പരിഹാരം ചെയ്താൽ കൃപ ഉറപ്പ്

  Рет қаралды 5,695

Sehion Town Ministry Palakkad Official

Sehion Town Ministry Palakkad Official

Күн бұрын

പ്രശ്നങ്ങൾ ഒന്നിനു മീതെ ഒന്നായ്ക്കുന്നു കൂടുന്ന ഒരു സമൂഹത്തിലാണ് ഇന്ന് മനുഷ്യർ ജീവിയ്ക്കുന്നത്... രോഗങ്ങൾ തകർച്ചകൾ അപകടങ്ങൾ ബന്ധങ്ങളിലെ വിള്ളലുകൾ ആത്മഹത്യകൾ തുടങ്ങി വൻ ദുരന്തങ്ങൾ വേട്ടയാടുമ്പോഴും അടിസ്ഥാന പ്രശ്നങ്ങളിലേയ്ക്ക് തിരിയാൻ മനുഷ്യർക്കാകുന്നില്ല എന്നതാണ് സത്യം... വിശ്വാസത്യാഗം - മറുതലിപ്പ് - തൻപോരിമ - ആസക്തികൾ തുടങ്ങി പൈശാചിക സ്വാധീനങ്ങൾ ജീവിതങ്ങളുടെ നിയന്ത്രണം കയ്യിലൊതുക്കിയത് മനുഷ്യർ തിരിച്ചറിഞ്ഞിട്ടില്ല... ദൈവവുമായുള്ള ഉടമ്പടി പ്രമാണ ലംഘനത്തിലൂടെ ലംഘിയ്ക്കപ്പെട്ടത് പൈശാചിക ആധിപത്യത്തിന് കാരണമായി... യേശുവിൻ്റെ കുരിശുമരണത്തിലൂടെ ചൊരിയപ്പെട്ട ദൈവ കരുണയുടെ സംരക്ഷണ കവചം അണിയുവാൻ ലംഘിയ്ക്കപ്പെട്ട ഉടമ്പടി പുന:സ്ഥാപിയ്ക്കുവാൻ പരിഹാര ജീവിതം പരിശീലിച്ചേ തീരൂ... പരിഹാരം ചെയ്താൽ ദൈവകൃപ ഉറപ്പാണ്... സംരക്ഷണം സുനിശ്ചിതമാണ്... പാലക്കാട് സെഹിയോൻ ടൗൺ മിനിസ്ട്രി ഡയറക്ടർ ബഹു .ഫ്റാൻസിസ് തോട്ടങ്കര അച്ചൻ നൽകുന്ന വിടുതൽ സന്ദേശം ശ്രവിയ്ക്കാം.. ശക്തരാകാം...
എല്ലാ ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും
രാവിലെ 9:30 മുതൽ 2:45 pm വരെ
നയിക്കുന്നത് ✨ Fr.Francis Thotankkara✨
🚗Google Map🚗
foursquare.com....
Prayer Requests✨
Sehion Town Ministry Palakkad
Office ph :0491 2504070
Mob : 9539417417
🛑GIFTED COUNCILING സൗകര്യം ഉണ്ടായിരിക്കുന്നതാണ്,
ആദ്യം വരുന്ന ആളുകൾക്ക് അനുസരിച്ചു ടോക്കൺ നൽകുന്നതാണ്.
🟥 ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പ്
🌹 പ്രാർത്ഥനയിൽ നിരവധി അത്ഭുതങ്ങൾ നടക്കുന്ന അമ്മമാരുടെ
വാട്സ് ആപ് മദ്ധ്യസ്ഥ പ്രാർത്ഥനാ ഗ്രൂപ്പ്🌹
💫MARIAN MOTHERS💫 ആധുനിക ലോകത്തിൻ്റെ കെണികളിൽ നിന്ന് സംരക്ഷിതരാകുവാൻയുവതീയുവാക്കൾക്കും മറ്റുള്ളവരുടെവിവിധ നിയോഗങ്ങൾക്കും തിരുസഭയ്ക്കും വേണ്ടി പ്രാർത്ഥിയ്ക്കുന്നു... അമ്മമാർ അംഗങ്ങളായ
ഈ ഗ്രൂപ്പിനെ കുറിച്ച് അറിയുവാനും
ഗ്രൂപ്പിൽ ചേരുന്നതിനായും
Contact Admin Mob: 8078784383 , 9539417417
🌹വൈദികർക്കും സന്യസ്തർക്കും വേണ്ടി മദ്ധ്യസ്ഥം വച്ച് പ്രാർത്ഥിക്കുന്ന 💫Padre Pio💫 വാട്‌സ് ആപ് ഗ്രൂപ്പ്🌹
ഗ്രൂപ്പിനെ കുറിച്ച് അറിയുവാനും ഗ്രൂപ്പിൽ ചേരുന്നതിനായും Contact Admins Mob : 9539417417 , 9447694549 , 8078784383
🌹യുവതി യുവാക്കൾക്ക് ആയി💫 Jeevajalam Christ Army💫 വാട്സാപ്പ് ഗ്രൂപ്പ്🌹
ഗ്രൂപ്പിനെ കുറിച്ച് അറിയുവാനും ഗ്രൂപ്പിൽ ചേരുന്നതിനായും Contact Admins Mob : 9539417417 , 9447694549 , 8078784383
ജീവജലം ശുശ്രൂഷകളുടെ ലൈവ് ടെലികാസ്റ്റും, സാക്ഷ്യങ്ങളും, അച്ചന്റെ വചന വ്യാഖ്യാനങ്ങളും ലഭിക്കുന്നതിനായി സെഹിയോൻ ടൗൺ മിനിസ്ട്രിയുടെ പുതിയ youtube ചാനൽ subscribe ചെയ്യുക. notifications ഉടൻ ലഭിക്കുന്നതിനായി തൊട്ടടുത്തുള്ള bell button ക്ലിക്ക് ചെയ്ത് all എന്ന ഓപ്ഷനിൽ വെക്കുക.
channel subscribe ചെയ്യുന്നതിനായി ഈ ലിങ്കിൽ click ചെയ്യുക
/ @fthottankara. .

Пікірлер: 16
@MargaretKj
@MargaretKj 3 күн бұрын
ഈശോയെ ജോബിയെ പൂർണ്ണമായും വിശുദ്ധികരിക്കണേ. 🙏
@_ak_h_il_8_
@_ak_h_il_8_ 7 күн бұрын
ഞങ്ങളുടെ മക്കൾ നല്ല ദൈവ വിശ്വാസത്തിൽ ആഴപ്പെടാനും സന്ധ്യാപ്രാർത്ഥനക്ക് മുടക്കം വരാതിരിക്കാനുമായി പ്രാർത്ഥിക്കുന്നു
@soccer9480
@soccer9480 8 күн бұрын
ഈശോ ഞങ്ങളെ മാരക രോഗങ്ങളിൽ നിന്നും രക്ഷിക്കണമേ ഈശോയെ. തിരു രക്തത്തിൽ കഴുകി വിശുദ്ധികരിക്കണമേ
@MrJose-zx1ot
@MrJose-zx1ot 5 күн бұрын
ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻❤❤
@_ak_h_il_8_
@_ak_h_il_8_ 7 күн бұрын
ഈശോയെ ഞങ്ങളുടെ കുഞ്ഞുങ്ങൾ നല്ല മാർക്കോടെ +1 +2 പരീക്ഷകളിൽ പാസാകുന്നതിനു വേണ്ടിയും പ്രാർത്ഥിക്കുന്ന
@marydevassy3376
@marydevassy3376 6 күн бұрын
Amen.
@elsammathywillbedonejoseph3598
@elsammathywillbedonejoseph3598 7 күн бұрын
Essoye sherinu nalla joly kittaname kuravukal ellavarudeyum kuravukal pariharikkaname
@anikodanchery5920
@anikodanchery5920 8 күн бұрын
എയ്ഞ്ചലിൻ്റെ അവിഹിത ബന്ധം മാറുന്നതിന് പ്രാർത്ഥിക്കണെ
@Dailybiblewords68
@Dailybiblewords68 4 күн бұрын
❤❤🎉🎉❤❤
@elsammathywillbedonejoseph3598
@elsammathywillbedonejoseph3598 7 күн бұрын
Essoye makkal daivabhayathilim rogathilim snegathilum saranathilum valaran edayalkaname
@gracymathew4562
@gracymathew4562 8 күн бұрын
Praying for all children 🙏
@MarryVarghese-q4z
@MarryVarghese-q4z 7 күн бұрын
Saragood habitt
@elsammathywillbedonejoseph3598
@elsammathywillbedonejoseph3598 7 күн бұрын
Pithruswathu thireke kittanamekadam rogam mattaname
@pcchacko9873
@pcchacko9873 8 күн бұрын
Hallaluya
@SmithaVinoy-b8g
@SmithaVinoy-b8g 7 күн бұрын
🌹🙏
@ricsonvarghese4906
@ricsonvarghese4906 8 күн бұрын
🙏
നിങ്ങളുടെ മക്കളെ നഷ്ടപ്പെടാതെ കാക്കാൻ
1:00:33
DAILY BLESSING 2025 FEB-06/FR.MATHEW VAYALAMANNIL CST
14:00
Sanoop Kanjamala
Рет қаралды 282 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
പരിഹാരം ചെയ്താൽ കൃപ ഉറപ്പ്
1:06:28
Jeevajalam Healing And Deliverance Prayer
Рет қаралды 1,5 М.