ഇത് വരെ കണ്ടതിൽ very elegant and beutiful simple dressing
@shaanwithme4118 Жыл бұрын
നല്ല' അടക്കമുള്ള സുന്ദരിപെണ്ണ് ഇവൾഫാഷൻഡിസൈനർ ആണ് എന്നിട്ട്പോലും എന്ത് വൃത്തിയിലാ ബ്ലൗസ് ധരിച്ചത്❤❤
@shahritt6073 Жыл бұрын
Yes
@bindhuhariprasad8867 Жыл бұрын
Correct...
@sheebasasankan728 Жыл бұрын
സത്യം
@seenathns7327 Жыл бұрын
Correct
@rajeshwaribhasy3445 Жыл бұрын
Correct
@sreejithasree1877 Жыл бұрын
മേക്കപ്പ് പോകുമെന്നോ,, സാരി ചീത്ത ആവുമെന്നോ നോക്കാതെ എല്ലാവരെയും പോയി hug ചെയ്യുന്ന aa മനസ് 👍
@dhanyapriyanka3079 Жыл бұрын
കുറേ അധികം നാളുകൾക്കു ശേഷം ആണ് ഇങ്ങനെ ഒരു simple കല്യാണം.. സെലിബ്രിറ്റികൾ മാതൃക ആകേണ്ടത് ഇങ്ങനെ ഒക്കെ ആണ്.. അല്ലാതെ ആഡംബരം കാണിക്കൽ അല്ല.. വധുവിനെ ആണ് കൂടുതൽ focus ചെയുന്നത്... Traditional ഇൽ ഒരു modern touch makeup.. Superb.. Makeup man നു അഭിനന്ദനങ്ങൾ 🙏🙏
@narshinarshina2161 Жыл бұрын
എനിക്ക് ഭയങ്കര ഇഷ്ട്ടായി രണ്ടാളെയും ഒരു അഹങ്കാരവുമില്ല
@navamib1634 Жыл бұрын
Neat and beautiful bride .excellent
@ajitharajagopal2985 Жыл бұрын
ഇത് കണ്ട് പഠിക്കണം മറ്റ് ആർട്ടിസ്റ്റ് കൾ🌹🌹🌹🌹🌹🌹🌹
@MyGreatpartner Жыл бұрын
Heavy hairstyle ഇല്ല, heavy make up ഇല്ല, heavy costumes ഇല്ല.. ഇതൊന്നും ഇല്ലെങ്കിലും മനോഹരമെന്ന് കാണിച്ചു കൊടുത്തതിനു 👍🏻
@amarthyaadikesh1877 Жыл бұрын
സൂപ്പർ ഒരു അഹങ്കാരവും ഇല്ല
@KERALAFAME Жыл бұрын
പെണ്ണ് Simple ആയതുകൊണ്ട് നല്ല neat look ഉണ്ട്
@keerthanakm1513 Жыл бұрын
Bride looks so neat and cute... commendable 😍
@lekshmihari9631 Жыл бұрын
സിമ്പിൾ മേക്കപ്പ് 👍🏻
@Asha143 Жыл бұрын
Nayantara look thonniyathu eniku mathramano. Side face nokumpol serikum thonunu. Heightum athupole. Mothathil oru nayans look👌🏻👌🏻👌🏻beautiful
@syamas2648 Жыл бұрын
Enikum thonni ❤️❤️
@gopikamr4182 Жыл бұрын
Athe .enikum thonni🥰
@abhayasabarish Жыл бұрын
She is really tall. Nalla height aanu ee kuttyku
@dlzk12 Жыл бұрын
I thought so
@rranamv1075 Жыл бұрын
നയൻതാരക്കൊക്കെ പ്രായം ആയി.... അശ്വതി ചെറുപ്പം അല്ലെ
@shameenapn6897 Жыл бұрын
ഒരു നയൻ താരാ ലുക്ക്
@Asha143 Жыл бұрын
Seriyanu. Enikum thonni
@asharaf8988 Жыл бұрын
Yes
@salihtp5404 Жыл бұрын
ഒരു സൈഡിൽന്ന് നോക്കുമ്പോൾ ആണ് കൂടുതൽ നയൻതാര ലുക്ക് തോന്നുന്നത്
@ruksanafiroz7855 Жыл бұрын
Elegant look bride....😍😍😍
@rekhamenon8212 Жыл бұрын
നല്ലൊരു കുട്ടി dress 👍
@ashaanoop8387 Жыл бұрын
നല്ല ഒരു പെൺകുട്ടി❤️❤️
@saliniaaryen3289 Жыл бұрын
Neat and beautiful ,very simple bride
@lakshmidevicbcmenon6334 Жыл бұрын
Celebrity ജാടയില്ലാത്ത ഒരു നല്ല കല്യാണം 🙏🙏
@sukanyas9723 Жыл бұрын
Simple at the same time elegant...makeup und but aavushyathinu...🙂
@rajanimanoj2747 Жыл бұрын
Happy married life ♥️🌟🌟😁 simple makeup
@ambikams6861 Жыл бұрын
Deerghasumangalee bhava... Be musically together makkale... Both Dressed well...
@moms.inkalacreations3572 Жыл бұрын
Good costume simple excellent beautifull
@lifeoftraveldays Жыл бұрын
അത് വളരെ suite ആയി 🌸🌺🌺👍👍
@lalulalu2950 Жыл бұрын
Cute couple, Perrfect Jodi. എല്ലാം കൊണ്ടും, അടുത്ത സമയത്ത് ഇങ്ങനെ ഒരു jodi kandittilla
@reginadkunja7523 Жыл бұрын
Simple and humble...no more Jada👍👍👍👍👍👍👍❤️❤️❤️❤️❤️
@rayanraynu2361 Жыл бұрын
First saariyil aarkkenkilum nayanthara look thonniyo
@lekshmilechu8134 Жыл бұрын
'Happy married'...
@vaitheeswaranb8334 Жыл бұрын
ഒരു നയൻ താരാ cut
@pshitha4622 Жыл бұрын
ഒരു പാവം ആണെന്ന് തോന്നുന്നു
@shahritt6073 Жыл бұрын
സൂപ്പർ 👍
@hitechmobilespothukak2916 Жыл бұрын
ശ്രീനാഥ്ന്റെ ഫാമിലി എവിടെ
@nambiarmeera4936 Жыл бұрын
Neet and beautiful bride oru jadaumillaGod bless u