ലാലേട്ടനും നെടുമുടിയും ഇന്നസെന്റും അലപ്പി അഷറഫും സൂപ്പർ ആക്കിയ കോമഡി വളരെ മനോഹരമാണ് 2022 കേൾക്കുന്നവർ ഉണ്ടോ
@mohanneelakandan46783 жыл бұрын
⁰
@janceysebastian80352 жыл бұрын
ഉണ്ടല്ലോ, പക്ഷേ എനിക്ക് ചെവി ശരിക്ക് കേൾക്കില്ല എന്കിലും കാണുന്നു
@mymedia39002 жыл бұрын
Mee
@Hannibal3697 жыл бұрын
any one watching it in 2018..?
@adarshvijayan76646 жыл бұрын
anandu gb2akbfc me
@arjunvk73786 жыл бұрын
S
@rateeshbabu6 жыл бұрын
Yes... My dad had a VCR cassette of this show, and it was the greatest source of entertainment in that time. I don't even remember, how many times I had watched it again and again.
@prakashanpk85005 жыл бұрын
17/2/2019
@shivanimr19495 жыл бұрын
2019 ;)
@vasudevkrishnan5476 Жыл бұрын
RIP പരമൻ പത്തനാപുരം😢
@kkpstatus103 жыл бұрын
പഴയ പരുപാടികൾ ഒരേ പൊളി😅❤️❤️💪
@shimitharamesh624 жыл бұрын
സൂപ്പർ 👍👍👍🌹🌹🌹🌹🌹
@ronytjoseph3 жыл бұрын
Watching it after the demise of great Nedumudi Venu🙏🙏🙏
@babujimalayil10253 жыл бұрын
@@preetharaj5409 àa
@radhanandanan67283 жыл бұрын
@@babujimalayil1025 ़श
@sukumarankaithavalappil99332 жыл бұрын
@@babujimalayil1025 L
@baburajanraghavan54402 жыл бұрын
പതിറ്റാണ്ടുകൾക്ക് മുമ്പ് ദോഹ ഖത്തറിലെ ദോഹ സിനിമ ഹാളിൽ വെച്ച് നേരിൽ കണ്ട ഷോ...മധുരിക്കും ഓർമ്മകളേ... ഈ ഷോയിൽ മോനിഷയുമുണ്ടായിരുന്നു. Gulf program കഴിഞ്ഞു പോയതിനു ശേഷം ആയിരുന്നു മോനിഷ അപകടത്തിൽ പെട്ടത്... ഈ ഷോയുടെ വീഡിയോ കാസറ്റ് റെക്കോർഡ് സെയിൽ ആയിരുന്നു... മധുരിക്കും ഓർമ്മകൾ💙💙💙
@aleyammaputhenpurakal37777 жыл бұрын
very super..can not forget innocent
@rajanraju36152 жыл бұрын
Gy
@vivekpilot8 жыл бұрын
അസാമാന്യമായ പ്രതിഭയുള്ള മഹാ നടൻ തൃശൂരിന്റെ അഭിമാനം മലയാളത്തിന്റെ ഒരേയൊരു ഇന്നച്ചൻ...!!
@asokan.s31533 жыл бұрын
Venu 🌹🌹🌹
@thabbans13 жыл бұрын
@@asokan.s3153 re
@WILLY60613 жыл бұрын
Gems of Kerala stage
@prashantt0223 жыл бұрын
Please note , the dialogue is not pre recorded as it is now a days in comedy skits. Next level Skills on stage :) It has its own beauty and elegance !!
@vivek_menon2 жыл бұрын
Precisely why this is timeless! The video cassettes of this show was super hit in kerala! Was hard to rent in those good old days.
@ajithaji9360 Жыл бұрын
Supper
@maheshmaheshmahi54725 жыл бұрын
പത്തനംതിട്ട യുടെ അഭിമാനം ലാലേട്ടൻ 💪💪
@sujithpillai1543 жыл бұрын
🥰🥰🥰
@sreejisree30963 жыл бұрын
കേരളത്തിന്റെ 💯💯
@yesodharankunjupilla37463 жыл бұрын
yesodhsrsn
@mohandasg75303 жыл бұрын
പത്തിനംതീട്ടം
@babujose7643 жыл бұрын
्
@shriya.p.b8b6953 жыл бұрын
valare nallathu
@SabuXL4 жыл бұрын
ഹോ കൊള്ളാം ട്ടോ. വർഷങ്ങൾക്കു ശേഷം വീണ്ടും കേൾക്കുന്നു. പക്ഷേ അക്കാലത്ത് പറ്റിയ ഒരു വല്ലാത്ത അക്ഷരത്തെറ്റ് .... ശ്രേഷ്ഠ ഭാഷയെ നോക്കി ഇന്നും കൊഞ്ഞനം കുത്തുന്നു. അതായത് ഇന്നച്ചൻ പാടുന്ന ' കൊമ്പുഗൃഹം ' എന്ന ഒരു വാക്ക് മലയാള ഭാഷയിൽ ഇല്ല. ' കൊച്ചുഗൃഹം ' എന്നതാ ശരി. ഒരു പക്ഷേ ഈ വരികൾ എഴുതിയ പൊട്ടക്കവി പഴയ ലിപിയിൽ ' ച്ച' എന്ന് എഴുതുന്നത് ' മ്പ ' യുടെ കുനിപ്പ് ഇടത്തേയ്ക്ക് ഒന്നു നീട്ടുന്നതാണ്. പക്ഷേ അത് 'കൊമ്പു' അല്ലാ 'കൊച്ചു' ആണ് എന്ന് മനസിലാക്കാനുള്ള വിദ്യാഭ്യാസം സ്കൂളിൽ , പഠിക്കാനായി പോയിരുന്നില്ലാത്ത പാവം ഇന്നച്ചന് അറിയാത്തതിൽ നമുക്ക് വിഷമം ഇല്ല. എന്നാലോ വേറെ കൂടെ ഉള്ള എത്രയോ 'യോഗ്യർക്കും' , എന്തിന് ഭാഷ നന്നായി കെെകാര്യം ചെയ്യാൻ കഴിവുള്ള നെടുമുടി ചേട്ടന് പോലും ഈ മഠയത്തരം മനസിലാക്കി തിരുത്താനായില്ലല്ലോ. ശ്രീരാമൻെറ അനുജനായ എഴുത്തച്ഛാ ... മാപ്പ്.!
@swapnalatha7733 жыл бұрын
ശരിയായ നിരീക്ഷണമാണ്
@SabuXL2 жыл бұрын
@@swapnalatha773 🙏🤝
@Kk-bn4fu8 ай бұрын
Poda kunne@@SabuXL
@SabuXL8 ай бұрын
@@Kk-bn4fu കുറച്ചു സഭ്യത..! 🙁 നമ്മൾ രണ്ടോ മൂന്നോ പേർ മാത്രമല്ല ഈ കമൻറ് ബോക്സിൽ വരുന്നത് എന്ന് മനസ്സിലാക്കുക ചങ്ങാതീ.
@itz.ente_rooh_nee_ya4 жыл бұрын
Any one watching it in 2020 ലൈക് അടിക്കാൻ മറുക്കേണ്ട 👌👌
@blackx61373 жыл бұрын
ഓലയ്ക്ക് ഇത്രേം പവർ ഓ..😂😂😂
@rajinkakkadan81896 жыл бұрын
Year 2018 is killer to watch celebrity Mohanlal, Innocent and Nedumudivenu
@rageshravikumar40057 жыл бұрын
superb skitt E team vera levelanuu 😘
@bennytk5519 Жыл бұрын
9k9jji+iîjiii8iíííííok inka jiju se hi I'm a fan on a Saturday night🌃🌃🌃🌃🌃 jaan JIIIIJIIIIIIINNNNNNNNNNNNNNNNNNNNN ik I'm in it just don't jile ik Jijijij Hihihi jaan ja raha ÚJJ Jujuju ik ik hei hai ji esa-+I++888ijiji8 kn ÎIÍ Îi ik but it's iîjiii ik inka 8i8îiiiijiiibijiiijb knifep
@shyamraghunath61174 жыл бұрын
ലാലേട്ടൻ ക്ലോസപ്പിൽ ഫുൾ കൈ ഷർട്ടും.വൈഡ് വരുമ്പോൾ ഹാഫ് കൈ ഷർട്ടും ഇട്ടിരിക്കുന്നു ഇതെങ്ങനെ
@rajeswariganesh21764 жыл бұрын
They perform in different stages in gulf. Costumes change accordingly. These are edited and mixed for cassette.
@shyamraghunath61174 жыл бұрын
@@rajeswariganesh2176 Ok
@tijogeorge57903 жыл бұрын
Observation 👌
@vinodjoseph69557 ай бұрын
That is cinema
@ManjushDas4 ай бұрын
❤❤❤❤❤❤❤❤❤❤❤ @@rajeswariganesh2176
@ShilpasArtandFoodWorld Жыл бұрын
RIP ...NEDUMUDI VENU... AND INNOCENT
@bijoynellimoottil61297 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്
@mayapadmanabhan9562 жыл бұрын
Kazija kalam marakkan pattunnella oro devasavum aa ormakalil jeevekkunnu dyvathinu nanny
@majeeshvk88812 жыл бұрын
Lalettaaaa
@NITHINPREM3 жыл бұрын
*വർഷങ്ങൾ മുന്പ് വീട്ടിൽ അച്ഛൻ VCR കൊണ്ടുവന്നപ്പോൾ എല്ലാവരും കൂടി ഇരുന്നു ഈ വീഡിയോ കണ്ടത് ഇന്നലെ കഴിഞ്ഞത് പോലെ ഓർക്കുന്നു വർഷങ്ങൾ എത്ര കഴിഞ്ഞു😭😭😭*
@ashwinbhaskar0073 жыл бұрын
Yes
@rmohanannair68683 жыл бұрын
qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
@assassin83703 жыл бұрын
Broyku ippo ethra vayassayi
@ratheeshths3 жыл бұрын
സത്യം
@NITHINPREM3 жыл бұрын
@@assassin8370 33
@c.r.viswanathchulliyil8307 жыл бұрын
കഴിഞ്ഞു പോയ ആ മനോഹര കാലം മനസ്സില്‍ തെളിഞ്ഞു വന്നു ......1992 / 2017.
@abhayms79683 жыл бұрын
1992/2017/2021
@SabuXL2 жыл бұрын
@@abhayms7968 ഇതാ ഇപ്പം 2022 👏🤝
@AneeshSoloman Жыл бұрын
@@SabuXL 1,1,2024
@SabuXL Жыл бұрын
@@AneeshSoloman 🤗🤝
@369ashwin Жыл бұрын
Rest In Peace dear Innocent 😢
@r62028 жыл бұрын
laletten so energetic in old times...
@josejose-je6xu5 жыл бұрын
Rr ippolum hendhaadaa mosam
@SabuXL4 жыл бұрын
@@josejose-je6xu ഓ അത് താങ്കൾക്ക് ആരാധന കൊണ്ട് തോന്നുന്നതാ ചങ്ങാതീ. പഴയ കാല ലാലേട്ടൻ , സുരേഷേട്ടൻ _ എത്ര ഭംഗി ആയിരുന്നു എന്ന് ചുമ്മാ ഒന്നു സാദാ കണ്ണു കൊണ്ട് നോക്കൂ. ശരിയായി മനസിലാകും ട്ടോ.
രസകരമായ ഒരു കഥ പറഞ്ഞു തുടങ്ങുന്നത് തന്നെ വളരെ കൃത്യമായി തന്നെ.
@kalidkalid59883 жыл бұрын
,,,Mrithanjaya nedumudi En karalin abrapaliyil Jeevan thudippikum Parethathma,,,,,
@renjithrajasthanroalysrenj73673 жыл бұрын
Venu chetta 🙏🌹🌹
@nitheeshjohns50553 жыл бұрын
Natural acting
@avtech7744 жыл бұрын
2021 n still rocking 👍🏻👍🏻
@2MinuteStori3 жыл бұрын
I don't know this language.. But i like this... Love from Netherlands..
@PrakashanTs-n8l5 ай бұрын
❤❤🎉🎉
@vediohub61365 жыл бұрын
Waiting 2019
@vijayshrivatsa5 жыл бұрын
I dont know Malayalam. But, I enjoyed Innocent's Olayal song. Can someone translate the song?
@Bunnysma5 жыл бұрын
Almost like, a beautiful girl standing in the corridor of a hut , it's roof made with the leaves of coconut tree.
@SabuXL4 жыл бұрын
@@Bunnysma yes. Very good dear kavithaa.. But there is huge mistake happened in the song. ' hut' means small house. In malayalam it says ' kochugruham '. But this guy sings ' kombugruham' . What a stupidity. No one corrected him.
@rajmiim7662 жыл бұрын
@@SabuXL might be because " chcha " used to be written in a similar way that could be easily mistaken with " mba " in olden days... Before advent of manglish
@SabuXL2 жыл бұрын
@@rajmiim766 വളരെ ശരിയാണ് ചങ്ങാതീ 👏. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു കമൻ്റ് ഞാനും ഇട്ടിരുന്നു. 'മ്പ' എന്ന് എഴുതും പോലെയാണ് പഴയകാല 'ച്ച ' . വളരെ ചെറിയ ഒരു വ്യത്യാസം മാത്രം. 🤝👍🏼
@subinnadaraj48992 жыл бұрын
2022 ഇൽ കാണുന്നു
@mohamedrafi16375 жыл бұрын
പൊളിയേ...
@rateeshbabu6 жыл бұрын
That cute kid at 03:07
@b9page9 ай бұрын
ഈ പ്രോഗ്രാം എത്ര രസമാണ് കാണാൻ ❤❤
@radhalakshmi95793 жыл бұрын
Superb😃😃👌
@rjayachandranpillai12512 жыл бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@salimpm26846 ай бұрын
2024. ജൂൺ മാസം കാണുന്നവർ.
@kkpstatus103 жыл бұрын
വേണുചേട്ടാ പ്രണാമം 🌹🙏
@josephem36823 жыл бұрын
That's Beauty.TJM.
@justinejoseph0073 жыл бұрын
Ee stage showku shesham nattil vechu oru shootinginuvendi airportilekku pokumbolaanu ACTRESS MONISHA car accidentil marikkunnathu...
@sees4123 жыл бұрын
😢
@thanguvava4351 Жыл бұрын
ഞാൻ പണ്ട് vcr ൽ കാസറ്റ് ഇട്ടു കണ്ടത് ഇപ്പോൾ യൂട്യൂബ്ൽ കാണുന്ന ഞാൻ 😁..❤❤
@MohandasM-gr1od5 ай бұрын
അപ്പോൾ പാണക്കാരനായിരുന്നു അല്ലെ 🥰
@salimkumargopinathanpillai5 ай бұрын
Ksa യിൽ നിന്നും വന്നപ്പോൾ vcr കൊണ്ടുവന്നു കണ്ടു് അതു ഒക്കെ ഒരു കാലം
@medway6100 Жыл бұрын
Anyone watching this after innocent RIP😢❤
@dheerajdhamodar35193 жыл бұрын
സദസ്സിൽ അമ്മമ്മയുടെ മടിയിൽ ഇരുന്ന് കൈയടിച്ച കുഞ്ഞിമോൾക്ക് ഇപ്പൊ 29 വയസ്സ് ആയിട്ടുണ്ടാവും
@shyamalakk74842 жыл бұрын
Correct. ആദ്യമായി cassette foreign പരിപാടി യുടെത് ഞങ്ങൾ കണ്ടത് ഇതാണ് 29വർഷം ആയിട്ടുണ്ടാകും ❣️👍😂🤣🤓🤓🤓🤣🤣🤣
@santhakumari52052 жыл бұрын
@@shyamalakk7484 qq1qqq1qq1q
@kunhambukv91892 жыл бұрын
@@shyamalakk7484 0
@adishvlogsandcrafts1742 жыл бұрын
@@shyamalakk7484 II
@appukuttankilu41852 жыл бұрын
0p0ppooo on a regular e
@ananthanap37018 жыл бұрын
Kayankulam rockzzz
@sreelalok36776 жыл бұрын
2018 still watching
@jaypanicker2362 Жыл бұрын
Om Sadhgati ❤
@ajithapradeep83863 жыл бұрын
Feel nostalgia we will miss u venu sir 🙏🌷🌷🌷🌷
@ranjithmkd9 жыл бұрын
ഓലയാൽ മേഞ്ഞൊരു കൊച്ചു ഗൃഹത്തിന്റെ കോലായിൽ നിന്നൊരു കോമളാംഗി
@SabuXL4 жыл бұрын
ഛീീീ... ങ്ഹും...
@SabuXL4 жыл бұрын
ഹോ ദെെവേ , എത്രയോ പേർ ഈ അക്ഷരത്തെറ്റ് ആവർത്തിക്കുന്നു. വലിയ വിഷമം ഉണ്ട് ട്ടോ.
@fizaminvision75034 жыл бұрын
കൊച്ചു ഗൃഹം
@ranjithmkd4 жыл бұрын
Sayeed Koyambrath ഹാ ഒകെ അങ്ങനെ ല്ലെ. തിരുത്തട്ടെ ട്ടാ.. സ്നേഹം 💚