'പൗരത്വം ഇല്ലാത്ത ആളുകളെ എന്ത് ചെയ്യും?കോൺസൻട്രേഷൻ ക്യാമ്പുകൾ ഉണ്ടാക്കുമോ'?

  Рет қаралды 122,872

asianetnews

asianetnews

Күн бұрын

Пікірлер: 447
@AlbertSebastianAlpy
@AlbertSebastianAlpy 10 ай бұрын
അതായത് ഗഫൂർ പറഞ്ഞു വരുന്നത്, ഞമ്മന്റെ ആൾക്കാർ ആവേശം കാണിച്ച് ഉടനെ അസ്ത്രം പുറത്തെടുക്കരുത്. അവസരം വരുന്നത് വരെ കാത്തിരിക്കുക എന്നല്ലേ. പക്ഷെ എന്ത് ചെയ്യാം ഞമ്മന്റെ ജന്മനാ ഉള്ള സ്വഭാവം കൊണ്ട് നാളെ മുതൽ തുടങ്ങും വമ്പൻ റാലികളും നാട് കത്തിക്കലും. അതോടെ മൂ.....
@AskarAli-n4d
@AskarAli-n4d 10 ай бұрын
നീയൊക്കെ കുരക്കുന്നത് കാണുബോൾ എന്താ പറയേണ്ടേതെന്ന് അറിയുന്നില്ല കൃസങ്കി ഉണങ്ങിയ ഇല്ല വീഴുമ്പോൾ പച്ചില ചിരിക്കുന്ന പോലെ 🤪
@johnytn13
@johnytn13 10 ай бұрын
കറക്റ്റ്.
@youwithme3652
@youwithme3652 10 ай бұрын
അസ്ത്രത്തിനു ബുദ്ധി വന്നു പബ്ലിക് ആയി ആൾക്കാരെ ഇളക്കി വിടില്ല ചെയ്താൽ പൊക്കിക്കൊണ്ട് പോകാൻ ആളു വരും 😂
@UTUBEVISIONPLUS
@UTUBEVISIONPLUS 10 ай бұрын
വിളിച്ചു പേടിപ്പിച്ചു വിട്ടിരുന്നു.....
@abdulmajeed-ju2lo
@abdulmajeed-ju2lo 10 ай бұрын
ക്😢ക o😢-
@kvs2014
@kvs2014 10 ай бұрын
👌👌👌
@sushithalalanpadmanabhan7392
@sushithalalanpadmanabhan7392 10 ай бұрын
​@@UTUBEVISIONPLUS😄😄😄
@sukumarannair4567
@sukumarannair4567 10 ай бұрын
x.
@robingrg1
@robingrg1 10 ай бұрын
കാശ്മീരിൽ സമാധാനം സ്ഥാപിച്ചു മുസ്ലിം സഹോദരങ്ങളിൽ രാജ്യസ്നേഹം വളർത്താൻ കഴിഞ്ഞെങ്കിൽ ഇതും ചെയ്യാൻ കഴിയും. ഒരു സംശയവും വേണ്ട . വെറുതെ അതും ഇതും പറയേണ്ടതില്ല.
@Delta63367
@Delta63367 10 ай бұрын
Shoe നക്കി നടന്നവർ, രാജ്യസ്‌നേഹം പഠിപ്പിക്കുന്നോ?
@INSPIRATION0007
@INSPIRATION0007 10 ай бұрын
Yenna njammakku islam state undakiyaalo muthalali 😂🤣😂🤣
@lisyjoseph
@lisyjoseph 10 ай бұрын
Shoo nakkiyathu aaranu. Jinna poyee shoo nakiialle pakisthanum bengladeshum musleegalkku kittiyathu. Christian shoo nakki Indiaye vibajichittilla.​@@Delta63367
@dabbystar1011
@dabbystar1011 10 ай бұрын
​@@INSPIRATION0007കുണ്ടി രാഷ്ട്രം ആയിക്കോട്ടെ 🤣🤣
@thewanderar2607
@thewanderar2607 10 ай бұрын
കശ്മീർ മാത്രം അല്ല മണിപ്പൂരിലും ഇപ്പോ രാജ്യസ്നേഹികൾ ആണ്
@shine1302
@shine1302 10 ай бұрын
ഒളിച്ചും പാത്തും അതിർത്തി കടന്ന് വന്ന ബംഗ്ലാദേശി മുസ്ലിം വിഭാഗത്തിനെ ഭാരതത്തിൽ പാർപ്പിക്കേണ്ട ആവശ്യമില്ല..
@AkbarCp-fb6ft
@AkbarCp-fb6ft 10 ай бұрын
ഒളിച്ചും പാത്തും പതുങ്ങി വന്ന ദാരിദ്ര്യം പിടിച്ച ബഗാളി ഹിന്ദുക്കളെ എന്തിനു ഇവിടെ കുടി യിരുത്തുന്നു
@HARI-gh5cy
@HARI-gh5cy 10 ай бұрын
മുസ്ലിങ്ങൾ മാത്രം അല്ല എല്ലാ വിഭാഗക്കാരും ഉണ്ട്.
@shine1302
@shine1302 10 ай бұрын
@@HARI-gh5cy അതെ എല്ലാ മതസ്ഥരും ഉണ്ട് അനധികൃത കുടിയേറ്റക്കാരായി . 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ജൈന ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി ക്രൈസ്തവ മത വിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വം നൽകും എന്നാണല്ലോ പുതിയ നിയമ പ്രകാരം.
@shine1302
@shine1302 10 ай бұрын
@@HARI-gh5cy മേൽപ്പറഞ്ഞ വിഭാഗം അവർ പാകിസ്താനിലായാലും ബംഗ്ലാദേശിലായാലും ന്യൂനപക്ഷമാണല്ലോ.അവർക്ക് വേണ്ട ആശ്രയം ഭാരതം നൽകട്ടെ. എന്നാൽ മുസ്ലിം വിഭാഗം അവർക്ക് ഭൂരിപക്ഷമുള്ള രാജ്യത്ത് നിന്ന് എന്ത് ലക്ഷ്യമാക്കിയാണ് നമ്മുടെ രാജ്യത്ത് വന്ന് ധാരാളമായി അനധികൃതമായി താമസിക്കുന്നത്.. അതിന്റെ ആവശ്യകതയില്ല
@sajadtopline1186
@sajadtopline1186 10 ай бұрын
​@@shine1302അവർ എന്ത് ലക്ഷ്യമാക്കി ആണ് വന്നത്, അവർക്ക് അവിടെ ജീവിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായിട്ടല്ലേ ഇങ്ങോട്ട് വന്നത്. ചെയ്യേണ്ടത് ഇനി ഇങ്ങോട്ട് വരാതിരിക്കാൻ ഉള്ള സാഹചര്യം ഉണ്ടാക്കുക, ഇപ്പോൾ ഉള്ളവർക്ക് പൗരത്വം കൊടുക്കുക.
@mahealpy
@mahealpy 10 ай бұрын
6:00 അസ്ത്രമേ അങ്ങനെ പറയാതെ.. അന്നു ഉണ്ടാക്കിയ പോലെ പ്രശ്നം ഒക്കെ ഉണ്ടാക്കു.. പ്ലീസ് 😂😂
@masmasoo
@masmasoo 8 ай бұрын
atheda.anger asthram tanne.arivinte brahmasthram.
@shanodkrishna6659
@shanodkrishna6659 10 ай бұрын
കേരളത്തിൽ തന്നെ ക്രിമിന്നൽ പശ്ചാത്തലമുള്ള കൽക്കത്ത ബംഗാളികളാണെന്ന വ്യാജനേ കേസിലകപ്പെട്ടപ്പോൾ പലരും ബംഗ്ലാദേശ് സ്വദേശികളാണ്. വ്യാജ നിർമ്മിത ആധാർ കാർഡ് മായി അതിർത്തി ലംഘിച്ച് വന്നവരാണ് പലരും ... അത് തടയേണ്ടത് അനിവാര്യമാണ് എന്ന പ്രസക്തമായ ഭാഗം എന്തേ ചർച്ചയിൽ കൊണ്ട് വാരാതിതിരുന്നത് ?
@rajendranvp1300
@rajendranvp1300 10 ай бұрын
രോഹി൦ഗൃ൯ മുസ്ലിംഗളേയു൦ പാലസ്തീനികളേയു൦ എന്തുകൊണ്ടാണു സമ്പന്നരു൦ വിശാലമായ ഭൂവിസ്തൃതി ഉണ്ടായിട്ടു൦ മുസ്ലിം രാജൃങ്ങൾ സ്വീകരിക്കാകത്തത്..? അവിടെ യാണ് caa യുടെ പ്രസക്തി..
@suddxb8666
@suddxb8666 10 ай бұрын
അസ്ത്രം ഭീകരൻ...
@anilkumar-be7bo
@anilkumar-be7bo 10 ай бұрын
😅😅😅🏹🏹🏹
@unnikrishnan5138
@unnikrishnan5138 10 ай бұрын
ഇങ്ങനെ കരയാതെ അസ്ത്രം 😂😂😂😂
@sane-sapien8080
@sane-sapien8080 10 ай бұрын
കോയക്ക് ഇപ്പോൾ കാര്യങ്ങൾ മനസിലായി.... ഇത് വരെ അസ്ത്രം ഒക്കെ റെഡി ആക്കി വച്ചതായിരുന്നു
@Syco_couple
@Syco_couple 10 ай бұрын
ഇന്ത്യക്കാർ അല്ലാത്തവർ അവരുടെ രാജ്യത്തേക്ക് തിരിച്ചു പോകട്ടെ..അവിടെ ഭൂരിപക്ഷം ആയ ആളുകൾക്ക് അല്ലെ പൗരത്വം കൊടുക്കാതെ ഇരിക്കുന്നുള്ളൂ.
@Nz95aus
@Nz95aus 10 ай бұрын
Nallada,;, but hidhukal aanalo kuddhalum evare ellam kayatividumo?😅
@santhoshmundayat5798
@santhoshmundayat5798 10 ай бұрын
അസ്ത്രം ഗഫൂറിനെ NIA പൊക്കിയില്ലേ
@abhijith4020
@abhijith4020 10 ай бұрын
😂😂😂
@mohananm143
@mohananm143 10 ай бұрын
അണ്ണന് ബോധം വന്നു തുടങ്ങി കൊണ്ടുവന്നവർ അതും നടത്തിയിരിക്കും മീഡിയയിൽ ഇരുന്ന് കരയാൻ നല്ല വിഷയം
@thehacknologist1692
@thehacknologist1692 10 ай бұрын
CAA നെപ്പറ്റി താങ്കൾക്ക് ഒരു പുണ്ണാകും അറിയില്ല എന്ന് മനസിലായി.😢
@gireeshchandra123
@gireeshchandra123 10 ай бұрын
Enna chetan parayu
@sajisajeevan7496
@sajisajeevan7496 10 ай бұрын
ഞാൻ പറഞ്ഞു തരാം നേരിട്ട് വന്നാൽ മതി
@mampettaappu588
@mampettaappu588 10 ай бұрын
അസ്ത്രത്തിന് വാ തുറക്കുമ്പോൾ അമിത് ഷാനെ ഓർമ വരുന്നു... തീഹാർ ജയിലിൽ പോയി കിടക്കാൻ പറ്റാത്തോണ്ട് ഉള്ള വെറുമൊരു നമ്പർ മാത്രം.
@thomasts9161
@thomasts9161 10 ай бұрын
കുറച്ച് ബുധി വന്നു തുടങ്ങി, 2047 മറക്കുന്നതാണ് നല്ലത് എന്ന് തോന്നി തുടങ്ങി
@Sololiv
@Sololiv 10 ай бұрын
ഗഫൂർ sir,Joseph എന്ന മനുഷ്യനെ എന്തിന് വെട്ടി. നിങ്ങളുടെ പങ്ക് എന്ത്..
@ShantAgen
@ShantAgen 10 ай бұрын
ബെസ്റ്റ് ബേക്കറി കേസിൽ 13 പേരെ കഴുത്തറുത്ത് കൊന്നതെന്തിനാ...
@rithwicreationspresents1970
@rithwicreationspresents1970 10 ай бұрын
Ningalethinu kurushu yudham cheythu ?
@Kunjappu2240
@Kunjappu2240 10 ай бұрын
Godhra case il asthram thinnu pankundo😅
@Sololiv
@Sololiv 10 ай бұрын
@@ShantAgen കേരളത്തിലെ കാര്യം ചോദിക്കുമ്പോൾ ഉഗാണ്ടയിൽ വിപ്ലവം വിജയിക്കട്ടെ.
@Sololiv
@Sololiv 10 ай бұрын
@@rithwicreationspresents1970 കേരളത്തിലൂടെ സഞ്ചാരി കള് പോകുന്നില്ല.
@User-gkh-264
@User-gkh-264 10 ай бұрын
അസ്ത്രമെ നീയൊക്കെ സെക്ക്യൂലറൊ 😅😅
@viswanathprabhup3320
@viswanathprabhup3320 10 ай бұрын
പ്രതീക്ഷ ിച്ചത് ഗഫൂരിൻ്റെ പലപല അസ്ത്രപ്രയോഗങ്ങളാണ്. പക്ഷെ ഒന്നും പുറത്തെറിഞ്ഞില്ല എന്നുമാത്രമല്ല സ്റ്റാലിന് ഉപദേശവും കൊടുത്തു.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 10 ай бұрын
ഒന്നുമില്ല മുസ്ലിം രാജ്യത്തു ന്യൂനപക്ഷമായകുറച്ചു പേർക്ക് പൗരത്വം ലഭിക്കും
@ThankachanY-l3g
@ThankachanY-l3g 10 ай бұрын
ഗഫൂരിനെപ്പോലുള്ള തീവ്ര വാദികളുമായിട്ടോ ചർച്ച Best
@narayanannarayanan3944
@narayanannarayanan3944 10 ай бұрын
പ്രസിഡന്റ് ഒപ്പിട്ട ബിൽ പ്രാബല്യത്തിൽ വന്നു. ഈ സർക്കാരിൻ്റെ കാലാവധി തീരും മുമ്പതു ചെയ്യുന്നതിൽ ഒരു തെറ്റുമില്ല.
@mampettaappu588
@mampettaappu588 10 ай бұрын
Mr അസ്ത്രം, സന്ദേഷ് ഖാലിയിൽ MES ൻ്റെ സേവനങ്ങൾ ലഭ്യമാണെന്ന് കേട്ടു ശരിയാണോ?
@unnikrishnan7696
@unnikrishnan7696 10 ай бұрын
അപ്പൊ സ്വരുക്കൂട്ടിയ അസ്ത്രമൊക്കെ വെറുതെ ആയോ ഗഫൂറെ?????
@premjithnarayanan7949
@premjithnarayanan7949 10 ай бұрын
പൗരത്വം കാൻസലായി എന്നറിഞ്ഞ ഗഫൂർക്കാ😂
@mhdalamelu-hp6rg
@mhdalamelu-hp6rg 10 ай бұрын
ഗഫൂർക്കയുടെ പൗരത്വമൊന്നും ക്യാൻസൽ ആവില്ല😂
@maheshss8604
@maheshss8604 10 ай бұрын
​@@mhdalamelu-hp6rgപിന്നെ എന്തിന് കിടന്ന് കരയുന്നു😂😂😂
@mhdalamelu-hp6rg
@mhdalamelu-hp6rg 10 ай бұрын
@@maheshss8604 അപ്പോൾ അയാൾ പറഞ്ഞത് കേട്ടില്ലേ? ഇവിടെ പ്രശ്നം ഉണ്ടാവില്ല. ഉണ്ടാവുന്നത് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആണെന്ന്
@maheshss8604
@maheshss8604 10 ай бұрын
@@mhdalamelu-hp6rg രാമക്ഷേത്രം പണിതപ്പോഴും കുഴപ്പം ഇവിടെ ഉള്ളവർക്ക് ആയിരുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ചില തീവ്ര മുസ്ലിംങ്ങൾ ഒഴികെ ബാക്കി ഉളളവർ അത് സ്വീകരിച്ചു. ഇതും അതുപോലെ തന്നെ. പൂരിപക്ഷം ആകുമ്പോൾ തോടുക്കാൻ അസ്ത്രം തയാറാക്കി വയ്ക്കാൻ പറഞ്ഞ ഈ പന്നിയുടെ വാക്കിന് എന്ത് വില
@roumman2138
@roumman2138 10 ай бұрын
ആരെയാണ് തെറ്റി ദ്ധരി പ്പിക്കു ന്നത്അസ്ത്രമൊക്ക റെഡി ആണോഅസ്ത്രം ഗഫൂറെ
@balarama30s26
@balarama30s26 10 ай бұрын
2047ലെ പ്രധാന മന്ത്രി ആന്നു ഇദ്ദേഹം പക്ഷെ ക്യാബിനറ്റ് മൊത്തം തിഹാർ ജയിലിൽ ഉണ്ട് 😅
@User-mncbjlfjrebxkl
@User-mncbjlfjrebxkl 10 ай бұрын
ellam mukalil ullavan cheyyuna bismayam thanne
@thomasthomasphilp4393
@thomasthomasphilp4393 10 ай бұрын
Most of the Bengali workers in Kerala are from Bangladesh.
@harisree8986
@harisree8986 10 ай бұрын
പൗലരത്വ० ഇല്ലാത്തവരെ അവരുടെ സ്വ ന്ത० നാട്ടിലേക്ക് തിരിച്ചയക്കണ०.
@Spanish-w1c
@Spanish-w1c 10 ай бұрын
അസ്ത്രം ഗഫൂർ ഇടയിൽ എന്തോ വിഴുങ്ങി വിഴുങ്ങി പറയുന്നതുപോലെ തോന്നുന്നു
@digi-87
@digi-87 10 ай бұрын
എന്താ ഗഫൂർ സനാതന ധർമം എന്ന് ഒരു മാതിരി ഇൻസൾട്ട് വർഗീയ വാദി ഗഫൂർ
@samishkhurana1333
@samishkhurana1333 10 ай бұрын
അവർ അവരുടെ സ്വന്തം നാട്ടിൽ തിരിച്ചു പോകണം 😂😂😂❤❤❤
@spm2506
@spm2506 10 ай бұрын
അല്ല മോനെ ഗാഫുറെ ഗൾഫിൽ പൗരത്വം കൊടുക്കാത്തത് എന്ത് കൊണ്ടാണ്???
@suryachadran
@suryachadran 10 ай бұрын
സൗദിയിൽ എത്ര പേർക്ക് രാഷ്ട്രീയ അഭയം നൽകി.. അസ്ത്രം ക്ക
@vinayanpalliath6023
@vinayanpalliath6023 10 ай бұрын
This is the right time to introduce this bill. The public must evaluate the contents and they can vote for or against. Hence this is not a back door entry. But our gafoor sir is fully aware of the fact that the union of major cmmunity will be accelerated with the protest against CAA. That is why he is announcing a slow motion politrics.
@ChanalxX
@ChanalxX 10 ай бұрын
ഗഫൂർ ജിഹാധിക്കു പല്ലിനുശ്വര്യം പണ്ടേ പോലെ ഇല്ലല്ലോ 😂😂😂😂
@liffingchannel6363
@liffingchannel6363 10 ай бұрын
NIA...😂😂😂😂
@masmasoo
@masmasoo 8 ай бұрын
@@liffingchannel6363 nia is a agency for protecting india,not a political tool
@shameerali7441
@shameerali7441 10 ай бұрын
ഇവിടെ ഇന്ത്യക്കാരനും പാക്കിസ്ഥാനിയും ചൈനക്കാരനും ഹിന്ദുവും മുസൽമാനും കൃസ്ത്യനും മാത്രമെയുള്ളൂ മനുഷ്യനില്ല
@bevatsunil4883
@bevatsunil4883 10 ай бұрын
ഗഫൂർ ഹമാസിൻറ ബാപ്പ
@sunilsahadeven1172
@sunilsahadeven1172 10 ай бұрын
CAA നടപ്പിലാക്കണം
@vijayakrn6052
@vijayakrn6052 10 ай бұрын
അപ്പോൾ അസ്ത്രത്തിനും ബുദ്ധിവെച്ചു. രാത്രി 12 ആവുമ്പോൾ ഞെട്ടി ഉണരുന്ന ഗഫൂർ പേടികൊണ്ടാണ് ഇപ്പോൾ ഇങ്ങനെ പറയുന്നത്. ഞമ്മക്ക് മനസ്സിലായി NIA പിന്നിലുണ്ടന്ന്.
@masmasoo
@masmasoo 8 ай бұрын
chandrababu nokikolum mongiyeyum amitineyum
@vijaya959
@vijaya959 10 ай бұрын
അസ്ത്രം ശേഖരിക്കൂ ഗഫൂർജി
@MuhammedHaneef654
@MuhammedHaneef654 10 ай бұрын
ഫസൽ ഗഫൂർ നെ debate വിളിക്കരുത് അയാളുടെ സംസാരം എനിക്ക് ഇഷ്ട്ടമല്ല
@rummer62
@rummer62 10 ай бұрын
ഈ അത്രത്തിനെ ചർച്ചക്ക് വിളിക്കരുത്!! അഭയം തരുന്നവന്റെ കഴുത്തിൽ കത്തിവയ്ക്കുന്ന ദ്രോഹികൾ!!
@gopakumar.g693
@gopakumar.g693 10 ай бұрын
കേരളത്തിൽ ഉണ്ടാകും, കാരണം ഇവിടെ ഐ. എസ്.ഐ, മുതൽ ബോക്കെ ഹറാം വരെ ഉണ്ട്.
@Bigshow2020-t2e
@Bigshow2020-t2e 10 ай бұрын
മതം പറഞ്ഞു വെട്ടി കൊണ്ട് പോയില്ലേ പിന്നെ ഇങ്ങനെ ഒക്കെ ആകും കോയ മാറി ഇരുന്നു കരഞ്ഞോ
@shajivarghese2102
@shajivarghese2102 10 ай бұрын
Fasal Gafoor is very learned on the subject. Unlike you.
@maheshss8604
@maheshss8604 10 ай бұрын
​@@shajivarghese2102വല്ലാണ്ട് അങ്ങ് സുഹിപ്പിക്കുമ്പോൾ പൂഞ്ഞാൽ അച്ഛനെ പള്ളി വളപ്പിൽ കയറി ജിഹാദികൾ പഞ്ഞിക്ക് ഇട്ടത് കൂടി ഓർമിക്കണം😂😂😂
@nimilsumesh
@nimilsumesh 10 ай бұрын
ഗഫൂർ അപ്പോൾ വലിഞ്ഞു കയറി വന്ന് രാജ്യ ദ്രോഹം ചെയ്യുന്നവർ ഇവിടെ ഉണ്ട്....എന്നു സമ്മതിച്ചു...നന്നായീ ഈ വാർത്ത കാണുന്ന ജനങ്ങൾ മണ്ടൻ മാറാണോ???
@varghesemk2999
@varghesemk2999 10 ай бұрын
ഇവിടെ പിണറായി ചാടി വീണുകഴിഞ്ഞു. ഇദ്ദേഹം പറഞ്ഞതുപോലെ വലിയ വികാരം കൊള്ളേണ്ട ആവശ്യമില്ല. കേരളത്തിൽ നടപ്പാക്കില്ല എന്നു തള്ളുന്നത് ഇന്നോ നാളെയോ അകത്തു പോകാനുള്ള മൊതലാണ്. ഇപ്പോൾ ബിജെപി പരാജയഭീതിമൂലം ഹിന്ദു ഏകീകരണത്തിന് ശ്രമിക്കുന്നു അതുപോലെ പിണറായി മുസ്‌ലീം വോട്ടുകൾ സിപിഎമ്മിന്റെ പെട്ടിയിലാക്കാൻ നോക്കുന്നു. രണ്ടു കൂട്ടരും ഇലക്ഷൻ മുന്നിൽക്കണ്ടുള്ള ഒരു നാടകം കളിയാണ്. ഇതിൽ ന്യൂനപക്ഷവും ഭൂരിപക്ഷവും അമിതാവേശം കാട്ടരുത്. ഗുണം പാർട്ടികൾക്ക് മാത്രമാണ്. ജനങ്ങൾക്ക് ഗുണമോ ദോഷമോ ഉണ്ടാകാൻ പോകുന്നില്ല.
@Delta63367
@Delta63367 10 ай бұрын
Dr പറഞ്ഞത് correct ആണ്..... 👍👍
@vijinvijay
@vijinvijay 10 ай бұрын
എന്തൊക്കെ പൊട്ടത്തരങ്ങളാണ് ഈ അസ്ത്രം പറയുന്നത്... 🤦🏻
@masmasoo
@masmasoo 8 ай бұрын
vinvijay bhai.iniengilum vargeeyada vith samadhanatil jeevikko
@AyubKhan-ug2bd
@AyubKhan-ug2bd 10 ай бұрын
എവിടന്നോ വന്ന ബംഗാളിക്കു വേണ്ടി എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ ആകല്ലേ പുള്ളേ 😂😂😂😂
@sudheesh3977
@sudheesh3977 10 ай бұрын
പി എഫ് ഐ കാരൻ അസ്ത്രം ഗഫൂർ സെക്യൂലറോ ഹഹഹഹ
@kareemsubaida5869
@kareemsubaida5869 10 ай бұрын
പാത്തും പതിങ്ങീം ഒന്ന് മറ്റുമതസ്ഥർക്ക് പ്രസ്നമില്ല. 800. 900 കോല്ലം ഇന്തൃ മുസ്ലിമാണ് ഭരിച്ചത് എന്ത്കൊണ്ട് അന്ന് എല്ലാവരെയും മുസ്ലിമാക്കിയില്ല ഇന്തു സഹൊദരൻമിരൊട് പൊവാൻപറഞ്ഞില്ല ചരിത്രം പഠിക്ക് എന്നാലെ നല്ലചിന്ത വരു വർഗീയത തുലയട്ടേ അമീൻ അമീൻ
@VenuGopal-x4o
@VenuGopal-x4o 10 ай бұрын
എടൊ തന്റെ വീട്ടിൽ അർഹത ഇല്ലാത്ത ആരെയെങ്കിലും താൻ താമസ്സിപ്പിക്കുമോ. അതാണ് കേന്ദ്രം ചെയ്യുന്നത്. താൻ ഇന്ത്യൻ പൗരൻ അല്ല എങ്കിൽ പുറത്തു പോകേണ്ടി വരും. അല്ല എങ്കിൽ എന്തിനാ പേടിക്കുന്നത്.
@MuhammadarafathKommodan
@MuhammadarafathKommodan 10 ай бұрын
എന്റെ വീട്ടിൽ ഒഴിവാക്കും അത് അവരുടെ മതം നോക്കിയല്ല.
@josephthomaskj2408
@josephthomaskj2408 10 ай бұрын
എടാ ഡാക്ടറെ നി സൂക്ഷിച്ചു സംസാരിച്ചോ!
@sureshkuttappan1855
@sureshkuttappan1855 10 ай бұрын
boat people പലരും ഇപ്പോൾ usa യിൽ എന്റെകൂടെ എന്റെ കൂടെ ജോലിചെയ്യുന്നു
@Replied_to
@Replied_to 10 ай бұрын
പാവം അസ്ത്രം 😂😂😂 പാവൂർ
@ravindrangopalan
@ravindrangopalan 10 ай бұрын
അസ്ത്രം വിടണ്ടേ
@coremissionfinishingacadem5691
@coremissionfinishingacadem5691 10 ай бұрын
Paavam gafoor ikkaaa😢😢😢
@Dammam948
@Dammam948 10 ай бұрын
അസ്ത്രം ഗഫൂർ😂😂😂😂
@razimisbu58
@razimisbu58 10 ай бұрын
ജയശങ്കർ എന്താണ് ഈ കാണിക്കുന്നത്. 😂
@patriot5857
@patriot5857 10 ай бұрын
ഹമാസിന്റെ കാര്യത്തിൽ ഏതാണ്ട് തീരുമാനം ആയി. അടുത്തത് CAA. പിന്നെ UCC വരും. പണി കിടക്കുന്നേയുള്ളൂ അവറാച്ചാ 🤣🤣
@user-kr4fh1hf8e
@user-kr4fh1hf8e 10 ай бұрын
ഈ ചെങ്ങായി എന്താ പറയണത്?😭🤣
@vikramannairvikramannair5128
@vikramannairvikramannair5128 10 ай бұрын
ഗപൂർ സാറെ ശതമാനം വച്ച് ആസ്സാം മുസ്ലിം രാഷ്ടം ആക്കാം അല്ലേ
@Indiang7h
@Indiang7h 10 ай бұрын
വിഷമിക്കേണ്ട മുത്തേ....തൽകാലം രക്ഷയില്ല....
@ravir3319
@ravir3319 10 ай бұрын
തിരിച്ചറിവ് നല്ലതാണ് അത് യഥാൻ മയം ഉണ്ടാക്കിതരാൻ ദൈവത്തിനോട് പ്രാർത്ഥിക്കു.
@devanandkatangot2931
@devanandkatangot2931 10 ай бұрын
മറ്റുള്ള എല്ലാ രാജ്യങ്ങളും ചെയ്യുന്ന പോലെ അവർക്ക് പൗരത്വം ഉണ്ടായിരുന്ന രാജ്യത്തേക്ക് അയപ്പിക്കാനുള്ള പണി തുടങ്ങും
@ittoopkannath6747
@ittoopkannath6747 10 ай бұрын
ഈ ഗഫൂറല്ലേ സുവർണവസരം ചൂണ്ടിക്കാണിച്ചത്
@rajamanip5490
@rajamanip5490 10 ай бұрын
അസ്ത്രം ഗഫൂർ ഇന്ത്യൻ ശത്രു
@JS_Sharma_Uttarakhand
@JS_Sharma_Uttarakhand 10 ай бұрын
എൻആർസിയും സി എ എയും എൻപി ആറും മോഡി സർക്കാർ നടപ്പാക്കുക തന്നെ ചെയ്യും. സംശയിക്കേണ്ട 1:29
@Vpr2255
@Vpr2255 10 ай бұрын
ഇന്ത്യ അച്ഛൻ ഗാന്ധി ജി ടെ സ്വപ്നങ്ങൾക് എതിർ ആണ് ഇതൊക്കെ 😪
@anilnarayanan52
@anilnarayanan52 10 ай бұрын
ഇനി നിന്റ അസ്ത്രം പുറത്തെടുത്ത ജെട്ടി ഉരിപോകും
@shameerali7441
@shameerali7441 10 ай бұрын
ഒരു പ്രശ്നവും ഉണ്ടാവില്ലെന്ന് എന്നോട് ജയശങ്കർ പറഞ്ഞു അതുകൊണ്ട് നിങ്ങൾ പേടിക്കണ്ട. ഇതൊക്കെ നമ്മളുടെ പേരക്കുട്ടികൾക്ക് മാത്രമെ ഉണ്ടാവുകയാണെങ്കിൽ ഉണ്ടാവുകയുള്ളു അങ്ങിനെ ഉണ്ടായാൽ അവർ അനിഭവിച്ചുകൊള്ളട്ടെ
@jayaPrakash-l8z
@jayaPrakash-l8z 10 ай бұрын
ഫസൽ ഗഫൂറെ താങ്കൾക്ക് ആതുര സേവനം മാത്രം പോരെ
@sivadasanMONI
@sivadasanMONI 10 ай бұрын
Good speech
@silsilahinsulation4095
@silsilahinsulation4095 10 ай бұрын
ജിം സി സി രാജ്യങ്ങളിൽ നിന്നും ബാൻ ചെയ്യപ്പെട്ട ബംഗാദേശികൾ ആസാം വഴി കേരളത്തിൽ നിരവധി പേർ കേരളത്തിൽ ഉണ്ട് ഇവരിലാർക്കാണ് അവർ ബംഗ്ളാദേശികൾ ആണെന്ന്. അസ്ത്രം ഇവനെ ആദ്യം അകത്ത് ആക്കണം വിഷംമാണിവൻ ചാനലിൽ മാന്യനും അകത്തു വിഷവുമാണ് അഭയാർഥികളെ ലോകരാജ്യങ്ങൾ സ്വീകരിക്കണം അറബ് രാജ്യങ്ങളിൽ എത്ര മുസ്ലിംമുകളെ അഭയാർത്ഥികളെ സ്വീകരിച്ചു ഇതൊരു വലിയ അജണ്ടയാണ് മുസ്ലിം രാജ്യങ്ങളിൽ അരാജകത്വം കലഹം സൃഷ്ടിച്ചു മറ്റ് യൂറോപ്യൻ അമേരിക്കൻ രാജ്യങ്ങളിൽ ഔദാര്യത്തിൽ കയറിപ്പറ്റി പിന്നീട് പെറ്റു പെരുകി ഞമ്മളുടെ രാജ്യം സ്ഥാപിക്കുക ഇത് ഇൻഡ്യയിലും 2047 അജൻഡ ചർച്ച ചെയ്ത മാന്യനാണിവൻ ലക്ഷ്യം വേറെയൊന്നും അല്ല ഒരു രാജ്യം ഒരു പൗരത്വം മതി മതം ഏതിലെങ്കിലും ജീവിക്കട്ടെ...അതുമതി
@ashrafav4248
@ashrafav4248 10 ай бұрын
തെമ്മാടി കൾ മാത്രം CAA NRC ബിജെപി ജയശങ്കർ തിരുത്തുക
@viswanviswambharan7881
@viswanviswambharan7881 10 ай бұрын
കേരളത്തിൽ ബംഗ്ലാദേശികൾ ഉണ്ട് ഗഫൂർ സർ 🤔🤔
@shacholayil6376
@shacholayil6376 10 ай бұрын
എത്രയും പെട്ടെന്ന് ഭാരതത്തിലെ എല്ലാ മുസ്ലിങ്ങളെയും പുറത്താക്കി ഭാരതത്തെ ശുദ്ധീകരിക്കാൻ മോദിജിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു
@Karakootil
@Karakootil 10 ай бұрын
പോകുമ്പോ നിനെയും കൊണ്ടേ പോകു 😀😀😀
@vishnuvishnu8389
@vishnuvishnu8389 10 ай бұрын
Apo Abdullakutty
@shacholayil6376
@shacholayil6376 10 ай бұрын
@@vishnuvishnu8389 അബ്ദുള്ള കുട്ടിയും മമ്മുട്ടിയും സൽമാൻ ഖാനും ആരിഫ് മുഹമ്മദ്‌ ഖാനും അങ്ങനെ എല്ലാരും പോകണം എന്നാലേ ശരിയാവു
@saifalip334
@saifalip334 10 ай бұрын
MES❤❤
@hamzahamza6115
@hamzahamza6115 10 ай бұрын
ഗഫൂർ സാർ ഒരു കാര്യം ദുഷിച്ചതാണെങ്കിൽ മുളയിലേ നുള്ളികളായാലല്ലേ നല്ലത് (പെരിതൽ നന്മയുടെ ഹൃദയഭാഗത്ത് ഒരു ബാറുണ്ട് അത് തുടങ്ങിയപ്പോൾ മുസ്ലിങ്ങൾ പ്രതിഷേധിച്ചു അപ്പഴാണറിയുന്നത് പത്ത് കൊല്ലം മുൻപ് ആ ബാറിന് അപേക്ഷ കൊടുത്തിട്ട് ഉത്ഘാടനം ചെയ്യുന്നത് വരെ ആരും ഒരു പരാതിയും കൊടുത്തില്ല എന്ന് തുടക്കത്തിൽ എതിർപ് ഇല്ലാത്തത്തിനാൽ നടപ്പിലായ കാര്യം നിലവിൽ വന്നു (പഴയ ഒരു ചൊല്ല് രണ്ടിന് പോകാൻ തോന്നുമ്പോൾ കക്കൂസ് ഉണ്ടാക്കാൻ പോയാൽ എന്ത് സംഭവിക്കും 😊)
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 10 ай бұрын
ഇന്ത്യ..200 വർഷത്തിൽ കൂടുതൽ.. ഭരിച്ച.. ബ്രിട്ടീഷ്.gov... ഭവിയില്..ഇന്ത്യ ല്.ഉണ്ടാക്കാവുന്ന... ഇതുപോലെ ഉള്ള കര്യങ്ങൾ..കൃത്തിയ മായി..മനസിൽ. ആകിയിട്ട ആണ്..അഭിപ്രായപ്പെട്ടത്... ഇന്ത്യൻ union..100 വർഷം കൂടുതല് പോകില്ല... മത അടി സ്ഥാന..gov... വരുമ്പോ.. ഇതിൻ്റെ. സ്പീഡ്.. വേഗത്തിൽ.. അകും... ഹിന്ദു രാജ്യം ആകിയൽ.. ഹിന്ദു.. എന്ന്.. ഓരു.. മതം അല്ല... പണ്ട്.. ഇന്ത്യി ല് .. ഉണ്ടായിരുന്ന... ആര്യൻ മാർ മുതൽ.. കട്ടിൽ നയാടി.. നടക്കുന്ന..വരേ.. വരേ.. ഹിന്ദുക്കൾ.. എന്ന്..പാരയു... ഇവരുടെ എല്ലാ.. സംസ്കാരം.. ഭാഷാ..നിറം.. ഓക്കെ... ആഫ്രിക്ക ഉം.. യൂറോപ്പ്.. ഉം.. പൊലെ.. വെത്യസ്തോം..സ ആണ്..ഒരിക്കഅലും.. ഒന്നിച്ചു പോകില്ല.... നോർത് ഇന്ത്യാ ക്കാരുടെ.. രീതി അല്ല.. സൗത്ത്.. ഇന്ത്യൻസ്.. നോർത്.. ഈസ്റ്റ്..മ ഗോളിയ .. origin.. ആയ.. ജനം... എല്ലാത്തിനും... ഉടമ..പിതൃ ത്വം..U p ല്.. ജീവിക്കുന്ന..or Gujerat lu hi ളള.. കുറച്ചു.. പേര്.. ആണ് .. ഇവർ ചിന്തിക്കും.. അത്...എല്ലാവരും.. അനുസരിച്ച്.. പറയുന്നത്.. മാത്രം ഭക്ഷിച്ചു.. ജീവിക്കുക..😂😂😂.. നോർത് ഈസ്റ്റിൽ.. ചൈനയിൽ ഉള്ളപോലെ.. പാമ്പും.. പറ്റിയും ഓക്കെ ആണ്.. അവരുടേ food.. അവരും ഹിന്ദുക്കൾ.. എന്ന so called definition lu Varun..😂😂😂.. Indonesia vare..hindukkal.. എന്ന് വിളി ക്കാപെടുന്ന ജനം ഉണ്ടു..
@mallupagan
@mallupagan 10 ай бұрын
ഈ വര്‍ഗീയ വാദിയെ ഒക്കെ ഇപ്പോഴും ചര്‍ച്ചക്ക് വിളിക്കുമോ? 😂
@joshuakurien5826
@joshuakurien5826 10 ай бұрын
എൻ്റെ അഭിപ്രായത്തിൽ, വിയറ്റ്നാം ഏർലി എന്ന പ്ലാവ് ഇനം ആണ് നല്ലത്. കൂടുതൽ ചക്ക നേരത്തെ കിട്ടും. ഇപ്പൊൾ നല്ല വിലയും ഉണ്ട്.
@tradinglife399
@tradinglife399 10 ай бұрын
സർക്കാരിന്റെ സഹകരണം ഇല്ലെങ്കിൽ ഇത് പൂര്ണമാക്കാൻ കഴിയില്ല
@Sreeraman-we7ug
@Sreeraman-we7ug 10 ай бұрын
നിങ്ങൾ ബുദ്ധി പൂർവ്വം ചെയ്യേണ്ട അതൊക്കെ ബുദ്ധിയുള്ളവർ വേണ്ടത് പോലെ ചെയ്യും
@jayeshgo79
@jayeshgo79 10 ай бұрын
വന്നവർ വന്നു, എനി യുള്ളവരെ നോക്കിയാൽ പോരെ
@nash1149
@nash1149 10 ай бұрын
ജയശങ്കർ സർ ഉറങ്ങിയോ
@Sreeraman-we7ug
@Sreeraman-we7ug 10 ай бұрын
തന്നെയൊക്കെ ചാനലിൽ വിളിച്ചവനെ കുനിച്ച് നിർത്തി അടിയ്ക്കണം
@Traders-hu4hz
@Traders-hu4hz 10 ай бұрын
ആസ്സാമിലും ബംഗാളിലും മാത്രമാണ് ബാധിക്കുക എന്ന് ഗഫൂർ പറയുന്നത് ശരിയല്ല.. 1955 ന് ശേഷം ഇന്ത്യയിൽ ജനിച്ച ഓരോ മുസ്‌ലിമും നിരീക്ഷണത്തിലായിരിക്കുമെന്ന് ഭയക്കുന്നവരുണ്ട്..
@Skumar27276
@Skumar27276 10 ай бұрын
ഡിവൈഎഫ്ഐ തീപന്തവുമായ് ഇറങ്ങി😂
@madhumenon2539
@madhumenon2539 10 ай бұрын
ഈ ചർച്ചയിൽ വസ്തുതകൾ പലതും പറയുന്നില്ല.അഥവാ ,പറയാൻ താൽപര്യം ഇല്ല.ചർച്ചയിൽ ഭരണകക്ഷിയായ ബിജെപി യുടെ പ്രതിനിധിയെ ഉൾപ്പെടുത്തിയില്ല.കാരണം വ്യക്തം
@tomythomas4378
@tomythomas4378 10 ай бұрын
Ivar vilichhalum avar sale kodukkanamennilla. BJP ettavum kooduthal thavana boycott cheithathu asianet ne Alle?
@jishnuvasudev5655
@jishnuvasudev5655 10 ай бұрын
അസ്ത്രം ഗഫൂർ
@abhijith4020
@abhijith4020 10 ай бұрын
ദലൈലാമയുടെ ഒപ്പം തന്നെ ഇരുത്തണം ലാദനേയും എന്ന് വശി പിടിക്കല്ലേ അസ്ത്രം😂
@jithinjosevj385
@jithinjosevj385 10 ай бұрын
☝️☝️☝️☝️നരേന്ദ്രൻ ഭാരതം പവർഫുൾ ആണ് 🔥🔥
@aneeshms2312
@aneeshms2312 10 ай бұрын
Ithevidennu kitti asthrathinu ee arivukal😮
@goodhope9080
@goodhope9080 10 ай бұрын
ഇവിടെ ഒരു nrc യും നടപ്പിലാകാൻ പോകുന്നില്ല ഗഫൂർ sir 👍🌹✅
@ashokanyou
@ashokanyou 10 ай бұрын
ഇപ്പോൾ ഉള്ളവരൊക്കെ പൗരത്വം കൊടുക്കുക. എന്നിട്ട് ചെയാം.
@sijinsijin5166
@sijinsijin5166 10 ай бұрын
എനിക്ക് ഒരു അപേക്ഷ ഉണ്ട് പൗരത്വം നഷ്ടപ്പെട്മ്പോൾ എന്നെ ഇക്വഡോറിലേക്ക്‌ കയറ്റി വിടാമോ എങ്കിൽ അവിടെ നിന്ന് 100 ഡോളർ കൊടുത്തു ന്യൂ യോർക്കിൽ ഇറങ്ങാം എങ്കിലും ഞാൻ Ca a കൊണ്ട് വന്ന ഷാജി ഏട്ടനോടും ചായ വാല മോദി യോടും എന്നും കടപ്പാട് സൂക്ഷിക്കും ഉറപ്പ്
@sneha8ukandam
@sneha8ukandam 10 ай бұрын
What is NRC 🤔is it ACc or Ucc🤔
@AbdulHameed-fu3mz
@AbdulHameed-fu3mz 10 ай бұрын
അമിട്ടും മോഡിയും ഈ നാട്ടുകാരാണോ എന്നു പരിശോധിക്കണം
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН