പൗരത്വ നിയമ ഭേദഗതി | CAA - Past, Present, Future | Vallathoru Katha Ep

  Рет қаралды 176,631

asianetnews

asianetnews

2 ай бұрын

പൗരത്വ നിയമ ഭേദഗതി | CAA - Past, Present, Future | Vallathoru Katha Ep#186
#VallathoruKatha #CAA #Baburamachandran #BJP #Congress #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 664
@sivadasanMONI
@sivadasanMONI 2 ай бұрын
പൗരത്വ ഭേദഗതിയെക്കുറിച്ച് ഇത്ര ലളിതമായി പറഞ്ഞു തന്ന വല്ലാത്തൊരു കഥക്ക് അഭിനന്ദനങ്ങൾ👍👍👏👏🙏🙏
@sukumarannambiar8841
@sukumarannambiar8841 Ай бұрын
This case is different so he can be given citizenship.
@JayachandraBabu-uk3xy
@JayachandraBabu-uk3xy Ай бұрын
Thjgggfsd ❤❤❤❤❤❤😂​@@sukumarannambiar8841
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 2 ай бұрын
CAA....❤🔥
@venup1946
@venup1946 2 ай бұрын
CAA is good order❤❤❤88
@nikhilshajithumpassery6149
@nikhilshajithumpassery6149 2 ай бұрын
🙄 watch the full video bro
@its_me_greeshma4265
@its_me_greeshma4265 Ай бұрын
@@nikhilshajithumpassery6149 satyam njanum atha alochikkunnath..oru Bodhavum illatha alkkar...support CAA yennu parayunnathil albhutham thonnunnu...
@balakbalak3616
@balakbalak3616 2 ай бұрын
ക്രിസ്ത്യൻ രാജ്യം ആയിരുന്ന ലേബെനോൻ അവിടെ കയറി വന്ന അഭയാർത്തികൾക്ക് അഭയം കൊടുത്തപ്പോൾ അവിടെ ഉണ്ടായിരുന്ന ക്രിസ്ത്യനികൾ ക്രിസ്ത്യൻ രാജ്യങ്ങളിലേക്ക് പാലായനം ചെയ്ത സംഭവം ഉണ്ടായിട്ട് ഉണ്ട്.
@user-yh7in6ft7q
@user-yh7in6ft7q 2 ай бұрын
Ayin?
@DMJI87
@DMJI87 2 ай бұрын
@@user-yh7in6ft7q അയിനൊ ..കാക്കാമാരെ ഹിന്ദുസ്ഥാന് വേണ്ട ...എന്തിനു ഒറിജിനൽ മുസ്ലിം ആയ അറബികൾ പോലും പൗരത്ത്വത്തെ അഭയം തരില്ല .
@jishnut.r.6597
@jishnut.r.6597 2 ай бұрын
@@user-yh7in6ft7q kunij nikkendi varum.
@vibinfrancis95
@vibinfrancis95 2 ай бұрын
അതിനു ഇന്ത്യ മത രാജ്യം allalo
@sadikshereef7084
@sadikshereef7084 2 ай бұрын
​@@jishnut.r.6597ninte thanthayod para angeru venonkil nink kuninj ninnu therum
@sachinshaju8154
@sachinshaju8154 2 ай бұрын
CAA ക് എതിരെ കരയുന്നവർ പാക്കിസ്ഥാനിലെയും മറ്റും അമുസ്ലിമുകളുടെ ദയനീയ അവസ്ഥ എന്താണെന്ന് അന്വേഷിക്കണം💯
@naseebahmed8839
@naseebahmed8839 2 ай бұрын
ചൈനയിലും ശ്രീലങ്കയിലും ഉള്ളവരെ നമ്മൾക്ക് സംരക്ഷിക്കണ്ടെ ??
@kishanc9636
@kishanc9636 2 ай бұрын
​@@naseebahmed8839 വേണ്ട. CAA എന്നുള്ളത് ഇന്ത്യ pak partition base ചെയ്തിട്ട് ഉള്ള minority reservation athil afghanisthan vannath അന്നത്തെ പോപുലേഷൻ അഫ്‌ഘാനിസ്ഥാനിലോട്ട് transmigration നടന്നത് kond ആണ് Srilanka china india pak division ആയി ബന്ധം ഇല്ല so😌 നോ need 😎😎
@RafeekCJ
@RafeekCJ 2 ай бұрын
​@@kishanc9636 അങ്ങനെ തോന്നിയ പോലെ പൗരത്വം കൊടുക്കാൻ ഇത് സംഘികൾക്ക് സ്ത്രീധനം കിട്ടിയത് അല്ല...
@naseebahmed8839
@naseebahmed8839 2 ай бұрын
@@kishanc9636 എന്തിനാണ് partition base ചെയ്ത് നടപ്പിലാക്കുന്നത്??
@deepumathew866
@deepumathew866 2 ай бұрын
​@@naseebahmed8839india partition cheythath thanne religion karanam anallo,
@zeus283
@zeus283 2 ай бұрын
യൂറോപ്യൻ രാജ്യങ്ങളിൽ ഇത് കൃത്യമായി ഉണ്ട്, പോളണ്ട് ഉദാഹരണം. മതത്തിൻ്റെ പേരിൽ ആണ് പാകിസ്താനും ബംഗാളും മുറിച്ചെടുത്ത് പിന്നെ അവിടുന്ന് വരുന്ന I$lam ആളുകൾക്ക് എന്തിന് പൗരത്വം കൊടുകണം.????
@AQB.007
@AQB.007 2 ай бұрын
ഇന്ത്യ ഒരു സെക്കുലർ രാജ്യമായി നിലനിൽകുന്നിടത്തോളം മതത്തിന്റെ പേരിൽ ഒരു നിയമം പാടില്ല.... pak, ban, മാത്രം അല്ല അയൽ രാജ്യങ്ങൾ... അഫ്ഗാനിലേക് എതിപിടിച്ചു അതും ഉഷാർ😂😂
@Chillbaba-1990
@Chillbaba-1990 2 ай бұрын
@@AQB.007 athu nammuka maati edukkam...india yude nilanilppa aanu mukhiyam. Secularism can bring more disruptive element and also used to treat majority as second class athum maatendi varum. Bhooripaksha janangal don't want mulls to come here technical grounds il verum 15,% constitution paranju ethina ethira pooyal pinne ellam maatum maatanam
@jayarajnair
@jayarajnair 2 ай бұрын
​@@AQB.007India secular aayi nilkkan vendiyanu ee law
@angryjudah
@angryjudah 2 ай бұрын
Indiayude akath ullavark aanu secularism kodukkunath ,purathullavark nthu kodukkanam ennu constitutionik ezuthittila​@@AQB.007
@CroqueMonsieur42
@CroqueMonsieur42 2 ай бұрын
​@@AQB.007UCC കൊണ്ട് വന്നാൽ എല്ലാ മതങ്ങളെയും ഒരുപോലെ treat ചെയ്യാം, പക്ഷേ അപ്പോൾ ഞമ്മക്ക് മതേതരത്വം മാണ്ട.
@pooja.N.S-2021
@pooja.N.S-2021 2 ай бұрын
"ഇന്ത്യയിൽ കഴിഞ്ഞു കൂടുന്ന ഏതൊരു പൗരനും അല്ല. ഇന്ത്യയിൽ വിശ്വസിക്കുന്ന, ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്ന പൗരൻ ആകണം ". അല്ലാതെ ഇന്ത്യയിൽ ഇരുന്നു അയൽ രാജ്യങ്ങക്ക് വേണ്ടി സ്തുതി പാടുകയും, ഭീകരവാദം നടത്തുന്ന ആളുകൾക്ക് ഉള്ളത് അല്ല. ഇത് ഈ സർക്കാർ അല്ലല്ലോ ഈ വിഭജനം ഈ സിന്ധാന്ധം ഉണ്ടാക്കി വെച്ചത്. അന്ന് ചെയ്തത് ആരാണോ അവർ ആണ് ഇതിന്റെ ഒക്കെ ഉത്തരവാദി!!!!
@Hydra-zl3xu
@Hydra-zl3xu 2 ай бұрын
Oru സംശയം Indian ഭരണഘടന എന്ന് പറയുമ്പോ preamblilil Sovereign Socialist Secular Democratic Republic enn പറയുന്ന ഭരഘടന തന്നെ അല്ലെ അപോ ഇന്ത്യ സോഷ്യലിസ്റ്റ് secular എന്ന് അംഗീകരിക്കാത്തവർ ഇന്ത്യൻ പൗരൻ എന്ന് പറയാൻ അർഹൻ ആണോ
@sachinprathapan9064
@sachinprathapan9064 2 ай бұрын
@@Hydra-zl3xuathu Emergency yude samayath Indira Ghandi Ezhuthichethath alle…. Aaa Preamble chattukuttayil pokum……
@sachinprathapan9064
@sachinprathapan9064 2 ай бұрын
@@Hydra-zl3xu ഈ socialist secular അടിയതരാവസ്ഥ കാലത്തു ഇന്ദിരാ ഗാന്ധി എഴുതി ചേർത്തത് അല്ലേ. ...ആ preamble ചാവറ്റുകൂട്ടയിൽ പോകും. ..
@JasminMk-lu2hf
@JasminMk-lu2hf 2 ай бұрын
​@@Hydra-zl3xuഅത് ഇന്ദിരാ ഗാന്ധി എഴുതി ചേർത്തത് ആണ്
@DMJI87
@DMJI87 2 ай бұрын
@@Hydra-zl3xu ഇന്ദിര അടിച്ചു ചേർത്ത ആണ് .
@AmrithaK-cj8lu
@AmrithaK-cj8lu 2 ай бұрын
നമ്മുടെ മുസ്ലിം അയൽ രാജ്യത്ത് പീഡനം അനുഭവിക്കുന്ന ഹിന്ദു ക്രിസ്ത്യൻ മറ്റു ന്യൂന പക്ഷങ്ങൾക്ക് ഇനി എങ്കിലും മോചനം വേണം CAA കൊണ്ട് വന്ന കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ 🥰👍🏻👍🏻
@Hydra-zl3xu
@Hydra-zl3xu 2 ай бұрын
ശ്രീലങ്ക ചൈന മ്യാന്മർ തുടങ്ങി ayalrajyathe nyoonapakshangalod സ്നേഹം തോന്നുന്നില്ല llyo
@kishanc9636
@kishanc9636 2 ай бұрын
​@@Hydra-zl3xuഅവർ ഈ നിയമത്തിൽ വരില്ല സഹോ കാരണം അവർ india pakistan division ഇൽ വരുന്നില്ല afghanistan ഈ പിക്ചർ ഇൽ വരുന്നത് അന്ന് transmigration പാകിസ്താനിലെ minorities ayit ഉണ്ടായി എന്നുള്ളതാണ് 😎😎
@pappipappi14
@pappipappi14 2 ай бұрын
​@@Hydra-zl3xuhi🐷🐷🐷🐷
@Tup7kSh7kur
@Tup7kSh7kur 2 ай бұрын
@@kishanc9636India should never give Citizenship based on religion, it is a soverign secular country. Hence CAA is unconstitutional like any other BJP acts
@jayarajnair
@jayarajnair 2 ай бұрын
​@@Tup7kSh7kurReligion is a factor now a days.If the other side is not appreciating then we dont have to do also
@DinkiriVava
@DinkiriVava 2 ай бұрын
അങ്ങോട്ടും ഇങ്ങോട്ടും ഇപ്പോ അടി തുടങ്ങും., കമൻ്റ് ബോക്സ് ഓഫ് ചെയ്‌ത് വെക്കുന്നതാ നല്ലത്!
@muhammadrizwanmalik7
@muhammadrizwanmalik7 2 ай бұрын
😂
@shobhalakshmanan6477
@shobhalakshmanan6477 2 ай бұрын
❤😊😅😅😮😮😢😢🎉🎉😂​@@goldengeneralyt9549
@joh-23
@joh-23 2 ай бұрын
ശാഖയിൽ നിന്നും അവർ പുറപ്പെട്ടു കഴിഞ്ഞു.... സുഡാപ്പികൾ വരി വരി ആയി അണിനിരക്കുക bolo thakbeer 🙂
@rahula1029
@rahula1029 2 ай бұрын
അതൊക്കെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുത്താൽ മതി..😂
@asghazzz
@asghazzz 2 ай бұрын
Reach മുഖ്യം സഹൊ 😊
@Chandrajithgopal
@Chandrajithgopal 2 ай бұрын
വിഷമം അനുഭവിക്കുന്നവർക് വേണം അഭയം കൊടുക്കാൻ. ഞങ്ങള്ക്ക് ലഭിക്കാത്ത ഭാഗ്യം മറ്റാർക്കും ലഭിക്കരുത്, അതാണ് ലൈൻ.... അതിനു ചൂട്ടു പിടിക്കാൻ സഖാക്കളും ബാബുമാരും...
@OneDrops7
@OneDrops7 2 ай бұрын
അതിൽ മുസ്ലീം വേണ്ടേ ബ്രോ?
@Chandrajithgopal
@Chandrajithgopal 2 ай бұрын
@@OneDrops7 എന്റെ മനസ്സിൽ ഉള്ള 3 പോയ്ന്റ്സ് താഴെ പറയാം 1. ഇന്ത്യയെക്കാൾ നല്ല രാജ്യം ആണ് uk, NZ, europe എന്നൊക്കെ ചിന്തിച്ചു കുടിയേരാൻ ആഗ്രഹിക്കുന്നവർക് PR നൽകുന്നതും, ഇന്ത്യയിൽ 3rd rated ജീവിതം ജീവിക്കുകയും, മറ്റുള്ളവർ കൂട്ടത്തിൽ കൂട്ടാതെ ഇരിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ജനങ്ങൾക്ക് PR നൽകുന്നതും ഒരേ പോലെ ആണോ താങ്കൾ നിരീക്ഷിക്കുക. 2. ഇന്ത്യയെ പോലെ ലോകത്ത് ഏറ്റവും കൂടുതൽ populated ആയ ഒരു രാജ്യത്തേക്ക് ഒരു നിബന്ധനയും ഇല്ലാതെ മറ്റു രാജ്യങ്ങളിലെ ഭൂരിപക്ഷം വരുന്ന ജനങ്ങളെ കൊണ്ടുവന്നു citizenship കൊടുക്കാൻ കഴിയില്ല. 3. ഈ ഒരു അവസരം മുതലാക്കാൻ തയാറായി ഈ പറയുന്ന രാജ്യങ്ങളിൽ തക്കം പാർതിരിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളെ സഹായിക്കുന്ന തീരുമാനം ആകും, ഈ വരുന്ന muslims ൽ 50 ഇൽ 1 തീവ്രവാദി എങ്കിലും നുഴഞ്ഞു കയറാൻ കഴിഞ്ഞാൽ തന്നെ ഈ രാജ്യത്തിനു വല്ല്യ വില കൊടുക്കേണ്ടി വരും...
@installallah7427
@installallah7427 2 ай бұрын
​@@OneDrops7വേണ്ട് മേത്ത തീവ്രവാദികൾ ഹിന്ദു ഭൂരിപക്ഷ രാജ്യത്ത് എന്തിന്? അവർക്ക് വേണ്ടി ആണ വെട്ടി മുറിച്ച് മത രാജ്യം ഉണ്ടാക്കി കൊടുത്തത്
@rahula1029
@rahula1029 2 ай бұрын
മതത്തിന്റെ പേരിൽ രാജ്യം വെട്ടിമറിച്ചു..പിന്നെ അവിടെയുള്ളവർക്ക് പൗരത്വം കൊടുക്കുമ്പോൾ മതത്തിന്റെ പേരിൽ അല്ലാതെ പിന്നെ എങ്ങനെ കൊടുക്കും.
@naseebahmed8839
@naseebahmed8839 2 ай бұрын
നമ്മുടെ രാജ്യം മതത്തിൻ്റെ അടിസ്ഥാനത്തിലാണൊ നിലനിൽക്കുന്നത്???
@sachinprathapan9064
@sachinprathapan9064 2 ай бұрын
@@naseebahmed8839nammude rajyam Baratheeya Samskarathil aanu nelanilkunnath … athu venda ennu paranju poyavanmar ingotu varenda…
@erwinschrodinger721
@erwinschrodinger721 2 ай бұрын
​@@naseebahmed8839 ഇന്ത്യയിൽ muslims ഭൂരിപക്ഷം ആയിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു ?
@sachinprathapan9064
@sachinprathapan9064 2 ай бұрын
@@naseebahmed8839നമ്മുടേ രാജ്യം ഭാരതീയ സാംസ്കാരത്തിൽ ആണ് ഉള്ളത് അത് വേണ്ട എന്നു പറഞ്ഞു പോയവന്മാർ ഇങ്ങോട്ടേക്കു വരണ്ട
@DMJI87
@DMJI87 2 ай бұрын
@@erwinschrodinger721 sathyam കാക്കമാർക്‌ ഇടം കൊടുത്ത യൂറോപ് അറിയാലോ ..വെറുതെയല്ല അറബികൾക്ക് പോലെ മതം മാറിയ കാക്കാമാരെ സ്വീകരിക്കാൻ താല്പര്യമില്ല
@vindinol
@vindinol 2 ай бұрын
ഇന്ത്യ ചെയ്ത പോലെ പാക്കിസ്ഥാനും ഇന്ത്യയിലെ മൈനോറിട്ടി മുസ്ലീംസിനു പൗരത്വം നൽകാനുള്ള നടപടി സ്വീകരിക്കണം
@nishadmajeed4023
@nishadmajeed4023 2 ай бұрын
Eda potta madham martame mariyuttu ullu alla janicha rajiyam mari ettalla india yil ullavar ellam india kaar ane adil pala madhaghali vishwasikkuna alukal und
@NoName1k56
@NoName1k56 2 ай бұрын
Will. NOT go these. Perukki. Methans 🤣😂 Here everything free. Reservation s that. Hindus can’t. Accesss
@dhaneesh3575
@dhaneesh3575 2 ай бұрын
😂😂😂
@ManzoorKunhabdulla
@ManzoorKunhabdulla 2 ай бұрын
Ennitt niiym ninde appaneym kond oodikko ivdnn
@NoName1k56
@NoName1k56 2 ай бұрын
@@ManzoorKunhabdulla We will see who runs. KOLAYALI Metha
@JasminMk-lu2hf
@JasminMk-lu2hf 2 ай бұрын
CAA രാജ്യത്ത് ആവശ്യം തന്നെ ആണ് പാകിസ്ഥാനിലും ബംഗ്ലാദേശിലും ഒക്കെ മതത്തിന്റെ പേരിൽ പീഡിപ്പിക പെടുന്ന ഹിന്ദു ക്രിസ്ത്യാനികൾ ഇവിടെ സുരക്ഷിതം ആയി ജീവിക്കട്ടെ
@juvinjuvin70
@juvinjuvin70 2 ай бұрын
അവിടെ ഉള്ളവർ ഇനി ഇങ്ങോട്ട് വരുന്ന കാര്യം അല്ല ഇവിടെ പ്രധാനം... Already ഇവിടെ ഉള്ളവരും...... Future ഇൽ വരാൻ പോകുന്ന NRC NPR വഴി bjp citizenship കളയാൻ പോകുന്ന india കാരുടേം ആണ്...
@kishanc9636
@kishanc9636 2 ай бұрын
​ CAA ഇവിടെ ഉള്ളവരെ ബാധിക്കുന്നില്ല NRC യും ഇവിടെ ഉള്ളവരെ ബാധിക്കുന്നില്ല NPR ഇവിടെ ഉള്ളവരുടെ പോപുലേഷൻ രജിസ്റ്ററി ആണ് അത് കോൺഗ്രസ്‌ ഇന്റെ ടൈമിൽ 2011ഇൽ എടുത്തിട്ടുണ്ട് 10 കൊല്ലം കഴിഞ്ഞു അത് വീണ്ടും 2021 ഇൽ വന്നു Ithil എവടെ aado പ്രശ്നം
@ashraf.kpparambatt
@ashraf.kpparambatt 2 ай бұрын
അപ്പോൾ ശ്രീലങ്കയിലെ തമ്മിൽ വംശജരോ മ്യാന്മാറിലെ മുസ്ലിങ്ങളോ ചൈനയിലെ പീഡനത്തിന് ഇടയായി ഇന്ത്യയിൽ വന്നവരോ
@ANAS-vu7nw
@ANAS-vu7nw 2 ай бұрын
അപ്പോ ശ്രീലങ്ക, മ്യാന്മാർ, ചൈന രാജ്യങ്ങളിൽ ഉള്ളവർക്ക് ഈ അവകാശം ഇല്ലാതെ പോവുന്നത് എന്താ
@chikkuvk008
@chikkuvk008 2 ай бұрын
അവിടെയൊക്കെ ആരു പീഡിക്കപ്പെടുന്നു മലപ്പുറത്തിന് കുറിച്ച് പോലും കള്ളം പ്രചരിപ്പിക്കുന്ന ഗോഡി മീഡിയ ന്യൂസ് കേട്ടിട്ടാണോ. അവരൊക്കെ നിങ്ങളെക്കാൾ സന്തോഷത്തോടെ ആണ് ജീവിക്കുന്നത്
@KeralaCaffe
@KeralaCaffe 2 ай бұрын
പാകിസ്താനിലെയും ബംഗ്ലാദേശിലെയും മതപീഡനം സഹിക്കാൻ കഴിയാതെ നമ്മുടെ നാട്ടിൽ വന്ന അവിടുത്തെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും പൗരത്വം കൊടുക്കാൻ പാടില്ലാ എന്ന് ലീഗ് പറയുന്നത് മനസ്സിലാക്കാം .. കോണ്ഗ്രസ്സും കമ്മൂണിസ്റ്റും പറയുന്നത് എന്തിനാണ് ?
@Im.vishnuvinayak
@Im.vishnuvinayak 2 ай бұрын
മുറിയണ്ടി നക്കിയും വോട്ടുകിട്ടണം എന്ന് ഉള്ളതുകൊണ്ട്
@jamsheermdry2557
@jamsheermdry2557 2 ай бұрын
അതിന്‌ അവർക്ക് പൗരത്യം കൊടുക്കുന്നതിൽ ആരും എതിരല്ല. അതെ പോലെ മുസ്ലിങ്ങൾക്കും കൊടുക്കണം എന്നാണ് പറയുന്നത്. ഇത് കുറേ മുസ്ലിങ്ങളെ പൗരമാർ അല്ലാതെ ആകാൻ മനപ്പൂർവം ചെയുന്ന പ്രവർത്തി ആണെന്നാണ് പറയുന്നത്
@anjithaaravind6902
@anjithaaravind6902 2 ай бұрын
​@@Im.vishnuvinayak Mind your language dude. you're on a public platform.
@jayarajnair
@jayarajnair 2 ай бұрын
​@@jamsheermdry2557Endinu . Hindukalude koode jeevikkan pattilla ennum paranju partition cheythu poyavar endinanu pinneyum Hindu majority Indiyil kayaran nokkunnathu
@Thankan6969
@Thankan6969 2 ай бұрын
​@@jayarajnairസത്യം
@kamblyvlogs1078
@kamblyvlogs1078 2 ай бұрын
ഒരു ബി.ജെ.പി എംപിയുടെ ചാനലിലിരുന്ന് ഇങ്ങനൊരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്‍റ് നടത്തുന്നെങ്കില്‍ ഇങ്ങള് ഒരു പൊളി മനുഷ്യനാണ്... ആരെയും ഭയക്കാതെ പത്ര പ്രവര്‍ത്തനം തുടരൂ... 😊❤
@installallah7427
@installallah7427 2 ай бұрын
😂 BECAUSE BJP ALLOW HIM 😂
@kamblyvlogs1078
@kamblyvlogs1078 2 ай бұрын
അയ്ന് BJP ഡെ അനുവാദം ആര്‍ക്കു വേണം​@@installallah7427
@chaplin1669
@chaplin1669 2 ай бұрын
Media one il ഇത് പറ്റില്ല 😂😂
@thomesshelby2.0
@thomesshelby2.0 2 ай бұрын
"അവസാനിക്കാത്ത കരച്ചിലിന്റെ കഥ " അത്‌ വല്ലാത്ത ഒരു കഥ ആണ് 🤣🤣🤣🤣🤣🤣
@user-dq3vw5xt1e
@user-dq3vw5xt1e 2 ай бұрын
ബിജെപി വീണ്ടും വന്നോട്ടെ നീയൊക്കെ നെഞ്ചത്തടിച്ചുകരയും..
@PapaSelva
@PapaSelva 2 ай бұрын
CAA വരണം ❤❤❤
@Ajmal_Ajz
@Ajmal_Ajz 2 ай бұрын
Appreciate your view that humanity is bigger than religions🙌🏻
@happy2video
@happy2video 2 ай бұрын
Nte മോനെ.. ഒരു മുസ്ലിമിന്റെ കമന്റ്‌ ഇങ്ങനെ 🙏🏻🙏🏻🙏🏻👍🏻
@Ajmal_Ajz
@Ajmal_Ajz 2 ай бұрын
@@happy2video I love my religion and respect other religions. Making political gains on the basis of religion is unacceptable
@happy2video
@happy2video 2 ай бұрын
@@Ajmal_Ajz മതി യല്ലോ.. 🙏🏻
@DMJI87
@DMJI87 2 ай бұрын
@@happy2video njammante aalkare support cheythathukondanu
@NoName1k56
@NoName1k56 2 ай бұрын
@@DMJI87 Absolutely 💯 If. Respect all why. Methans went to S/C saying NOT to give citizenship to Hindus
@drona_drona
@drona_drona 2 ай бұрын
CAA👌👌❤️❤️🇮🇳🇮🇳👍👍
@farisrahman9870
@farisrahman9870 2 ай бұрын
💩
@gopikv3368
@gopikv3368 2 ай бұрын
CAA ശക്തമായി നടപ്പിലാക്കണം❤അല്ലെങ്കിൽ കരയുന്നവർ എല്ലാവരും ചേർന്ന് പാക്കിനെയും, ഭംഗ്ലാദേശിനെയും ഭാരതത്തിൽ ലയിപ്പിക്കട്ടെ
@fazlurahmanvv1730
@fazlurahmanvv1730 2 ай бұрын
Hey mister nalla niyamam ok .enthinu muslingale ozhichnirthanam.this is a problem .thangalkku ithonnum areella.
@kishanc9636
@kishanc9636 2 ай бұрын
@@fazlurahmanvv1730 karanam CAA il ulpedunna pak, afghan, bangla ile religious minority alla muslims baaki rajyangalkk india partition um ayyi bandavumillaa
@diluami
@diluami 2 ай бұрын
​@@kishanc9636 angananenkil chinayilum myanmarilum minority aaya muslimsinum ith badhakamaavanamalloo... Avdeyulla muslims enthumasthram anubavikkunnund... Avare ozhivaakiyathentheee... Ith verum islamophobia thanneyallee
@kishanc9636
@kishanc9636 2 ай бұрын
@@diluami CAA base cheythirikunnath india Pak vibajanavum athumayi Banda petta nehru liaqat pact um aann . India Pakistan creation il evde aado chinayum Myanmar um okee 😁😁 . SC St reservation il enthaa njangale koodi cherkaathe njangalum manusyanmaralle enn chodikunna pole ind . Ini rohingyans inte karyam avre deport cheyyum . Islamophobia enna thalloke viswasicha kaalam maari .
@kishanc9636
@kishanc9636 2 ай бұрын
@@diluami Karanam CAA base cheythirikunnath india Pak vibajanavum 1950 Ile nehru liaqat pact um aan . India Pak formation il evde aado China Myanmar um oke 😁😁. Srilankayile Hindus ineyum ithil chertilla 😌, ath kond mathasneham angot maati vachekku Islamophobia enna thalloke viswasicha kaalam maari. Ippo ath genuine ayitula oru phobia aan Avde ulla muslims enth kond aa anubavikunne enn koodi nokanam muslingalkk matrayi avdem vere rajyam undakkan nokiyattalle Pakistan model 😶
@appu1982
@appu1982 2 ай бұрын
CAA is mandatory in Bharat..... Jai Hind
@nikhilshajithumpassery6149
@nikhilshajithumpassery6149 2 ай бұрын
Why
@CroqueMonsieur42
@CroqueMonsieur42 2 ай бұрын
​@@nikhilshajithumpassery6149Because India is duty bound to give refuge to it's religious minorities trapped inside the 3 countries after Pakistan betrayed India by fake signing Liyakhat- Nehru pact just before partitioning. If Pakistan just stick with their promise like India, then there is no need of any CAA since religious persecution won't happen there.
@Barja-yv6pp
@Barja-yv6pp 2 ай бұрын
അതൊന്നും നമ്മുടെ ഇന്ത്യയിൽ അങ്ങ് ചുട്ടെടുക്കാം എന്ന്‌ കരുതണ്ട നിയമ പോരാട്ടങ്ങളും മറ്റുമായി കാലങ്ങൾ കഴിയും കഴിഞ്ഞാൽ തന്നെ ഇപ്പൊ ഭരിക്കുന്നവർ അധികാരത്തിൽ ഉണ്ടാവണം എന്നില്ല സവർണ്ണ മേധാവിത്വം ഊറ്റിയുറപ്പിക്കാൻ dhrdhi പെട്ട് കൊണ്ടു വരുന്നതൊന്നും നിലനിൽക്കില്ല ഇത് ഇന്ത്യയാണ് ഇന്ത്യയുടെ ആത്മാവ് ഇത്തരം ച്യ്തികളൊന്നും പൊറുക്കില്ല വെച്ചു പൊറുപ്പിക്കില്ല
@Barja-yv6pp
@Barja-yv6pp 2 ай бұрын
തീർത്തും മുസ്ലിം വിരുദ്ധത ഇതിൽ പ്രകടമായി കാണാം
@rahulpunnassery5374
@rahulpunnassery5374 Ай бұрын
Onnu kaaniche​@@Barja-yv6pp
@EdwinGeorge133
@EdwinGeorge133 2 ай бұрын
സപ്പോർട്ട് CAA 🔥
@nikhilshajithumpassery6149
@nikhilshajithumpassery6149 2 ай бұрын
Watch full video...
@EdwinGeorge133
@EdwinGeorge133 2 ай бұрын
@@nikhilshajithumpassery6149 I hesitate to hear one side agenda 😌
@EdwinGeorge133
@EdwinGeorge133 2 ай бұрын
@@nikhilshajithumpassery6149 critical hostage population theory, Liyakhath pact, Article 14le loop hole, രോഹിഖ്യകളുടെ brutality, അവരുടെ nativity ഒക്കെ വിഴുങ്ങി ഉള്ള വല്ലാത്ത ഒരു കഥ ആണ് അണ്ണൻ ഇവിടെ വിളമ്പി വെച്ചത് 👍
@Sreerag01
@Sreerag01 2 ай бұрын
Yes, this story is biased.
@safvanthamarassery9641
@safvanthamarassery9641 Ай бұрын
@@EdwinGeorge133one simple question- why someone need to mention their religion to be a citizen?
@Im.vishnuvinayak
@Im.vishnuvinayak 2 ай бұрын
ചുറ്റിലും ഉള്ളത് ഇസ്ലാമിക്‌ രാജ്യം ആയത് കൊണ്ട് മാത്രമാണ് നമ്മൾക്ക് ഇത് നടപ്പിലാക്കേണ്ടി വരുന്നത്,
@KL-AASLNN
@KL-AASLNN 2 ай бұрын
നേപ്പാൾ ഭൂട്ടാൻ മ്യാന്മാർ ചൈന ശ്രീലങ്ക ഇതെല്ലാം Islamic Countries ആണോ 😏
@athu3782
@athu3782 2 ай бұрын
Except Myanmar and china there is no Religious persecution in other countries . There is a lot rohingya muslims in India But Rohingyas are involved in activities such as obtaining fake/fabricated Indian identity documents, human trafficking, and subversive activities across the country. These activities are seen as threats to internal and national security. Even Bangladesh or pak are not ready to accept them ,chaina is a communist country and no place for any religion At present, there are about 30 Uighur families in the region, mostly living in Ladakh and the Kashmir Valley.
@AQB.007
@AQB.007 2 ай бұрын
​@@KL-AASLNNസംഘിയുടെ തലയിൽ അത്രേ ഒള്ളു😂😂
@NoName1k56
@NoName1k56 2 ай бұрын
@@KL-AASLNN CAA. Dont. Include. Those countries Persecuted. Religious minorities of Pakistan Bangladesh and Afghanistan
@abidpmr2609
@abidpmr2609 2 ай бұрын
Pottana nokanda
@surajm6131
@surajm6131 2 ай бұрын
CAA നടപ്പിലാക്കേണ്ട സമയത്ത് തന്നെ അത് നടപ്പിലാക്കി. ഇന്ത്യൻ ഗവൺമെന്റിന് അഭിനന്ദനങ്ങൾ.
@papputrainer9651
@papputrainer9651 2 ай бұрын
CAA ക്ക് എതിരെയുള്ള Asianet propaganda
@Barja-yv6pp
@Barja-yv6pp 2 ай бұрын
സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതി മരിച്ച ലക്ഷക്കണക്കിന് മുസ്ലിങ്കലുള്ള നമ്മുടെ ഇന്ത്യ സ്വാതന്ത്ര്യ ലബ്ധിയിൽ ഒരു പങ്കുമില്ലാത്ത തീവ്ര ഹിന്ദുത്വ സർക്കാർ ആ മുസ്ലിങ്കളുടെ പൗരത്വം നഷ്ടപ്പെടുത്തും എന്ന്‌ വന്നാൽ ഒന്ന് കൂടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടേണ്ടി വരും അല്ലാതെ അഭിമാന ബോധമുള്ള ഭാരതീയ മുസ്ലിമിനെ ഭയപ്പെടുത്തി കീഴ്പ്പെടുത്താം എന്നത് വെറും വ്യാമോഹം മാത്രമായിരിക്കും
@Chillbaba-1990
@Chillbaba-1990 2 ай бұрын
മനവിക്ത പക് ബംഗ്ലാദേശ് അവരുടെ minority yidu kanichrunengil eenta ആവശ്യം ഇല്ല.. മാനവികത നമ്മുക മാത്രം.മതിയോ
@jishnut.r.6597
@jishnut.r.6597 2 ай бұрын
Satyam
@David-js4ib
@David-js4ib 2 ай бұрын
ഇന്ത്യയിൽ ഇരിക്കുന്ന നമ്മൾക്ക് അവിടത്തെ മാനവികക്ക് വേണ്ടി എന്തേലും ചെയ്യാൻ പറ്റുവോ? 😄
@JasminMk-lu2hf
@JasminMk-lu2hf 2 ай бұрын
​@@David-js4ibപറ്റും അതല്ലേ ഇപ്പോ കാണുന്നത് CAA
@David-js4ib
@David-js4ib 2 ай бұрын
@@JasminMk-lu2hf caa ഇന്ത്യയിൽ ആണ്, അതിൽ മാനവികത ഇല്ല. ഉണ്ടായിരുന്നെങ്കിൽ മതം ഒരു criteria ആവില്ലായിരുന്നു
@NoName1k56
@NoName1k56 2 ай бұрын
@@David-js4ib Ano. Say that to. PORKISTAN where Hindus were 20 percent. Now 1 Bangladesh where non Muslims were 18 percent now 5
@deepakkpradeep6951
@deepakkpradeep6951 2 ай бұрын
പൗരത്വം തീരുമാനിക്കേണ്ടത് മതത്തിൻ്റെ അടിസ്ഥാനത്തിൽ ആകരുത്
@grenjith123
@grenjith123 2 ай бұрын
We support CAA
@user-mb9ou6ts3l
@user-mb9ou6ts3l 2 ай бұрын
നട്ടൽ ഉള്ളവർ നാട് ഭരിച്ചാ ഇങ്ങനെ ഉണ്ടാവും
@anasabdhul9313
@anasabdhul9313 2 ай бұрын
Barikkunnavarude tharavadu sothalla rajyam
@Im.vishnuvinayak
@Im.vishnuvinayak 2 ай бұрын
@@anasabdhul9313 ഇത് പോലെ രാജ്യം ഭരിക്കാന്നാണ് ജനങ്ങൾ തിരഞ്ഞെടുത്തത്
@anasabdhul9313
@anasabdhul9313 2 ай бұрын
​@@Im.vishnuvinayak ഇത്രത്തോളം ഈ രാജ്യത്തെ വളർത്തിയത് അതു UPA തന്നാ
@installallah7427
@installallah7427 2 ай бұрын
​@@anasabdhul9313പേരില് ഉണ്ട് 😂 ഇത ഹിന്ദു ഭൂരിപക്ഷ രാജ്യം ആണ് വീതം കിട്ടിയ വക അല്ല 😂
@krishnakumar-oy3ur
@krishnakumar-oy3ur 2 ай бұрын
CAA യെ ക്കുറിച്ച് നിഷ്പക്ഷമായ വിശകലനം കേൾക്കണമെങ്കിൽ ഏതെങ്കിലും നാഷണൽ ന്യൂസ്‌ വച്ചു കാണുന്നതാണ് നല്ലത്. മലയാളം മാപ്രകൾ രാഷ്ട്രീയ അന്ധത ബാധിച്ചവർ ആണ്. ഇവരിൽ നിന്ന് നിഷ്പക്ഷ റിപ്പോർട്ടിങ് പ്രതീക്ഷിക്കണ്ട
@anseenafaizal1988
@anseenafaizal1988 2 ай бұрын
Woww.. godi media kt kett aan ninjlokke ingane aayath.. athonnum kelkkathe manushyare kaan, manushyarod samsarikk..
@sreejithpc2406
@sreejithpc2406 2 ай бұрын
ഭരണഘടന ഇന്ത്യൻ പൗരന്മാർക്കാണ്.. അതുപ്രകാരം maതാടിസ്ഥാനത്തിൽ വിവേചനം പാടില്ല.. പക്ഷേ വിദേശ പൗരന്മാരെ ഏതു തരത്തിൽ കാണണം എന്നുള്ളത് ഗവൺമെൻറിൻറെ നയപരമായ കാര്യമാണ് അത് ഭരണഘടനക്ക് പുറത്തുള്ള കാര്യമാണ്.. അത് സാങ്കേതികമായി മാത്രം കാണേണ്ട ഒന്നല്ല അത് വിവേകപരമായി കൂർമ്മ ബുദ്ധി ഉപയോഗിച്ച് ചെയ്യേണ്ട കാര്യമാണ് അത് രാജ്യത്തിൻറെ സുരക്ഷിതത്തെ ബാധിക്കുന്ന കാര്യം ആണ് അത് എന്തും ചെയ്യാൻ ഗവൺമെന്റിന് അധികാരപ്പെടുത്തുന്നു.. ഗവൺമെന്റിന്റെ വിവേചന അധികാരത്തിൽ പെട്ടതാണ്.. ഭരണഘടനക്ക് അവിടെ സ്ഥാനമില്ല
@ManzoorKunhabdulla
@ManzoorKunhabdulla 2 ай бұрын
Bro politics game aaan alllaathe hinduvinoodo nhammude bharathathinoodo ulla snehamalla ithonnm ..
@ebinnandakumar1159
@ebinnandakumar1159 2 ай бұрын
50 ശതമാനം തള്ള് 50 ശതമാനം ശെരി... ഗാന്ധി പാകിസ്ഥാനിലെ ന്യൂണപക്ഷങ്ങൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ തിരിച്ചു ഇന്ത്യയിൽ വരാം എന്ന് പറഞ്ഞിട്ടുണ്ട്... ഇതൊന്നും പറയുന്നില്ല... ഈ രാജ്യത്ത് കോൺഗ്രസ് ഭരണം വരണം അപ്പോൾ 1 മാസത്തിൽ 2 ഭീകര അക്രമണങ്ങൾ നടക്കും അപ്പോൾ ഈ മാപ്രകൾക്ക് സമാധാനം ആകും
@suhaibmuhammed-nx2ck
@suhaibmuhammed-nx2ck 2 ай бұрын
Pulwama attack, pathankott ithokke ennano nadannath🙏🏽🙏🏽
@suhaibmuhammed-nx2ck
@suhaibmuhammed-nx2ck 2 ай бұрын
Manipur kathi chambalakunnath thankal kanunnille🙏🏽🙏🏽
@dylan2758
@dylan2758 2 ай бұрын
​@@suhaibmuhammed-nx2ckഅതിന് ഒക്കെ ജിഹാദികൾക്ക് അതിലും വലുതായി മറുപടി കൊടുത്തത് കൊണ്ട് ആണ് ഇപ്പൊ മുസ്ലിം ഭീകരവാദികൾ ഇവിടെ കിടന്ന് നിരങ്ങത്തത്!!
@bijumaliakkal8261
@bijumaliakkal8261 2 ай бұрын
ഭീകരവാദത്തിന് ഒത്താശ നൽകുന്ന പാർട്ടി ആണല്ലോ ഭരിക്കുന്നത് അതുകൊണ്ടാണ് ഇപ്പം ഭീകരവാദം നടക്കാത്തത്
@marinergamer2805
@marinergamer2805 2 ай бұрын
തിരിച്ച് വരുന്നുണ്ട്.. പക്ഷെ വരുന്നതു ഇവിടെ bomb പൊട്ടിക്കാനും ഇവിടെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ മാത്രവും ആണ്
@deepakraghavanpoorvika325
@deepakraghavanpoorvika325 2 ай бұрын
Explain the situations about the minorities of pak, Bangladesh and Afghanistan...
@georgekayilattil7644
@georgekayilattil7644 2 ай бұрын
*രാജ്യം ഒരു വലിയ കലാപത്തിലേക്കും അത് വഴി വംശീയ ഉന്മൂലനതിലേക്കും വളരെ വേഗം അടുത്തുകൊണ്ടിരിക്കുന്നു എന്ന് വ്യക്തം .*
@installallah7427
@installallah7427 2 ай бұрын
Go to Vatican 😂
@installallah7427
@installallah7427 2 ай бұрын
വെള്ള കരനെ കണ്ടപ്പോൾ മതം മാറിയ വർഗ്ഗം അല്ല ഇവിടെ ഭൂരിപക്ഷം 😂
@subhashchandrabose2986
@subhashchandrabose2986 2 ай бұрын
CAA 🧡🧡🧡🧡
@juvinjuvin70
@juvinjuvin70 2 ай бұрын
Subhash chandra bose ... എന്നത് original name ആണോ?
@remeshsathyadevan
@remeshsathyadevan 2 ай бұрын
Your deep and detailed narration is truly appreciated. Thank you, Sir.
@parameswaranc7714
@parameswaranc7714 2 ай бұрын
Critical hostage population theory and liyakkat pact onnum പറയാതെ ഇത കമ്പ്ലേറ്റാവില്ല.. ചേട്ടൻ nte show നിഷ്പക്ഷവും alla
@jishnut.r.6597
@jishnut.r.6597 2 ай бұрын
Yes
@ananthuv9843
@ananthuv9843 2 ай бұрын
ആരുടേതാ നിക്ഷ്പക്ഷം 😂
@David-js4ib
@David-js4ib 2 ай бұрын
😂ഉവ്വാ
@DMJI87
@DMJI87 2 ай бұрын
വാഷിങ് ടൺ ബാബു .
@jishnut.r.6597
@jishnut.r.6597 2 ай бұрын
@@ananthuv9843 media one 🤣
@headhunter5338
@headhunter5338 2 ай бұрын
മനുഷ്യരെ മതത്തിന്റെ പേരിൽ തമ്മിലടിപ്പിച്ചു അധികാര കസേരയിൽ മൂട് ഉറപ്പിക്കാനുള്ള ഓരോ പുതിയ പരിപാടികൾ വന്നു കൊണ്ടിരിക്കും... വിവേകമുള്ള ജനത മനസിലാക്കട്ടെ...
@abisvillage9523
@abisvillage9523 2 ай бұрын
പറയേണ്ടത് പറയേണ്ടവരോട് പറയേണ്ട പോലെ പറയണ്ട സമയത്ത് നന്ദി ❤️❤️❤️❤️❤️
@vinayakumarkv9764
@vinayakumarkv9764 2 ай бұрын
മുസ്ലിങ്ങൾക്ക് അഭയം കൊടുത്താൽ ഭസ്മസുരന് വരം കിട്ടിയപോലാകും.. European countries അനുഭവിക്കുന്നുണ്ട്..
@melvinpereira8997
@melvinpereira8997 2 ай бұрын
Thank you for your valuable information.
@fathima8732
@fathima8732 2 ай бұрын
You are a man of integrity, the passion in your words testifies your sincerity.
@DMJI87
@DMJI87 2 ай бұрын
njammante alkare support cheyumbol
@user-xq2cg2vh9f
@user-xq2cg2vh9f 2 ай бұрын
CAA തടയാൻ കോടതി യ്ക്ക് ഒരിക്കലും പറ്റില്ല,2സഭ കടന്ന നിയമം തടയാൻ...1)ഇന്ത്യൻ പൗരന് എതിരെ ആയാൽ 2, രാജ്യ safety കു എതിരെ എങ്കിൽ3)അംഗീകരിക്ക പെട്ട ഇന്റർനാഷണൽ ചട്ടത്തിന് എതിരെ എങ്കിൽ 👍.... ഇവിടെ ഇങ്ങനെ ഒരു വിഷയവും ഇല്ല... എന്നിട്ടും കോടതി കളിച്ചാൽ അത് ഒടുക്കത്തെ കളി ആകും 😆😆
@sruthinsratly2012
@sruthinsratly2012 2 ай бұрын
Waiting...
@govindram6557-gw1ry
@govindram6557-gw1ry 2 ай бұрын
പാക്കിസ്ഥാൻ, അഫ്ഘാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഹിന്ദുക്കൾക്ക് അതാത് രാജ്യങ്ങളിൽ പൗരത്വം കിട്ടുന്നുണ്ടോ? അല്ലെങ്കിൽ അത് വല്ലാത്തൊരു കഥയാണ്.
@anseenafaizal1988
@anseenafaizal1988 2 ай бұрын
Avarkokke avarde Citizen und.. avarokke nammude natl vannath avde unemployment rate kooduthal aayath kondaan.. avare vech nokkumpol nammal developed aan. Nammal ippo America, Britain pokunnu.. avdeyum ingane oru niyamam vannal avarellam thirich ing varum.. Pedikkenda, Bangladeshil ippo nammalekkal kurav aan unemployment rate, ath kond ini avdunn aarum varilla..
@chaplin1669
@chaplin1669 2 ай бұрын
​@@anseenafaizal1988 അവിടെ നരകിച്ച് ജീവിക്കാൻ😢😢
@tresajessygeorge210
@tresajessygeorge210 2 ай бұрын
നന്ദി...!!!
@nazirrukshana442
@nazirrukshana442 2 ай бұрын
Well explained Babu sir
@theeternalstudent6582
@theeternalstudent6582 2 ай бұрын
Well explained!
@PramodMohaniloveuachu
@PramodMohaniloveuachu 2 ай бұрын
Till now I have supported CAA, but this video questions the integrity of it. Great work bro. I am going to have A neutral stance until everything is clear.
@rajuarel
@rajuarel 2 ай бұрын
ആദ്യം ഇരുന്നൊന്ന് പോട്ടിക്കരഞ്ഞിട്ട് തുടങ്ങായിരുന്നു കഥ 😂😂😂😂
@augustinedon4485
@augustinedon4485 2 ай бұрын
One of my reference book....
@Happy_50_50
@Happy_50_50 Ай бұрын
Tv il epooazhan ee prgm?? Timing?
@Reji232
@Reji232 2 ай бұрын
ഈ വിഡിയോ കാണുന്നില്ല എന്താ പറയുക എന്ന് നല്ലപോലെ അറിയാം.😂 പക്ഷേ അതിന് നിങ്ങളെ കുറ്റം പറയില്ലാ ഗതികേട് കൊണ്ടാ മലയാളമാധ്യമങ്ങൾക്ക് ഉള്ള വാർത്ത അതുപോലെ പലതും അത് പോലെ കൊടുക്കാൻ പറ്റാത്തത്.സാരമില്ല ഓൺലൈൻ ചാനലിൽ നിന്ന് നമ്മുക്ക് യഥാർത്ഥ വാർത്ത കിട്ടുന്നുണ്ട്.
@krs1635
@krs1635 2 ай бұрын
Yes
@Nhdve
@Nhdve 2 ай бұрын
Janam tv കണ്ടാൽ മതി ... എല്ലാം അറിയാം
@dylan2758
@dylan2758 2 ай бұрын
​@@Nhdveനീ മുറിയാണ്ടി one കണ്ടാല് മതി😅
@liyana796
@liyana796 2 ай бұрын
​@@dylan2758😂😂👍🏻
@liyana796
@liyana796 2 ай бұрын
​@@Nhdveജിഹാദി one കാണാം എന്നിട്ട് പൊട്ടി തെറിക്കാം 😂😂
@himaram75
@himaram75 Ай бұрын
Well explained
@user-ih1kf1od8z
@user-ih1kf1od8z 2 ай бұрын
Please give space for. Other subjects too
@mjsmehfil3773
@mjsmehfil3773 2 ай бұрын
Dear Loving Babu Brother Thank you very much for your enlightening narration with your mesmerizing voice...🌹🌹🌹 Congratulations for your efforts...❤️❤️❤️ GOD bless you abundantly.. With regards prayers Sunny Sebastian Ghazal Singer Kochi. 🌹🙏❤️
@midhunnair8888
@midhunnair8888 2 ай бұрын
സർ കേരളത്തിലെ രാഷ്ട്രീയഗതിയെ മാറ്റി മറിച്ച വിമോചന സമരത്തെക്കുറിച്ച് ഒരു എഡിറ്റോറിയൽ ചെയ്യാമോ
@neethanikhi
@neethanikhi 13 күн бұрын
15:13 മുതൽ എല്ലാം വിശദമായി പറഞ്ഞു, ഒന്നും മനസിലാവാത്തവർക്കും മനസിലാകും👍
@Mallu_in_china
@Mallu_in_china 2 ай бұрын
👍
@sweetwisdom7708
@sweetwisdom7708 2 ай бұрын
Mr babu....minorities of pak and Bangladesh have voted for idea of india.... They have first right on citizens of the country.... India has left them to their fate for 75 years.... And those who voted for idea of pakistan ( Pak in arabic means pure they consider kafirs as impure even today there is seperate drinking glass for kafirs).... Had a choice to stay here in india or going to pak..... Minorities of these specific country should have priority over any other refugees to get citizenship of india.... 😊
@David-js4ib
@David-js4ib 2 ай бұрын
Why is ahamandiya not in the list? Why is Afghanistan in the list?
@sweetwisdom7708
@sweetwisdom7708 2 ай бұрын
@@David-js4ib ahamadiyas where the one who vehmantly supported for creation of Pakistan....you can check the chronicals about this....
@David-js4ib
@David-js4ib 2 ай бұрын
@@sweetwisdom7708even is it is true it doesn't matter, they face persecution there.
@sweetwisdom7708
@sweetwisdom7708 2 ай бұрын
@@David-js4ib are ahmadiyas not Muslims..... Will they give priority on basis of religion or cast...
@David-js4ib
@David-js4ib 2 ай бұрын
@@sweetwisdom7708 no they are not considered muslims in pakistan
@imhakkim
@imhakkim 2 ай бұрын
32:35 Note the point ...
@MishalKamal
@MishalKamal 2 ай бұрын
Swabhavikam
@prasobh_pn
@prasobh_pn 2 ай бұрын
CAA is need of time and NRC is too also there is lot of immigrants from Bangladesh in Bengal we cannot afford them once and for all close it
@vijinvijay
@vijinvijay 2 ай бұрын
vallatha oru kuthithiripp babuvetta😄
@praveenprakash3422
@praveenprakash3422 2 ай бұрын
Liaquat- Nehru pact പറയാൻ മനഃപൂർവം മറന്നതാണോ അതോ മറന്നു പോയതോ 🙏🙏
@somas8597
@somas8597 2 ай бұрын
Brilliant!👏
@renjithrajamani5784
@renjithrajamani5784 2 ай бұрын
Please make a video about Periyar..
@akshayashokan2028
@akshayashokan2028 2 ай бұрын
സ്വാമി വിവേകാനന്ദനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ sir
@liyana796
@liyana796 2 ай бұрын
എന്റെ വോട്ട് മോഡിക്ക് 🥰🥰🥰🥰CIA 👍🏻👍🏻
@ascetic_atman
@ascetic_atman Ай бұрын
Now I am proud of you ❤ now you seem to be speaking the truth. Regardless of governments
@saheer4386
@saheer4386 2 ай бұрын
അടുത്തത് avicii യുടെ വല്ലാത്ത കഥ ചെയ്യാമോ? (Week 18 of requesting)
@MishalKamal
@MishalKamal 2 ай бұрын
Paper illatha kaalathe paper chodichaal paper kondhu varaan kazhiyilla ennu amithshakk ariyaam
@viralcutsmedia4023
@viralcutsmedia4023 2 ай бұрын
ഞമ്മന്റെ റൂൾ വരാൻ ജനസംഖ്യ വേണം അതിന് കുറെ എണ്ണത്തിനെ പെറ്റ് കൂട്ടുന്നുണ്ട്.. ബാക്കി ഇമ്പോർട്ട് ചെയ്യാൻ ഉള്ള നീക്കം സർക്കാർ തടഞ്ഞു, അയിനാണ് ഈ കരച്ചിൽ...
@its_me_greeshma4265
@its_me_greeshma4265 Ай бұрын
Neeyokke nth toxic aada.kashttam thanne...chanaka government allelic evide angu marichu vechekkuvalle
@manojpillai19781
@manojpillai19781 2 ай бұрын
പാകിസ്ഥാൻ :ഹിന്ദു പോപുലേഷൻ 1948 - 23% 2024 - 3.7% ഹിന്ദു പോപുലേഷൻ ബംഗ്ലാദേശ്... 1951 -22% 2011 -- 11% ഹിന്ദു പോപുലേഷൻ അഫ്ഗാനിസ്ഥാൻ... 1994 -2 lack 2024 -560 ഇനി പറ ബാബു, എന്ത്‌ കൊണ്ട് ആണ് ആ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നത്....
@ahnasmuhammed8701
@ahnasmuhammed8701 2 ай бұрын
ശതമാനം നോക്കാതെ ഫുൾ count കാണിക്കാമോ
@dylan2758
@dylan2758 2 ай бұрын
​@@ahnasmuhammed8701ശതമാനം കുറയുമ്പോൾ കൗണ്ടും കുറയും മദ്രാസ പൊട്ടാ!!🤌
@shazzshazz1697
@shazzshazz1697 2 ай бұрын
​@@dylan2758 പറഞ്ഞിട്ട് കാര്യം ഇല്ല bro മദ്രസ പൊട്ടനാ 😂😂😂
@JasminMk-lu2hf
@JasminMk-lu2hf 2 ай бұрын
അത് പോലെ ഇന്ത്യയിൽ മുസ്ലിo പോപുലേഷൻ കൂടുന്നു മുസ്ലിങ്ങൾക്ക് ഇവിടെ സ്വർഗം ആണ്
@Lover669
@Lover669 2 ай бұрын
@@dylan2758ഹിന്ദു വർഗീയവണം 😭
@akhiltk2107
@akhiltk2107 2 ай бұрын
Plz do a session on the founder of Nobel prize....Alfred Nobel...
@sudheesht9636
@sudheesht9636 2 ай бұрын
Eletral bond next topic sr
@josethomas9885
@josethomas9885 2 ай бұрын
Somewhere there are few Hindus, the plan is to bring Bangladeshis to that state
@kannurtraveltech2699
@kannurtraveltech2699 2 ай бұрын
Mr. Babu Ramachandran, നിങ്ങളുടെ എല്ലാ എപ്പിസോഡും കാണുന്ന ഒരു വ്യക്തിയാണ് ഞാൻ, കൂടാതെ ഒരു 50 പേരെങ്കിലും എന്റെ പ്രേരണ മൂലം ഈ പ്രോഗ്രാം കാണുന്നുണ്ട്... പക്ഷെ ഇന്നത്തെ ഈ ഒറ്റ എപ്പിസോഡിൽ എനിക്ക് മനസ്സിലായി നിങ്ങൾ തികഞ്ഞ ഒരു വർഗീയവാദിയാണ്.. ഇനിമുതൽ നിങ്ങളുടെ പരിപാടി കാണുകയോ.., ആരെയും കാണാൻ പ്രോത്സാഹിപ്പിക്കുകയോ ഇല്ലാ... ഇങ്ങളുടെ ഉടായിപ്പ് നീണാൾ വാഴട്ടെ.... 🙏
@radhac6084
@radhac6084 2 ай бұрын
വല്ലാത്ത ഒരു കരയച്ചി....
@deepumohandas8071
@deepumohandas8071 18 күн бұрын
🙏🙏🙏🙏
@v.jthomasvj.thomas8120
@v.jthomasvj.thomas8120 2 ай бұрын
♥️♥️♥️
@varghesechamakkala123
@varghesechamakkala123 2 ай бұрын
CAA വരണം....എങ്കിലേ ഇന്ത്യയിൽ സമാധാനം ഉണ്ടാകൂ
@lightkeeper5319
@lightkeeper5319 2 ай бұрын
Sathyam parayumbo athinu ethire aayiram viralukal ningalkku ethire thiryum...keep Going Bro...in the end the righteous will be the Right👏👏👏
@upali5967
@upali5967 2 ай бұрын
❤❤❤❤❤❤❤
@vasmiye
@vasmiye 2 ай бұрын
Babu nalla thallanallooo
@gameboy-rg9jf
@gameboy-rg9jf 2 ай бұрын
I support CAA .... Illegal migrants inne nadu kaduthanam
@robinraju03
@robinraju03 2 ай бұрын
This video is inherently biased. It seems to lean heavily towards one perspective, neglecting to consider alternative viewpoints or counterarguments. Moreover, this video is worth noting that the presentation seems to omit several key aspects. These include the critical hostage population theory, the Liaquat-Nehru Pact, loopholes in Article 14, and many more. The exclusion of these elements further contributes to the perceived bias in this video, reinforcing my disagreement with it. It's essential for any concept or theory to encompass all relevant factors and perspectives to ensure a fair and balanced representation. This lack of balance and objectivity in this is concerning. It's crucial to approach such topics with an open mind, considering all angles and perspectives to form a well-rounded understanding. However, this video does not allow for this comprehensive exploration, which is why I disagree with it. Worst Episode of Vellathoru Katha. Shame on you Babu Ramachandran
@maveliland8636
@maveliland8636 2 ай бұрын
Why not spoke about minority part it has been skipped. I have been seeing this program for many years and this program give us viewers all the facts and figures and at last end with a neutral stand where the viewers can decide the final judgement. But this episode feels like it has been target to a conclusion that the presenter want the audience to believe. Hope next topic will be better presented.
@beenacm6663
@beenacm6663 10 күн бұрын
👐🙏🏼🙏🏼
@user-cz5vd5qs6z
@user-cz5vd5qs6z 2 ай бұрын
As title shows "The harshest tyranny is that which acts under the protection of legality and the banner of justice" conveys what is CAA.
@kishanc9636
@kishanc9636 2 ай бұрын
Nope in all respect, it shows the plight of non muslims under the rule of islamic countries namely Pakistan Bangladesh and Afghanistan
@jahnavit244
@jahnavit244 2 ай бұрын
A correction : 20:38 article 14, 15 are applicable only for Indian citizens, not anyone.
@darsstudio16
@darsstudio16 Ай бұрын
സനാതന ധർമം ഇതിനെ കുറിച്ച് വീഡിയോ ചെയ്യുമോ
@ashvinzachariah3092
@ashvinzachariah3092 2 ай бұрын
Kurachu divasam munne Kuwait noorukanakinu citizenship orumichu cancel chethirunnu. Athine kurichu oru video aayalo?
@jyothilekshmi4471
@jyothilekshmi4471 Ай бұрын
Do than e bill detail aayi vayichittillaa....varuthe...than video edukayanu
@maheshvm3652
@maheshvm3652 2 ай бұрын
🧡🧡🧡🧡🧡
@NavasIndia
@NavasIndia 2 ай бұрын
ഇത്തരം വിഷയങ്ങളിൽ പല യൂട്യൂബർമാരും സംഘികളെ സുഖിപ്പിച്ചാണ് വീഡിയോ ചെയ്യുന്നത്. സത്യം അറിയണമെങ്കിൽ ബാബു സാറിന്റെ വീഡിയോ കാണണം ❤️
@renjithrajamani5784
@renjithrajamani5784 2 ай бұрын
please talk about srilanka tamil peoples
@stepon1403
@stepon1403 2 ай бұрын
Support CAA👍👍👍 പാകിസ്ഥാനിൽ അമുസ്ലിം എത്ര മാത്രം പീഡനം അനുഭവിക്കുന്നു, ഭാരതത്തിൽ മുസ്ലിം എല്ലാം ആനുകൂല്യങ്ങളും അനുഭവിക്കുന്നു thats my India ❤️❤️❤️
@saleempk6482
@saleempk6482 2 ай бұрын
എന്ത് കൊണ്ട് ശ്രീലങ്കൻ തമിഴരെ ഉൾപ്പെടുത്തിയില്ല
@prasanthprasanakumar6039
@prasanthprasanakumar6039 2 ай бұрын
Nthukondu ulppeduthanam?
@CroqueMonsieur42
@CroqueMonsieur42 2 ай бұрын
Sri Lankan Tamils n Indian partitioning aayi enth bandam?
@saleempk6482
@saleempk6482 2 ай бұрын
അഫ്ഗാനിസ്ഥാനും ഇന്ത്യൻ പാർട്ടിഷനുമായി ബന്ധമുണ്ടോ ?
@saleempk6482
@saleempk6482 2 ай бұрын
@@prasanthprasanakumar6039 ഇന്ത്യൻ വംശജർ ആണ് ശ്രീലങ്കൻ തമിഴർ
@CroqueMonsieur42
@CroqueMonsieur42 2 ай бұрын
@@saleempk6482 British raj nte സമയം വരെ Afghanistan Indian ഉപഭൂഖണ്ഡത്തിൻ്റെ ഭാഗമായിരുന്നു Afghan capital Kabul, kandhar(Ghandhara),Herat, Bamiyan പോലുള്ള സ്ഥലങ്ങൾ ഇന്ത്യയുടെ ഭാഗമായിരന്നു. അതുപോലെ ee പറഞ്ഞ 3 രാജ്യങ്ങളിലെ muslims ന് ഇവിടെ citizenship കിട്ടാൻ യാതൊരു വിലക്കുമില്ല. അവർക്ക് citizenship act 1951 വഴി കുറച്ച് കാല താമസം എടുത്തിട്ടാണേലും naturalisation ന് അർഹരാകാം. കാരണം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ തീവ്രവാദത്തെ പോറ്റി വളർത്തുന്ന ee രാജ്യങ്ങളിലെ പീഡനം അനുഭവിക്കുന്ന muslims n വേണ്ടി വാതിൽ തുറന്നാൽ, അവരുടെ കൂടെ ഇവരും കാണും. National security risk ചെയ്ത് കൊണ്ടുള്ള ഒരു സഹായവും ഒരു രാജ്യവും ചെയ്യില്ല; അതുകൊണ്ടാണല്ലോ Rohingyas നെ ഒരു രാജ്യവും സ്വീകരിക്കാത്തത്. അവരുടെ ARSA പോലുള്ള തീവ്രവാദ സംഘടന, അതിൻ്റെ കൂടെ ഉള്ള radicalism ഒക്കെയാണ് പല രാജ്യങ്ങളും ചൂണ്ടിക്കാണിക്കുന്നത്. അതുപോലെയാണ് ഇവിടെയും. ഈ പറഞ്ഞ രാജ്യങ്ങളിലെ muslims ന് അവർ പീഡനം നേരിട്ടത്തിൻ്റെ എന്തെങ്കിലും തെളിവുകൾ govt ന് മുന്നിൽ സമർപ്പിച്ചാൽ അവർക്കും കിട്ടും ഇന്ത്യൻ citizenship. പക്ഷെ അതൊന്നും നമ്മുടെ clingy മാധ്യമങ്ങൾ പുറത്ത് വിടില്ല.
@arunvijayan1108
@arunvijayan1108 2 ай бұрын
Vs നെ പറ്റി ഒരു വല്ലാത്ത കഥ
Ну Лилит))) прода в онк: завидные котики
00:51
1❤️
00:20
すしらーめん《りく》
Рет қаралды 33 МЛН