എൻ്റെ മകന് അച്ചൻ്റെ സ്നേഹം ലഭിക്കാത്ത അവസ്ഥയായി രുന്നു. ഇപ്പോൾ അവന് ചെറിയൊരു ജോലിയായി. മഹാദേവന്ന് ഒരായിരം നന്ദി എൻ്റെ മകൾ C MAഫൗണ്ടേഷൻ പാസായി ,ഇതെല്ലാം മഹാദേവൻ്റെ അനുഗ്രഹം കൊണ്ടാണ്. ഭഗവാനേ ശംഭോ മഹാദേവാ .............❤❤❤❤
@pachupachu2390 Жыл бұрын
ഓം നമഃ ശിവായ 🕉️ ഏകദേശം എല്ലാം മുൻകൂട്ടി അറിയാറുണ്ട്, സ്വപ്നത്തിൽ കാണുന്നത് ഇടക്ക് നടക്കാറുണ്ട്, എവിടേലും ചെന്നുകുടുങ്ങിയാൽ സഹായത്തിനു ആരേലും വരാറുണ്ട് 🙏🏻
ശിവം ശിവകരം ശാന്തം ശിവത്മാനം ശിവോത്തമം ശിവമാർഗം പ്രണേതാരം പ്രണതോസ്മി സദാശിവം 🙏🙏🙏 എന്റെ മഹാദേവ ❤️❤️❤️🙏🙏🙏
@bismitg9476 Жыл бұрын
മഹാദേവാ... ഒരുപാട് വിഷമം തോന്നിയ സമയങ്ങളിൽ എനിക്ക് കൂട്ടായി വന്നിട്ടുണ്ട്... ഓം നമശിവായ... ഉമാമഹേശ്വരായ നമഃ
@devukannan9308 Жыл бұрын
അനുഭവങ്ങൾ ഒരുപാട് ഉണ്ട്. എപ്പോഴും ഭഗവാൻ കൂടെ ഉണ്ട് 🙏🙏🙏🙏🙏💗
@ushaushas389 Жыл бұрын
🙏🙏🙏🙏🙏🙏❤❤❤❤
@anugrahvaisakh9058 Жыл бұрын
നമസ്കാരം തിരുമേനി..❤❤❤ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ എന്റെ ജീവിതത്തിൽ സംഭവിക്കുന്നുണ്ട്..❤❤❤❤
@kshethrapuranam Жыл бұрын
Namaskaram maha bagyam cheythavaranu bagavante kadaksham epolum koode und🙏
@muraleedharannair1795 Жыл бұрын
OomNama_sivaya
@sarithapoyilangal8555 Жыл бұрын
എനിക്കും ഇങ്ങനെ പല കാര്യവും നടന്നിട്ടുണ്ട്... അനുഗ്രഹിക്കണേ... 👍❤️❤️
@lakshmisoman9431 Жыл бұрын
മഹാദേവാ ഉമാപതീ പരമേശ്വരാ ജഗദീശ്വരാ ദേവദേവാ എന്റെ മഹാദേവൻ ❤
@neethanavi Жыл бұрын
തീർച്ചയായും എന്റെ ജീവിതം തന്നെ അതിനു ഏറ്റവും വലിയ ഉദാഹരണമാണ്... ഭഗവാന്റെ അനുഗ്രഹം ശെരിക്കും അറിയുന്നുണ്ട് അനുഭവിക്കുന്നുണ്ട് 🙏🙏ഹര ഹര മഹാദേവ 🙏🙏🙏
@sheejaudayan9480 Жыл бұрын
നമസ്ക്കാരം 🙏 എന്റെ മഹാദേവനാണ് എന്നെ ആപത്തുകളിൽ നിന്നും ഓരോ സമയത്തും രക്ഷിച്ചത് എന്റെ മഹാദേവാ ഇനിയും എപ്പോഴും തുണയായി കൂടെ ഉണ്ടാകേണമേ എന്റെ ഇഷ്ട ദേവൻ 🙏🙏🙏🙏🙏
@adithyagamer7305 Жыл бұрын
ഓം നമ: ശ്ശിവായ🙏🙏🙏 എന്റെ ജീവനും ജീവശ്വാസവും അങ്ങാണ് മഹാദേവാ❤❤❤
@SuhrabiEkb-ee5vx Жыл бұрын
ഓം നമഃശിവായ 🙏🙏🙏 തിരുമേനി പറഞ്ഞത് എല്ലാം Ente ജീവിതത്തിൽ നടന്നിട്ടുണ്ട്🙏🙏🙏
@rishikeshss7336 Жыл бұрын
ഓം നമഃ ശിവായ ഇതിൽ 2 അനുഭവങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ട് ❤️❤️❤️
@ajithacm91208 ай бұрын
മഹാദേവ ഈ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ദേവാ..... എൻ്റെ മനസു ശരീരവും ഭഗവാനിൽ ലയിച്ചു പ്രാർത്ഥിക്കുന്നു മഹാദേവാ❤❤❤❤❤❤ നന്ദി നന്ദി നന്ദി ഒരായിരം നന്ദിദേവാ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SachuSSmile Жыл бұрын
ശ്രീ മഹാദേവൻറെ അനുഗ്രഹവും കടാക്ഷങ്ങളും തീർച്ചയായും ഉണ്ട്. ഓം നമ:ശിവായ 🙏❤️🙏🪔🔯🕉️🔯🕉️🔯🕉️🕉️🕉️🕉️🔯🔯
@MiniAK-y7w2 ай бұрын
ഓം നമഃ ശിവായ ഭഗവാനെ മഹാദേവാ എന്റെ മോനേ കാണാൻ എത്രയും പെട്ടെന്ന് അവന്റെ അച്ഛൻ വരാൻ പ്രാർത്ഥിക്കണേ തിരുമേനി
@sreelathasourabhan8259 Жыл бұрын
ഓം നമഃ ശിവായ 🙏🏻ഭയങ്കരമായ സാമ്പത്തിക ബുദ്ധിമുട്ട് ആണ് കടം കൊണ്ട് ജീവിതം പോലും ഉപേക്ഷിക്കാൻ തോന്നുന്നു
@aswah2000 Жыл бұрын
Ellam seryavum🔱
@beenaik91697 ай бұрын
ഓം namassivaya🙏🙏🙏🙏🙏 എന്റെ ജീവനും ജീവശ്വാസവും അങ്ങാണ് മഹാദേവ താങ്ക് യു യൂണിവേഴ്സ് താങ്ക്സ് god❤️❤️❤️❤️
@sindhuammu1514 Жыл бұрын
🙏 തിരുമേനി,,, എനിക്ക് ഇതുപോലെ അനുഭവങ്ങൾ ഉണ്ട്. ഈ വീഡിയോ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം തോന്നി. ഒരുപാട് നന്ദി ഉണ്ട് തിരുമേനി,,, 🙏🙏🙏
@miniraj1921 Жыл бұрын
ഹര ശംഭോ മഹാദേവ🙏🙏🙏 ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്... മനസിൽ ഭഗവാൻ എപ്പോഴും ഭഗവാന്റെ മന്ത്രങ്ങൾ മാത്രം.. ഓം നമഃ ശിവായ🙏🙏🙏
@Binu-g6i Жыл бұрын
Thank you for load Shiva for We are relation success possible move in you blessings enytime 🙏🙏🙏🙏🙏🙏🙏
@valsalavijayan6900 Жыл бұрын
ഓം നമശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹👏ഭഗവാനെ വിളിച്ചു പ്രാർത്ഥിച്ചാൽ നല്ല പോസിറ്റീവ് എനർജി ആയിരിക്കും 🌹🌹👏😍
@leksmi1967 Жыл бұрын
എൻ്റെ മഹാദേവൻ എൻ്റെ കൂടെ ഉണ്ട് 🙏🙏🙏
@nikhilappu432 Жыл бұрын
ഓം നമഃ ശിവായ 🙏🙏🙏2,3 കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട് തിരുമേനി
@Sreebadhra68862 ай бұрын
ഇതിൽ പല കാര്യങ്ങൾ ജീവിതത്തിൽ അനുഭവം ഉണ്ട് 😍🙏🙏🙏🙏🙏🥰🥰
@pradeepKumar-uk7kj Жыл бұрын
ഓം നമശിവായ ഓം നമശിവായ ഉമ്മ മഹീശ്വരായ നമ നമശിവായ നമഹേശ്വരായ നമശിവായ നമശിവായ നമഃ ഓം നമശിവായ നമശിവായ നമഃ സർവ്വഹാരായണ മാവോ നീലകണ്ഠ എന്ന മന്ത്രി ശൂലം നാരായണമ ഓം നമശിവായ നമോ നമശിവായ നമഃ ഓംകാര മഹാദേവായ നമ ശിവ ശിവ മഹാദേവായ നമോ നമശിവായ നമഃ നമശിവായ നമോ നമശിവായ നമ നിലകണ്ടായ ഗംഗാധരായ നമ ഗിരീശായ നമ ഓം നമശിവായ നമ ജഡായു ഓം നമശിവായ നമ മഹേശ്വരാ മഹാദേവായ നമ മഹേശ്വര ഭഗവാൻ മഹേശ്വര ഭഗവാനെ അഘോര മൂർത്തി ഭവാൻ
@sooryanarayanan0078 Жыл бұрын
എനിക്ക് ഒരു പാട് അനുഭവം ഉണ്ട് ഞാൻ വിളിക്കുന്ന വിളി എല്ലാം മഹാദേവൻ കേൾക്കും 🙏❤️ശിവം ശിവകരം ശാന്തം ശിവത്മനം ശിവോത്തമം ശിവമാർഗ്ഗ പ്രേണേതാരം പ്രണതോസ്മി സദാശിവം 🙏🙏🙏❤️💜💙 ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏🙏🙏🙏🙏❤️❤️❤️❤️ഓം രുദ്രായാ നമഃ 🙏🙏🙏
@omanababu8637 Жыл бұрын
ഹര ഹര ശിവ ശിവ, ഹര ഹര രുദ്ര മഹാദേവാ, ശിവ ശിവ രുദ്ര മഹാദേവാ, ശംഭോ രുദ്ര മഹാദേവാ, കാത്തുകൊള്ളണമേ, മക്കൾക്ക് വേഗം ജോലി ലഭിക്കണെ മഹാദേവാ.
@jayakumaribkumarib9478 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏 എന്റെ മഹാദേവൻ എപ്പോഴും എന്റെ കുടെ ഉണ്ട് തിരുമേനി 🙏🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏
@rekhapillai4737 Жыл бұрын
എനിക്കും ഒരുപാട് അനുഭവം ഉണ്ടായിട്ടുണ്ട്. അതു മാത്രം അല്ല എപ്പോൾ ഒക്കെ മനസിൽ വിഷമം തോന്നുമ്പോൾ ഒക്കെ ഞാൻ മഹാദേവന്റെ ഫോട്ടോയിൽ നോക്കി എന്റെ അപ്പയോട് സംസാരിക്കുമോ അത് പോലെ സംസാരിക്കും ഉടനെ അല്ല എങ്കിലും അടുത്ത ദിവസങ്ങളിൽ എനിക്ക് ഒരുപാട് സമാധാനം കിട്ടുന്ന പ്രവർത്തികൾ ഉണ്ടാകാറുണ്ട്. 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏
@kamalakm2100 Жыл бұрын
ഓം നമശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഈശ്വര kadaക്ഷം ഒരുപാടു ഒരുപാടുണ്ട്. സ്വപ്ന ദർശനം, സ്വപ്നത്തിൽ കണ്ട അതേ കാര്യം മണിക്കൂറുകൾക്കുള്ളിൽ തന്നെ നടക്കുക മുതലായവ വളരെ സത്യമാണ്. ഈ വീഡിയോയിൽ പറഞ്ഞ എല്ലാ കാര്യവും എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. ഈശ്വര കടക്ഷം ഒന്ന് കൊണ്ടുമാത്രമാണ് ഇന്ന് ഞാൻ ജീവിച്ചിരിക്കുന്നത് പോലും. ശംഭോ മഹാദേവ!
@SmithaCk-mp9dv Жыл бұрын
എനിക്ക് ഭഗവാൻ ചില കാര്യങ്ങൾ മുൻകൂട്ടി കാണിച്ചു തന്നിട്ടുണ്ട് ശംഭോ മഹാദേവാ
@rajeswarigireesh9045 Жыл бұрын
എനിക്ക് രണ്ടു മൂന്നു അനുഭവങ്ങൾ ഉണ്ടായിട്ടുണ്ഓം നമ: ശിവായ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എല്ലാം ശിവമയo എപ്പോഴും ഭഗവാൻ കൂടെയുണ്ട് നമ : ശിവായ
@remabhais103 Жыл бұрын
ഓം രുദ്രായ നമഃ ഓം മഹാദേവയ നമഃ ഓം കൈലാസവാസായ നമഃ ഓം ശംമ്പവേ നമഃ ഓം ശശി ശേഖരായ നമഃ ഓം പിനാകിനെ നമഃ ഓം ചന്ദ്രക്കലാദരായ നമഃ ഓം മഹാദേവയാ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
@radhikasreejith1647 Жыл бұрын
ഓം നമഃ ശിവായ.... തിരുമേനി പറഞ്ഞതിൽ കുറെയൊക്കെ അനുഭവം ഉണ്ട്... ഞാൻ പറ്റുന്ന ശനിയാഴ്ച ദിവസങ്ങളിൽ ശിവക്ഷേത്രത്തിൽ പോകാറുണ്ട്... പെട്ടന്ന് തോന്നും അമ്പലത്തിൽ എത്താൻ.. അടുത്ത ദിവസം രാവിലെ എന്തായാലും പോകും...
@devukannan9308 Жыл бұрын
ഓം മഹാദേവായ നമഃ, ഓം മഹേശ്വരായ നമഃ. ഓം പിനാകിനെ നമഃ, ഓം ശശി ശേഖരയാ നമഃ, ഓം വാമദേവായ നമഃ, ഓം കൈലാസവാസിനെ നമഃ 🙏🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏
@anupriyaajith203 Жыл бұрын
ഞാൻ വെളുപ്പിന് 3 മണിക്ക് ശേഷം ezunnelkkum താങ്ക് യൂ തിരുമേനി
@sheelaraviravi78905 ай бұрын
🙏🏼 Om 🙏🏼 Nama 🙏🏼 shivaya 🔥 parvathe 🙏🏼 pathe 🙏🏼 samboo 🙏🏼 maha 🙏🏼 deva 🔥 njagalle 🙏🏼 elavareyum 🙏🏼 kathu 🙏🏼 rekshikanne 🙏🏼 bhagavane 🔥 ente 🙏🏼 maha 🙏🏼 deva 🙏🏼 njagalle 🙏🏼 kadakenniyil 🔥 ninnum 🙏🏼 rekshikanne 🙏🏼 bhagavane 🙏🏼🙏🏼🙏🏼🔥🙏🏼 njagalku 🔥 oru 🙏🏼 veedu 🙏🏼 unddakkan 🙏🏼 avidunnu 🙏🏼 anugrehikanne 🙏🏼 bhagavane 🔥🙏🏼🔥🙏🏼🙏🏼🔥🙏🏼 etharayum 🔥 vegam 🙏🏼 kadam 🔥 theernnittu 🙏🏼 Ente 🔥 ammayude 🙏🏼 aduthu 🙏🏼 pokan 🔥 anuvathikanne 🙏🏼 bhagavane 🙏🏼🙏🏼🔥🙏🏼🙏🏼🔥🔥
@savithryprasanth25052 ай бұрын
ഞാനും കണ്ട്യിട്ടുണ്ട് ഭഗവാനെ രൂപം ഒന്നും ആകാശത്തു വിഷ്ണുവും പരമശിവനും പിന്നെ ശിവൻ അഗ്നി രൂപനായി കണ്ട് പക്ഷെ ജീവിതം ദുഃഖം നിറഞ്ഞതാണ് 🙏🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 സാവിത്ര്യ അവിട്ടം അശ്വിൻ അനിഴം പ്രശാന്ത് മൂലം 🙏🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻പ്രാർത്ഥിക്കണം
@Rahul-zy3vo Жыл бұрын
📿ഹര ഹര 💪മഹാദേവാ..... ശംഭോ... ശങ്കര 🔱നമഃശിവായ ഓം നമഃശിവായ 🙏
@kichu__kichu-u4w Жыл бұрын
ഓം നമഃ ശിവായ.... എന്റെ ഹൃദയനാഥാ.... 🔱❤️😍
@binuputhen3958 Жыл бұрын
ഓം നമഃ ശിവവാ യാ. 🙏ഓം ശംഭോ മഹാദേവ, കൈ ലാ സനാഥാ,നില കണ്ടേ ശ്വാരാ 🙏എല്ലാവരെയും കാത്തു കൊളണേ,എല്ലാവർക്കും നന്മ വരണേ,ഷോബിൻ. അശ്വതി.. സുധാകരൻ. പൂരം. സുരേഷ് ബാബു. തിരുവാതിര. ആയിഷ.തിരുവോണം.. ബീനു. പുണർതം.. 🙏ഓം നമഃ ശിവായ. 🙏🙏🙏
@hemababu1868 Жыл бұрын
ഓം നമഃ ശിവായ. മഹാദേവൻ കൂടെത്തന്നെയുണ്ട്. 🙏🙏🙏.
@vaishak.g.r1120 Жыл бұрын
അമ്മ അപ്പാ മഹാദേവാ ശ്രീ കണ്ഢേശ്വരാ ഓം നമഃശിവായ
@vishnudivakaran389 Жыл бұрын
ശിവകുടുംബം ഇഷ്ട്ടം ❤❤❤❤
@SachuSSmile Жыл бұрын
ഓം നമ:ശിവായ, ഓം നമ:ശിവായ, ഓം നമ:ശിവായ ഓം തത്പുരുഷായ വിദ്മഹേ മഹാദേവായ ധീമഹീ തന്നോ രുദ്രപ്രചോദയാത് 🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🔯🔯🔯🔯🔯🕉️🕉️🕉️🕉️🔯🔯🔯🔯
@Rukmini-cg2cd Жыл бұрын
ഓം നമശിവായ നീല കണ്ട ,യരുദ്രായ നമ: ശിവ രൂഗ്വിണി അറിയ അനിഴം അനുഗ്രഹിക്കണേ ഭഗവാനേ
@AbhiAbi-jd9hc Жыл бұрын
നമഃ പാർവ്വതി പതയെ 🕉️📿❤️🥰 ഹരഃ ഹരഃ മഹാദേവാ 🔱🕉️📿
@GopiGopi-ft5hc2 ай бұрын
ജഗ്ഗുരുദേവൻ ഓം നമശ്ശിവായ എൻ്റെ മാഹാദേവ
@VineeshmaPradeep Жыл бұрын
ഞാൻ സോപ്നതിൽ കണ്ടതും . എൻ്റെ മനസ്സിൽ ഓർത്ത കാര്യങ്ങളും നടന്നിട്ടുണ്ട്.
@maheshmonpk Жыл бұрын
ഓം നമഃ ശിവായ 🙏🙏 ഓം മഹേശ്വരായ നമഃ 🙏🙏 മഹേഷ്🌹 തിരുവാതിര നക്ഷത്രം 🌹എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
@VanajaBalu-jq7uv Жыл бұрын
Vanaja അവിട്ടം. Balashanmugam ഉത്രം. Swathy. ചതയം. Krishnaprasad. മകയീര്യം. അനുഗ്രഹിക്കണമേ സ്വാമി
@sarithapoyilangal8555 Жыл бұрын
ശംഭോ.... മഹാദേവ.... കാക്കണേ 👍👍❤️❤️❤️
@sreekalavijayan5981 Жыл бұрын
ഓം രുദ്രയ വിദ്മഹേ മഹാദേവായ ധീമഹി തന്വോ ശിവ പ്രചേദയാത്❤❤❤ ഓം നമ: ശിവായ
Om Nama Sivaya Sivaya Nama Om ente upasana moorthiyanu bhagavan thirumeni paranja kariyangal ellam ente jeevithathil nadakkunna kariymaanu sambho mahadeva 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏q
@gangothri8117 Жыл бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏 ഹ്രീം നമഃ ശിവായ 🙏🙏🙏🙏🙏 ഓം ഹ്രീം ഉമായേ നമഃ 🙏🙏🙏🙏🙏 ഓം ഉമാമഹേശ്വരായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏#
@sruthisruthi2075 Жыл бұрын
എന്റെ മഹാദേവ 🙏🙏🙏🙏🙏🙏
@akhilakrishnakumar8014 Жыл бұрын
🙏🙏Ohm shiva shiva ohm ...🙏🙏🙏 Ennum. Mahadhevan ente koodeyund...
@AMJ_Official822 Жыл бұрын
ഓം നമഃ ശിവായ..❤ ഓം നമഃ ശിവായ..❤ ഓം നമഃ ശിവായ..❤
@parvathyraman756 Жыл бұрын
Very clearly preached about the significance of Lord Shiva towards the bakthas in verygood approaches .Thanks for your valuable informations Thirumeni ❤❤Erekure Ente jeevithathil paranja chilathokke anubhavikunnude ,Sathyam parmakarunyvaan Paramashivan enna sathyam Thirumeni .Ennum SivaManthram ,ashtotharam,panchaakshara manthramvisesha divasangalil MahaRudram mattum Eswarakadashathall japikarundue .Om Namasivaya .Thanks,Namaskaram Thirumeni❤❤😂👌👍👏🙏🙏🙏
@PuspaRadhakrishnan Жыл бұрын
ഓം നമഃ ശിവായ.... ഓം നമഃ ശിവായ.... ഓം നമഃ ശിവായ.....🙏🙏🙏
@afikumar7956 Жыл бұрын
തിരുമേനിക്ക് നമസ്കാരം ഓം നമശിവായ ഓം ഭക്തവത്സലായ നമ ഓം നീലകണ്ഠായ നമ ഓം വിഷ്ണു വല്ലഭായ നമ ഓം ശംഭുവേ നമ ഓം ശ്രീകണ്ഠായ നമ 108 നാമങ്ങളും എനിക്കറിയാം തിരുമേനി🕉️🙏🏻🔱
@kshethrapuranam Жыл бұрын
Namaskaram bagavante kadaksham ulathinal anu epozhum orthirikan sadhikunath🙏
ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം എനിയ്ക്ക് അനുഭവം ഉള്ളതാണ് എപ്പോഴും ഞാൻ ഭഗവാനെ ജപിക്കാറുണ്ട്
@pvijayamma7358 Жыл бұрын
നമസ്കാരം തിരുമേനി ഓം namasthe അസ്തൂ ഭഗവാൻ visweswaraya mahadevaya thrrembakaya thripuranthakaya thrikagnikalaya kalagnirudraya neelakandaya mruthunjayaya sarveswaraya sadasivaya sankaraya sreeman mahadevaya namaha
@jayasreejayasree9208 Жыл бұрын
ഓം നമഃ ശിവായ 🙏 ശംഭോ മഹാദേവ, കൈലാസ നാഥാ, ചന്ദ്ര ശേഖരാ, സോമേശ്വരാ, നീലകണ്ടേശ്വരാ, ഗംഗാധരാ, ജഗൻ നാഥാ, പാർവതി കാന്താ നാഗ വീഭുഷണ,.. ഭഗവാനെ കാത്തു കൊള്ളണേ. ഓം നമശിവായ 🙏🙏🙏. നേരത്തെ 6മണിക്ക് ശേഷം എഴുന്നേറ്റു കൊണ്ടിരുന്ന ഞാൻ ഇപ്പോൾ ബ്രാഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കാറുണ്ട്. ഭഗവാൻ എന്റെ കൂടെ ഉണ്ടെന്നുള്ളത്തിന് ഈ ഒരു ലക്ഷണം മാത്രം മതി എനിക്ക്. ഭഗവാനെ എല്ലാവരെയും കാത്തു കൊള്ളണേ. ഓം നമഃ ശിവായ 🙏, ഓം നമോ ഭഗവതേ രുദ്രായ 🙏🙏🙏
@BabyKrishnan-ep4gv2 ай бұрын
ബേബികൃഷ്ണൻ തിരുവാതിര ഗിരിജ പുണർതം അങ്കിത രോഹിണി വിവേഗ് വിശാകം സിയാൻ എൻസോ പുരാടം ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ
@AnandS-rc9kw Жыл бұрын
ഞാൻ പറയുന്നത് നടക്കുന്നുണ്ട് ഇത് സത്യം
@rasnadileep6576 Жыл бұрын
ഓം നമഃശിവായ 🙏🏻 ഓം സോമായ നമഃ 🙏🏻 ഓം കൈലാസവാസിനെ നമഃ 🙏🏻 ഓം നീലകണ്ടായേ നമഃ 🙏🏻 ഓം ശിവപ്രിയായ നമഃ 🙏🏻 ഓം ജടാദരായ നമഃ ഓം സദാശിവായ നമഃ 🙏🏻 ഓം ശിവായ നമഃ 🙏🏻 ഓം ഗണനാഥായ നമഃ 🙏🏻 ഹര ഹര മഹാദേവ 🙏🏻