പരിസ്ഥിതി ദിനത്തിൽ ഒരു മത പണ്ഡിതന് ഇങ്ങനെയൊക്കെ പറയാൻ കഴിയുമോ... Muneer Hudavi | കേട്ടു നോക്കു

  Рет қаралды 250,826

MFIP

MFIP

Күн бұрын

സഷ്യൽ മീഡിയ ഏറ്റെടുത്തു വൈറലായ മുനീർ ഹുദവി വീണ്ടും ഞെട്ടിച്ചു.
Muneer Hudavi Speech Video Link:- • പ്രസംഗം കേട്ട് ഐ.എം വി...
I.M Vijayan Speech Video Link:- • മുനീർ ഹുദവിയുടെ പ്രഭാഷ...
World Environment Day
Muneer Hudavi New Speech Malayalam
Latest Speech Malayalam 2022
Im Vijayan
Footbaler
World Environment Day
Yuvakkal
Virul Speech
Super Hit Islamic Speech Malayalam
#worldenvironmentday
#june5
#nature
#muneerhudavi
#ImVijayan
#AshkarAliIssue
#Yuvakkal
#Youth
#MuslimYouth
#KallumKanjavum
#CheriyaPerunnal
#LailathulQadhr
#RamadhanPrabhashanam
#RamadhaneSnehikkuka
#MonnamathePatth
#MFiP
#Quran
#Ramadhan2022
#Rasoolallah
#RamadhanSpeech
#SirajudheenALQasimi
#NewSpeechMalayalam
#2022
.............................................................................................................................
#IslamicSpeech #MFiP #IslamicKnowlege
#noushadbaqavibestspeech #noushadbaqviislamicspeech #noushadbaqavispeechmalayalam #noushadbaqavivaalu #KabeerBaqavi
#SirajudheenQasimi #noushadbaqavihearttochingspeech #noshadbaqavichirayinkeezh #noushadbaqavi #noushadbaqavitopspeech #noushadbaqavimostpoppularspeech #NOUSHADBAQAVICRYINGSPEECH #NOUSHADSAQAVIRAMALANSPEECH #noushadbaqavilatestspeech #baqavinoushad #noushadbaqavispeech #noushadbaqavilatestspeech #malayalamislamicspeech #islamicclassmalayalam
#IslamicSpeech|#Mathaprasangam|#IslamicVideos|#Mathaprabhashanam|#IslamicClass|#Islamic| #Muslims|#NoushadBaqavi|
.............................................................................................................................

Пікірлер: 470
@bevinjemenem2001
@bevinjemenem2001 2 жыл бұрын
പരിസ്ഥിതിയുടെ മേന്മയോടൊപ്പം എൻ്റെ മലയാള ഭാഷയുടെ മനോഹരിതയും ആസ്വദിക്കാൻ അവസരം തന്ന താങ്കൾക്ക് ഒരു പാട് നന്ദി....
@asianashath5492
@asianashath5492 2 жыл бұрын
❣️
@sajithak4426
@sajithak4426 2 жыл бұрын
ok
@crazyrider5847
@crazyrider5847 2 жыл бұрын
Bevinjeyila pore
@bevinjemenem2001
@bevinjemenem2001 2 жыл бұрын
@@crazyrider5847 yes
@suhailmundakai924
@suhailmundakai924 2 жыл бұрын
@@bevinjemenem2001 kallumkoottam?
@vijeshkavinisseri5204
@vijeshkavinisseri5204 2 жыл бұрын
മലയാള ഭാഷയുടെ മനോഹാരിത..... ഏത് തിരക്കും മാറ്റി വെച്ചു കേട്ടിരുന്നു പോകും 🙏🏻
@JayaPrakash-hj7iw
@JayaPrakash-hj7iw 2 жыл бұрын
ഇതാകണം ഇങ്ങനെ യാകണം ഉസ്താത് 🙏മനുഷ്യനെ മറ്റെന്തു പറഞ്ഞു പഠിപ്പിക്കാൻ കഴിയും ! 🙏🙏🙏🙏🙏
@jaleelmoulavi2622
@jaleelmoulavi2622 2 жыл бұрын
മലയാള കരയിൽ നിന്നും ലോകത്തിന് വിദ്യ വിളമ്പാൻ സമസ്ത സമകാലികർക്ക് സമ്മാനിച്ച ദാറുൽ ഹുദയുടെ മുത്തുമോൻ എത്ര എത്ര ദളങ്ങളാണ് ഹുദയുടെ മുററത്ത് വിരിഞ്ഞു നിൽക്കുന്നത് നാട്ടിൻപുറങ്ങൾ നന്മയാൽ നിറയട്ടെ നിറക്കട്ടെ - നീണാൽ വാഴട്ടെ
@gireeshbabu2911
@gireeshbabu2911 2 жыл бұрын
മനുഷ്യസ്‌നേഹി ❤ഒരു ഫല വൃക്ഷം തന്നെ.. അൽഹംദുലില്ലാഹ് 🌹
@sajithak4426
@sajithak4426 2 жыл бұрын
ok
@salihnbr3068
@salihnbr3068 Жыл бұрын
8898888888i88888888889889
@adithyagamer7305
@adithyagamer7305 2 жыл бұрын
നമസ്കാരം,🙏🙏🙏 അങ്ങയെപ്പോലെയുള്ള മകൻ.......ഭാരതമാതാവിന് അഭിമാനിക്കാം......കേട്ടപ്പോൾ കണ്ണ്നിറഞ്ഞുപോയി.......
@user-ct9vq3bl8f
@user-ct9vq3bl8f 2 жыл бұрын
ഞാൻ ശാഖയിൽ ദിവസവും ഗണഗീതം ചൊല്ലുന്നയാളാണ്.. ഞാൻ കവിത കേൾക്കുന്ന ആളും ചൊല്ലുന്ന ആളും ആണ്... അങ്ങയുടെ ചൊല്ലൽ എന്റെ മനസ്സിൽ തട്ടി... അതി ഗഭീരം.. ഇതുപോലെയുള്ള വ്യക്തികളെ ആണ് കേരളത്തിനും ഭാരതത്തിനും ആവശ്യം 👍😍👏
@mansoorraja8645
@mansoorraja8645 2 жыл бұрын
Dr ambedkar zindabad
@nv.muhammedfaizy6405
@nv.muhammedfaizy6405 2 жыл бұрын
💐💐💐👌👌b
@nizarudeenbaqavi3242
@nizarudeenbaqavi3242 Жыл бұрын
RSS ൻ്റെ ശാഖയാണോ
@MuhammedAli-gj4gm
@MuhammedAli-gj4gm Жыл бұрын
രാഷ്ട്രീയ പാർട്ടികൾ ബിന്നിപ്പിച്ച് അധികാരം നേടാൻ നോക്കുന്നവരെയ് എല്ലാവരും തിരിച്ചറിയുക
@pushpachandranp5811
@pushpachandranp5811 2 жыл бұрын
അർത്ഥ സമ്പൂർണ്ണമായ പ്രഭാഷണം. സ്വന്തം നിലനിൽപ്പിനെ മാത്രമല്ല, വരും തലമുറയുടെ നിലനില്പു കൂടി അവതാളത്തിലാക്കിക്കൊണ്ട് മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. പരിസ്തിതി ദിനത്തിൽ ഒരു തൈ നടുന്നതിന്റെ ഫോട്ടോയെടുത്ത് ഫെയ്സ്ബുക്കിലിട്ട് നമ്മൾ പരിസ്തിതി സ്നേഹം വിളംബരം ചെയ്യുന്നു. അത്രമാത്രം
@shamsudheenpanakkadan532
@shamsudheenpanakkadan532 2 жыл бұрын
Masha Allah
@muneerpalora1569
@muneerpalora1569 2 жыл бұрын
അൽഹംദുലില്ലാഹ് മുനീർ ഹുദവിക്ക് അള്ളാഹു ദീർഖയുസ് കൊടുക്കട്ടെ 🤲🤲
@abdulhakkeem6523
@abdulhakkeem6523 2 жыл бұрын
آمين آمين يارب العالمين
@zeenathpanolil2314
@zeenathpanolil2314 2 жыл бұрын
ആമീൻ
@MSHAH-vj7ho
@MSHAH-vj7ho 2 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@basheercpwearereadytosuppo6947
@basheercpwearereadytosuppo6947 2 жыл бұрын
Masha Allah👍 , excellent speech, very usefull information✋
@anandhuvenu2962
@anandhuvenu2962 2 жыл бұрын
മലയാളം ...എന്റെ മലയാളം ... നമ്മുടെ മലയാളം... തങ്കളുടെ പ്രഭാഷണം വളരെ ഇഷ്ടപെട്ടു ഇനിയും പ്രതീക്ഷിക്കുന്നു🌹🌹🌹🥀🥀🥀👍👍👍
@shameerkoni9993
@shameerkoni9993 2 жыл бұрын
നാളെ ലോകം അവസാനിക്കുന്നു എന്ന് അറിഞ്ഞാൽ പോലും നിങ്ങൾ ഫല വൃക്ഷം നിങ്ങൾ നടണമെന്ന പഠിപ്പിച്ച മതമാണ് ഇസ്ലാം.....
@ottakkannan2050
@ottakkannan2050 2 жыл бұрын
വിശ്വാസികൾ എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.
@ASARD2024
@ASARD2024 2 жыл бұрын
"ഒഴികിക്കൊണ്ടിരിക്കുന്ന നദിയിലായാലും ശരി നിങ്ങൾ വെള്ളം ദുർവ്യയം ചെയ്യരുത് " എന്ന കോട്ടിംഗ് എന്റെ മുത്ത് റസൂലിന്റെ വാക്കാണ് അത് കേവലം പ്രാസംഗികന്റെ വാക്കല്ല എന്ന് സ്നേഹപൂർവം ഉണർത്തുന്നു.
@ammusthafamusthafa5147
@ammusthafamusthafa5147 2 жыл бұрын
ഈ അടൂത്ത കാലത്തൊന്നൂം ഇത്ര അർത്ഥസംപൂർണ്ണമായ ഒരു പ്രഭാഷണം കേട്ടിട്ടില്ല,താങ്ക്യൂ ജസാക്കല്ലാഹ്!👍
@abdulazeez5854
@abdulazeez5854 2 жыл бұрын
Und valanchery town jumamasjdhil vannal kelkkam ente usthadhinte speech 🤲
@kadertahngalthodi7700
@kadertahngalthodi7700 2 жыл бұрын
ഇത്രയും അറിവ് ഇദ്ദേഹത്തിന് ഉണ്ടെന്ന ഒരു ആഹങ്കാരവും ഈ മനുഷ്യനിൽ ഇത് വരെ കണ്ടിട്ടില്ല വളാഞ്ചേരി ജുമാ മസ്ജിദിൽ ഇദ്ദേഹം ഒരു പാട് കാലമായി ഇമാമിന്റെ ജോലിയിൽ
@ajnabi1648
@ajnabi1648 2 жыл бұрын
അസ്‌കർ അലിമാർ അറിയുന്നുണ്ടോ ഇത് പോലെ ഹുദവിമാർ ഉള്ളത് ♥️👍
@sherbanasherin4988
@sherbanasherin4988 2 жыл бұрын
മുനീർ ഹുദവി, സിംസാറുൽ ഹഖ് ഹുദവി.... ഇങ്ങനെ പോകുന്നു ആ നിര... അല്ലാതെ ചാവി തൊട്ത്തു വിട്ട പാവയായ പഠിക്കാത്ത ഗുരുത്തം കിട്ടാത്ത അസ്‌കർ അലൈമാരല്ല.
@agnair1859
@agnair1859 2 жыл бұрын
ഭാരതത്തെ ശിഥിലമാക്കാൻ ശ്രമിക്കുന്നവർ ഈ വരികൾ കേട്ടിട്ടെങ്കിലും അവരുടെ ചിന്താഗതിയിൽ മാറ്റം വരുത്തട്ടെ അവർ ഉണരട്ടെ.. എല്ലാം തന്ന് നമ്മെ സംരക്ഷിക്കുന്ന പ്രക്ർതിയെ ദൈവത്തിനോട് ഉപമിച്ചു, പ്രക്ർതിയെ സംരക്ഷിക്കാൻ മനുഷ്യ സമൂഹം തയ്യാറാവണം .... 🙏
@muhammadpazhedath6339
@muhammadpazhedath6339 2 жыл бұрын
ഭൂമിയിൽ നിങ്ങൾ നാശം വിതയ്ക്കരുത് (വി.ഖുർആൻ)
@sethunairkaariveettil2109
@sethunairkaariveettil2109 2 жыл бұрын
പ്രകൃതി തന്നെ ദൈവം എന്നുവിശ്വസിക്കുന്ന, പെരുമാറുന്നത് ഒരുസമൂഹമാണ് ഭാരതീയർ...
@nasirupvita4063
@nasirupvita4063 2 жыл бұрын
ഭാരതത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നദ് തമ്മിലടിപ്പിച്ചു ഭരണത്തിലേറാൻ ശ്രമിക്കുന്നവരാണ് .
@abdulraheem611
@abdulraheem611 2 жыл бұрын
നമ്മുടെ ഭാരത നമ്മൾ ഒന്നാണ്
@hishamhishusongs4531
@hishamhishusongs4531 2 жыл бұрын
Aduta. Talamuraku Ventiyenkilum
@vavuttayimujeeb9638
@vavuttayimujeeb9638 2 жыл бұрын
മലയാളപണ്ഡിതന്മാരെ പോലും പിന്നിലാക്കുന്ന കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത സാഹിത്യത്തിൽ മുക്കിപ്പൊരിച്ച മനോഹരപ്രഭാഷണം
@muhammedmusthafakmmusthafa7967
@muhammedmusthafakmmusthafa7967 Жыл бұрын
മുനീർഹുദവിയുടെ പ്രഭാഷണംഎത്രതിരക്കിലും ഞാൻ കേൾക്കാറുണ്ട് ഒരിക്കലും സമയംപാഴാവില്ല എത്ര മനോഹരമായി അറിവ് പകർന്നു നൽകുന്നു ഇനിയും ഇതുപോലുള്ള വലിയസതസുകൾകിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹🌹👌
@ukunnikrishnanunnikrishnan69
@ukunnikrishnanunnikrishnan69 2 жыл бұрын
പൊതുവെ അലസനായ ഞാൻ ലയിച്ചിരുന്നു പോയി .........❤️❤️❤️
@ashkarhussain5327
@ashkarhussain5327 2 жыл бұрын
ഇങ്ങനെയും മലയാളം ഉണ്ടായിരുന്നോ,,? എന്ത് മനോഹരം,,, നാഥൻ നിലനിർത്തട്ടേ,,,,, ആമീൻ
@fareedapp4719
@fareedapp4719 Жыл бұрын
മുനീർ ഹുദവി താങ്കളുടെ പ്രഭാഷണം ശ്രവിച്ചു കേൾക്കും തോറും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പ്രഭാഷണം അഭിനന്ദനങ്ങൾ മുനീർ ഹുദവി
@yasir.9919
@yasir.9919 2 жыл бұрын
മലയാള ഭാഷയുടെ നിറകുടമേ.... ഇത്രയും മനോഹരമായി പ്രകൃതിയെ വർണ്ണിച്ചു പ്രഭാഷണം നടത്താൻ ഇന്ന് കേരളക്കരയിൽ ജീവിച്ചിരിക്കുന്ന രണ്ടേ രണ്ട് മനുഷ്യർ ഒന്ന് സമദാനിയും മറ്റൊന്ന് താങ്കളും അഭിനന്ദനങ്ങൾ 🌹🌹
@richoosworld9789
@richoosworld9789 2 жыл бұрын
Congratulations
@noohaperuvallur1485
@noohaperuvallur1485 2 жыл бұрын
മാഷാ അള്ളാ ഞങ്ങളുടെ ദാറുൽ ഹുദായുടെ മുത്ത്. നാഥൻ ആരോഗ്യവും ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ " ആ മീൻ
@subisubi2734
@subisubi2734 2 жыл бұрын
മുനീർ ഹുദവി ഉസ്താദിന് ആഫിയതുള്ള ദീർഘ ആയുസ് നല്കട്ടെ.. ആമീൻ
@richoosworld9789
@richoosworld9789 2 жыл бұрын
Ameen
@artvkd
@artvkd 2 жыл бұрын
ഇദും ഹുദവിയാണ്. അള്ളാഹു ഇല്മിൽ ബർകത് ചെയ്യട്ടെ. ആമീൻ
@yoosufus5517
@yoosufus5517 2 жыл бұрын
തത് വിഷയകമായി ആശയസമ്പുഷ്ടം, മനോഹരവും മധുരിതവുമായ പ്രതിപാദനം, താളമയം കാവ്യാമയം, ചിന്തോദ്ദീപകം, വളരെ പ്രശംസനീയം...
@pcmathai1702
@pcmathai1702 2 жыл бұрын
What a FANTASTIC speech. My humble salute to Mr. Muneer Hudavi.
@rayanmuhammad3568
@rayanmuhammad3568 2 жыл бұрын
മതപണ്ഡിതൻ ഇതിലും അപ്പുറം പറയും... നല്ല വീക്ഷണവും അറിവും ഉള്ളവർ തന്നെയാണ് ഇന്നും ഇസ്ലാം മത പണ്ഡിതന്മാർ
@shangshsi7977
@shangshsi7977 2 жыл бұрын
Rayan muhammad അവൻ മനപ്പൂർവം തന്നെയാണ് ആ കാപ്‌ഷൻ ഇട്ടത്, യുട്യൂബ് വരുമാനം ലക്ഷ്യം
@rejigeorge7204
@rejigeorge7204 2 жыл бұрын
Not all usthad, Munir usthad the legend.
@lipinmalayillipin.malayil354
@lipinmalayillipin.malayil354 2 жыл бұрын
എല്ലാരും lla😂😂😂
@kvn388
@kvn388 2 жыл бұрын
അതെ, ഒരു ലക്ഷത്തിൽ ഒരാൾ കാണും..!!? 🙄
@Jino_Vlog
@Jino_Vlog Жыл бұрын
Not all..
@abdulraheem611
@abdulraheem611 2 жыл бұрын
കുട്ടിക്കാലം ഓർമ്മ വരികയും മനസ്സിനെ സ്പർശിക്കുകയും ചെയ്തു ഇതാണ് ഒരു പ്രാസംഗികൻ വിജയം
@MuhammadAli-nz8bw
@MuhammadAli-nz8bw 2 жыл бұрын
40കൊലം മുമ്പ് ശരരാന്തൽ പാട് റേഡിയോവിൽ. കേൾക്കുമ്പോൾ എന്റെ ഉമ്മ റേഡിയോ. Ofcheythu. വഴക് പറഞ്ഞു. Epozhan. ആ വരികളുടെ. അർത്ഥം. മനസിലായത് പ്രകൃതയിലൂടെപ്രബഞ്ച. നാഥനെ. അരിഞ്ച കവികൾ
@moideenkuttyk6334
@moideenkuttyk6334 2 жыл бұрын
ഒന്നേകാൽ മണിക്കൂർ നഷ്ടമായില്ല.... അറിയാതെ കണ്ണ് നനയിച്ച എൻ്റെ കുട്ടി കാലത്തേക്ക് കൂട്ടി കൊണ്ടുപോയ പ്രഭാഷണം... എല്ലാ നന്മകളും നേരുന്നു.
@majeedzainy6900
@majeedzainy6900 Жыл бұрын
വളരെ സന്തോഷമായി...
@selmathsalim9784
@selmathsalim9784 2 жыл бұрын
മാഷ അള്ളാ ദീർഘായുസ് നൽകട്ടെ ആമീൻ എന്നു പറഞ്ഞു ദുആ വസിയത്തോടെ
@abdulsalam-iw8jv
@abdulsalam-iw8jv Жыл бұрын
ജനാബ് മുനീർ ഹുദവി സാഹിബ്‌, അഭിനന്ദനങ്ങൾ താങ്കൾക്ക് ഇനിയും, ഒത്തിരി കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ അള്ളാഹു അറിവും, ആരോഗ്യവും, പ്രധാനം, നൽകുമാറാകട്ടെ ആമീൻ.
@r7gaiming706
@r7gaiming706 11 күн бұрын
ജനാബ് സാഹിബ്‌ ഒന്നും വേണ്ട അദ്ദേഹത്തിന് ഏറ്റവും യോജിക്കുന്ന ഡിഗ്രീ ആണ് ഹുദവി
@mrk6637
@mrk6637 2 жыл бұрын
അസ്കർ അലി മഴ പെയ്തു പോയ പോലെ അസ്തമിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ മുനീർ ഹുദവി ഇപ്പോഴും പെയ്തുകൊണ്ടിരിക്കുന്നു🤍.
@hamzathalikkunnath5132
@hamzathalikkunnath5132 2 жыл бұрын
മതം മാത്രം പറയുന്ന കാലം പണ്ഡിതന്മാർ മാറ്റി പറയുന്നു നാട്ടുകാർക്ക് മനസ്സിലാക്കാൻ നല്ലതാണ്
@shamilashamila1877
@shamilashamila1877 2 жыл бұрын
നമ്മുടെ പ്രകൃതി യെ സുന്ദരമാക്കി പറഞ്ഞ ഉസ്താദിന് ആയിരം നന്ദി
@vahidmaj2078
@vahidmaj2078 10 ай бұрын
ഇ താണ് പ്രസംഗം, അല്ലാതെ ആവേശം കൊണ്ട് അട്ടഹാസം മുഴക്കുന്നതല്ല. ഇതാണ് കാലത്തിന്റെ കാഹളം, കാലഘട്ടത്തിന് അനുയോജ്യമായ അറിവ് 🌹🌹🌹🌹w❤️❤️🌹🌹🌹🙏👍👍👍
@shajilamanoj9377
@shajilamanoj9377 2 жыл бұрын
മാഷാഅല്ലാഹ്‌...... വല്ലാത്ത വേദന തോന്നി...... എത്രയോ സത്യം
@maheshp9098
@maheshp9098 Жыл бұрын
വെറും മത പണ്ഡിതൻ അല്ല, മാനവികതയുടെ പണ്ഡിതൻ, ഇദ്ദേഹത്തിന് കേന്ദ്രം ശ്രദ്ദിക്കണം, govt ശമ്പളവും കൊടുക്കണം,may the light of purity illuminate your lives
@noushadtp2131
@noushadtp2131 2 жыл бұрын
അ ള്ളാഹു നമ്മൾക്ക് നൽകിയ അനുഗ്രഹീ ക മുത്ത് വിനയം ഉസ്താദിൻ്റെ മുഖമുദ്ര
@suhara3321
@suhara3321 2 жыл бұрын
Hafilinu admishan undo
@haridasanc5414
@haridasanc5414 2 жыл бұрын
നല്ലപ്രഭാഷനേം
@ksparvathyammal5473
@ksparvathyammal5473 9 ай бұрын
സഹോദരാ നമസ്ക്കാരം താങ്കളുടെ എളിമയോടെയുള്ള നല്ല മലയാളത്തിലുള്ള വാക്കുകൾ എന്നെ അത്യധികം ആകർഷിച്ചു ഒ എൻ വി സാറിന്റെ കവിത അതി മനോഹരമായി ചൊല്ലി. എല്ലാവിധ ആശംസകൾ
@sahajeevanchalikara3126
@sahajeevanchalikara3126 2 жыл бұрын
എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വളരെ ലളിതമായി പ്രേക്ഷകർക്ക് മനസിലാക്കി കൊടുത്തതിന് നന്ദി👍🏻
@salmap2314
@salmap2314 2 жыл бұрын
അല്ഹംദുലില്ല്ഹ് നല്ല വാക്കുകള്‍ എത്ര കെട്ടാലും മതിയാവത പ്രസന്‍ഗം അല്ലാഹു അനുഗ്രഹികട്ടെ ആമീന്‍ യാ റബ്ബല്‍ ആലമീന്‍
@harikottuvale5670
@harikottuvale5670 2 жыл бұрын
നല്ല പ്രഭാഷണം. ഇത് കേൾക്കാനും ഉൾക്കൊള്ളാനും നമ്മുടെ കുട്ടികൾക്ക് കഴിയട്ടെ.
@AtoZ76411
@AtoZ76411 2 жыл бұрын
വാക്കുകൾ ഒഴുക്കുകയാണ് നമ്മുടെ മനസ്സിലൂടെ, 👍
@yasirarafath4536
@yasirarafath4536 2 жыл бұрын
വളരെയേറെ മഹത്വവും ആദരവും ബഹുമാനവും നിറഞ്ഞ ഈ സദസ്സിനെ ബർക്കത്ത് കൊണ്ട് അമ്പിയാക്കളുടെ യും ഔലിയാക്കളുടെയും സ്വാലിഹീങ്ങളുടെ യും മഹാന്മാരുടെയും ബർക്കത്ത് കൊണ്ടും എൻറെ ഭാര്യയെ തിരിച്ചുകിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക
@minnuminnu1277
@minnuminnu1277 2 жыл бұрын
എന്ത്‌ patti
@fathahudeen.mmohammedhanee4206
@fathahudeen.mmohammedhanee4206 2 жыл бұрын
കാലോചിതമായ അവതരണം പരിസ്ഥിതി സംരക്ഷിക്കാനും വൃക്ഷങ്ങളെ സംരക്ഷിക്കാനും പ്രവാചകൻ പഠിപ്പിക്കുന്നു. അത് സംരക്ഷിക്കാൻ ഓരോ വിശ്വാസിയും ബാധ്യസ്ഥനാണ്.
@RappisMagic
@RappisMagic 2 жыл бұрын
ഇതും ഒരു ഹുദവി 😍😍...... അഷ്‌കർ അലിയൊക്കെ കണ്ട് പഠിക്കട്ടെ
@khadermogral2276
@khadermogral2276 2 жыл бұрын
ഹൃദയം തൊട്ട പ്രഭാഷണം. 🌹👍🤝മാഷാ അല്ലാഹ്
@magicetask
@magicetask Жыл бұрын
പ്രകൃതി മനോഹാരിതയുടെ സമ്പൽസമൃദ്ധി കർണ്ണ പടങ്ങളെ ഇത്രയും സന്തോഷവതിയാക്കിയ ( കണ്ണു കൾ നനയിച്ചു )അർത്ഥസമ്പുഷ്ടമായ പ്രഭാ ക്ഷണം . ഞാൻ ആയിരത്തിലധികം കവിതകൾ കഥകൾ ലേഖനങ്ങൾ എഴുതിയ ആളാണ്‌ ഒരുപാട് വായിക്കുന്നയാൾ മുനീർ ഖുദ വിയുടെ വാക്കുകൾ അത്രയേറെ ഇഷ്ട പ്പെടുന്നയാൾ എത്ര മനോഹരമാണീ വാക്കുകൾ നന്മ മലയാളം 💞💞💞💞അക്ഷരമുത്തുകൾ കോർത്തുവക്കുന്ന ശ്രവണ സുന്ദരമായ വാക്ചാരുത 🥰
@ramachandranalollathil8360
@ramachandranalollathil8360 2 жыл бұрын
സുന്ദരമായ പ്രഭാഷണം.
@abdullatheef7549
@abdullatheef7549 2 жыл бұрын
മഹാ പണ്ഡിതൻ അസ്‌കർ അലി ഹുദവിക്ക് സമർപ്പിക്കുന്നു.
@vahidmaj2078
@vahidmaj2078 10 ай бұрын
ഇത്തിരി നേരം കൊണ്ടൊത്തിരിവി ജ്ഞാനം പകർന്നു തന്ന എൻ ഉസ്താദേ അങ്ങേക്ക് ആയിരമായിരം അഭിനന്ദ നം ♥️🫁🌹🌹🌹🙏അങ്ങേക്കാനുഗ്രഹംതന്ന അല്ലാഹുവിന്നായിരമായിരം സ്തുതി കീർത്തനം,..അൽഹംദുലില്ലാ 🫁... ബാറക്കല്ലാഹ് 🌹🌹🌹🌹🌹🌹🌹🌹❤️q♥️🌹♥️🌹r🌹
@kabeerte6
@kabeerte6 2 жыл бұрын
നല്ല ഒരു സ്പീച് വളരെ നാളുകൾക്കു ശേഷം കേട്ടു സൂപ്പർ 🌹👍
@thanunami5045
@thanunami5045 Жыл бұрын
ഈ പ്രഭാഷണം കേരളത്തിലെ വിദ്യാലയങ്ങളിൽ പ്രദർശിപ്പിക്കാൻ കഴിഞ്ഞാൽ കുഞ്ഞുങ്ങളിൽ കാര്യമായ മാറ്റം ഉണ്ടാവും എന്നത് തീർച്ച. യഥാർത്ഥ പ്രബഞ്ചവും ജീവിജാലങ്ങളും എന്താണെന്നും അവയെ എങ്ങിനെ സ്നേഹിക്കണമെന്നും പഠിക്കാൻ പറ്റും.. സുന്ദരമായ കവിതകളും- അത് രചിച്ച കവികളെ അറിയാനും സമാനതകളില്ലാത്ത മലയാള വാക്കുകളും അതിലുപരി ആർക്കും മനസ്സിലാവുന്ന പ്രഭാഷണവും.. 👍👍👌🥰
@thasneemkv571
@thasneemkv571 2 жыл бұрын
മാഷാ അല്ലാഹ് 🌹🌹 ഒരു മത പണ്ഡിതനേ ഇങ്ങനെ ഒക്കെ പറയാൻ പറ്റൂ അള്ളാഹു ഇനിയും ഒരുപാടു കാര്യങ്ങൾ നമുക്ക് പഠിപ്പിച്ചു തരാൻ അദ്ദേഹതിന് ആയുസ്സും ആരോഗ്യവും നല്കട്ടെ ആമീൻ 🤲🤲
@richoosworld9789
@richoosworld9789 2 жыл бұрын
Ameen
@mohammed65n48
@mohammed65n48 Жыл бұрын
Ameen
@kabir1578
@kabir1578 2 жыл бұрын
എന്റെ പ്രവാചകൻ (സ അ) പഠിപ്പിച്ചതെല്ലാം നന്മ മാത്രമാണെന്ന് ഉസ്താദുമാരിലൂടെ തെറ്റിദ്ധരിക്കപ്പെട്ടവർ അറിയട്ടെ.
@inshadibrahim7111
@inshadibrahim7111 2 жыл бұрын
ഞാനാണ് എല്ലാം എന്ന് അഹങ്കരിച്ചു നടക്കുന്ന കുറെ എണ്ണം ഉണ്ട്... അവരൊക്കെ തീർച്ചയായും കേൾക്കണം... (അവർക്കതി നെവിടുന്നാ നേരം )....
@stepup1761
@stepup1761 2 жыл бұрын
എന്തൊരു ഒഴുക്ക് മലയാളത്തിൻ്റെ തനിമ ❤️
@pmoidupmoidu7605
@pmoidupmoidu7605 Жыл бұрын
അല്ലാഹുദീര്ഗായുസ്സ് പ്രദാനം ചെയ്യട്ടെ. "!!!!!!!!. ആമീൻ...
@mehboobmulla1052
@mehboobmulla1052 Жыл бұрын
മാഷാ അല്ലാഹ്
@niyasv8425
@niyasv8425 2 жыл бұрын
ഫലം തരുന്ന വൃക്ഷം പോലെ ❤️വാക്കുകൾ
@ebrahimt6320
@ebrahimt6320 2 жыл бұрын
അറിവിന്റെ നിറ കുടം 👌👌🌹🌹
@mriyascp
@mriyascp 2 жыл бұрын
മാഷാഅല്ലാഹ്‌ ഉസ്താദ് 💪💪💪
@ksparvathyammal5473
@ksparvathyammal5473 9 ай бұрын
അതിഗംഭീരം . വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പ്രസംഗം.👍👏💐
@abdullatheefc8430
@abdullatheefc8430 2 жыл бұрын
ധാറുൽ ഹുദാ 🙏🙏🙏🙏🙏🙏🙏
@assankutty1197
@assankutty1197 2 жыл бұрын
ഇസ്ലാമിനെയും മുസ്ലിം പണ്ഡിതരെയും വിമർശിക്കുന്ന വർകേൾക്കട്ടെ ഈ മൊഴിമുത്തുകൾ
@unknownk1229
@unknownk1229 2 жыл бұрын
കാര്യം ഉള്ളത് വിമർശിക്കും
@subairvga663
@subairvga663 2 жыл бұрын
CM ഇല്ലാകഥകളുമായി വരുന്നവരെ വിമർശിക്കണം.
@nsd40444
@nsd40444 2 жыл бұрын
Amazing speech - ഞാൻ കുട്ടിക്കാലം മുതൽ കേൾക്കുന്ന പാട്ടാണ് ! ശരറാന്തൽ തിരി താണു മുകിലിൽ കുടിലിൽ - ഇപ്പോളാണ് കവി എന്താണ് ആ വരികളിൽ ഒളിപ്പിച്ചു വെച്ചിരുന്ന അർത്ഥം മനസിലായതു
@jaseemj.j8180
@jaseemj.j8180 2 жыл бұрын
AshaAllah
@rafeesworld5903
@rafeesworld5903 2 жыл бұрын
ദാറുൽ ഹുദയിൽ നിന്നും പഠിച്ചിറങ്ങിയതിന്റെ ഗുണം ആണ്.. അള്ളാഹുവേ ഉസ്താദിനു ആഫിയതുള്ള ദീർഗായുസ് നാലകണെ അള്ളാ...
@mohammed65n48
@mohammed65n48 Жыл бұрын
Ameen
@haneefam5920
@haneefam5920 2 жыл бұрын
ബെസ്റ്റ് സ്‌പീച്.. അൽഹംദുലില്ലാഹ്
@ullattilaboobacker5941
@ullattilaboobacker5941 2 жыл бұрын
ഹുദവി ഉസ്താദ് : - അവർകൾക്ക് അള്ളാഹു മനുഷ്യരേ സൃഷടിച്ചത് എന്തിന്? വർണ്ണം - ഭാഷ - കൃഷി - ...... തോഴിൽ . ഇതേ ല്ലാം മനുഷ്യരുടേ ഉന്നമനത്തിനും - ക്രയവിക്രയം നടത്തി അള്ളാഹുവിനെ നന്ദി കാണിക്കാനുമാണല്ലോ ?...... ഇതിനെ കുറിച്ച് ഉസ്താദ് നല്ല രീതിയിൽ പ്രബോധനം ചെയ്താൽ മനുഷ്യരുടെ ഇടയിലുള്ള വർഗീയതയും വിഭാഗീയതയും കുറയും. നമ്മുടെ രാജ്യത്ത് ഒറ്റ മതം ഒരു ഭാഷ ജാതി .... അങ്ങിനേ വന്നാൽ ഉള്ള ബുദ്ധിമുട്ട് എന്ത് എന്ന് വിവരിച്ച് ഒരു വീഡിയോ ഇറക്കണം إنشاء الله
@allah.....truetalk7521
@allah.....truetalk7521 2 жыл бұрын
തീർച്ചയായും
@badarudheennc4229
@badarudheennc4229 2 жыл бұрын
ദാറുൽ ഹുദയുടെ മുത്ത്
@shajilap8286
@shajilap8286 2 жыл бұрын
മാഷാ അല്ലഹാ 👍👍👍ബാറക്കല്ലഹാ 🤲🏾🤲🏾🤲🏾 ഇത് മലയാള ഫ്രാഫുസറോ ❓️അതോ മുസ്ലിം മതപണ്ഡിതനോ ❓️.... അള്ളാഹു അദ്ദേഹത്തെന്റ് വിഞ്ചനത്തെ നിലനിർത്തി കൊടുക്കട്ടെ.. അള്ളാഹു അദ്ദേഹത്തെ അനുഗ്രഹിച്ചവരുടെ കൂടെ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ 🤲🏾.... ആമീൻ
@mufabc8946
@mufabc8946 2 жыл бұрын
Muneer Hudawikk(MA Malayalam) und
@shangshsi7977
@shangshsi7977 2 жыл бұрын
1)ഫ്രഫസർ, 2)വിജ്ഞാനം
@abdulsalam-iw8jv
@abdulsalam-iw8jv Жыл бұрын
ഇതെന്തു മലയാളമാണ് എഴുതിയിരിക്കുന്നത്?
@Jino_Vlog
@Jino_Vlog Жыл бұрын
His speech always I like to watch.. Brilliant.. Malayalam every Words he speech very clearly..
@sarafudeentajsarafudeentaj1135
@sarafudeentajsarafudeentaj1135 2 жыл бұрын
മാഷാ അള്ളാഹ് വളരെ നല്ല പ്രഭാഷണം 👏👏👏
@itubesmedia3163
@itubesmedia3163 2 жыл бұрын
Wow wow..... എന്തൊരു വാക്കുകൾ....❤️❤️❤️❤️❤️
@Yousuf75264
@Yousuf75264 2 жыл бұрын
ഇങ്ങിനെ ആയിരിക്കണം ഓരോ പണ്ഡിത പ്രഭാഷകരും, മലയാളം എത്ര മനോഹര മായ നമ്മുടേ മാതൃഭാഷ Pls :keep it up &good Forword thsnks Toomuch Assalamualaikum.
@ajithababu1801
@ajithababu1801 2 жыл бұрын
Eanthoru ariv namichupokunnu
@kabeer1285
@kabeer1285 2 жыл бұрын
Yes sister👍👍
@usmanvattakkandan1338
@usmanvattakkandan1338 2 жыл бұрын
Hudavi kal anganayan
@MTii412
@MTii412 2 жыл бұрын
ഇത്ര നല്ല ഹുദവികളുടെ ഇടയിലാണ് ഒരു അസ്കറലി പീറ കുന്ദവി
@shahanshashaan9411
@shahanshashaan9411 2 жыл бұрын
സ്വർഗത്തിൽ നിന്നാണ് ഇബ്‌ലീസ് പുറത്തായത്. ഹിദായത്ത് അത് അല്ലാഹുവിന്റെ അപാര അനുഗ്രഹമാണ്. അത് നഷ്ടപ്പെടാതിരിക്കാൻ നാം ദുആ ചെയ്യുക
@BloggerBechikka3510
@BloggerBechikka3510 Жыл бұрын
😍 കവിതയുടെ ഭംഗി ഞാൻ ആവോളം ആസ്വദിച്ചു സോദരാ 🙏🏽
@43jayan
@43jayan Жыл бұрын
Great Usthad.Ningalku Allahuvinte anugraham urappanu.Thangal thanne oru kaviyanennu thonnunnu.
@basheervaliyaveettilkasim1230
@basheervaliyaveettilkasim1230 2 жыл бұрын
മാഷാഅല്ലാഹ്‌, good speech
@muhammedmanaf9375
@muhammedmanaf9375 Жыл бұрын
ഇത്തരത്തിലുള്ള പ്രഭാഷണ ശൈലി... പൊതു ഇടങ്ങളിൽ ഏതൊരാൾക്കും.. സ്വീകാര്യതയും.. കൂടുതൽ ശ്രവിക്കാനുള്ള ആഗ്രഹവും.. ഉണ്ടാകുന്നതായി കാണാം. സമൂഹത്തിൽ.. നന്മകൾ ആഗ്രഹിക്കുന്ന... എല്ലാ തരത്തിലുള്ള വിശ്വാസികൾക്കും.. അവിശ്വാസികൾക്കും ..പൊതു നന്മ ലക്ഷ്യം വെക്കുന്ന ഇങ്ങനെയുള്ള സംഭാഷണ രീതികൾ.... ഏതൊരു പണ്ഡിതനെയും.. ജനങ്ങളുടെ ഹൃദയത്തിൽ.. ഇടം പിടിക്കുന്നതായി കാണാം.... ഇന്നത്തെ നമ്മുടെ നാടിന്റെ അവസ്ഥയിൽ ഇത്തരത്തിലുള്ള പൊതു വിജ്ഞാനികളായ കൂടുതൽ പണ്ഡിതരുടെ ആവിർഭാവം ഉടലെടുക്കട്ടെ...സർവശക്തൻ അനുഗ്രഹിക്കട്ടെ...
@abdulazeez5854
@abdulazeez5854 2 жыл бұрын
طول الله عمرك يا أستاذي.😍😍😍😍😍❤❤🤲
@Samad_Kurikade
@Samad_Kurikade 2 жыл бұрын
The way of presentation is superb, very informative, appreciated Mr. Munir hudavi.
@fathimanajiya7044
@fathimanajiya7044 Жыл бұрын
വാക്കുകളില്ല 👍👍👍👍👍
@keralagreengarden8059
@keralagreengarden8059 2 жыл бұрын
വളരെയധികം ഇഷ്ട്ടപ്പെട്ടു
@alshaanfashionworld1548
@alshaanfashionworld1548 2 жыл бұрын
മുനീർ ഹുദവി ഉസ്താദ്. കാഴ്ചപ്പാടിന്റെ നവീനകാല യുഗപുരുഷൻ. വിക്ജ്ഞാനം,വിനയം,വിസ്മയം എല്ലാം ഒത്തിണങ്ങിയ പണ്ഡിതൻ.. കേട്ടു നോക്കു നഷ്ടമാവില്ല
@salimmuhammad3889
@salimmuhammad3889 2 жыл бұрын
ഈ വീഡിയോയുടെ തലക്കെട്ട് വളരെ നിലവാരം കുറഞ്ഞ രീതിയിലാണ് കൊടുത്തിരിക്കുന്നത്... മതപണ്ഡിതന്മാർ ഇതൊന്നും അറിയാത്തവരാണെന്നും പുറമ്പോക്കുകളിൽ താമസിക്കുന്നവരാണ് എന്നുള്ള ധ്വനി ഉണ്ടാക്കി തീർക്കുന്നു ,
@mujeebudheenc.k1149
@mujeebudheenc.k1149 2 жыл бұрын
Right Bro.. Jazakkallah...
@saleemkc9968
@saleemkc9968 2 жыл бұрын
What a speach really heart touching...Love environment, Love each other 🙏❤️ spread love to the world🙌Jai Hind
@yoonus.salimbabu6554
@yoonus.salimbabu6554 2 жыл бұрын
ഇതെങ്കിലും മലയാളത്തിൽ അയച്ചൂടെ
@saleemkc9968
@saleemkc9968 2 жыл бұрын
@@yoonus.salimbabu6554 im from karanataka not from Kerala buddy.. i can understand Malayalam...i hope u got it👍🏾
@mobicaremelparamb1721
@mobicaremelparamb1721 2 жыл бұрын
ഹുദവി ചങ്കാണ്
@jafarali8250
@jafarali8250 2 жыл бұрын
സുന്ദരം, ഗംഭീരം, ഗഹനം 👍
@ummermadathilparambil3630
@ummermadathilparambil3630 2 жыл бұрын
അഭിനന്ദനങ്ങൾ
@Jaseela-fe7ru
@Jaseela-fe7ru 5 ай бұрын
മാഷാ അല്ലാഹ് തബാറക്കല്ലാഹ് 🤲🤲🤲
@shajilap8286
@shajilap8286 2 жыл бұрын
supper dupper speech in muneer hudavi 🤲🏾🤲🏾🤲🏾
@rabeehrabeeh4750
@rabeehrabeeh4750 2 жыл бұрын
പരിസ്ഥിതി യെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും പരലോകത്തേക്കുറിച്ചുമൊക്കെ വ്യെക്തമായി പറയാൻ മതപണ്ഡിതന്മാർക്കാണ് കഴിയുക. മതമെന്നുപറഞ്ഞാൽ ചുറ്റുപാടിനെക്കുറിച്ചോ പരിസ്ഥിതിയെക്കുറിച്ചോ ശാസ്ത്രത്തെക്കുറിച്ചോ രാഷ്ട്രീയമോ ഒന്നുമറിയാത്ത നമസ്കാരവും നോമ്പുമായി കഴിഞ്ഞുകൂടുന്ന ദർശനമായി മനസ്സിലാക്കിയതുകൊണ്ടാണ് മതപണ്ഡിതന്മാർക് ഇങ്ങനെയൊക്കെക്കഴിമോ എന്ന് തോന്നോപ്പോകുന്നത്
@shabnat2410
@shabnat2410 2 жыл бұрын
Namuk inganayulla usthadu marayanu vendad, orupad ishtam
@vahidmaj2078
@vahidmaj2078 10 ай бұрын
ജൂനിയർ സമാധാനി സാഹിബ്, ബാറക്കല്ലാഹ് 🌹❤️❤️❤️🌹🌹🌹
@hyderalipm4153
@hyderalipm4153 2 жыл бұрын
ആവണിപ്പാടത്തെ നല്ലൊരു പേമാരി അനുഭവം.
@kunhip6820
@kunhip6820 Жыл бұрын
എന്ത് നല്ല പ്രഭാഷണം🤗💓
@user-ir6br6jb2j
@user-ir6br6jb2j 2 жыл бұрын
ഇയാൾ പഠിച്ചത് അസ്‌കർ അലി പഠിച്ച കോളേജിൽ അല്ലെ ഹുദവി എന്ന് പറയുമ്പോൾ .അസ്‌കർ പോക്കറ്റ് മണിക്ക് ആരോ എഴുതി നൽകിയ മത പ്രഭാഷണം മനഃപാഠമാക്കി സ്റ്റേജിൽ അലറി പല്ലിയെയും പാറ്റയെയും കൊന്ന് നടന്നു ഇദ്ദേഹത്തെ പോലെ ഉള്ളവർ സമയം കളയാതെ കിട്ടിയ ഗ്യാപ്പിൽ പഠിച്ചു ഉയർന്നു എന്നാണ് മനസ്സിലാവുന്നത്
@muralicgnair7833
@muralicgnair7833 Жыл бұрын
ഇദ്ദേഹം മദ്രസയിൽ നിന്നും പഠിച്ചതല്ല.. മലയാള കവിതയുടെ മനോഹാരിതയിൽ ,കാവ്യ കൈരളിയെ ഉപാസിച്ച പണ്ഡിതൻ ...
@muralicgnair7833
@muralicgnair7833 Жыл бұрын
അസ്ക്കർ അലിയാണ് ശരി, കാരണം ഇതാണ് മദ്രസ്സയിൽ പഠിപ്പിയ്ക്കുന്നതെങ്കിൽ അയാൾ ഭാരതീയതയെ പുണരും. കാരണം ഇസ്ളാമിന് ഈ ദർശനങ്ങളുമായി ഒരു ബന്ധവുമില്ല ... ഈ പ്രഭാഷണം 100 % ഭാരതിയദർശന ആളുമായി ചേർന്നു നിൽക്കുന്നതാണ്.
English or Spanish 🤣
00:16
GL Show
Рет қаралды 17 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН
Apple peeling hack
00:37
_vector_
Рет қаралды 117 МЛН
പരലോകം | Islamic Speech in Malayalam | Sayyid VPA Thangal
2:47:27
Lubaba Media Malayalam Islamic Speech
Рет қаралды 955 М.
English or Spanish 🤣
00:16
GL Show
Рет қаралды 17 МЛН