പരിശുദ്ധ അമ്മയെ സ്നേഹിച്ച് ജീവിതം മാറിമറിഞ്ഞ നിബിന്റെ കഥ

  Рет қаралды 5,873

നന്മ മരം

നന്മ മരം

Күн бұрын

Пікірлер: 48
@Nanmamaram_
@Nanmamaram_ 3 күн бұрын
Nanma maram community ലിങ്ക് ഇവിടെ കൊടുക്കുന്നു, എല്ലാ ഞായറാഴ്ചയും 8 മണിക്ക് നമുക്ക് prayer meeting ഉണ്ട്... Zoomil ആണ് നമ്മൾ കൂടുന്നത്..bible reflection ഉണ്ട്, Session ഉണ്ട്, Deliverance Adoration ഉണ്ട്...നന്മ മരവുമായി ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്നവർ കമ്മ്യൂണിറ്റിയിൽ ജോയിൻ ചെയ്യാമോ 👇👇 chat.whatsapp.com/GUlVEUcIjRfBbRrQLPJY1h To download the Malayalam pdf kindly use the following link: Yadhartha Mariabhakthi drive.google.com/file/d/1y2YUXXKK2x5rTN8wuKL0pTloc7NtCw0y/view?usp=sharing Dhivyarahastangaludae pushpakireedam drive.google.com/file/d/1An_UaytGdAvoJ_RFxcxsKEQN_uDQdNw-/view?usp=sharing Buy copies online Yadhartha Mariya bhakthi catholicans.com/yadhartha-mariya-bhakthi/ Divyarahasyangalude pushpakireedam catholicans.com/divya-rahasyangalude-pushpakireedam/
@Mahimajibi
@Mahimajibi 3 күн бұрын
പരിശുദ്ധ അമ്മയെ അമ്മ എനിക്ക് ഒത്തിരി സ്നേഹിക്കാനും ധാരാളം ജപമാലകൾ ചെല്ലാനും ഉള്ള കൃപ എനിക്കും എൻറെ കുടുംബാംഗങ്ങൾക്കും തരാൻ അമ്മ പ്രാർത്ഥിക്കണം❤️🙏🙏 വാഗ്ദാനം പേടകമായ പരിശുദ്ധ അമ്മേ ഈശോയെ സ്നേഹിക്കാനും ഈശോയെക്കുറിച്ച് മറ്റുള്ളവരോട് പറയാനും പരിശുദ്ധ അമ്മ എന്നെ സഹായിക്കണം🙏 a love you Jesus❤️🙏ave Maria❤️🙏amen
@Jesus2000-9za
@Jesus2000-9za 17 сағат бұрын
അമ്മേ ഏറ്റവും നന്നായി ജപമാല ചൊല്ലാൻ എനിക്ക് ശക്തിബ്‌ദരേണമേ
@WolfWolf-t4z
@WolfWolf-t4z 3 күн бұрын
പരി: അമ്മ നിന്നെ ഒരുപാട് ഉയർത്തും.... നിനക്ക് നൻമ വരട്ടെ
@Jesus2000-9za
@Jesus2000-9za 17 сағат бұрын
അമ്മേ മാതാവേ മകളുടെ ഒരു call നെ വേണ്ടി കാത്തിരിക്കുന്ന അമ്മമാരെ സമർപ്പിക്കുന്നു.. അമ്മേ please
@jainjain3333
@jainjain3333 3 күн бұрын
അമ്മ മാതാവേ പാപിയായ എനിക്ക് ജപമാല ചൊല്ലാനുള്ള തടസങ്ങൾ മാറാൻവേണ്ടി പ്രാർത്ഥിക്കണേ 😭😭😭🙏🙏പ്രാർത്ഥിക്കണേ
@kavithataj7755
@kavithataj7755 3 күн бұрын
വിശുദ്ധ യൗസേപ്പിഥാവിനോടുളളഭക്തിയിലുംകൃടിനന്മമരത്തിലെഅംഗങ്ങൾവളർന്നുവന്നെങ്കിൽ
@Nanmamaram_
@Nanmamaram_ 3 күн бұрын
kzbin.info/www/bejne/q52wdJKFiM99n68si=LzIISXDsW-JRZWa9 ഞങ്ങളുടെ ഒരു വീഡിയോ ആണേ...
@gdgggggg
@gdgggggg 2 күн бұрын
Wonderful... പരിശുദ്ധ അമ്മ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
@RoshanDavis
@RoshanDavis Күн бұрын
ഒത്തിരി നന്ദി ഈ ഒരു പുസ്തകത്തിന്റെ pdf കിട്ടാൻ കാത്തിരിക്കുകയായിരുന്നു
@petergeorge8737
@petergeorge8737 Күн бұрын
മാതാവിനെ കുറിച്ച് വളരെ നന്നായി bro വിവരിച്ചു.... നന്ദി bro... അമ്മയെ ഒത്തിരി സ്നേഹിക്കാൻ നമ്മൾക്കും കഴിയട്ടെ ❤️
@catech4214
@catech4214 3 күн бұрын
ആവേ മരിയ 🙏🏻🙏🏻🙏🏻അമ്മേ എന്നും അമ്മയായി കൂടെയുള്ള സാന്നിധ്യം മനസിലാക്കിത്തരണമേ... 🙏🏻ഈശോയിലേക്കെത്തിക്കണമേ... 🙏🏻🙏🏻🙏🏻
@Mahimajibi
@Mahimajibi 3 күн бұрын
Beautiful message🙏God bless you🙏Ave Maria❤️🙏
@Jo-dd3zq
@Jo-dd3zq 3 күн бұрын
മാതാവിൻ്റെ കരുണയുടെ സന്ദേശങ്ങൾ പിന്നെ മറിയം വൈദികാരോട് സംസാരിക്കുന്നു (To the Priests, Our Lady's Beloved Sons) എന്ന ബുക്കും എൻ്റെ favourite ആണ്.
@sumithajose5172
@sumithajose5172 Күн бұрын
Praise the lord
@tessysony1557
@tessysony1557 2 күн бұрын
HailMary,full of grace,Lord is with you. Blessed are you among women and Blessed is the fruit of your womb,Jesus.
@soumyassundar7550
@soumyassundar7550 3 күн бұрын
അമ്മേ 🙏🙏🙏🙏എന്റെ ഈശോയുടെ അമ്മേ 🙏🙏☝️☝️
@Jesus_love-q7d
@Jesus_love-q7d 3 күн бұрын
Njan ee oru talk ine vendi waiting aayirunnu..prayer meeting keripo kurach maathram kekkan pattiyollu apo thott njan waiting aayirunnu....such an amazing talk nibin chetta 🫠🫶🏻
@nailyanil5944
@nailyanil5944 2 күн бұрын
Praise the Lord 🙏🙏🙏
@Mariyaa2024
@Mariyaa2024 2 күн бұрын
മാതാവിനെ സ്വപ്നം കാണുന്നതിനേ പറ്റി അറിയാവുന്നവർ ഒന്ന് പറയാവോ, ലാസ്റ്റ് month 3 thavana njn kandu🙏🙏
@PreethiK-c4t
@PreethiK-c4t 21 сағат бұрын
🙏🥰🥰
@binithathankachanGrace
@binithathankachanGrace 3 күн бұрын
Ave Maria ❤
@biniburnabas
@biniburnabas 2 күн бұрын
Thankyou so much ❤
@midhunjoseph792
@midhunjoseph792 Күн бұрын
Amen
@hannahbinu3310
@hannahbinu3310 2 күн бұрын
Stay Blessed Mone🙏🙏🙏
@gracemoldominic4506
@gracemoldominic4506 2 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻⭐️⭐️⭐️⭐️✝️✝️
@Dailybiblewords68
@Dailybiblewords68 Күн бұрын
❤❤🎉🎉❤❤
@sincysabu3187
@sincysabu3187 3 күн бұрын
ആവേ മരിയ 🌹🌹
@registerednurseus-malayala8603
@registerednurseus-malayala8603 3 күн бұрын
❤❤❤
@jessybaby1903
@jessybaby1903 3 күн бұрын
🙏🙏
@Morningmist-pn8vk
@Morningmist-pn8vk 3 күн бұрын
എന്റെ പല relatives ഉം പെന്തകൊസ്തു വിശ്വാസം ആണ് . എനിക്കാണെങ്കിൽ മാതാവിനോട് ഭയങ്കര ഇഷ്ട്ടം ആണ് . ഞങ്ങൾ ഓർത്തഡോൿസ് ആണ് . ഞാൻ എപ്പോളും ജപമാല ചൊല്ലും . അപ്പോൾ എന്റെ റിലേറ്റീവ്സ് പറയും മാതാവ് എന്ന് പറയുന്നത് വിഗ്രഹ ആരാധന ആണ് . Intercede ചെയ്യാൻ ബൈബിളിൽ പറഞ്ഞിട്ടില്ല , മാതാവിനോട് ഉള്ള ഭക്തി പിശാച് നമ്മളെ പറ്റിച്ച് ദൈവത്തിൽ നിന്ന് അകറ്റുന്നതാണ് എന്നൊക്ക . ഞാൻ അകെ ഡൌൺ ആകും ഇതൊക്കെ കേൾക്കുമ്പോൾ 😢
@dhanyachandy8876
@dhanyachandy8876 3 күн бұрын
Nobody can love jesus more than mother Mary did..eeshoye mathrame aradhikavullu..only real god..ammaye respect and love cheyanam like her son did..she will lead you to jesus..she is a loving mother..don't confuse you are chosen..god bless you ✨
@Morningmist-pn8vk
@Morningmist-pn8vk 3 күн бұрын
@ Thank you for your reply Yes , I have only one GOD that is Jesus Christ , but I love Mother Mary and do Rosary. When they try to influence me , I become slightly confused.
@gdgggggg
@gdgggggg 2 күн бұрын
അവരെ ഒരിക്കലും കേൾക്കരുത് … അമ്മയെ തള്ളി കളയുന്ന അവരുടെ ഭക്തി ഈശോ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.
@harshahaneesh3088
@harshahaneesh3088 Күн бұрын
അമ്മയിലൂടെ മാത്രമേ നമുക്ക് ഈശോയിൽ എത്താൻ പറ്റും ആസ്നേഹം അനുഭവിക്കാൻ പറ്റും. ലളിതമായി പറഞ്ഞാൽ നമ്മുടെ അമ്മയെ പരിഗണിക്കാത്തവരെ നമ്മൾ സ്വീകരിക്കുമോ അത്രയും ഓർത്താൽ മതി❤❤❤❤
@starletco
@starletco 23 сағат бұрын
സുഹൃത്തേ, അവരെക്കൊണ്ട് ഇത് പറയിപ്പിക്കുന്നത് പിശാച് ആണ്.. അമ്മയെ അല്ല നമ്മൾ ആരാധിക്കുന്നത്, മറിച് യേശുവിലൂടെ അമ്മയിലേക് എത്തുകയാണ് നമ്മൾ ചെയുന്നത്. ബൈബിൾ അധിഷ്ഠിതമാണ് ഇതെല്ലാം.. യേശുവിന്റെ അമ്മയെ പറ്റി ബൈബിൾ ൽ പാലാ ആവർത്തി പറയുന്നുണ്ട്.. Please refer videos of Fr. daniel poovanathil achan about Mother mary
@smartincherian
@smartincherian 3 күн бұрын
Ave Maria 🙏
@bekasxavierbekas40
@bekasxavierbekas40 3 күн бұрын
ആവേ മരിയാ 🙏🙏🙏
@WolfWolf-t4z
@WolfWolf-t4z 3 күн бұрын
Super Tolk
@mayrinvarghese4740
@mayrinvarghese4740 3 күн бұрын
Ave Maria🥰.. Can you share that leaflets pdf in this video in ir description 🙏🙏
@Bestsy-l7j
@Bestsy-l7j 3 күн бұрын
❤❤🙏🙏
@rofin5462
@rofin5462 3 күн бұрын
Ave Maria❤
@alphonsemathew1901
@alphonsemathew1901 3 күн бұрын
I have no wifi ,so not able to zoom
@stellajohney906
@stellajohney906 3 күн бұрын
🙏👍
@ancyvincent1546
@ancyvincent1546 3 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anittoms
@anittoms 3 күн бұрын
pdf share cheyyamo
@Nanmamaram_
@Nanmamaram_ 3 күн бұрын
To download the Malayalam pdf kindly use the following link: Yadhartha Mariabhakthi drive.google.com/file/d/1y2YUXXKK2x5rTN8wuKL0pTloc7NtCw0y/view?usp=sharing Dhivyarahastangaludae pushpakireedam drive.google.com/file/d/1An_UaytGdAvoJ_RFxcxsKEQN_uDQdNw-/view?usp=sharing Buy copies online Yadhartha Mariya bhakthi catholicans.com/yadhartha-mariya-bhakthi/ Divyarahasyangalude pushpakireedam catholicans.com/divya-rahasyangalude-pushpakireedam/
@lizylopez5496
@lizylopez5496 Күн бұрын
kzbin.info/www/bejne/rnasZ4Vmr7lsncUsi=FZADJPfFaKT_VJq2
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН