Bro 13 hrs paryumbo athre onnum parakilla, anubhavam ind
@ആകാശപറവകൾ-ജ6ണАй бұрын
@@rameshsundari3055 ഒന്നാമത്തെ കാര്യം നമുക്ക് 13 മണിക്കൂറോ അതിനു മേലേക്ക് പറത്തി പരിചയം ഉണ്ടായിരിക്കണം എന്നതാണ്, ഉച്ചയ്ക്ക് 12 മണിക്ക് വിട്ട് ടൈം ആക്കി വച്ച പ്രാവുകളെ അതിനു മേലേക്ക് ടൈം കയറ്റാൻ നല്ല എക്സ്പീരിയൻസ് ഉണ്ടായിട്ടുള്ള ആൾക്കാർക്ക് മാത്രമേ സാധിക്കുകയുള്ളൂ, പ്രാവിൻ ക്വാളിറ്റി മാത്രം ഉണ്ടായിട്ട് കാര്യമില്ല !