ഇതൊക്കെ ഏതോ കാലം ചെയ്ത് വെച്ചിരിക്കുന്നു.... ഇതിലൊന്നും ഒരു കാര്യവുമില്ല.. ഇപ്പോഴും പരസ്യം തന്നെ പരസ്യം 😔
@biju.p.ppayangal60864 ай бұрын
ഇത് കാണാൻ 2പരസ്യം കാണേണ്ടിവന്നു 🤣
@MuhammedwaratgmealAnwarАй бұрын
പരസ്യം കളയുന്നതിനായി ഒരു മാർഗ്ഗം ഉണ്ട് ചെയ്യുക അതിനുശേഷം വീണ്ടും സെറ്റ് ചെയ്യുക ഈ സമയത്ത് ആഡ് എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കും ഇനി അതല്ലെങ്കിൽ യുവർ പ്രസിഡന്റ്സ് എന്ന ഓപ്ഷൻ കാണാൻ സാധിക്കും ഇതിൽ ഏതെങ്കിലും ഒന്ന് കണ്ടാൽ ആയിരിക്കും അത് ഓഫ് ചെയ്യുക ഓഫ് ചെയ്തു കഴിഞ്ഞാൽ പിന്നീട് പരസ്യങ്ങൾ വരുന്നത് ഒരു പരിധിവരെ കുറക്കാൻ സാധിക്കും
@Beautifulearth-v4f4 ай бұрын
കണ്ടുപിടിത്തത്തിനുള്ള ഈ വർഷത്തെ നോബൽ സമ്മാനം ഉറപ്പ്
@abhisvision41594 ай бұрын
😀🥰
@Tharskan54344 ай бұрын
😂😂😂
@eelokathyathrakkaran-q4d4 ай бұрын
😂😂😂
@SamMathew-m4p4 ай бұрын
ഈ വീഡിയോ കണ്ടപ്പോഴും പരസ്യം
@moomoo91434 ай бұрын
അത് സ്വിച്ച് ഓഫ് ചെയ്തു വെച്ചുകഴിഞ്ഞാൽ പിന്നെ പേർസണൽ പ്രേഫെറെൻസസ് പോയിട്ട് , ഗൂഗിളിന് തോന്നിയ പോലുള്ള പരസ്യങ്ങൾ ആയിരിക്കും വരുന്നത് എന്നു മാത്രം.. 😂😂😂
@sachootan4 ай бұрын
iyalu vayil thonniyathanu parayaru.. thumb nail ulla onnum alla parayunna karyam. muri vaidyan ale kollum ennu parayunnapole anu iyalude videos. misleading videos anu kooduthalum
@saikannur18923 ай бұрын
Privte dns എന്ന് സേർച്ച് ചെയ്ത് അത് on ആക്കി ഇട്ടാൽ മതി. ഒരു പരസ്യവും ഏഴയലത് വരൂല. ഇത് എന്റെ ഉറപ്പ് 😎100%working
@syamvwitmmfishnu46523 ай бұрын
ശെരിക്കും ഒകെ ആകുവോ
@saikannur18923 ай бұрын
Yes bro. Mobile open akumbol idak idak varunna advertisement poyikittum. Dns off ayirikum athil kayaril 3 option indakum athil last ulle option click cheithal mathi
@syamvwitmmfishnu46523 ай бұрын
@@saikannur1892 👍
@abhishek200212 ай бұрын
Settingsil ano
@saikannur1892Ай бұрын
@@abhishek20021 yes
@suneeshvj46582 ай бұрын
Battery life kootan enthenkilum options undo?
@abhisvision41592 ай бұрын
Channel l related video und please search nd watch
@Abcdefgh11111ha3 ай бұрын
ഇത് on ചെയ്തപ്പൊ 3പരസ്യം കണ്ടു 🙏🏻
@abhisvision41593 ай бұрын
🥰
@dewdrops80084 ай бұрын
ഇതുകൊണ്ടൊന്നും ഒരു കാര്യവുമില്ല ഞാനും ഇതുപോലെ ചെയ്തു വച്ചിരുന്നു കുറച്ചു കാലം മുന്നേ.
@AbdulMajeed-hv1hg4 ай бұрын
എന്റെ മൊബൈൽ സ്‌ക്രീനിൽ നോട്ടിഫിക്കേഷൻ കാണുന്നില്ല. പക്ഷെ ലോക്ക് മാറ്റി സ്കിൻ താഴേക്ക് വലിക്കുമ്പോൾ കാണാം. എന്ത് പറ്റിയോ ആവോ?
@krjijeesh16074 ай бұрын
ഭാഗ്യവാൻ
@AbdulMajeed-hv1hg4 ай бұрын
@@krjijeesh1607 🥰🥰🥰
@AnasCkb4 ай бұрын
iPhone?
@AbdulMajeed-hv1hg4 ай бұрын
@@AnasCkb no infinity 🥰
@travel_blog2024 ай бұрын
ചേട്ടാ ഇങ്ങനെ പറഞ്ഞിട്ട് കാര്യമില്ല ഇതൊന്നും നടക്കില്ല ഇതൊക്കെ മുൻപ് ചെയ്തതാണ് ഒരു മാറ്റവുമില്ല
@abhisvision41594 ай бұрын
🥰
@afsal_mhd80284 ай бұрын
instagram color tradinga ads engane remove chyyuka?
@unnikrishnanramankuttynair95384 ай бұрын
Ariyathe delete ചെയ്തു പോയ passwords restore ചെയ്യുന്നത് എങ്ങനെ bro
@mohammedshammi44074 ай бұрын
Ente personal aavashyathin vendi nte email password kodukumbol incorrect varunnu, ath kond forgot adikaan ipo patunila, pine njn puthiya email undaki correct pass koduthu ennitum incorrect varunnu 3 ennam undaki pineyum angane thanne ath entha?
@jayachandranr47054 ай бұрын
എൻ്റെ മൊബൈലിൽ അങ്ങനെ ഒര് ഓപ്ഷൻ ഇല്ല vivo 15
@krishnakumar-hi4il2 ай бұрын
ചേട്ടാ നടക്കുന്ന എന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ പറയൂ
@abhisvision41592 ай бұрын
🥰
@suneeshvj46582 ай бұрын
Ithu cheythenkilum parasyam pokunnilla
@ammujose01434 ай бұрын
Link copy chaithathu heading kaannaanenthu chaiyum
@udayasutube68364 ай бұрын
❤❤❤❤
@abhisvision41594 ай бұрын
Thank you 🥰
@saradhamovieproductionhous12974 ай бұрын
ഈ vdo കാണാൻ 5 mint പരസ്യം കാണേണ്ടി വന്നു.... അത് കൂടി നിങ്ങൾക്ക് ബ്ലോക്ക് ചെയ്യാമായിരുന്നു 😅😅😅
@abhisvision41594 ай бұрын
🥰👍
@skumar_0074 ай бұрын
👏👏👏
@abhisvision41594 ай бұрын
Thanks for your comment and support 🥰
@prasanthcherthala75714 ай бұрын
👍🏻👍🏻👍🏻
@abhisvision41594 ай бұрын
Thanks 🙏
@RajeshkumarRajeshkumar-xp5uj4 ай бұрын
👍🏼👍🏼👍🏼
@abhisvision41594 ай бұрын
Thanks 🙏
@biju.p.yyohannan10264 ай бұрын
Super
@abhisvision41594 ай бұрын
Thanks 🙏
@suneeshvj46582 ай бұрын
Ithupole cheythenkilum parasyam poyilla
@abdulazeezfakrudeenaliaham46184 ай бұрын
Anna ningal ellorum inganae vannu puluthinnavar pranthanmarano annanmarae...... Oru pakuthiyolavum kurayathilla parasyam
@sreyaparvathi3048Ай бұрын
Block number don't show screen is it possible. Sim airtel Phone samsung galaxy A 23 5G
@sreyaparvathi3048Ай бұрын
Please reply me
@SijuDas-s5y4 ай бұрын
👍
@abhisvision41594 ай бұрын
Thanks for your comment and support 👍🥰
@anaspm37374 ай бұрын
സ്പീഡ് കുറക്കൂ ഇത്ര സ്പീഡിൽ പറഞ്ഞിട്ട് എവിടെ എങ്കിലും പോകാനുണ്ടോ???
കുറെ നാളായി താൻ പറ്റിക്കുന്നു.സ്റ്റോപ്പ് ആവില്ല പരസ്യം
@abhisvision41594 ай бұрын
🥰
@arun.ak15783 ай бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്തപ്പോൾ അണ്ണന് എന്ത് കിട്ടി കഷ്ടം 😅😅😅
@fslmedia8917Ай бұрын
Veruthe
@abhisvision4159Ай бұрын
🥰
@capt.ajayanpillai7963 ай бұрын
നല്ല ഉടായിപ്പ്
@ashrafmarhaba51993 ай бұрын
വെറുതെയാ ഒരു കാര്യവുമില്ല
@hamthekk3 ай бұрын
ഒരു കാര്യല്ല
@ravirajrajravi12094 ай бұрын
Ninde video yilum ad undallo,
@MoneyM-u5w3 ай бұрын
ഇയാൾ പറയുന്നതൊന്നും ഇയാളുടെ ഫോൺ ഒഴികെ മറ്റൊന്നിലും കാണുന്നില്ല. Settings ഒഴികെ
@su-cy9tn4 ай бұрын
ഇതൊക്കെ ചെയ്തു വെച്ചു. ഒരു പ്രയോജനവും ഇല്ല. പരസ്യത്തിന് ഒരു കുറവും ഇല്ല. വേറെ എന്തെങ്കിലും വഴി ഉണ്ടെങ്കിൽ പറയു. വെറുതെ ഓരോ വീഡിയോ ഇങ്ങനെ ചെയ്യരുത് pls
@su-cy9tn4 ай бұрын
നടക്കുന്ന വല്ല കാര്യവും ഉണ്ടെങ്കിൽ പറയു ബ്രോ. ഇതുകൊണ്ടൊന്നും പരസ്യം ഇല്ലാതാവില്ല. താങ്കൾ നല്ല പോലെ ആലോചിച്ചു വീഡിയോ ചെയ്യൂ വെറുതെ ജനങ്ങളെ പൊട്ടന്മാർ ആക്കരുത്. ഒരപേക്ഷ ആണ്.സോറി ലൈക് അടിക്കാൻ ഒരു നിർവാഹവും ഇല്ല.