'Paranjal Aarum Viswasikkatha' song by Fr.Dominic Valanmanal (1st Sat 3Sep16)

  Рет қаралды 508,483

Thomas

Thomas

Күн бұрын

'Paranjal Aarum Viswasikkatha' song by Fr.Dominic Valanmanal (1st Sat 3Sep16)

Пікірлер: 349
@sujashaju4340
@sujashaju4340 3 жыл бұрын
ദൈവമേ ഒത്തിരി ഒത്തിരി നന്ദി ഇതുപോലൊരു വൈദികനെയും പാട്ടിനെയും ഗ്രൂപ്പിനെയും തന്നതിന് വലിയൊരു കൃപ നിറയും ഈ പാട്ട് കേൾക്കുമ്പോൾ ആമേൻ
@minidelhi2013
@minidelhi2013 4 жыл бұрын
We are lucky to have such a wonderful priest like Fr. Dominic
@majinmathew3670
@majinmathew3670 3 жыл бұрын
Anointed father dominic
@benchamingabriel5218
@benchamingabriel5218 2 жыл бұрын
Anointed Father...... Great
@benchamingabriel5218
@benchamingabriel5218 Жыл бұрын
THANK GOD IESUS CHRISTU
@GreenStar-je8rh
@GreenStar-je8rh 8 ай бұрын
Great father.annointed one
@johnthankachan4192
@johnthankachan4192 5 жыл бұрын
പ്രാർത്ഥിച്ചു കഷ്ടതകളിൽ നിന്ന് തമ്പുരാൻ കാത്തു അച്ചന്റെ ധ്യാനം കൂടി ജീവിതത്തിൽ വലിയ മാറ്റം ഉണ്ടായി കരഞ്ഞ് പ്രാർത്ഥിച്ചു അത്ഭുതം ഉണ്ടായി യേശുവേ നന്ദി
@girlyraju8295
@girlyraju8295 3 жыл бұрын
ഇതാ നിൻ്റെ മുൻപിൽ ആർക്കും ആർക്കും പൂട്ടാൻ കഴിയാത്ത വിധം തുറന്നു കിടക്കുന്ന ഒരു വാതിൽ ഞാൻ സ്ഥാപിച്ചിരിക്കുന്നു. നിൻ്റെ ശക്തി പരിമിതമാണ്. എൻ്റെ നാമം നിഷേധിച്ചു വില്ല. വെളിപാട് 3 - 8 ആമേൻ ഈശോയെ എന്നെ സ്നേഹിക്കണമെ.കരുണയും ചൊരിയണമെ ആമേൻ ഈശോയെ രക്ഷിക്കണമെ ആമേൻ
@suganthavahinipublications5525
@suganthavahinipublications5525 9 ай бұрын
എന്റെ ഈശോയെ എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണേ
@drpraveenjohn2177
@drpraveenjohn2177 Жыл бұрын
പറഞ്ഞാൽ ആരും വിശ്വസിക്കാത്ത പ്രവർത്തി ഇന്ന് ദൈവം ചെയ്യാൻ പോകുന്നു..ആമേൻ
@girlyraju8295
@girlyraju8295 3 жыл бұрын
കർത്താവേ എഴുന്നെള്ളമെ .പാപ ചേറ്റിൽ നിന്നും കരകയറ്റുന്നത തമ്പുരാനെ പാപഭാരം മുഴുവനും പേറി യ നാ ഥ എഴുന്നെള്ളണ്ണ മെ ക ര ണ യാക്കേണമെ കാതലാകണമെ യേശുവേ എഴുന്നെള്ളണമെ പാപഭാരം മുഴുവൻ തോളിറ്റയ' നാഥ എഴുന്നെള ഉണമെ യേശുവേ രക്ഷയാ6 കണമെ.
@BOB-qd5qk
@BOB-qd5qk Жыл бұрын
ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ
@abyz87
@abyz87 Жыл бұрын
എന്റെ ഈശോയെ കരുണയായിരിക്കണമേ 🙏🙏
@pilominalp1207
@pilominalp1207 7 ай бұрын
Glory to Jesus. Praise the Lord. Hallelujah Hallelujah My Lord Jesus Christ.
@lalysebastian3511
@lalysebastian3511 Жыл бұрын
Powerful song ,cant forget when jesus came to icu to heal my dying daughter.same time Iwas singing this song in pentecosatl retreat.
@tomjose9867
@tomjose9867 4 жыл бұрын
എത്ര കേട്ടാലും മതിവരാത്ത മനോഹരമായ ഗാനം. ധ്യാനത്തിന്റെ പശ്ചാത്തലത്തിൽ ഈ ഗാനം കേൾക്കുമ്പോൾ ഹൃദയം ഭാരമില്ലാതായി, പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും സമാധാനവും മനസ്സിൽ നിറയുന്ന അനുഭവം... Thank you Lord...
@sindhukk2794
@sindhukk2794 4 жыл бұрын
Good
@rosathomas9368
@rosathomas9368 4 жыл бұрын
Thank u Jesus
@rosathomas9368
@rosathomas9368 4 жыл бұрын
Heavenly Father bless your people with your right hand
@rosathomas9368
@rosathomas9368 4 жыл бұрын
Hallelujah hallelujah hallelujah
@jessyxavier3106
@jessyxavier3106 Жыл бұрын
19:22
@aomvedios
@aomvedios 2 жыл бұрын
പരിശുദ്ധ അമ്മയുടെ മഹത്വത്തിനായി നിർമ്മിക്കുന്ന "വാഗ്ദാനപേടകം" എന്ന സിനിമയുടെ വിജയത്തിനായി പ്രാർഥിക്കണേ......
@user-yw9ov7wn2l
@user-yw9ov7wn2l 6 ай бұрын
Njan viswasikkunnu innu ente monte jeevithathil avitunnu cheyyunna albudathe.. Thank you Jesus
@pilominalp1207
@pilominalp1207 7 ай бұрын
My Almighty God bless our beloved father 🙏
@-.-Sunshine-.-
@-.-Sunshine-.- 9 ай бұрын
Thank you Lord ❤🙏
@MaryJenova-q7f
@MaryJenova-q7f Ай бұрын
Priese the lorde Ishoye ente makaneyum kudmbatheyum rekshikaname yatharthya bothathode Jeevikan kriba nalkaname makante kootukettum dushilam ubekshikan karthavaya yesuvinte kriba nalkaname ammen yisho
@sheeja.p9331
@sheeja.p9331 4 жыл бұрын
ഈശോയെ എന്നെ ഒറ്റയ്ക്ക് വിടല്ലേ
@shajuchennamkulam3473
@shajuchennamkulam3473 4 жыл бұрын
പറഞ്ഞാൽ ആരും വിശ്വസിക്കാത്ത ഒരു പ്രവൃത്തി ദൈവം ഇന്ന് ചെയ്യാൻ പോകുന്നു.. ആമേൻ.. ഹല്ലേലൂയാ
@anniebaby4274
@anniebaby4274 2 жыл бұрын
AMEN AMEN Hallelujah 🔥 ♥️ 🙏
@ansammajose4518
@ansammajose4518 7 ай бұрын
Karthave njagale poornamai aviduthe karathil samarpikunnu jeevitha kalam muzhuvan aviduthodu cheernnu jeevikuvan krupanalki anugrahikename kudumpathe anugrahikename 😭🙏
@laisajoseph8493
@laisajoseph8493 6 ай бұрын
കർത്താവായ യേശുവേ എന്റെ മോളുടെ ഇന്റർവ്യൂ കഴിഞ്ഞ് ജോലി കിട്ടാനുള്ള അനുഗ്രഹം കൊടുക്കണം കർത്താവേ
@hanashamnad3629
@hanashamnad3629 2 жыл бұрын
എൻ്റെ അമ്മയുടെ കാൻസർ രോഗത്തെ പൂർണമായി സുഖപെടുത്തണമേ നാഥാ ആമേൻ
@anjubabyanju2737
@anjubabyanju2737 Жыл бұрын
Eshoyea ente mamidea back pain samarpichu online aradhan kudiyapol mattithannthine nanniparayunnu eshoyea
@girlyraju8295
@girlyraju8295 3 жыл бұрын
നിരപരാധികളും നിരാലംബരുമായ ഞങ്ങളുടെ പ്രാർഥന കർത്താവേ കേൾക്കണമെ കർത്താവേ ഞങ്ങളെ രക്ഷിക്കാൻ ഓടിവരണമെ തമ്പുരാ നെ
@pattupettiful
@pattupettiful 2 ай бұрын
❤❤❤ ഈശോയേ നന്ദി ❤❤❤ I love you
@sajans5641
@sajans5641 Ай бұрын
എന്റെ ഈശോയെ എന്നെ തന്നെ ഞാൻ സമർപ്പിക്കുന്നു
@sabugeorge1039
@sabugeorge1039 2 жыл бұрын
Oru kunjine nalki anugrahikkaname ente yesuvae
@anjubabyanju2737
@anjubabyanju2737 Жыл бұрын
Eshoyea njgalke nalkiya anugrahagalke nanni eshoyea
@vineethabastian8514
@vineethabastian8514 Жыл бұрын
Amen🙏🙏🙏🙏
@53445
@53445 7 ай бұрын
ഈശോ ബെഞ്ചമിൻഈ സ്ഥലം വാങ്ങാൻ പ് തരണമേ.
@sinisunil5781
@sinisunil5781 7 жыл бұрын
Jeevichirikunna visudhan anu fr.Dominic...God bless
@jithinmanjaly4015
@jithinmanjaly4015 7 жыл бұрын
അണക്കര ധ്യാനത്തിന് പോയതിന് ശേഷം പ്രാർത്ഥിക്കുമ്പോൾ എന്തോ ഒരു പ്രത്യേക അവസ്ഥ
@arungeorge3398
@arungeorge3398 5 жыл бұрын
Amen
@blessedmary7373
@blessedmary7373 5 жыл бұрын
Amen.Yesuve nanny mahathwm
@thereseivan3752
@thereseivan3752 5 жыл бұрын
jithin jose onO. K
@malluoptiontrading4681
@malluoptiontrading4681 4 жыл бұрын
Yes
@Binianish-vr8vf
@Binianish-vr8vf 11 ай бұрын
Amen hallelujah hallelujah hallelujah hallelujah sthothram sthothram sthothram sthothram hallelujah hallelujah hallelujah hallelujah ❤️❤️❤️
@tribayintercontinental6826
@tribayintercontinental6826 10 күн бұрын
May Our Lord Jesus Christ Son of living God keep blessing Domicachsn for ever and ever.
@jmj3616
@jmj3616 3 жыл бұрын
നിന്ദനം കെട്ടിടത്തു നിന്നെ ഉയർത്തി ഉന്നതനാം യേശുവൊരു പ്രവർത്തി ചെയ്യും 🙏💖❤️💖🙏
@mercyroby884
@mercyroby884 Жыл бұрын
Really great song! When I started to hear this song,exactly the same thing happened in my life which I can't believe. Each line is meaningful and l experienced every thing with out missing a single word. I am so thankful to my Lord, my saviour. I pray to Jesus that every one who hears this miracle song with deep faith should get the same feelings in their life.
@bencymaria9671
@bencymaria9671 6 жыл бұрын
God is great..It is really a miracle song.after the prayer in my house always sang a song...after one mth my sister passed the exam and got a govt job...my advice with faith everyone sing the song.miracle happen
@SheebaThomas-fx2jj
@SheebaThomas-fx2jj 7 ай бұрын
Thanks god ❤❤❤
@Mr.Penguin2000
@Mr.Penguin2000 4 жыл бұрын
ദൈവത്തില്‍ മാത്രമാണ്‌ എനിക്ക്‌ ആശ്വാസം; അവിടുന്നാണ്‌ എനിക്കു രക്‌ഷനല്‍കുന്നത്‌. അവിടുന്നു മാത്രമാണ്‌ എന്‍െറ അഭയശിലയും കോട്ടയും; ഞാന്‍ കുലുങ്ങി വീഴുകയില്ല. ചരിഞ്ഞമതിലും ആടുന്ന വേലിയും പോലുള്ള ഒരുവനെ തകര്‍ക്കാന്‍ നിങ്ങള്‍ എത്രനാള്‍ ഒരുമ്പെടും? സങ്കീര്‍ത്തനങ്ങള്‍ 62 : 1-3
@girlyraju8295
@girlyraju8295 3 жыл бұрын
നന്ദിയോടെ സ്തുതിക്കുന്നു ഓർക്കുന്നു ഈശോയെ നിൻ്റെ സ്നേഹം എത്ര വലുതാണ് വല്ലഭനായ തമ്പുരാനെ അനുഗ്രഹിക്കണമെ' ആ പപിതാവേ അപ്പാ
@bastindevasy8447
@bastindevasy8447 5 жыл бұрын
പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത പ്രവര്‍ത്തിയൊന്ന് ദൈവം ചെയ്യാന്‍ പോകുന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത പ്രവര്‍ത്തിയൊന്ന് ദൈവം ചെയ്യാന്‍ പോകുന്നു കേട്ടാല്‍ ആരും സമ്മതിക്കാത്ത പ്രവര്‍ത്തിയൊന്ന് നാഥന്‍ ചെയ്യാന്‍ പോകുന്നു കേട്ടാല്‍ ആരും സമ്മതിക്കാത്ത പ്രവര്‍ത്തിയൊന്ന് നാഥന്‍ ചെയ്യാന്‍ പോകുന്നു അതിശയമെന്ന്‍ ജനം പറയും വിധത്തില്‍ യേശുവൊരു പ്രവര്‍ത്തി ചെയ്യും അതിശയമെന്ന്‍ ജനം പറയും വിധത്തില്‍ യേശുവൊരു പ്രവര്‍ത്തി ചെയ്യും ദൈവത്തിന്‍റെ മഹത്വം നിഴല്‍ വിരിക്കും ദൈവത്തിന്‍റെ കരത്തില്‍ നീ വസിക്കും ദൈവത്തിന്‍റെ മഹത്വം നിഴല്‍ വിരിക്കും ദൈവത്തിന്‍റെ കരത്തില്‍ നീ വസിക്കും പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത പ്രവര്‍ത്തിയൊന്ന് ദൈവം ചെയ്യാന്‍ പോകുന്നു കേട്ടാല്‍ ആരും സമ്മതിക്കാത്ത പ്രവര്‍ത്തിയൊന്ന് നാഥന്‍ ചെയ്യാന്‍ പോകുന്നു മാറിപോകത്ത ഒരു വലിയ കല്ല്‌ നിന്‍റെ മാറത്തിരിപ്പുണ്ട് ദൈവപൈതലേ മാറിപോകത്ത ഒരു വലിയ കല്ല്‌ നിന്‍റെ മാറത്തിരിപ്പുണ്ട് ദൈവപൈതലേ ദൈവത്തിന്‍റെ വചനം വന്നു ചേരുമ്പോള്‍ കല്ല്‌ മാറി കരളില്‍ കൃപ നിറയും ദൈവത്തിന്‍റെ വചനം വന്നു ചേരുമ്പോള്‍ കല്ല്‌ മാറി കരളില്‍ കൃപ നിറയും പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത പ്രവര്‍ത്തിയൊന്ന് ദൈവം ചെയ്യാന്‍ പോകുന്നു കേട്ടാല്‍ ആരും സമ്മതിക്കാത്ത പ്രവര്‍ത്തിയൊന്ന് നാഥന്‍ ചെയ്യാന്‍ പോകുന്നു കേട്ടുകേള്‍വി മാത്രമെന്ന് ജനം പറയും തക്കവിധത്തില്‍ ദൈവമൊരു പ്രവര്‍ത്തി ചെയ്യും കേട്ടുകേള്‍വി മാത്രമെന്ന് ജനം പറയും തക്കവിധത്തില്‍ ദൈവമൊരു പ്രവര്‍ത്തി ചെയ്യും തടവറ പൊട്ടിക്കാന്‍ ദൈവം മിന്നലയച്ചിടും ഇടവും വലവും ദുതന്മാരാല്‍ എന്നെ നയിച്ചിടും തടവറ പൊട്ടിക്കാന്‍ ദൈവം മിന്നലയച്ചിടും ഇടവും വലവും ദുതന്മാരാല്‍ എന്നെ നയിച്ചിടും കേട്ടാല്‍ ആരും സമ്മതിക്കാത്ത പ്രവര്‍ത്തിയൊന്ന് നാഥന്‍ ചെയ്യാന്‍ പോകുന്നു ചെരിഞ്ഞിരിക്കും മതിലെന്നോ പൊളിഞ്ഞൊരു വേലിയെന്നോ നിന്നെ വിളിച്ചാല്‍ ചെരിഞ്ഞിരിക്കും മതിലെന്നോ പൊളിഞ്ഞൊരു വേലിയെന്നോ നിന്നെ വിളിച്ചാല്‍ നിന്ദനം കേട്ടിടത്ത് നിന്നെ ഉയര്‍ത്തി ഉന്നതനാം യേശുവൊരു പ്രവര്‍ത്തി ചെയ്യും നിന്ദനം കേട്ടിടത്ത് നിന്നെ ഉയര്‍ത്തി ഉന്നതനാം യേശുവൊരു പ്രവര്‍ത്തി ചെയ്യും പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത പ്രവര്‍ത്തിയൊന്ന് ദൈവം ചെയ്യാന്‍ പോകുന്നു കേട്ടാല്‍ ആരും സമ്മതിക്കാത്ത പ്രവര്‍ത്തിയൊന്ന് നാഥന്‍ ചെയ്യാന്‍ പോകുന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത പ്രവര്‍ത്തിയൊന്ന് ദൈവം ചെയ്യാന്‍ പോകുന്നു കേട്ടാല്‍ ആരും സമ്മതിക്കാത്ത പ്രവര്‍ത്തിയൊന്ന് നാഥന്‍ ചെയ്യാന്‍ പോകുന്നു ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ യേശു ജീവിക്കുന്നു. ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ യേശു ജീവിക്കുന്നു. ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ യേശു ജീവിക്കുന്നു
@pulikaljoseph
@pulikaljoseph 4 жыл бұрын
Thank Mr. Davasi.
@celinejneroth1187
@celinejneroth1187 Жыл бұрын
Jesus I love you so much
@charlesaugustine3695
@charlesaugustine3695 3 жыл бұрын
Daivam nerittu varunna anubhavam aanu anakkara yil
@alphonsadominic6384
@alphonsadominic6384 2 ай бұрын
Very power song heart touching song . I can't never forget this song. God again again bless Dominicachane for gospal work.
@rejimathew7850
@rejimathew7850 2 жыл бұрын
Ente aniyante kalyayanm nadakkane karthave
@jancymathew884
@jancymathew884 3 жыл бұрын
AbbaPithave allow to know every one Sunday is the day for to give GOD not for other programs
@cpreena3114
@cpreena3114 7 жыл бұрын
I am so moved by Fr.Dominic's worship.I also got a healing in one of his prayer.Many of my friends used to attend achans retreat regularly.Powerful prayer!
@joec.l7792
@joec.l7792 7 жыл бұрын
very interesting .This is helpful to convert our mind from disappointment to pleasure
@lillykutty5917
@lillykutty5917 7 жыл бұрын
mohinitestimonymalayalam
@thomaskuttyeeppan7594
@thomaskuttyeeppan7594 6 жыл бұрын
Thomaskutty: Father I Like You The Most
@mosesmaina4566
@mosesmaina4566 6 жыл бұрын
Translate for me.. I love it but don't understand Malayalam
@francisxavio
@francisxavio 2 жыл бұрын
@@mosesmaina4566 A big miracle is god doing that no one will believe
@rejigeorge89
@rejigeorge89 6 жыл бұрын
ഈ പാട്ട് എഴുതി സംഗീതം നല്കി പാടിയിരിക്കുന്നത് ഫാ. ഷാജി തുമ്പേചിറയിൽ ആണ്.
@manojchacko5327
@manojchacko5327 5 жыл бұрын
ഡൊമിക്അച്ചൻ പറഞ്ഞില്ലല്ലോ അച്ചന്റെ പാട്ടാണെന്നു
@christyephraim
@christyephraim 4 жыл бұрын
Ethra manoharamaaya gaanam
@dhanyajibi3019
@dhanyajibi3019 4 жыл бұрын
Laibin
@chryjjt5133
@chryjjt5133 4 жыл бұрын
@@manojchacko5327 അറിയാത്തവർ അറിയുന്നതിനെന്ത് കുഴപ്പം
@chryjjt5133
@chryjjt5133 4 жыл бұрын
kzbin.info/www/bejne/p37HYa2Ngtt_gJI
@anul4443
@anul4443 2 жыл бұрын
Enik samadhanamvum sandhoshavum labhikan enikvendi ella nallamanusherudem prathana avishyapeddunnu
@ramesanrameshpaul3416
@ramesanrameshpaul3416 5 жыл бұрын
Zechariah 2-10 seyon puthree paadiyullasikuka njaan vannu ningalude idayil vazhikum. Thank you father to help the people glorify God by signing and praising. The people will surely be blessed through this ministry.( And lsaiah 49-13)
@jancymathew884
@jancymathew884 3 жыл бұрын
AbbaPithave allow people to know about Sunday is for worship that is Holy Mass
@josephsebastian1381
@josephsebastian1381 7 жыл бұрын
kudumbhathil samadhanam kittanam kadabharam maraanam achan prathikkanam
@bindup4970
@bindup4970 6 жыл бұрын
Karalil Kripa nirayum. Thank You Lord for anointing your priests
@alphonsadominic6384
@alphonsadominic6384 2 ай бұрын
Ente esoe molkku lds mu pass mark thannu anugrahikkaname. Amen
@valsajoseph6908
@valsajoseph6908 8 жыл бұрын
very meanigfull song my god my Jesus valsa joseph
@leelayagappan2620
@leelayagappan2620 5 жыл бұрын
VALSA JOSEPH n3
@jerineshajan6076
@jerineshajan6076 Жыл бұрын
Dominic achan my favourite 🥰🥰🥰
@annammajohn798
@annammajohn798 7 жыл бұрын
father u increased my faith and belief towards jesus . Now i know god is always behind me as a strong strength ... God is always lift u up ..... again and again .... Thankuuu for your spiritual guidance .....
@jancymathew884
@jancymathew884 3 жыл бұрын
Thankfully for Fr Dominic Valanmnal for so much Adoration songs
@bindukvmani3041
@bindukvmani3041 2 жыл бұрын
Yente kudmbathilum Esho cheiyum Amen
@jancygeorge8303
@jancygeorge8303 8 жыл бұрын
very meaningful song.
@aneesemathew3212
@aneesemathew3212 5 жыл бұрын
God is great in the world and in the humans oh my Lord u are great in my life Thanking you my Lord
@aneesemathew3212
@aneesemathew3212 5 жыл бұрын
That's correct
@alphonsadominic6384
@alphonsadominic6384 2 ай бұрын
Ente esoye mol kids depended visa yil uk kku vazhi orukkaname. . Amen
@teresajose6621
@teresajose6621 8 ай бұрын
AMEN
@minivarghese9845
@minivarghese9845 6 жыл бұрын
Esoyiloode achanu kitiya e valiya kripa enteyum enneppole anekarude visudheekaranathinu angaye upakaranamakiya daivathinu nandi parayunnu esoyude snehavum sannidhyavum anubhavikkanum anekarkvendi prarthikkanulla kripakkay prarthikkukayum cheyyunnu
@suryajohn6393
@suryajohn6393 8 жыл бұрын
Thank u lord for the blessings that u showers in our life
@ramesanrameshpaul3416
@ramesanrameshpaul3416 5 жыл бұрын
Through His dearest servent.
@rosathomas9368
@rosathomas9368 4 жыл бұрын
Jesus is doing the wonderful miracles every day this song is absolutely correct:amen: hallelujah
@dbJose
@dbJose 2 жыл бұрын
Please pray for my brother alexander who is admitted in the hospital.
@joseantony675
@joseantony675 10 ай бұрын
Amen ❤❤
@thomasmichael3318
@thomasmichael3318 4 жыл бұрын
Praise The Lord Hallaluah God is Great very Heartly Prayer
@binifrancis4809
@binifrancis4809 2 жыл бұрын
Pls pray for my mother mrs. Chinnamma George, having cough and cold
@felixjoseph1044
@felixjoseph1044 7 жыл бұрын
Thank you father.God bless all of us. I pray for you and your team.
@jancymathew884
@jancymathew884 3 жыл бұрын
LordJesus bless Fr Dominic Valanmnal for best speeches
@swaroopshency
@swaroopshency 5 жыл бұрын
I love this song... Thank you my Jesus
@majinmathew3670
@majinmathew3670 10 ай бұрын
❤❤❤
@swapnamary227
@swapnamary227 7 жыл бұрын
May God bless you more and more, Fr. Dominic. This is a very powerful and anointing song which increases our faith. Other songs are also the same.
@sumijoseph6653
@sumijoseph6653 3 жыл бұрын
Esho achanaeyum Ella daivavachana sushrushakareyum ange thiru hrudayayhinu munbil samarppikkunnu...ellavareyum anughrahikkaname eshooo
@bijukdantonitta3370
@bijukdantonitta3370 7 ай бұрын
🙏
@shyjujonny2341
@shyjujonny2341 4 жыл бұрын
Amen God will bless us all
@smithashibu3128
@smithashibu3128 6 жыл бұрын
we truly worship the Lord Almighty. Thank you Fr.Dominic for brining light into our lives through Gods words
@ashaantonyashaantony3269
@ashaantonyashaantony3269 4 жыл бұрын
ഹല്ലേല്യ്യ , സ്തോത്രം... ആമേൻ
@garymeledath2086
@garymeledath2086 7 жыл бұрын
Thank you jesus for dominic fr our shop was not getting sold finance was bad we attend ed fr retreat he told in one month it will get sold.it happen now we r in peace and no financial problem thank you abbas father million thanks to fr dominic
@sanjoseph1
@sanjoseph1 7 жыл бұрын
thanks lord you give us a powerful priest
@jomonjoseph5398
@jomonjoseph5398 7 жыл бұрын
Father u helped me in increase my faith a lot
@sharonthomas9517
@sharonthomas9517 3 жыл бұрын
Thank you jesus Dominicachaaaa
@jancymathew884
@jancymathew884 3 жыл бұрын
AbbaPithave Your Kingdom come allow everyone to about Sunday is the Holy day not for any other things
@pattupettiful
@pattupettiful 6 жыл бұрын
Eeshoye vellappokkathinte keduthiyilninnum njangale kathukollename
@lblyt6143
@lblyt6143 3 жыл бұрын
ദൈവമേ ഞങ്ങളിലും അങ്ങയുടെ പ്രവർത്തി പൂർണമാകറ്റെ.🙏🙏
@kavithasheelam622
@kavithasheelam622 7 жыл бұрын
father you are power house of anointing.thank you for wonderful song.🙏🙏🙌🙌🙌.
@jancymathew884
@jancymathew884 3 жыл бұрын
LordJesus BLESS every CARDINALS Bishops and priests of the whole world
@sindhumathew
@sindhumathew 3 жыл бұрын
Love you Jesus ⚘⚘⚘⚘❤❤❤🙏🙏🙏🙏🙏🙏🙏
@thomasmichael3318
@thomasmichael3318 4 жыл бұрын
Very nice Heàrtly Touch Jesus Forgive Our Sins Hallelujah
@kripaindu1787
@kripaindu1787 5 жыл бұрын
Praise the Lord. Very sweet song. Father, remember us in ur prayers
@jaisonjaison3190
@jaisonjaison3190 7 жыл бұрын
Very powerful song
@majup8727
@majup8727 3 жыл бұрын
It lo GT few it
@vijum.muttom.idukki385
@vijum.muttom.idukki385 3 жыл бұрын
Oh Jesus you are my all 🙏🙏🙏 thank you my Lord jesus 🌹🌹🌹. Viju Mathew.muttom.idukki
@jancymathew884
@jancymathew884 3 жыл бұрын
LordJesus allow to participate Holy Mass in the church that is the remedy for everything
@binanayak375
@binanayak375 5 жыл бұрын
Good morning ,Father . Very nice song of praise and worship .thank you Father.
@angeljose212
@angeljose212 2 жыл бұрын
🙏🙏🙏🙏Shower Blessings God fill Holy spirit Bless my children protect Them from allEvil spirit God Bless God 🙏
@jancymathew884
@jancymathew884 3 жыл бұрын
LordJesus BLESS every Churches of the whole world
@NimishaAlex-dl5sw
@NimishaAlex-dl5sw 8 ай бұрын
Enikye oru pen kunjine thannu anugrahikyaname ente eshoye
@beenaaugustine2234
@beenaaugustine2234 7 жыл бұрын
Thanks Father
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 824 М.
@FRDOMINICVALANMANALOFFICIAL sings "Nintae sanidhyam"-leading Worship on @KrupaVisionTv #song
21:43
Holy Bible Jesus Christ's Prescence
Рет қаралды 55 М.
HOLY MASS -  Fr. Dominic Valanmanal
1:17:40
Jijo Abraham
Рет қаралды 48 М.
ADORATION BY FR. DOMINIC VALANMANAL
51:51
HOLY ANGELS MUSIC USA
Рет қаралды 172 М.