പരസ്ത്രീ ബന്ധം/പരപുഷ ബന്ധം ജാതകത്തിൽ - ഒരു ജ്യോതിഷ അവലോകനംI Extra marital relationships I 9947250932

  Рет қаралды 29,022

ASTRO LIFE TALKS

ASTRO LIFE TALKS

Күн бұрын

Please go-ahead with the video till the end and may please show your likes/dislikes. Please also have your comments on the above. Don't forget to Subscribe the channel for more worth content and please do click the bell icon for notifications.
Jayadevan Harshan
jayadevanastrolife@gmail.com
ASTROLOGY SERVICE ONLINE CONSULTATION- 9947250932
വസ്തുനിഷ്ഠവും കൃത്യതയുമാർന്ന ജ്യോതിഷോപദേശം, ഓൺലൈൻ വഴി കൺസൾട്ടേഷൻ നടത്തുന്നു.
Jayadevan Harshan
M Com (Finance), MBA (HR) PGDCA
Sankh Jyothisham ശംഖ്ജ്യോതിഷം
ASTROLOGY ONLINE SERVICE
ONLINE CONSULTATION - 9947250932
ജാതകം, പൊരുത്തം, മുഹൂർത്തം, ഗ്രഹനില, രത്ന-രുദ്രാക്ഷ നിർദേശം, വിദ്യാഭ്യാസം, തൊഴിൽ, വിവാഹം, ദാമ്പത്യം, മെഡിക്കൽ ജ്യോതിഷം, സാമ്പത്തികം, പോസ്റ്റ് മാരിറ്റൽ ഇഷ്യൂസ്, വാസ്തു ദോഷം, ശത്രു ദോഷം, വ്യാപാര തടസ്സങ്ങൾ തുടങ്ങി ഒരു വ്യക്തിയെ സംബന്ധിക്കുന്ന എല്ലാ പ്രശ്നങ്ങളും ജാതകത്തിലെ ഗ്രഹനില അടിസ്ഥാനമാക്കിയുള്ള വ്യക്തമായ ജ്യോതിഷോപദേശം നൽകുന്നു.
വൈഷ്ണവ യന്ത്രങ്ങൾ - ശൈവ യന്ത്രങ്ങൾ - ദേവി യന്ത്രങ്ങൾ
ഭവനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നിവയിൽ സ്ഥാപിക്കുന്നതിനും, ശരീരത്തിൽ ധരിക്കുന്നതിനും വേണ്ട യുക്തമായ യന്ത്രങ്ങൾ/ഏലസ്സുകൾ എന്നിവ നിർദേശിക്കുകയും, വിധിപ്രകാരം തയ്യാറാക്കി നൽകുകയും ചെയ്യുന്നുന്നുത്. ഏലസ്സുകൾ (സ്വർണ്ണം/വെള്ളി) കൊണ്ടുവരണം.
ഇവിടെ ജ്യോതിഷാദി കാര്യങ്ങൾക്ക് ഫീസ് കണക്കു പറഞ്ഞു വാങ്ങാറില്ല. നിങ്ങളുടെ സന്തോഷവും മനസ്സിന്റെ വലുപ്പവും അനുസരിച്ചു ദക്ഷിണ നൽകാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ വാട്സ്ആപ്പ് ചെയ്യൂ 9947250932
ശംഖ്ജ്യോതിഷം
Sankh Jyothisham
ASTROLOGY ONLINE SERVICE
Jayadevan Harshan
M Com (Finance), MBA (HR) PGDCA
Mobile: 9947250932

Пікірлер: 164
@santhoshchelakamakkil7580
@santhoshchelakamakkil7580 Жыл бұрын
നല്ല ആശയവിനിമയവും നല്ല മര്യാദയും
@astrolifetalks588
@astrolifetalks588 Жыл бұрын
Thnq🙏
@astrolifetalks588
@astrolifetalks588 Жыл бұрын
വീഡിയോസ് എല്ലാം കാണുക. അഭിപ്രായ/വിമർശനങ്ങൾ അറിയിക്കുക 🙏
@khalidmusthafa6669
@khalidmusthafa6669 Жыл бұрын
ധൈര്യപൂർവ്വം ജാതകമുതലാളിമാരെ തുറന്നു കാണിച്ചതിന് അഭിനന്ദനങ്ങൾ 💐💐
@astrolifetalks588
@astrolifetalks588 Жыл бұрын
😄😄😄🙏🙏🙏
@bindhur2799
@bindhur2799 Жыл бұрын
Ft ft rt tyre 🙄💞
@astrolifetalks588
@astrolifetalks588 Жыл бұрын
@@bindhur2799 കമന്റ്‌ മനസിലാകുന്നില്ലല്ലോ 🤔
@Experienced799
@Experienced799 Жыл бұрын
ഔർ ഡിസിഷൻ is our destinity -- വെൽ said സർ -- കുരുത്തക്കേട് കളിച്ചു ദൈവത്തിന്റെ തലയിൽ ചാർത്തുന്ന ഒരുപാട് ആൾകാർ ഉണ്ട് 👌👌👌
@astrolifetalks588
@astrolifetalks588 Жыл бұрын
സത്യം അതാണ്. ചിന്തിച്ചാൽ ആർക്കും അത് മാനസിലാക്കാവുന്നതാണ്. നമ്മുടെ കർമ്മഫലം നമ്മൾ അനുഭവിക്കുന്നു അത്ര തന്നെ 🙏
@shyjasudhee6694
@shyjasudhee6694 Жыл бұрын
Solution നല്ല പെട 😄
@astrolifetalks588
@astrolifetalks588 Жыл бұрын
അതെ അതെ. ഞാൻ പറഞ്ഞിട്ടുണ്ടല്ലോ 😄
@sujazana7657
@sujazana7657 Жыл бұрын
Topic👍 presantation👍🙏 thank u sir
@astrolifetalks588
@astrolifetalks588 Жыл бұрын
Thnq🙏. മറ്റു വീഡിയോസ് സമയം പോലെ കാണുക അഭിപ്രായം അറിയിക്കുക. ഏകദേശം 95 ഇൽ അധികം വീഡിയോസ് ചെയ്തിട്ടുണ്ട്
@sunithaajikumar2642
@sunithaajikumar2642 Жыл бұрын
ഏത് പ്രതിസന്ധി ആയാലും ഈശ്വരാ ധീനം ഉണ്ടെങ്കിൽ അതിൽ നിന്ന് രക്ഷ പെടുക തന്നെ ചെയ്യും.... 🙏
@jayadevan5434
@jayadevan5434 Жыл бұрын
തീർച്ചയായും 🙏🙏
@gkfreelance9673
@gkfreelance9673 Жыл бұрын
💯 ഗുരുവായൂർ ബജിച്ചാൽ മതി
@rsjantomas5190
@rsjantomas5190 3 ай бұрын
അധികമായാൽ അമൃതും വിഷം ലോകത്ത് വച്ചല്ലേ ഇതൊക്കെ ഉള്ളൂ അങ്ങനെയാണ് യൂറോപ്യൻ കൺട്രീസ് എന്തുവാ അവിടെ എന്താ പ്രശ്നം
@shivakrishnautubechannel4090
@shivakrishnautubechannel4090 5 ай бұрын
ഒരുപാട് വലിച്ച് നീട്ടി പറയാതെ..reasons direct parayaan sramiku...❤All the bESt
@astrolifetalks588
@astrolifetalks588 4 ай бұрын
അഭിപ്രായത്തിനു നന്ദി. സ്ക്രിപ്റ്റട് അല്ലാത്തത്കൊണ്ട് അപ്പൊ എന്ത് തോന്നുന്നോ അതാണ് പറയാറ്. ഹോം വർക്ക്‌ ചെയ്യാറില്ല. ഏതു വിഷയമായാലും ഇങ്ങനെയാണ് അവതരിപ്പിക്കുന്നത്, മറ്റ് 100 ഓളം വീഡിയോസ് നോക്കിയാലും ഇതേ ശൈലിയെ കാണാൻ പറ്റുകയുള്ളു, നോക്കിക്കൊള്ളുക. മനഃപൂർവം പറയുന്നതല്ല പറഞ്ഞു വരുമ്പോൾ അങ്ങനാകുന്നതാണ്. ഇനി അത് മാറ്റാൻ ശ്രമിച്ചാൽ കൂടുതൽ പ്രോബ്ലം ആവുകയെ ഒള്ളു, പ്രേക്ഷകർക്കു വീഡിയോ ഇഷ്ടമല്ലങ്കിൽ കാണാതിരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ 😊🙏
@shivakrishnautubechannel4090
@shivakrishnautubechannel4090 4 ай бұрын
@@astrolifetalks588 ok
@astrolifetalks588
@astrolifetalks588 4 ай бұрын
@@shivakrishnautubechannel4090 🙏🙏
@suviprashanth3928
@suviprashanth3928 Жыл бұрын
Well Explained Sir :) :)
@astrolifetalks588
@astrolifetalks588 Жыл бұрын
Thnq🙏
@pramodiniprasad6676
@pramodiniprasad6676 4 ай бұрын
Yes sir
@astrolifetalks588
@astrolifetalks588 4 ай бұрын
🙏🙏
@vimalsachi
@vimalsachi Жыл бұрын
Thank u for this Video first of all im not an Astrologer but i believe in astrology Sir u said our decison is our destiny ,actually the negative thoughts or deslcision comes through the malefic planets which is placed in ones birth chart but if a person want to overcome frm neagative thought ones persons birth chart Benefic planets should b involved in certain bavas & abt gulika actually its not at all a planet ,gulika is used only in prashanam but not in a birth chart next is abt the poruthm yes sir u r right nakastra porutham is nothing but porutham should b checked only through the male n female birth chart bavas 🙏🇮🇳
@astrolifetalks588
@astrolifetalks588 Жыл бұрын
ഗ്രഹം എന്നത് പ്ലാനറ്റ് അല്ല, അങ്ങനെയല്ല മനസ്സിലാക്കേണ്ടത്. പ്ലാനറ്റ് ണ് തരാഗ്രഹം എന്നാണ് പറയേണ്ടത്. ഗ്രഹം എന്നാൽ നമ്മളെ സ്വാധീനിക്കുന്ന സൂക്ഷ്മ ശക്തി എന്ന് മനസിലാക്കണം eg: അനുഗ്രഹം, പാണീഗ്രഹം. ജ്യോതിഷത്തിലെ ഗ്രഹങ്ങൾ ഒരിക്കലും സൗരയുഥത്തിൽ സൂര്യനും ചുറ്റും കറങ്ങുന്നവയല്ല അങ്ങനെ മനസിലാക്കരുത് 🙏
@vimalsachi
@vimalsachi Жыл бұрын
@@astrolifetalks588 thank u for ur reply 🙏
@kochitimes6420
@kochitimes6420 Жыл бұрын
Good. God bless you
@astrolifetalks588
@astrolifetalks588 Жыл бұрын
🙏🙏🙏
@Moydeen-nf2ni
@Moydeen-nf2ni 4 ай бұрын
👌💯👍
@astrolifetalks588
@astrolifetalks588 4 ай бұрын
🙏🙏
@rajimolkr4985
@rajimolkr4985 Жыл бұрын
ഇക്കാലത്ത് ഇതൊന്നും നാൾ നോക്കി പറയാൻ കഴിയില്ല. എല്ലാത്തിനും ഉണ്ടാകും ഒരു extra. കാലഘട്ടത്തിന്റെ മാറ്റംആണ്
@jayadevan5434
@jayadevan5434 Жыл бұрын
അഭിപ്രായതിനോട് യോജിക്കാവുന്നതാണ്.
@astrolifetalks588
@astrolifetalks588 Жыл бұрын
തീർച്ചയായും. എന്നാൽ രാശി സ്ഥിതി നോക്കി സാധ്യത കണക്കാക്കാം
@miniraman4979
@miniraman4979 2 ай бұрын
🙏
@astrolifetalks588
@astrolifetalks588 2 ай бұрын
@@miniraman4979 🙏
@gayathripc9052
@gayathripc9052 Жыл бұрын
Sir bharthavinte അല്ലെക്കിൽ ഭാര്യയുടെ കാര്യങ്ങൾ നമ്മൾ ഏഴാം ഭാവവും ഏഴാം ഭാവധിപനെയും നോക്കിയാണല്ലോ പറയുന്നത്. എന്നാൽ രണ്ടാം വിവാഹം ചെയ്യുമ്പോളും ഇതു തന്നെ യാണോ നോക്കേണ്ടത്.
@astrolifetalks588
@astrolifetalks588 Жыл бұрын
രാശി സ്ഥിതി / ദൃഷ്ടി / ഗുളികൻ / ശുക്രൻ / വ്യാഴം ഇതുകൂടി നോക്കണം. അഷ്ടക വർഗം വളരെ പ്രാധാന്യം ഉണ്ട്‌. പറഞ്ഞു മനസിലാക്കാൻ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.
@nandanakp2198
@nandanakp2198 Жыл бұрын
Sir parenjathu ethrayo sariyanu poojakondo vazhipaukondo karyallya anubhavam kondu parayunnu
@astrolifetalks588
@astrolifetalks588 Жыл бұрын
ഇതെല്ലാം അന്ധമായി വിശ്വസിച്ചു ഇല്ലാത്ത പൈസ മുടക്കി പലരും പലതും ചെയ്യുന്നു. കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കുകയാണ് വേണ്ടത്.
@shibu.p.v201
@shibu.p.v201 Жыл бұрын
👍
@astrolifetalks588
@astrolifetalks588 Жыл бұрын
🙏
@KAJAMOHINUDDEEN
@KAJAMOHINUDDEEN 5 ай бұрын
Devuddan pirannu. 1 And kayinghu varum vedha 6666 devuddan Annu thilla Devan annu 1) o gantherva. Loogam adhinum thadassam. Ninnal van Jana Ali vannoo avarude Ani vannoo kond poogum. 2 nayiga neram. 2 hours vannu pooye madhi Aavoo annu 😊
@rajan3338
@rajan3338 Жыл бұрын
njan vivahithanaanu.para sthree bandhavum und..moolam naalu karkku angane varanam ennundo sir? enikku missed calls vazhi kittunnathaa!
@astrolifetalks588
@astrolifetalks588 Жыл бұрын
താങ്കളുടെ വ്യക്തിപരയ കാര്യങ്ങൾ. ഗുണവും ദോഷവും താങ്കൾ തന്നെ അനുഭവിക്കുക I hv no comments 🙏.
@rajan3338
@rajan3338 Жыл бұрын
@@astrolifetalks588 ok.thank you
@astrolifetalks588
@astrolifetalks588 Жыл бұрын
ഞാൻ പറഞ്ഞല്ലോ ഏതു നക്ഷത്രത്തിൽ പിറന്നു എന്നത് ഇവിടെ ഒരു മരണമേ അല്ല 🙏
@astrolifetalks588
@astrolifetalks588 Жыл бұрын
നക്ഷത്രങ്ങൾ അല്ല, മറിച്ചു ഗ്രഹസ്ഥിതീകൾ കൊണ്ട് നമുക്ക് സാധ്യത മനസിലാക്കാം., നമ്മളെടുക്കുന്ന തീരുമാനങ്ങളിലൂടെ ആണല്ലോ ഇത്തരം ബന്ധങ്ങളിൽ ചെന്ന് ചെയുന്നത്. അതിന്റ ഫലവും നമ്മൾ തന്നെ അനുഭവിക്കേണ്ടി വരും നല്ലതായാലും ചീത്ത ആയാലും
@nirmalanimmi1392
@nirmalanimmi1392 Жыл бұрын
😜😜😜🤣🤣🤣 കഷ്ട്ടം
@rajeshe7601
@rajeshe7601 Жыл бұрын
❤❤❤❤❤
@astrolifetalks588
@astrolifetalks588 Жыл бұрын
🙏🙏🙏
@minisundaran1740
@minisundaran1740 Жыл бұрын
എന്തിനാണ് എല്ലാവരും കൂടി ഇദ്ദേഹത്തിന്റെ മേൽ കുതിര കയറുന്നതു. അയാൾ പറഞ്ഞിട്ടില്ല ല്ലോ ഇത് കണ്ടേ തീരു എന്ന്. ഞാനും കാണാറുണ്ട്. എല്ലാ ജ്യോതിഷ ചാനെലും. അതിൽ എനിക്ക് ഇഷ്ടമായാൽ വീണ്ടും കാണും അഭിപ്രായം ചോദിക്കും.. ഇല്ലെങ്കിൽ ഒഴിവാകും.
@astrolifetalks588
@astrolifetalks588 Жыл бұрын
തീർച്ചയായും, അത്രയേ വേണ്ടു. നമുക്ക് പറ്റുന്നില്ല, നമ്മടെ സമയം പോയി എന്ന് തോന്നിയാൽ പിന്നെ കണ്ടു നമ്മടെ സമയം കളയരുത്. എല്ലാവരോടും ഇങ്ങനാണ് ഞാൻ പറയാറ്. താങ്കളുടെ സപ്പോർട്ടിനു നന്ദി. സമയം ഉള്ള പോലെ താല്പര്യമെങ്കിൽ മറ്റു വീഡിയോസ് കാണുക അഭിപ്രായം പറയുക. 100 ഇൽ അടുത്ത് ചെയ്തിട്ടുണ്ട് പല വിഷയങ്ങളിൽ.
@minisundaran1740
@minisundaran1740 Жыл бұрын
👍 sir ശുക്രനും ചൊവ്വ യും കൂടി പരിവർത്തനം ചെയ്തു നിന്നാലും ഇങ്ങിനെ സംഭവിക്കും എന്ന് പറയുന്നു. ശരിയാണോ
@astrolifetalks588
@astrolifetalks588 Жыл бұрын
Sukranu 7 Bhavadhipthyam venam, allangil 7 bhavadhipan sukranodoppamo sukra kshetrathilo nilkkanam
@VijayammaSasidharannair-mr9yn
@VijayammaSasidharannair-mr9yn 9 ай бұрын
Thanks.very.meny
@astrolifetalks588
@astrolifetalks588 9 ай бұрын
🙏🙏
@kiron1153
@kiron1153 Жыл бұрын
വളരെ ശരിയാണ് എന്റെ ജാതകത്തിൽ ശുക്രൻ ഏഴാം ഭാവത്തിലേക്ക് ഉച്ചരാശിയിൽ നിന്ന് കൊണ്ട് നോക്കുന്നു, ഒരുപാട് സ്ത്രീകളുമായി ബന്ധം വരേണ്ടതാണ്, ഇന്ന് വരെ ഭാര്യ അല്ലാതെ ഒരു സ്ത്രീയുമായി ബന്ധപ്പെട്ടിട്ടില്ല, ബന്ധം പിരിഞ്ഞു പോയി എന്നിട്ട് പോലും......
@astrolifetalks588
@astrolifetalks588 Жыл бұрын
🙏🙏🙏
@teslamyhero8581
@teslamyhero8581 7 ай бұрын
ഉച്ചരാശിയിൽ നിന്നു കൊണ്ട് നീചത്തിലേക്കു നോക്കുമ്പോൾ ഏതൊരു ഗ്രഹത്തിന്റേം ബലം കുറയുകയാണ് ചെയുന്നത്.. അതാണ് കാരണം 😂😂തന്നെയുമല്ല, ശുക്രൻ ഉച്ചത്തിൽ നിൽക്കുന്നത് തന്നെ രണ്ട് വിവാഹത്തെ സൂചിപ്പിക്കുന്നു.. തീവ്രമായ പ്രണയം പൊളിയുക, നിശ്ചയിച്ച വിവാഹം മാറിപോവുക ഇങ്ങനെ വന്നാലും മതി
@kiron1153
@kiron1153 7 ай бұрын
@@teslamyhero8581 ഹഹഹ അത് എങ്ങനെയാണ് ഏത് ഉച്ചസ്ഥനായ ഗ്രഹത്തിന്റെയും ഏഴാം രാശി നീചരാശിയാണ്, അങ്ങനെ നോക്കുമ്പോൾ ഉച്ചഗ്രഹത്തിന്റെ ഫലം കിട്ടുകയില്ലല്ലോ ആർക്കും..... മറിച്ച് ചിന്തിച്ചു നോക്കിയാൽ നീചഭംഗരാജയോഗമായി കാണാമല്ലോ.....
@RadhikaGopan-t6h
@RadhikaGopan-t6h 5 ай бұрын
എൻ്റെയും......
@jayannair9722
@jayannair9722 Жыл бұрын
ലഗ്നാൽ 7-ൽ ചന്ദ്രൻ നിന്നാൽ സാധ്യതയുണ്ടോ
@astrolifetalks588
@astrolifetalks588 Жыл бұрын
അതുമാത്രം അറിഞ്ഞിട്ട് കാര്യമില്ല. ജാതകം കാണണം. എന്തിനാ ഇപ്പോൾ സാധ്യത അന്വേഷിക്കുന്നത്? ഞാൻ പറഞ്ഞല്ലോ ഇതെല്ലാം ഓരോരുത്തരുടേം തീരുമാനങ്ങൾ ആണ് 🙏
@sslssj1485
@sslssj1485 Жыл бұрын
7 ഭാവാധിപൻ 8 ൽ നിന്നാൽ മോശാണോ ഫലം ?video ചെയ്യാമോ
@jayadevan5434
@jayadevan5434 Жыл бұрын
രാശിയും ദൃഷ്ടിയും കൂടി അറിയണം. ജാതകം കാണാതെ പറയുക ശരിയാകില്ല
@astrolifetalks588
@astrolifetalks588 Жыл бұрын
Jathakam Kananam
@simplyradical
@simplyradical Жыл бұрын
വിധി എന്നത് ഒരാളുടെ തീരുമാനം അല്ല എന്ന് താങ്കൾ അറിയുക.
@astrolifetalks588
@astrolifetalks588 Жыл бұрын
ഞാൻ തയ്യാറല്ല മാനിക്കാൻ. താങ്കൾക്ക് മാനിക്കാം അത് താങ്കൾക്കുള്ള സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യം എനിക്കുമുണ്ട് എന്ന് താങ്കൾ ആണ് അറിയേണ്ടത്. എന്റെ കർമ്മഫലങ്ങൾ ആണ് വിധിയായി ഞാൻ പിന്നീട് വ്യാഖ്യാനിക്കുന്നത്. എല്ലാവരും അങ്ങനെതന്നെ. ഞാൻ എടുക്കുന്ന തീരുമാനങ്ങളുടെ ഫലമാണ് പിന്നീട് ഞാൻ അനുഭവിക്കുന്നത് അത് നല്ലതായാലും ചീത്തയായാലും. അപ്പോൾ കർമ്മഫലങ്ങൾ അനുഭവിക്കുന്നത് അവനവൻ എപ്പോഴോ എടുത്ത തീരുമാനങ്ങളുടെ ഫലമായിട്ടാണ്. Still I believe my decision is my fate. 🙏
@SmithaAk-v4m
@SmithaAk-v4m 8 ай бұрын
Ante bartha inu uñdu
@astrolifetalks588
@astrolifetalks588 8 ай бұрын
കാര്യകാരണങ്ങൾ കണ്ടെത്തി പരിഹരിക്കാൻ ശ്രമിക്കുക. ഒന്നിച്ചു സമയം ചെലവഴിക്കുക. പറഞ്ഞുമനസിലാക്കാൻ കഴിയുന്നില്ലങ്കിൽ വീട്ടുകാരുടെ സഹായം തേടുക. നിയമ സഹായവും തേടേണ്ടിവന്നാൽ തേടുക 🙏
@rajeshkumarrajeshkumarrk8659
@rajeshkumarrajeshkumarrk8659 Жыл бұрын
കുജ ശുക്ര യോഗം പരസ്ത്രീ പരപുരുഷ ബന്ധം സൂചിപ്പിക്കുന്ന യോഗം അല്ലെ..? ശുക്ര സർപ്പ യോഗവും അതിന്റെ സൂചന അല്ലെ.. ഈ മൂന്നു ( കുജ ശുക്ര സർപ്പ ) ഗ്രഹയോഗവും എവിടെ വന്നാലും അതെ സൂചന അല്ലെ..?
@astrolifetalks588
@astrolifetalks588 Жыл бұрын
ശരിയാണ്. അന്യകുല സ്ത്രീയെ ചിന്തിക്കണം എന്നും പറയുന്നുണ്ട്. എന്നാൽ ലഗ്നം കർക്കിടകം, വൃശ്ചികം, എടവം ഇവ ആകാൻ പാടില്ല കൂടാതെ വ്യാഴസ്ഥിതി കൂടി പരിഗണിക്കണം എന്നും ആചര്യ മതം
@kesavasivakumar8295
@kesavasivakumar8295 Жыл бұрын
ഞാൻ ഈ വ്യക്തിയെ contact ചെയതു. എന്നാല്‍ എനിക്ക് personally eshtamayilla , ഈ പുള്ളിയുടെ പ്രതികരണം
@astrolifetalks588
@astrolifetalks588 Жыл бұрын
ചോദിച്ച കാര്യവും പറഞ്ഞ മറുപടിയും കൂടി കമന്റ്‌ ബോക്സിൽ കൊടുക്കുക എന്നാലല്ലേ പൂർണമാകൊള്ളു. കേശവൻ ശിവകുമാർ എന്ന പേരിൽ എന്നെ ആരും കോൺടാക്ട് ചെയ്തിട്ടില്ല.
@kesavasivakumar8295
@kesavasivakumar8295 Жыл бұрын
@@astrolifetalks588 ഞാൻ താങ്കള്‍ എന്റെ പേര് ചോദിച്ചില്ല, ഞാൻ shivakumar. Reply തന്നെ രീതി എനിക്ക് eshtamayilla, ഞാൻ വഴിപാട് ചെയ്യുന്നതിന്‌ പറ്റിയാണ് പറഞ്ഞത്, അതിനു താങ്കള്‍ thanna reply eshtamayilla എന്നാണ് പറഞ്ഞത്
@astrolifetalks588
@astrolifetalks588 Жыл бұрын
@@kesavasivakumar8295 ചോദിച്ച ചോദ്യത്തിന് അതിനുതകുന്ന മറുപടി ആണ് കൊടുക്കാറ്. അത് പക്ഷെ അതിർവരമ്പുകൾ ലംഖിക്കാറില്ല. ഏതു കാര്യമാണ് ചോദിച്ചതെന്നു വ്യക്തമല്ല. മോശമായ മറുപടി കിട്ടി എന്ന് ഉറപ്പുണ്ടെങ്കിൽ സ്ക്രീന്ഷോട്ട് എടുത്ത് കമന്റ്‌ ബോക്സിൽ ഇടുക. താങ്കൾക്ക് ഇഷ്ടമുള്ള ചോദ്യം ചോദിക്കാം അത് താങ്കളുടെ മാത്രം അവകാശമാണ് എന്നുകരുതി മറുപടി പറയുന്നവർ താങ്കൾക്ക് ഇഷ്ടപെട്ട രീതിയിലെ പറയാവു എന്ന് പറയുന്നതിൽ അർത്ഥമില്ല. താങ്കൾക്ക് ഇഷ്ടപെടാത്ത സ്ഥിതിക്ക് ഇനി മേലാൽ കോൺടാക്ട് ചെയ്യാതിരിക്കുക അതാകും കൂടുതൽ നല്ലത്. വേണമെന്നുണ്ടെങ്കിൽ താങ്കൾക്ക് പരിചയമുള്ള ആൾക്കാരോട് കാര്യകാരണ സഹിതം ദുരനുഭവം വിശദീകരിക്കുകയുമാകാം. കമന്റ്‌ ബോക്സിൽ ഇനിയൊരു റിപ്ലൈ ഞാൻ തരുന്നതല്ല, സമയകുറവാണു 🙏
@kesavasivakumar8295
@kesavasivakumar8295 Жыл бұрын
@@astrolifetalks588 താങ്കളെ ഞാന്‍ melal contact cheyyunnumilla. ഞാന്‍ contact ചെയതത് എന്റെ തെറ്റ്. എനിക്കു eshtapedunna രീതിയില്‍ reply ഒന്നും തരേണ്ട. താങ്കള്‍ reply paranjathu എനിക്ക് eshtamayilla എന്നാണ് paranjathu. എനിക്കു time ഇല്ല ഇനി ഒരു reply tharan
@somanpc8253
@somanpc8253 Жыл бұрын
ഇയാൾ | ഏതു Board ജ്യോൽസ്യ നാ
@astrolifetalks588
@astrolifetalks588 Жыл бұрын
സുഹൃത്തേ, കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ടല്ലോ, വിളിക്കുക അല്ലങ്കിൽ വാട്സ്ആപ്പ് ചെയ്യുക, അല്ലാതെ കമന്റ്‌ ബോക്സിൽ വന്നു മണ്ടത്തരം വിളിച്ചു പറഞ്ഞു സ്വയം ഇളിഭ്യനാകാം എന്നല്ലേ ഒള്ളു. കാര്യകാരണ സഹിതം വിമർശനം ഉന്നയിക്കുക അതല്ലേ ഉചിതം? അല്ലാതെ വന്നു കമെന്റ് ഇടുന്നത് സ്വയം ഇളിഭ്യനാകാനേ ഉപകരിക്കു. തെറ്റ് പറഞ്ഞിട്ടുണ്ടെൽ അത് ചൂണ്ടിക്കാണിക്കാൻ എന്താ ഇത്ര ബുദ്ധിമുട്ടുള്ളത്? അത് പറയാതെ വായിൽതോന്നുന്നത് പറയുന്നത് ശരിയാണെന്നു താങ്കൾ തന്നെ ആലോചിക്കുക.
@kumarp1506
@kumarp1506 10 ай бұрын
എന്നാലും വളരെ പോപുലർ ആയ കാര്യസിദ്ധി പൂജ ചെയ്താൽ മാറില്ലേ സ്വാമി ,
@astrolifetalks588
@astrolifetalks588 10 ай бұрын
എന്ത് മാറുന്ന കാര്യമാണ്? ഇതെല്ലാം സാധ്യതകൾ മാത്രമാണ് പറഞ്ഞിട്ടുള്ളത്. വേണോ വേണ്ടയോ എന്ന് അവരവർ ആണ് തീരുമാനിക്കേണ്ടത്. അതിനു പൂജയുടെ ഹോമത്തിന്റെ ആവശ്യം എന്ത്? നമ്മടെ പെരുമാറ്റം ദൂഷ്യം കൊണ്ടു ഓരോന്നിൽ ചെന്ന് പെട്ടിട്ടു പൂജ ചെയ്തു മാറ്റം എന്ന് ചിന്തിക്കുന്നത് യുക്തി സഹമാണോ?
@vijayanv8206
@vijayanv8206 Жыл бұрын
വെറുതെ വലിച്ചു നീട്ടി.......... നമ്മൾക്ക് അറിയുന്ന കാര്യം തന്നെ പറയുന്നത് നിർത്തണം.
@astrolifetalks588
@astrolifetalks588 Жыл бұрын
സ്ക്രിപ്റ്റഡ് അല്ല. അപ്പോൾ. തോന്നുന്നത് പറയുന്നതാണ് എന്നിരുന്നാലും വിഷയത്തിൽ നിന്ന് മാറാറില്ല. ഇത് ചിലപ്പോൾ എന്റെ രീതി അല്ലങ്കിൽ ശൈലി ഒക്കെ ആയിരിക്കാം. 100 നടുത്ത്‌ വീഡിയോസ് ചെയ്തിട്ടുണ്ട്. എല്ലാം ഈ രീതിയിൽ തന്നെയാണ്. മാറ്റാൻ നിർവാഹമില്ല. അതുകൊണ്ട് നിങ്ങൾക്ക് മാത്രമേ എന്തെങ്കിലും ചെയ്യാൻ സാധിക്കോള്ളു, അടുത്ത തവണ കണ്ടു നിങ്ങടെ സമയം കളയാതിരിക്കുക. ഏതായാലും അഭിപ്രായം പങ്കു വച്ചതിനു നന്ദി 🙏
@sreedharanchadikkuzhippura4507
@sreedharanchadikkuzhippura4507 Жыл бұрын
ഒരു സംശയമുണ്ട് ? നമ്മുടെ മഹാഭാരത കഥയിൽ കുന്തിക്ക് ആറ് മക്കളുണ്ട്. ഒന്ന് വിവാഹത്തിന് മുബ്ബു അഞ്ച് പേർ പാണ്ഡുവുമായുള്ള വിവാഹശേഷവും പക്ഷെ പാണ്ഡുവിന്റേതായി ഒറ്റക്കളം ഉണ്ടായിട്ടുമില്ല? ജ്യോതിഷം എന്ത് പറയും ?
@astrolifetalks588
@astrolifetalks588 Жыл бұрын
ചോദ്യം മനസിലായില്ല. ജ്യോതിഷസംശയങ്ങൾ ആണേൽ മനസിലാകുന്ന രീതിയിൽ ചോദിക്കുക
@sreedharanchadikkuzhippura4507
@sreedharanchadikkuzhippura4507 Жыл бұрын
@@astrolifetalks588 എന്റ സംശയം അത്ര ഗരവമായെടുക്കണമെന്നില്ല? താങ്കളുടെ മറുപടി കിട്ടി അതുമതി ?
@astrolifetalks588
@astrolifetalks588 Жыл бұрын
@@sreedharanchadikkuzhippura4507 🙏
@sundaranmanjapra7244
@sundaranmanjapra7244 5 ай бұрын
ഈ കാലഘട്ടത്തിൽ, ദൃശ്യ മാധ്യമങ്ങളുടെ അതിപ്രസരത്താൽ സെക്സ്, അതിന്റെ വ്യത്യസ്തമായ രുചിപൂർണ്ണതയിലെത്താൻ മനുഷ്യൻ മത്സരിക്കുകയാണ് എന്നാണ് തോന്നുന്നത്.
@jayakumarkumar4260
@jayakumarkumar4260 Жыл бұрын
ബന്ധത്തിന്റെ...വയസ്സ് പറഞ്ഞത് കിറു കൃത്യം 😂
@astrolifetalks588
@astrolifetalks588 Жыл бұрын
😊😊
@padmanabhank523
@padmanabhank523 4 күн бұрын
നല്ല അവതരണം.
@astrolifetalks588
@astrolifetalks588 4 күн бұрын
@@padmanabhank523 മറ്റു വീഡിയോകളും സമയം പോലെ കാണുക. അഭിപ്രായം അറിയിക്കുക 🙏
@KAJAMOHINUDDEEN
@KAJAMOHINUDDEEN 5 ай бұрын
Devuddan pirannu. 1 And kayinghu varum vedha 6666 devuddan Annu thilla Devan annu 1) o gantherva. Loogam adhinum thadassam. Ninnal van Jana Ali vannoo avarude Ani vannoo kond poogum. 2 nayiga neram. 2 hours vannu pooye madhi Aavoo annu 😊
@yesudasjoy305
@yesudasjoy305 Жыл бұрын
സ്വയം നിയന്ത്രണം ഇല്ലാത്തത് കൊണ്ടാണ്.
@astrolifetalks588
@astrolifetalks588 Жыл бұрын
തീർച്ചയായും ശരിയാണ്. നമ്മൾ തന്നെയാണ് അതൊക്കെ വേണോ വേണ്ടയോ എന്നെല്ലാം തീരുമാനിക്കേണ്ടത് 🙏
@s658-u10
@s658-u10 Жыл бұрын
@@astrolifetalks588 correct sir
@nandanakp2198
@nandanakp2198 Жыл бұрын
Correct Sir ente husbantinum parasthrree bsndam undu. 19 varshayi njsn ee vefana anubhavikkunnu. Orupadu vazhipadukalum poojakalum cheythu orumattavumilla
@savetalibanbismayam7291
@savetalibanbismayam7291 Жыл бұрын
​@@nandanakp2198 😮
@1331Chattambi
@1331Chattambi Жыл бұрын
എനിക്കും എന്റെ പ്രണയിനിക്കും ഒരേ വയസ്സ് 50❤രണ്ടു പേരും നന്നായി ജീവിക്കുന്നു സ്നേഹിക്കുന്നു ❤️
@astrolifetalks588
@astrolifetalks588 Жыл бұрын
🙏🙏🙏
@KAJAMOHINUDDEEN
@KAJAMOHINUDDEEN 5 ай бұрын
Devuddan pirannu. 1 And kayinghu varum vedha 6666 devuddan Annu thilla Devan annu 1) o gantherva. Loogam adhinum thadassam. Ninnal van Jana Ali vannoo avarude Ani vannoo kond poogum. 2 nayiga neram. 2 hours vannu pooye madhi Aavoo annu 😊
@HariKumar-fr5qs
@HariKumar-fr5qs Жыл бұрын
പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്
@astrolifetalks588
@astrolifetalks588 Жыл бұрын
മറ്റു വീഡിയോകളും കാണുക. അഭിപ്രായം അറിയിക്കുക. 100 ഇൽ അടുത്ത് ചെയ്തിട്ടുണ്ട് പല വിഷയങ്ങളിൽ 🙏
@favouritemedia6786
@favouritemedia6786 8 ай бұрын
പൂജ /പ്രാർത്ഥന ചെയ്താൽ ഒക്കെ മാറും... വിശ്വാസത്തോടെ ചെയ്യണം എന്ന് മാത്രം 😉
@astrolifetalks588
@astrolifetalks588 8 ай бұрын
അതെ വിശ്വാസമാണ് അടിഷ്ടിതം
@kavithap.k4722
@kavithap.k4722 Жыл бұрын
Thangal parayunnath valare correct aanu
@astrolifetalks588
@astrolifetalks588 Жыл бұрын
മറ്റു വീഡിയോകൾ കൂടി സമയം പോലെ കാണുക അഭിപ്രായം അറിയിക്കുക ഏകദേശം 100 ഇൽ അടുത്ത വീഡിയോസ് പല വിഷയങ്ങളിൽ ചെയ്തിട്ടുണ്ട് 🙏
@athirapl7228
@athirapl7228 7 ай бұрын
Thirumeni eanteayum njan snehikunnaludeayum munnalanu. Thirvathirayum pooyavum. Veetilu. Sammathamayirunnu. Vivaha muhoortham nokan chennapo avidann avanu chovadhosham, parasthree bandham undakum, divorce akum ith eannokea paranju. Avar ok anu but not satisfied. Ithiloke karyamundo?
@astrolifetalks588
@astrolifetalks588 7 ай бұрын
നിങ്ങൾക് നിങ്ങളുടെ പ്രണയത്തിൽ വിശ്വാസമില്ല എന്നെ ഞാൻ പറയു. പരസ്പരം പ്രണയിക്കുന്നവർ, സ്നേഹിക്കുന്നവർ, നന്നായി പരസ്പരം മനസിലാക്കുന്നവർ അവർ വിവാഹിതരാകാൻ തീരുമാനിക്കുന്നു പിന്നെന്തിന് ജ്യോൽസ്യനെ കാണാൻ പോകുന്നു??? ഇനി കല്യാണം കഴിച്ചാലും ആ ജ്യോൽസ്യൻ പറഞ്ഞത് മനസിന്നു പോകുമോ? ആ കണ്ണും മനസും വച്ചല്ലേ പാർട്ണറുടെ ഓരോ പ്രവർത്തിയെയും നോക്കിക്കാണുകയൊള്ളു??? പിന്നെ നിങ്ങൾ തമ്മിൽ പ്രശനം വരാൻ വേറെ വല്ലതും വേണോ??? അവനവന്റെ പ്രണയത്തിൽ രണ്ടാൾക്കും വിശ്വാസമുണ്ടെങ്കിൽ വിവാഹിതരാരാകുക, നാൾ നോക്കിട്ടാണോ പ്രണയിച്ചത്??? അല്ല ജ്യോൽസ്യൻ പറയുന്നതാണ് കേൾക്കാൻ ഇഷ്ടപെടുന്നെങ്കിൽ അങ്ങനെ ചെയ്യുക. Choice is yours. പ്രണയവിവാഹത്തിൽ പൊരുത്തം നോക്കുന്നതിനോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. പ്രണയവിവാഹം ആയാലും അറേഞ്ജ്ഡ് വിവാഹം ആയാലും മനസ്സിലാക്കേണ്ടത് ഒറ്റ കാര്യമേ ഒള്ളു Your decision is your destiny. ആളെ നന്നായി മനസിലാക്കി മാത്രം തിരഞ്ഞെടുക്കുക 🙏
@athirapl7228
@athirapl7228 7 ай бұрын
@@astrolifetalks588 nokandann paranjal aru kealkan. Avanea aviswasichitalla, pandathe viswasangal kondu nadakunnavarod eanthu parayum eannariyillathathukondanu.
@rajiramesh6191
@rajiramesh6191 Жыл бұрын
Grihasthithi..vachu.nokkiyal.inganeyulla..bandhangal.12.varsham.kazhiyumbol.engilum.mattam.undaville.oru.vyazha.vattam😔
@astrolifetalks588
@astrolifetalks588 Жыл бұрын
ബന്ധങ്ങൾക്കുള്ള സാധ്യതയാണ് ഗ്രഹസ്ഥിതീകൾ പറയുക. ബന്ധം വേണോ വേണ്ടയോ എന്നത് ഓരോരുത്തരുടേം തീരുമാനങ്ങൾ ആണ്. Your decision is your destiny 🙏
@haseenak477
@haseenak477 Жыл бұрын
ഈ ശനി ദോഷം അല്ലേൽ ബുധൻ ദോഷം time change ആയാൽ ഈ സ്വഭാവത്തിൽ മാറ്റം വരില്ലേ
@astrolifetalks588
@astrolifetalks588 Жыл бұрын
സമയമുണ്ടെങ്കിൽ വീഡിയോ മുഴുവനായി ശ്രദ്ധിച്ചു കാണുക ചോദ്യത്തിന്റെ ഉത്തരം അതിൽ പറഞ്ഞിട്ടുണ്ട് 🙏
@favouritemedia6786
@favouritemedia6786 8 ай бұрын
അംശംകത്തിൽ ശുക്രൻ കുജൻ ഒന്നിച്ചു മകരം രാശിയിൽ 5ൽ നിൽക്കുന്നു... എന്താണ് ഫലം
@KAJAMOHINUDDEEN
@KAJAMOHINUDDEEN 5 ай бұрын
On foods any poicen iddal or guru chanakyam Poole devuddan pirannal pooyi varan viddekanam. Or. God angooddu kond poogum
@PraseethaK-t4u
@PraseethaK-t4u Жыл бұрын
Correct sir
@astrolifetalks588
@astrolifetalks588 Жыл бұрын
🙏🙏
@AshbiShybu
@AshbiShybu 2 ай бұрын
Njan snehikunna aalinte venusinte position 6th housil aanu🙂valareyadikam relationship especially for physical needs yndavan chance ullathkond njan aa relationship vendann vechhu
@astrolifetalks588
@astrolifetalks588 2 ай бұрын
@@AshbiShybu jathakam kanathe parayunnath abadhamanu
@favouritemedia6786
@favouritemedia6786 8 ай бұрын
ചിന്തകളിലും തീരുമാനങ്ങളിക്കും ദൈവം ഇടപെടുന്നില്ലേ... തീർച്ചയായും ഉണ്ട് 😉
@astrolifetalks588
@astrolifetalks588 8 ай бұрын
നിങ്ങൾക്കങ്ങനെ വിശ്വസിക്കാം. ഒരാളുടെ ഡിസിഷൻ ആണ് അയാളെ പലതിലും കൊണ്ടു എതിർക്കുന്നത്. ആ തീരുമാനത്തിന്റെ കർമ്മ ഫലം ആണ് അയാൾ അനുഭവിക്കുന്നത്. ചിലർ നന്നാകുന്നു ചിലർ നശിക്കുന്നു. അങ്ങനെ ഒരാൾ നശിക്കാൻ എടുക്കുന്നു തീരുമാനം ദൈവമാണ് ഇടപെട്ടു എടുപ്പിച്ചെങ്കിൽ ആ ദൈവത്തെ ഞാൻ അംഗീകരിക്കുന്നില്ല. ഒരു ദൈവവും ആരെയും നശിക്കാൻ വിടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. Our decision is our destiny. നമ്മൾ എടുത്ത ഡിസിഷൻ, കർമ്മ ഫലം ആണ് നാം പിന്നീട് അനുഭവിക്കുന്നത് അതിനെ ദൈവ നിശ്ചയം ജാതക ദോഷം എന്ന് എന്തിനു വിളിക്കുന്നു. ഞാൻ ഇങ്ങനെ കരുതുന്നത് പോലെ താങ്കൾക്ക് തിരിച്ചും ചിന്തിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്‌. അതുകൊണ്ട് ഞാൻ തെറ്റാണെന്നു താങ്കൾക്ക് പറയാൻ ആകില്ല. താങ്കൾ തെറ്റാണെന്നു പറയാൻ എനിക്കും അധികാരമില്ല. ധർമം അനുസരിച്ചു ചരിക്കുക തീർച്ചയായും നല്ല കർമ്മഫലം ലഭിക്കും 🙏
@favouritemedia6786
@favouritemedia6786 8 ай бұрын
@@astrolifetalks588 തത്വമസി 😉
@astrolifetalks588
@astrolifetalks588 8 ай бұрын
@@favouritemedia6786 അത് വിശദീകരിച്ചിട്ടുണ്ട് മറ്റൊരു വീഡിയോയിൽ. സമയം ഉണ്ടെങ്കിൽ നോക്കുക, അഭിപ്രായം അറിയിക്കുക 🙏
@aimythomas8893
@aimythomas8893 7 ай бұрын
​@@astrolifetalks588correctly said.
@astrolifetalks588
@astrolifetalks588 7 ай бұрын
@@aimythomas8893 🙏🙏
@smithasanthosh7903
@smithasanthosh7903 Жыл бұрын
🙏🙏🙏
@astrolifetalks588
@astrolifetalks588 Жыл бұрын
🙏
@aslaa851
@aslaa851 8 ай бұрын
എൻറ തിരുമേനി ഏതു നക്ഷത്രക്കാരെ വിവാഹം കഴിച്ചാലും അശ്വതി നക്ഷത്രം ഉള്ള ആളെ വിവാഹം കഴിക്കരുത് വൃത്തികെട്ടവന്മാരാ എന്നെ 22 വർഷം കൊണ്ട് എത്ര പേര്‍ ആണെന്ന് ഞാന്‍ കണ്ടു പിടിച്ചത് ഞാന്‍ മടുത്തു ഇയാള്‍ എന്നേ ഉപേക്ഷിച്ചിട്ട് പോയിട്ട് ഇതൊക്കെ ചെയ്താല്‍ സാരമില്ല പക്ഷേ ഇയാള്‍ പോകില്ല
@astrolifetalks588
@astrolifetalks588 8 ай бұрын
അവനവന്റെ അനുഭവം അവനവനെ ചിന്തിക്കാനും വിശ്വസിക്കാനും പഠിപ്പിക്കുന്നു അത്രേയുള്ളൂ
@lathikakumari1872
@lathikakumari1872 Жыл бұрын
Very good sir.🙏🙏
@astrolifetalks588
@astrolifetalks588 Жыл бұрын
Thnq🙏
@rajiramesh6191
@rajiramesh6191 Жыл бұрын
Oru.yogyathayumillathha..oru.........pennine.sarvayogyanaya.oral....ishtapedunnathinu.pinnilum..ee....avastha.karanamakarundo🙏
@astrolifetalks588
@astrolifetalks588 Жыл бұрын
യോഗ്യതൾ എല്ലാം ഓരോരുത്തരുടെ കാഴ്ചപ്പാടുകളാണ്. എല്ലാം ശരിയാകണമെന്നില്ല. ഇതരത്തിലേക്കുല്ല ബന്ധങ്ങൾക്കുള്ള സാദ്ധ്യതകൾ ആണ് പറഞ്ഞിരിക്കുന്ന ഗ്രഹസ്ഥിതീകൾ. ബന്ധംങ്ങളിലേക്ക് പോകണോ വേണ്ടയോ എന്നുള്ളത് അവരവരുടെ തീരുമാനങ്ങൾ ആണ്. നല്ല തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ളവർ വിചാരിക്കുന്നു അല്ലാത്തവർ വഴിതെറ്റുന്നു അത്രമാത്രം 🙏
@AnilKumar-wv3ut
@AnilKumar-wv3ut Жыл бұрын
യോഗ്യദ അയോഗ്യദ അവരവരുടെ kazichppadadine അണ്
@astrolifetalks588
@astrolifetalks588 Жыл бұрын
@@AnilKumar-wv3ut തീർച്ചയായും
@raveendranrr5760
@raveendranrr5760 Жыл бұрын
🙏🙏🙏... 👏👍👌... 💞💞💞... 🌹🌹🌹.
@astrolifetalks588
@astrolifetalks588 Жыл бұрын
🙏🙏🙏
@sivaramakrishnana7421
@sivaramakrishnana7421 Жыл бұрын
പുനർജന്മ ബന്ധം ഇതുമായി ബന്ധമുണ്ടോ. ബാക്കി വെച്ച് പോയ കാര്യം പഴയ ജന്മത്തിൽ. ഈ വഴി ഒന്ന് ചിന്തിച്ചാൽ ആ കാലഘട്ടം എത്ര നാൾ അതെങ്ങിനെ മനസിലാക്കാൻ സാധിക്കും
@astrolifetalks588
@astrolifetalks588 Жыл бұрын
പുനർജൻമ ബന്ധം ഈ കാര്യത്തിൽ ഉണ്ടാകില്ല. വിവാഹം / ജോലി ആയി ബന്ധപെട്ടു വരാറുണ്ട്
@Vvvvvv-t1l
@Vvvvvv-t1l Жыл бұрын
Sir consultation fees ethrayanu?
@astrolifetalks588
@astrolifetalks588 Жыл бұрын
ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ടല്ലോ ഡീറ്റെയിൽസ്. നോക്കുക
@ramachandran342
@ramachandran342 Жыл бұрын
ചില സ്ത്രിക ൾ, ആയാലും പുരുഷൻ ആയാലും പരബന്ധം ചെയ്യും ഞാനും ഭാര്യയും വളര സ്റ്റേ ഹത്തിലും വിശ്വാസത്തി ജീവിച്ചവരാണ് ലൈഗികമായി ഒരു കുറവും ഇല്ല. എല്ലാ ദിവസവു ബന്ധപ്പെടാറുണ്ട. ചില പ്പോൾ രണ്ടും മൂന്നും പ്രാവശ്യം എന്നീ ട്ടും സ്ഥിരമായി കുറെ നാൾ പരപുരഷ ബന്ധം നടത്തി എത്രനല്ല. സ്ത്രീയായാലും ഒരു പുരുഷൻ മതിയാവില്ല.
@astrolifetalks588
@astrolifetalks588 Жыл бұрын
എനിക്കാവിഷയത്തിൽ അറിവില്ല. ഇതെല്ലാം അവരവരുടെ തീരുമാനങ്ങളും ഇഷ്ടങ്ങളും മാത്രം. ഫലം കൂടി അനുഭവിക്കാൻ തയ്യാറാകുക
@ks8542
@ks8542 Жыл бұрын
Enganeyulla bhandangal vendannu vekkam atu nammude teerumanam anu but rogangal atu mattan pattilla, enikku rahuvinte kadina doshangal anu,munjanma papam anu ennu paranju, atu anubhavikkate pokan pattilla ellam nammude karmabhalangal anu pinne rahuvinte timil enganeyulla bendangal atum satyamanu
@astrolifetalks588
@astrolifetalks588 Жыл бұрын
രാഹുവിന്റ അപഹാര കാലയളവിൽ ശിവപ്രീതി, സർപ്പപ്രീതി വരുത്തണം. എന്നാൽ ശനി ചാരവശൽ 4,7 ഭാവങ്ങളിൽ വരുമ്പോൾ ഇങ്ങനെയുള്ള ബന്ധങ്ങൾ ഉള്ളവരെങ്കിൽ അത് പുറംലോകം അറിയും. ഏഴാം ഭാവധിപൻ ശത്രു ക്ഷേത്രത്തിൽ ആണെങ്കിൽ ഭാര്യയുമായി ബന്ധം വരെ പിരിയാനും സാധ്യത. ശനി അഷ്ടമത്തിലും ഗുളികബന്ധവും വന്നാൽ കേസ്, കോടതി, പോലീസിസ്റ്റേഷൻ കയറി ഇറങ്ങി പേരുദോഷം വരുത്തും. ഉള്ളവർ ശ്രദ്ധിക്കുക 🙏
@ks8542
@ks8542 Жыл бұрын
@@astrolifetalks588 njan orupadu durithangal anubhavikkukayanu, evide chennu avasanikkum ariyilla ee janmam etra kastangangal varan karanam munjanma papam ano ente jathakam ezhuthyia jyothishi paranjatanu munjanmattil janmi ayirunnu orupadu drohangal cheytitundu atsyirikkumo ee janmam engane ayatu oru manushyanu kandukooda enne sir enikku gulikan 11il anu shani nalil
@astrolifetalks588
@astrolifetalks588 Жыл бұрын
@@ks8542 ജ്യോതിഷം വിട്ടേക്കുക. അല്പം റിയലിസ്റ്റിക് ആയി ഒന്ന് ചിന്തിച്ചു നോക്കിയേ, കഴിഞ്ഞ ജന്മം ഉണ്ടായിരുന്നു എന്ന് പറയുന്നു എന്നാൽ നമുക്കൊന്നും ഓർമയില്ല, അടുത്ത ജന്മം ഉണ്ടെന്നു പറയുന്നു ഉറപ്പില്ല. ഈ ജന്മം സത്യമാണ്, അത് ഉറപ്പുള്ള നമുക്ക് അനുഭവവേദ്യമായ കാര്യമാണ്. അപ്പോൾ ഈ ജന്മം സർത്ഥകമാക്കാൻ നോക്കുക. അതും എത്തും ചിന്തിച്ചു ഉള്ള സമാധാനം കളയുക അല്ല വേണ്ടത്. ജാതകം / ഗ്രഹസ്ഥിതീകൾ ഇവ സാദ്ധ്യതകൾ മാത്രമാണ്. എപ്പോഴും നമ്മുടെ തീരുമാനങ്ങൾ ആണ് വിധിയെ നിശ്ചയിക്കുക അത് എപ്പോഴും ഓർമയുണ്ടാകുക 🙏
@ks8542
@ks8542 Жыл бұрын
@@astrolifetalks588 pakshe physicaally ulla rogangal, atil paranjatu pole tanne atu pole orupadu shatrukkal kanum ennu atum satyam, oru manushyanu enne kandukooda pinne adeham pretyekam paranjittundu ee janmattil anubhavikkunna sukhadukhangal poorvajanmarjitham anu, atinte ettakurachilukal grahangeleyum soochipikkunnu enkilum oralude life engane oralkku parayan pattumo enikkariyilla, pakshe adheham paranjatu ottumikkakaryangalum nadakkunnu ente lifeil atu kondu njan parayuva nammude karmabhalangal nammale vidate pinthudarum urappanu njan example anu atinu viswasikkunnavarkku viswasikkam etente anubhavam anu, aa manushyan atrakku jyothishattil midukkan ayirunnu pinne ellam nammude teerumanangal alla nammude teerumanam kondu kure namukku vidhiye tolppikan pattumayirikkum but rogangal atanu vidhyude kali, atine marikadakkan arkkanu pattunnatu, atupole kuttikal undakattatu
@ks8542
@ks8542 Жыл бұрын
@@astrolifetalks588 sir paranjatu pole tanne vere oralum ente grahanila nokki paranju, casenu chance undu ennu, mattullavarumayi vazhakku undakuva atinulla sahacharyam undakunnu, eppol tanne veedinte adutulla oralumayi vazhakku kazhinjate ullu, atinu shesham ulla samadhanam poyi rogangal ,ayalkkarumayi vazhakku etokke anu eppozhulla avastha
@sidart2721
@sidart2721 Жыл бұрын
Sir whtsappil msg ayachit delivered avnila
@astrolifetalks588
@astrolifetalks588 Жыл бұрын
😨
@astrolifetalks588
@astrolifetalks588 Жыл бұрын
അറിയില്ലല്ലോ എന്താണ് എന്ന് . Msg കിട്ടുന്നതിനെല്ലാം റിപ്ലൈ കൊടുക്കാറുണ്ട്
@sidart2721
@sidart2721 Жыл бұрын
@@astrolifetalks588 ipo ayaachind deliverd ayitila
@jayakumarkumar4260
@jayakumarkumar4260 Жыл бұрын
😂😂 എല്ലാത്തിനും replay തരുന്ന sir 🙏🙏
@astrolifetalks588
@astrolifetalks588 Жыл бұрын
തീർച്ചയായും എല്ലാത്തിനും റിപ്ലൈ കൊടുക്കാറുണ്ട് 🙏
Шок. Никокадо Авокадо похудел на 110 кг
00:44
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 55 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 66 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
ചന്ദ്രബലം
12:48
Jyothisham 4 U - Om Creations
Рет қаралды 36 М.
Шок. Никокадо Авокадо похудел на 110 кг
00:44