പരിയാരം മെഡിക്കൽ കോളേജ്, രോഗികളേ കെട്ടിയിട്ട് കൊല്ലുന്ന വെളിപ്പെടുത്തൽ

  Рет қаралды 231,619

Karma News

Karma News

Күн бұрын

Пікірлер: 523
@remarajesh2312
@remarajesh2312 3 жыл бұрын
ഷാജി സൂക്ഷിക്കുക... ജീവൻ അപകടത്തിൽ ആവും സത്യം പറഞാൽ നമ്മുടെ നാട്ടിൽ ജാമ്യം ഇല്ലാ വകുപ്പു ചുമത്തും
@shylajashyla1419
@shylajashyla1419 3 жыл бұрын
പൊന്നു ചേട്ടാ എവിടെ നിന്നാ പണി വരുന്നെന്ന് അറിയില്ല ട്ടോ
@roy2060
@roy2060 3 жыл бұрын
@@shylajashyla1419 എവിടെനിന്നു പണിവന്നാലും വേണ്ടീല്ല നമുക്ക് ഇനിയും ജയിപ്പിക്കണം
@satheeshmadhavan6288
@satheeshmadhavan6288 3 жыл бұрын
പരിയാരത്തു രോഗികളെ നോക്കാൻ ഡോക്ടറുമില്ല, നഴ്സുമില്ല, നാലു icu ഉള്ളതിൽ രണ്ടെണ്ണം പൂട്ടികെട്ടി. എന്താണ് കാരണം എന്നു ആരോഗ്യമന്ത്രി വിശദീകരിക്കുമോ? രോഗികളെ കൊല്ലാൻ കരാർ എടുത്തിട്ടുണ്ടോ, ശവ പെട്ടിക്കാരനുമായി കച്ചവടം ഉറപ്പിച്ചിട്ടുണ്ടോ?
@umamenon8788
@umamenon8788 3 жыл бұрын
OMG can't believe it. So sad how can they do it. They must be punished 😠😠
@Benny-lu3rn
@Benny-lu3rn 3 жыл бұрын
@@satheeshmadhavan6288 correct anu
@ponnu737
@ponnu737 3 жыл бұрын
ഷാജി കുറ്റ്യാടൂർ സത്യംപുറതത്പറഞ്ഞതിന് അഭിനന്ദനം.
@muralidharannair7574
@muralidharannair7574 3 жыл бұрын
പോലിസിലും ഉണ്ട് വഴി പിഴച്ച സന്തതിയും' അസുരവിത്തുക്കളും
@bushraasmallyoutuber
@bushraasmallyoutuber 3 жыл бұрын
അനുഭവം ഉണ്ട് എനിക്ക്
@gopalanpradeep64
@gopalanpradeep64 3 жыл бұрын
ഷാജി ഇന്നോവ വണ്ടി കാണുമ്പോൾ ഒന്ന് സൂക്ഷിക്കണേ ?
@vijayannair3621
@vijayannair3621 3 жыл бұрын
ഷാജി വളരെ സൂക്ഷിക്കണം. ഒന്നുകിൽ കേരള പോലീസ് planning നടത്തി കുരുക്കും, അല്ലെങ്കിൽ ഗുണ്ടകൾ വരാൻ സാധ്യതയുണ്ട്. വളരെ സൂക്ഷിക്കണം മുൻപിലും പുറകിലും സൈഡിലും കണ്ണ് തുറന്നു പിടിക്കുക. വാഹനങ്ങൾ വരുമ്പോൾ വളരെ ശ്രദ്ധിക്കണം. 🙏🙏🙏
@shajanjacob1576
@shajanjacob1576 3 жыл бұрын
എന്നി ഒരു പേടിതൊണ്ടൻ
@vijayannair3621
@vijayannair3621 3 жыл бұрын
@@shajanjacob1576 പൊലിഞ്ഞ ജീവിതങ്ങൾ ഒരുപാടുണ്ട്. പേടി അല്ലിവിടെ, കരുതൽ, ശ്രദ്ധ, പ്രതികരിക്കാൻ ആദ്യമേ തയ്യാറായാൽ നല്ലതല്ലേ. ശക്തി മാത്രം പോര, ബുദ്ധിയും പ്രയോഗിക്കണം എതിരാളികൾ വരുമ്പോൾ.
@AASH.23
@AASH.23 3 жыл бұрын
ഇതൊന്നും മലയാള news ല് ഇല്യാലോ... കേന്ദ്ര ആരോഗ്യമന്ത്രലയത്തിന് വിവരം കൊടുത്തു ശക്തമായ നടപടി മെഡിക്കൽ വകുപ്പിന് എതിരെ എടുക്കണം.......
@catwalk100
@catwalk100 3 жыл бұрын
ലാവലിൻ നീട്ടിവലിച്ചും 10 കേന്ദ്ര ഏജൻസി അന്വേഷ ണം ഒത്തുകളിച്ച് അട്ടിമറിച്ച ക്രിസ്മസ് അപ്പൂപ്പൻ വീണ്ടും ആരോഗൃമന്ത്രാലയയം എ ന്നും പറഞ്ഞ് നിരങ്ങാൻ വ ന്നിട്ടുണ്ട് ? ഒരു നടപടിയുമു ണ്ടാവില്ല !! 😆🤣😂
@prabhakarank6177
@prabhakarank6177 3 жыл бұрын
അതിനു നമുക്ക് "മലയാളം" ന്യൂസ് ഇല്ലല്ലോ. കൊള്ളക്കാരുടെ അഛാരം വാങ്ങുന്ന "മാമാ" മാധ്യമങ്ങൾ മാത്രമേ ഉള്ളു.
@roy2060
@roy2060 3 жыл бұрын
ചൈനയുടെ ഗതി ഇവിടെയും
@b.mvlogs1600
@b.mvlogs1600 3 жыл бұрын
Appoal ninglkkonnum preshnamille
@satheeshmadhavan6288
@satheeshmadhavan6288 3 жыл бұрын
Asianet, manorama, matrubhumi,24 ഈ paid ചാനൽസ് ബഹിഷ്കരിക്കുക.
@vasudevantk1363
@vasudevantk1363 3 жыл бұрын
ഇത് പറഞ്ഞതിനാണ് ക്രൈം നന്ദകുമാറിനെയും അയാളുടെ റിപ്പോർട്ടറെയും കേസ് എടുത്തു പീഡിപ്പിച്ചത്.
@raveendrankandaramath8542
@raveendrankandaramath8542 3 жыл бұрын
കിറ്റ് നക്കികളാൽ കേരളം നാശ്ശിക്കും. സ്വയം അനുഭവിക്കുമ്പോഴേ അറിയൂ.
@aneetajoseph492
@aneetajoseph492 3 жыл бұрын
കണ്മുന്നിൽ 4 പേർ മരിച്ചപ്പോൾ ചേട്ടന് ഇത്രേം സങ്കടം തോന്നിയെങ്കിൽ ദിവസവും മരണം കണ്ടു മടുത്തവരാണിപ്പോ ലോകം മുഴുവനും ഉള്ള ആരോഗ്യ പ്രവർത്തകർ..
@remarajesh2312
@remarajesh2312 3 жыл бұрын
ഇനി ഇതിലും വലുത് വരാൻ ഇരിക്കുന്നു
@rajanm5543
@rajanm5543 3 жыл бұрын
ഇവരുടെ അവയവങ്ങൾ വെട്ടി മാറ്റി വിൽപ്പന നടത്തുന്നുണ്ടോ?. ഇക്കാര്യം അന്നെഷിക്കേണ്ടത് അത്യാവശ്യം.
@loveboy1804
@loveboy1804 3 жыл бұрын
ഈശ്വരന് അറിയാം
@catwalk100
@catwalk100 3 жыл бұрын
മറുമരുന്നില്ലാത്ത രോഗമല്ലെ ങ്കിൽ അതും ഉറപ്പാണ് !!
@shareefamuneer1874
@shareefamuneer1874 3 жыл бұрын
Avidun kittuna body chek cheyuka
@samvarghese7037
@samvarghese7037 3 жыл бұрын
@@catwalk100 ppppppppppp
@rajanm5543
@rajanm5543 3 жыл бұрын
@@shareefamuneer1874 എല്ലാം സംശയിക്കണം. എന്തും ചെയ്യാൻ മടിയില്ലാത്ത കിരാതന്മാർ.
@g.s.ag.s.a2013
@g.s.ag.s.a2013 3 жыл бұрын
കോടതിയുടെ മുമ്പിൽ എത്തണം ഈ വിഷയം
@malloris215
@malloris215 3 жыл бұрын
Hum kodathi.. LAXMI LAW COLLEGE products
@catwalk100
@catwalk100 3 жыл бұрын
ബൂർഷ്വാ കോടതിയുടെ മു ന്നിലോ ? ! വിധി കമ്മി അനു കൂലമായാൽ മഹത്തരം !!
@rajanm5543
@rajanm5543 3 жыл бұрын
ഭീകരന്മാരായ ഈ ഭരണാധികാരികളുടെ ഇടയിലേക്ക് ഇങ്ങനെ യുള്ള ഒരു message നൽകിയ താങ്കൾക്ക് ആയിരം അഭിവാദനങ്ങൾ. എന്താണ് ഈ കേരളത്തിൽ നടക്കുന്നത്.
@panfit7021
@panfit7021 3 жыл бұрын
പരിയാരത്ത് ഒരിക്കൽപോയിപെട്ടുപോയവരാരു० പിന്നീടങ്ങോട്ട് പോവാറില്ല .അത്രമാത്ര० അല०ഭാവമാണവിടെ . പറഞ്ഞപോലെ കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പറാ. പരിയാരത്ത് ദിവസ ഒാപ്പി ശരാശരി അയിര० ജില്ലാ ആശുപത്രിയിൽ 3000.. കമ്മികൾ അനാവശ്യമായി കുത്തിനിറച്ച ,ജോലിയില്ലാതെ ജന० തീറ്റിപോറ്റാൻ വിധിക്കപ്പെട്ട രണ്ടായിരത്തിനുമേൽ സ്റ്റാഫുണ്ട് പരിയാരത്ത് .
@vijayannair7416
@vijayannair7416 3 жыл бұрын
തൂപ്പുകാരൻ മുതൽ അപ്പോത്തിക്കീരിവരെ പിൻവാതിൽനിയമന കമ്മികളായിരിക്കും.
@manoharankm7876
@manoharankm7876 3 жыл бұрын
നേരത്തേ നന്ദകുമാർ പറഞ്ഞിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ സ്ഥാപനം റെയ്ഡ് നടത്തി അതു തന്നെ
@luxman.a2080
@luxman.a2080 3 жыл бұрын
😭😭😭😭ഒന്നും പറയാനില്ല എല്ലാവരും സുഖം പ്രാപിക്കട്ടെ
@retnanandans9546
@retnanandans9546 3 жыл бұрын
Very good Shaji .Congratulations! You are a very good ,patriot,citizen you are saved many life like it.
@prasanthponnu7793
@prasanthponnu7793 3 жыл бұрын
ഇതാണ് നുമ്മ പറഞ്ഞ No 1 കേരളം, കിറ്റപ്പൻ കീ ജയ്
@ushanayar7158
@ushanayar7158 3 жыл бұрын
Ee samayathum thamasa aano bro. Ivanu vote koduthavare chattavarittu adiya vendathu. Koode kittappanum
@beenareju8429
@beenareju8429 3 жыл бұрын
kittappan🤣🤣
@amanas_world4915
@amanas_world4915 3 жыл бұрын
ഇത് ആദ്യ മായിട്ടല്ല പലരും റിപ്പോട്ട് ചെയ്യുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഇത് തന്നെയാണ് അവസ്ഥ
@sunithaganesh1
@sunithaganesh1 3 жыл бұрын
Trivandrum medical college ente ponnuuuu onnum parayaanilla
@amanas_world4915
@amanas_world4915 3 жыл бұрын
@@sunithaganesh1 എന്ത് പറ്റി 🤔
@gangadharanc1813
@gangadharanc1813 3 жыл бұрын
ഇതിൽ നിന്നും വ്യത്യസ്തമായ അനുഭവമാണ് എനിക്കുള്ളത്. ഞാൻ 2021 മാർച്ച് 4 മുതൽ 18 വരെ പരിയാരത്ത് കോവിഡ് വാർഡിൽ ചികിത്സയിലുണ്ടായിരുന്നു. ഞാൻ കിടന്ന വാർഡ് 709 ലെ നാല് യൂനിറ്റിലും രോഗികൾ ഉണ്ടായിരുന്നു. രോഗികളിൽ ആരേയും വാർഡിന് പുറത്തേക്കോ രോഗികളുടെ ബന്ധുക്കളെ വാർഡിലേക്കോ പ്രവേശിപ്പിച്ചിരുന്നില്ല. നേഴ്സുമാർ വളരെ ഹൃദ്യമായും ഉത്തരവാദിത്തത്തോടെയുമാണ് പരിചരിച്ചിരുന്നത്.റൗണ്ട്സിന് വന്ന ഡോക്ടർമാർ ഓരോ രോഗിയേയും സമീപിച്ച് കൃത്യമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. ദിവസവും നാല് നേരം തരക്കേടില്ലത്ത ഭക്ഷണം ലഭ്യമായി. പ്രത്യേക സുരക്ഷാ വസ്ത്രങ്ങളണിഞ്ഞ നഴ്സുമാരിൽ ചിലർ ധരിച്ച കണ്ണടകൾ ആവി കൊണ്ട് മങ്ങിയതായും അവർ കാഴ്ചയ്ക്ക് പോലും വിഷമിക്കുന്നതായും കണ്ടു .ആസ്ത്മ തുടങ്ങി ഗൗരവ രോഗങ്ങളുള്ളവരെ രോഗം മൂർച്ഛിക്കുമ്പോൾ lCU വിലേക്ക് മാറ്റി. അവിടത്തെ സ്ഥിതി എന്താണെന്ന് അറിയില്ല. ഒരു രോഗിയുടേയും ജീവൻ വൃഥാ നഷ്ടപ്പെടരുതെന്ന് ആരോഗ്യ പ്രവർത്തകർ വിചാരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഗംഗാധരൻ പയ്യന്നൂർ .9497533438
@balachandrannair6957
@balachandrannair6957 3 жыл бұрын
ദൈവത്തിൻ്റെ സ്വന്തം നാട് ! അനുഭവിക്കു ! ഒരു അമ്പത് സീറ്റ് കൂടി കൊടുക്കണം!
@raveendrankandaramath8542
@raveendrankandaramath8542 3 жыл бұрын
ദൈവമല്ല, കാലനാണ് രാസ്സാവ് നരകസുരൻ.
@semmababusemmababu6845
@semmababusemmababu6845 3 жыл бұрын
കിറ്റ് ഇല്ലേ പിന്നേ എന്താ
@remadevi8556
@remadevi8556 3 жыл бұрын
വോട്ട് കൊടുത്തവർ തന്നെയായിരിക്കാം നരകിച്ചു മരിച്ചത്
@shihicherian1223
@shihicherian1223 3 жыл бұрын
@@semmababusemmababu6845 😃😃😃👍
@srjissmariamaria6801
@srjissmariamaria6801 3 жыл бұрын
കിറ്റ് കിട്ടും .... വോട്ട് കൊടുക്ക്
@shivprasad3391
@shivprasad3391 3 жыл бұрын
പിണറായിയെ ഇനിയും ജയിപ്പിച്ചു വിടണം എന്നാലെ കേരളം മുടിയുകയുള്ളു.
@samssams7161
@samssams7161 3 жыл бұрын
Ini enthu mudiyan? Mudinjallo ellam
@cherianksavier3747
@cherianksavier3747 3 жыл бұрын
മരുമോനെ കൂടി
@srjissmariamaria6801
@srjissmariamaria6801 3 жыл бұрын
അത്യവശ്യ ആണ് ... ജയിപ്പിക്കണം.
@mariyashaik2496
@mariyashaik2496 3 жыл бұрын
Athinum pinaraye paranhittu karriyamilla. pinarayi athu cheithillallo .Cheithavarkku vendi prathikarikkuka. Uman chadisar bharanathilulla samayath kozhikkode medikalcolegil DIL wardil ummaye admitt cheithappol ithe sambavamanu avide nadakkunnath. annu corona onnum illatha kalamanu.pakshe kettiyitonnumilla.
@shivprasad3391
@shivprasad3391 3 жыл бұрын
@@mariyashaik2496 ഞാൻ പിണറായിയെ അല്ല പറഞ്ഞത്. ഇവനെ വീണ്ടും ജയിപ്പിച്ചു വിട്ട നമ്മുടെ പ്രബുദ്ധരായ മലയാളികളെ ആണ്. കിറ്റ് കണ്ടപ്പോള്‍ കണ്ണ് മഞ്ഞളിച്ചു പോയി സാക്ഷര കേരളത്തിലെ ജനങ്ങളള്‍ക്ക്. പണ്ട് ജയലളിത തമിഴ്‌നാട്ടില്‍ 30 രൂപയുടെ സാരി കൊടുത്ത് ജയിച്ചിരുന്നു. അതിനെ കളിയാക്കിയവരാണ് കമ്മികള്‍.
@arunsiva4290
@arunsiva4290 3 жыл бұрын
കമ്മ്യൂണിസ്റ്റുകാർ ചൈനയിൽ ആയാലും കേരളത്തിലായാലും എല്ലാം ഒരുപോലെ തന്നെയാണ്. വേണ്ടപ്പെട്ടവർ ഉടനെ കേന്ദ്ര ഗവൺമെൻറ് വിവരം കൊടുക്കണം.
@catwalk100
@catwalk100 3 жыл бұрын
അടുത്ത ക്രിസ്മസ് അപ്പൂപ്പ ൻ പിണു ഒത്തുകളിക്ക് വേ ണ്ടിയോ ? !! 😆🤣😂
@arunsiva4290
@arunsiva4290 3 жыл бұрын
@@catwalk100 ഇത് ജനാധിപത്യമാണ്. ഭൂരിപക്ഷം ജനങ്ങൾക്ക് വേണ്ട കാര്യങ്ങൾ മാത്രമേ അധികാരികൾക്ക് നടപ്പിലാക്കുവാൻ പറ്റൂ. താങ്കൾ വിളിച്ചു പറയൂ കോടിക്കണക്കിന് ജനങ്ങൾ അത് ഏറ്റെടുക്കട്ടെ. അതിൻറെ പേരാണ് ജനാധിപത്യം. ഒരു രാജ്യത്തെ എല്ലാ ജനങ്ങളും അന്ധന്മാരും മൂകൻ മാരുമായി പോയാൽ അവിടെ ഏകാധിപത്യം വരും. താങ്കളുടെ രാഷ്ട്രീയം ഏതാണെന്ന് എനിക്ക് അറിയില്ല. ഏതുമാകട്ടെ ജനങ്ങളെ ബോധവാന്മാരാക്കു എന്തു ത്യാഗത്തിനും തയ്യാറാക്കു വിജയം സുനിശ്ചിതം 🙏👍
@vijayannair7416
@vijayannair7416 3 жыл бұрын
ഒരു ഇന്നോവയുടെ ഇരമ്പൽ ചക്രവാളങ്ങളിൽ മാറ്റൊലിക്കൊള്ളുന്നില്ലേ?.
@sreesree129
@sreesree129 3 жыл бұрын
കോറോണയുടെ മൂന്നാം തരംഗത്തിൽ കേരളത്തിനെ പിടിച്ചു കെട്ടുമെന്ന് ചങ്കൻ ചുടുകാട്ടിലാണോ യെന്നു ജനങ്ങളും 😂
@catwalk100
@catwalk100 3 жыл бұрын
രോഗിയുടെ കൈയ്യും കാലും പിടിച്ചു കെട്ടിയതും അതു ത ന്നെയാണ് ..!!! 😆🤣😂
@sojannambudakam7394
@sojannambudakam7394 3 жыл бұрын
ഇതു വളരെ കറക്റ്റ് ആണ് ഞാൻ നേരിൽ കണ്ടതും അനുഭവിച്ചതും ആണ്
@vishalakshanpillai4524
@vishalakshanpillai4524 3 жыл бұрын
ഇത് കേരളത്തിൽ അയി രിക്കാൻ വഴിയില്ല വല്ല up yilo biharilo ആയിരിക്കും.
@varghesekuttyjohn8394
@varghesekuttyjohn8394 3 жыл бұрын
Pariyaram Medical College in in Uttar Pradesh!!!!
@mailanchimonchu3533
@mailanchimonchu3533 3 жыл бұрын
വേഗം നടപടി എടുക്കൂ മന്ദ്രിയെ
@satharmoidu7425
@satharmoidu7425 3 жыл бұрын
കൊല്ലുന്നതല്ല കൊറോണക്ക് മരുന്നില്ലാ ഇത് തന്നെ ഇറ്റലിയിൽ നിന്ന് ഒരു നഴ്സ് പറഞ്ഞത് ഓർമയില്ലേ
@gs.beautyspot.7435
@gs.beautyspot.7435 3 жыл бұрын
താങ്കൾടെ ജീവൻ അന്യന്റെ കയ്യിൽ ആണ്, സൂക്ഷിക്കുക!
@sathyaanweshitruth-seeker
@sathyaanweshitruth-seeker 3 жыл бұрын
Shajiku pani kodukananu details chothichadu , pavam gulfan,
@rok2520
@rok2520 3 жыл бұрын
അപ്പോൾ ക്രൈം നന്ദകുമാർ പറഞ്ഞത് ശരിയായിരു ന്നു 🙏🏻ഇതു പുറത്തു വിട്ട ഷാജി നിങ്ങൾ വളരെ സൂക്ഷിക്കണം.പ്രേത്യേകിച്ചു നിങ്ങൾ കണ്ണൂർ തന്നെയാണ്.എങ്ങനുണ്ട് ഇരട്ട ചങ്കന്റെ ഭരണം
@lathaaneesh836
@lathaaneesh836 3 жыл бұрын
ഇദ്ദേഹം പറഞ്ഞത് സത്യമാണ് ഞങ്ങൾക്കുമുണ്ട് ഇങ്ങനെ അനുഭവം പരിയാരത്തു കൊണ്ട് പോയത് കൊണ്ട് ഞങ്ങൾക്കും ഒരു ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട് 😥😥
@shymolshy4413
@shymolshy4413 3 жыл бұрын
ദൈവമേ.. എന്തൊക്കെയാണ് ദൈവത്തിന്റെ സ്വന്തം നാട്ടിൽ. കൊറോണ ബാധിച്ചാൽ അടുത്തുപോലും ആരെയും അടുപ്പിക്കില്ല.. മരിച്ചാൽ അത്രയും പോലും കാണാൻ പറ്റില്ല.. ഹോസ്പിറ്റലിൽ കിടന്നു മരിക്കുന്നവർ ക്ക്.. അവയവങ്ങൾ ഒക്കെ ഉണ്ടോ എന്ന് ദൈവത്തിനും ഹോസ്പിറ്റലുകാർക്കും അറിയാം. ഈ പാപം ഒക്കെ എങ്ങനെ തീർക്കും നിങ്ങൾ.😢😢
@aneetajoseph492
@aneetajoseph492 3 жыл бұрын
മനസിന്‌ സങ്കടം തോന്നിയകൊണ്ട് പറയുവാണ്... കൊറോണ ബാധിചു നിസ്സഹായരായി മനുഷ്യൻ മരിക്കുന്നത് കണ്ടു മടുത്തു ... ആ സമയത്തു ഞങ്ങൾ ചെയുന്നത് കൊലപാതമെന്നു പറഞ്ഞു വിഷമിപ്പിക്കാരുത്.. ഇനി അഥവാ ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടണം...
@anuharilal5302
@anuharilal5302 3 жыл бұрын
Yes,kettappol enikkum vishamam thonni,njanum Oru nurse aanu.e chettan,Kai kaalukal kettiyittu kollunnathu kandu ennu parayunnathu,ventilatoril vechirikkunna patients ventilation disconnect cheyyathirikkanum,Mattu lines remove cheyyathirikkanum restraint use cheythathaayikoode . Anganoru possibility ullondu sariyaaya reethiyil anvekshichathinu shesham maathram avaru thettu cheythu enkil avare shikshikkanam..
@Theettakammi2679
@Theettakammi2679 3 жыл бұрын
നമ്പർ വൺ കേരള. കേരളം അർഹിക്കുന്നു ഇത്
@thomaskv4734
@thomaskv4734 3 жыл бұрын
ഈ വാർത്ത ഒരു ന്യൂസ് ചാനലിലും പുറത്തുവിട്ടില്ല. അവരുടെയൊക്കെ അണ്ണാക്കിലേക്ക് നോട്ട് കെട്ടുകൾ തിരുകി കയറ്റിയിട്ടുണ്ടാവും. എന്തു നല്ല പത്ര ധർമ്മം. എവിടെ പോയി ആരോഗ്യ മന്ത്രി . മുഖ്യനും ഒന്നും പറയാനില്ലല്ലോ.
@cherianksavier3747
@cherianksavier3747 3 жыл бұрын
വീണ വായിക്കാൻ പോയി
@gopalakrishnannair7189
@gopalakrishnannair7189 3 жыл бұрын
ഇതെല്ലാം fake news ആണ്.
@venugopalvenugopal4812
@venugopalvenugopal4812 3 жыл бұрын
കേരളം നമ്പർ 1 യുപിയിൽ ആണെങ്കിൽ കേരളത്തിൽ ഉച്ചക്ക് പന്തം കൊളുത്തി പ്രകടനം നടത്തുമായിരുന്നു, പൃഷട്ടരാജു അറിയില്ല.
@k.sivakumar6706
@k.sivakumar6706 3 жыл бұрын
ഈ വാർത്ത ഐ കോടതി ജഡ്ജിക്ക് കൊടുക്കണം അതു പോലെ ഇന്ത്യൻ പ്രധാന മന്ത്രിക്കും അയച്ച കൊടുക്കണം
@rthmku5130
@rthmku5130 3 жыл бұрын
ഇത് തന്നെ അല്ലേ ക്രൈം നന്ദകുമാർ മാസങ്ങൾക്ക് മുൻപ്, പറഞ്ഞത് അന്ന് നിങ്ങളുടെ നിലപാട് എന്തായിരുന്നു
@indhumadhavan2849
@indhumadhavan2849 3 жыл бұрын
100% അതു സത്യമാകും karanam ente ഒരു അനുഭവം ഞാൻ കായംകുളം ആണ് താമസിക്കുന്നത് എന്റെ മകന് കോവിഡ് ബാധിച്ചു ഹരിപ്പാട് മാധവ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു അവിടുത്തെ ഡോക്ടർ രോഗവിവരം തിരക്കിയത് ഫോണിൽ വിളിച്ചു അവിടെ വാർഡിൽ ചെന്നിട്ടോ 4പേരാണ് ഉണ്ടായിരുന്നത് ബാത്റൂമൊക്കെ കിടക്കുന്നതു കണ്ടാൽ അതു പണിതു കഴിഞ്ഞിട്ട് കഴുകിയിട്ടില്ലാത്ത അവസ്ഥ ഒരു ജീവനക്കാരും അവിടെ തിരിഞ്ഞു നോക്കിയിട്ടില്ല അങ്ങനെ കിടക്കുന്നു വീട്ടുകാരോ നാട്ടുകാരോ കാണാൻ വരാനില്ലല്ലോ ഇതു നേരത്തെ പറയാതിരുന്നത് പാർസയുന്നവർ കുറ്റക്കരകുന്ന കാലമാണ് അതു പേടിച്ചിട്ടു പറയാതിരുന്നത് ഇതു കോഴിക്കോട് mathram ഉണ്ടാകുന്ന ഒരു ഒറ്റപെട്ട സംഭവം അല്ല കേരളം ഒട്ടാകെ ഉള്ള കോവിഡ് രോഗികളുടെ അവസ്ഥ ഇതാണ് കാരണം രോഗം (കോവിഡ് ) ബാധിച്ച ഒരാളെ പിന്നെ ആരും അന്വേഷിച്ചു ചെല്ലില്ല എന്ന് ഹോസ്പിറ്റൽ ജീവനക്കാർക്ക് ഉത്തമ ബോധ്യം ഉണ്ട് അതുകൊണ്ട് അവരുടെ ഒക്കെ തോന്നിയത് പോലെ ചെയ്യുന്നു ഭക്ഷണമൊക്കെ തീരെ മോശപ്പെട്ട രീതിയിൽ ആണ് അവർക്കു കൊടുക്കുന്നത് ethinu oru തീരുമാനം ഉടനെ ഉണ്ടാകണം കേരളം മൊത്തത്തിൽ ഉള്ള കൊറോണ രോഗികളുടെ അവസ്ഥ ഇതാണ് എന്നിട്ട് പറച്ചിലോ അവരെനോക്കി മറിക്കുവാ എന്ന് shambhalam എന്തായാലും അവർക്കു 30തെന്നാകുമ്പോൾ കുട്ടിം ഇതിനൊരു അന്വേഷണം വേണം
@feenicstechnics98
@feenicstechnics98 3 жыл бұрын
നാടുനീളെ മാസ്ക് താടിയിൽ വച്ചു നടക്കുമ്പോൾ ചിന്തിക്കണം കോവിഡ് വരും എന്ന്. പരിയാരം മെഡിക്കൽ കോളേജിൽ PPE കിറ്റും ഇട്ട് വർക്ക്‌ ചെയ്യുന്ന സ്റ്റാഫിനെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഒരു ഗ്ലൗസ് കുറച്ചു നേരം കയ്യിൽ ഇട്ടാലുള്ള അവസ്ഥ നിങ്ങൾക്ക് അറിയില്ലേ.വെന്റിലേറ്ററിൽ കിടക്കുന്ന രോഗിക്ക് വെള്ളം കൊടുക്കാൻ പറ്റുമെന്ന് ആരാണ് പറഞ്ഞത്? ചെസ്റ്റിൽ വ്യാപിച്ചാൽ നല്ല ബുദ്ധിമുട്ട് തന്നെയാണ് ശ്വാസം കിട്ടാൻ.
@baburajkv7511
@baburajkv7511 3 жыл бұрын
മെഡിക്കൽ വിദ്യാർത്ഥിക്ക് പഠിക്കാൻ ശവത്തിനു ക്ഷാമം
@sabirasabi2411
@sabirasabi2411 3 жыл бұрын
ശരിയാണ്. അവിടത്തെ staff എന്നോട് പറഞ്ഞിട്ടുണ്ട്.
@abhhiramiabhi5961
@abhhiramiabhi5961 3 жыл бұрын
Itilum betam corona anallo 😡
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 3 жыл бұрын
ഈ വിവരം ജനമദ്ധ്യത്തിൽ കൊണ്ടുവന്ന അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്.
@rajeevrajeev802
@rajeevrajeev802 3 жыл бұрын
Enthoru ആഭാസം!!!!
@annammaphilip3059
@annammaphilip3059 3 жыл бұрын
When Crime channel reported Kerala police took case against Crime Nandakumar and the reporter was called police headquarters and questioned 1 full day till the night and taken their valid softwares and all.
@vsomarajanpillai6261
@vsomarajanpillai6261 3 жыл бұрын
ഈ സർക്കാർ തന്നെ ഇനിയും ഇനിയും അധികാരത്തിൽ വരട്ടെ
@sreejam7151
@sreejam7151 3 жыл бұрын
ഷാജി ചേട്ടാ സൂക്ഷിക്കണേ കാരണം ഇങ്ങനെ പറഞ്ഞത് കൊണ്ട് വഹവരുത്താൻ അവർ വരും
@babumaharjamaharja7977
@babumaharjamaharja7977 3 жыл бұрын
യുപിയിലാണിത് വെറുതെ മലയാളത്തിൽ കളവ് പറയുന്നതാ.
@shahfad4314
@shahfad4314 3 жыл бұрын
ഇത് എന്തു കേരളമാണ് 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️😢😢
@loveboy1804
@loveboy1804 3 жыл бұрын
Up നോക്കി ഇരിക്കുന്ന മല്ലൂസ് ഇതൊന്നും കാണില്ല bro. ചുമ്മാ മലയാളി പൊളിയാടാ എന്ന് തള്ളി മറിക്കും
@rockey4017
@rockey4017 3 жыл бұрын
സാസ്കാരിക കേരളം ! മൂഞ്ജന്‍ ഭരണം ! കേരള നമ്പര്‍വണ്‍ ! ആഹാാ അന്തസ്സ് !
@jameelakl5522
@jameelakl5522 3 жыл бұрын
പെരിയാരത്ത് മോഡിയുടെ സപ്പോട്ട് കാണും അറിഞതിൽ സന്തോഷം എനി അവിടെ പോകേണ്ടല്ലൊ
@pavithranthekkadavan1898
@pavithranthekkadavan1898 3 жыл бұрын
സാധരണക്കാരന് തുണയാകേണ്ടത് സർക്കാർ ആശുപത്രി അല്ലെ. ഇവിടെ എന്താ ഇങ്ങനെ
@prabhakaranachuthan4917
@prabhakaranachuthan4917 3 жыл бұрын
കുറച്ച് ഉളുപ്പ് വേണം ... ഈ പെരും നുണ വിളിച്ചു പറയാൻ. ഇത് യോഗിയുടെ യു.പി അല്ല. സ്വന്തം നാടിനെ ഇത്രമേൽ അവമതിപ്പെടുത്തന്നവരെ മലയാളികൾ എന്ന് വിളിക്കാൻ പോലും പാടില്ല.
@jenardhananes6979
@jenardhananes6979 3 жыл бұрын
വണ്ടി ഇടിച്ചു ക്കോല്ലും അല്ലെങ്കിൽ വടിവാള്കോണ്ട് വേട്ടി കോല്ലും മേഡിക്കൽ കോളേജിൽ പോയാൽ ശവം പോലും കിട്ടി ല്ല. ആരോഗൃമുളളവനേ. ഡോക്ടർമാർ നല്ല അവയവങ്ങൾ എടുത്തു കേട്ടി പൂട്ടി ചാവാലി പട്ടികളേ പോലേവലിച് വാരി വണ്ടിയിൽ കയററി കോണ്ടപോയി മണേണ്ണ ഒഴിച്ച് കത്തി കുനു ഇത് ചോദ്യം ചെയ്യാൻ കഴിയില്ല. ഇപ്പോൾ രാജൃത്ത് ഒന്നാം സ്ഥാനം കേരളത്തിന്
@loveboy1804
@loveboy1804 3 жыл бұрын
No-1 കേരളം Bgm ഇട് bgm നന്മയുള്ള ലോഹമേ..
@sindhuanil2950
@sindhuanil2950 3 жыл бұрын
ഞാൻ ഇത് നേരിട്ട് ചെന്നൈയിൽ കണ്ടതാണ്....
@madhurimadhu2318
@madhurimadhu2318 3 жыл бұрын
അപ്പോൾ വേഗത്തിൽ പ്രമോഷൻ വേണ്ടവർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടണം.
@vvshyj9699
@vvshyj9699 3 жыл бұрын
ഇതു മുൻനിര മാധ്യമങ്ങൾ അറിയേണ്ട കാര്യം അല്ലേ, സർക്കാർ അടിയന്തിരമായി ഇടപെടനേം...
@absolinifi
@absolinifi 3 жыл бұрын
Thank you shaji for your brave endeavour. God blz you and take care!
@ANONYMOUS-ix4go
@ANONYMOUS-ix4go 3 жыл бұрын
പരിയാരം മെഡിക്കൽ കോളേജ് നെ അറിയുന്നവർ ആരെങ്കിലും അവിടെ പോകുമോ. ആക്‌സിഡന്റ് കേസ് വന്നാൽ നേരെ കോഴിക്കോട് അല്ലേൽ മംഗലാപുരം പരിയാരംത്തേക്ക് എടുക്കുന്നതിനേക്കാൾ നല്ലത് അവിടെ തന്നെ കുഴികുത്തുന്നതാണ്
@catwalk100
@catwalk100 3 жыл бұрын
വളരെ ശരിയാണ് രണ്ട് ആ രോഗൃ മന്ത്രിച്ചിമാരുടെ വിള യാട്ടകേന്ദ്രമാണ് ആവശൃ ത്തിന് ? കോഴിക്കോട് ! മംഗലാപുരം !! മാത്രമാണ് ശരണം ! (പോസ്റ്റ് മോർട്ടത്തി ന് വിദഗ്ധ സ്ഥലമാണ് പരി യാരം അതിനേക്കാൾ സൗ കരൃമുള്ള മോർച്ചറിയും മു ണ്ട് ! 😆🤣😂 )
@nabeesak1212
@nabeesak1212 3 жыл бұрын
@@catwalk100 p
@skillpotral3010
@skillpotral3010 3 жыл бұрын
Ende achn vanna avasta palarkkum undayitundakm.... Pls pls... Check cctv footages... Pls...
@skillpotral3010
@skillpotral3010 3 жыл бұрын
Enk ore request nd.... Avde ulla CCTV parishodikkanm plsss.... Satyagal manasilakum
@ramachandrancp9612
@ramachandrancp9612 3 жыл бұрын
NOT ONLY PAREYARAM MEDEKAL COLAGE ALL KERALA MEDEKAL COLAGE.BEHAYEND MEDICAL MAFEYA. O MY GOD SAVE KERALA.
@jackey-tracyworld5516
@jackey-tracyworld5516 3 жыл бұрын
ഇതുപോലെഎല്ലാവരും പ്രതി കരിക്കണം 🙏🙏👌❤👌👌🙏👍👍👍👍
@divyadhaneesh8907
@divyadhaneesh8907 3 жыл бұрын
ശരിയായി അന്വേഷണം നടത്താതെ ആരും ഒന്നും പറയരുത് ഇതിനെ വിശ്വസിച്ച് ഒരു പാട് രോഗികൾ ഉണ്ട് അവർക്ക് പേടിയാകും അങ്ങോട്ട് പോകാൻ
@bushraasmallyoutuber
@bushraasmallyoutuber 3 жыл бұрын
നിങ്ങൾ ഇപ്പോൾ ഉള്ള ഹോസ്പിറ്റലിൽ ഏതെങ്കിലും അറിയാത്തവർ വന്നാൽ സൂക്ഷിക്കണം 😢
@arifapa5193
@arifapa5193 3 жыл бұрын
തൃശൂർ ജൂബിലി മിഷനിലും ഒരാളും പോകരുത്.. ഇങ്ങനെ അയൽവാസികളെ ചിലരെയൊക്കെ കൊന്നു..
@nazeerk3556
@nazeerk3556 3 жыл бұрын
Kasaragod എന്റെ നാട്ടിന്നു 3പേരെ പരിയാരം കൊണ്ടു പോയി. തിരിച്ചു വന്നത് മയ്യത്തായിരുന്നു 😭😭
@mohananmk4853
@mohananmk4853 3 жыл бұрын
കോൺഗ്രസിന് വേണ്ടി ഒരു നുണ പറയുന്ന കള്ള ചാനൽ
@skillpotral3010
@skillpotral3010 3 жыл бұрын
Enkm und ore karym parayan.... എന്റെ അച്ഛൻ കിഡ്നി രോഗി ആയിരുന്നു....2019 ജനുവരി 8 ന്ന് കണ്ണൂർ ഹോസ്പിറ്റൽ നിന്നാണ് ഞങൾ പരിയാരംത്തേക് പോകുന്നത്... ഞനം അമ്മയും ആയ്യിരുന്നു അച്ചന്റെ കൂടെ undayirunath... അച്ചനെ ICU ll ane kondoyatha... First day achn oke ayirunu.... Pine pine achnde avsta kooduthal vashalaiii.... Fd polm avr mariyathik kodthillla... Ore manushatham illatha alakara ICU ll oke ullath... Ende achnode avr angana ക്രൂരത കാട്ടി.... ഒരു ദിവസം ഡയാലിസിസ് യൂണിറ്റിൽ പോയ്... ഞനം അച്ഛനും ഒരു നഴ്സും ആണ് പോയതാ... എന്റെ അച്ഛനെ സ്‌ട്രുക്ചർൽ നിന്ന വലിച്ചു എറിയുന്ന pole ബെഡ്ൽ ഇട്ടത്... എന്റെ നെഞ്ജ്ജ് കതിയി പോയ്യ്... ഞൻ ഒരു പെണ്ണ് കുട്ടി ആണ്... അന്നേ ഞൻ അവിടുണ്ട് ഒച്ച വച്ചാൽ എന്റെ കൂടെ ആരും നിക്കിയില്ല.... ഞൻ സഹിച്ചു.... അങ്ങനെ എന്തോകെ വേദന എന്റെ അച്ചൻ സഹിച്ചിട്ടുണ്ട.... Anganae 11 ഡേ iculll kidane January 19 nn ane achn marikunath.... Athum hrt attack ayit.... Njnm ammayum achne kanan polm aaakathe icu nde varandayilll... Pariyaram hospital ane ende achne njgalil ninne.. 😔😔
@unaismaulana5460
@unaismaulana5460 3 жыл бұрын
2kg chanagam kittumo
@himamary1014
@himamary1014 3 жыл бұрын
സർക്കാരിന്റെ അനുവാദത്തോടെ ആണ് ഇതൊക്കെ നടക്കുന്നത്, പിന്നെ ആരോട് പറയാൻ ഇതൊക്കെ ഇങ്ങനെ നടക്കും ലോകം അങ്ങനെ ആയി പോയി
@santhoshkalarickal5254
@santhoshkalarickal5254 3 жыл бұрын
ശങ്കരാടി പറഞ്ഞ രേഖ ആണോ കർമ്മയുടെ കൈയിൽ ഉള്ളത്
@balakrishnanck7266
@balakrishnanck7266 3 жыл бұрын
പോന്ന നു ജാ ഷാജി ശ്രദ്ദിക്കണം ക്രെയിം നന്ദകുമാറിനെ പോലും വെറുതെ വിട്ടിട്ടില്ല
@alliswell1516
@alliswell1516 3 жыл бұрын
ഇതൊന്നും ആരുടേയും സ്രെദ്ധയിൽ പെടില്ല പെട്ടാലും ഒരു നിയമവും ഇതിനെ ബാധിക്കില്ല കഷ്ടം 😔
@mohandaskv4163
@mohandaskv4163 3 жыл бұрын
Where.from.get.good.news.it.is.our.govt.hospitalall.are.good.when.he.cal.redy.to.go.you.also
@maimoonakoolivayal5171
@maimoonakoolivayal5171 3 жыл бұрын
ഇ കൊന്നവരുടെ അച്ഛനും അമ്മയും കൊറോണ വന്നു ആ ഹോസ്പിറ്റലിൽ തന്നെ ചാവണം
@nazimm7438
@nazimm7438 3 жыл бұрын
ഈ പറഞ്ഞ കാര്യങ്ങൾ സത്യമാണെങ്കിൽ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുകയും..ഈ ദുരാവസ്ഥക്ക് ഇരയായവർ ഒന്നിച്ചു നിന്ന് ഇനിയുള്ള ആളുകളെ രക്ഷപെടുത്തനുള്ള ശ്രമം നടത്തുകയും വേണം...ഈ വാർത്ത തെറ്റാണെങ്കിൽ അതിനുളള നടപടികൾ സ്വീകരിക്കണം.. അത്രമേൽ ഭീകരമായ അവസ്ഥയാണിത്
@ravimp2037
@ravimp2037 3 жыл бұрын
Kerala No.1. Bijjyan No.1.
@stellasarojini2590
@stellasarojini2590 3 жыл бұрын
🕉️☪️✝️ പെട്ടെന്ന് സർക്കാർ അറിയണം എല്ലാവരും പ്രതികരിക്കണം എന്താണ് ദൈവമേ ഈ ലോകത്ത് നടക്കുന്നത് എന്താണ് ഈ കാണുന്നത് ജീവനുവേണ്ടി അപേക്ഷിച്ചു ചെല്ലുമ്പോൾ എങ്ങനെയാണ് ഒരു സഹിക്കുക പ്രതികരിക്കുക നിങ്ങളുടെ സ്വന്തം തൊട്ടാവാടി 🕉️☪️✝️
@noufaltp5114
@noufaltp5114 3 жыл бұрын
ഞാനും പരിയാരത്ത് ചികിൽസ തേടിയ ഒരു കോവി ഡ് രോഗിയായിരുന്നു. എനിക്കും ഒരുപാട് കദന കഥകൾ പങ്കു വെക്കാനുണ്ട്. കർമ്മ ന്യൂസിന്റെ Contact നമ്പർ തരുമോ?
@gowoohno5424
@gowoohno5424 3 жыл бұрын
Shajiyude address enthina publish akiyathu.....Karma news????
@hildagamig2251
@hildagamig2251 3 жыл бұрын
KOVID. ROGIKALE. MATHRAMALL. KOLLUNNATH. AVIDE. MBBS. NU. PADIKKUNNA. KUTTIKALUDE. RAKSHITHAKKAL. KU. MAKKALE. NASHTAPEDUNNA. AVASTHAYUM. UNDU
@pankajakshanpankajashan2121
@pankajakshanpankajashan2121 3 жыл бұрын
Pariyaram very bad system change sudden doctors.. They provide good punishment.. They MBBS CANCELLED. WHAT DOING pariyarzm medical college. Interfeare Human right commission. Pankajajshan MV MA history (stenography)
@prakashkumar-bl9ne
@prakashkumar-bl9ne 3 жыл бұрын
കഷ്ടം ഒരു ജീവിതം. അതിനെ ഇങ്ങനെ കൊല്ലണമോ. ഈ ദുഷ്ടതകു ദൈവം കണക്കു ചോദിക്കും
@princym5094
@princym5094 3 жыл бұрын
വെന്റിലേറ്റർ ഉള്ള വരെ നോക്കുന്ന ഒരു നേഴ്സ് എന്ന നിലക്ക് പറയുവാ ആരും കൊറോണ വരാതെ നോക്കുക. കാരണം വെന്റിലേറ്റർ ഒരു രോഗിയെ കിടത്തുമ്പോൾ.. പല മരുന്നുകൾ കൊടുക്കുന്നത് ആണ് പല ട്യൂബ് ഉം ഇടാറുണ്ട്. അപ്പോൾ ബൂസ്റ്റർ ബാൻഡേജ് ആവിശ്യം വരും.. അല്ലെങ്കിൽ ee വെന്റിലേറ്റർ ട്യൂബിങ്സ് ഊരി കളയും. പിന്നെ പൊതുവെ ആരും കൊല്ലാറില്ല. പലപ്പോഴും സ്റ്റാഫ്‌ കുറവ് കാരണം ക്വാളിറ്റി care കൊടുക്കാൻ കഴിഞ്ഞെന്ന് വരില്ല. പിന്നെ കൊറോണ. Ath വരാതെ നോക്കുക അത്ര തന്നെ.
@ckpnair9508
@ckpnair9508 3 жыл бұрын
വിദേശത്തൂ നിന്നും ഇങ്ങനെയുള്ള വാർത്തകൾ കേട്ടിട്ടുണ്ടു. കോവിഡു് രോഗികളുടെ മരണസംഖ്യയ്ക്കനുസരിച്ചു് ആരോ ഇവർക്കു പ്രതിഫലം കൊടുക്കുന്നതു പോലെയാണു ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനം ഇവിടെയും വിദേശത്തും. അല്ലെങ്കിൽ അവരുടെ ചില പ്രവർത്തികൾ വിശദീകരിയ്ക്വവാൻ സാധ്യമല്ല. ഉദാഹരണത്തിനു് ....1. മറ്റു കാരണങ്ങൾ കൊണ്ടു മരിച്ചവരെ കോവിഡുകാരാക്കാനുള്ള വ്യഗ്രത. 2.മറ്റു നല്ല ചികിൽസകരും ചികിൽസാരീതികളും ഉണ്ടെന്നു അറിഞ്ഞിട്ടും അതവഗണിച്ചു് അശാസ്ത്രീയമായ ചികിൽസ ചെയ്തു് രോഗികളുടെ ജീവൻ അപകടപ്പെടുത്തുന്നതു്.. 3. 100% വിജയം തരുന്ന ചികിൽസാരീതികളും നിവാരണ മാർഗ്ഗങ്ങളും കണ്ടില്ലെന്നു നടിയ്ക്കുന്നതു്. കീ്ഴ്ജീവനക്കാരെക്കൊണ്ടു മേലധികാരികൾ ചെയ്യിക്കുന്ന താണു ഈ ക്രൂര കൃത്യങ്ങൾ എന്നു സംശയിയ്ക്കുവാൻ കാരണമുണ്ടു്.
@vlsitalia252
@vlsitalia252 3 жыл бұрын
God bless you br...ഇത് സത്യം തന്നെ...പലയിടത്തെ ഒത്തിരി പേർ പറഞ്ഞു കേട്ടിട്ടുണ്ട്...ദൈവം തീ മഴ പെയ്യിക്കാൻ സമയം ആയി...
@jobishchandran8515
@jobishchandran8515 3 жыл бұрын
ഈ വാർത്തയിലെ തലക്കെട്ട് പൂർണ്ണമായും തെറ്റാണ് എന്നാണ് എന്റെ അനുഭവം. പക്ഷെ കോവിഡ് നെഗറ്റീവ് ആയ രോഗിയെയും നെഗറ്റീവ് ആയ കൂട്ടിരിപ്പുകാരേയും നെഗറ്റീവ് വാർഡിലേക്ക് മാറ്റും എന്ന് പറഞ്ഞിട്ട് പോസിറ്റീവ് ആയ രോഗികളുടെ വാർഡിൽ അഡ്മിറ്റ് ചെയ്യുന്ന തെറ്റായ നടപടി അവിടെ നടക്കുന്നുണ്ട്. എനിക്കും ഭാര്യക്കും മാനസികമായി സമ്മർദ്ധമുണ്ടാക്കിയ കാര്യമാണ് ഇത്. അതു കൂടാതെ RTPCR Test ചെയ്താൽ Result വരുന്നതിനു മുന്നേ Test ചെയ്ത കൂട്ടിരിപ്പുകാരി/ കൂട്ടിരുപ്പുകാരൻ Home Isolation ൽ പോകണം എന്ന് മാത്രമല്ല പുതിയൊരാളെ രോഗിയെ സാഹായിക്കാൻ കൊണ്ടുവരികയും വേണം. ഈ വരുന്ന നെഗറ്റീവ് ആയ വ്യക്തി കഴിയുന്നത് പോസിറ്റിവ് ആയ വ്യക്തികളെ താമസിപ്പിച്ച വാർഡിൽ . അതുകൊണ്ട് എന്നെ സഹായിക്കാൻ വന്ന ഭാര്യയുടെ RTPCR Test അവൾക്ക് തലവേദന പോലുളള അസ്വസ്ഥതയുള്ളപ്പോൾ ചെയ്യാൻ സാധിച്ചില്ല. 27 ന് ഞങ്ങളെ നെഗറ്റീവ് ആയവരുടെ വാർഡിലേക്ക് മാറ്റി. അവിടെ മറ്റ് രോഗങ്ങൾ ഉള്ളവർവരെയുണ്ട്. അതായത് കോവിഡ് ബാധിക്കാത്തവർ. പുറത്തു നിന്നുള്ള സന്ദർശകർക്ക് നിയന്ത്രണവും ഇല്ല. ഇത്തരം സാഹചര്യങ്ങളിൽ മറ്റ് രോഗികൾക്കും കോവിഡ് വരാനുള്ള സാധ്യത 100 % ആണ്.
@layalincy5347
@layalincy5347 3 жыл бұрын
ഇദ്ദേഹം പറയുന്നത് വളരെ അധികം ശരിയാണ്...എന്റെ അമ്മയ്ക്ക് ഇതേ അവസ്ഥ അവിടെ നിന്നും നേരിടേണ്ടി വന്നിരുന്നു..കൊവിഡ് പൊസെറ്റിവ് ആയി , ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നായിരുന്നു പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് .ഇദ്ദേഹം പറഞ്ഞതുപോലെ യാതൊരു തരത്തിലുള്ള കെയറും അവിടെ ലഭിക്കുന്നില്ല.നല്ല ഭക്ഷണം ഇല്ല...ആവി പിടിക്കുന്നതിനുള്ള സംവിധാനങ്ങൾ ഇല്ല...സമയത്ത് മരുന്ന് നൽകുന്നില്ല.. കൃത്യമായ ചികിത്സ ലഭിക്കാതെ അമ്മയോടൊപ്പം വാർഡിൽ ഉണ്ടായിരുന്ന രണ്ടുപേർ മരണപ്പെട്ടു ..അവിടുത്തെ അവസ്ഥ വളരെ മോശമാണെന്ന് മനസ്സിലാക്കി ഞങ്ങൾ ഡിസ്ചാർജ് ആവശ്യപ്പെട്ടപ്പോൾ അമ്മയ്ക്ക് ന്യുമോണിയ ആണ് ഇപ്പൊ ഡിസ്ചാർജ് ചെയ്യാൻ പറ്റില്ല എന്ന് ഡോക്ടർ പറഞ്ഞു ..പിറ്റേ ദിവസം തന്നെ ഞങ്ങൾ ഡിസ്ചാർജ് വാങ്ങി ..പ്രൈവറ്റ് ഹോസ്പിറ്റലിൽ കാണിച്ചു.എല്ലാം ഓക്കേ ആയി. ആ സമയത്ത് അവിടെ നിന്നും അമ്മയെ മാറ്റിയത് കൊണ്ട് മാത്രമാണ് അമ്മ ഇന്ന് ജീവനോടെയിരിക്കുന്നത് എന്നാണ് അമ്മ പറയുന്നത് .അമ്മയ്ക്ക് മാത്രമല്ല അമ്മയോടൊപ്പം വാർഡിൽ ഉണ്ടായിരുന്ന എല്ലാവരും ഇതേ അവസ്ഥയിൽ തന്നെ ആയിരുന്നു....വളരെ ശരി തന്നെയാണ്..ഞങ്ങളുടെ പരിചയക്കാരോടും സുഹൃത്തുക്കളോടും എന്തു വന്നാലും പരിയാരം മെഡിക്കൽ കോളേജിൽ പോകരുത് എന്നാണ് ഞങ്ങൾ പറയുന്നത് ...ഈ അവസ്ഥ ഇനി ആർക്കും വരാതിരിക്കട്ടെ ..🙏
@shamsudheenaa3508
@shamsudheenaa3508 3 жыл бұрын
2005 ഇൽ തന്നെ കണ്ണൂർ ജില്ലാ ഒരു ഭീകര ജില്ലയായി പ്രഖ്യാപിച്ചിട്ടുണ്ട് അതിൽ കൂടിയ ഒരു പരിയാരം മെഡിക്കൽ കോളേജും ഇത്രയും ഒരു ന**** ജില്ല ഇന്ത്യയിൽ വേറെയില്ല കണ്ണൂർക്കാരൻ എന്നു പറഞ്ഞു കേട്ടാൽ തന്നെ നാണക്കേടാണ് ഒരു സംസ്കാരം ഇല്ലാത്ത ഒരു ജില്ലയാണ് കണ്ണൂർ ജില്ല എന്തായാലും ഇതിന് ഉടൻ നടപടി ഉണ്ടാക്കുക നാല് പേരെ കൊന്ന നഴ്സുമാർക്ക് 60 കൊല്ലം ശിക്ഷ കൊടുക്കുക
@aravindr5929
@aravindr5929 3 жыл бұрын
ഇനി വല്ലആറ്റിലോ തോട്ടിലോ ഇവർക്കു ക്യാറന്റിന് തള്ളാൻ ഉത്സാഹം
@rajeelarafath5201
@rajeelarafath5201 3 жыл бұрын
W. H. O. Nde order thanneyanu medam konnodukal
@ganeshharisankar.rd173
@ganeshharisankar.rd173 3 жыл бұрын
കേരളം,,,, നമ്പർ,,,, വൺ,,,, ഭീകര സംസ്ഥാനം,,,,🤔🤔🤔🤔🤔🤔🤔
@savithrisankar802
@savithrisankar802 3 жыл бұрын
വീണജോർജ് ഇതും പൂഴ്ത്തിക്കോട്ടെ
@rajilrajil7635
@rajilrajil7635 3 жыл бұрын
This is bipap ventilation chanaka sangikale😂😂😂😂😤😤😤😤😤
@akshaykrishna9900
@akshaykrishna9900 3 жыл бұрын
ഇവരെ വെറുതെ വിടരുദ് ആ ഹോസ്പിറ്റലിൽ ഉള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം
@shaji231indian3
@shaji231indian3 3 жыл бұрын
ഇനിയുള്ള കാലത്തേക്ക്‌ നമ്മുടെ ജീവൻ രക്ഷ പെടണമെങ്കി സ്വയം രക്ഷക്കുളള മാർഗ്ഗങ്ങൾ നമ്മൾ തന്നെ കണ്ടു പിടിക്കണം
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН