പല ഘട്ടങ്ങളിലും ഒരു പരിഹാസ പാത്ര മാ യി ട്ടുണ്ട് .ഇത് എനിക്ക് ഒരു പ്രചോദനമാണ്
@renjithkm3486 жыл бұрын
Hashir Mogral sathyam
@jabirdotz5004 жыл бұрын
Nerum da
@babupk31116 жыл бұрын
ശരിയാ ചേട്ടാ എനിക്ക് ഏറ്റവും ഇഷ്ടമുള്ളവരാണ് എന്നെ പരിഹസിച്ചത് but ഇനി അതുണ്ടാവില്ല ഈ vedio എനിക്കൊരു പ്രചോദനമാണ്
@kvkunhalankutty35454 жыл бұрын
999999
@JMlav2 жыл бұрын
Enikkum ithupole thanneyan... Ishtappedunnavar thanneyan parihasikkunnath.. Ee video kandappol athinoru positive vibe kitti....
@BalachandranBabu-vp1pi Жыл бұрын
@kvkunhalankutty3545 😊😅😅😮😢🎉❤
@afsal8027 жыл бұрын
പലതരം മോട്ടിവേഷൻ വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ നിങ്ങൾ വേറെ ലെവൽ ആണ്....
@athiraathira35006 жыл бұрын
Superrr
@jithinpuzhakkalpuzhakkalra98676 жыл бұрын
Super
@abdulmunjidct28086 жыл бұрын
ys
@cobra-mindset6745 жыл бұрын
Ysss... very good
@muhammadtp93625 жыл бұрын
Supr
@sheejavenukumar46495 жыл бұрын
ശരിയാണ് സഹോദരാ. ഒരു കാര്യം കൂടി ചേര്‍ക്കാം. മധുരമായ പ്രതികാരം. ഞാന്‍ എന്റെ ആദ്യ കവിത പ്രസിദ്ധീകരിച്ചപ്പോൾ കവിത എഴുതുന്നത് കൊണ്ട് എനിക്ക് അഹങ്കാരം ആണെന്ന് പറഞ്ഞ് പരിഹസിച്ച എന്റെ മേലുദ്യോഗസ്ഥയോടുളള വാശിയാണ് ഇന്ന് ഒരു സാഹിത്യകാരി ആകാൻ എന്നെ സഹായിച്ചത്. ഇന്ന് എനിക്ക് അവരോട് നന്ദി ആണ് ഉള്ളത്
@murshidayikarappadi4405 Жыл бұрын
മറ്റുള്ളവർ ആരോപിക്കുന്നത് നമ്മളിൽ ഉണ്ടാകുമ്പോൾ മാത്രമേ നമ്മൾ ഭയക്കേണ്ടതൊള്ളു. നമ്മൾ പറയുന്നത്, ചെയ്യുന്നത്, പിന്തുടരുന്നത് സത്യമാണെങ്കിൽ ആര് എന്ത് പറഞ്ഞാലും അതിൽ മൈന്റ് ചെയ്യേണ്ടതില്ല. തിരിഞ്ഞു നോക്കാതെ മുന്നോട്ട് പോവുക 💞വിജയം കൂടെയുണ്ട്.
@umeshkp87596 жыл бұрын
ഈ വീഡിയോ എനിക്ക് വളരെ ഉപകാരം ചെയ്തു . പരിഹാസം എനിക്ക് ഒരിക്കലും താങ്ങാൻ കഴിയാത്തത് ആയിരുന്നു .But ഇപ്പോൾ ഞാൻ വളരെ മാറി .ഒരുപാട് നന്ദി .God bless you
@sajishasajishap2592 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമല്ലാത്ത വലിയ വിഭാഗം പരിഹസിക്കുന്നവരെയും ഒറ്റപെടുത്തുന്നവരെയും ആണ്, ഒന്നും ഇല്ലാതെ കയറി ചെന്നത് കൊണ്ടാകും എന്നെ പലരും
@sureshkumarkksuresh38656 жыл бұрын
വളരെ ഇഷ്ടപ്പെട്ടു നല്ല നല്ല പുതിയ ആശയങ്ങൾ മനസിലാക്കാൻ സാധിച്ചു താങ്ക്സ്
@seejapattoose79457 жыл бұрын
Theerchayaayum... sathyathil ningalude talk positive energy tharunnund. thanks bro👍
@98950404936 жыл бұрын
SEEJA PATTOOSE m
@titusrx19696 жыл бұрын
Thanks
@NIndira-u5z Жыл бұрын
തളർത്താൻ 10 പേര് കാണും പുച്ഛിക്കാൻ 100 പേര് കാണും പക്ഷേ ജയിക്കണമെന്ന് നമ്മൾ ഒരാൾ വിചാരിച്ചാൽ മതി
@muhammedrishan20406 жыл бұрын
എനിക്ക് ധാരാളം പരിഹാസങ്ങൾ കേട്ടിട്ടുണ്ട് ഇത് എനിക്ക് ഒരു പ്രചോദനമായി തോനുന്നു നന്ദി
@usmank23716 жыл бұрын
എനിക്ക് ഇപ്പോൾ ഞാൻ തുടങ്ങാൻ കരുതിയ പരിബാടിക്ക് ഉൽസാഹമായി
@swteam36286 жыл бұрын
മച്ചാനെ ഇങ്ങള് വേറെ ലെവൽ ആണ്
@wrongdoer41244 жыл бұрын
Smartway 💪🏾💪🏾💪🏾💪🏾💪🏾
@kumbari_78845 жыл бұрын
ഇതൊക്കെയാണ് മോട്ടിവേഷൻ 💪
@saikrishna-eu8im4 жыл бұрын
First time aanu njn sir nte video kanunnath. Orupad ishtayi. Vallatha oru energy feel cheyunnund. Thank u so much sir❤️
@shihabcutlet98583 жыл бұрын
എന്റെ ജീവിതത്തിലെ ഒരു പുതിയ മാറ്റത്തിന് ഈ വീഡിയോ എനിക്ക് ഗുണം ചെയ്യും
@littilebird84355 жыл бұрын
Kazhivu kettavante ayoudhamaanu Parihasam... Ur Amazing dear broooo super video.....
@shameerkaliyadan88296 жыл бұрын
1. ആത്മവിശ്വാസം ലക്ഷ്യം ചിത്രം കഴിവിടാതിരിക്കുക 2. പരിഹസിക്കും അപമാനിക്കും മുൻകുട്ടി കാണുക - പോസറ്റീവ് സുഹൃത്തിൻറെ വാക്ക് മാത്രം കേൾക്കുക 3. പിന്നെയും പിന്നെയും ച്ചെയ്യുക അവസാനിപ്പിക്കരുത് അംഗീകാരം കിട്ടും 4 പേസറ്റീവ് കേൾക്കുക കാണുക വായിക്കുക
@PradeepPradeep-bp3fh6 жыл бұрын
Chunk bro
@jamalhafiza6066 жыл бұрын
ഈ കമെന്റ് വായിച്ചാൽ മതി. വീഡിയോ കാണണ്ട
@ridha3265 жыл бұрын
പോസിറ്റീവ് സുഹൃത്തിന്റെ വാക്ക് മാത്രമായാൽ നഷ്ട സാധ്യതകളെ കുറിച്ച് ബോധമുണ്ടാവില്ല. അതൊരു പക്ഷെ നമ്മുടെ പേരെന്റ്സ് തന്നെയാവാം. നമ്മെക്കാൾ ഏറെ മുന്നെ നടന്നു പോയവർ. ആരെയും അവഗണിക്കരുത്.
@truth39574 жыл бұрын
Chunk bro thanks buddy
@jaseelali27303 жыл бұрын
You are a great motivator👍👍👍
@abdulraheem66427 жыл бұрын
താങ്ക്സ് സലാം സാർ വളരെ നല്ല ഒരു മെസ്സേജ് ഇനിയും പ്രതീക്ഷിക്കുന്നു
@sreelekshmi64312 жыл бұрын
ശരിയാ ... 👆🏻👍🏻 🙆♀️🙆♀️🙆♀️🙆♀️🙆♀️😭 മടുത്തു... ഈ വീഡിയോ 👈🏻 കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.spr 👍🏻tnkq 🙏🏻
@aneeshyashine92396 жыл бұрын
നിങ്ങളുടെ sound പോലും ഒരു സ്പിരിറ്റാണ് ഞാൻ ഒരു ഉറക്കം ടൈപ്പ് ആണ് keepitup
@shaijushafi4565 жыл бұрын
Mutheee. Same
@priyarenju4502 жыл бұрын
വളരെ ഉപകാരപ്രദമായ കാര്യങ്ങൾ ആണ് പറയുന്നത്. Thanks...👍
@prajeeshpp14444 жыл бұрын
വളരെ നല്ലൊരു മെസ്സജ് തന്നെയാണ് 👍🤝🤝🤝
@sandhyaac27565 жыл бұрын
Thanks ikka. Enik nalloru frnd und .avalane ente motivation. Nice words.
@nazarkappiarath57654 жыл бұрын
Naan ennum ravile ennittu chettantee oru video khanum ath enikhu positive energy tharunundh . Entee aaghraham oru music band thodaghanam ennanu pashee entee parents enikhu support alla naan enthu cheyyum . Ente frnds noodu parayumbhool avar ennee khaliyaakhum appo naan avaroodhu parayunnath nirthi .sir nte we video kharanam naan total aayi nirthi☺ now thank you sir
@favaslassy5 жыл бұрын
ഒരു തടിയൻ എന്നതിന്റെ പേരിൽ സ്വന്തം വീട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പരിഹാസവും അവഗണനയും ഒക്കെ ഞാൻ അനുഭവിച്ചിട്ടുണ്ട് കൂടെ കൂട്ടാൻ വരെ അവർക്കെല്ലാം എന്നെ ദേഷ്യമായിരുന്നു but ഇപ്പൊ mind കുറച്ച് free ആകുന്നുണ്ട് തടിയൻ എന്നതിന്റെ പേരിൽ സ്വപ്നങ്ങളും ആഗ്രഹങ്ങളും വേണ്ട എന്ന് വച്ചിട്ടുണ്ട് എന്നാൽ ഇനി ഞാൻ ഞാനായി തന്നെ ജീവിക്കും Because the full credit have this video Thankzzz bro
@jyo54435 жыл бұрын
Any tips for get fat 😃😃
@sruthyjinu11884 жыл бұрын
Sir ente brother ne kurichaanu njna paryunnathu...avan avante life ile ella kaaryangalum ellarodum share cheyyukayum athu flop aakumbol ellarum avane kaliyaakukayum cheyyunnu....avane ente munpil vech parihasikkumbol athu enne vallathe affect cheyyunnu...but ippo ee video kandappol i am so confident ....enikku urappanu ente aniyanu nalloru life indaakum ennu njan viswasikkunnu😊😊😊
@linelall2 жыл бұрын
നമ്മൾ ഒരു നല്ല കാര്യം ചെയ്താൽ അഭിനന്ദനം കിട്ടാൻ വലിയ പാടാ അതേ സമയം നമ്മളിൽ എന്തെങ്കിലും കുഴപ്പം കണ്ടാൽ പരിഹസിക്കാൻ എല്ലാവർക്കും വലിയ താൽപര്യമാണ് അതിന് ആരേയു നിർ ബന്ധിക്കണ്ട ആവശ്യം ഇല്ല . ക്രത്യമായിട്ട് ചെയ്യും😆
Namaste...brother....u made my day.....thank u....kazhinja kure weeksvaayi...kadutha depressionil aayirunnu...ente ideasinu kadutha parihasam neritt vishamichirikkuvayirunnu.....
@rekhaanandkollam83204 жыл бұрын
നന്ദീ ...നന്ദി ... നന്ദി തിരിച്ചറിവ് തന്നതിന് ........
@lijosunny64897 жыл бұрын
നല്ലപോലെ ഒരു motivation തരുന്ന വീഡിയോ ..👍👌💐
@zareenakirik61994 жыл бұрын
Really inspiring....
@Goshreenath6 жыл бұрын
Thank You Mr. Salam
@gigimathew45563 жыл бұрын
Congratulations 💐 Casac Benjali.God bless you a lot
@acprakashan28064 жыл бұрын
Thanks bro .....nalla positive energy kittunnd😇🙏....god bless you
@drawinghub37116 жыл бұрын
Thank you sir... I always play for win..😍 very positive mind
@ashhhashhh29926 жыл бұрын
thnku Sir....thnkz for all ur positive tips.... hatsoff
@kumbari_78845 жыл бұрын
ഞാൻ sirnte KZbin Channelnte bell button മാത്രേ ആക്ടിവേറ്റ് ചെയ്തിട്ടുള്ളൂ😍😍
@getinspiredwithanu4 жыл бұрын
Worth watching the video ... Thank you so much 💕
@NIndira-u5z Жыл бұрын
തെറ്റു പറ്റുക എന്നത് മനുഷ്യസഹജമാണ് എന്നാൽ തെറ്റുകൾ ക്ഷമിക്കാനുള്ള കഴിവ് ദൈവത്തിന്റെ വരമാണ്
@saji1234able3 жыл бұрын
Very good presentation.It is better than reading a book on motivation.Thank you so much.
@binuram33617 жыл бұрын
This is very thought provoking....Thank you very much......God bless you....
@edancorporatetalks19476 жыл бұрын
വളരെ interesting section ആണ് ellam.....പ്രധാനപെട്ട headings screanil എഴുതി കാണിക്കുന്ന ഒരു ക്രമീകരണം ഉണ്ടാക്കിയാൽ വളരെ ഫലപ്രദമായേനെ
@sajeevanponmeriparambil98344 жыл бұрын
Focus Motive super
@vish92655 жыл бұрын
thank u.....i love ur 4th point ❤❤❤❤
@venuspaull11426 жыл бұрын
So much inspirational.... Much thanksss
@ummer93702 жыл бұрын
Njnum aa shathruvum Oppam nokkuka anengilo ee vidio
@vipi27355 жыл бұрын
Heavy motivational 👏👏👏👌👌👌thanks broo..
@shalinikrishnan98175 жыл бұрын
Sir nte Ella video poleyum e video yum sooper aan . ithil Spiritual energy parayan edutha example aan enik etavum ishtamayath. sherikum sir nte videos nalla athmavisvasam tharunnu. thank you sir. God bless you
@sreeprabhas35562 жыл бұрын
അനുഭവം വന്നപ്പോൾ തന്നെ ഈ വാക്കുകൾ ഉപകാരപ്പെട്ടു
@akshaymtla47816 жыл бұрын
I proud of u my dear bro
@worlddream98107 жыл бұрын
Sir പറന്നത് വളരെ ശരി ആണ്...
@reejavidyasagar61626 жыл бұрын
പറന്നത് അല്ല പറഞ്ഞത്
@aleyammapoulose82374 жыл бұрын
Sharp and stronger motivation
@jencyxavier15263 жыл бұрын
മോനെ സൂപ്പർ നല്ല കാര്യങ്ങൾ ആണ് മോൻ പറയുന്നത് 👍👌
@tomyjoseph18884 жыл бұрын
നിങ്ങളുടെ മോട്ടിവേഷൻ വീഡിയോകൾ നല്ലതാണ്.
@archanadevi47999 сағат бұрын
Great sir.🎉🎉😊😊
@shahinamashood15466 жыл бұрын
Good message I like ur presentation
@AbdulMajeed-ue8th5 жыл бұрын
Powerfull class Thankyo Bro
@sreelekshmid7965 жыл бұрын
Thank you so much dear brother
@powerofmind68257 жыл бұрын
Super speech👌👌👌
@wrongplay10064 жыл бұрын
Thanks sir very helpful
@devarajannt45986 жыл бұрын
Thank u sir for your motivation
@febajs60625 жыл бұрын
Thanks Eth enik Valarie athyavashyamaya video ayirunnu
@shibil58214 жыл бұрын
ജോപ്പൻ ചേട്ടന് ശേഷം മോട്ടിവേഷൻ കൊണ്ട് എന്റെ മനസ്സിനെ കീഴടക്കിയ, മനസ്സിന് ശക്തി വർദ്ധിപ്പിച്ച , ആ കുന്നിന്റെ ഉയരം കൂട്ടാൻ സഹായിച്ച മറ്റൊരു മഹാൻ 𝗬𝗼𝘂 '𝘃𝗲 𝗴𝗼𝘁 𝗮 𝘀𝘂𝗯𝘀𝗰𝗿𝗶𝗯𝗲𝗿 𝗵𝗲𝗿𝗲❤️
@sadanandanp93616 жыл бұрын
Niece information Thanks.
@sarathpsekharan83086 жыл бұрын
Sir... super motivation class...thank u
@vileenavinayan65146 жыл бұрын
Super sir you r really inspiring .
@d.v58114 жыл бұрын
You are correct. You are doing very good work 👍👍👌. Very good explanation with very suitable examples. Your speech is giving me too much motivation. Thank you very much 😊
@rukhiyabanuthazhathepeedik24057 жыл бұрын
Thank you Salam Sir
@vip-se4ts6 жыл бұрын
Wow..... Ur.. Great.....
@slowdil5 жыл бұрын
Thank you so much brother 🙏🏻
@harikrishnan13756 жыл бұрын
Great motivation speech sir Thank you
@dileepthanissery32676 жыл бұрын
Thanks bro..... Ellavarkum prolsahanam
@diyaaleemadiyaaleema59946 жыл бұрын
very useful to me Thank you sir
@mohammedmohammedjoybk6504 жыл бұрын
Good presentation......
@sreekkutyus83415 жыл бұрын
I am proud of you my dear bro
@prasanthikp26475 жыл бұрын
Thanks etta, orupaadu thanks und, oru positive energy labichu.... ethu munnottu kondu poovum.
@chandrannk90676 жыл бұрын
hii salam its really wonderful you given lot of motivation to the viewers
@praveentn98016 жыл бұрын
Thank u so much bro,realy love ur speech...parhasikanum aalundavanam ennalalle athukkum mele nammal ethukayullu alle bro..
@Vinod-Deepa-20234 жыл бұрын
Awesome 👌👌👌
@rosemaryinfantakanappilly3116 жыл бұрын
Great thoughts and speech.
@jessandevasia44266 жыл бұрын
ടെൻഷൻ മാറ്റാൻ ഉള്ള എക്സ സെസ് സൂപ്പർ സാർ
@shamnad.s10686 жыл бұрын
Motivation
@shahaban85856 жыл бұрын
Paattukal kelkko comedy kaanuka
@shahanasmullasseryparambu62577 жыл бұрын
Thank you sir nice msg 🤛🤛
@muhamedjaisal212 Жыл бұрын
good motivation part bro,Thanks
@priyamvadaas10696 жыл бұрын
Really inspiration.. Tnz dr brother...go ahead...
@anugrah6994 Жыл бұрын
Hai bro Valueble talk , Thank you
@nj-wh4wz5 жыл бұрын
Thanks bro.. Its really helpful
@Diyahaya126 жыл бұрын
Very thanks valareyadhikam prayojanappettu
@deviak6 жыл бұрын
super speech for all..GREAT YOU ARR
@antonykjkurisingal49616 жыл бұрын
Thanks for every think....good
@sumangalasurendran30984 жыл бұрын
Very good. Thanks a lot.
@ummer93702 жыл бұрын
Entheth ithupole ulla oru avastha ann
@saeedck55206 жыл бұрын
Good message bro👍
@aswanthe80436 жыл бұрын
#sathyam.... machaan paranja ee muzhuvan kaaryavum ente jeevithathil sambavichinn...... But after hearing your video i will try to over come it...... #tnx
@rkobuddy-188.4 жыл бұрын
Very good motivation video
@mohammadharif99236 жыл бұрын
Tnx sir...good msg
@harisankar12506 жыл бұрын
Thanks.. Very good msg
@sanunizar54254 жыл бұрын
Uff ....oru rakshllya vere level..😘
@fiyasck85676 жыл бұрын
Great words😘😍
@ajithm49976 жыл бұрын
Thanks yetta...njan venda ennu karuthi matti vacha oru karyam....ipppol yettante message kettathinu sesham enikku cheyyan oru dhairyam thonnunnu....once again thank you...... thanks you so much