എന്റെ തത്തക്ക് പനി വന്നു ചത്തുപോകും എന്ന സമയത്ത് വീഡിയോ കണ്ടത്. ആറുവയസുണ്ട് തത്തക്ക് താങ്കൾ വീഡിയോയിൽ കാണിച്ച മരുന്ന് വാങ്ങി കൊടുത്തു ഇപ്പോൾ സുഖമായിരിക്കുന്നു thanks brother
@PetsTuber4 жыл бұрын
🙏😊 orupaadu santhooshamund arinnathil
@nafinvpk78503 жыл бұрын
Yenganeyaa asuga mullath ariyuga .inte parrot n oru karachil .nthoo oru assosthatha ullath pole.yenthaa cheyyendath bro
@@athulcdavis3379 bro fever aan marunokke koduthal mathi
@farhanafaru15512 жыл бұрын
Ante thathak 3 week aayittollu athin kodukunnath pazham juice pinne apple juice ath kodukkavo kuzhappam undoo
@thahnan3 жыл бұрын
Bro ente thatha alexander parakeet ann athinte kaythil orthu black sanam vanitunnddd parrot nnn pinnne ee choriyum unddd
@Itsme_Anuz Жыл бұрын
My alexandrian parrot ate fungus corn .she is not feeling well it seems like she is scratching her beak or mouth and is not eating properly .....please help me quickly is it yeast infection ...
Bro ente thatha omect cheyyunnu 2 day kond anganeyaanu . athinte adi bhagam nalla unangi poyirikkuva 4 masam prayam und ippo 2 day kond inganeyanu theere baram ella .eppozhum oru sthalath irikkunnu
@akshayavavutty50742 жыл бұрын
Endha ithinu marunn enik rakshikkaan kazhiyoo😔
@harisshihabudheen962 жыл бұрын
Sir hand feed cheythapol nerukayil keriyenn thonunn. Ente parrot nte mookil ninn vellam varunn.. Breath cheyyanum paadund. Enth medicine kodukkanam?? Pls reply
എന്റെ തത്ത k കുറച്ചു days ആയത് ഉള്ളു parrot feed ആണ് കൊടുക്കുന്നത്... 2 days ആയീ മൂളി മൂളി ഒരു sound പുറപ്പെടുവിക്കുന്നു.. ഷീണം വും ഉണ്ട്.... Reason എന്താ.... Plz reply🙏
@mihrantravelspattambi267011 ай бұрын
same issue in my home
@malu39543 жыл бұрын
Chetta nta thathaykk virayalu polee thala chumma kudayunnu nthu Pattin ariyilaa oru medicine parayo
@pragilp12082 жыл бұрын
Medicin mix cheyuth eathre drop ethre time kodukanam
@devikadevikripa7295 Жыл бұрын
Bro please help me nte parrot enale muthale actice ala sadrne othiri behalam vach samsarikne oru ring neck ame epo ravile behalam onm ika avll urangnne.Tired ane bro njn ntha chynde . please please please help me
@artist12318p Жыл бұрын
Ok aayo same enteyum active alland erikkunnu
@butterfly84403 жыл бұрын
Ente nadan thathaye poocha kadichu athinulla marunn paranj tharumo
@shammemspigeons26372 жыл бұрын
എന്റെ തത്ത ശർദിക്കുകയാണ് എന്താണ് ചെയ്യണ്ടത് എൻ എനിക്ക് അറിയില്ല 1അര മാസം ഉള്ള കുനാണ്
@AswathyAchu-z1x Жыл бұрын
Hello thathake thanimathan kodukkan pattumo
@s.r.psmusicbox12503 жыл бұрын
Cheta njan chetante whatsapp number save chaithairunu but message ayakkan patunilla . Njan chodhikkan vannathu enthennal , njan thathaye meedichittu 1 ara month aaiii ippol athinu full green colour vannu but athinte chiraginte adiyil ninnum black colour thooval poziyunnu, ippol 3 thooval already pozinju ippol 4aamatha thooval poziyaraii . Athinu bhayankara veedana anu because aa thooval frontil potti irikunnu
@athulcdavis33793 жыл бұрын
Bro no.full ayit save chey including +
@angelakpopworld Жыл бұрын
Ende perrot edakide eye adakum appol kannil ninne vellavum varum Ee videoil kanda marunne vanganam ende perrotine 2 age ayittullo
Ente thathyude nosil ninn blood varunnu And also so weak
@bindumartin51243 жыл бұрын
Oru tharam podi athu skin allergy undakkunnu. Athinu enthu medicine anu.
@bindhuprakash85953 жыл бұрын
എൻ്റെ തത്ത വാ തുറന്ന് തൊണ്ടയിൽ എന്തോ ഉള്ളത് പോലെ പ്രതീകരിക്കുന്നു 12 വയസ് പ്രായമുണ്ട്... Dr നെ കാണിച്ചപ്പോൾ ത്രോട്ട് ഇൻഫെക്ഷൻ ആണെന്നഅ പറഞ്ഞേ മെഡിസിൻ ആയ്ട്ട് ഒരു സൊല്യൂഷൻ തന്നു but ഇപ്പോളും മാറീട്ടില്ല..!any medicines?
@miraclehairpack71183 жыл бұрын
Chetta njan oru kunju thathaye vangichu athinte oru mukkil ninnum vellam varunnu enthaa cheyyendath
@premarenjith86869 ай бұрын
Hlo, ath mariyo. Ivde ente thathakum ithpole varunnu enth cheyyum
എൻറെ തത്ത രണ്ടുദിവസം കൊണ്ട് ഫുഡ് എടുക്കുന്നില്ല. വയറിനു വീക്കം ഉണ്ട് എന്ത് ചെയ്യണം?
@prasobh61122 жыл бұрын
എന്റെ തത്ത നന്നായി സംസാരിക്കുമർന്നു,, ഇപ്പോ 2ദിവസം ആയി ഒന്നും മിണ്ടുന്നില്ല,, സൗണ്ട് പുറത്ത് വരുന്നില്ല ബട്ട്, അവൻ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്, കരയാൻ ശ്രമിക്കുമ്പോഴും സൗണ്ട് പുറത്ത് വരുന്നില്ല,, enthakum karanm
@ZiyasWorld-rd2my2 жыл бұрын
എന്റെ തത്തക്കും ഇതേ problm. ഇപ്പൊ ശെരിയായോ
@anandgc57113 жыл бұрын
Broo thatha food kazikunila enth medicine kodukanam
Ente thatha inn ravile eneekunilla😢kann thurakunnund.
@Vishnu-jc8wd3 ай бұрын
ബ്രോ എനിക്ക് തത്ത അല്ല ഒരു മൈന ഉണ്ട്.അതിന് ഇടക്കിടക്ക് നടക്കുമ്പോൾ ചെറിയ വേദന ഉണ്ടാകാറുണ്ട്.ഇടക്ക് ഒരു കാൽ പൊക്കി വച്ചിട്ട നിൽകുക.അത് നൈറ്റ് വീട്ടിലെ റൂമിൻ്റെ ഡോറിൻ്റെ മുകളില ഉറക്കം.ഇതിനിടെ അത് ഞെട്ടി താഴെ വീണുപോയി ഇന്ന് അത് നടക്കുമ്പോൾ കാൽ ഇടറുന്നു അത് എന്തിട്ട. മാറാൻ എന്താ വഴി
@akhilramesh45893 жыл бұрын
ബ്രദർ എന്റെ 1 month ആയിയ തത്തയ്ക്ക് ഒരു കണ്ണ് വെള്ളം നിക്കുന്നു ആക്റ്റീവ് ആണ് തത്ത. കണ്ണ് വെള്ളം നീർജു നി ക്കുന്നു എന്തു ചെയ്യണം പറഞ്ഞു തരാമോ പ്ലീസ് ബ്രദർ.
@Jasasanajas3 жыл бұрын
Chetta nte parrotin dark green colourayi kuzhappamindo pinne foodum kazhikunila
@islandentertainment86173 жыл бұрын
Bro ente baby parrot athikam food edukunila
@seemaratheep70012 жыл бұрын
bro... എന്റെ തത്തക്ക് 2 മാസം പ്രായം കഴിഞ്ഞു.....ഇപ്പോൾ അതിന്റെ ഇടത് കണ്ണ് എപ്പോഴും കാലു കൊണ്ട് ചൊറിഞ്ഞു....ഇരിക്കുന്നു....ഇപ്പോൾ കണ്ണിന്റെ മുകളിൽ ചോര വരുന്നപോലെ ഉണ്ട്.....വീണ്ടും വീണ്ടും ചൊറിച്ചിൽ ആണ്......എന്ത് കൊണ്ടാരിക്കും.....ചെറിയ ജീവികൾ രണ്ട് ശരീരത്തിൽ.....എന്താണ് ചെയിക......ഞാൻ ആദ്യമായിട്ടാണ് തത്ത യേ വളർത്തുന്നത്......പെട്ടെന്നു ഒരു മറുപടി തരുമോ....
@ramyarajesh96052 ай бұрын
Bro.... എന്റെ തത്ത പറക്കാൻ പറ്റുന്നില്ല...ഏതെങ്കിലും ഒരു മൂലക്കിൽ ഇരിപ്പാണ്.. ആല്ലെങ്കി കമ്പിൽ ആണ് ഇരിക്കാറ്.... എന്താ ആണ് ഞാൻ ചെയ്യേണ്ടത്... അവൾ പെണ്ണ് ആണ് 5കൊല്ലം ആയി എന്റെ അടുത്ത് വന്നിട്ട്
@bilalkabeer3 жыл бұрын
Medicine ethra neram aanu kodukkendath?
@shamlashamla5193 жыл бұрын
Ente parrotinte തൂവൽ muzhuvanum കൊഴിഞ്ഞു പോകുന്നുണ്ട്. തലയിലെ thooval മുഴുവനും കൊഴിഞ്ഞു.. ബോഡിയിലും അങ്ങനെ തന്നെയാ.... കൂടാതെ സ്വയം അത് തൂവൽ കൊത്തി പറിക്കുന്നുണ്ട്. ഞാൻ vimeral syrup കൊടുക്കുന്നുണ്ട്.... എന്നിട്ടും മാറ്റമില്ല... അതിനു എന്തെങ്കിലും problm ഉണ്ടാകുമെന്ന് ഓർത്തിട്ടു 😢😢😢... എന്തുകൊണ്ടാണ് ingane... എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ... Plzzzzz... Reply തരുമെന്ന് പ്രതീക്ഷിക്കുന്നു.... എന്തെങ്കിലും മെഡിസിൻ പറഞ്ഞു tharumo
60 dys ആയി വെള്ളം ഒക്കെ വെച്ച് കൊടുക്കാമോ ഇനി hand ഫീഡിങ് ആണ് ചെയ്യുന്നെ ഇപ്പൊ ഇനി ഫ്രൂട്സ്, വെജ്., സീഡ്‌സ് ഒക്കെ കൊടുക്കാമോ
@killer50783 жыл бұрын
Bro ee paraclean spray thatyude dehat ano adikande
@PetsTuber3 жыл бұрын
Yss
@killer50783 жыл бұрын
@@PetsTuber thanks bro
@jincemathew53793 жыл бұрын
എന്റെ തത്ത കുഞ് ഒന്നും കഴിക്കുന്നില്ല ഒരു മാസത്തിന് താഴെയാണ് പ്രായം . കണ്ണടച് ഇരിക്കുവാ ph number ഒന്നു കിട്ടുമോ
@nafisiraj17 Жыл бұрын
1mnth ആയ നാടൻ തത്ത ആണ് എപ്പഴും ഒച്ചവെച്ചിരിക്ക അതെന്താ maruo വലുതാവുമ്പോ
@kanchanas45433 жыл бұрын
എന്റെ തത്ത കഴിക്കും പക്ഷെ കഴിക്കുന്നത് പിന്നെ അതു ഈളാ മാതിരി തുപ്പിക്കളയും എന്താണ് ചെയ്യണ്ടത് ഒന്നു പറയാമോ plzzzz🙏🙏
@sajeevkumar23583 жыл бұрын
സർ എന്റെ തത്ത 2 മാസo പ്രായമാണ് ഇപ്പോൾ 2 ദിവസമായി ആഹാരങ്ങൾ ഒന്നും കഴിക്കുന്നില്ല ഒരു ശബ്ദവും ഉണ്ടാക്കുന്നില്ല മയങ്ങി ഇരിക്കുകയാണ് എന്തെങ്കിലും മരുന്ന് പറഞ്ഞു തരണം
@malayalamhub35532 жыл бұрын
Enittu ippo mariyo sir
@zandeepsr61412 жыл бұрын
Redy ayoo.. Enth marunnu anu koduthe
@jasiljr46752 жыл бұрын
എന്ത് മരുന്ന് ആണ് നിങ്ങൾ കൊടുത്തത്
@thanmaymineesh12822 жыл бұрын
എന്റെ തത്തക്ക് തലയിലും കണ്ണിന്റെ sidelum pimples വരുന്നുണ്ട് അതിന് എന്താണ് ചെയ്യുക
@gigisantosh35999 ай бұрын
എന്റെ തത്തയുടെ മോഷൻസ് വാട്ടറി ആയിട്ട് ആണ് ചിലപ്പോ പൊകുനെ 60 days കഴിഞ്ഞു
@shaharbanlirar5205 Жыл бұрын
എന്റെ തത്തക്ക് 2മാസം കഴിഞ്ഞു ഭക്ഷണം കഴിക്കുന്നില്ല വായ പൂട്ടി പിടിക്കുന്നു തൂങ്ങി ഇരിക്കുന്നു
@solukk29022 жыл бұрын
Thathakku vellam kodukkano
@balkeessadik50758 ай бұрын
തത്ത ക്ഷീണിതയും അതുപോലെ കാലും തളർന്നിരിക്കുന്നു നടക്കാൻ ആവുന്നില്ല എന്ത് ചെയ്യും
@himahitha96742 жыл бұрын
Thanku 😁
@akhil.s99702 жыл бұрын
Bro. Anta bird innu കണ്ണിനു മാത്രം വെള്ളം വരുന്നുണ്ട് appo 1st പറഞ്ഞാ medicen കൊടുക്കാമോ? Pls reply 🙏
@jithinkumar97194 жыл бұрын
ഇത്രയും കാര്യങ്ങൾ simple' ആയി അവതരിപ്പിച്ചതിന് ഒരു പാട് thanks"
@PetsTuber4 жыл бұрын
Thanks 🙏🙏😍😍😍
@bindumartin51243 жыл бұрын
Kulippikamo
@rajeenaabduljabbar58902 жыл бұрын
Nagluda തത്ത കണ്ണട ചിരിക്കുന്നു etha കാരണം
@homoeovibes82912 жыл бұрын
Euphrasia 30...ഹോമിയോപതിക് മെഡിസിൻ ആണ്....good treatment for eye disorders...
@muheenudheenm9751 Жыл бұрын
Eth ethre thulliyan kodukkedath
@izzaaishathahir1922 жыл бұрын
Can I put my ring neck in my balcony please reply
@zandeepsr61412 жыл бұрын
Brooo. തത്തയുടെ ബോഡി ചുടു ഉണ്ട്. Food kazhikkunnilaa pinne തുങ്ങി ഇരിക്കുവാ എന്താ കാരണം
@sayedsayu Жыл бұрын
എന്റെ തത്തക്ക് മൂക്കിൽ നിന്ന് വെള്ളം വരുന്നുണ്ട് എന്ത് ചെയണം
@sanalkumar75592 жыл бұрын
ബ്രദർ ഞങ്ങൾക്ക് ഒരു തത്ത ഉണ്ട് അത് ഡാൻസ് കളിക്കുമ്പോൾ തിന്ന ഭക്ഷണങ്ങൾ മുമ്പോട്ട് മുമ്പോട്ട് വരുന്ന അത് മുമ്പോട്ട് വരാതിരിക്കാൻ എന്തെങ്കിലും മരുന്ന് പറഞ്ഞുതരുമോ
@thadhagathbk76533 жыл бұрын
Thank you chetta എന്റെ തത്തയുടെ കണ്ണിന് വയ്യാരുന്നു. Thank you. അലക്സിൻഡറി പാരറ്റ് ആയിരുന്നു. കേസ് പേടിച്ച് ഹോസ്പിറ്റലിൽ കൊണ്ട് പോയില്ല. ഇനി മരുന്ന് വാങ്ങി കൊടുത്താൽ മതിയല്ലോ . താങ്ക്യൂ 😍😍😍