Parayude Pilarpilum || Mathew Punalur || Rajesh Vakkom || Vidya Vijesh ||

  Рет қаралды 16,765

Mathew Creations

Mathew Creations

Күн бұрын

NEW CHRISTIAN DEVOTIONAL SONG
Lyrics || Mathew Punalur
Music || Binukumar SreeRagam
Orchestration || Wilson Chennanattil
Male Vocal || Pr.Rajesh Vakkom
Female Vocal || Vidya Vijesh
Audio studio || Benson Creations T.V.M
Sound Engineer || Suneesh
Audio Mixing || Wilson Chennanattil
Camera || Sijo Koshy & Ashim Bruce
VideoEditing || Alphy Jose
Producer ||Mathew Punalur
ALL RIGHTS RESERVED. Unauthorised uploadings are Prohibited
പാറയുടെ പിളർപ്പിലും കടും തൂക്കിൻ മറവിലും
ഇരിക്കുന്ന എന്റെ പ്രാവേ...
നിൻ ശബ്ദം ഞാൻ കേൾക്കുന്നു
എന്റെ പ്രിയേ എഴുന്നേൽക്കാ..
എന്റെ സുന്ദരി വരികാ..
ശീതകാലം കഴിഞ്ഞു മഴയും മാറിപ്പോയി
ഭുവിൽ പുഷ്പങ്ങൾ കാണാറായ്‌
വള്ളിത്തല മുറിക്കും കാലം
എന്റെ പ്രിയേ എഴുന്നേൽക്കാ
എന്റെ സുന്ദരീ വരികാ...
പാറയുടെ....
അഴകുള്ള കണ്ണുകളും ഇമ്പമുള്ള സ്വരവും
മുഖ ശോഭയാൽ വിളങ്ങുമെൻ പ്രാവേ
എന്റെ പ്രിയനെനിക്കുള്ളോൻ ഞാനവനുള്ളവൾ
ഷാരോനിൽ പനിനീർ പുഷ്പമാണവൻ
നീ വിശുദ്ധിയിൽ അതിസുന്ദരീ
തേജസിൽ വരും എന്റെ സുന്ദരൻ
സർവ്വാഗ സുന്ദരനേ കേൾക്കാ...
എന്റെ പ്രിയനേ വേഗം വരികാ...
പാറയുടെ...
ശുഭ്ര വസ്ത്ര ധാരിയാം സർവ്വാഗ സുന്ദരി
എന്റെ സഭയേ എന്റെ കാന്തേ
വെണ്മയും ചുവപ്പും ഉള്ള പത്മരാഗമാണവൻ
പതിനായിരത്തിൽ അതിശ്രേഷ്ഠൻ
എന്റെ പ്രിയേ എഴുന്നേൽക്കാ
എന്റെ സുന്ദരീ വന്നീടുകാ...
നാം മണിയറ വാസം പൂകാൻ...
പാറയുടെ....

Пікірлер: 144
@user-ou6ok9fg5r
@user-ou6ok9fg5r 22 күн бұрын
പറയുടെ പിളർപ്പിലും സൂപ്പർ സോങ് അതിമനോഹരം, RAJESH VAKKOm SUPER SINGER 🌹🌹🌹👍🌹
@joychellanpunnavila8047
@joychellanpunnavila8047 3 ай бұрын
Very nice praise the lord amen
@sonakmathew8224
@sonakmathew8224 Жыл бұрын
Good song....
@vidyavijeshsinger9416
@vidyavijeshsinger9416 3 жыл бұрын
മനോഹരമായ വരികൾ... എന്റെ മ്യൂസിക് അധ്യാപകനായ ബിനു സർ ന്റെ അതിലേറെ മനോഹരമായ സംഗീതം ❤❤❤❤orchestration mixing ❤❤❤❤❤ഈ ഗാനം രാജേഷ് പാസ്റ്ററിനൊപ്പം പാടാൻ കഴിഞ്ഞതിലും ഞാൻ വളരെ സന്തോഷത്തിലാണ് ❤❤❤❤🙏🙏🙏🙏🙏🙏
@binukumar3420
@binukumar3420 3 жыл бұрын
Thanks
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks.. God bless you Sr. 🤝🙏
@shainyrajshainyraj8176
@shainyrajshainyraj8176 3 жыл бұрын
💐💐💐💐
@retnarajraj5770
@retnarajraj5770 2 жыл бұрын
Dear Vidya sister, Will you please give me the contact number of pr. Rajesh...
@stanlyjohn3714
@stanlyjohn3714 Жыл бұрын
Beautiful ❤
@josemathew6129
@josemathew6129 Жыл бұрын
Praise glory
@SubhashSubhash-nl7xb
@SubhashSubhash-nl7xb Ай бұрын
❤Amen
@mollyjohn6237
@mollyjohn6237 Жыл бұрын
Appa krupa
@Molammathankachan
@Molammathankachan 26 күн бұрын
Glroly 🙏
@evangelistpandalam2768
@evangelistpandalam2768 2 жыл бұрын
Vidyechechi Super
@renjishrajan6936
@renjishrajan6936 3 жыл бұрын
വളരെ ആഴമേറിയ അർഥവത്തായ അനുഗ്രഹീത ആരാധനാ ഗാനം...
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks..
@disasabu6272
@disasabu6272 Жыл бұрын
നല്ല സോങ് കേട്ടാലും കേട്ടാലും പിന്നെയും കേൾക്കാൻ തോന്നും, സോങ് കേൾക്കുബോൾ മനസ്സ് സന്തോഷം തോന്നുന്നു
@josemanim1673
@josemanim1673 6 ай бұрын
Good song God bless you all
@snehamolsaneesh4242
@snehamolsaneesh4242 2 жыл бұрын
സൂപ്പർ 👌👌🌹🌹🌹🌹
@vidyavijeshsinger9416
@vidyavijeshsinger9416 3 жыл бұрын
Comments cheyyunna ellavarkkum big 🙏🙏🙏🙏🙏🙏🙏🙏🙏thanks 🙏🙏🙏🙏
@evangelistpandalam2768
@evangelistpandalam2768 2 жыл бұрын
Nice song ♥♥♥
@jijuvarughese8187
@jijuvarughese8187 2 ай бұрын
Nice 🙏
@rajeshsbpowdikonam4144
@rajeshsbpowdikonam4144 3 жыл бұрын
Super song good voice
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks... 🙏🙏🙏
@jobvlogs7407
@jobvlogs7407 3 жыл бұрын
നല്ല song എനിക്ക് ഇഷ്ടപ്പെട്ടു
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks...
@retnapraseed9573
@retnapraseed9573 7 ай бұрын
❤❤❤❤
@sujathaanilkumar632
@sujathaanilkumar632 3 жыл бұрын
നല്ല വരികൾ. അതുപോലെ തന്നെ എല്ലാം കൊണ്ടും നല്ല ഒരു പാട്ട്. കേട്ടാലും കേട്ടാലും വീണ്ടും കേൾക്കാൻ തോന്നും. ഇതിന്റെ പുറകിൽ പ്രെവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹. ദൈവം ഇനിയും ഇങ്ങിനെ ഉള്ള പാട്ടുകൾ സൃഷ്ടിക്കാൻ കൃപ നൽകട്ടെ 🥰🥰🥰❤️❤️❤️❤️👏👏👏👏👏👍👍👍👍
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks.. God bless u..🤝🙏
@shibutabore1407
@shibutabore1407 Жыл бұрын
Overall its fabulous 🙏
@sheeja.b
@sheeja.b 2 жыл бұрын
Kolamaakki
@sumeshissic1423
@sumeshissic1423 3 жыл бұрын
Super Song God bless you all
@mathewcreations1583
@mathewcreations1583 3 жыл бұрын
🙏🙏🙏
@punnoorethcreations6954
@punnoorethcreations6954 Жыл бұрын
✍️🎹🎤👍
@mukeshkrishnamadhavan4364
@mukeshkrishnamadhavan4364 3 жыл бұрын
ഇനിയും ഇതുപോലുള്ള മനോഹരമായ ഗാനങ്ങൾ ഉണ്ടാവട്ടെ.... Congrats to the whole music team..
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks...🤝👏
@jesusloveu4912
@jesusloveu4912 3 жыл бұрын
😘😘😘
@shilushylu6187
@shilushylu6187 3 жыл бұрын
നല്ല song.. നല്ല വരികൾ 🙏
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks..🙏🙏🙏
@pramodhtm7785
@pramodhtm7785 3 жыл бұрын
😍😍😍😍👌👌👌👌👌👍👍👍👍
@mathewpunalur99
@mathewpunalur99 3 жыл бұрын
🤝🙏
@jesusloveu4912
@jesusloveu4912 3 жыл бұрын
😍😍😍
@mathewpunalur99
@mathewpunalur99 3 жыл бұрын
🙏🤝
@sarithal629
@sarithal629 3 жыл бұрын
Ethra manoharamaya varikal.... Nalla sangeetham athilupari.... Ee priyappattavarude alapanam... Athimanoharam...♥️♥️♥️♥️♥️👌👌👌👌🌹🌹🌹🌹🌹🌹
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks🙏
@prachodanamedia3346
@prachodanamedia3346 3 жыл бұрын
Super song let the Name of GOD be glorify
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks..🤝🙏
@ajimathewputhoor3199
@ajimathewputhoor3199 3 жыл бұрын
Very Nice ,Lyrics, Composing ,orchestra, and singing
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks..👏🤝🙏
@binukumar3420
@binukumar3420 3 жыл бұрын
Amen.
@mathewpunalur99
@mathewpunalur99 3 жыл бұрын
God bless u..🤝🙏
@sajinithomas8234
@sajinithomas8234 3 жыл бұрын
Rajesh Pastor and Vidya you two rocked . Variety song. Congrats for whole team.🥰🥰🥰🥰🥰
@mathewpunalur99
@mathewpunalur99 3 жыл бұрын
👏
@samsvlogs3374
@samsvlogs3374 3 жыл бұрын
Super duet,
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks... 🙏
@jibintitushebron
@jibintitushebron 3 жыл бұрын
Super song ♥️♥️
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks...🤝🙏
@santhabhaskaran3662
@santhabhaskaran3662 2 жыл бұрын
Praise the Lord Beautiful, melodious nd awesome song. God bless the music director nd al concerned singers, listeAll the glory be to our Lord nd Saviour Jesus Christ
@darlybinu7567
@darlybinu7567 3 жыл бұрын
No words 💐💐💐💐💐💖💖💖💖💖💖💖
@mathewpunalur99
@mathewpunalur99 3 жыл бұрын
God bless u..🤝🤝🙏
@binutabla6295
@binutabla6295 3 жыл бұрын
🙏👌👌👌Amen
@mathewpunalur99
@mathewpunalur99 3 жыл бұрын
God bless u..🤝🙏
@jijogeorge1600
@jijogeorge1600 3 жыл бұрын
Nice song Rajesh bro's voice is similar to Yesudas. God bless all
@aksaratheesh7239
@aksaratheesh7239 3 жыл бұрын
സൂപ്പർ... God bless you
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks..🤝🙏
@rajeshsaritharajesh8313
@rajeshsaritharajesh8313 3 жыл бұрын
Super
@bijifrancis3370
@bijifrancis3370 3 жыл бұрын
Good Voices
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks..
@ratheeshsoman140
@ratheeshsoman140 3 жыл бұрын
Valare nallathai Music cheitha Binu chettanum Nallathai paadiya Pr Rajesh & Vidhya ennivarkkum Uthamageethangal manoharamakkiya Mathew ennivarkkum abhinanthanangal Daivam othiri ningale anugrahikkatte
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks 🙏🙏🙏
@bindhuc2025
@bindhuc2025 3 жыл бұрын
Super song
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks..🤝🙏
@surajkumargangadharanpilla3596
@surajkumargangadharanpilla3596 3 жыл бұрын
Music Binu sir 👏👏👏👏❤❤❤🌹🌹🌹
@jainpjacob9597
@jainpjacob9597 3 жыл бұрын
❤️
@darlybinu7567
@darlybinu7567 3 жыл бұрын
Excellent, Super
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks..🤝🙏
@admusics27
@admusics27 3 жыл бұрын
ഈ ഉത്തമഗീതം ഹൃദയസ്പർശിയായി
@mathewpunalur99
@mathewpunalur99 3 жыл бұрын
🙏🙏🙏 Thanks..
@ashishchristopher9267
@ashishchristopher9267 3 жыл бұрын
Super lyrics and super music.. 👌👌👌
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks..
@stephykmathew8366
@stephykmathew8366 3 жыл бұрын
Manoharamaya gaanam👌
@LittoJoseph.Music4
@LittoJoseph.Music4 3 жыл бұрын
Blessed
@mathewpunalur99
@mathewpunalur99 3 жыл бұрын
🙏🙏🙏
@lishakathettu5408
@lishakathettu5408 3 жыл бұрын
മനോഹരമായ പ്രത്യാശാ ഗാനം.... അതി മനോഹരമായി പാടി God bless👍👍👍🙏
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks👏
@rittujijo9008
@rittujijo9008 3 жыл бұрын
എല്ലാഗാനങ്ങളും ഒന്നിനൊന്നു മെച്ചം 💪💪💪Congrats to the whole music team🌹🌹🌹🙏🙏🙏🙏
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks..🤝🙏
@shibuv.s2183
@shibuv.s2183 Жыл бұрын
Praise the Lord
@bijifrancis3370
@bijifrancis3370 3 жыл бұрын
Awesome
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks...
@jomonvellanad4600
@jomonvellanad4600 3 жыл бұрын
ഇതുപോലുള്ള അർത്ഥവത്തായ വരികൾ ഇനിയും ഉണ്ടാകട്ടെ. Amen
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks.🙏
@bijujohn3635
@bijujohn3635 3 жыл бұрын
Super വരികൾ...... ആലാപനവും സംഗീതവും വളരെ മനോഹരം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@RAAP736
@RAAP736 3 жыл бұрын
മനോഹരമായ വരികൾ... നല്ല ആലാപനം... ഹൃദയത്തിൽ തൊട്ട ഒരു ഗാനം... ദൈവം കൂടുതലായി എല്ലാവരെയും അനുഗ്രഹിക്കട്ടെ.
@almightygod872
@almightygod872 3 жыл бұрын
Sprrbbbb👌👌👏👏
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks..🙏🙏🙏
@ashishchristopher9267
@ashishchristopher9267 3 жыл бұрын
Binu sir hats off for the music
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks..
@myjesus9271
@myjesus9271 3 жыл бұрын
ഈ പാട്ട് എനിക്കു വളരെ ഇഷ്ട്ടപെട്ടു.ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks..🙏
@sajanjohn3817
@sajanjohn3817 3 жыл бұрын
Superrrrr God Bless you
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks..🤝🙏
@varshas3301
@varshas3301 3 жыл бұрын
Super👍👍👍
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks..🤝🙏
@solyrajesh905
@solyrajesh905 3 жыл бұрын
Blessed song.May God's grace enable you to write more such beautiful songs👌👌👏
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks..🤝🙏 Gid bless u..
@bijifrancis3370
@bijifrancis3370 3 жыл бұрын
Lyrics Amaizing
@bijifrancis3370
@bijifrancis3370 3 жыл бұрын
God Bless The whole Team👍👍👍👍
@bijifrancis3370
@bijifrancis3370 3 жыл бұрын
Such A meaningful
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks..🤝🙏
@josephsamuel7475
@josephsamuel7475 3 жыл бұрын
Blessed song. God bless u all 🌹🌹🙏🙏👌👌
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks..🤝🙏👏
@aksagracephilip3001
@aksagracephilip3001 3 жыл бұрын
Blessed song....God bless all the team members
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks... 🙏🤝
@shajanjoy6992
@shajanjoy6992 3 жыл бұрын
Very nice song. God bless u Rajesh Pr & vidhya sister
@jomonvellanad4600
@jomonvellanad4600 3 жыл бұрын
ഒരു രക്ഷയും ഇല്ല ഇതാണ് പാട്ട് രണ്ട് പേരും തകർത്തു. നല്ല അർത്ഥം അതിനൊത്ത സംഗീതം. ഓർക്കസ്ട്രയും വല്ലാത്ത ഫീലിംഗ്. ദൈവം എല്ലാവരെയും സഹായിക്കട്ടെ AMEN
@mathewpunalur99
@mathewpunalur99 3 жыл бұрын
👏👏👏
@thomaskurian883
@thomaskurian883 Жыл бұрын
Nice really blessed worship heart touching video song really great, very good beautifully singing, Nalla feeling better, athra Nalla sweet wonderful clear voice super, ethrakettalum mathiyakilla kothitheerathilla brother Rajesh vakkom and All team members enikku orupadishtamayi super, God bless you all, thank you so much congratulations, praise the lord amen
@sofijoy606
@sofijoy606 2 жыл бұрын
അതിമനോഹരമായ ഗാനം🙏🙏🙏🙏👌👌👌👌👌🌹🌹🌹🌹🌹
@rehankavitha8968
@rehankavitha8968 3 жыл бұрын
Rajesh pastor and vidya blessed song 👌👌..... 👍💞
@Majuaby1982
@Majuaby1982 3 жыл бұрын
What a blessed song with good lyrics and music! Blessed voices. May the good Lord bless the entire team. 👌💐
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks..🤝🙏
@myjesus9271
@myjesus9271 3 жыл бұрын
സൂപ്പർ പാട്ട് വിദ്യ
@smithapramod6946
@smithapramod6946 3 жыл бұрын
Nice song 👌👌👌👌👏👏👏👏🌷🌷🌷😍😍😍😍God bless u all..
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks...
@poornimajoy3519
@poornimajoy3519 3 жыл бұрын
Nice song ദൈവം അനുഗ്രഹിക്കട്ടെ
@DVDivyamrutham
@DVDivyamrutham 3 жыл бұрын
Every Blessings.
@kochumolphilip4938
@kochumolphilip4938 3 жыл бұрын
Good song. God bless you all teams. 🌹🌹🙏🙏🙏
@akzaphijo111
@akzaphijo111 3 жыл бұрын
Very nice song 👍
@Myster448
@Myster448 3 жыл бұрын
Awesome Pr. Both wonderful singing 😂🙏🌹🌹🌹👌👌👌
@georgejohn4700
@georgejohn4700 3 жыл бұрын
What a Lirics 🙏👍💖
@sajansimson194
@sajansimson194 3 жыл бұрын
ഗോഡ് ബ്ലെസ് യൂ
@sanojthampan
@sanojthampan 3 жыл бұрын
Awesome work.... Really mesmerizing🌹🌹
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks... 🙏
@albertraju8192
@albertraju8192 3 жыл бұрын
God bless all amen.
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks..👏
@kvarghese4475
@kvarghese4475 3 жыл бұрын
Super pattu. Manoharamayi padi.
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks..🙏
@_theophiline_
@_theophiline_ 2 жыл бұрын
Awesome 🎧❤️
@seemonsheba9366
@seemonsheba9366 3 жыл бұрын
Superrr song....God bless
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks..🙏
@jincyaji7889
@jincyaji7889 3 жыл бұрын
Super
@mathewpunalur99
@mathewpunalur99 3 жыл бұрын
Thanks.🙏
@josemathew6129
@josemathew6129 Жыл бұрын
Praise the lord
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 58 МЛН
So Cute 🥰
00:17
dednahype
Рет қаралды 54 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
Nastya and balloon challenge
00:23
Nastya
Рет қаралды 53 МЛН
Sabhayaam Manavaatti (സഭയാം മണവാട്ടി)
6:34
VidyaVijesh singer
Рет қаралды 7 М.
Enne anpodu snehippan | Anil Adoor | Malayalam Christian New Song
7:58
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 58 МЛН