തുടക്കകാർക്കും ഇതിനെ കുറിച്ച് അറിവ് നല്ല ഉപയോഗപ്പെടും. പിന്നെ ചാർളി പൊളിയാണ്🥰🥰🥰🥰
@ronymonichen46623 жыл бұрын
ഉറപ്പായും ഒരുപാട് പേരുടെ സംശയനിവാരണത്തിന് ഈ വീഡിയോ കാരണമാകും.... വെബ്സൈറ്റിന്റെ ഡീറ്റെയിൽസ് ഉം അത് ചെയ്യേണ്ട രീതിയും പറഞ്ഞു തന്നു.... രജിസ്റ്റർ ചെയ്യേണ്ട കിളികളേം, രജിസ്റ്റർ ഫീ ഉം മനസ്സിലായി... പിന്നെ പിറകിന്ന് ചാർളിയെ കണ്ടപ്പോ ആദ്യം വിചാരിച്ചത് പ്രാവ് ആണെന്ന 😁... Nice video❣️
@sajinas47803 жыл бұрын
Charli super aa kaanan....🔥🔥😍bro, thanks for the valuable information ❤️
@tonsiatreesathomas84193 жыл бұрын
govt portal ine pati already cheytha video il ninnum ula doubts clr aayi ..good one..!!
@RahulKumar-ew9vn3 жыл бұрын
Well answers about parivesh got cleared , cukaatoo looks Handsome 😺.... # J C 💌
@sreejuas10143 жыл бұрын
പരിവേഷിന്റെ explanation നു വേണ്ടി മാത്രം ബ്രോ ചെയ്തത് 2 video ആണ്..... പൊളിയെ ❤💯
@srcreactions38533 жыл бұрын
Thanks ചേട്ടാ ഈ അറിവ് പകർന്നു തന്നതിന് ഞാൻ ഇത് 7 ഗ്രൂപിൽ Share ചെയ്തിട്ടുണ്ട്❤️
@itsnihal52993 жыл бұрын
Parivesh registrationumayi ella doubtsum clear cjeyyunna Akhil bro oru sambhavam thanne,New information's Parivash dout clearing Umbrella cokkatto Convention chart Sits check list Not include birds Registration details Registration service fee All exotic pets include Cute cokkatto Thank you ❣️
@prasanthremya16203 жыл бұрын
പരിവേഷിനെ കുറച്ചു ഒരു വീഡിയോ ചെയ്തതിനു വളരെ നന്ദി 👍👍👍👍
@saleemerekkal29923 жыл бұрын
ഒരുപാട് ആളുകളുടെ സംശയങ്ങൾക് ഉത്തരം ഈ വിഡിയോ നൽകുന്നുണ്ട് 👍
@sunithps38203 жыл бұрын
A good follow-up video to your previous video. This will surely help to clear doubts in the minds of fellow bird owners and erase unnecessary panic. The umbrella cockatoo just doesn't want to sit still. Superb. 👌🏻👌🏻👌🏻
@zkariyashareef37853 жыл бұрын
കൊക്കറ്റൂ ....😍😍😍😍 എനിക്ക് ഏറ്റവും ഇഷ്ടപെട്ട പക്ഷി ... 💜💜 രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വ്യക്തമായി ഉത്തരം നൽകി 💜👍🏻
@nishad9873 жыл бұрын
പരിവേഷ് രെജിസ്ട്രേഷൻ സംശയ നിവാരണ വീഡിയോ നന്നായിട്ടുണ്ട് ❤ രെജിസ്ട്രേഷൻ ആശങ്ക ഒത്തിരി പേർക്കുണ്ടായിരുന്നു. എല്ലാത്തിനുമുള്ള വ്യക്തമായ ഉത്തരമുണ്ട് ഈ വിഡിയോയിൽ. Umbrella cockatoo super❤❤❤❤അറിവ് പങ്കു വെച്ചതിനു നന്ദി ❤
@murshidmumohammedmurshid63513 жыл бұрын
Umebrla cocont. Charli 👍👍👍 New information Full details 👍
@aflakcp78033 жыл бұрын
Ith kandappo pariveshinte doubts okke clarify aayi good information bro
@sooraj-c45813 жыл бұрын
Parivasathine kurichulath manasilayi video help ayi
@pradeeppradeepprasad7803 жыл бұрын
Parivesh registering ne kurichu untayiruna kurachu samshayangal e vedio kantathil marikiti. Thanks sir
@melbinmelbin15093 жыл бұрын
Bro paranja details vachuttu aanu njan register cheithu. Very useful one
@sachink24113 жыл бұрын
Charlie cute annu ..... Egana vedum vedum registration explain cheythu paraju tharan Ulla mansu🙏✨ 🐦🐦
@sudhisundarvlogs51643 жыл бұрын
എല്ലാവർക്കും help ആവട്ടെ ഈ വിഡിയോ 👍👍👍👍👍
@lifteryt3763 жыл бұрын
I saw the old vdo... But ee vdoum helpful aairunnu .. Vendunna tips ellavarkum Paranjukodutatil i'll appreciate you.. Pinne charlie super.. Swantamakan budimuttulatu Kandu samptripti anayum 😀😀
@mohammedalthaf.p.a58323 жыл бұрын
Pariveshine kurich kore koodi kaaryangal manassilaakki thannathin thanx 💝❣
@unnimayamanu48013 жыл бұрын
Ee vedioyil parivesh ne kurich paranju thannu kurachu perude doubts clear cheythu
@rishal60233 жыл бұрын
Ee video ellavarkkum upakaaramaayi ENikk Chaarlie cockotoye ishttaayi tto ❤️🥰
@shoto_cm3 жыл бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ഒത്തിരി thanks
@rahmanrahi82113 жыл бұрын
Parivesh registration ne patti nalloru information aan nalkiyath. Thank you
@niyaskv34103 жыл бұрын
ചേട്ടന്റെ വീഡിയോ കണ്ടതിനു ശേഷമാണ് ഞാൻ രജിസ്റ്റർ ചെയ്തത്
@binoshsivaprakasam38143 жыл бұрын
Topic about birds registration, which he explains clearly in this video. Please to that sun Connors video soon. Umbrella cocatoo cute. He clearly explains about following points:- Which bird have to do registration. How to do identify their scientific name. Good your friend doing good jobs, which can utilize by breeders. Yes no need take risk please do registration with them. Buggies also a foreign birds we must do registration. Topic well explained Thank you
Registratione kurich ulla doubts clear cheythukondulla video
@abinl593 жыл бұрын
Parivationa patti parnjathine thanks alla varayum dawtte paryunathine vallyoru thanks nalla nalla chothiyavum Nallla nallla chattanta corecte answer kattathe kontte pithiya karyangalle kalle kanum manasillakanum sathichu thanks fore giving information
@vishnupadmanabhan93993 жыл бұрын
Parivestion cheyanda reethi detail ayi parje thannathine thank you
@sneha.n.sherji52963 жыл бұрын
ഏല്ലാവർക്കും ഉപകാരമുള്ള വീഡിയോ എല്ലാചോത്യങ്ങൾക്കും നല്ലരീതില് മനസ്സിലാവാൻ കഷിയുന്ന മറുപടി
@vezhambalaviary45343 жыл бұрын
Charli poli registration cheytillenkil ellarkum pani kittum
@bibinmthomas3 жыл бұрын
ആർക്കും അറിയാത്ത കാര്യം വീഡിയോയിലൂടെ നല്ല രീതിയിൽ വിവരിച്ചു ❤️ Finch ഏത് Bird tote olla ആണ് രജിസ്റ്റർ ചെയ്യണ്ടേ?
@tijothampachan63533 жыл бұрын
Peach verighty Venda ennu e videoyil koodi Anu njn mansilakiythu.parivesh registration details fully explained.
@chapterstationery35723 жыл бұрын
Quality aan sirey.... junction club ntey main
@indianfoodsnvlogs72024 жыл бұрын
States il njan charli ye kandayirunnu
@yonkohite5133 жыл бұрын
Doubt clear cheythathinu thanks
@georgeverghese51214 жыл бұрын
Cockatoo is depressed, one of the reason-why it starts plucking its own feathers... maybe bcoz it is missing its owner. I had once got a featherless cockatoo which was sold off as the owner thought it was some fungal infection! Actually it was neglected and hence depressed. It grew back to a smart and handsome boy with me.
@khuthubudheenkaippally42073 жыл бұрын
വീഡിയോയിൽ കാണിച്ച ആ വെള്ളനിറത്തിലുള്ള കോക്കട്ടൂ നല്ല ഭംഗി ഉണ്ടല്ലോ
@gokul53683 жыл бұрын
Its to people to slove the doubts about parivesh
@mohammedroshan58443 жыл бұрын
Got all the information of cokaatoo this is so cute
@muhammadivaan88453 жыл бұрын
Charlie😍. Junction club il mukam kanicha Cockatoo😜. Edoke parivesh il register cheyanam adu check listcil adinde scientific name vechu cheyyunatum. Adine scientific name kandu pidikan okke easy method paranju kodutadu. Angane ellam explain cheydu. Pinne ellardem doubt um clarify cheydu kodutu
@NattuStories4 жыл бұрын
egana poya petsinte market kurayavo
@junctionclub4 жыл бұрын
No..it will improve...
@maliziauzno4 жыл бұрын
Egna improve cheyana
@rasheedarashi38593 жыл бұрын
കോ ക്കറ്റു നല്ല അടിപൊളി പക്ഷി തന്നെയാണല്ലോ അതിനെപ്പറ്റി ഡീറ്റൈൽ ആയി ഒരു വീഡിയോ ചെയ്യാമോ പ്ലീസ്
@aleenaanila16913 жыл бұрын
സൂപ്പർ വീഡിയോ സൂപ്പർ ഇൻഫർമേഷൻ സൂപ്പർ കോക്കാട്ടോ ❤❤❤
@amnfouz3 жыл бұрын
ചാർളി സൂപ്പറാ 😍😍😍
@featherhunder3 жыл бұрын
ചേട്ടന്റ കൈയിൽ cockatoo undayirunno.....
@najeebpcd8493 жыл бұрын
Other countriesilekk pet birds and animals export cheyyan kazhiyumo
@jithins77073 жыл бұрын
Nice cokatoo
@ബല്ലാത്തജാതി-ദ2ദ3 жыл бұрын
Good information
@harshadharshu85773 жыл бұрын
Broo tnx very usfull😍
@canaanexotic10523 жыл бұрын
Kazhinja video yil parayathe vitta kure karyangal ee video yil paranju...Paavan sanjith bro registration cheythu last step aavumbo net cut aavumbozbokke ellam restore aavum engane ithrayum registration cheyyunnu entho😂...Charlie Hit aaye🥰...About “Dout clerance in parivesh registration"Thanks👍🏻
@jithins77073 жыл бұрын
Payankara paniya register chyan
@shacreation76943 жыл бұрын
ഞാൻ ഈ വീഡിയോ കാണുന്നത് ജൂലൈ യിൽ ആണ് ഇപ്പോൾ ഈ പരിവേഷിന്റെ അപ്ഡേറ്റ് എങ്ങനെ എന്നു അറിയുമോ
@sajinas47803 жыл бұрын
❤️❤️
@anandhakrishnangirish35973 жыл бұрын
Chettan already register cheythe Bird vere oru breeder aduthu ninnu namml vangiya pinneyum namml register cheyano
@lakshmishinojlakshmishinoj20233 жыл бұрын
Enikku ariyunna friends nu share cheidhu kodukkam ennu
Ninte thooval thanneyan ath agane kothi parikkan paaadella 😅😅 Chettante careing vere level an video kanditt yanik manasilayi
@rashidsrj52763 жыл бұрын
Ipolum palarum ithu chryunillaa
@dinonm5493 жыл бұрын
New information's ❤❤❤ Parivash dout clearing Umbrella cokkatto Convention chart Sits check list Not include birds Registration details Registration service fee All exotic pets include Cute cokkatto ❤ Thank u bro
@aashiru74 жыл бұрын
Cocktail ne register cheyanno
@vaisakhkg39213 жыл бұрын
ഇങ്ങനത്തെ ഇൻഫർമേറ്റീവ് videos ആണ് ഞങ്ങൾ pradheeskikunnathu
@Sachinkaroor4 жыл бұрын
Cockatoo നെ കുറിച്ച് ഒരു ഡീറ്റൈൽ video ചെയ്യാമോ... എന്തായാലും സാധനം കയ്യിൽ ഇരിക്കല്ലേ... വാങ്ങാൻ നല്ല ആഗ്രഹം ഉള്ള bird ആണ്... വില യുടെ കാര്യം ആലോചിക്കുമ്പോഴാ കിളി പോകുന്നെ
@junctionclub4 жыл бұрын
Will do
@featherhunder3 жыл бұрын
Bro, dreams n Cash oru problem alla...
@aju49493 жыл бұрын
ചാർലി യെ ഒരു ദിവസം പരിചയപ്പെടുത്താമോ detail ആയി. പരിവേഷ് registration ആയി ബന്ധ്പെട്ട വിവരങ്ങൾ കൂടുതൽ കിട്ടി. Thanks
ഈ വീഡിയോ കണ്ടപ്പോൾ മുതൽ ഞാൻ എന്റെ കിളിയെ register ചെയ്യണമെന്ന് വിചാരിക്കും ഇതുവരെ ചെയ്യാൻ പറ്റിയില്ല.. 😭😭
@nidhinpadichal3 жыл бұрын
Nice video
@thejusvlogz4 жыл бұрын
Hi Sir🙋♂️
@abhishekgopakumar11224 жыл бұрын
Cocktails ne register cheyyano
@rashidsrj52763 жыл бұрын
Nammudel pigeon ayondu enik cheyyanda
@sajinas47803 жыл бұрын
🌛🌛
@sakkires53704 жыл бұрын
Nice
@user-jaymon4 жыл бұрын
percian cat nu rgitr cheyanno
@sreejithcs9144 жыл бұрын
കോക്ക്റ്റൈൽ, പീച് ഫേസ് ലൗബേർഡ് മാത്രം valarthunnavaranenkil രജിസ്റ്റർ ചെയ്യണോ?
@mydreamfarm18784 жыл бұрын
Finches register chyano
@veterinary79454 жыл бұрын
Chetta, ഇന്ന് രാവിലെ love bird cageil bird blood കാഷ്ഠിച്ചിരുന്നു, medicine വാങ്ങാൻപോവുന്നതിന് മുൻപ് അത് ചത്തു പോയി 🥺😔😔അതിന് കാരണം എന്താണ്, ഇപ്പൊ അതിന്റെ pairinum loosemotion und, എന്താണ് ചെയ്യേണ്ടത്
@VishnuVishnu-kh1xz4 жыл бұрын
Thanks bro
@sainudeenshaji56543 жыл бұрын
Charli 👌🥰 (Birds istham)🦜
@mydreamsbibin4 жыл бұрын
2sun conure chicks കയിൽ ഉണ്ട് just 40days ആയിട്ടേ ഉള്ളൂ.... അതിനെയും register ചെയ്യണോ?? ഒന്ന് പറയണേ 🙏
@anoopms4674 жыл бұрын
ഡിസംബർ 15 നു മുൻപ് രജിസ്റ്റർ ചെയ്തു കഴിഞ്ഞ് ഏതെങ്കിലും കിളിയെ വാങ്ങിയാൽ(രജിസ്റ്റർ ചെയ്തവരുടെ കൈയ്യിൽനിന്നും) നമ്മൾ അതിൽ ചേർത്താൽ മതിയോ എനിക്ക് 3 ജോഡി ആഫ്രിക്കൻ ലൗ ബേർഡ്സ് ഉണ്ട്
@jophinjoy86734 жыл бұрын
15- നു ശേഷം ഒരാൾ ഏൻെറ കയ്യീന്നു ബേർഡിന വാങ്ങി ഞാൻ രജിസ്ടർ ചെയ്തട്ടുണ്ട് വാങ്ങിയ ആൾ ചെയ്തട്ടില്ല . അങ്ങനയെങ്കിൽ അത് ഏനിക്ക് പ്രശ്നം ഉണ്ടാകുമോ ? പ്രശ്നമില്ലാതാകാൻ ഏന്തു ചെയ്യണം
@junctionclub4 жыл бұрын
U have to update it in your profile...that's enough
@jophinjoy86734 жыл бұрын
@@junctionclub ok
@sanal.k15713 жыл бұрын
Birds തൂവൽ പ്ലക്ക് ചെയ്ത് കളയുന്നത് എന്ത് കൊണ്ടാണ്
@muhammadajmalajmal58154 жыл бұрын
Rs
@CR-wr3rt2 жыл бұрын
Hi
@amithbs36214 жыл бұрын
Agency name il personal ayite valarthanel entha kodukendath?
Register cheyyumpol kodukkunna adress pinne മാറ്റാൻ സാധിക്കുമോ Please reply...
@junctionclub4 жыл бұрын
I think it can be
@t4travele4entertainment4 жыл бұрын
Register ചെയ്തിട്ടു ഒരു week ആയി പക്ഷെ user id password mail വന്നില്ല
@junctionclub4 жыл бұрын
Registration error ആയിട്ടുണ്ടാവും
@t4travele4entertainment4 жыл бұрын
@@junctionclub but വീണ്ടും register ചെയുമ്പോൾ email alredy exit ആണ് കാണിക്കുന്നത്
@jerryandrews99664 жыл бұрын
ഞാൻ രജിസ്റ്റർ ചെയിതു കഴിഞ്ഞപ്പോൾ status കാണിക്കുന്നത് proposal pending at chief wildlife warden... എന്നു ആണ്. ഇത് ഇത്രയേ ഉള്ളോ അതോ ഇനിയും എന്തേലും ചെയ്യണോ
@junctionclub4 жыл бұрын
മതി...ഇനി ഫോറസ്റ്റ് officials vannu verify ചെയ്യും