പരിശുദ്ധ കുര്‍ബാനയെ തര്‍ക്ക മത്സര വിഷയമാക്കിയ എല്ലാവർക്കുമുള്ള ആഹ്വാനം| FR TOM OLIKKAROTTU |MARUPADI

  Рет қаралды 22,783

Shekinah News

Shekinah News

Күн бұрын

ഇത് പരിശുദ്ധ കുര്‍ബാനയെ തര്‍ക്ക മത്സര വിഷയമാക്കിയ
എല്ലാവര്‍ക്കും അനുതപിക്കാനുള്ള ആഹ്വാനം..
ഇതെങ്കിലും മനസിലാക്കിയിരുന്നെങ്കില്‍...
മാടവന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ടോമച്ചന്റെ മറുപടി | MADAVANA CHURCH | EUCHARISTIC MIRACLE | MARUPADI | FR TOM OLIKKAROTTU | HOLY MASS | ERNAKULAM
#madavanachurch #eucharisticmiracle #ernakulam #holymass #miracle #churchnews #marupadi #frtomolikkarottu
SHEKINAH NEWS 'മറുപടി' മറ്റ് എപ്പിസോഡുകൾ കാണുവാൻ...
• MARUPADI
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our KZbin Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
What is happening in MADAVANA CHURCH ?
Is the HOLY MASS MIRACLE in MADAVANA (maadavana), ERNAKULAM truly an EUCHARISTIC MIRACLE ?
MIRACLE IN MADAVANA CHURCH EXPLAINED | MAADAVANA CHURCH | HOLY MASS MIRACLE | EUCHARISTIC MIRACLE
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Пікірлер: 162
@nuthinalbin4180
@nuthinalbin4180 5 ай бұрын
എൻറെ ഈശോയേ, അങ്ങയുടെ സ്നേഹത്തിൻറെ ആഴം എനിക്കു മനസ്സിലാക്കിത്തരണമേ.
@princysojanmekkalathu3749
@princysojanmekkalathu3749 5 ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.❤❤❤
@seekeroftruth3150
@seekeroftruth3150 5 ай бұрын
എന്തിനാണു നമ്മൾ അടയാളം അന്വേഷിക്കുന്നതു സഭയോടുചേർന്നു നിൽക്കുന്ന ഓരോ പുരോഹിതനും അർപ്പിക്കുന്ന കുർബാനയിൽ ഈ അൽഭുതം നടക്കുന്നുണ്ടു അതു തിരിച്ചറിയാത്ത വിമതൻമാരെപോലുള്ളവരുടെ മാനസാന്തരത്തിനുവേണ്ടിയാണു ദീവ്യകാരുണ്യ അൽഭുതം സംഭവിക്കുന്നത്. 👍
@joymadavanathomas6319
@joymadavanathomas6319 5 ай бұрын
സഹോദരാ... തമ്മിൽ തല്ലിക്കുന്നതിന് തുടക്കം കുറിക്കുന്ന... കൽദായ തീവ്രവാദ സഖ്യം സഭക്കൊരു ശാപമാണെന്ന... താങ്കളുടെ അധപതിച്ച... ശരീരഭാഷ... കണ്ടാൽ സാധാരണ ജനത്തിന് തിരിച്ചറിയാൻ പറ്റും 😭 വിശ്വാസവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കാൻ അറിയാത്ത താങ്കൾക്ക്😭 ഇത്തരം വിമത കൽദായ തീവ്രവാദ സഖ്യത്തോടെ ചേരാൻ താങ്കൾ യോഗ്യനാണെന്ന് കമന്റ് തെളിയിക്കുന്നു 😭
@seekeroftruth3150
@seekeroftruth3150 5 ай бұрын
@@joymadavanathomas6319 താങ്കൾ കത്തോലിക്കാനാണോ അതോ സുഡുവോ.
@danielkalebfinahas7636
@danielkalebfinahas7636 5 ай бұрын
ഈ അൽഭുതം സംഭവിച്ചത് ഒരു ലാറ്റിൻ റീത്ത് പള്ളിയിലാണ്
@danielkalebfinahas7636
@danielkalebfinahas7636 5 ай бұрын
വിമതൻ എന്നൊക്കെ പറയുന്നത് ശരിയാണോ എന്ന് സ്വയം ചിന്തിക്കുക
@danielkalebfinahas7636
@danielkalebfinahas7636 5 ай бұрын
കോപിക്കാം; എന്നാല്‍, പാപം ചെയ്യരുത്‌. നിങ്ങളുടെ കോപം സൂര്യന്‍ അസ്‌തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ. സാത്താന്‌ നിങ്ങള്‍ അവസരം കൊടുക്കരുത്‌. മോഷ്‌ടാവ്‌ ഇനിമേല്‍ മോഷ്‌ടിക്കരുത്‌. അവന്‍ ഇല്ലാത്തവരുമായി പങ്കുവയ്‌ക്കാന്‍ എന്തെങ്കിലും സമ്പാദിക്കുന്നതിനുവേണ്ടി സ്വന്തം കൈകള്‍ കൊണ്ട്‌ മാന്യമായ ജോലി ചെയ്യട്ടെ. നിങ്ങളുടെ അധരങ്ങളില്‍നിന്ന്‌ തിന്‍മയുടെ വാക്കുകള്‍ പുറപ്പെടാതിരിക്കട്ടെ. കേള്‍വിക്കാര്‍ക്ക്‌ ആത്‌മീയചൈതന്യം പ്രദാനംചെയ്യുന്നതിനായി, അവരുടെ ഉന്നതിക്കുതകുംവിധം നല്ല കാര്യങ്ങള്‍ സന്‌ദര്‍ഭമനുസരിച്ചു സംസാരിക്കുവിന്‍. രക്‌ഷയുടെ ദിനത്തിനുവേണ്ടി നിങ്ങളെ മുദ്രിതരാക്കിയ ദൈവത്തിന്റെ പരിശുദ്‌ധാത്‌മാവിനെ വേദനിപ്പിക്കരുത്‌. സക ല വിദ്വേഷവും ക്‌ഷോഭവും ക്രോധവും അട്ട ഹാസവും ദൂഷണവും എല്ലാ തിന്‍മകളോടുംകൂടെ നിങ്ങള്‍ ഉപേക്‌ഷിക്കുവിന്‍. ദൈവം ക്രിസ്‌തുവഴി നിങ്ങളോടു ക്‌ഷമിച്ചതുപോലെ നിങ്ങളും പരസ്‌പരം ക്‌ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാ റുവിന്‍. എഫേസോസ്‌ 4 : 26-32😢
@valsammavarghese541
@valsammavarghese541 5 ай бұрын
ദിവ്യ കാരുണ്യ ഈശോയെ ഞങ്ങളോടും ലോകം മുഴുവനോടും കരുണയാകണമേ 🙏🔥
@babupa7633
@babupa7633 5 ай бұрын
ഇതൊക്കെ മനസിലാക്കാൻ എന്നാണാവോ നമ്മുടെ ചില വൈദീകർക്കുo വിശ്വാസികൾക്കും വെളിവുണ്ടാവുക.. ദൈവമേ പാപികളായ ഞങ്ങളോട് കരുണയായിരിക്കേണമേ.. 🙏🏻🙏🏻🙏🏻
@sebastianayilookunnel3923
@sebastianayilookunnel3923 5 ай бұрын
This is a Sign, a heavenly intervention to remind those who dishonour the Holy Eucharist. Thank you Fr. Tom for explaining the meaning of this extra ordinary event.
@josejeromejerome6989
@josejeromejerome6989 5 ай бұрын
എന്റെ കർത്താവെ എന്റെ ദൈവമേ 🙏🙏🙏
@amminipushparaj6995
@amminipushparaj6995 5 ай бұрын
എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങയുടെ സന്ദേശത്തിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു. അനുതാപത്തിലേക് ഞങ്ങളെ നയിക്കണമെ. 🙏🙏🙏❤🌹
@tp8375
@tp8375 5 ай бұрын
അത്ഭുത മാടവന ആഗ്നയെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏
@dalysaviour6971
@dalysaviour6971 5 ай бұрын
ഈശോ നമ്മിലേക്ക് തിരുവോസ്തിയുടെ രൂപത്തിൽ എഴുന്നള്ളുന്നു... ഈ സത്യത്തെ നിരാകരിക്കാൻ ആവില്ല ❕ ✨🙏🏻
@VethalVethal-wn3wy
@VethalVethal-wn3wy 5 ай бұрын
പരിശുദാ പരമ ദിവ്യ കാരുണ്യതതിന്നു ennerനേരവും ആരാധസ്നയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏🙏✝️✝️✝️✝️✝️ ആമ്മേൻ ഹാളേലുയ.....
@jemmajohn7931
@jemmajohn7931 5 ай бұрын
Praise God . 🙏 🙏Amen
@ligymolscaria1029
@ligymolscaria1029 5 ай бұрын
പരിശുദ്ധ, പരമ, ദിവ്യകാരുണ്യ ഈശോയ്ക്ക്... എന്നേരവും, ആരാധനയും, സ്തുതിയും, പുകഴ്ചയും ഉണ്ടായിരിക്കട്ടെ... ആമ്മേൻ 🙏🏻🙏🏻🙏🏻
@nidhin23
@nidhin23 5 ай бұрын
I adore you Jesus, I praise you Jesus, I love you Jesus🙏🙏🙏
@vidyaanish4377
@vidyaanish4377 5 ай бұрын
Ende eshoye❤
@gracythomas6418
@gracythomas6418 5 ай бұрын
എന്റെ ഈശോയെ ഞാൻ അങ്ങയെ പൂർണൽമാവോടും, പൂർണ ഹൃദയത്തോടും കൂടി സ്നേഹിക്കുന്നു
@jemmajohn7931
@jemmajohn7931 5 ай бұрын
Jesus I trust in You…..
@jasminegeorge3576
@jasminegeorge3576 5 ай бұрын
അടയാളം കാണാതെ തന്നെ ഞാൻ വിശ്വസിക്കുന്നു. വി .കുർബാന ഈശോയുടെ ശരീരമാണെന്ന് വിശ്വസിക്കാമെങ്കിൽ, അതു മാംസമായെന്നു വിശ്വസിക്കാനും ബുദ്ധിമുട്ടില്ല. കർത്താവ് തമാശയ്ക്ക് പറഞ്ഞതല്ലല്ലോ ഇതെൻ്റെ ശരീരമാണെന്ന്. കാണാതെ വിശ്വസിക്കുന്നവർ കൂടുതൽ ഭാഗ്യവാന്മാർ
@JudymaryKuttikkat-eq7xu
@JudymaryKuttikkat-eq7xu 5 ай бұрын
Correct
@anniemathews3006
@anniemathews3006 5 ай бұрын
💯
@sabujose4058
@sabujose4058 5 ай бұрын
വിശുദ്ധ കുർബാന വിശുദ്ധിയോടെ അർപ്പിക്കുവാൻ കഴിയട്ടെ.
@jemmajohn7931
@jemmajohn7931 5 ай бұрын
Beautifully explained father🙏🙏
@JaicyMary
@JaicyMary 5 ай бұрын
Jesus I trust in you❤
@soumyamathew9443
@soumyamathew9443 5 ай бұрын
Amen❤
@sebastianayilookunnel3923
@sebastianayilookunnel3923 5 ай бұрын
It is remarkable that it happened in Verapoly Latin diocese within the Ernakulam Angamali syro Malabar diocese. Many genuine Catholics have been deeply hurt by the sacrilegious acts by the clergy and a section of the Laity.
@dianna121
@dianna121 4 ай бұрын
Obedience is so important as it brings down blessings and grace be it in families or church. Parents understand this very well. Hope our brothers and sisters in Ernakulam diocese understand this and rise up to standards and bring to end the celebration of Devil in church and thereby society. The unrest in church and society will continue until submission to authority is shown. This falls under 4th commandment and when it comes to celebrating mass the first commandment. Commandment violations blocks grace and permits Devil in be it in family or church. From the fruits you will know the tree…And the longer it takes that much price we will all have to pay. So please humble yourself before God.
@dianna121
@dianna121 4 ай бұрын
Yes let’s offer up this suffering for the conversion of souls
@georgechemperiponpara8350
@georgechemperiponpara8350 5 ай бұрын
നന്ദിയോടെ....
@annmaria9442
@annmaria9442 5 ай бұрын
ഓരോ പുരോഹിതനും അത് സ്വീകരിക്കുന്ന വ്യക്തി കളും എത്ര മാത്രം അനുഗ്രഹിക്കപ്പെട്ടവരാണ് അറിയാത്ത നമ്മൾ വിശുദ്ധ ബലിയെ എത്ര മാത്രം അവഹേളിക്കുന്നു അത്തിവൃക്ഷത്തെ ശപിച്ചത് പോലെ നമ്മളെയും ശപിക്ക ആയിരിക്കാൻ ഹൃദയം നൊന്ത് പ്രാർതഥിക്കുകയും പരിഹാരം ചെയ്യുകയും ചെയ്യാം
@babyofmary6404
@babyofmary6404 5 ай бұрын
Very fine. Congratulation. God bless us
@Guruji-x7c
@Guruji-x7c 5 ай бұрын
പരിശുദ്ധകുർബ്ബാനയിൽ ഈശോ വസിക്കുന്നു വെന്ന് അറിഞ്ഞിട്ടല്ലെ തെരുവിൽ കിടന്ന് ക്രിസ്ത്യാനി.... കുർബ്ബാന തർക്കത്തിന്റെ പേരിൽ തമ്മിലടിക്കുന്നത്....ഈശോ തീർച്ചയായും വേദനിക്കുന്നുണ്ട്... നാഥ പൊറുക്കണമേ....
@danielkalebfinahas7636
@danielkalebfinahas7636 5 ай бұрын
താങ്കൾ പറഞ്ഞതിനോട് പാപിയായ ഞാൻ യോജിക്കുന്നു
@Secret-Aira
@Secret-Aira 5 ай бұрын
Yeshuve vegam varaneee🙏🙏
@binimolthomas8240
@binimolthomas8240 5 ай бұрын
വിശ്വാസമില്ലാത്തവർക്കു വേണ്ടിയുള്ള വെളിപ്പെടുത്തലുകൾ ആണ് ഇത് 🙏🏼🙏🏼🙏🏼🙏🏼❤ജീസസ് yOU LIVE IN THE WORLD. THE ETERNAL TRUTH IS THIS. ❤❤❤❤
@dianna121
@dianna121 4 ай бұрын
It is for you and me. Jesus has a message for each one of us through this sign
@jebinjose4276
@jebinjose4276 5 ай бұрын
praise god
@MollyMathew-f2i
@MollyMathew-f2i 5 ай бұрын
അച്ഛന്റെ സന്ദേശം വളരെ വിലപ്പെട്ടതാണ്. ഇനിയെങ്കിലും ഈ രൂപതയിലെ കുർബാന തർക്കം മതിയാക്കി വിശ്വാസികളെ രക്ഷിക്കാൻ ഇടയാകെട്ടെ എന്ന് പ്രാർത്ഥിക്കാം
@aswathigeorge7392
@aswathigeorge7392 5 ай бұрын
O sacrament most Holy, O sacrament divine, all praise and all thanksgiving be every moment thine!!!🙏🙏🙏♥️♥️♥️😇😇
@lissafrancis3850
@lissafrancis3850 5 ай бұрын
Very good Father
@elsajoseph5420
@elsajoseph5420 5 ай бұрын
Jesus l Love ❤️ you. I trust in you. Amen.
@jamesmanjackal7355
@jamesmanjackal7355 5 ай бұрын
Very good, dear father esp. the last part of your explanation.
@sajikaramelputhenpuriyal2363
@sajikaramelputhenpuriyal2363 5 ай бұрын
Praise the Lord amen ❤❤❤❤❤❤
@devasiamd2293
@devasiamd2293 5 ай бұрын
Very good speech.God bless Rev.father.
@josepht728
@josepht728 5 ай бұрын
Lord Jesus,we believe ,Adore ,worship Glorify ,Love You. We ask pardon for all disrespect, commited by everyone especially Our Ordained Priests. Forgive us and have Mercy on us.🙏🙏🙏❤️
@annammakarikkattil2566
@annammakarikkattil2566 5 ай бұрын
Yesuveeeeeee Aradhana Ammen ❤️🙏❤️🙏❤️🙏❤️
@bijogeojose7209
@bijogeojose7209 5 ай бұрын
കുറച്ചു വർഷങ്ങൾക്കു മുൻപ്, കഞ്ചിക്കോട് റാണിചേച്ചിക്കും, തലശ്ശേരി അതിരൂപതയിലെ നിധിൻ എന്ന ചെറുപ്പക്കാരനും 2022 ൽ ഉണ്ടായത്തും ഇതേ അനുഭവമാണ്.
@rajupmathai
@rajupmathai 5 ай бұрын
Surely we all ,as the part of the body of Christ( the Church), must repeant and pray for the mercy of Jesus for us and the whole world.
@bijogeojose7209
@bijogeojose7209 5 ай бұрын
പരിശുദ്ധ കുർബാന,ഈശോയുടെ യഥാർത്ഥ ശരീരവും,. രക്തവുമാണെന്നുള്ള ബോധ്യം ഇല്ലാത്തവർക്കും, പ്രത്യകിച്ചു, വിമത അച്ഛന്മാക്കു വേണ്ടിയും പ്രാർത്ഥിക്കാം.
@lawrenceerupathil.2864
@lawrenceerupathil.2864 5 ай бұрын
🙏🏻👍🏻👍🏻👍🏻👍🏻
@reenasunil6883
@reenasunil6883 5 ай бұрын
Oh SACRAMENT MOST HOLY SACRAMENT DIVINE, ALL PRAISE AND THANKS GIVING, BE EVERY MOVEMENT THINE AMEN
@thresiaantony3347
@thresiaantony3347 5 ай бұрын
Amen❤🙏
@dianna121
@dianna121 4 ай бұрын
Amen
@SaharaSahara-k5c
@SaharaSahara-k5c 5 ай бұрын
കർത്താവായ യേശുക്രിസ്തു എല്ലാവരെയും വിളിക്കുന്നു എൻറെ ബലിപീഠത്തിൽ വരുക ബലിയർപ്പിക്കുക എൻറെ ശരീരം ഭക്ഷിക്കുകയും എൻറെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവരിൽ നിത്യജീവൻ ഉണ്ട് എന്നെ കാണുന്നവർ എൻറെ പിതാവിനെ കാണുന്നു എന്നിലൂടെ മാത്രമേ എൻറെ പിതാവിൻറെ സന്നിധിയിൽ എത്താൻ പറ്റും ഞാനും പിതാവും ഒന്നാണ്
@jayamonzt2149
@jayamonzt2149 5 ай бұрын
അൾത്താരയെ മലനമാക്കിയ എറണാകുളത്തെ പുരോഹിതർക്കും വിശ്വാസികൾക്കു സ്വർഗ്ഗം നല്കിയ അടയാളമാണ് അനുതപിക്കുക ദൈവ ജനമേ അനുതപിച്ച് പ്രാർത്ഥിക്കുക
@jessymthomas8669
@jessymthomas8669 5 ай бұрын
Amen...Viswasam illatha priests and retreat Teachers must search God.
@srhelenthomas5030
@srhelenthomas5030 5 ай бұрын
Amen
@joshy43kdr
@joshy43kdr 5 ай бұрын
Exactly. This is the call from the Lord Jesus Christ to repentance and reconciliation. Those who have ears let them hear and have eyes let them see.
@marysebastian8316
@marysebastian8316 5 ай бұрын
100% correct, repent and do penance for all our offenses against h. Eucharist.
@annammamlavil8217
@annammamlavil8217 5 ай бұрын
ആരെങ്കിലും അറിവില്ലായ്മ കൊണ്ട് അകന്നു നിൽക്കുന്ന എങ്കിൽ അവർക്കു വേണ്ടി പ്രാർഥിക്കുന്നു 🙏
@ranipjoseph
@ranipjoseph 5 ай бұрын
🙏🙏🙏🙏🙏🙏🙏
@daisypphilip3047
@daisypphilip3047 5 ай бұрын
🙏🙏🙏🙏🙏😭😭😭😭😭😭❤️❤️❤️❤️❤️❤️❤️എന്റെ ഈശോയേ 🙏🙏🙏🙏😭😭😭😭😭❤️❤️❤️❤️❤️
@josnathomas2958
@josnathomas2958 5 ай бұрын
🙏💕
@beenajoseph3552
@beenajoseph3552 5 ай бұрын
ഇത് എറണാകുളം അങ്കമാലി ലുള്ള വൈദികര്‍ക്കും ജനങ്ങള്‍ ku നല്‍കിയ മറുപടി ആണ്
@kochuranijoseph797
@kochuranijoseph797 5 ай бұрын
എന്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാനവനിലും വസിക്കും ,അവൻ ശിക്ഷാവിധിക്കു വിധേയനാവുകയില്ല,അവസാന ദിവസം ഞാനവനെ ഉയർപ്പിക്കും. ഇതു സത്യം അടയാളത്തിൻറ ആവശ്യമെത്ന്. വിശ്വസിക്കുന്നവൻ വിശ്വസിച്ചാൽ മതി.
@susheelaedgar950
@susheelaedgar950 5 ай бұрын
രീത്തു വിത്യാസം ഇല്ലാതാക്കി കേരളസഭയെ ഐക്യപ്പെടുത്തി ഒരു ആരാധന ക്രമം ആഗ്രഹിച്ചു ആയിരിക്കില്ലെ ഈ തുടർച്ച ആയിട്ടുള്ള അടയാളം , അതും കുട്ടികളുടെ കുർബാനയിൽ വലിയ ബോധ്യം ഉള്ള ആർക്കും അല്ല ഇത്‌ കിട്ടിയത് , എല്ലാം തർക്കങ്ങളും അവസാനിക്കട്ടെ
@annammamlavil8217
@annammamlavil8217 5 ай бұрын
റീത്തു വ്യത്യാസം ആഗോള സഭയിൽ നിലനിൽക്കുന്ന, മാർപാപ്പ അംഗീകരിച്ച ക്രമമാണ്.അത് തെറ്റായി താങ്കൾ തെറ്റിദ്ധരിച്ചതാണ്.
@sheelaangadicheril6979
@sheelaangadicheril6979 5 ай бұрын
എത്ര അടയാളം കൊടുത്താലും വിഷുസിക്കാത്ത ജനം. കഷ്ട്ടം
@gracyjohn9326
@gracyjohn9326 5 ай бұрын
Jesus Christ's body and blood is original at the time of holy mass 🙏njanum ente eye kondu oosthiyil rakthakandu at the time of holy mass njan aarodum paranjilla orachandu mathram paranju it is true l didn't yogitha for it Jesus Christ's pity only l am ready to die for Jesus Christ 🙏 🙏🙏❤️❤️
@jayK914
@jayK914 5 ай бұрын
Its called hallucination
@theresalilly5465
@theresalilly5465 5 ай бұрын
എന്നാല് പരിശുദ്ധ കുർബാന അർപ്പിക്കുന്ന വൈദികർ എന്തുകൊണ്ട് പരിശുദ്ധ കുർബാനയിൽ സത്യമായും ഈശോ ഉണ്ടെന്ന് ആഴത്തിൽ വിശ്വസിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യാത്തതുകൊണ്ട് അവസാന നാളുകളിൽ വിശ്വാസമില്ലാത്ത വൈദികർ ഇതിന് കർത്താവിനോട് ഉത്തരം പറയേണ്ടിവരും
@dianna121
@dianna121 4 ай бұрын
Obedience is so important as it brings down blessings and grace be it in families or church. Parents understand this very well. Hope our brothers and sisters in Ernakulam diocese understand this and rise up to standards and bring to end the celebration of Devil in church and thereby society. The unrest in church and society will continue until submission to authority is shown. This falls under 4th commandment and when it comes to celebrating mass the first commandment. Commandment violations blocks grace and permits Devil in be it in family or church. From the fruits you will know the tree…And the longer it takes that much price we will all have to pay. So please humble yourself before God.
@shali-sv4wz
@shali-sv4wz 5 ай бұрын
സഹോദര, സംഭവം നടന്ന പള്ളിയിൽ ഇത് നേരിട്ട് കാണാൻ കഴിഞ്ഞ മനുഷ്യർ മണ്ടൻമ്മാരല്ല. തന്നെപോലുള്ളവർ വിശ്വസിക്കുന്നില്ല എന്ന് കരുതി സത്യം സത്യമല്ലാതാകില്ല.
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 5 ай бұрын
Everything is for good. However if there is negative fact God knows how to bring the good from the evil.
@lizzytc1588
@lizzytc1588 5 ай бұрын
ഒരു മനുഷ്യന്റെ ശരീരത്തിൽ രക്തം വരുന്നത് മുറിവേൽക്കുമ്പോഴാണ്. യേശു നമുക്ക് വേണ്ടി പീഡകൾ സഹിച്ചു , കൈകാലുകളിൽ ആണി തറക്കപ്പെട്ടു രക്തം ചിന്തി മരിച്ചു. ഇന്നും യേശു വിനെ നാം വേദനിപ്പിക്കുന്നു എന്നാണ് ആ കുട്ടി സ്വീകരിച്ച അപ്പത്തിൽ രക്തം അടയാളമായി കണ്ടതിലൂടെ നാം വിശ്വസിക്കേണ്ടത്. ആയതിനാൽ നാം പാപത്തിൽ നിന്ന് പിന്തിരിയൂ. അനുതപിച്ചു നന്മയുള്ള ജീവിതം നയിക്കാനാണ് യേശു നമ്മോട് പറയുന്നത്. (പാപ ജീവിതം ഉപേക്ഷിക്കൂ )
@williamspoozhikkadu703
@williamspoozhikkadu703 5 ай бұрын
ഇവൻ ഒരു വിവാദ വിഷയമായ അടയാളമായിരിക്കും എന്ന തിരുവചനം ഓർക്കുക .
@sebinantony6983
@sebinantony6983 5 ай бұрын
പരിശുദ്ധ കുർബാനയെ തർക്കവിഷയം ആക്കിയത് പ്രൊട്ടസ്റ്റന്റ്കാരാണ്. പിളർന്നശേഷം അവർക്ക് പുതിയ തത്വങ്ങൾ ആവശ്യമായി വന്നു. അങ്ങനെയാണ് ഇതിനെ തർക്ക വിഷയം ആക്കിയത്.
@rocycanna
@rocycanna 5 ай бұрын
It took place in latin mass.
@noblemannarath5015
@noblemannarath5015 5 ай бұрын
It's Lanciano in Italy.🎉
@kurianam
@kurianam 5 ай бұрын
വിശുദ്ധ കുർബ്ബാന വിശുദ്ധി കൂടാതെയും വൈരാഗ്യത്തോടെയും അർപ്പിക്കുന്ന വിമത /അമത പുരോഹിതകുപ്പായക്കാർക്ക് ദൈവം വേദനയോടെ കൊടുക്കുന്ന അവസാന ശാസനം ആണ്. ദൈവ ജനത്തെ സഭയിൽ നിന്നും പരിഹസിച്ചു അകറ്റിയവർ ശിക്ഷ അനുഭവിക്കും
@dianna121
@dianna121 4 ай бұрын
Obedience is so important as it brings down blessings and grace be it in families or church. Parents understand this very well. Hope our brothers and sisters in Ernakulam diocese understand this and rise up to standards and bring to end the celebration of Devil in church and thereby society. The unrest in church and society will continue until submission to authority is shown. This falls under 4th commandment and when it comes to celebrating mass the first commandment. Commandment violations blocks grace and permits Devil in be it in family or church. From the fruits you will know the tree…And the longer it takes that much price we will all have to pay. So please humble yourself before God.
@antonyf2023
@antonyf2023 5 ай бұрын
കുമ്പസാരം എന്ന കുദാശക്കുള്ള പ്രാധാന്യം വിളിച്ചോതുന്നു..
@shajipaul541
@shajipaul541 5 ай бұрын
ഇത് vylikkoden അച്ഛനെ പോലുള്ളവർക്കുള്ള മറുപടിയാണ്
@meghaas1561
@meghaas1561 5 ай бұрын
Daivathinod chernnu ninnu jeevikkanulla sandhesham
@KonthuruthyChurch
@KonthuruthyChurch 5 ай бұрын
തീർത്തും നിരർത്ഥകമായ ഒരു ചെറിയ അനുഷ്ഠാന രീതിയെക്കുറിച്ചുള്ള തർക്കവും വാശിയും അവസാനിപ്പിച്ച് വി.കുർബാനയുടെ അന്തസത്തയിൽ ശ്രദ്ധിക്കാൻ നമ്മുടെ മെത്രാൻമാരോട് ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തിട്ടും അതനുസരിക്കാതെ ഇപ്പോഴും കൗശലം ഉപയോഗിച്ച് സർക്കുലറുകൾ ഇറക്കി ഈ തർക്കം അവസാനിപ്പിക്കാത്ത സിനഡിനുള്ള മുന്നറയിപ്പാകനല്ലേ കൂടുതൽ സാധ്യത?, അല്ലേ?
@michaelthomasputhenpuracka5786
@michaelthomasputhenpuracka5786 5 ай бұрын
Achan paranjathanu Shari Purohitharum dheyava janavum anuthapikanulla munnariyippanu
@vijikottackal1775
@vijikottackal1775 5 ай бұрын
vishudha kurbana yude arpana vishayathil v.kurbanaye oru bahumaanavum illatheyaanu ee kalangalil orupaadu aalkaar samsaarichathu.. athu valare thettanu
@sebaspothan7328
@sebaspothan7328 5 ай бұрын
Bishops അനുതപിക്കണം
@dianna121
@dianna121 4 ай бұрын
Obedience is so important as it brings down blessings and grace be it in families or church. Parents understand this very well. Hope our brothers and sisters in Ernakulam diocese understand this and rise up to standards and bring to end the celebration of Devil in church and thereby society. The unrest in church and society will continue until submission to authority is shown. This falls under 4th commandment and when it comes to celebrating mass the first commandment. Commandment violations blocks grace and permits Devil in be it in family or church. From the fruits you will know the tree…And the longer it takes that much price we will all have to pay. So please humble yourself before God.
@ShobaBetlin
@ShobaBetlin 5 ай бұрын
Signs are only for non believers.🙏🙏🙏
@thomaspaul3385
@thomaspaul3385 5 ай бұрын
തീർച്ചയായും ഇത് ഒരു മുന്നറിയിപ്പു തന്നെയാണ്.
@sebastianpaily7158
@sebastianpaily7158 5 ай бұрын
Oh, believers, please dont run after the miracles and signs. യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, അപ്പം ഭക്‌ഷിച്ചു തൃപ്‌തരായതുകൊണ്ടാണ്‌ നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത്‌. നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, പിതാവായ ദൈവം അവന്റെ മേല്‍ അംഗീകാരമുദ്രവച്ചിരിക്കുന്നു. അപ്പോള്‍ അവര്‍ ചോദിച്ചു: ദൈവഹിതമനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാകാന്‍ ഞങ്ങള്‍ എന്തു ചെയ്യണം? യേശു മറുപടി പറഞ്ഞു: ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി - അവിടുന്ന്‌ അയച്ചവനില്‍ വിശ്വസിക്കുക. യോഹന്നാന്‍ 6 : 26-29 So read the word of God and see if these miracles are from God. ആത്‌മാവാണു ജീവന്‍ നല്‍കുന്നത്‌; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞവാക്കുകള്‍ ആത്‌മാവും ജീവനുമാണ്‌. യോഹന്നാന്‍ 6 : 63 JESUS clearely told it is not the flesh that gives you life but the spirit. So please dont be deceived . Pray for the holy spirit , He will guide us and remove our all confusion.
@Swaraj32
@Swaraj32 5 ай бұрын
എപ്പോഴും എല്ലാം തന്നെ ഒരു അൽമായനെ ബാധിക്കുന്ന പ്രശ്നമാണ് ഉൽബോധനങ്ങൾ എല്ലാം തന്നെ അൽമായാനുള്ളതാണ് ഈ ശരീര രക്തങ്ങൾ വിശുദ്ധമായി കയ്കാര്യം ചെയപെടാത്തത് കൊണ്ടാണോ ഇങ്ങനെ ഒക്കെ സംഭവിക്കുന്നത് എന്റെയൊരു തോന്നലാകാം ബലി അർപ്പിക്കുന്ന കാർമികൻ എത്രവിശുദ്ധിയോടെയാണ് അർപ്പിക്കുന്നത് അദ്ദേഹത്തിന്റെ കരങ്ങൾ കഠിനമായ ക ടാരകൾ ആകുമ്പോൾ പരിപാവനമായ ആ ശരീരത്തിൽ നിന്നും മുറിവേറ്റു രക്തം വന്നില്ലെങ്കിലെ അത്ഭുതപ്പെടേണ്ടതുള്ളു ഇങ്ങനത്തെ സംഭവങ്ങൾ കൊട്ടിഘോഷിക്കുമ്പോൾ ഇതുകൂടി രഹസ്യമായെങ്കിലും ചർച്ചാവിഷയം ആക്കുക ✝️🛐👏
@maryantony1873
@maryantony1873 5 ай бұрын
ദിവ്യകാരുണ്യം യേശുവിന്റെ ശരീരം ആണെന്ന അറിവുള്ള സഭാ വിശ്വാസികളും നേതൃത്വവും എങ്ങോട്ട് തിരിയണം എന്നതിലാണ് കാര്യം .സഭയെ കുളിപ്പിച്ച് കുളിപ്പിച്ച് ഇല്ലാതാക്കി. ശിക്ഷ ഒരുമിച്ച് വാങ്ങിക്കും
@jessymthomas8669
@jessymthomas8669 5 ай бұрын
Keralam catholic sabha Protestant Viswasathil pokunnu....athu thadayanam.Verum appam murikkal mathramayirikkunnu.Viswasamillatha purohithar....
@marykuttymathew8102
@marykuttymathew8102 5 ай бұрын
പറ്റിപ്പിൽ വീഴുക മലയാളിക്ക് പുത്തരിയല്ല. വീണുകൊണ്ടേയിരിക്കും. But let us continue reminding and reminding… Thx
@williamspoozhikkadu703
@williamspoozhikkadu703 5 ай бұрын
ക്രിസ്തു നാമധാരിയായ നീ എന്നും നിൻ്റെ വൃത്തികെട്ട അധരം ഇതിനെതിരെ ചലിപ്പിച്ചു കൊണ്ടേയിരിക്കും
@KonthuruthyChurch
@KonthuruthyChurch 5 ай бұрын
പുരോഹിതരും അവരുടെ പിന്നിൽ അണിനിരന്ന വിശ്വാസികളും മാത്രം അനുതപിക്കാൻ ഈ ദിവ്യ കാരുണ്യ "അത്ഭുതം" ആഹ്വാനം ചെയ്യുന്നു പോലും! ഈ കുർബാനയെ വലിയ തർക്ക വിഷയമാക്കി ഇന്നും വാശിയോടെ ഭിത്തിയിലേക്ക് തിരിയാൻ ആജ്ഞാപിച്ചു കൊണ്ടിരിക്കുന്ന സീറോ മലബാർ സിനഡ് സംഘത്തോട് ഈ അത്ഭുതം എന്ത് സന്ദേശമായിരിക്കും നല്കുക എന്നു കൂടി പറയണം അച്ചോ!
@dianna121
@dianna121 4 ай бұрын
Obedience is so important as it brings down blessings and grace be it in families or church. Parents understand this very well. Hope our brothers and sisters in Ernakulam diocese understand this and rise up to standards and bring to end the celebration of Devil in church and thereby society. The unrest in church and society will continue until submission to authority is shown. This falls under 4th commandment and when it comes to celebrating mass the first commandment. Commandment violations blocks grace and permits Devil in be it in family or church. From the fruits you will know the tree…And the longer it takes that much price we will all have to pay. So please humble yourself before God.
@mercyharvestmissionsociety2758
@mercyharvestmissionsociety2758 5 ай бұрын
Removing the miraculous sign from there is a big blunder. God wants to do many more miracles there and bring multitudes of people to faith. Religious leaders will defeat the plan of God. This miracle is meant for the simple and ordinary people and not for bishops and theologians. These leaders don't have proper discernment. Very sad and pitiful.
@thomaschacko6126
@thomaschacko6126 5 ай бұрын
It is a. Sine to unbelievers
@MrVcmichael
@MrVcmichael 5 ай бұрын
ദൈവത്തിൻറെ വചനങ്ങൾ സത്യമാണെന്നും നമ്മൾ സൃഷ്ടികൾക്ക് ഉപരിയായി ഒരാൾ ഉണ്ടെന്നും എന്നതിൻറെ തെളിവാണിത്. ദൈവത്തിനു വേണ്ടത് നീതിമാന്മാരെ മാത്രം. നീതിമാന്മാരായ ജീവിക്കുവാൻ ദൈവം പറഞ്ഞിട്ടുള്ള 10 കൽപ്പനകൾ ബൈബിളിൽ നിന്നും വായിച്ച് മനസ്സിലാക്കി ജീവിക്കുക. അവിടെ അധികാരികൾ ഇല്ല സേവകന്മാർ മാത്രം. നമ്മൾ വളരെയധികം സാങ്കല്പിക കാര്യങ്ങൾ ദൈവത്തോട് ചേർത്തു. ദൈവത്തിന് സത്യം ആയിട്ടുള്ളത് മാത്രമേ സ്വീകാര്യം ആകുകയുള്ളൂ. ക്രിസ്തു മണവാളൻ സഭ മണവാട്ടി. ഇതൊക്കെ നിർത്തണം. ആദിമ ക്രിസ്ത്യാനികൾ എങ്ങനെയാണ് ജീവിച്ചിരുന്നതെന്ന് പത്രോസ് ശ്ലീഹായുടെ ലേഖനം വായിച്ച് മനസ്സിലാക്കണം.
@TaitusMM
@TaitusMM 5 ай бұрын
മാടവനപ്പള്ളിയിൽ ജനഭിമുഖ ബലിയർപ്പണമായിരുന്നോ?
@alensabu6610
@alensabu6610 5 ай бұрын
Yes Latin ahnu but achan bible vayikenekal munb eshoye noki 1 min nikum enitu thiriyum
@thresiaantony3347
@thresiaantony3347 5 ай бұрын
St. Sebastian Church in Madavana is a Latin catholic church
@dianna121
@dianna121 4 ай бұрын
It doesn’t matter. What matters is that obedience brings down graces
@thomsoncj1299
@thomsoncj1299 5 ай бұрын
ഒരു ക്രിസ്ത്യാനി അൽ ബുദ്ധങ്ങളുടെ പിന്നാലെ പോകെണ്ട നമുക്ക് വേണ്ടി മനുഷ്യ ശരീരം സ്വീകരിച്ച് ജനിച്ച് ജീവിച്ച് സഹനങ്ങൾ സഹിച്ച് കുരിശിൽ മരിച്ച് ഉയർത്തേഴുന്നേറ്റ യേശുവിൽ വിശ്വസിച്ച് ജീവിക്കുന്നവർ ക്രിസ്ത്യാനി - ഈ കാര്യം അംഗികരിക്കാതെ അ ൽ ബുദ്ധങ്ങൾ കണ്ട് വിശ്വസിക്കുന്നവർ വിഡികൾ -
@aneyrose5536
@aneyrose5536 5 ай бұрын
മനുഷ്യർക്ക് പ്രയോജനമില്ലാത്ത ഒരു അടയാളവും കർത്താവ് ചെയ്യില്ല... എല്ലാവരും പോയി സുവിശേഷം പ്രഘോഷിക്ക് അപ്പോൾ കാണാം നല്ല അടയാളങ്ങളും അത്ഭുതങ്ങളും...
@varghesemammen6490
@varghesemammen6490 5 ай бұрын
നിരീശ്വര വാദികൾ ഇനി എന്തോ ചെയ്യും
@joshyjose1625
@joshyjose1625 5 ай бұрын
ചില പൊന്ത കോസ്തു നിരീക്ഷണങ്ങൾ കാണാനും കേൾക്കാനും ഇടയായി അവർ പറയുന്നത് അവർക്ക പ തന്നെ മന സ്സിലാകുന്നില്ല പിന്നെയാണോ എനിക്ക് വിശുദ്ധകുർബ്ബാനയും ദിവ്യകാരുണ്യ സ്വീകരണവും ദൃഷ്ടാന്തങ്ങളും ചെകുത്താൻ്റെ തട്ടിപ്പാണ് അത് തള്ളി കളയുന്നതാണ് നല്ലത് എന്നാണ് പറയുന്നത് മറുപടി ഇടയ്ക്കിടെ വിമൻ്റെ ശിരസ്സിനുള്ളിലേയ്ക് അയച്ചു കൊണ്ടേയിരിക്കണം
@jayK914
@jayK914 5 ай бұрын
നീയെന്നെ കണ്ടത് കൊണ്ട് വിശ്വസിച്ചു... കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ... ഈശോയുടെ ശരീരം ഭക്ഷിക്കുക രക്തം പാനം ചെയ്യുക എന്നത് വഴി ഉദ്ദേശിച്ചത് ചോരയും പച്ച മാംസവും തിന്നണം എന്നാ literal അർത്ഥമല്ല... കർത്താവിന്ടെ ബലിയുടെ ഓർമ്മക്കായി ചെയ്യുന്ന ഒരു കർമം മാത്രം ആണത്. അല്ലാതെ അപ്പത്തിനെ പച്ച മനുഷ്യ മാംസം ആയി മനുഷ്യന്റെ വായിൽ മാറ്റുന്ന, പച്ചക്ക് പറഞ്ഞാൽ, വെറും തറ വേല ചെയ്തു വിശ്വാസം ഉണ്ടാക്കാൻ മാത്രം ഗതികേട് ഇല്ല പ്രപഞ്ചതിന്ടെ നാഥൻ ആയ ദൈവത്തിനു.... ഷേക്കിന ചാനൽ ഒക്കെ ഒരു ഉളുപ്പും ഇല്ലാതെ ആ വാർത്ത കൊട്ടി ഘോഷിച്ചാർന്നല്ലോ?? ക്രിസ്ത്യനികളെയും വിശ്വാസത്തേയും നാണംകെടുത്തി എന്നല്ലാതെ എന്തു പ്രയോജനം?? കാലം മാറി... പണ്ട് ആളുകളെ വരുതിയിൽ ആക്കാൻ പല പാതിരിമാരും ഇത്തരം വിദ്യകൾ ഉപയോഗിച്ചിട്ടുണ്ടാകാം... ഇന്നത്തെ കാലത്ത് ഇത് കൊണ്ടൊക്കെ വന്നാൽ ഉള്ള വിശ്വാസികൾ കൂടി മതം ഉപേക്ഷിച്ചു പോകും
@praseethapoulose4438
@praseethapoulose4438 5 ай бұрын
This miracle is a call from God, Jesus is looking for his people, likewise he looked for righteous people at Noah's time.. God is kind.. Issue with mass is not going to be a problem, if we all get up from these fights and understand God is living in Eucharist, and Adore and worship Jesus. People should see this miracle as much as possible if God wants people to see this, probably thats why its happening repeatedly.. Seeing this miracle should a catholic go behind other God's celebration?? If yes is the answer, Jesus might think, my children in this geographical area will never understand, He might think the solution is 'Mullaperiyar' So the geography is over so does their cultural God. And all those saw/ believed the miracle who repented will go to heaven. Who knows What Gods plan is??? Sabha at Kerala should this on this matter very seriously. No much time left. Jesus is the King he truly Reigns❤❤❤ Life of a man is 3 minutes O2.
@sebastiankc7536
@sebastiankc7536 5 ай бұрын
ഭിത്തി കുർബാനയിൽ സാത്താന്റെ സാനിധ്യം ഉണ്ട് കർത്താവ് ഇഷ്ടപ്പെടുന്നത് നാണം ഭിമുഖ കുർബാന ആ ണ്
@dianna121
@dianna121 4 ай бұрын
Obedience is so important as it brings down blessings and grace be it in families or church. Parents understand this very well. Hope our brothers and sisters in Ernakulam diocese understand this and rise up to standards and bring to end the celebration of Devil in church and thereby society. The unrest in church and society will continue until submission to authority is shown. This falls under 4th commandment and when it comes to celebrating mass the first commandment. Commandment violations blocks grace and permits Devil in be it in family or church. From the fruits you will know the tree…And the longer it takes that much price we will all have to pay. So please humble yourself before God.
@georgev943
@georgev943 5 ай бұрын
Yes! Satan only is intolerant of Holy Mass. Only the Satan, Thazhathu, denied the celebration of the Holy Mass in EKAM Diocese.
@dianna121
@dianna121 4 ай бұрын
The origin of Satan is from rebellion pride and disobedience
@anishmathai7592
@anishmathai7592 5 ай бұрын
🤪🤪🤪
@paulpj9678
@paulpj9678 5 ай бұрын
ഏതു കുർബ്ബാനയാണ് ഈ പള്ളിയിൽ അർപ്പിച്ചത് സിനഡ് കുർബാനയോ ജനാഭിമുഖ കുർബ്ബാനയോ
@sebastianpaily7158
@sebastianpaily7158 5 ай бұрын
സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്‌തികളോടും വ്യാജമായ അടയാളങ്ങളോടും അദ്‌ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്‌ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്‌ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്‌ഷയ്‌ക്കു വിധിക്കപ്പെടും. 2 തെസലോനിക്കാ 2 : 9-12
@anishmathai7592
@anishmathai7592 5 ай бұрын
അടുത്ത ബിസിനെസ്സ് thandram.😢
@sebastianpaily7158
@sebastianpaily7158 5 ай бұрын
Oh believers, repent and turn to Christ our Lord, read bible meditatively, live according to His teachings, believe in His teachings, He will be coming soon, the end is very near. HE is not looking which rite you are or protestant or orthodox, He is looking to your heart to see His image , if not you will be punished, so repent.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.