പൗരത്വ നിയമത്തിൽ മോദിക്കിട്ട് പൂട്ട്│CAA-NRC│NRC Latest News│Anti CAA -Anti NRC

  Рет қаралды 820,485

Suprabhaatham Online

Suprabhaatham Online

Күн бұрын

Suprabhaatham Online is a Malayalam Daily News KZbin Channel that Contains the Continuous coverage of most important news and updates round the clock. Due to its varied presentation style and reliable content, Suprabhaatham has become the fastest growing news channel in Kerala. More than just a news channel, Suprabhaatham features a host of programmes that relate to various aspects of life in Kerala.
Suprabhaatham Online brings you all updates from Kerala and across the globe in real time. Suprabhaatham Online helps you keep 'updated' even when you are on the go. It helps viewers access the most popular Malayalam news channel on all their devices including mobiles, smartphones, desktops and more. You can get the latest news, breaking news events, and more lives.
Follow us on Social Media :-
Website ► suprabhaatham.com/
Facebook ► / suprabhaatham
Twitter ► / suprabhaatham
#CAA #NRC #Delhi
Click Here To Free Subscribe! ► Bit.ly/2HCZrLB

Пікірлер: 666
@galaxydreamer7216
@galaxydreamer7216 4 жыл бұрын
എല്ലാ രാഷ്ട്രങ്ങളും ഇടപെടണം തെറ്റു ചെയ്താൽ സ്വന്തം രാഷ്ടരത്തിൽ ഉള്ള ആളായാൽ പോലും ശിക്ഷക്കപ്പെടണം അതിനു ഇന്ത്യയിലെ എല്ലാവരും കൂടെ നിൽക്കണം....
@shamsutm7103
@shamsutm7103 4 жыл бұрын
Only chanakam..
@sudhakarantsnair4279
@sudhakarantsnair4279 3 жыл бұрын
In India, Muslims are living in harmony. In which of the countries, Muslims lead such a peaceful living? You say about Iran, a woman was hanged to death in Iran because she spoke about the leadership. In India any body can speak anything about Prime Minister or against any authority. is there any better place than India? If anybody speak against the leaders in Saudi Arabia or any Muslim Country, do you know what will happen? They will be sent to Jail without any trial. Many Countries are like that. Should Saudi Arabia give Citizenship to Indian? Why should India give citizenship to those who come illegally from Pakistan, Bangladesh and other neighbouring Countries ? Being an Indian why should we accept what Iran says? We should accept the rules of union of India. Those who work and live in Gulf Countries, they have to accept the rule of that country. So, why not Indian govt. rule? Why don't you talk about China because Muslims in China undergoing terrifying atrocities. Even they are not allowed to Namaz. Muslms are facing lot of constrains in China. Thousands of Mosques are demolished in China and built bathrooms and night clubs in those places. . Why don't you talk about that? Is it not Human Rights violation? Why don't you bring it to the attention of UN or such other bodies? It is a master piece now a days to talk about minorities and against govt. As minorities , majorities also need to live in this Country. So all are equal. Everybody has to accept the rules. I'm
@vrlokoselokose6995
@vrlokoselokose6995 3 жыл бұрын
Pp
@muneerktm3668
@muneerktm3668 4 жыл бұрын
ഇന്ത്യ എന്ന് കേട്ടാൽ അഭിമാനം ആയിരുന്നു ഇന്ന് ലോക രാജ്യങ്ങൾ ഇന്ത്യയെ വിമർശിക്കുന്നു
@nasserkmnemmarakm357
@nasserkmnemmarakm357 3 жыл бұрын
@ Nasser km nemmara ade
@rajasekarannair907
@rajasekarannair907 4 жыл бұрын
വിവരം കെട്ട കുറേ ഭരണാധികാരികൾ ഉണ്ടായാൽ.. ഇങ്ങനെയൊക്കെ സംഭവിക്കും......
@cyrilthomasthomas6714
@cyrilthomasthomas6714 4 жыл бұрын
ലോകഭരണാധികാരികൾ ആണോ 'അതോ - ഇന്ത്യയിലെ നാണം കെട്ട ഭരണാധികാരികൾ ആണോ
@singstarrahman7188
@singstarrahman7188 4 жыл бұрын
എന്റെ സുപ്രഭാതം നേര് നേരോടെ നേരത്തെ
@bilalibrahim4423
@bilalibrahim4423 4 жыл бұрын
Aha .Ith ipo inganem parayalle.
@sanjunlmbr4577
@sanjunlmbr4577 4 жыл бұрын
നമ്മുടെ നാടിനെ എല്ലാവർക്കും respect ആയിരുന്നു പ്രത്ത്യേകിച്ചു ഗൾഫ് രാജ്യങ്ങൾക്ക് എന്നാൽ ഇന്ന് ആർക്കും കയറി അഭിപ്രായം പറയാൻ അവസരം ഉണ്ടാക്കി കൊടുത്തു ഈ ഭരിക്കാൻ അറിയാത്തവർ
@flvmklr2707
@flvmklr2707 4 жыл бұрын
100/100 CURRECT BRO
@abdulgafoor5831
@abdulgafoor5831 4 жыл бұрын
✔️
@shafeeqmuhammedshafeeq6260
@shafeeqmuhammedshafeeq6260 4 жыл бұрын
.
@abdulsameehparokkotkvtm2184
@abdulsameehparokkotkvtm2184 4 жыл бұрын
SUPER BRO
@hezafiroz
@hezafiroz 4 жыл бұрын
Mattu rajyangal sandharshikkathad kond avarkk ad manassilavilla
@rahoofp1162
@rahoofp1162 4 жыл бұрын
ഇത്രയും നന്നായി അവതരണം നടത്താൻ കേരളത്തിലെ വേറെ ഒരു ചാനലിനും ആകില്ല, അവതാരകന് ബിഗ് സല്യൂട്ട്
@nasarmp
@nasarmp 4 жыл бұрын
Rss നെ ഇന്ത്യൻ ഭീകര സംഘടനയായി പ്രഖ്യാപിക്കണം.....
@ഒറ്റക്കണ്ണൻമലബാറി
@ഒറ്റക്കണ്ണൻമലബാറി 3 жыл бұрын
ആര് ? തുർക്കി സുൽത്താൻ ?
@keyarranas3264
@keyarranas3264 3 жыл бұрын
ഇന്ത്യ എന്ന് കേൾക്കുമ്പോൾ ബംഗാളി വരെ തുപ്പുന്നു...
@noufalnv8568
@noufalnv8568 4 жыл бұрын
എന്റെ ഹിന്ദു സുഹൃത്തുക്കളോട്, ബന്ധുക്കളോട് , സഹപ്രവർത്തകരോട്, നാട്ടുകാരോട്, ഇന്ത്യയിലെ മൊത്തം ജനസംഘ്യയുടെ ഏകദേശം 80 ശതമാനത്തോളം വരും ഹിന്ദു സമൂഹം. കഴിഞ്ഞ 70 വർഷമായി ഹിന്ദുക്കളുടെ പ്രതിനിധികൾ എന്ന് സ്വയം അവകാശപ്പെടുന്നവരിൽ നിന്ന് നമ്മൾ കേൾക്കുന്നതാണ് ഹിന്ദുക്കൾ അപകടത്തിലാണെന്ന വാക്കുകൾ. ശരിക്കും ഹിന്ദുക്കൾ അപകടത്തിലാണോ? ഹിന്ദുക്കൾക്ക് വേണ്ടി ഒരുമിച്ച് നിൽക്കണമെന്ന് അവർ ആവശ്യപ്പെടുമ്പോൾ നിങ്ങൾ അതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? മതത്തിന്റെ പേര് പറഞ്ഞ് നിങ്ങളെ കോരിത്തരിപ്പിക്കുന്നതല്ലാതെ ഇവർ നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ ജീവിത നന്മക്ക് വേണ്ടി എന്താന്ന് ചെയ്തുതന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇവരുടെ വാക്ക് കേട്ട് ഹിന്ദുക്കളെ രക്ഷിക്കാൻ നിങ്ങൾ അവരെ അധികാരത്തിലെത്തിച്ചില്ലേ? എന്നിട്ടവർ നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയോ? നിങ്ങളുടെ ബാങ്ക് ലോണിന്റെ EMI കുറഞ്ഞോ, ഗ്യാസ് വില കുറഞ്ഞോ, ഇന്ധന വില കുറഞ്ഞോ, നിത്യോപയോഗ സാധനങ്ങളുടെ വില കുറഞ്ഞോ, നിങ്ങൾക്ക് ജോലി കിട്ടിയോ, നിങ്ങളുടെ കുട്ടികൾക്ക് കുറഞ്ഞ ചിലവിൽ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ, വിദ്യാഭ്യാസം കഴിഞ്ഞാൽ അവർക്ക് ജോലി ഉറപ്പാണോ, നിങ്ങൾക്ക് കുറഞ്ഞ ചിലവിൽ നല്ല ചികിത്സ ലഭിക്കുന്നുണ്ടോ, നിങ്ങളുടെ കച്ചവടം മെച്ചപ്പെട്ടോ, നാട്ടിൽ സമാധാനം നിലനിൽക്കുന്നുണ്ടോ? അവർ അധികാരത്തിൽ വന്നിട്ടും നിങ്ങളോട് ഇത് തന്നെയല്ലേ ഇപ്പോഴും പറയുന്നത്? “ഹിന്ദു അപകടത്തിലാണെന്ന്”. ഇനിയെങ്കിലും നിങ്ങൾ മനസ്സിലാക്കൂ, ഹിന്ദുവല്ല അപകടത്തിൽ, അവരാണ് അപകടത്തിൽ, അവരുടെ നിലനിൽപ്പാണ്‌ അപകടത്തിൽ. അതുകൊണ്ടാണ് അവർ നിങ്ങളെ മറ്റൊന്നും ചിന്തിക്കാൻ അനുവദിക്കാതെ എപ്പോഴും മതത്തെ പറ്റി മാത്രം നിങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. ദയവ് ചെയ്ത് നിങ്ങൾ ചിന്തിക്കൂ, രാജ്യത്തിന്റെ നല്ല ഭാവിക്കുവേണ്ടി നിലകൊള്ളൂ. NB: ലൈക്‌കൊണ്ട് ഒരു കാര്യവുമില്ല, ഇതിൽ വല്ല സത്യമുണ്ടെന്ന് തോന്നിയാൽ നിങ്ങൾ ദയവ് ചെയ്ത് ഷെയർ ചെയ്യൂ, ആർക്കെങ്കിലും നല്ലബുദ്ധി തോന്നിയാലോ🙂
@tomjose9003
@tomjose9003 4 жыл бұрын
പച്ചപ്പരമാർത്ഥം. ഒരു ലൈക്കിരിക്കട്ടെ.....
@MLi-zl7ff
@MLi-zl7ff 4 жыл бұрын
ഇതെങ്ങനെ ഷെയർ ചെയ്യുക
@shanavazhamza6372
@shanavazhamza6372 4 жыл бұрын
Njan palappozum chintichuttulla kaaryaman tangal paranjath,,, matarashtram kond oru pouranum oru nettavum sambavikkan povunnilla kootamallathe,,,
@muhammedanappara4963
@muhammedanappara4963 4 жыл бұрын
അതിനാണ് വർക്ക് രാമക്ഷേത്രം പണിയാൻ പോവുന്നത്,നാമംജപിച്ചിരിക്കാം, മരിക്കുവോളം
@muhammadalipnr2587
@muhammadalipnr2587 4 жыл бұрын
@@MLi-zl7ff സ്ക്രീൻ ഷോട്ട്
@thetru4659
@thetru4659 4 жыл бұрын
നരേന്ദ്രമോദിക്കും അവന്റെ അനുയായികൾക്കും الله എല്ലാ ശാപവും വർഷിക്കട്ടെ امين
@pktubemj594
@pktubemj594 4 жыл бұрын
Sahodhara...avark nalla budhi thonnan dua cheyyoo,oppam namukkum
@12356aman
@12356aman 4 жыл бұрын
Ameen .....Allahuve nee ee koottathe nashippichu kalayane nadha ...balaline irakki kodukkane ALLAH
@sreerajappu643
@sreerajappu643 3 жыл бұрын
വർഷിക്കാനോ ഇതെന്താ മഴയോ. ഈ മതം തീനി മദ്രസ പൊട്ടന്മാരെക്കൊണ്ട് തോറ്റല്ലോ🤣
@shamonshamon9244
@shamonshamon9244 3 жыл бұрын
@@sreerajappu643 sreeraj ni oka musiligal oupum
@sreerajappu643
@sreerajappu643 3 жыл бұрын
@@shamonshamon9244 ആദ്യം പോയി എഴുതാൻ പടിക്കെടാ സുടാപ്പി🤣
@anoopvijayvijay4388
@anoopvijayvijay4388 4 жыл бұрын
Not Hindu not Muslim.... It's our nation ... I am an Indian first....
@josefvarkey1629
@josefvarkey1629 4 жыл бұрын
You are correct we are Indians India is our country
@alshahnaalshahna1974
@alshahnaalshahna1974 4 жыл бұрын
Yes dears we r indians.no hindhu no muslim
@mohamedanask.a2679
@mohamedanask.a2679 4 жыл бұрын
കണ്ണടച്ച് ഇരുട്ടാക്കിയട്ട് കാരൃമില്ല. ഹിന്ദുവും, മുസ്ലിം , ക്രിസ്തൃനും , സിഖും.. എല്ലാവരും കൂടിയ ജനതയാണ് ഇന്തക്കാർ. ഇവരെ എല്ലാവരെയും ഉൾക്കൊളളാൻ സാധിക്കുമ്പോൾ ആണ് യത്ഥാർത്ഥ ഇന്തൃക്കാരനാകുന്നത്
@saheeralimannankandi7919
@saheeralimannankandi7919 4 жыл бұрын
Well said bro...
@saheeralimannankandi7919
@saheeralimannankandi7919 4 жыл бұрын
Well said bro...
@abuthahirc
@abuthahirc 4 жыл бұрын
സങ്കികളുടെ മുഖത്ത് നോക്കി സത്യം വിളിച്ചു പറയുന്ന സുപ്രഭാതത്തിന് അഭിനന്ദനങ്ങൾ
@mksalam4675
@mksalam4675 4 жыл бұрын
മ്യാന്മാർ ആവർത്തിക്കാൻ നരേന്ദ്രമോഡി സർക്കാർ... ശ്രമിക്കുന്നു.. ..... അതുകൊണ്ട് ഈ മൗനം അപകടം... ഭ്രാമണരല്ലാത്ത ഇന്തുക്കൾ നാട് വിടേണ്ടി വരും... അല്ലെങ്കിൽ അവരുടെ അടിയാളൻമാരായി ജീവിക്കേണ്ടി വരും....
@koyakuttyk5840
@koyakuttyk5840 6 ай бұрын
രാജ്യംനശിച്ച്കാണാനാഗ്രഹിക്കുന്ന വരാണ് bjp
@kmhschannel7777
@kmhschannel7777 4 жыл бұрын
ഇവിടെ യാണ് നാം മനുഷ്യൻ എന്ന വാക്കിന്റെ വില മനസ്സിലാക്കേണ്ടത് ഇപ്പോൾ കേന്ദ്രത്തിനു മനസ്സിലായിക്കാണും എന്താണ് ഭരണ ഘടന എന്ന്
@kpameer2265
@kpameer2265 3 жыл бұрын
Good message
@mohamedshareef2013
@mohamedshareef2013 4 жыл бұрын
വംശഹത്യയിലൂടെ പ്രതിഷേധ.സമരം ഭയപ്പെടുത്തി ഇല്ലായ്മചെയ്യാമെന്ന്.മോദി-ഷാ ചിന്തിച്ചു .എന്നാൽ ലോകം കൂടുതൽ ഉണർന്നു. വംശഹത്യ കുരുതിയിലൂടെ ഈ പൗരത്വബില്ലിലെ വിവേചനം കൂടുതൽ മനസ്സിലാക്കി. ഇനി നാം തളരരുത്.ജീവൻ മരണപോരാട്ടം തന്നെ നടക്കണം. ലോകം നമുക്ക് കൂടേവരും .പടച്ചവന്റ സഹായം നാം അർഹിക്കുന്നു.സർവ്വശക്നായ اللهനമുക്ക് വിജയംതരട്ടേ. നാടിന്റെ ശാന്തിയും സാഹോദര്യവും തകർക്കുന്ന ദുഷ്ടരേ പരാജയപ്പെടുത്തട്ടേ.امين
@mujeebrahman6543
@mujeebrahman6543 4 жыл бұрын
കലക്കി.. എന്ത് ആഭ്യന്തര പ്രശ്നം... ഇന്ത്യൻ ജനങ്ങൾക്ക് ഒരു ഉപകാരം ഇല്ലാതെ.. ഇങ്ങനെ രാജ്യം മത വിഭജനം വേർതിരിവ് ഉണ്ടാക്കി വർഗീയത ഉണ്ടാകുന്നു എന്നെല്ലാതെ. ഒരു ഒലക്കേടെ മൂഡ് ആഭ്യന്തരവും ഇപ്പോഴത്തെ ഇന്ത്യ യിൽ ഇല്ല
@ibrahimibrqhi7254
@ibrahimibrqhi7254 4 жыл бұрын
കണ്ടറിയാത്തവൻ .കൊണ്ടറിയും ജയ് ജയ് ജയ് ....ഹിന്ദ്
@annamariya3466
@annamariya3466 4 жыл бұрын
ദിനോസറുകളോട് സന്ധിപാടില്ല അവറ്റകൾക്ക് ബോധമില്ല നമ്മളെന്തുപറഞ്ഞാലും തേറ്റകാണിച്ച് അലറിക്കൊണ്ടിരിക്കും
@Raj007-
@Raj007- 4 жыл бұрын
Well-said 👍👍 Dears🌷
@izzathturak8463
@izzathturak8463 4 жыл бұрын
അബലത്തില് തൂറുന്നത് പോലെ എല്ലാഠ എളുപ്പമല്ല മിതൃഗളെ..... നിഗളുടെ നാശഠ തുടഗുന്നേ ഉള്ളൂ...
@underworld2858
@underworld2858 4 жыл бұрын
നേരാണെങ്കിൽ verigood 🦉🦉
@rejiidicula9079
@rejiidicula9079 4 жыл бұрын
Modi amitte ninteyoke avasanam adutu
@mohammedeyas7544
@mohammedeyas7544 3 жыл бұрын
Yes
@swalihfaizy9377
@swalihfaizy9377 4 жыл бұрын
സുപ്രഭാതം ❤❤
@knmedia8797
@knmedia8797 3 жыл бұрын
നല്ല അവതരണo
@rasheednar3852
@rasheednar3852 4 жыл бұрын
നല്ലനിലയിലാണെങ്കിൽ ഐക്യരാഷ്ട്രസഭയിൽ അംഗത്വം കിട്ടേണ്ട രാജ്യമാണ് ഇന്ത്യ
@_Tulips675
@_Tulips675 4 жыл бұрын
Very good
@jamesyohannan6253
@jamesyohannan6253 4 жыл бұрын
നടത്തയിലും ഭാവത്തിലും പെരുമാറ്റത്തിലും സംസാരത്തിലും അല്പത്തരം മാത്രം കാണിക്കുന്ന ഈ കഴിവില്ലാത്ത ഇന്ത്യയുടെ ചരിത്രം അറിയാത്ത വിദ്യാഭ്യാസമില്ലാത്ത മതഭ്രാന്തനായ മോദി താങ്കൾ ഇന്ത്യൻ ജനതയ്ക്ക് നാണക്കേട്. ധൂർത്തും ആഡംബരവും ക്രിമിനൽ പശ്ചാത്തലവും മാത്രം പാരമ്പര്യമുള്ള താങ്കളും അമിട്ട് ഷായും ഇന്ത്യൻ ജനതയ്ക്ക് ആവശ്യമില്ല. ഇന്ത്യൻ ജനതയെ ഒറ്റിക്കൊടുക്കുന്ന താങ്കളുടെ തനിനിറം ജനം തിരിച്ചറിഞ്ഞു ഈ ഒറ്റുകാരായ മതഭ്രാന്തന്മാരായ രാജ്യദ്രോഹികളെ പുറത്താക്കുക എന്ന ദൗത്യം ജനം ഏറ്റെടുത്തു കഴിഞ്ഞു ഇനി ജനങ്ങൾക്ക് വിശ്രമമില്ല നിങ്ങളെ പുറത്താക്കി അകത്താക്കുന്നതുവരെ.
@soofidarimi5800
@soofidarimi5800 4 жыл бұрын
Good
@AjmalSalih-zc6zm
@AjmalSalih-zc6zm 4 жыл бұрын
Good News
@tropu.thoufeeque
@tropu.thoufeeque 4 жыл бұрын
very good
@latheefedava2116
@latheefedava2116 4 жыл бұрын
ഗുഡ് മെസ്സേജ്. മോദി സർക്കാർ,,, ആകപ്പാടെ നാണക്കേട്
@shemleeshem
@shemleeshem 4 жыл бұрын
ലോകത്ത് ഒരു ഒറ്റ ദൈവമ ഉള്ളത് അത് നമ്മുടെ പ്രക്രതിയാണ് എല്ല ജീവ ജലവു പ്രക്രതിയിൽ അലിയും അതാണ് സത്യം
@bashimanayath4070
@bashimanayath4070 4 жыл бұрын
മനുഷ്യനേക്കാൾ വലുതാണ് മതം എന്ന് വിശ്വസിക്കുന്ന വിഡ്ഢികൾ എല്ലാ രാജ്യത്തും കൂടിവരുന്നു വിവേകം ഇല്ലാത്തവർ മതത്തിന്റെ പേരിൽ തമ്മിൽ തല്ലുന്നു.
@swalihsalu4865
@swalihsalu4865 4 жыл бұрын
ചായ അടിക്കുന്ന ആളെ പിടിച്ചു കൊമ്പത്തുഇരുത്തിയാൽ ഇങ്ങനെ ഇരിക്കും 🤦‍♂️😏😏😏
@abbasabbu1349
@abbasabbu1349 4 жыл бұрын
ഇവർ രണ്ട് പേരും ഇന്ത്യക്കാരല്ല ഞങ്ങൾ ഇന്ത്യക്കാർ ജനാധിപത്യവും മതേതരവും സംരക്ഷിക്കുന്നവരാണ് അതാണ് ഇന്ത്യ
@Ismail-hc8on
@Ismail-hc8on 4 жыл бұрын
MAASHA ALLAH 🤲🤲🤲
@rollsroyce5531
@rollsroyce5531 4 жыл бұрын
അന്ന് നമ്മുടെ ഇന്ത്യാ മുന്നോട്ടു പോയിരുന്നു🇮🇳👍 എന്നാൽ ഇന്ന് പിന്നോട്ട് പോയികൊണ്ടിരിക്കുന്നു 👎
@naliniheera2004
@naliniheera2004 3 жыл бұрын
തുർക്കി. ഇൻഡൃയുടെ കോവണം പോലല്ലേ. അവരുടെ അഭിപ്രായം ആർക്ക് വേണം
@kkashrafashraf2629
@kkashrafashraf2629 4 жыл бұрын
അമിട്ടിനും മോദിക്കും നല്ല അടി കിട്ടണം
@alienhyena3059
@alienhyena3059 4 жыл бұрын
👍👍👍👍👌👌👌
@murugank.murugan9271
@murugank.murugan9271 4 жыл бұрын
മോദിജിക്കല്ല രാജ്യസുരക്ഷക്ക് പൂട്ടുവീണു.
@prakashjaya3680
@prakashjaya3680 3 жыл бұрын
തുർക്കി യ്ക്ക് പറയാം രണ്ട് കാല് മന്തുളളവൻ ഒരു കാല് മന്തുളളവനെ മന്തുകാലൻ എന്ന് വിളിക്കുന്നത് പോലെ
@shameemfbshameemfb9579
@shameemfbshameemfb9579 4 жыл бұрын
സത്യ സന്തരായ ഉത്യോഗസ്തരെയും ജനങ്ങളെയു കൊന്നു തിന്ന തിനു മറുപടി പറയേണ്ടി വരും
@irshadbappu8682
@irshadbappu8682 4 жыл бұрын
നാടിന്റെ കളങ്കമായ ഇവരെ വലിച്ചെറിഞ്ഞു ഭരിക്കാൻ അറിയാവുന്ന മാന്യരെ ഏല്പിക്കാൻ ഇരു തലയും മുറുക്കി രംഗത്ത് ഇറങ്ങുക അടുത്ത ഇലക്ഷൻ വരെ കാത്തിരുന്നാൽ ഒരു പക്ഷെ വോട്ടിംഗ് സിസ്റ്റം ഓക്കേ മാറ്റി മറിക്കും
@pms7098
@pms7098 4 жыл бұрын
ഈ.. ചങ്ങാതിയെ "സിൽമാ"നടനാക്കണം... അഭിനയിക്കാൻ 👌👌
@rasheed.karoor7066
@rasheed.karoor7066 4 жыл бұрын
കാലം അത് എല്ലാത്തിനും മറുപടി പറയും
@Muhammadrafi-kp4qr
@Muhammadrafi-kp4qr 4 жыл бұрын
പാകിസ്ഥാനിലേക് പോവാൻ പറഞ്ഞവർ പാകിസ്ഥാനിലേക് പോവേണ്ടി വരും
@aslamgoldvatakara6233
@aslamgoldvatakara6233 4 жыл бұрын
എത്രയോ ചെറിയ രാജ്യമായ മ്യാൻമറിൽ മുസ്ലിം കൂട്ടക്കൊല നടന്നപ്പോൾ അവർക്കെതിരെ ഒരു ചുക്കും ചെയ്യാൻ പറ്റാത്ത UN ന്ന് വലിയ രാജ്യം ആയ ഇന്ത്യക്കെതിരെ എന്ത്‌ ചെയ്യാൻ കഴിയും? അതും വൻ ഭൂരിപക്ഷം ഉള്ള ബിജെപി യോട്.. ഒന്ന് ആലോചിക്കുക നമുക്ക് നാം മാത്രമേ ഉള്ളു.. അല്ലാഹു കാക്കട്ടെ. ആമീൻ
@mansoorraja8645
@mansoorraja8645 4 жыл бұрын
70 MUSLIM RAJIANGAL 100 ADIKAM CRISTIAN RAJIAN 23 CAMMUNIST RAJIAM YELLAM NAMUKK YEDIRAVUM....AVASANAM....??????????
@asharafbis9333
@asharafbis9333 4 жыл бұрын
INDIA IS നല്ലCountry..പക്ഷെ ചില Country കൾ👹🐂🐃😬👈 പേര്നശിപ്പിച്ചു..KMA.BISMI.KL-07📝📝📝📝
@galaxydreamer7216
@galaxydreamer7216 4 жыл бұрын
ഓൺലി ചാണകങ്ങൾ പേര്ഉം സമ്പദ് വ്യവസ്‌തയും നശിപ്പിച്ചു
@anasarmohammedbasheer3697
@anasarmohammedbasheer3697 4 жыл бұрын
Work ej201ďifh
@asharafbis9333
@asharafbis9333 4 жыл бұрын
@@galaxydreamer7216 InshaALLAh 👍നാളെമുതൽ ചാണകസംഘികൾക്കുള്ള അല്ലാഹുവിൻെറ ശിക്ഷ UPയിലുംമറ്റുംഇറങ്ങിതുടങ്ങും😵😰🐂👈ചാണകംചീഞ്ഞ് പുഴുവരിക്കാൻസമയമായി.?...👌👌👌.☪☪☪
@shihabnilambour7147
@shihabnilambour7147 4 жыл бұрын
ശെരി ആയ ന്യൂസ്‌ ആണെകിൽ good
@rfffh374
@rfffh374 4 жыл бұрын
നിയമം നടപ്പാക്കേണ്ട കോടതി പറയുന്നു ഞങ്ങൾക്ക് പരിമിതികൾ ഉണ്ടെന്നു അണ്ടിമുക്ക് ശാഖയിൽ നിന്നുമാണ് ഇപ്പോൾ നിയമം നടപ്പാക്കുന്നത് കായിക അഭ്യാസങ്ങൾ ആയുധപരിശീലനങ്ങൾ ഇവരെ അണ്ടിമുക്ക് ശാഖയിൽ നടത്താൻ നിയമമുണ്ട് ഇവരെ പേപ്പട്ടികളെ പോലെ തെരുവിൽ ഇറക്കി പോലീസും ഉദ്യോഗസ്ഥരും കൂടി ആയിരുന്നു പേകൂത്തുകൾ നടത്തിയത് പാവം പിഞ്ചു കുഞ്ഞുങ്ങൾ ഗർഭിണി ആയസ്ത്രീകളെ പോലും പേപിടിച്ച നായകൾ വെറുതെ വിട്ടില്ല ആധുനിക യുദ്ധോപകരണങ്ങൾ വരെ പരിശീലനങൾ നടത്താൻ ഒരു തടസ്സവുമില്ല പേ ഇളകി വരുന്ന സോറി ഇവരെ മസനുഷ്യർ എന്ന് വിളിക്കാൻ പറ്റില്ല ആ നായകൾ നടത്തിയതായിരുന്നു ലോകം മുഴുവൻ കണ്ടത് കായ്ക അഭ്യാസനങ്ങളും ആയുധപരിശീനങ്ങളും ഉള്ള ഈ പേ ഇളകിയ നായകളെ കല്ലടുത്ത് ഒന്ന് എറിഞ്ഞാൽ അവനെ തീവൃ വാതി ആക്കാൻ ജിഹാദി ആക്കാൻ മാത്രമാണ് ഇന്ന് ഇന്ത്യയിൽ നിയമമുള്ളത് നല്ല നല്ല ജോലിയിൽ വരെ R S S കാർ മാത്രം ഇന്ന് ഗൾഫ് മേഖലകളിൽ നല്ല ജോലിക്കായി കേറ്റി വിടുന്നതും ഈ മലരന്മാർ..
@lifeisbeautiful4943
@lifeisbeautiful4943 4 жыл бұрын
യുദ്ധക്കുറ്റവാളികളായി ഈ ഫാസിസ്റ്റ ഭരണകൂടത്തെ UN വിചാരണ ചെയ്യുക
@sasikutty4047
@sasikutty4047 4 жыл бұрын
Rohindhan Saha jeevikale soudhi,bengladesh ennivadangalil kayattiyilla enne paranjappol u n evide aayirunnu
@raghavanv.s.9222
@raghavanv.s.9222 3 жыл бұрын
ഉവ്വ്.ഉവ്വ്...ഇറാനിൽ നിന്ന് ആപ്പ മതഭ്റാന്തനും കൂട്ടരീം , തുർക്കിയിൽ നിന്ന് ഊപ്പ കൂതറയും കൂട്ടരും , കുനിഞ്ഞവിടെ തന്നെയിരുന്ന് , സ്വപ്നം പേറി , ഇടപെട്ടിടപെട്ട് " ,കുന്നുകൂട്ടികൂട്ടുകയോ ,ഒലത്തുകയോ " ഒക്കെ ചെയ്യാനല്ലേ തൽക്കാലം ഊപ്ളീസുകൾക്ക് പറ്റൂ...പരമകഷ്ടം ..ദയനീയം...മഹത് ഭാരത സംസ്ക്കാരത്തെ , രാജ്യസ്നേഹത്തെ നെഞ്ചിലേറ്റി കഴിയുന്ന ഹിന്ദുസ്ഥാനികളായ നന്നെ ആസകലം , ആർജ്ജവവമുള്ള ഭരണകർത്താക്കളും കൂടി മാത്റം , എങ്ങനെ വേണമെന്ന് തീരുമാനിച്ചു കൊള്ളും , തീരുമാനിച്ചിരിക്കും....ഫ്ഭൂ..ഇടപെടും , ഇടപെട്ട്കൊണ്ടേയിരിക്കും എന്ന് തള്ളുകളും..എവിടെ "മറ്റേയിടത്ത് " എന്നാണോ...ഈ മതഭ്റാന്ത ഭാവത്തൊടെ കൂടുതൽ നെഗളിച്ചാൽ , തിരിച്ച് അങ്ങോട്ട് ,ഏത് എന്തോ കൊപ്പാണെന്ന പീറ ചൈനയെ പൂട്ടിയ/പൂട്ടുന്ന നാം , ഒണക്ക ഇറാനായാലും , കണകുണ ചീള് തുർക്കിയായാലും , അങ്ങോട്ട് കയറിയും കളി,കളി പഠിപ്പിച്ചിരിക്കും...
@aboobakarmanalumpurath814
@aboobakarmanalumpurath814 4 жыл бұрын
മാഷാഅല്ലാഹ്
@RJNair-kc3vv
@RJNair-kc3vv 3 жыл бұрын
"ക്ഷ" ഇനിയും വരച്ചു കഴിഞ്ഞില്ലേ സുപ്രഭാതം!!!!!!!
@shameeralibeeran9256
@shameeralibeeran9256 4 жыл бұрын
മനുഷ്യാവകാശം ഇത്രകണ്ട്യൻ സംരക്ഷിക്കുന്നുണ്ടു് എന്നൊന്നും പറയാൻ പറ്റില്ല. അമേരിക്കയെതിർത്താൽ തീരുന്നതാണ് UNമനു ശ്യാവകാശം' അവരുടെ മൂക്കിന് താഴെ ഒരു പാട് ലങ്ക ന ങ്ങൾ നടക്കുന്നുണ്ട് ഇന്നും നടക്കുന്നു ' ഒരു പ്രമേയം ഒരന്യേഷണം തീർന്നു. അമേരിക്ക കണ്ണുരുട്ടിയാൽ മനുഷ്യാവകാശം ,സ്വാഹ. അതാണനുഭവം.
@leelammameenakshinair3998
@leelammameenakshinair3998 3 жыл бұрын
ഇന്ത്യക്കാർ അല്ലാത്തവർ കേരളത്തിൽ ഉണ്ടല്ലോ
@voiceofkabeerfaisyperingdy2756
@voiceofkabeerfaisyperingdy2756 4 жыл бұрын
സുപ്രഭാതം
@saneesha9170
@saneesha9170 4 жыл бұрын
ഇ റ ങ് പോടാ
@nizarkhan8143
@nizarkhan8143 4 жыл бұрын
ഒരു വിശ്വാസവും ഇല്ല ,,,ഇത് പണ്ട് മ്യാൻമറിൽ ഒന്ന് നടപ്പാക്കി കണ്ടിരുന്നേൽ OK
@safeeke.k.psafeeke8953
@safeeke.k.psafeeke8953 4 жыл бұрын
അതിന് മ്യാൻമർ കാരല്ല ഗൾഫ് രാജ്യങ്ങളിൽ കച്ചവടം ചെയ്യുന്നതും ജോലി ചെയ്യുന്നതും നമ്മൾ ഇന്ത്യക്കാരാ 'നിങ്ങളെ ഈ മുസ്ലിമിനെ കണ്ടു കൂടായ്മ നാളെ ഞങ്ങളോടും തോന്നിയാൽ അത് കൊണ്ട് വണ്ടി വിട്ടോ എന്ന് പറയും.
@nizarkhan8143
@nizarkhan8143 4 жыл бұрын
@@safeeke.k.psafeeke8953 ഒന്നും മനസിലായില്ല
@mosessaraschandran9218
@mosessaraschandran9218 4 жыл бұрын
Reject CAA NRC
@AzeezMoolayil
@AzeezMoolayil 7 ай бұрын
ചോദിക്കാൻ ആളുണ്ടെങ്കിൽ ആർക്കും ഭയമുണ്ടാകില്ല
@shuhaibrasheed4142
@shuhaibrasheed4142 4 жыл бұрын
ഇനി പൗരത്ത വിശ തീകരണം ഐക്കരാക്ഷട്ട സഭയുടെ മുന്നിലായിക്കോട്ടെ ഒരച്ച് ഒരച്ച് ഇപ്പോ എല്ലിൽ ചെന്ന് മുട്ടിയിട്ടുണ്ട്
@sunilkumars8859
@sunilkumars8859 3 жыл бұрын
തുർക്കി ഇന്ത്യയുടെ ശത്രു .നിങ്ങളുടെ മിത്രം . ഇന്ത്യക്ക് ഒരു ചുക്കും സംഭവിക്കില്ല ഇറനോ തുർക്കിയോ പറഞ്ഞാൽ . നിങ്ങൾ സന്തോഷിച്ചിരിക്കുക
@shyjuchelery730
@shyjuchelery730 4 жыл бұрын
കുർദുകളെ കൂട്ടക്കൊല ചെയ്ത എർദോഗാൻ ഇനി വിവരം അറിയും
@quranlearning9929
@quranlearning9929 4 жыл бұрын
Vivaram ellyippozhum us ariyikkunnundallo
@kek2973
@kek2973 4 жыл бұрын
👍👍
@riyasaleesh6092
@riyasaleesh6092 4 жыл бұрын
ഇവരെ കൊല്ലാൻ അരും ഇല്ലെ
@assushj2190
@assushj2190 4 жыл бұрын
ഇയാൾ ഇന്ധ്യൻ ജനതയുടെ സമാധാനം കെടുത്തുന്നവനാണ്
@muzammilfaraz524
@muzammilfaraz524 3 жыл бұрын
Mashallah we have Allah and powerful leadersss iran 🇮🇷 turkey 🇹🇷 kuwait 🇰🇼 💪💪💪
@littletalks123
@littletalks123 4 жыл бұрын
അല്ല മോയെന്തുകളെ ഇന്ത്യയെ കുറിച്ച് ചർച്ച ചെയ്യാൻ മതരാഷ്ട്രങ്ങൾക് എന്താ അധികാരം, ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആളുകൾ ഇന്ത്യയെ വിമർശിച്ചോട്ടെ
@abdullatheef2768
@abdullatheef2768 4 жыл бұрын
Facts want to come out side.
@georgejoseph2656
@georgejoseph2656 4 жыл бұрын
Iran, Kuwait, UNHC, OIC..all against shah-modi, NOT against India. Jai Bharat.
@gms4610
@gms4610 4 жыл бұрын
👌✌💪💪💪💪
@sakeerali4677
@sakeerali4677 4 жыл бұрын
എന്ത് പറഞ്ഞാലും *സുപ്രീം കോടതി* ഞങ്ങളുടെ കയ്യിൽ ആണ്
@abdulazeez4137
@abdulazeez4137 4 жыл бұрын
ഞങ്ങൾ ഏർപ്പാടാക്കിയ ജഡ്ജ് മാരുള്ള കോടതിയിൽ നിങ്ങ്ൾ കേസ്‌ കൊടുത്തോ പ്രശ്നമില്ല
@yaminaydin2772
@yaminaydin2772 4 жыл бұрын
ആണോ
@ret1494
@ret1494 3 жыл бұрын
മനുഷ്യാവകാശം എന്നു പറയുബോ ഈ തല വെട്ടും ബോംമ്പ് പൊട്ടും ഉൾപ്പെടുമോ😆😆😆
@rajendraprasadthankappan4374
@rajendraprasadthankappan4374 4 жыл бұрын
There is no violation of human rights of Indian citizens There are so many laws but India is country and has protect it The laws gave some exemption to certain people only and not violate others right Some people deemed that the law will make problems to them is reason for the crisis
@ahmadulkabeer6976
@ahmadulkabeer6976 3 жыл бұрын
👍👍👍👍👍
@knmedia8797
@knmedia8797 3 жыл бұрын
പാവം മോന്തിയുടെ ചങ്ങായി ട്രo ബ് കാട്ടിൽ പോയി എനി അങ്ങേർക്ക് ആരാ ഉള്ളത് വിഢ ഡിത്തം ഉപദേശിക്കാൻ കാര്യം സ്വയം മനസ്സിലാക്കാനുള്ള ബുദ്ധി ഏതായാലും ഇല്ല ഇനി ഇപ്പോ എന്താ ചെയ്യാ 2
@abdulazizabdullah2421
@abdulazizabdullah2421 4 жыл бұрын
These are the great leaders. May Allah give them strength to face this critical situation and may Allah help all of us and help all Indian community with peace, tranquillity and peace by living in harmony and peace between all Indian Citizens. Ameen
@nizamudeens5937
@nizamudeens5937 3 жыл бұрын
നെഹ്‌റു, നാസർ, ഡിറ്റോ ലോക സമാധാനം
@thajctcthajctc9584
@thajctcthajctc9584 4 жыл бұрын
ദൈവം ഒന്നും മറക്കുന്നവനല്ല.. കാത്തിരിക്കൂ മനുഷ്യരെ
@bijugeorge6204
@bijugeorge6204 4 жыл бұрын
it will happen when pillars of Indian Democracy for a ride and taken the SC & HC Judges Investigation agencies Officials, Election Commissioners, Elected Govt hyjacked by money and muscle power, All lakh taking Politians, IAS & IPS per month have become Indians and India as a Nation for a ride. and they are acting against law abiding Nation and Peace loving people of India for a ride and BJP Made India worst Nation hating Nation, now we would love to know what was the deal Modi and Pakistani ISI agent PM had at First meeting? Why again he flew to Pak for Tea back from Afghanistan?
@abdulnaseer1250
@abdulnaseer1250 4 жыл бұрын
എല്ലാവരും പറയും സങ്കികൾ ഞങ്ങൾ ശക്തമായി തള്ളുന്നു എന്നും പറയും പക്ഷെ മോഡിയുടെ പ്രൗഢി അല്ല നമ്മുടെ നാടിന്റെ പേരാണ് നശിക്കുന്നത്
@safeeke.k.psafeeke8953
@safeeke.k.psafeeke8953 4 жыл бұрын
അതെന്ത് ഫയലാ ഓന്റ്ടുത്ത് കൊടുത്തത് ചായക്കണക്കാണെന്ന് കരുതി നോക്കുന്നതാളി എല്ലാണ്ട് ഓതിക്കെന്ത് കൊടാതിരിയ'
@ttrcafe5790
@ttrcafe5790 4 жыл бұрын
ചായ കടക്കാരൻ ആകെ കുളമാക്കി
@spmsolus
@spmsolus 4 жыл бұрын
Proud to be an indian.
@herbalworld5690
@herbalworld5690 4 жыл бұрын
ഇന്ത്യൻ പ്രധാനമന്ത്രിയേയും അഭ്യന്തര മന്ത്രിയേയും കുറ്റവിചാരണ നടത്തണം
@rmdharan6895
@rmdharan6895 3 жыл бұрын
Depopulation agenda 21 പാസാക്കിയപ്പോൾ ഈ മനുഷ്യ അവകാശികൾ എവിടെ ആയിരുന്നു. Read also about sustainable development goal എന്ന മധുര വാക്കുകൾ.
@MuhammedaliMelethil
@MuhammedaliMelethil 7 ай бұрын
എന്താ വീഡിസ് വകുപ്പും പൂജാരി ആയോ
@leomessi-ff6se
@leomessi-ff6se 4 жыл бұрын
ഉസൈൻ ബോൾട്ട് ഓടില്ല - മെസ്സി നന്നായി ക്രിക്കറ്റ് കളിക്കും - ക്രിസ്ത്യാനോ റൊണാൾഡോ ബ്ലാസ്റ്റേഴ്സിൽ കളിച്ചിട്ടുണ്ട് - ദുൽഖർ സൽമാൻ മോഹൻലാലിന്റെ മകനാണ് - - ഹോളിവുഡ് ഹിന്ദി സിനിമകളാണ് - - വിരാട് കോലി ലിവർപൂളിലെ താരമാണ് - മമ്മുട്ടി നന്നായി പാട്ട് പാടും - മോഹൻലാലിന് സിക്സ്പേക് ഉണ്ട് ( നാട്ടിലെ ആർഎസ്എസിന്റെയും ബിജെപിയുടെയും ബുദ്ധി ജീവിയുടെ അറിവ്)
@sankarankutty4428
@sankarankutty4428 4 жыл бұрын
You will know soon where is the locker ?
@fasilc6588
@fasilc6588 4 жыл бұрын
Save ind
@amanibolmarbolmaramani7831
@amanibolmarbolmaramani7831 4 жыл бұрын
🎤👌👌👌Spr 👍👍👍
@santhammaprakash169
@santhammaprakash169 3 жыл бұрын
Best Chanal
@leelammameenakshinair3998
@leelammameenakshinair3998 3 жыл бұрын
തുർക്കിയിൽ നടക്കുന്നത് എന്ത്. ഭീകരന്മാർ ആണ് vadhikkappattathu
@rahulb7327
@rahulb7327 4 жыл бұрын
പണ്ട് എല്ലാരും കൂടെ ഇസ്രേയിലിന എന്തൊക്കയോ പഠിപ്പിക്കാൻ പോയില്ലേ 6 ദിവസം വേണ്ടയിരുന്നു അവർക്ക് പിന്നെ ഒന്ന് ഇന്ത്യയുടെ കാര്യം ഇന്ത്യക്ക് നോക്കാൻ അറിയാം ആദ്യം സിറിയ ഇറാക്ക് അഫ്ഗാൻ പിന്നെ ആഫ്രിക്കൻ രാജ്യങ്ങൾ ആദ്യം അതൊക്ക ശരിയാകൂ പാകിസ്ഥാനിൽ ഇവർക്ക് ഒന്നും ബാധകം അല്ല ചിലപ്പോൾ ഇന്ത്യ ഭാവിയിൽ ലെബനൻ പോലെയാകും supoort CAA
@abdulbasith9367
@abdulbasith9367 3 жыл бұрын
അള്ളാഹു 🤲🤲🤲🤲
@sujazana7657
@sujazana7657 3 жыл бұрын
Super
@allinonechannel9671
@allinonechannel9671 3 жыл бұрын
മോഡി ❣️🥰🥰😘😘
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 78 МЛН
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 44 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН