Part 02 Wood furniture polishing and new look | ആർക്കും ഫർണിച്ചർ പോളിഷ് ചെയ്യാം

  Рет қаралды 29,895

walkie talkie

walkie talkie

Күн бұрын

Пікірлер: 76
@manjulanair5959
@manjulanair5959 3 жыл бұрын
വളരെ നല്ല വീഡിയോ.... കുറച്ചു time എടുത്തിട്ടാണ് എങ്കിലും എല്ലാം വളരെ നന്നായി എക്സ്പ്ലൈൻ ചെയ്തു തരുന്നുണ്ട്. ഇനിയും ഇത്തരം വീഡിയോസ് പ്രദീക്ഷികുന്നു.
@c.raheemc.raheem674
@c.raheemc.raheem674 4 жыл бұрын
അഞ്ചു മിനുട്ട് കൊണ്ട് തീർക്കേണ്ട വീഡിയോ അര മണിക്കൂർ ആക്കി എടുത്തു ഇനിയെങ്കിലും ശ്രദ്ദിക്കുക
@Sajin0011
@Sajin0011 3 жыл бұрын
സമയം എടുത്തു കാണിക്കുന്നതാണ് നല്ലത്. എങ്കിലേ ഞങ്ങളേപ്പോലെ beginners ന് നന്നായി മനസ്സിലാവൂ Thanks
@majupscaria4044
@majupscaria4044 4 жыл бұрын
ബ്രോ സൂപ്പർ. ഒരുപാട് ആൾക്കാർക്ക് ഉപകാരപ്പെടുന്ന വീഡിയോ ആണ്. Thanks
@walkietalkieontheway
@walkietalkieontheway 4 жыл бұрын
വളരെ സന്തോഷം ..എൻ്റെ വീഡിയോ കണ്ടു അപിപ്രായം അറിയിച്ചതിനു നന്ദി
@ameerali2150
@ameerali2150 Жыл бұрын
Very very good
@dhaneeshkg2563
@dhaneeshkg2563 4 жыл бұрын
സജീഷ് ഗോവിന്ദൻ സാറിന്റെ വോയിസ്‌ പോലെ തോന്നി 🥰
@jayarajv9480
@jayarajv9480 3 жыл бұрын
Correct
@krishnadas1122
@krishnadas1122 3 жыл бұрын
ഈ തുടക്കുന്നതും ഒരക്കുന്നതും തുടക്കവും അവസാനവും കാണിച്ചാൽ ബോറടി യില്ലാതെ കാണാമായിരുന്നു
@drjosiahv
@drjosiahv 3 жыл бұрын
Wonderful video man. Very honest, detailed video. I wanted to DIY old furniture in my house. You are covering every detail for a beginner. There are small lags where you could speed up the video. Though not fluent I like your way of narration. Keep it up.
@littlefarmersfromkerala916
@littlefarmersfromkerala916 3 жыл бұрын
Thanks bro. Loved it
@showkushowkuthalikulam6561
@showkushowkuthalikulam6561 3 жыл бұрын
Porichu to nannayi manassilakkithannu thangs bro supparayito
@sujeshkannan6060
@sujeshkannan6060 3 жыл бұрын
എന്റെ പൊന്നു ഭായ്..... ഭയങ്കര ലാഗ്....
@nimmiannavalsan6481
@nimmiannavalsan6481 3 жыл бұрын
Handmade wood table lamb rosewood polish cheiyanathu egeini anu onu parayumo
@ashikraju7831
@ashikraju7831 4 жыл бұрын
Bro painted door ithu pole cheyyan mattuo
@AbdulSalam-df9zm
@AbdulSalam-df9zm 4 жыл бұрын
ഹലോ ചേട്ടാ നിങ്ങളെ വീഡിയോ ഞാൻ കണ്ടു വളരെയധികം ഇഷ്ടപ്പെട്ടു എനിക്ക് ഒരു സംശയം ഉണ്ട് ഞാനൊരു മഹാഗണിയുടെ സോഫ ഉണ്ടാക്കി അതിനു അതിന്റെ കളർ കിട്ടാൻ എന്ത് ചെയ്യണം എന്ന് അറിയണം അത് അറിഞ്ഞാൽ വളരെയധികം ഉപകാരമാണ് എന്തൊക്കെയാണ് ചെയ്യേണ്ടത്
@walkietalkieontheway
@walkietalkieontheway 4 жыл бұрын
നല്ല മൂത്ത മരം ആണെങ്കിൽ ..കളർ എന്തിനു കൊടുക്കണം ...? സാൻഡ് പേപ്പർ ഇട്ടതിനു ശേഷം, സീലെർ ഇട്ടതിനു ശേഷം , വീണ്ടും 220 സാൻഡ് പേപ്പർ ഇട്ടു ഉരസി മിനുസപ്പെടുത്തി ...രണ്ടു കോട്ട് പോളിഷ് ഇടുക. കളർ ചേർക്കുന്നത് മിക്സഡ് മരം കൊണ്ട് ഫർണിച്ചർ ഉണ്ടാകുമ്പോൾ സെയിം കളർ കിട്ടാൻ വേണ്ടി ആണ്
@AbdulMajeed-gd3tm
@AbdulMajeed-gd3tm 4 жыл бұрын
താങ്ക്സ്
@abhijithjithu6987
@abhijithjithu6987 4 жыл бұрын
Thanks bro
@samueltitus7991
@samueltitus7991 3 жыл бұрын
Please show the demonstration clearly
@kannanrsr826
@kannanrsr826 4 жыл бұрын
Ethaanu cheyunathu enu parayunilla athu moshamayi poyii
@walkietalkieontheway
@walkietalkieontheway 4 жыл бұрын
Chk previous video
@samueltitus7991
@samueltitus7991 3 жыл бұрын
Demo kanikumbol materials use enganey cheyunnu edukunadh enthokk materials aanu use cheyanudh idhokk parayanam
@shahzadsheru8612
@shahzadsheru8612 4 жыл бұрын
ചേട്ടാ പഴയ വുഡിൽ പറ്റിയിരുന്ന പൈന്റ് എങ്ങനെയാണ് ക്ലീൻ ചെയ്യുക
@petersimon7266
@petersimon7266 4 жыл бұрын
Sand paper use cheyy
@sunilkumararickattu1845
@sunilkumararickattu1845 4 жыл бұрын
Putty Mix എന്നത് കളർ പൊ ടിയും thinner ഉം Asian Paint wood filler ഉം ആണോ?
@walkietalkieontheway
@walkietalkieontheway 4 жыл бұрын
SEE REPLAY
@muhammeduae332
@muhammeduae332 4 жыл бұрын
Polish cheyyaatha furniturel polish cheynnath pettenn upload cheyyane
@walkietalkieontheway
@walkietalkieontheway 4 жыл бұрын
തീർച്ചയായും ചെയ്യാം മഴ കാലമായതിനാൽ പോളിഷ് 3 കോട്ട് ചെയ്യാനും, ഉണങ്ങി കിട്ടാനും സമയം കൂടുതൽ എടുക്കും ...ഈ വീഡിയോ പോലെ ഏതെങ്കിലും ഒരു ചെറിയ സ്റ്റൂൾ അത്പോലെ ചെറിയ എന്തെങ്കിലും റീ പോളിഷ് ചെയ്തു നോക്കു ..റിസൾട്ട് പെർഫെക്റ്റ് ആയിരിക്കും ...അപ്പോൾ അടുത്ത സ്റ്റെപ് ചെയ്യാം.
@muhammedirfanm.p2950
@muhammedirfanm.p2950 3 жыл бұрын
Chetta scrachaya 18 varsham mumbulla polish cheytha furnichar veendum polish cheyyan enthocke avishyamund????
@muhammedrasik9083
@muhammedrasik9083 4 жыл бұрын
New wood polish vdo send
@praveenanayara
@praveenanayara 4 жыл бұрын
Colour engane chiyunnu ennu parangilla.
@walkietalkieontheway
@walkietalkieontheway 4 жыл бұрын
കളർ മിക്സ് ചെയ്യുന്നത് കുറച്ചു എക്സ്പീരിയൻസ് വേണം ...മൂന്ന് നാലു തവണ മിക്സിങ് ചെയ്തു നോക്കു ...ചെറിയ ഒരു പലക എടുത്തു സാമ്പിൾ ചെയ്തു നോക്കു ‌..എന്നിട്ട് മാത്രം ഫർണീർ ചെയ്തു നോക്കിയാൽ മതി ,,ഇല്ലെങ്കിൽ പണി കിട്ടും
@shoukathk8033
@shoukathk8033 3 жыл бұрын
color cheyyumbhol adhilekk endhokke cherkkannam
@shoukathk8033
@shoukathk8033 3 жыл бұрын
woteranno cherkkendhe
@muneerbinmuhammad4655
@muneerbinmuhammad4655 4 жыл бұрын
Sleek ക്കും wood polishum ഒന്നാണോ?
@sreejithruthu9293
@sreejithruthu9293 3 жыл бұрын
No randum randaanu
@shathikesav7435
@shathikesav7435 3 жыл бұрын
Very detailed and informative video. Touch wood use cheythu pazhakkamillaatha wood clear adikkan enthokke add cheyyaan. Please do reply
@shafeekaju4739
@shafeekaju4739 4 жыл бұрын
Thinner use cheythittano putti um color um mix cheyyunnath
@walkietalkieontheway
@walkietalkieontheway 4 жыл бұрын
Yes, putty mix cheyumbol sradhichu cheyuka. Chock powder + sealer + thinner + colour
@sunilkumararickattu1845
@sunilkumararickattu1845 4 жыл бұрын
@@walkietalkieontheway Ratio orഎത്ര അളവ് ഒന്ന് പറയാമോ
@walkietalkieontheway
@walkietalkieontheway 4 жыл бұрын
@@sunilkumararickattu1845 അളവ് പറയാൻ ബുദ്ധിമുട്ടാണ് വളരെ ശ്രദ്ധിച്ചു മാത്രം ചെയ്യുക ആദ്യം ഒരു കഷ്ണം മരം എടുത്തു സാമ്പിൾ ചെയ്‌തതിന്‌ ശേഷം മാത്രം. ഒരു ഗ്ലാസ് എടുക്കുക ..എന്നിട്ട് അതിൽ കാൽ ഭാഗം ചോക്ക് പൗഡർ എടുത്തു സീലെർ അൽപം അല്പം ഒഴിച്ചു ..ഇളക്കി കോൺസിസ്റ്റൻസി ( ക്ലോസ് അപ്പ് പേസ്റ്റിനേക്കാൾ കുറച്ചു കൂടി കട്ടി വരുന്നത് വരെ ) വരുത്തുക. അതിൽ അല്പം ( 5 സ്പൂൺ ) തിന്നർ മിക്സ് ചെയ്യുക നന്നായി മിക്സ് ചെയ്യുക അവസാനം 4 തുള്ളി (ഡ്രോപ്സ് ) വെള്ളം ചേർത്ത് വീണ്ടും മിക്സ് ചെയുമ്പോൾ നല്ല പേസ്റ്റ് ആകും. നിറം ചേർക്കുമ്പോൾ വളരെ അധികം ശ്രദ്ധിക്കുക, നിങ്ങളുടെ മരത്തിനനുസരിച്ചു വേണം നിറം മിക്സ് ചെയ്യാൻ . ഏതെങ്കിലും ഒരു കളർ കൂടി പോയാൽ ആകെ കളർ മാറി പോകും. പിന്നെ വീണ്ടും എല്ലാം ഉരച്ചു കളയേണ്ടി വരും ..
@JBfoodntravel
@JBfoodntravel 3 жыл бұрын
Video full kananam ennundu pakshe bhayankara slow anu.
@AjmalTechOffical
@AjmalTechOffical 4 жыл бұрын
Polish job vacancy undo
@truevision75
@truevision75 3 жыл бұрын
Points mathram kandavar ?
@abinkuriakose4253
@abinkuriakose4253 4 жыл бұрын
ഒരുപാട് length ആണ്..edit chaith edu...
@musthafakp2242
@musthafakp2242 3 жыл бұрын
എന്റെവീട്ടിലെ സ്റ്റൈർകസിന്റെ ഹാൻഡൽ polish നാലു വർഷമായി ചെഇതിട്ട് .. ഇപ്പോൾ പിടിക്കുന്ന സ്ഥലം പൂപ്പൽ പറ്റി പിടിച്ച് കാണുന്നു .. നഖം കൊണ്ടോ മറ്റോ ഇളക്കിയാൽ പോകുന്നുണ്ട് .. ഇത്‌ പോകാൻ എന്താണ് ചെയ്യുക. pls, rply
@walkietalkieontheway
@walkietalkieontheway 3 жыл бұрын
Sand paper 320 ettathinun ssesham polish mathram ettal mathi. Full stairs cheyyanam. Ellenkil Randu colour aayi pokum
@siddeeqmelmuri819
@siddeeqmelmuri819 4 жыл бұрын
എനിക്ക് പുതിയ കട്ടിൽ ആണ് പോളിഷ് ചെയ്യാൻ ഉള്ളത്, സംശയം ചോദിക്കാൻ പറ്റിയ whats app നമ്പർ കിട്ടുമോ, only whatts appil ൽ മാത്രം ബന്ധപ്പെടുകയുള്ളൂ, ശല്യം ആവില്ല 😇😇
@walkietalkieontheway
@walkietalkieontheway 4 жыл бұрын
ഞാൻ ഒരു എക്സ്പെർട് അല്ല ...അപിപ്രായം ചോദിക്കു അറിയുമെങ്കിൽ പറയാം . ഏതാണ് മരം? ഒരു മരത്തിന്റെ തന്നെ കഷ്ണങ്ങൾ കൊണ്ട് ഉണ്ടാക്കിയതാണോ ? ഉണ്ടാക്കിയ കട്ടിൽ പൂക്കൾ പോലെ ഡിസൈൻ വർക്ക് ഉള്ളതാണോ ?
@skariakv3920
@skariakv3920 2 жыл бұрын
എന്റെ ചേട്ടാ ഇത്രയും വലിച്ചു നീട്ടണോ
@rajeshpayyadi1774
@rajeshpayyadi1774 3 жыл бұрын
കഴിഞ്ഞ വീഡിയോ ലും ഇടകയ്ക് ഓഡിയോ കിട്ടുന്നില്ല..ഇതിലും ഇല്ല
@samueltitus7991
@samueltitus7991 3 жыл бұрын
Detail aaitu parayunilla
@sharons6180
@sharons6180 3 жыл бұрын
Gd ..but ...very long.
@abdulshukoorshukoor2156
@abdulshukoorshukoor2156 4 жыл бұрын
നീട്ടി കൊണ്ട് പോവുന്നത് എന്തിനാ സുഹൃത്തേ
@walkietalkieontheway
@walkietalkieontheway 4 жыл бұрын
Next time speed aakkam
@baijukaruthedath1269
@baijukaruthedath1269 4 жыл бұрын
Sleek എന്തിനാണ് ഉപയോഗിക്കുന്നത്?
@walkietalkieontheway
@walkietalkieontheway 4 жыл бұрын
Sleek upayogikunatu, water, chemicals veenal onnum pattathirikkan.
@shafeerakhaleel587
@shafeerakhaleel587 4 жыл бұрын
Sheelnack Wood polishil sealer ozhikno??
@walkietalkieontheway
@walkietalkieontheway 4 жыл бұрын
Noooooooooo, സീലെർ തിന്നർ മിക്സ് ചെയ്ത് അടിക്കണം ...ഷീൻ ലക് വുഡ് പോളീഷിൽ തിന്നർ മിക്സ് ചെയ്ത് അടിക്കുക (ഒരു ചായ ഗ്ലാസ് ഫുൾ പോളിഷ് എടുത്താൽ അതിൽ കാൽ തിന്നർ )
@sreejithruthu9293
@sreejithruthu9293 3 жыл бұрын
Ozhikkam......rain tymil polish vegam finish aavan polishil sealer mix cheythal vegam brightness aavum...pani vegham finsh aavum
@samueltitus7991
@samueltitus7991 3 жыл бұрын
Vyakthadha illa
@ashrafputhusseri7177
@ashrafputhusseri7177 4 жыл бұрын
Very long
@jaleeljely1201
@jaleeljely1201 4 жыл бұрын
3 colorulla door maharani color polish engana cheyyunnad Frend door aanu
@walkietalkieontheway
@walkietalkieontheway 4 жыл бұрын
Ayyo front door, colour matti chayyano? Whatsapp me
@jaleeljely1201
@jaleeljely1201 4 жыл бұрын
@@walkietalkieontheway number
@jaleeljely1201
@jaleeljely1201 4 жыл бұрын
Mobil number tharamo
@walkietalkieontheway
@walkietalkieontheway 4 жыл бұрын
@@jaleeljely1201 9947147496
@josephcv648
@josephcv648 3 жыл бұрын
Presentation quality is very poor.
@walkietalkieontheway
@walkietalkieontheway 3 жыл бұрын
See other video.. related polishing
@saiju4u1
@saiju4u1 3 жыл бұрын
താൻ എന്ത് ഉദ്ദേശിച്ചാണോ ഈ വീഡിയോ ചെയ്തത് അത് നടന്നില്ല ...എന്തൊക്കെ , എത്ര add ചെയ്‌തു എന്ന് തനിക്ക് മിണ്ടാൻ വയ്യേ ചങ്ങായി
@walkietalkieontheway
@walkietalkieontheway 3 жыл бұрын
Playlist nokku - vere video undu
@SriniVasan-nq1ij
@SriniVasan-nq1ij 4 жыл бұрын
ഇതെന്താ ആർട്ട് ഫിലിമോ🤪
@walkietalkieontheway
@walkietalkieontheway 4 жыл бұрын
വീഡിയോ കാണുകയും കമന്റ് എഴുതാൻ കാണിച്ച മനസിനും നന്ദി വീഡിയോ സ്ലോ ആക്കിയതാണ് ...പല വീഡിയോകൾ റെഫർ ചെയ്തപ്പോൾ സ്പീഡ് കാരണം എങ്ങനെയാണ് കൃത്യമായി റീ പോളിഷ് ചെയുന്നത് എന്ന് മനസിലാവുന്നില്ല.. ഈ വീഡിയോ കാണുന്നവർ അവരുടെ വീട്ടിലെ ഫർണിച്ചർ റീ പോളിഷ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും, അതുപോലെ, അവർ പ്രൊഫഷണൽസ് ആയിരിക്കണമെന്നില്ല അതുകൊണ്ടു മിസ്റ്റേക്ക് വരാതെ പോളിഷ് ചെയ്യാൻ വേണ്ടിയാണ് ..സ്ലോ ആക്കിയത് പറഞ്ഞ കാര്യങ്ങൾ തന്നെ മൂന്ന് തവണ ആർവർത്തിച്ചു പറഞ്ഞതു പോലും ഈ കാരണത്താൽ ആണ് ... അടുത്ത വീഡിയ ചെയ്യുമ്പോൾ സർ പറഞ്ഞ കാര്യം ശ്രദ്ധിക്കാം
@anilskaria6793
@anilskaria6793 3 жыл бұрын
നിനക്കൊന്നും വേറെ പണിയില്ലേ
@walkietalkieontheway
@walkietalkieontheway 3 жыл бұрын
Ella, 😂
pumpkins #shorts
00:39
Mr DegrEE
Рет қаралды 59 МЛН
1894 SINGER Sewing Machine Restoration
31:46
NATRA
Рет қаралды 22 МЛН
ആർക്കും ഇനി പോളിഷിങ്ങ് ചെയ്യാം
12:11
ON THE SPOT YOUTUBE CHANNEL
Рет қаралды 335 М.
pumpkins #shorts
00:39
Mr DegrEE
Рет қаралды 59 МЛН