അള്ളാൻ പറഞ്ഞ അബദ്ധങ്ങളിൽ ഒന്നു രണ്ടു ഉദാഹരണങ്ങൾ നോക്കാം. 1) അള്ളാൻ രാത്രിയെ പകലിൽ നിന്നു ഊരിയെടുക്കുന്നു, പകലിനെ രാത്രിയിൽ നിന്നു ഊരിയെടുക്കുന്നു. അള്ളാൻ എന്താ നാറാണത്തു ഭ്രാന്തനാണോ? ഭൂമി അതിൻ്റെ അച്ചുതണ്ടിന്മേൽ കറങ്ങുന്നതു കൊണ്ടാണു രാവും പകലും ഉണ്ടാകുന്നതെന്നു ഇയാൾക്കു അറിഞ്ഞു കൂടായിരുന്നോ? എല്ലാം അറിയുന്നവനെന്നു വീമ്പടിക്കുന്ന കൊജ്ഞാണൻ! വളരെ നിർഭാഗ്യകരം. 2) യേശുക്രിസ്തു യഹൂദനായി ജനിച്ചു യഹൂദന്മാരുടെ ഇടയിൽ ഹീബ്രു ഭാഷ സംസാരിച്ചു ജീവിച്ചതാണു. ഹീബ്രു ഭാഷയിൽ യേശുക്രിസ്തുവിനെ യഹോശുവ എന്നാണു വിളിച്ചിരുന്നതു. ഈ പേരു ഗ്രീക്കു ഭാഷയിൽ എഴുതിയപ്പോൾ ഈസോസ് എന്നെഴുതി. എന്തുകൊണ്ടു അള്ളാൻ ഖുറാനിൽ ഈസാ എന്ന പേരെഴുതി? ഇതു ഗ്രീക്കു ഭാഷയിലുള്ള സുവിശേഷം അള്ളാൻ കേട്ടതിനു ശേഷം എഴുതിയതു കൊണ്ടല്ലേ? അള്ളാനു ഹീബ്രു ഭാഷയിൽ എങ്ങനെയാണു എഴുതിയിരുന്നതെന്നു അറിയില്ലായിരുന്നു. അള്ളാനു പറ്റിയ മറ്റൊരു അബദ്ധം. 3) ബൈബിളിൽ പറയുന്ന മോശെയുടെയും അഹരോൻ്റെയും മറിയത്തിൻ്റെയും പിതാവായ അമ്രാനാണു ഖുറാനിലെ ഇമ്രാൻ. അമ്രാൻ ജീവിച്ചിരുന്നതു BC 1500നു മുമ്പാണ്. ഈ ഇമ്രാൻ്റെ ഭാര്യ മറിയമിനെ പ്രസവിച്ചുവെന്നു ഖുറാൻ 3:36 - ൽ പറയുന്നു. പിന്നീടു ഈ മറിയമിനെ BC 400 കളിൽ ജീവിച്ചിരുന്ന സഖറിയാ പ്രവാചകനെ ഏല്പിച്ചെന്നു പറയുന്നു. തീർന്നില്ല, ഈ മറിയം ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യേശുവിനെ പ്രസവിച്ചെന്നു പറയുന്നു. അള്ളാനു സ്ഥിര ബുദ്ധിയില്ലായിരുന്നു എന്നു വ്യക്തമായില്ലേ? എന്തുകൊണ്ടു ഇങ്ങനെ അബദ്ധങ്ങൾ ഉണ്ടായി? ഇല്ലാത്ത ഒരു ദേവനെ ദൈവമായി ചിത്രീകരിച്ചു മുഹമ്മദു തൻ്റെ തോന്ന്യാസങ്ങൾ നിറവേറ്റി..
@machumabzz2833 жыл бұрын
Ni endhokkeyado vilich parayunne. Marabhoodhame
@machumabzz2833 жыл бұрын
Ith thanneyan sathyam
@poovunilavu45703 жыл бұрын
@@machumabzz283 മലയാളത്തിൽ എഴുതുക, or No more reply. അള്ളാൻ പറഞ്ഞ മണ്ടത്തരങ്ങൾ എന്തുകൊണ്ടു മണ്ടത്തരങ്ങളായി എന്നു വിശദമാക്കുക മാത്രമാണു ഞാൻ ചെയ്തതു: എന്താണീ മരഭൂതം, അള്ളാൻ്റെ മറ്റൊരു പേരാണോ?
@poovunilavu45703 жыл бұрын
@@machumabzz283 മണ്ടത്തരമാണു സത്യമെന്നോ?
@pravasi64683 жыл бұрын
അല്ല ഞാൻ ഒന്നു - ചോദിക്കട്ടേ .... ഇങ്ങനെ വന്ന് പ്രസംഗിക്കാൻ ഇവന് എത്ര പൈസ കൊടുക്കണം
@mishabmichu47803 жыл бұрын
Oru rasam illa
@murshidanazrin64283 жыл бұрын
ചരിത്രം കേക്കാൻ ഇഷ്ട്ടം ഒള്ളോർ കേട്ടാ പോരെ രസവും ഇല്ലെന്ന് ഉണ്ടേൽ കമന്റ് ഇടാതിരുന്നൂടെ എന്തിനാ കുറ്റം പരീണേ 😒 ഈ പെങ്ങളൂട്ടിയോടി ഒന്നും തോന്നരുതേ പ്ലീസ്😝😌