പരിഹസിക്കുക എന്നത് ഏത് ആൾക്കും എളുപ്പം ചെയ്യാൻ കഴിയുന്ന ഒന്നാണ് , എന്നാൽ ബഹുമാനിക്കുക എന്നത് കഴിവ് തന്നെയാണ് ❤️❤️
@forest71133 ай бұрын
Entine aanu parihasikkunathu ennu koodi nokkanam.quranile vakyagal vecchu kondanu parihasikkunathu.muhammed nabiye pole oru mllechaneparihasikkathe ningale pollle veluppikanam ennano parayunnathu?!satyam stayam aayi vilicchu paryu koya😅
@aboobackersiddique18643 ай бұрын
@@forest7113 എന്താണ് സങ്കി സ്വന്ത്ര പറയുന്ന ഡിങ്കൻ ദൈവം പോലും സമ്മതിച്ചു തോറ്റു എന്ന് സിങ്കിടികൾക്ക് പറ്റുന്നില്ലേ 😂😂😂
@sharookmuhammed78633 ай бұрын
@@forest7113 ok സഹോദര🙂
@sharookmuhammed78633 ай бұрын
@@forest7113 ok സഹോദര 🙂
@sharookmuhammed78633 ай бұрын
@@forest7113 ok സഹോദര🙂
@sajukasaju62483 ай бұрын
ഹൈദമി ഉസ്താദിന് അല്ലാഹു(ദൈവം) ധാരളം അറിവ് കൊടുക്കട്ടെ.... നിരീശ്വരവാദികൾക്ക് ശക്തനായ ദൈവവിശ്വാസകനായ ഒരു സംവാദകൻ അത്യാവിശ്യമാണ്...😊
@UsmanP-sk5th3 ай бұрын
ഉസ്താദിന്റെ സംവാദം Full ഞാൻ കേട്ടു ഉസ്താദിന് ഇത്തരക്കാർക്കു മറുപടി നൽകാൻ അല്ലാഹു എല്ലാ കഴിവുകളും നൽകട്ടെ
@Satyamjayikkatte3 ай бұрын
നല്ല സംവതമായിരുന്നു RC വിഷയത്തിൽ നിന്ന് വിട്ട് അനാവശ്യ ചോദ്യങ്ങളുമായി വന്നു അതിൽ വീഴാതെ ഉസ്താദ് നോക്കി👍🏼 ഇനിയും ഇതുപോലുള്ള സംവാദങ്ങൾ നടത്താൻ അറിവും ആരോഗ്യവും ദീർഘായുസ്സും അള്ളാഹു പ്രതാനം ചെയ്യട്ടെ
@shaharbana-rw3rl3 ай бұрын
Aameen ya rabbul aalameen
@madhsongs63533 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@mohananak88563 ай бұрын
@@Satyamjayikkatte ഉത്തരമില്ലെങ്കിൽ ചോദ്യങ്ങളൊക്കെ അനാവശ്യമായി തോന്നും.
@Satyamjayikkatte3 ай бұрын
@@mohananak8856 ഈ വീഡിയോ കണ്ടില്ലേ? ഉത്തരം പറഞ്ഞിട്ടുണ്ടല്ലോ അവിടെ അനാവശ്യമെന്നാ പറഞ്ഞത് ഉത്തരമില്ലാത്ത ചോദ്യമില്ല ഇസ്ലാമിൽ
@mohananak88563 ай бұрын
@@Satyamjayikkatte ആ ഉത്തരത്തിന് യാഥാർഥ്യമായിട്ട് ഒരു ബന്ധവും ഉണ്ടാവുകയില്ല ( തക്കിയ, തക്കിയ, തക്കിയ ). RC യുടെ എല്ലാ ചോദ്യങ്ങളും ആവശ്യമുള്ളതാണ്. എന്നാലും അമേരിക്കയെ ക്കുറിച്ച് ഒന്നും പറയാതിരുന്ന ( അറിയാതെയിരുന്ന ) അല്ലാഹുവിനോട് സഹതാപം മാത്രം
@siniljose2713 ай бұрын
ഏതൊരു നിരീശ്വരവാദിയും ഇഷ്ടപ്പെടുന്ന ഒരു debate opponent ആണ് ഹൈതമി. ഞാൻ ഒരു Athiest ആണ്. ഒരു വ്യക്തി അധിക്ഷേപവും നടത്താതെ മാന്യമായി വന്നു മാന്യമായി സംസാരിക്കുന്ന നല്ലൊരു മനുഷ്യൻ. ആശയപരമായി താങ്കളോട് support ഇല്ലെങ്കിലും നല്ലൊരു സംവാദകൻ ആയി താങ്കൾ മുന്നേറട്ടെ. You deserve a 🎉flower from me.
@ismailadoor56803 ай бұрын
You too deserve a 🌹. ആശയങ്ങൾ തമ്മിൽ സംവദിക്കപ്പെടണം, കേട്ട് വിശകലനം നടത്തി വാദങ്ങളിലെ ശരിയും തെറ്റും വിവേചിച്ചറിയുക എന്നതായിരിക്കണം ഓരോ നല്ല ശ്രോതാവിന്റെ യഥാർത്ഥ കർത്തവ്യം. താൻ ഫോള്ളോ ചെയ്യുന്ന ഡിബേറ്ററുടെ വാദം കേട്ട് കയ്യടിക്കുന്നവർ യഥാർത്ഥത്തിൽ ഒരു നല്ല അനുവാചകനല്ല ബുദ്ദി പണയം വെച്ച ഒരു കൂലിപ്പടയാളി മാത്രമാണയാൾ.
@siniljose2713 ай бұрын
@@ismailadoor5680 താങ്കൾ പറഞ്ഞതിൽ ഒരു തിരുത്തുണ്ട്. നമ്മൾ follow ചെയ്യുന്ന ഡിബേറ്റെർ ന്റെ വാദം കേട്ട് കയ്യടിക്കുന്നവർ രണ്ടു പക്ഷത്തും ഉണ്ടായിരുന്നു. അതുകൊണ്ട് മാത്രം അവരെ ബുദ്ദിയില്ലാത്തവർ എന്ന് പറയരുത്. താങ്കൾ ഇന്ത്യ പാക്കിസ്ഥാൻ ക്രിക്കറ്റ് കളി കാണുമ്പോൾ india six അടിക്കുമ്പോൾ താങ്കൾ കയ്യടിക്കില്ലേ. അത്രയേ ഉള്ളു. എല്ലാവരും പക്ഷം പിടിക്കും. അതുകൊണ്ട് കയ്യടിച്ചവരെ കളിയാക്കരുത്.
@prasanthsagar-k2w3 ай бұрын
Athallathe vere vazhi illa 😅😅😅silent ayi cool ayi irikunathanu hythamik nallathu 😅😅😅😅😅
അതിമനോഹരം. ഒരു മനുഷ്യന് ഇത്രയും ശാന്തനായി ഡിബേറ്റ് ചെയ്യാൻ കഴിയുമോ?
@Sc-ht4qg3 ай бұрын
അസ്സലാമു അലൈക്കും Haithami ഉസ്താദ് താങ്കൾ ഈകാലഘട്ടത്തിന്റെ അനിവാര്യം തങ്കേൾക്ക്അള്ളാഹു നൽകിയ അറിവ് സമുദായത്തിന് കൂടുതൽ ഉപകാരപെടുത്തികൊണ്ടിരിക്കുന്നു അൽഹംദുലില്ലാഹ് ഉസ്താദിന് വേണ്ടി പ്രാർത്ഥിക്കുന്നു ആമീൻ 🤲🤲🤲🤲🤲🤲❤❤❤❤❤
@jamsheerp39353 ай бұрын
ആ ഒരു സംവാദത്തിന് ശേഷം ഹൈതമി ഉസ്താദിനോട് എനിക്ക് വളരെ ഏറെ ബഹുമാനവും ഇഷ്‌ക്കും തോന്നുന്നു, വളരെ എളിമയോടെ എതിർ വാതം തെറ്റായിട്ടും അവർ കളിയാക്കിയിട്ടും വളരെ മാന്യമായി അവരോട് പെരുമാറിയ അങ്ങയുടെ പെരുമാറ്റം തന്നെ ഇസ്ലാമിക മായതും ശ്രെദ്ധേയമായി തോന്നി. ഉസ്താദിന് ബിഗ് സല്യൂട്.
@sahirarafeeque56273 ай бұрын
ഉമ്മത്തിൻ്റെ അഭിമാനമായി മാറിയ ബഹുമാനപ്പെട്ട ശുഐബ് ഉസ്താദിന് എല്ലാവിധ അഭിനന്നനങ്ങളും നേരുന്നു. ഇൽമിൽ ബർക്കത്തുണ്ടാവട്ടെ |
@sayedsalmanponnani3 ай бұрын
ഗോഡ് ഓഫ് ഗാപ്‌സിനെ എത്ര മനോഹരമായാണ് ഹൈതമി ഉസ്താത് ഡിഫൻഡ് ചെയ്തത് ! വർഷങ്ങളായി നാസ്തിക ദൈവങ്ങളുടെ ആരോപണത്തെ ' ഗോഡ് ഓഫ് ഗാപ്‌സ് ദൈവത്തെ തേടുന്നു ' എന്ന ഒറ്റ സ്റ്റേറ്റ്മെന്റിൽ പൊളിച്ചു കളഞ്ഞ ഉസ്താദിന് അഭിനന്ദനങ്ങൾ 🥰🥰🥰
@shafip3 ай бұрын
@@sayedsalmanponnani എന്താണ് സംഗതി ഒന്ന് വിവരിക്കാമോ? ഗൂഗിൾ search ൽ കിട്ടുമോ
@user-to3nv9hc9q3 ай бұрын
😅😅😅ഇസ്ലാം ദൈവികം ആണെന്ന് തെളിയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല😅😅😅
@sayedsalmanponnani3 ай бұрын
@@user-to3nv9hc9q അതെന്തേ..
@sefeerkadampuzha3 ай бұрын
ഉസ്താദിന്റെ ഇന്റർവ്യൂ ആഴ്ച്ചയിൽ സുപ്രഭാതത്തിൽ വേണം എന്നുള്ളവർ....!!
@yestrack60753 ай бұрын
ഖുർആനിക സംവാദ തത്വം ശരിയായി പാലിച്ചു ഹൈത്തമി ഉസ്താദ്
എന്റെ ലോകം വേറെയാണ്. എങ്കിലും ഇദ്ദേഹത്തിന്റെ ഉ ക്തികൾ കേൾക്കാൻ വന്നു. അറിവ് ആനന്ദം തന്നെയാണ്
@muhammedaju6553 ай бұрын
Masha allah ❤ ഉസ്താതിന്റെ പാണ്ഡിത്യം 🔥 ചിലകാര്യങ്ങൾ മനസ്സിലാവാണമെങ്കിൽ അതിന്റെ സ്റ്റേജിൽ എത്തണം എന്നുള്ളതാണ് എന്ന് എനിക്ക് മനസ്സിലായി....!ഉദാഹരണം ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് +2 ക്‌ളാസിലെ ബുക്ക് പഠിപ്പിച്ചാ അവന് ഒന്നും മനസ്സിലാവില്ല അത് പോലെയാണ് ചില വിഷയങ്ങളിൽ യുക്തിവാദികളുടെ കാര്യം അവർ അതൊക്കെ മനസ്സിലാക്കണമെങ്കിൽ ഇനിയും ഒരുപാട് വളരാൻ ഉണ്ട്.....!!
പരിഹാസം പരാജയത്തിന്റെ ലക്ഷണമാണ്. Rc സമ്പൂർണ പരാജയം ആണ്.
@musthafaknchry3 ай бұрын
ഹൈത്തമി ഉസ്താദ് ❣️
@abdulrazik843 ай бұрын
ഇവിടെ ഭാഷാ സിദ്ധിയെ കുറിച്ച് സംസാരിക്കുമ്പോഴാണ് ഖുർആനിൻറെ ആന്തരിക അർത്ഥങ്ങൾ എത്രത്തോളം വിശാലത ഉള്ളതാണ് എന്ന് ചിന്തിക്കാൻ കഴിയുന്നത്.. സത്യത്തിന് എതിരെ പുറം തിരിഞ്ഞു നിൽക്കുന്നവർ അവരുടെ വഴിക്ക് പോട്ടെ... സത്യം അറിയാൻ ശ്രമിക്കുന്ന കുറഞ്ഞ ആളുകൾക്ക് എങ്കിലും ഇതിൽ ഒരുപാട് മൂല്യവത്തായ അറിവുകൾ ലഭിച്ചിട്ടുണ്ടാവാം... ഇതുപോലെത്തെ പ്രോഗ്രാമുകൾ ഇനിയും തുടരാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
@user-to3nv9hc9q3 ай бұрын
😅😅😅 കാഫീരിനെ കണ്ടാൽ തല വെട്ടുക എന്ന് ഇസ്ലാം😅😅
@mdalmrd42983 ай бұрын
@@user-to3nv9hc9qആ ഭാഗം ഒന്നുകൂടി വായിച്ചു അതിൽ ആഴത്തിൽ ഉള്ള ഒരു പഠനം നടത്തു സഹോദരാ ❤️❤️❤️
@rajee66rajee43 ай бұрын
ഉസ്താദ്ന് അഭിനന്ദനങ്ങൾ
@rabyrabeeh40473 ай бұрын
യുക്തിവാദികളെയും നമ്മെയും അല്ലാഹു ഹിദായത്തിന്റെ മാർഗ്ഗത്തിലാക്കട്ടെ ഉസ്താദിന് ഇനിയുംമുന്നേറാൻ സാധിക്കട്ടെ
@avvoku3 ай бұрын
ഉസ്താദ് പൊളി ❤🎉🎉🎉🎉
@swalihfaizy93773 ай бұрын
ഹൈതമി ഉസ്താദ് ❤
@mohamedaman13933 ай бұрын
ഉള്ളതുംഇല്ല എന്ന് വാദിക്കുന്നവനോട് ഉണ്ട് എന്ന് പറയാൻ പറയാൻ പ്രായാസമാ ണ് ഉസ്താദിന് ക്ഷമപൂർവം അവതരിക്കാൻ നാധൻതുണച്ചുഅൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്നും ദിൻ വളർത്താൻ കാവബടമാർ ഉണ്ടാവട്ടെ
@MuhammedAkkara3 ай бұрын
യുക്തി ഇല്ലാ, യുക്തിവാദികളിൽ, സ്ഥിരം കാണുന്ന ഒരു ശൈലി യാണ്, ചിരിയും പരിഹസവും, അത് രവി ചന്ദ്രൻ ഇവിടെയും കാണിച്ചു,
@itsmepk24243 ай бұрын
ഒരു സമൂഹത്തിൽ എങ്ങനെ പെരുമാറണം, എങ്ങനെ മറ്റുള്ളവരോട് സംസാരിക്കണം, എന്താണ് മാന്യത ഇതൊക്കെ നിരീശ്വര വാദികൾ എന്ന് പറയുന്ന "ചിലർ"പഠിക്കേണ്ടതുണ്ട്. കേരളത്തിലെ "ചില" നിരീശ്വര വാദികൾ എന്ന് സ്വയം അവകാശപ്പെടുന്നവർ നടത്തുന്നത് വെറും ഹേറ്റ് സ്പീച് മാത്രമാണ്. അത് നെഗറ്റീവ് സാഡിസ്റ്റ് മൈൻഡ് ഉള്ള കുറെ ആളുകൾ നാട്ടിൽ ഉള്ളത് കൊണ്ട് യൂട്യൂബിൽ റീച് കൂടാനും അത് വഴി വരുമാനം ലഭിച്ചു അവർ നന്നാവും എന്നല്ലാതെ നമ്മുടെ സാമൂഹികവസ്ഥക്ക് അത് ഒട്ടും ഗുണം ചെയ്യില്ല. 👍🏻
@muneebmohamed6553 ай бұрын
Well said 💯
@manoharankk34673 ай бұрын
"ആയിരിക്കും" എന്ന് നമ്മൾ പറയുമ്പോൾ അതിൽ ഒരു ഉറപ്പില്ലായ്മ പ്രകടമാകുന്നു, ആ ഉറപ്പില്ലായ്മ തന്നെയാണ് നമ്മുടെ വാദങ്ങളെയൊക്കെ പാതി വഴിയിൽ എത്തിച്ചു നിർത്തുന്നത്, പിന്നേയും നമ്മൾ അന്വേഷണവുമായി മുന്നോട്ടു പോകുന്നു എന്നത് ഞാനെന്ന ആയുസിൻ്റെ പരിമിതിയെ ആണ് അവിടെ ബോധ്യപ്പെടുത്തുന്നത്, ആയുസ് ഒടുങ്ങിയതിൽ എല്ലാം പ്രപഞ്ചത്തിൻ്റെ ഭാഗമാണ് , അവിടെ ഞാനോ ഞാനെന്ന സംസാരമോ ഇല്ല,❤
@sakkeenasalam9373 ай бұрын
Mashaallah Allahuusthadine uyarchayil ethikkatte
@ammoottyk66693 ай бұрын
Pray to God for Hithami,s long life👍👍👍❤️❤️
@MuhammadAli-mu3hf3 ай бұрын
ഒരു സന്തോഷം ഉണ്ട് ഇവർ മറ്റു മതസ്ഥരുമായി സംവാദം നടത്താറില്ല സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ
@nisartherambil973 ай бұрын
ഉസ്താദ് 🥰
@fathimak45633 ай бұрын
ഹൈതമി 👍👍👍👍❤️❤️❤️❤️❤️
@abdulcalicut52623 ай бұрын
ഹൈത്തമി👍👍👍❤️❤️❤️
@Drjishu3 ай бұрын
അൽഹംദുലില്ലാഹ്
@deeninaseehath57013 ай бұрын
بارك الله فيك يا استاذ
@cyberlog46473 ай бұрын
രവി പോക്കറ്റിൽ ഇട്ടു കൊണ്ടു നടക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാനല്ലല്ലോ ഡിബേറ്റ്. ഡിബേറ്റിൻ്റെ വിഷയത്തിൽ സംസാരിക്കാനല്ലേ. അതറിയാത്തവൻ പോക്കറ്റിലെ ചോദ്യവുമായി നടക്കും. മറ്റുള്ളവർ അതിനെ പുച്ഛിച്ചു തള്ളും. അത്ര തന്നെ..
@cyberlog46473 ай бұрын
.
@tipsmayhelpyou7863 ай бұрын
22:13 മുതൽ പറഞ്ഞ വിഷയങ്ങൾ ഒരു മാസം എടുത്ത് രവിചന്ദ്രനും കൂട്ടരും ഇരുന്ന് ചിന്തിച്ചാലും ഒരു പക്ഷേ മനസ്സിലാകണം എന്നില്ല 🙂🙂🙂🙂
@hafizmusthafaofficial36863 ай бұрын
👍
@FTR0073 ай бұрын
Islamic astronomy 😂 Science എന്ത് കണ്ടുപിടിച്ചാലും കിത്താബ് ൽ ഉണ്ടെന്ന് പറഞ്ഞു വരുന്നത് നിർത്താറായില്ലേ? പിന്നേ 900 years മുൻപ് ഇത് കണ്ടെത്തിയെങ്കിൽ തന്നെ അത് ഇസ്ലാമിൻ്റെ മഹത്വം ആകില്ല. ഇതൊക്കെ നിരീക്ഷിക്കാൻ താൽപര്യം ഉള്ള ആളുകൾ അന്ന് ഉണ്ടായിരുന്നു എന്ന് വിചാരിക്കാം.
@tipsmayhelpyou7863 ай бұрын
@@FTR007നിനക്കുള്ള മറുപടി ഈ വീഡിയോയിൽ തന്നെ പറഞ്ഞു വച്ചിട്ടുണ്ടല്ലോ , ക്ഷമയോടെ കേട്ട് സംതൃപ്തിയടയുക 🙂
@FTR0073 ай бұрын
@@tipsmayhelpyou786 എങ്കിൽ നീ പറ. എന്താണ് ഇസ്‌ലാമിക് astronomy?
@FTR0073 ай бұрын
@@tipsmayhelpyou786 then what is that Islamic astronomy? Reply ഇല്ലാത്ത കൊണ്ട് ആണോ ആദ്യം കമൻ്റ് ഡിലീറ്റ് ചെയ്തത്?? 😂
@shereef67493 ай бұрын
Well done haithami ❤
@Rasheed95313 ай бұрын
നല്ല പ്രഭാഷണം
@asiyabeevi37733 ай бұрын
അഫ്ളൽ ഉലമയിൽ മൻത്വിഖ് പഠിച്ച ഞാൻ അൽഹംദു ലില്ലാഹ് ♥️♥️♥️ ഉസ്താദ് 👍👍👍👌👌👌♥️
@drhabeebullamt67963 ай бұрын
Each words are beautiful. Thoughtful.
@aplus5123 ай бұрын
Well presentd, hats off 👍
@abdussalampalliparamban13973 ай бұрын
മാഷാ അള്ളാഹ
@jaseenakp18333 ай бұрын
Super👌👌👌
@AnsarKuttippala3 ай бұрын
❤❤usthaad👍👍👍👍
@timepasspopcorn23493 ай бұрын
Super❤
@jaseeruk49663 ай бұрын
proud for usthaad haithami
@SakeerHussain-ll6ud3 ай бұрын
Knowledge is the power 👍
@muhammadsudeer30183 ай бұрын
ഇസ്ലാമിൻ്റെ വിശാല കാഴ്ചപ്പാട് മനസ്സിലാക്കി കൊടുക്കാൻ ഇനിയും നല്ല പണ്ഡിതമാരെ അള്ളാഹു നമുക്ക് നൽകട്ടെ ....
@mhd_adil_90083 ай бұрын
Ustad❤
@JaseelaP-z5v3 ай бұрын
Haithami usthad❤
@hameedthanath79023 ай бұрын
ഈ ഭൂമിയും ഇതിലുള്ളതും സൂര്യ ചന്ദ്രതികളും പടച്ചവൻ എങ്ങിനെ സൃഷ്ടിച്ചോ ഇന്നും അതുപോലെ തന്നെയാണ് മനുഷ്യ ബുദ്ധികൊണ്ട് മനുഷ്യ വിഗാസം ഉണ്ടായി എന്നല്ലാതെ...... ബുദ്ധിയുള്ളവർക്ക് ദൃഷ്ടാന്തമുണ്ട് എന്ന് പടച്ചവൻ പറഞ്ഞിട്ടുണ്ട് ഇന്നും സൂര്യൻ അതിന്റെ കർശനമായ ദൈവ നിയന്ത്രനത്തിൽ ഉദിച്ചുയരുന്നു ഉസ്താദിനെ നന്ദി 🌹🌹🌹🌹🌹
@user-to3nv9hc9q3 ай бұрын
😅😅😅ചെളിക്കുണ്ടിൽ അസ്തമിക്കുന്ന സൂര്യൻ,
@udhamsingh69893 ай бұрын
@@hameedthanath7902 പടച്ചോൻ ഒരു സംഭവാണ് . ട്ടോ : മൂപ്പര് മണ്ണ് കൊയച്ച് കൊയച്ച് മനിസ മ്മാരെ ഉണ്ടാക്കി ...
@Mohammedhaneef13 ай бұрын
Haithami ഉസ്താദിന് എല്ലാ വിധ ആശംസകളും ❤
@hananvlogs10653 ай бұрын
ഞാൻ ഉസ്താദിന്റെ ആശയക്കാരനല്ലെങ്കിലും ഉസ്താദിന്റെ അഗാധമായ പാണ്ഡിത്യം ഞാൻ സമ്മതിക്കുന്നു..
തലേക്കെ8ട്ടും തട്ടവുമിട്ട് യുട്യൂബിൽ ഇതര വിഭാഗങ്ങളെ അധിക്ഷേപിച്ചും ആക്ഷേപിച്ചും മൂസ്‌ലിം യുവതയെ മടുപ്പുളവാക്കുന്ന രീതിയിൽ ഉപദേശിച്ചും സമയം മിനക്കെടുത്തുന്ന കുറേ യുട്യൂബ് ഉസ്താദുമാരിൽ ഒരാള് കൂടി എന്നാണ് ആദ്യം ഇദ്ദേഹത്തെ കണ്ടപ്പോൾ തോന്നിയത്. എന്നാല് ഈ ഉസ്താദ് ശരിക്കും ഞെട്ടിച്ചു. ആർസിയുമായുള്ള സംവാദത്തിലെ ഇദ്ദേഹത്തിൻ്റെ അവതരണങ്ങൾ ശരിക്കും അത്ഭുതപ്പെടുത്തി. വളരേ ചുരുങ്ങിയ പരിമിതികളിൽ പഠിച്ച് വായിച്ച് വളർന്ന ഇദ്ദേഹത്തിൻ്റെ വിവിധ ആങ്കിളുകകളിലുള്ള ഖുർആൻ പ്രസൻ്റേഷനും സമകാലീന വെല്ലുവിളികൾ ഏറ്റെടുത്ത അവതരണവും ശരിക്കും അഭിനന്ദനീയം തന്നെ. ഈ ഉസ്താദാണ് ശരിക്കും ഉസ്താദ്. ഒറ്റ പ്രാർത്ഥന മാത്രം, ഇനി പുതിയ പ്രശസ്തിയിലും അഭിനന്ദനങ്ങളിലും ആരാധകരിലും മതി മറക്കാതെ വിശാല വായനകളും അറിവ് ശേഖരണങ്ങളുമായി മുന്നോട്ട് പോകുക. സയൻസ് കൂടുതൽ പഠിക്കുക. കാരണം പ്രപഞ്ഞത്തേക്കുറിച്ച് കൂടുതൽ പഠിക്കുമ്പോഴാണ് പിറകിലുള്ള ശക്തിയേക്കുറിച്ച് ശാസ്ത്രജ്ഞന്മാർ പോലും അത്ഭുതപ്പെടുന്നത്.
@naseermuhammed85133 ай бұрын
Usthad ❤
@giganticinfo38273 ай бұрын
Haithami ❤❤❤
@basheerabdullah99353 ай бұрын
❤❤❤❤
@uvais3353 ай бұрын
💚💚💚
@yestrack60753 ай бұрын
രാജ്യ സ്നേഹത്തിന് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന മതം
@user-to3nv9hc9q3 ай бұрын
😅😅😅അതാണ് പാക്സിതാണ് വേണ്ടി ജയ് വിളിക്കുന്നത്😅😅😅
@F-f16833 ай бұрын
@@user-to3nv9hc9q aar?
@jamsheerksa25043 ай бұрын
❗❗❗❤️🤝 സൂപ്പർ
@noormohammedtp50323 ай бұрын
❤🎉🎉Haithami❤❤
@AMKK713 ай бұрын
എത്ര അപഹാസ്യമാണ് ഈ സ്വതന്ത്ര ചിന്തകർ . സ്വതന്ത്ര ചിന്തയോ ഇസ്ലാമോ യുക്തി എന്ന വിഷയത്തിൽ സംവാദം നടത്തിയിട്ട് ഇസ്ലാമിന്റെ ഉള്ളിലെ യുക്തിയെ കുറിച്ചാണ് രവിചന്ദ്രൻ സംസാരിക്കുന്നത് . ഇസ്ലാമിന്റെ ഉള്ളിലെ യുക്തി ഇസ്ലാം യുക്തിഭദ്രമാണ് എന്ന് മനസ്സിലാക്കി ഇസ്ലാം സ്വീകരിച്ചവരെ മാത്രം ബാധിക്കുന്ന കാര്യമാണെന്ന സാമാന്യബോധം പോലും ഈ രവിചന്ദ്രനില്ലേ !!!. രവിചന്ദ്രനോടോ അല്ലെങ്കിൽ ഏതെങ്കിലും അമുസ്ലിംഗളോടോ ചേലാകർമ്മം ചെയ്യാനോ, ഇസ്ലാമിലെ അനന്തിരാവകശ നിയമമോ , പുരുഷന്മർ ഭാര്യമാരുടെ മേൽ അധികാരമുള്ളവരാണെന്നോ തുടങ്ങിയ ഏതെങ്കിലും കാര്യങ്ങൾ വിശ്വസിക്കാനും പ്രായോഗികമാകാനും ഇസ്ലാം പറയുന്നുണ്ടോ !!. മുസ്ലിം പറയുക ഇസ്ലാമിൽ വിശ്വസിക്കാത്ത ഒരാൾ ഇസ്ലാം അനുശാസിക്കുന്ന എന്ത് കാര്യം ചൈയ്താലും അത് വെറും പാഴ്‌വേല മാത്രമായിരിക്കും എന്നാണ് .ഇസ്ലാം യുക്തിസഹമാണ് എന്ന് മനസ്സിലാക്കി അത് സ്വീകരിക്കാനുള്ള ഭാഗ്യവും അർഹതയും ഉള്ള ബുദ്ധിക്ക് മാത്രമെ ഇസ്ലാമിലെ യുക്തി സ്വീകരിക്കാനുള്ള അനുഗ്രഹം ലഭിക്കുന്നുള്ളൂ .
@salimchengala43843 ай бұрын
👍
@agentmedia81993 ай бұрын
❤️
@shuhaibcps3 ай бұрын
Masha Allha
@iqbalnm68293 ай бұрын
❤❤❤
@salman91193 ай бұрын
❤💯
@Warghese3 ай бұрын
ഹൈതമി സാഹിബ് രവിചന്ദ്രനോട് സംവദിച്ചു 👍ഇനി സെബാസ്റ്റ്യൻ പുന്നകലിനോടും ആകാം
@lueurmedia3 ай бұрын
Ee channel super aavunnundallo...
@cyberlog46473 ай бұрын
Law of inertia എന്നാൽ എന്താണെന്ന് ഫിസിക്സ് പഠിച്ചിട്ടില്ലാത്തവർക്ക് അറിയാൻ സാധ്യതയില്ല. അതറിഞ്ഞെങ്കിലേ രവിയുടെ അജ്ഞതയും മറുപടിയിലെ പരിഹാസ്യതയും മനസ്സിലാവൂ. ചലനമില്ലാതിരിക്കുന്ന ഒരു വസ്തു വിനെ ചലിപ്പിക്കാനും അതുപോലെ സ്ഥിരപ്രവേഗത്തിൽ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൻ്റെ ചലനം നിർത്താനോ വേഗതയിൽ വിത്യാസം വരുത്താനോ ഒരു external force വേണം എന്നതാണ് ആ നിയമം.(ന്യൂട്ടൻ്റെ ഒന്നാം ചലന നിയമം) അതിന് രവി പറയുന്ന മറുപടിയിലെ ഒരു തെറ്റ് ചലിച്ചുകൊണ്ടിരിക്കുന്നതിനെ നിർത്തുന്നതിനെ കുറിച്ചാണ് അത് (അല്ലാതെ ചലിക്കാത്തതിനെ ചലിപ്പിക്കുന്നതിനെക്കുറിച്ചല്ലന്നർത്ഥം ) എന്ന്. രണ്ടാമത്തെ ഗുരുതരമായ തെറ്റ് ബോംബ് സ്ഫോടനം നടക്കുമ്പോൾ ഉള്ളിൽ നിന്ന ലേ force വരുന്നത് എന്നാണ്. ബോംബ് സ്ഫോടനം എന്നതിൽ ബോംബിനെ സംബന്ധിച്ചിടത്തോളം (as a whole object) law of inertia അല്ല അവിടെ appplicable ആയത്. അത് തെർമോ ഡൈനാമിക് നിയമങ്ങളമായി ബന്ധപ്പെട്ടതാണ്. പൊട്ടിച്ചിതറിയ ബോംബിൻ്റെ ചീളുകളെ സംബന്ധിച്ചിടത്തോളം ലോ ഓഫ് ഇനർ ഷ്യ അപ്ലിക്കബിൾ ആണ്. അപ്പോൾ അവിടെ external force ആയി വർത്തിക്കുന്നത് സ്ഫോടനത്തിൽ ഉണ്ടാവുന്ന പ്രഷർ ആണ്. അത് ആ ബോംബ് ചീളുകളെ സംബന്ധിച്ചിടത്തോളം external ആണ്. Internal അല്ല...
@cyberlog46473 ай бұрын
..
@saidudheen41993 ай бұрын
@@cyberlog4647 شكرا
@user-to3nv9hc9q3 ай бұрын
ദൈവം ഉണ്ടായാലും ഇസ്ലാം എന്ന മതത്തിന് ദൈവവുമായി ബന്ധമില്ല,ഇസ്ലാമിൽ പറയുന്ന ദൈവം ക്രൂരനും,വിവരം ഇല്ലാത്തതും,മുഹമ്മദിൻ്റെ അടിമയും ആണ്,മുഹമ്മദ് എന്ന ആൾ ദൈവം ഉണ്ടാക്കിയ ഫേക്ക് ദൈവം അല്ലാഹു,😅😅
@RahimKalathil3 ай бұрын
ശരീരഭാഷ കൊണ്ടാണ് നിരീശ്വരവാദികൾ വിജയിക്കുന്നത് ജയിച്ചത് പോലെ ശരീരഭാഷ അഭിനയിക്കും
@sahadevanp81203 ай бұрын
RC പറഞ്ഞതൊന്നും, ഹൈതമിയ്ക്ക് മനസ്സിലായില്ല, ഭയപെട്ടു പോയി
@Azeefiyaferfums3 ай бұрын
😂😂@@sahadevanp8120
@mufeedashfu15993 ай бұрын
@@sahadevanp8120പൊട്ടനാണോ അതോ അഭിനയിക്കുകയാണോ 😂😂
@Colorista4963 ай бұрын
@@sahadevanp8120 edo thaan potanaano.. ath muzhuvan keto… enthokke vidditham aan RC parayunnath
@muhammednabhan37853 ай бұрын
@@mufeedashfu1599he is atheist.....ee universe fullum undaayth coincidence aan enn vaadikkunnavar pottan thanne aan abinayikkukayalla
@mammoottykamba6763 ай бұрын
ഹൈതമി യുടെ ലാളിത്യം അഭിനന്ദനം അർഹിക്കുന്നു.. അങ്ങേ അറ്റം മാന്യത പാലിക്കുന്നു..
@ismailerumban17183 ай бұрын
ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ട ആവശ്യം ഇല്ല എന്ന് തന്നെയാണ് ഞാനും കരുതിയത്
@MohammedKallingal-cn9fk3 ай бұрын
Masha Allah ❤
@AbuttyAbutty-q2g3 ай бұрын
ബഹുമാനപ്പെട്ടഹൈത്തമി ഉസ്താദിൻ്റെ സംവാദംനീരീശ്വരവാദി സി രവിചന്ദ്രൻ ആ കെ പെട്ടു പോയ പ്രദീദി യാണ് കാണാൻ കഴിഞ്ഞത്
@sahadevanp81203 ай бұрын
ഹൈതമിയ്ക്ക് ഒന്നും മനസ്സിലായില്ല
@MuhammedSheji3 ай бұрын
@@sahadevanp8120😂😂😂😂 noted
@pavithrannavoori60363 ай бұрын
പൊട്ടാ.... 😂😂😂😂😂
@basheerabdullah99353 ай бұрын
മനസ്സിലായ രവിചന്ദ്രൻ്റെ മുഖം അമാവാസി പോലിരുന്നു.😂
@sahadevanp81203 ай бұрын
@@basheerabdullah9935 രവീന്ദ്രൻ കറത്ത മനുഷ്യനല്ലെ? കറുപ്പു ഹറാം ആണോ?
@Ajmal_akool3 ай бұрын
Usthad 🔥(ente naattukaranan)
@AlKhamar-ee6xp3 ай бұрын
ഹൈതമി നേരിൽ കാണാൻ ആഗ്രഹം ബാറക് അള്ളാ
@rajulasirajudeen80552 ай бұрын
islam❤🎉
@pchilyas13 ай бұрын
Nice. Volume korch koottiyal nannayirunnu.
@Sumayya1234524 күн бұрын
ഉസ്താദ്നല്ലപോലെ ചോദ്യത്തിന് ഉത്തരം പറയാതെ മെന്റലിസം ഉപയോഗി ജനങ്ങളെ നല്ല വണ്ണം കബളിപ്പിക് ന്നു അവിട ഇരിക്കുന്നവൻ മാർക്ക് ഒരു മണ്ണാങ്കട്ടയും മനസ്സിലാവുന്നില്ല ബല്ലാത്ത ജാതി
@FTR0073 ай бұрын
ഈ സോഷ്യൽ മീഡിയ കാലത്ത് ഇസ്‌ലാമിനെ വെളുപ്പിക്കാൻ പറ്റില്ല എന്ന് അറിഞ്ഞിട്ടും debate nu തയ്യാറാകുന്ന ഹൈതമി യോടു ഇഷ്ടം❤ സംവാദങ്ങൾ തുടരട്ടെ മാനവികത വളരട്ടെ
@manzoorwky3 ай бұрын
@@FTR007 cliché nonsense
@FTR0073 ай бұрын
@@manzoorwky തീർച്ചയായും. But Sensible ആയിട്ട് ഇസ്‌ലാമിൽ ഒന്നും ഇല്ലാത്തത് ഹൈതമിയുടെ കുഴപ്പം അല്ലല്ലോ..
@rasheedmm28073 ай бұрын
@@FTR007 തൽക്കാലം മാറിയിരുന്നു കരഞ്ഞോളൂ
@FTR0073 ай бұрын
@@rasheedmm2807 debate നടക്കുമ്പോ മെഴുകിയിട്ട് ഇവിടെ വന്ന് കരയുന്നത് ആരാ? 😂
@rashidzainco3 ай бұрын
ombraaa..
@niswasworld41873 ай бұрын
Proud about Hythami 👍
@Lovelife-i2j3 ай бұрын
🌹🌹👌🏻👌🏻👌🏻
@sainudheentk5203 ай бұрын
👍👍👍👍👍
@newsnfun78323 ай бұрын
നന്മയും തിന്മയും അല്ലാഹുവിൽ നിന്നാണ് ഇതിന്റെ യുക്തി എന്ത്? Ans: ഉസ്താദിനെ സൃഷ്ടിച്ചതും, rc യെ സൃഷ്ടിച്ചതും അള്ളാഹു ആണ്