളുടെ അടിത്തറ ഇളക്കുന്ന പ്രസംഗം
@AkbarCp-fb6ft Жыл бұрын
പൊന്നു സഹോദരാ ഇത്തരം ക്ലിപ്പുകൾ ഇട്ടു മറുപടി പറയുന്നതും പ്രചരിപ്പിക്കുന്നതും നിർത്തുക ഫുർഖാനിൽ പറഞ്ഞിട്ടുള്ളത് വിഡ്ഢികളോട് തർക്കിക്കാൻ നിൽക്കരുത് സലാമ എന്ന് പറഞ്ഞു ഒഴിവാവുക അല്ലെ വേണ്ടത് ഞാൻ അറിവ് കിട്ടാൻ വേണ്ടി ആണ് പ്രസംഗങ്ങൾ കേൾക്കുന്നത് ഒരുപാട് ആളുകൾ അങ്ങിനെ കേൾക്കുന്നവരുണ്ട് സംഘടന നോക്കിയിട്ടില്ല വരുന്നത് അല്ലാഹുവിന്റെ ദീനിനെ കുറിച്ച് പഠിക്കാനും കേൾക്കാനും ആണ് നിങ്ങളുടെ അടക്കം പ്രസംഗം കേൾക്കുന്നത് അതിന്റെ ഇടക്ക് ഇത്തരം ക്ലിപ്പുകൾ ഇട്ടു തമ്മിൽ ഉള്ള മേൽകൊയ്മ നടിക്കൽ അലോസരമായി തോനുന്നു ദീനിനെ കുറിച്ച് പറയൂ പഠിപ്പിക്കൽ തുടരൂ സംഘടന മനോഭാവമില്ലാത്ത പ്രസംഗംകേൾക്കാൻ ആണ് ഇഷ്ടം വിഡ്ഢികളോട് തർക്കിച്ചു സമയം കളയുന്നത് ശെരി അല്ല
@sirajillu7545 Жыл бұрын
😘🤲
@jasni9222 Жыл бұрын
എന്റെ നാട്ടിൽ❤️😍
@SirajudheenVnb5 ай бұрын
എദ് ഉണ്ട് ഇദ് ഉണ്ട് ഏന്നുപറയാതെ യെത് ന്റെ അർത്ഥം പറ പണ്ഡിത.
@rafimuhdmuhd2230 Жыл бұрын
ഒരു മിനിറ്റു ചോദിയം 2 മിനിറ്റ് ഉത്തരം ആരും ചിരിക്കരുത് 😊
@appappantroyzz_yt4261 Жыл бұрын
ഇനി ഒരു മണിക്കൂർ ചോദ്യവും 2 മണിക്കൂർ ഉത്തരം പറഞ്ഞാലും നിങ്ങൾക് മനസ്സിലാകുമോ അന്തം qoum
സംവാദത്തിന് ബാലേട്ടൻ (ബാലുശ്ശേരി) വെല്ലുവിളിച്ചത് ചാലിയത്തെ പ്രവർത്തകർ റഡിയാണെന്നേറ്റിട്ടുണ്ട്. ഇനി ബാലേട്ടനോട് പിന്തിയരുതെന്ന് പറഞ്ഞേക്കണേ Pls
@aboobackermuhammed628 Жыл бұрын
لا حول ولا قوة إلا بالله
@abdurahimankc2779 Жыл бұрын
ഈ സമുദായത്തെ നരകത്തിലേക്കു കൊണ്ടുപോകുന്ന തിന് നേതൃത്വം നൽകുന്ന ap. പേരോട് ബുക്കാരി തുടങ്ങിയ വരെ നീ നശിപ്പിക്കണേ നാഥാ
@hassanmuhammed6791 Жыл бұрын
ഹിധായത്തിന് വേണ്ടി പ്രാർത്ഥിക്കുക കിട്ടിയ ഹിദായത്ത് നിലനിൽക്കാൻ വേണ്ടി ഏത് സമയത്തും പ്രാർത്ഥിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ
@yaminaydin2772 Жыл бұрын
Allah വിനോട് ആണ് ദുആ ചെയ്യുന്നത് മറന്നു പോകരുത്
@abdulnasirmuhammed9119 Жыл бұрын
സഹോദരാ നീ നശിച്ചു പോവാടിരിക്കാൻ പ്രാർത്ഥിച്ചോളു
@leoamihtaf6769 Жыл бұрын
എന്താപ്പോ ഒരു സംഘടനയിലും വിശ്വസിക്കാതെ ഉള്ളത് വിശ്വസിച്ചാൽ എന്താ??? അതിനെപ്പറ്റി മാത്രം പറഞ്ഞാൽ എന്താ??? ഞങ്ങൾ സാധാരണ മുസ്ലിംകൾക്ക് അള്ളാഹു ഉണ്ട് എന്ന് വിശ്വസിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല, കാരണം മനുഷ്യന്റെ ഇടപെടലുകൾ അല്ലാതെ നമ്മുടെ ഓരോരുത്തരുടെ കാര്യത്തിലും ലോകത്തിലെ മറ്റു എല്ലാ കാര്യങ്ങളിലും അള്ളാഹു ഇടപെടുന്നത് എന്നത് ഏത് പൊട്ടന്മാർക്കും വ്യക്തമാകുന്ന കാര്യമാണ്, ഒരു സാമാന്യ ബുദ്ധി തന്നെ ധാരാളം!!! അല്ലാഹുവിനെക്കുറിച്ചും അല്ലാഹുവിന്റെ സിംഹാസനത്തെ കുറിച്ചും ഖുർആനിൽ എന്തു പറഞ്ഞു അല്ലെങ്കിൽ ഹദീസിൽ എന്ത് പറഞ്ഞു എന്ന് കേൾക്കാൻ താല്പര്യം ഉണ്ട്!!! അല്ലാഹു എല്ലായിടത്തും ഉണ്ടെന്നും ആകാശങ്ങളിലും ഭൂമിയിലും അതിനിടയുള്ള എല്ലാ സ്ഥലങ്ങളിലും വ്യാപിച്ചുകിടക്കുന്ന ഒരു ശക്തിയാണെന്നും ആണ് സാധാരണക്കാരായ എല്ലാവരും വിശ്വസിക്കുന്നത്!! അല്ലാഹു ആകാശങ്ങളിലും ഭൂമികളിലും ഉണ്ട് എന്നതിനാണല്ലോ ആകാശത്തേക്ക് കൈ ഉയർത്തുന്നതും ഭൂമിയിലേക്ക് സുജൂദ് ചെയ്യുന്നതും ഈ സുജൂദ് ചെയ്യുന്നത് എന്തുകൊണ്ട് നിങ്ങൾ മറക്കുന്നു? അതെന്തുകൊണ്ടേ നിങ്ങൾ പറയുന്നില്ല??? നമ്മുടെ അറിവുകൾ എല്ലാം തന്നെ അല്ലാഹുവിന്റെ അറിവ് തന്നെയാണ് നമ്മുടെ കിനാവുകളും അല്ലാഹുവിൽ നിന്നുള്ളതാണ്!!! എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നത്!!! പക്ഷേ അത് അല്ലാഹുവിന്റെ അല്ലാഹുവിനെ പറ്റി ഹദീസിലും വന്നിട്ടുണ്ട്! അത് ഒരു ഞങ്ങൾക്ക് അറിയുന്നവർ അറിയിച്ചു പഠിപ്പിച്ചു തരാമോ??? നിങ്ങളുടെ സംഘടനാ വാക്ക് പോരൊന്നും ഞങ്ങൾക്ക് കേൾക്കേണ്ട!! അതിൽ എല്ലാവരും സമ്മാൻമാരാണ്! അവരവരുടെ നയങ്ങളെ വലുതാക്കി കാണിക്കണം എന്നല്ലാതെ ജനങ്ങൾക്ക് ഉപകാരപ്പെട്ടത് എന്താണെന്ന് പറഞ്ഞു മനസ്സിലാക്കി തരാമോ?? അമ്പിയാക്കളും ഔലിയാക്കളും സൂഫിവര്യന്മാരും, ഇബിലീസും ജിന്നുകളും മലായിക്കത്തുകളും അനവധി ഉണ്ടെന്നും അറിയാം!!! ഇബിലീസ് ഒഴികെ മറ്റെല്ലാം അല്ലാഹുവിന്റെ കൽപ്പനക്ക് വഴിപ്പെട്ടവരാണെന്ന് അറിയാം, അത് കരുതി നമ്മൾ അവരെ വഴിപ്പെടണം എന്നില്ല, പക്ഷേ നബിമാരുടെ സന്ദേശം നമ്മൾ ഉൾക്കൊള്ളേണ്ടതും അനുസരിക്കേണ്ടതും ആകുന്നു!!! അത് ഖുർആൻ ഞങ്ങൾ മുഴുവൻ പഠിച്ചിട്ടില്ല മുഴുവൻ ഓതിയിട്ടില്ല, അർത്ഥം ഞങ്ങൾ പഠിച്ചിട്ടില്ല മുഴുവനായിട്ടും അത് മാത്രം നിങ്ങൾ പറഞ്ഞു തന്നാൽ മതി, ബാക്കിയുള്ള കാര്യങ്ങൾ അല്ലാഹുവാണ് ഏറ്റവും അറിവുള്ളവൻ എന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും, അത് വെച്ച് ഞങ്ങൾ അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്യും,, അതുകൊണ്ട് ഖുർആനും ഹദീസും നിങ്ങൾ പഠിപ്പിച്ചു തരിക അല്ലാത്ത വാക്ക് പോര് നിങ്ങൾ എന്തെങ്കിലും ആയിക്കോളൂ, പക്ഷേ ഞങ്ങൾക്ക് സഹിക്കാൻ കഴിയുന്നതിൽ അപ്പുറം ആകുന്നുണ്ട്!!! അത് ഒന്ന് നിർത്താമോ??? കുറേ ഉസ്താദുമാർ ഉണ്ട് അവർക്കൊക്കെ പണി വേണം എന്ന് കരുതി എന്തെങ്കിലും വിളിച്ചു പറയുകയോ പറയുകയോ ചെയ്യരുത്!! ഉള്ള വിഷയത്തിലുള്ള സംസാരം മാത്രമാക്കുക!!!
@mohammedhaneef4584 Жыл бұрын
Jabrayano???
@AyishaSalu2 ай бұрын
അധികം പ്രസംഗിച്ചാൽ കുട്ടികൾ മുജാഹിദ് ആയി മാറും
@xoxo-um4qt Жыл бұрын
മുജാഹിദു കളേ ശെരിക്കു കേൾക്ക്കു റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ കാല ശേഷംദീനിൽ പുതുതായി കൊണ്ടുവന്ന വർ നരകത്തിലേക്കെന്ന് മുജാഹിദു ണ്ടായിട്ട് എത്ര വർഷമായി ദീനിൽ എന്തെല്ലാം പുതുതായി വന്നു കുട്ടി ജനിച്ചാൽ വാങ്ക് വേണ്ട ഈച്ച ചാടിയ പാനിയം കഴിക്കണമെങ്കിൽ ലാബിൽ ടെസ്റ്റ് ചെയ്യുക സക്കാത്ത് കമ്മറ്റിയെ ഏൽപിക്കുക അവരത് ബാങ്കിൽ നിക്ഷേപിച്ച് അടുത്ത കൊല്ലം കണക്ക് ബോധിപ്പിക്കുക പലി ഇത്ര എന്ന് ഇങ്ങനെയാണോ 100 വർഷം മുന്നെ അപ്പോൾ ആരാണ് നരകത്തിലേക്ക് നയിക്കുന്നവർ തിരിച്ചറിയുക മരണ വീട്ടിൽ ഖുർആൻ പാരായണം ചെയ്യാതിരിക്കുക അവിടെ പത്രങ്ങൾ വായിക്കുക 100 വർഷം മുമ്പു വരെ ഇല്ലാത്തത് മൗലവി തന്നെ പറഞ്ഞു തരുന്നു എന്നിട്ടും നിങ്ങൾ ഇതിൽ വിശ്വസിക്കുന്നെങ്കിൽ മൗലവി ഉത്തരവാതിയല്ല എന്നാണ് ചുരുക്കം
@ahahahsss420 Жыл бұрын
തൊപ്പി ഇന്ത്യയിൽ വേണ്ട എന്ന് പറഞ വഹാബികൾ എല്ലാവരും തലമറക്കുന്നുണ്ട്
@FathimaChonari-y1q Жыл бұрын
🎉😢😂❤
@faizalbin1836 Жыл бұрын
പേരോട് ഉസ്താദിന്റെ അടുത്ത് പോയി കുറച്ചു കിതാബ് ഓത് കുറച്ചു കിതാബ് തിരിയട്ടെ മൗലവി
@gazzaliip8683 Жыл бұрын
ഇനി വേണ്ടത് മുജാഹിദു വിഭാഗങ്ങൾ തമ്മിലുള്ള സംവാദമാണ്. പേരോടിന്റെ തട്ടിപ്പുകൾ സാമാന്യ ബുദ്ധിയുള്ള വർമ നസ്സിലാക്കിക്കഴിഞു എന്തിന്റെ പേരിലാണ് മുജാഹദു വിഭാഗങ്ങൾ തമ്മിൽ പോരടിക്കുന്നത്.
പേരോട് നിങ്ങൾ പോകണം അല്ലാഞ്ഞാൽ നമ്മൾക്ക് മോശമാണ് .. സുന്നിൽ ആളുണ്ടാവൂല
@SILENTGIRL1994 Жыл бұрын
സുന്നി അല്ല... സമസ്ത
@moideenk6922 Жыл бұрын
Haneef സലഫി മരിച്ച ശേഷം സഹായം ചോദിച്ചാൽ.......
@rahimezhippuram8420 Жыл бұрын
ദീനിന് വേണ്ടി എന്താണ് നിങ്ങൾ ചെയ്തിട്ടുള്ളത്
@jalaltailor8691 Жыл бұрын
കിയാമത്ത് നാൾ അടുക്കുമ്പോൾ ദജ്ജാൽ ഇറങ്ങുമെന്ന് റസൂൽ കരീം സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞിട്ടുണ്ട് ഒരു പരീക്ഷണവും ഇറക്കാതെ തന്നെ മുസ്ലിം ഉമ്മത്തുകൾ ഒരു ശിർക്കിലേക്ക് പോകുന്നുണ്ട് ഒരുപാട് മുസ്ലീങ്ങൾ അപ്പോൾ ദജ്ജാൽ ഇറങ്ങുന്ന കാലത്ത് ഒന്നു ഓർത്തു നോക്ക്