Description ഞാൻ മാത്രേ വായിച്ചു നോക്കിയുള്ളോ.. "ഈ പരസ്യത്തിലെ കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയിട്ട് യാതൊരു ബന്ധവുമില്ല , ഇനി ബന്ധം ഉണ്ടെങ്കിൽ തന്നെ ഞങ്ങളെ ഒന്ന് പേടിപ്പിച് വിട്ടാൽ മതി"😂😂🤣🤣
@shaheedabacker16052 жыл бұрын
രണ്ട് പേർക്കും അമ്മയ്ക്കും പ്രത്യേക അഭിനന്ദനങ്ങൾ ...കാണാറുണ്ട് ..നല്ല കഴിവുണ്ട് നിങ്ങൾക്ക് ..ദൈവം അനുഗ്രഹിക്കട്ടെ
@shahianas26653 жыл бұрын
സഞ്ജു ചേട്ടനെ കണ്ടാൽ ചന്ദനമഴ സീരിയലിലെ നായകനായ അർജുൻ luk ഉണ്ട്...
@sudheeshanora54022 жыл бұрын
💣💣💣💣🔥🔥🔥🔥🍕🍕🍕🍕
@maaritharalocal63662 жыл бұрын
Athe
@snp-zya3 жыл бұрын
മടുപ്പിക്കാതെ യൂട്യൂബിൽ വീഡിയോ ചെയ്യുന്ന ചുരുക്കം ചാനലുകളിൽ ഒന്നാണ് ഈ ചാനലും, എൻ്റെ പൊന്നോ അഭിനയിച്ച് ജീവിച്ച് തകർക്കുവാ ഫാമിലി
@dethanstech39523 жыл бұрын
2k subscribers ആക്കിത്തരണെ 😭😭😭😭😭
@nejilanoushad84253 жыл бұрын
Evde chennalm ee pulli aa cmmntboxil nirbanthava
@frontendmania36243 жыл бұрын
Kumbidi
@mashaalllah76203 жыл бұрын
Ellrde ചാനലിലും inglde കമന്റ് ndvolooo😂
@farshadfarsha3 жыл бұрын
Hn
@thecrusader64013 жыл бұрын
ഞങ്ങൾ ബാത്രൂം കഴുകാറേ ഇല്ല 😂😂
@shibuk.v.kizhakkeveedu99253 жыл бұрын
ഇത് എത്ര തവണ കണ്ടു എന്ന് എനിക്കുപോലും അറീല 😂😂😂
@hashir33333 жыл бұрын
ലോക ഡൗൺ സമയത്ത് വീട്ടിൽ ബോറടിച്ചു നിൽക്കുമ്പോൾ ഇങ്ങനത്തെ വീഡിയോകൾ ആണ് ഏക ആശ്വാസം💛💛
ട്രെൻഡിങ് 4💝🤩🤩🤩ഇത്രം നല്ല പരസ്യം ടീവിയിൽ പോലും കണ്ടട്ടില്ല 😁👍❣️😇😅
@deepthirajeesh13232 жыл бұрын
നിങ്ങളുടെ പരിപാടി ഇപ്പോഴാ ശ്രദ്ധയിൽ പെട്ടത് സൂപ്പർ അടിപൊളി. ഇനി എന്നും കാണും. ഇനിയും നല്ല വീഡിയോസ് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
@abhikannur39033 жыл бұрын
കല്യാണത്തിന് ഉപ്പേരിവറുക്കാൻ ഈ സോപ്പ് മതിയാകും അല്ലെ 🤣🤣🤣🤣...... ഇജ്ജാതി ട്രോൾ 👍👍👍
@renjithmuthu21352 жыл бұрын
B❤
@mujeebrehmanmujeebrehman23263 жыл бұрын
എന്റെ പൊന്നു ചേട്ടാ... ചേച്ചി ഇങ്ങനെ പോയാൽ നിങ്ങളുടെ പേരിൽ ഞങ്ങൾ കേസ് കൊടുക്കും കണ്ടോ മനുഷ്യനെ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലുന്നതിനു 😜😜😜അല്ലെ എന്തുവായിത് 😜😍😜സൂപ്പർ പൊളിച്ചു 🥰❤🥰❤🥰
@sanjuandlakshmy39523 жыл бұрын
😂😂😂😂😂😂
@praveenabhaskar92883 жыл бұрын
,സൂപ്പർ, ഡയലോഗ് അടിപൊളി
@incrediblenature21273 жыл бұрын
കോടാലി സ്പ്രെ.. വളരെ വളരെ സൂപ്പർ... ചേച്ചിടെ expression കിടു ❤😂😂😂
@shanmiyanr31453 жыл бұрын
അച്ഛനു വളയാത്തതാ മോനു വളയാൻ പോകുന്നത് 😂😂😂
@Mohammad-xl7cg3 жыл бұрын
😸
@coolvibesAbhijaS33 жыл бұрын
😁
@naveenbenny53 жыл бұрын
🐱🐱🐱
@shanuchengannur3 жыл бұрын
രണ്ടൂടെ രണ്ട് കക്ഷത്തിലവിടെ കേറി മണപ്പീര് 🤣🤣സിരിച്ചു സത്തു
@devukrishnakrishna63983 жыл бұрын
സൂര്യ ഫാൻ, ഇവിടെയും എത്തിയോ 😄
@suryajith1792 Жыл бұрын
അടിപൊളി കോമഡി ചിരിച്ചു വാ കഴച്ചു ഇവരുടെ എല്ലാ വീഡിയോയും ഞങ്ങൾ കാണാറുണ്ട് ☺️☺️
@MONSTER-tk3zc3 жыл бұрын
*ടിവിയിലെ പരസ്യം കണ്ടു മടുത്തു. പരസ്യത്തെ റിയാക്ഷൻ വീഡിയോ ഇട്ട നിങ്ങൾ ഒന്നും പറയാനില്ല കിലു കട്ട വീഡിയോ 🔥👌*
@fidhabasheer77473 жыл бұрын
നിങ്ങളുടെ അഭിനയം നല്ല ഒർജിനാലിറ്റി ആണ്.... ഒന്നും skip ചെയ്യാൻ തോന്നില്ല.... ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് ഉത്തട്ടെ.... ❤❤❤.... My fav couples❤❤❤
@snehaponnachan8933 жыл бұрын
Chechy chetta super
@mariyampappu51393 жыл бұрын
ലക്ഷ്മി യുടെ അഭിനയം അപാരം... Very talent
@afloosworld26073 жыл бұрын
പൊളി ചിരിച്ചു ഒരു പരുവം ആയി എല്ലാ പരസ്യങ്ങളും പൊളിച്ചു 😂🤣
@sarathanil86993 жыл бұрын
വളരെ വളരെ സൂപ്പർ...superr...സൂപ്പർ ആ....ലക്ഷ്മി ചേച്ചി പൊളിച്ചു.കിട് item...ഇതിലും വലിയ പരസ്യം സ്വപ്നങ്ങളിൽ മാത്രം..
@akcta20453 жыл бұрын
നോട്ടിഫിക്കേഷൻ വന്ന ഉടനെ എത്തി ചേർന്നവർ ഇണ്ടോ ഇവിടെ 💥😌😅
@dethanstech39523 жыл бұрын
2k subscribers ആക്കിത്തരണെ 😭😭😭
@awkwardje76933 жыл бұрын
🤩
@sanjuandlakshmy39523 жыл бұрын
🤩🤩😘😍😘😘😍
@manojjoy46043 жыл бұрын
Me too
@thahsinashajahan57723 жыл бұрын
Onde
@Ajoobshasha3 жыл бұрын
Poliye🤣🤣
@sofiflowersmedia90583 жыл бұрын
Ajoo ikka❤❤
@kunjuzzz10493 жыл бұрын
🥰🥰🥰
@greeshmaks69473 жыл бұрын
Hii ikkaa🤗🤗
@anishaanisha24573 жыл бұрын
🥰🥰❤❤
@fathimabeebi94203 жыл бұрын
@@sofiflowersmedia9058 dp arude photo annu
@dayasudeep56482 жыл бұрын
വീണ്ടുംവീണ്ടും കണ്ടവർ
@shijinavinod42592 жыл бұрын
എന്റെ പൊന്നെ ഒരു രക്ഷയോം ഇല്ല ചിരിച് ചത്തു ഡെയിലി ഓരോ കോമഡി 🤗Awesome 💕💕
@anishaanisha24573 жыл бұрын
മുടി വലിയത്തും ഇല്ല മുടി പൊട്ടത്തും ഇല്ല... മൂഡോടെ പിഴിത് വരത്തെ ഉള്ളു....😆😆😆... എന്റെ ചേച്ചി... ചേച്ചിയുടെ പരസ്യം പൊളി......😆😆🤩🤩🤩🤩😘😘🥰🥰❤❤❤🥳
@sandeepsurendran25153 жыл бұрын
Sathyam njan repeat adichu oru 3- 4 aa dialog scene kandathu...super aanu
@anishaanisha24573 жыл бұрын
@@sandeepsurendran2515 😄😄
@anjanavariyath3 жыл бұрын
ബിന്ദൂർ സോപ്പ് കുളിക്കൂ ചൊറിയൂ ചൊറിയൂ ചുമകൂ 😂😂 Poliye❤️❤️
@dheerudheeruttanvlog64583 жыл бұрын
ചിരി ആയുസ് കൂട്ടും എന്നല്ലേ പറയാറ്😀😀.... ചിരിച്ചു ചിരിച്ചു ഞാൻ marikarayii....😀😀😀😀😀😀😀😀😀😀😀😀 സൂപ്പർ...
@user-pb7mr7bz6g3 жыл бұрын
Psycho thekkadi is my fav video 😂 continuously watching ...thank you both of you for doing such content videos ❤️❤️" enthuva ith" my fav dialogue ❤️
@jesnajoseph41672 жыл бұрын
Entem
@aishushafu7026 Жыл бұрын
Thhhshdhhd❤️❤️😂
@faduwafaizan32523 жыл бұрын
ജീവിതത്തിലെ എല്ലാ വേഷങ്ങളും പെർഫെക്റ്റ് ആയി ചെയ്യുന്ന രണ്ടാൾ ആണ് നിങ്ങൾ നിങ്ങളുടെ വീഡിയോസ് എത്ര കണ്ടാലും മതിയാവില്ല കണ്ട വീഡിയോസ് തന്നെ വീണ്ടും വീണ്ടും കണ്ട് ആസ്വദിക്കുന്നു നിങ്ങൾ രണ്ടുപേരും പൊളിയാണ്
@lubilubi93783 жыл бұрын
ബാത്റൂമിൽ നിന്നു ഇറങ്ങി വരുന്ന ആ രംഗം 😄😄😄😄😁😁😁😁
@coolvibesAbhijaS33 жыл бұрын
😁😁😁
@instareels67853 жыл бұрын
Koboos എന്റെ മ്മോ ചിരിച്ചു ചിരിച്ചു ഒരു വിദമായി 🤣🤣🤣🤣
@ayanats25223 жыл бұрын
Nte ponnayy oru rakshayillaa....luv u chechi,chettaa❤️💕🥰😘
@izan20503 жыл бұрын
ഉടനെ നിങ്ങൾ സിനിമയിൽ ണ്ടാവും sure നല്ല നാവ് ആണ് 👍
@sanjuandlakshmy39523 жыл бұрын
Tx
@Linsonmathews3 жыл бұрын
എജ്ജാതി ഐറ്റംസ് ഇവിടെ 😍 സന്തൂർ സോപ്പ് പോലും ചിന്തിക്കാത്ത തഗ് 😅🤣
@anilpr14273 жыл бұрын
Sanju chetteen super🤘😃😘
@sudhidarkzzksrtcfan96923 жыл бұрын
Vere level🥰😻😻😻.... Chechiyude “nthuvaayith” kelkaan wait cheyth irunna njn😿☹️🙂
@limnachandran71013 жыл бұрын
*കണ്ടിലെ കിടണുക്കൾ ക്യുനിന്നു ചാവുന്നു* 😆 *പരസ്യംങ്ങളെ ഭിത്തിയിൽ ഒട്ടിച്ചു* 😂😂
@Suiii_____3 жыл бұрын
നിങ്ങളുടെ ബാത്റൂമിൽ അണു ഉണ്ടോ ഇല്ല അച്ഛനുണ്ടെന്ന് തോന്നുന്നു.......!!😂
@divysn3 жыл бұрын
😁. Thank you for making me laugh. It was really needed. 👍
@Rafimuhammed223 жыл бұрын
എന്റെ പോന്നോ സൂപ്പർ duper നിങ്ങളുടെ ഓരോ വിഡിയോയും കാണാൻ ആവേശമാണ് നിങ്ങള്ക്ക് ഒരുചിരി ഇരുചിരി ആ പ്രോഗ്രാമിൽ വന്നൂടെ ബമ്പർ അടിയ്ക്കും ഉറപ്പ്
@AbdulRauf.3 жыл бұрын
*ലക്ഷ്മി ചേച്ചിയുടെ എന്തുവായിത് ഫാൻസ് ആരൊക്കെ😂😂😂*
@sanjuandlakshmy39523 жыл бұрын
😍😍😍😍😍🤣
@athulkrishna473 жыл бұрын
😀😀😎😎
@vichuandvamiscastle68383 жыл бұрын
Njnum
@dethanstech39523 жыл бұрын
2k subscribers ആക്കിത്തരണെ 😭😭😭
@nandhasview3 жыл бұрын
Njanum😍😍🥰🥰
@user-mr3jl5ev7f3 жыл бұрын
എന്റെ പൊന്നേ **പരസ്യങ്ങളെ തേച്ചൊട്ടിക്കാൻ ഇതിലും നല്ല വീഡിയോ ഈ യ്യൂറ്റൂബ് ചരിത്രത്തിൽ ഇല്ല👌😅**
@dethanstech39523 жыл бұрын
2k subscribers ആക്കിത്തരണെ 😭😭😭😭
@shadiya30303 жыл бұрын
Evide poyalum undallo niii🤣
@shadiya30303 жыл бұрын
@༒ എബിൻ ലിബിൻ-EL ༒ sathyallee
@shadiya30303 жыл бұрын
@༒ എബിൻ ലിബിൻ-EL ༒ ☺️
@AJViewsTech3 жыл бұрын
Pachayaya parasyam,without animation😂😂😂
@faijaskhan66813 жыл бұрын
Wow 👏👏എന്ത് പോളിയാണ് നിങ്ങളുടെ vedeo great, pls നിങ്ങൾക് daily ഓരോ vedeo വിട്ടൂടെ, എന്റെ മോള് ഓരോ vedeo ക്കും wait ചെയ്യാറാണ് 😍എന്തുവാ ഇത്
@haneensithu70523 жыл бұрын
Ezhimala music vannapo cheruthayit silk smitha luk thoni lekshmi chechiye kandappo 😍 and ur accent 👌👌👌oreee pwoli
@diya75713 жыл бұрын
"മഞ്ഞളും ചുറിധണവും അരച്ച് തേക്കും ബിന്ദൂർ....... അടിപൊളി സോങ് 😘😘😘ലക്ഷ്മിചേച്ചി ഒരു രക്ഷയും ഇല്ല ❤❤❤sooo cute 😘😘
@myworldfanz3 жыл бұрын
Arachu
@diya75713 жыл бұрын
@@myworldfanz... സോറി ഞാൻ അത് ശ്രെദ്ധിച്ചില്ല...😊
@adithyam29263 жыл бұрын
എന്തവ ഇത് fanz എത്ര പേരുണ്ട് ❤😘
@sajads69513 жыл бұрын
Cenemayil chance kituvanel pokanam keto lakshmi❣️.. Ur very talent.... Sanju chetan ottum backilalla. Kiduzzzzzz😍😍😍😍😍😍
@daretodream15973 жыл бұрын
എന്തൊരു ക്രിയേറ്റിവിറ്റി😁 സമ്മതിച്ചു🙏❤️ രണ്ടു പേരും നല്ല അഭിനേതാക്കൾ ആണ് .😍 വീഡിയോക്ക് നല്ല കൺൻന്റും ഉണ്ട്🥰 വരുംകാലങ്ങളിൽ മലയാള സിനിമയിൽ കാണാൻ സാധിക്കട്ടെ🤩 katta waiting for that ❤️
@user-rp5nc1vb2w3 жыл бұрын
എന്തുവായിത് fans ഉണ്ടോ ഇവിടെ 😂😂😂😂🥰🥰🥰
@adheenakm47723 жыл бұрын
കുളിക്കു ചൊറിയൂ 😆😆 ലക്ഷ്മി ചേച്ചി 😍സഞ്ജു ചേട്ടൻ 😍ഒരു രക്ഷയും ഇല്ല പൊളി 👌👌👌👌👌
@user-pb7mr7bz6g3 жыл бұрын
Both of you will surely achieve more success ❤️❤️ really good actors...❤️Do more variety content videos...❤️
@manjumathai61282 жыл бұрын
Sanju uncle Laxmi aunty.ella episodum poli ayitunde.never give up😎😎✌️
@FRQ.lovebeal3 жыл бұрын
*ഇവരെ ഒകെ വീഡിയോ കാണുമ്പോ ആണ് 😌ലൈക് ബട്ടൺ ഒരു, 10 എണ്ണം വേണമെന്ന് തോന്നി പോകുക ❤❤❤*
@sanjuandlakshmy39523 жыл бұрын
🥰🥰🤩🤩😘
@reshmaprasanth81573 жыл бұрын
കാണും മുൻപേ ഞൻ ലൈക് ഇട്ടു... നിങ്ങളോ ✌️✌️✌️✌️
@coolvibesAbhijaS33 жыл бұрын
Yzz👍👍
@user-cp6yw6im8n3 жыл бұрын
4:14 njan chirichu marichu engane sadikkunnu
@aparna098763 жыл бұрын
അടിപൊളി.. Company പോലും ഇത്ര nanayit പരസ്യം cheyyathilla 🤣🤣🤣✌️✌️✌️✌️✌️
@joshnajoshzz98313 жыл бұрын
3:07 memories bring back memories.. 😍
@lathakr8673 жыл бұрын
ചേച്ചിയുടെ ഇതെന്തുവായിത് diologe കേൾക്കാൻ വന്ന ഞാൻ😁
@sanjuandlakshmy39523 жыл бұрын
😘😘😘
@NvthampyN3 жыл бұрын
എന്തുവായിത്? നിങ്ങടെ അഭിനയം ഒരു രക്ഷയുമില്ലല്ലോ. സൂപ്പർ. പൊളിച്ചു.
@rayaansvlogs3 жыл бұрын
ചേച്ചിടെ acting അടിപൊളി
@akcta20453 жыл бұрын
ഓരോ വീഡിയോയിലും വിത്യസ്തമായ ആശയം കൊണ്ട് വരുന്ന നിങ്ങൾക് ഇരിക്കട്ടെ 🏅🏅സന്തൂർ മമ്മി വാചകമടിയിൽ 50വയസ്സ് ആയി 😌😂💥
Online class കഴിഞ്ഞതിന്റെ മടുപ്പിൽ എന്തെങ്കിലും കണ്ട് ചിരിക്കാം എന്നോ൪ത്ത് KZbin ലേക്ക് വന്നപ്പോൾ ദാണ്ടെ കിടക്കുന്നു ചിരിയുടെ മാലപ്പടക്കവുമായി നിങ്ങളുടെ notification🤩🤩🥰😂😂😂😂 എന്തുവായിത് നല്ല കാര്യായി 😆
@poetryworld43533 жыл бұрын
ഞാനും. ഓൺലൈൻ ക്ലാസ്സ് കഴിഞ്ഞു പെട്ടന്ന് കേറി കണ്ടതാണ്
@devikaslittleplanet10473 жыл бұрын
@@poetryworld4353 😁👍🏿
@mariyamhisham70333 жыл бұрын
Njnum
@RejithaRiktha3 жыл бұрын
Njnum 😂
@aryaks12302 жыл бұрын
നിങ്ങളുടെ എന്തുവായിത്... കേട്ടു ഇപ്പോ എന്റെ മോനും അത് പറഞ്ഞു കൊണ്ട് നടക്കുവാ ഈ ഞാനും 😍😍😍😍😍😍supr💞💞
@anjalijs69313 жыл бұрын
Ellarum polichu❤Oru rakshayilla😂
@ayshashahana16763 жыл бұрын
"Kubboos baathroom Kubboos baathroom"😂😂
@ib36vlog343 жыл бұрын
ഒള്ളത് പറയാലോ ഇതു പോലെ തകർത് അഭിനയികുന്ന ഇണകിളികൾ നിങ്ങൾ അല്ലാതേ വേറെയാരും ഇല്ലാ.... എല്ലാവിത ആശംസകൾ 😜😜🥰👍👍👍🔥🔥🔥
@shijisworld49553 жыл бұрын
Nunglku mazhavil manaorama il ithupoloru skit cheythude... really good actors❤️