പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്ന അഞ്ചു മേഖലകൾ 5 WAYS THE HOLY SPIRIT HELPS US

  Рет қаралды 13,946

Mario Joseph Philokalia

Mario Joseph Philokalia

Күн бұрын

5 WAYS THE HOLY SPIRIT HELPS US
ഞാന്‍ പിതാവിനോട്‌ അപേക്‌ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍മറ്റൊരു സഹായകനെ അവിടുന്ന്‌ നിങ്ങള്‍ക്കു തരുകയും ചെയ്യും.
യോഹന്നാന്‍ 14 : 16
1)
എന്നാല്‍, എന്‍െറ നാമത്തില്‍ പിതാവ്‌ അയയ്‌ക്കുന്ന സഹായകനായ പരിശുദ്‌ധാത്‌മാവ്‌ എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്‌മരിപ്പിക്കുകയുംചെയ്യും.
യോഹന്നാന്‍ 14 : 26
2)
ഞാന്‍ പിതാവിന്‍െറ അടുത്തുനിന്ന്‌ അയയ്‌ക്കുന്ന സഹായകന്‍, പിതാവില്‍നിന്നു പുറപ്പെടുന്ന ആ സത്യാത്‌മാവ്‌, വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ച്‌ സാക്‌ഷ്യം നല്‍കും.
യോഹന്നാന്‍ 15 : 26
3)
അവന്‍ വന്ന്‌ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും -
യോഹന്നാന്‍ 16 : 8
4)
സത്യാത്‌മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്‍െറ പൂര്‍ണതയിലേക്കു നയിക്കും.
യോഹന്നാന്‍ 16 : 13
5)
അവന്‍ സ്വമേധയാ ആയിരിക്കയില്ല സംസാരിക്കുന്നത്‌; അവന്‍ കേള്‍ക്കുന്നതു മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളെ അറിയിക്കും. അവന്‍ എനിക്കുള്ളവയില്‍നിന്നു സ്വീകരിച്ച്‌ നിങ്ങളോടു പ്രഖ്യാപിക്കും. അങ്ങനെ അവന്‍ എന്നെ മഹത്വപ്പെടുത്തും.
യോഹന്നാന്‍ 16 : 14
• പരിശുദ്ധാത്മാവ് നമ്മെ ...

Пікірлер: 55
@Shaluvlogs123
@Shaluvlogs123 2 жыл бұрын
ഒത്തിരി ഇഷ്ടമാണ് ബ്രദർ നെ യും ചേച്ചി യെയും 🙏🏻മനോഹരമായ വചന സന്ദേശം,,, ആത്മാവ് ന്റെ കൃപാ വരങ്ങൾ ദാന ഫലങ്ങൾ എല്ലാവരിലും നിറയട്ടെ 🙏🏻
@christojosechristo5497
@christojosechristo5497 4 жыл бұрын
പരിശുദ്ധാത്മാവേ എന്നെ നയിക്ണണമേ. ആമ്മേൻ.
@manojsmario5823
@manojsmario5823 4 жыл бұрын
ആമേൻ
@shaijusmusictimes7068
@shaijusmusictimes7068 4 жыл бұрын
Amen
@libinvk9796
@libinvk9796 4 жыл бұрын
Thanks brother🙏
@aleyammajohn6433
@aleyammajohn6433 4 жыл бұрын
Amen 🙏 Glory to God God bless you Brother
@MrVJS7
@MrVJS7 4 жыл бұрын
Good message. Thank God. May God bless you brother.
@joolymathew3394
@joolymathew3394 4 жыл бұрын
എനിക്ക് വളരെ പ്രയോജനം
@ancymaria6381
@ancymaria6381 4 жыл бұрын
You are amazing God bless you. Pray me too . I too may fill with Holy Spirit.
@sindhuunnikrishnan1459
@sindhuunnikrishnan1459 Жыл бұрын
Amen amen amen hallelujah 🙏
@anjanaanjana7203
@anjanaanjana7203 4 жыл бұрын
God bless bro
@sunilkakkassery7613
@sunilkakkassery7613 4 жыл бұрын
May God bless you brother
@shawjofrank484
@shawjofrank484 4 жыл бұрын
God bless you... Brother..
@miniabraham6328
@miniabraham6328 4 жыл бұрын
Good message
@jobinjobin5346
@jobinjobin5346 4 жыл бұрын
Good talk
@varghesekv4648
@varghesekv4648 4 жыл бұрын
പറഞ്ഞതു മുഴുവൻ സത്യം ശരിയായ് പ്രാത് നയിൽ നിറഞാൽ പരിശുദ്ധാത്മവിനാൽ നിറയാൻ സാധിക്കും
@reenamathew2350
@reenamathew2350 4 жыл бұрын
Awesome msg Glory to God Thank you brother,
@CelinemelbabennyCelinemelbaben
@CelinemelbabennyCelinemelbaben 4 жыл бұрын
👌👌👌👍👍👍
@godsonnantony2165
@godsonnantony2165 4 жыл бұрын
Amen Thank you Brother
@annetpalatty5839
@annetpalatty5839 4 жыл бұрын
Bro. Mario, the good Lord blessed me today to begin the day with inspiring,encouraging help of the Holy Spirit. Thank you brother
@rajouc3737
@rajouc3737 4 жыл бұрын
I love you
@sarammathampi9261
@sarammathampi9261 4 жыл бұрын
Your guidance is very helpful
@josemanjaly3201
@josemanjaly3201 4 жыл бұрын
Good talk about holy sprit. Thanks br.mario
@josephcr5435
@josephcr5435 4 жыл бұрын
Very good.
@anninejphn2553
@anninejphn2553 4 жыл бұрын
May god bless you
@ReligousFeed
@ReligousFeed 4 жыл бұрын
GOD bless you brother. Please pray for me
@talutomy7529
@talutomy7529 4 жыл бұрын
You said it right
@lissyjoseph3532
@lissyjoseph3532 4 жыл бұрын
Thank you.brther
@jojeejohn6218
@jojeejohn6218 4 жыл бұрын
May t God bless you brother
@sindhumathew
@sindhumathew 4 жыл бұрын
beautiful
@lathaabraham5734
@lathaabraham5734 4 жыл бұрын
Good messege
@thresiammavarkey7696
@thresiammavarkey7696 4 жыл бұрын
Atmave ennil nirayaname halleluyah
@bijuaugustine2159
@bijuaugustine2159 4 жыл бұрын
Good talk . Pray for me brother
@lillyvm1502
@lillyvm1502 4 жыл бұрын
👌👌
@anjanaanjana7203
@anjanaanjana7203 4 жыл бұрын
👏👏👏
@uthoosblog6401
@uthoosblog6401 4 жыл бұрын
Superb brother 😘😘😘
@Shaluvlogs123
@Shaluvlogs123 2 жыл бұрын
ക്രിസ്ത്യനികളിൽ ഒരു വിഭാഗം ആൾകാർക്ക് സോഷ്യൽ മീഡിയ യിൽ യേശു വിനെ യും ക്രിസ്തു മതത്തെയും അവഹേളിക്കുന്ന പോസ്റ്റ്‌ കാണുമ്പോഴേക്കും രക്തം തിളക്കും.. ഉള്ള പ്രാർത്ഥന ചൈതന്യം നഷ്ടപ്പെടുത്തി കുത്തി ഇരുന്ന് കമെന്റ് ഇട്ട് അവരോടു തർക്കിക്കാൻ പോകും ഉള്ള വിശുദ്ധി നഷ്ടപ്പെടുത്തും.... ഈ രീതിയിൽ തർക്കിക്കാൻ പോകുന്ന ആളുകൾ യേശു ക്രിസ്തു വിനു എതിരാണ്.. സാത്താന്റ തന്ത്രം ആണ് ഇത്...അവരുടെ കൈ കാലുകൾ യേശു വിനോടൊപ്പം കുരിശിൽ ചേർത്തിട്ടില്ല അതാണ് ചിന്ത കൾ മാറി പോകുന്നത്...
@ebysebastian4727
@ebysebastian4727 4 жыл бұрын
Brother the quotation of the first verse is wrong, it is John 14-16
@usharaju6891
@usharaju6891 4 жыл бұрын
Amen
@jobymathew5841
@jobymathew5841 3 жыл бұрын
ആമേൻ
@stefinsstephen9630
@stefinsstephen9630 4 жыл бұрын
Good message
@lucyjames2441
@lucyjames2441 4 жыл бұрын
Amen
@beenaaugustine521
@beenaaugustine521 4 жыл бұрын
Amen
@thankammajoseph1142
@thankammajoseph1142 4 жыл бұрын
Amen
@vargheseiaf
@vargheseiaf 4 жыл бұрын
Amen
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,9 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 48 МЛН
How to Fulfill your Desires? A SPIRITUAL WAY
15:12
Mario Joseph Philokalia
Рет қаралды 45 М.
Fr Daniel Poovannathil: എന്തിന് പരിശുദ്ധാത്മാവ്?
1:07:56
"HOLY SPIRIT" Fr.Mathew Vayalamannil
36:58
Sanoop Kanjamala
Рет қаралды 196 М.