സ്വകാര്യ ദൃശ്യങ്ങളും ഫോട്ടോകളും ചോർത്തുന്നത് ഇങ്ങനെയാണ് Must watch : kzbin.info/www/bejne/aYmaZapohJ5pi68
@rajaramms74510 ай бұрын
അടിപൊളി
@swaminathanthodupuzha591910 ай бұрын
Abhis vishan ചാനൽ എല്ലാം വ്യക്തമായി പറയുന്നു ഉപകാരപ്രദമാകുന്നു നന്ദി.പലർപറയുമ്നത് കേട്ട് അതുപോലെ ഒക്കെ ചെയ്തെങ്കിലും പരസ്യം പോയില്ല.App market disabil ചെയ്തപ്പോഴാണ് പരസ്യങ്ങൾ പോയത്.
@unnivaava2055 Жыл бұрын
ഈ വീഡിയോ ഒന്ന് തുറക്കാൻ 40സെക്കന്റ് പരസ്യം കണ്ടഞാൻ 😂🇮🇳
@floccinaucinihilipilification0 Жыл бұрын
ഞാനു൦😂 14 സെക്കന്റ്😢
@Kamal_Ayancheri Жыл бұрын
Njanum😂
@girishgirish4413 Жыл бұрын
ഞാനും
@sherinssheri4764 Жыл бұрын
ഒരു പാട് ഉപകാരം🙏🙏🥰🥰🥰
@zainu7801 Жыл бұрын
🤣🤣
@minisundaran1740 Жыл бұрын
ഇത് വരെ യുട്യൂബിൽ കണ്ട വീഡിയോ കളിൽ best വീഡിയോ ആയി. പരസ്യം കൊണ്ടു ചില്ലറ ബുദ്ധിമുട്ടൊന്നും അല്ല. 👍👌👌👌
@sajeevlal6002 Жыл бұрын
നമസ്കാരം ഞാൻ ഇപ്പോഴാണ് താങ്കളുടെ യൂട്യൂബ് കണ്ടത്. മറ്റുള്ള യൂട്യൂബറിൽ നിന്നും വ്യത്യസ്തമാണ് താങ്കൾ. കൃത്യമായിട്ട് താങ്കൾ എല്ലാം പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്. വളരെ നന്ദിയുണ്ട്. ഞാൻ ഉടൻ തന്നെ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു. Thanks❤
@abhisvision4159 Жыл бұрын
Thanks for your comment and support 🙏
@RayeesCp-pq3zl2 ай бұрын
ഈ വിഡിയോ തുറന്നപ്പോ പരസ്യം ഇതോടുകൂടി അത് നിന്ന്. Tnkz
@abhisvision41592 ай бұрын
🥰
@AdarshPanikkar-g1u Жыл бұрын
👌❤️സൂപ്പർ കുറച്ചുകാലമായി ഞാനും തിരയുന്ന വീഡിയോ ആണിത് വളരെ... happy സ്നേഹം ഇഷ്ടം
@abhisvision4159 Жыл бұрын
Thanks for your comment and support 🙏
@abl6483 Жыл бұрын
😍😍 താങ്കളെ ഇന്ന് സബ്സ്ക്രൈബ് ചെയ്തതേയുള്ളൂ.. കാത്തിരുന്ന വീഡിയോ ആണ് ആദ്യം തന്നെ കിട്ടിയത്🙏🙏 ഒത്തിരി സന്തോഷം സുഹൃത്തേ 😊
@abhisvision4159 Жыл бұрын
Thank you very much for your comment and support 🥰
ഇങ്ങനെ ചെയ്‌താൽ ഗൂഗിൾ ads അല്ലെ പോവുകയൊള്ളു, തേർഡ് പാർട്ടി ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് allow കൊടുത്തിട്ടുണ്ടങ്കിൽ അതിൽ നിന്നും വരുന്ന ads പോവില്ലല്ലോ....???
@AbcAbc-it5cs Жыл бұрын
Shariyaanallo🤔
@sayyidnaeemulhaquemayankak1627 Жыл бұрын
I am using ..... dns ❤
@abhisvision4159 Жыл бұрын
Welcome 🙂
@vasantharavi95339 ай бұрын
Good information.
@abhisvision41599 ай бұрын
Thanks 🙏
@santhoshkannankg5880 Жыл бұрын
പറഞ്ഞതു പോലെയൊക്കെ ചെയ്തിട്ടുണ്ട്👍 ഇനി പരസ്യം വരുമോ എന്നു നോക്കട്ടെ😂 വരില്ല എങ്കിൽ അടിപൊളി👍...... വീണ്ടും പരസ്യം delete ചെയ്യാനായി എന്റെ ജന്മം ബാക്കിയായി😢
@abhisvision4159 Жыл бұрын
Personalized Advertisement varilla. Thanks for your comment and support 🙏
@MiniSugathan-g2y Жыл бұрын
Very good 👍
@abhisvision4159 Жыл бұрын
Thanks 🙏
@sjsj34611 ай бұрын
Super super super ❤️🙏🙏
@abhisvision415911 ай бұрын
Thanks for your comment and support 🙏
@Sudarshan-m4k11 ай бұрын
Good. Tips.thanks
@abhisvision415911 ай бұрын
Welcome 🙂
@somarajanpadmanabhan1154 Жыл бұрын
പ്രേക്ഷകർക്കു മനസ്സിലാകുന്ന രീതിയിൽ കാണിക്കൂ.
@sulfipachalloor1404 Жыл бұрын
സൂപ്പർ ♥️
@abhisvision4159 Жыл бұрын
Thank you very much 🙏
@susanmathews7894 Жыл бұрын
Good information t
@abhisvision4159 Жыл бұрын
Thanks 👍
@anilp2697 Жыл бұрын
Thanks for your support gifts
@balum300 Жыл бұрын
ഇങ്ങിനെ ചെയ്താൽ ഭാവിയിൽ വേറെ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നു പറയാൻ പറ്റുമോ. കാരണം പരസ്യങ്ങൾ യൂട്യുബിന്റെ ഒരു വരുമാനമാർഗ്ഗമാണ്. അതു വേണ്ടെന്നു വച്ചാൽ മറ്റു എന്തു ചെയ്യും. കമ്പ്യൂട്ടറിൽ adblock instal ചെയ്തപ്പോൾ പരസ്യം വരാതായി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അവർ മുന്നറിയിപ്പ് തന്നു. അവഗണിച്ചപ്പോൾ എനിക്ക് യൂട്യൂബ് വിഡിയോകൾ കിട്ടാതായി .പിന്നീട് adblock മറ്റേണ്ടിവന്നു
@Anoop-k23 Жыл бұрын
Good thanks ❤
@abhisvision4159 Жыл бұрын
Welcome
@ratheeshbhaskarkayamkulam2721 Жыл бұрын
Super duper video ❤❤❤
@abhisvision4159 Жыл бұрын
Thanks 👍
@c.a.narayannarayan141 Жыл бұрын
What about iPhone?
@pradeeppv3818 Жыл бұрын
ഉപകാരപ്രദം
@abhisvision4159 Жыл бұрын
Thanks 🙏
@RAMees579Ай бұрын
👍👍👍
@abhisvision4159Ай бұрын
Thanks 🙏 🥰
@MrRavip8 Жыл бұрын
Thank u sir
@abhisvision4159 Жыл бұрын
Welcome
@nashafii7 ай бұрын
Thanks Bro
@abhisvision41597 ай бұрын
Welcome 🙏
@dipurevindranadhan9690 Жыл бұрын
What about Apple Iphone ?
@ummerkutty2601 Жыл бұрын
സൂപ്പർ
@abhisvision4159 Жыл бұрын
Thanks
@ashrufp82511 ай бұрын
❤❤❤❤❤❤❤❤
@abhisvision415911 ай бұрын
Thanks for your comment
@binjithta5540 Жыл бұрын
SAMSUNG A04 E ENNA PHONIL ITHU WORK AAKUMO.....
@mridulmridulm886410 ай бұрын
😊
@SanalKumar-lv9oh Жыл бұрын
ഫോൺ hang ആകുന്നതു മാറ്റാൻ പറഞ്ഞുതന്ന technics ഒക്കെ ചെയ്തശേഷം developer off ആക്കി കഴിഞ്ഞാൽ വീണ്ടും change ചെയ്ത options എല്ലാം പഴയതു പോലെ കാണപ്പെടുകയും complaint പരിഹരിക്കപ്പെടാതെ നിലനിൽക്കുകയും ചെയ്യുന്നു. എന്താണ് പരിഹാരം?
@BitterTruth52511 ай бұрын
Change the phone with a phone having better processor
@VarshaShanoj10 ай бұрын
Huawei nova y71 google enna option kaanikunnilla. Ithil engane cheyyum
@habeebhabi4172 Жыл бұрын
💯👍🏻👍🏻👍🏻👍🏻
@abhisvision4159 Жыл бұрын
Thanks for your comment and support 🙏
@vysakhvysakhvc1233 Жыл бұрын
Thank you
@abhisvision4159 Жыл бұрын
Welcome
@shameerkhankh30473 ай бұрын
താങ്കൾ പരസ്യം വരാതെ ഇരിക്കാനുള്ള എല്ലാ വീഡിയോയും ഞാൻ കണ്ടു. താങ്കൾ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ എല്ലാം ഞാൻ ചെയ്തു എന്നിട്ടും എൻ്റെ ഫോണിൽ പരസ്യങ്ങൾ വരുന്നുണ്ട്.ഞാൻ പറഞ്ഞത് സത്യമാണ്.താങ്കളുടെ ഫോൺ നമ്പർ ഉണ്ടായിരുന്നെങ്കിൽ ഞാൻ താങ്കളുടെ വാട്സാപ്പിൽ ഇട്ടു തരാമായിരുന്നു പരസ്യം വരുന്നതിന്റെ സ്ക്രീൻഷോട്ട്🙏😒 എൻെറ കമൻറ് കണ്ടാൽ താങ്കൾ ഒരു മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു🙏
@ghostraider132811 ай бұрын
നിങ്ങളെ പോലുള്ള കുറേ ആളുകൾ പറയുന്നു എന്നിട്ട് പരസ്യo വരുന്നില്ലേ ഒന്ന് നോക്ക് ഏത് പരസ്യം ആണ് വരാതെ ഇരിക്കുന്നത് ഇരിക്കേണ്ടത് ഞാൻ മുന്നേ ചെയ്ത് വെച്ചതാ ഇപ്പോളും വരുന്നുണ്ട് 😏😏😏
@aliadam46807 ай бұрын
യുട്ടൂബിൽ shrt vldios blok ചെയ്യാൻ പറ്റുമോ?
@ManafManu-by1cv7 ай бұрын
പൊന്നാര സുഹൃത്തേ നിങ്ങൾ പറഞ്ഞത് പോലെ എല്ലാം ചെയ്തു എന്നിട്ടും ഒരു പരസ്യവും പോകുന്നില്ല.90% ശതമാനം പോയിട്ട് ഒരു ശതമാനം പോലും മാറിയിട്ടില്ല. ഏതെങ്കിലും ഒരു ആപ്പ് തുറന്നാൽ സെക്കന്റ് വെച്ച് പരസ്യം വരും. പ്ലസ് അത് പോകാൻ എന്താ മാർഗം?
@ajiaji7738Ай бұрын
Correct... 👍
@ajiaji7738Ай бұрын
Onnu restore chetythu nokkam...
@sureshshanthi50826 ай бұрын
ഇതെല്ലാം ചെയ്തിട്ടും പരസ്യങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്
@SudheeshmsSudheeshms-mt1vf7 ай бұрын
😍😍
@abhisvision41597 ай бұрын
🥰
@prasanthp.k7641 Жыл бұрын
Nice video
@abhisvision4159 Жыл бұрын
Thanks 🙏
@faizanfaizu670811 ай бұрын
I phone l engane nikk cheyyan patnilla
@ashrafabu6620 Жыл бұрын
പൊളി വീഡിയോ 🤝👍
@abhisvision4159 Жыл бұрын
Thanks for your comment 😌
@yohannanpakkunnel823211 ай бұрын
👌🏻👌🏻👌🏻👌🏻
@abhisvision415911 ай бұрын
Thanks 👍
@attakoyaexiafbaithulnoorkv4754 Жыл бұрын
M X player ൽ വരുന്ന പരസ്യങ്ങൾ എങ്ങനെ stop ചെയ്യാമെന്ന് ഒന്ന് പറഞ്ഞു തരാമോ ? Please
@iypemathew77879 ай бұрын
സിംപിൾ ഡൌൺലോഡ് ചെയ്ത വീഡിയോ കാണാൻ ആണെങ്കിൽ net off ചെയ്യുക,😊
@renurenuka3897 Жыл бұрын
Very interesting
@abhisvision4159 Жыл бұрын
Thanks 🙏
@renurenuka3897 Жыл бұрын
@@abhisvision4159 welcome sir
@അജ്മീറിൻനിലാവ്4 ай бұрын
പ്രിയ സുഹൃത്തേ നിങ്ങളുടെ മായി അത്യാവശ്യം നേരിട്ട് ഒരു വിഷയം സംസാരിക്കേണ്ടതുണ്ട് നിങ്ങൾ എവിടെയാണുള്ളത് എങ്ങനെയാണ് വരേണ്ടത് സമയം എങ്ങനെ ഒന്ന് നമ്മുടെ
@FaseelaAshif-m4s3 ай бұрын
👍👍👍👍
@Mohmed-g5j Жыл бұрын
ആശാനെ ഈ പരസ്യ മെങ്കിലും ഒന്ന് നിറുത്തി വെക്കൂ മറ്റു പരസ്യ കാർക്ക് മാതൃകയാവട്ടെ
@SandhyaMohanan-py7bj Жыл бұрын
Thanks
@abhisvision4159 Жыл бұрын
Welcome
@noushad71 Жыл бұрын
സുഹുർത്തേ ഇതൊക്കെ രണ്ട് മൂന്ന് വർഷം മുമ്പേ പലരും യൂ ട്യൂബിൽ ഇട്ടതാണ് മിക്ക ആൾക്കാരും ഇതൊക്കെ പയറ്റി നോക്കിയതാണ് എന്നാലും പരസ്യം വരുന്നുണ്ട് വേറെ എന്തെങ്കിലും മാർഗ്ഗം ഉണ്ടെങ്കിൽ അത് പറയൂ😉
@soorajraj8197 Жыл бұрын
No permanent solution, our typing datas, voice everything collecting by AI and keep tracking us
@jashir1418 Жыл бұрын
Tns
@abhisvision4159 Жыл бұрын
Welcome
@hyderalipullisseri4555 Жыл бұрын
പരസ്യം എല്ലാവരും വേണ്ട എന്ന് വെച്ചാൽ യൂട്യൂബർ മാർക്ക് വരുമാനം കിട്ടുക എങ്ങിനെ !?😮
@vijaykmanattil3177 Жыл бұрын
I phone ണിന്റെസെറ്റിങ്ങിൽgoogl എന്നത്കാണു ന്നില്ലല്ലോ'
@amma4115 Жыл бұрын
ഇങ്ങനെയൊക്കെ ചെയ്തിട്ടും യൂട്യൂബ് വീഡിയോസ് ഓണാക്കുമ്പോൾ വീണ്ടും പരസ്യം വരുന്നു.. അപ്പോൾ എന്ത് ചെയ്യും..
@Sajan.tSajan.t-nx5id Жыл бұрын
😂
@rafeekponnus987710 ай бұрын
വീഡിയോ കാണാൻവേണ്ടി 18 സെക്കന്റ് പരസ്യം കാണേണ്ടിവന്നു 😭😭😭
@abhisvision415910 ай бұрын
🥰
@faisalrahman558411 ай бұрын
Good info
@abhisvision415911 ай бұрын
Thanks 👍
@kadeejafathimakadeejafathi66905 ай бұрын
യൂട്യൂബിൽ ഞാൻ കൂടുതൽ 🙏🙏🙏ടൈം ഇല്ല ടൈമിൽ വരുന്നത് എന്തൊരു ശല്യം ആണ് പരസ്യം ഞാൻ ഒന്നു നോക്കട്ടെ 😂
@v.r.ashokan3344 Жыл бұрын
Pocco c31- ൽ ഈ ഓപ്ഷൻ കാണുന്നില്ല.
@abhisvision4159 Жыл бұрын
Search option l koduthu noku
@tbhaskarankallur38733 ай бұрын
ഒരിക്കലും പരസ്യം വരാതിരിക്കാൻ ഒറ്റ വഴിയേ ഉള്ളു ഫോൺ ഉപയോഗിക്കാതിരിക്കാ ബാക്കി ഇത്തരം പോസ്റ്റുകൾ കണ്ട് സമയം കളയണ്ട ഒന്നും നടക്കുന്നില്ല