No video

PART 1 എന്താണ് സോപാനസംഗീതം WHAT IS SOPANA SANGEETHAM

  Рет қаралды 5,262

JANA SOPANAM HARIGOVINDAN

JANA SOPANAM HARIGOVINDAN

Күн бұрын

Its a description on SOPANA SANGEETHAM/KOTTIPPADISSEVA which is a traditional tsmple music of Kerala PART 1.Please listen and comment.Its only a version of mine.Try to understand and spread all the different views on this art form..Let this artform get maximum reach to entire world. Contact +91 9947910706
സോപാനസംഗീതത്തേക്കുറിച്ചും ഇടക്കയേക്കുറിച്ചും എന്റെ വീക്ഷണങ്ങളും അറിവുകളുമാണിതില്‍ പങ്കു വെച്ചിട്ടുള്ളത്.നിങ്ങളുടെ വീക്ഷണങ്ങളും അഭിപ്രായങ്ങളും കൂടി സ്നേഹപൂര്‍ണമായ ഭാഷയില്‍ വീഡിയോക്കു താഴെ കമന്റ്സായി ഇടാന്‍ അപേക്ഷ.അങ്ങനെ ഈ കലാരൂപത്തേക്കുറിച്ച് വിപുലമായൊരു ചര്‍ച്ചയും അതിലൂടെ കൂടുതല്‍ ജനകീയവല്‍ക്കരണവും സംഭവിക്കണമെന്നാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.

Пікірлер: 24
@BoltoriumIndustrySpares-ml6ic
@BoltoriumIndustrySpares-ml6ic 10 ай бұрын
ആശംസകൾ
@gayathri8825
@gayathri8825 3 жыл бұрын
നല്ല അറിവാണ് നൽകുന്നത്
@vinubaarath2426
@vinubaarath2426 3 жыл бұрын
goodവളരെ വിജ്ഞാനപ്രദം ക്ഷത്രത്തിൽ സോപാന സംഗീതം അവതരിപ്പിക്കുന്നവർക്ക് പ്രാദാന്യവും അംഗീകാരവും നൽകുകയും അതിന് അവസരം ലഭിക്കാത്തവർ ക്ക് അവസരം കൊടുക്കുകയും ചെയ്താൽ ഈ കല യഥാർത്ഥരൂ പത്തിൽ ത്തിൽ വളരുക തന്നെ ചെയ്യും. ഇന്ന് എല്ലാവരും ദൃശ്യമാധ്യമത്തിന് പിറകെയാണ് ക്ഷേത്രത്തിൽ സോപാനസംഗീതം അവതരിപ്പിക്കാൻ ആരും മുന്നോട്ടു വരുന്നില്ല
@rindyajoseph6873
@rindyajoseph6873 10 ай бұрын
വളരെ മനോഹരമായ അവതരണം ❤
@rahimk.a8752
@rahimk.a8752 3 жыл бұрын
പുതിയ അറിവുകൾ
@narayanankuttynarayanankut83
@narayanankuttynarayanankut83 3 жыл бұрын
അറിവ് അറിയുംതോറും,,, തേടിപോകാൻ തോന്നുന്ന,, പ്രഹേളിക..... 🙏🙏🙏🙏
@geethavnb3489
@geethavnb3489 3 жыл бұрын
കൊട്ടിപ്പാടിസേവയെ കുറിച്ചും ഇടയ്ക്കയെ കുറിച്ചും അങ്ങയിൽ നിന്നും കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
@praveenrprasad8740
@praveenrprasad8740 5 ай бұрын
Thank you
@santhoshc5596
@santhoshc5596 3 жыл бұрын
നല്ല വിവരണം... 👌👏👏
@giridharanmp6128
@giridharanmp6128 2 жыл бұрын
🙏🙏🙏🙏🙏
@panandbhiravsarma1245
@panandbhiravsarma1245 3 жыл бұрын
Superb Uncle.... 🥰🥰🥰
@mukundanm9770
@mukundanm9770 3 жыл бұрын
👍
@spjayaram4275
@spjayaram4275 3 жыл бұрын
👍👍👍
@grameenakshethrangal9359
@grameenakshethrangal9359 2 жыл бұрын
വളരെ നന്നായിരിക്കുന്നു.. വ്യക്തമായ വിവരണം.. അഭിനന്ദനങ്ങൾ.. 🌹🌹
@timetravel099
@timetravel099 Жыл бұрын
@3:25. Mentioned in Sanskrit Panini grammar. Maheshwara soothraani 👍
@jayanthikrishna
@jayanthikrishna Жыл бұрын
Could you please the name of the instrument used here as I'm unaware of the same
@manipanangad8259
@manipanangad8259 2 жыл бұрын
ഏതു പ്രായക്കാർക്കും പഠിക്കാമോ എവിടയാ ണ് പഠിക്കാൻ സാധിക്കുക
@appubinoy9320
@appubinoy9320 Жыл бұрын
ഏതു പ്രായക്കാർക്കും പഠിക്കാമോ
@saji.sachari9427
@saji.sachari9427 8 ай бұрын
സോപാനം എന്നതിന്റെ അർത്ഥം ആണോ പടികൾ അതോ പടവുകൾ പറഞ്ഞ കഥ ഏതു പുരാണത്തിൽ ആണ് ഉള്ളത്
@sabithak6675
@sabithak6675 9 ай бұрын
Class evideyan
@soyamvaramtec529
@soyamvaramtec529 2 жыл бұрын
Evideya padipikunne plz reply
@grameenakshethrangal9359
@grameenakshethrangal9359 2 жыл бұрын
സോപാന സംഗീതത്തിന്റെ ഒരു പശ്ചാത്തല ശബ്ദമോ അല്ലെങ്കിൽ തുടക്കത്തിലും ഒടുക്കത്തിലും ഒരു മിനിറ്റ് സോപാന സംഗീതമോ ചേർക്കാമായിരുന്നു....
@anilranilr6646
@anilranilr6646 Жыл бұрын
ഫോൺ no ക്ലാസ്സ്‌ നു
@madhumenoon
@madhumenoon Жыл бұрын
പക്ഷേ നിങ്ങൾ പാടുന്നതിൽ ഒരിക്കലും ഭക്തി കണ്ടിട്ടില്ല......
JANASOPANAM  MAKING IF EDAKKA ഇടക്ക നിര്‍മാണം PART 1
11:39
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 33 МЛН
BHARATHOLSAVAM 2016 -THAYAMBAKA MATTANNUR SREERAJ & CHIRAKKAL NIDHEESH @ DUBAI PART 1
24:22
ശ്രീലകം (Sreelakam)
Рет қаралды 175
Sopana Sangeetham by Eloor Biju - A Performer with a Difference
35:10