എന്നെ തെറ്റിദ്ധരിച്ചു അവഗണിക്കുകയും, പരിഹസിക്കുകയും ചെയ്ത എന്റെ ഭർത്താവിനെ കൊണ്ട് എന്റെ ദൈവം എന്നെ അംഗീകരിക്കുകയും, പരിഗണിക്കുകയും ചെയ്യിക്കും. ആമേൻ 🙏🙏
@sobhanasabu9 ай бұрын
എന്റെ യേശു അപ്പ മക്കളുടെ അടഞ്ഞ വാതിലുകൾ തുറക്കപ്പെടണമേ ആമേൻ
@shijimanoj3929 ай бұрын
എന്റെ കൂടപെറുപ്പിനെ പരിഹസിച്ചവരുടെ മുന്നിൽ അവളേ പരിഗണിക്കേണ്ടി വരുന്ന ഒരു ദിവസം എന്റെ അപ്പാ ഒരുക്കും 🙏🙏🙏🔥🔥🔥
@AnithaRadha-y8r9 ай бұрын
Amen ❤❤❤
@Santhmma9 ай бұрын
❤Mmsanthamma.t❤😢😮adoor 5:28 😂
@febiraju10388 ай бұрын
Amen
@AlanLaiju-t4i7 ай бұрын
ആമേൻ
@SherlyShaji-o4c9 ай бұрын
ഈ മെസ്സേജ് എന്റെ ജീവിതം ആണ്. നിന്ദിച്ചവർ ആരൊക്കെ ആണെന്ന് ഞാൻ മറന്നു എന്നാൽ യേശു മറന്നില്ല നിന്ദിച്ചവർക്കെല്ലാം ഒരു അനുഗ്രഹ മായിത്തീർത്തു. അവർ ക്കു സമാധാനമായി ഞങ്ങളെ നിർത്തി. എന്നെ അപമാനിച്ച പ്രിൻസിപ്പൽ ന്റെ പൊസിഷൻ ഇപ്പോൾ നമുക്ക് നൽകി. എഴുതി തീർക്കാൻ കഴിയില്ല. ആരെങ്കിലും നിങ്ങളെ നിന്ദിച്ചാൽ നിങ്ങൾ ചിരിക്കണം ആരോടും പറയുക പോലും ചെയ്യരുത്. നമ്മുടെ ഉടയവൻ കയ്കാര്യം ചെയ്യും നിങ്ങൾ എല്ലാം മറന്നേക്കുക . മാറാത്തവനും മറക്കാത്തവനും നിങ്ങൾക്കുവേണ്ടി എഴുന്നേൽക്കും. Let the Minstry be so blessed to the world.
@reenageorge61408 ай бұрын
Amen ❤
@saratc56449 ай бұрын
ആമേൻ, ആമേൻ സതോത്രം, ഞാനും എൻ്റെ പെൺമക്കളും കൊച്ചുമക്കളാലും സഭാ ദേശം ഭവനങ്ങൾ പ്രവർത്തനമേഖലകൾ എല്ലാം ഏറ്റവും അനുഗ്രഹിക്കപ്പെടുമാ നിക്കപ്പെട❤❤❤❤❤❤
@binuroy177522 күн бұрын
ആമേൻ, ആമേൻ ആമേൻ സ്തോത്രം അപ്പാ
@sudhaashok35248 ай бұрын
എന്റെ കർത്താവെ എന്നെ യും തലമുറകളെയും അനുഗ്രഹിക്കേണമേ മക്കളുടെ സാമ്പത്തിക നന്മ നൽകേണമേ
@vinithasukumaran76164 ай бұрын
എൻ്റെ യേശുവേ എന്ൻ്റെ മകനെ പരിഹസിച്ചവരുടെ മുന്നിൽ അവനെ ഉയർത്തേണമേ.
@butterfly_girl1248 ай бұрын
ഈ mesage എനിക്കുവേണ്ടി എന്റെ കർത്താവ് ഇറങ്ങി വന്നു സംസാരിച്ചതാണ്. ഈ ദൈവദാസനെ ഇനിയും കർത്താവ് സമൃദ്ധമായ അനുഗ്രഹിക്കട്ടെ 🙏🏾🙏🏾🙏🏾
മടുത്തു പോയിടത്തു നിന്നും വീണ്ടും എഴുന്നേൽക്കുവാനും മുൻപോട്ട് ഓടുവാനും ഈ സന്ദേശം ഏറെ അനുഗ്രഹമായി... 🙏🏻
@Snhx.edtz628 ай бұрын
എന്നെയും എന്റെ കുടുംബ ത്തെ യും ഞങ്ങൾ ചെയ്തു പോയ ഒരു പാപത്താൽ ഈ ലോകം മുഴുവൻ പരിഹസിച്ചു.... നിന്ദിച്ചു... ഇപ്പോഴും അതു ഞങ്ങൾ അനുഭവിക്കുന്നു.... കർത്താവെ ഇതു ഞങ്ങൾക്ക് വേണ്ടിയായിരുന്നു...... നന്ദി കർത്താവെ 🥰🥰🥰 നീ ഞങ്ങളെ അറിയുന്നല്ലോ..... 🙏🙏🙏🙏🙏🙏
@rajammamadhu22507 ай бұрын
Amen Amen Amen
@rajammamadhu22507 ай бұрын
Haleluyjah
@rajammamadhu22507 ай бұрын
Amen Amen
@rajammamadhu22507 ай бұрын
Haleluyjah
@vijayansarojini-n3h9 ай бұрын
Amen amen 🙏🙏🙏🙌🙌🙌❤❤❤
@sreevidhyavijayan89338 ай бұрын
Thank God 🙏
@saratc56449 ай бұрын
കർത്താവോ എൻ്റെ ഭവനത്തിൽ നിന്നു ശമുവേൽ മാർ എഴുന്നേൽക്കണമേ
@FlatyAju7 ай бұрын
എന്റെ ഭർത്താവ് എന്ന വേണ്ടാന്ന് പറയുന്നു അറിയില്ല എനിക് എന്റ അച്ചാച്ചനെ വേണം ദൈവമേ തിരിച്ചു തരണേ
@shamalas89489 ай бұрын
സൂപ്പർ മെസേജ് ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@4227.saradha.m7 ай бұрын
Amen praise the lord amen amen amen amen amen amen amen amen amen
@franciskourianfranciskourian8 ай бұрын
ആമേൻ ആമേൻ സ്തോത്രം സ്തോത്രം
@4227.saradha.m7 ай бұрын
Praise the lord amen amen amen amen amen amen amen amen
@anjumary49979 ай бұрын
Yeshuve ente husband and family members munnil enneyum ente kunnugaleyum pareganekkename, yeshuve enne uyarthaname, Amen
Ente mone parihasichavar avane manikunna divasathinay nanni Appa
@prasadprasu88617 ай бұрын
ഇന്ന് പറയേണ്ട Msg മൂന്ന് ദിവസം മുൻപെ തന്നു, പക്ഷെ നമ്മുടെ കർത്താവ് നമുക്കുള്ള തൊന്നും ഒരു ദിവസം മുൻമ്പൊ, ഒരു മണിക്കൂർ മുൻമ്പൊ തരുന്നവനല്ല ... തക്കസമയത്ത് തരുന്നവനാ, അന്നന്നേക്കുള്ളത് അന്നന്നു തന്നു പോറ്റുന്നവനാ ആമേൻ ആമേൻ