നല്ല മെസ്സേജ്,, എന്നാൽ ഈ ലോകത്ത് സർവ്വ സ്വാതന്ത്ര്യം വും നഷ്ട്ട പ്പെട്ട ഒരു മനുഷ്യൻ,, എങ്ങനെ മനഃശ ആകാൻ കഴിയും,, പ്രാർത്ഥന പോലും അസാധ്യമായ ഒരു മനുഷ്യൻ,, അവൻ എങ്ങനെ ജീവിതം മുൻപോട്ട് കൊണ്ടു പോകാൻ കഴിയും,, പള്ളിയിൽ നിൽക്കുമ്പോൾ അവിടെ യും പീഡാനു ഭാവം,, അതും ആത്മീയ തലത്തിൽ നിന്ന് ഒക്കെ ആവുമ്പോൾ എങ്ങനെ മനേശാ ആകാൻ കഴിയും അച്ഛാ,, 🙏🙏