PART -1 |HOW TO USE MS EXCEL IN MOBILE MALAYALAM / MS എക്സൽ മൊബൈലിൽ | MS Excel tutorial Malayalam

  Рет қаралды 19,514

HADF CHANNEL

HADF CHANNEL

Күн бұрын

PART -1 |MS എക്സൽ മൊബൈലിൽ | MS Excel tutorial Malayalam
#HADF CHANNEL
എക്സൽ എന്ന ആപ്പിക്കേഷൻ മൊബൈലിൽ എങ്ങനെ ഉപയോഗിക്കാം
EXCEL ഉപയോഗിച്ച് പരിചയമില്ലാത്തവർക്ക് ഉപകാരപ്പെടാവുന്ന കാര്യങ്ങൾ ഈ വീഡിയോയിൽ പറയുന്നുണ്ട്
രണ്ട് ഭാഗങ്ങളായാണ് വീഡിയോ ചെയ്യുന്നത്
ഒന്നാം ഭാഗമായ ഇതിൽ എക്സലിലെ സെറ്റിംഗ്സുസുകളുo ഉപയോഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്

Пікірлер: 29
@aarshajayakumar
@aarshajayakumar Жыл бұрын
വളരെ നല്ല അവതരണം സാർ thank you
@RKjuly2024
@RKjuly2024 Жыл бұрын
Usefull
@SangeethaSs-m7o
@SangeethaSs-m7o 8 күн бұрын
ഇത് എങ്ങനെ ആണ് ചെയ്ത് ഞാൻ ചെയ്തിട്ട് ശരി ആവുന്നില്ല എങ്ങനെ ചെയ്ത് ഒരു video ഇടുമോ plz plz plz sir ഇത് കണ്ടാൽ ഉണ്ടനെഇടണോ
@HADF_CHANNEL
@HADF_CHANNEL 7 күн бұрын
എന്താണ് ഉദ്ദേശിച്ചത് - ഓപ്പൺ ആക്കാനാണോ - വർക്കാണോ? വർക്കാണെങ്കിൽ ഇതിൻ്റെ രണ്ടാം ഭാഗം കണ്ടാൽ മനസ്സിലായേക്കാം
@shamianvar3987
@shamianvar3987 Жыл бұрын
Next class pettan sent chayamoo
@Ayishaadhil68Ayishaadhil68
@Ayishaadhil68Ayishaadhil68 Ай бұрын
Open akan patunnilla email password koduthitum vere password chodikka
@HADF_CHANNEL
@HADF_CHANNEL Ай бұрын
sing in ചെയ്യാതെ താഴെ വരുന്ന ഒപ്ഷൻ ടച്ച് ചെയ്ത് നോക്കൂ
@madeenalokham6743
@madeenalokham6743 Ай бұрын
ഇതിൽ താഴെ നിന്നും മുകളിലേക്ക് എങ്ങനെ ടൈപ്പ് ചെയ്യും Pls....
@HADF_CHANNEL
@HADF_CHANNEL Ай бұрын
മനസ്സിലായില്ല ഒരു കോളത്തിൽ താഴെ നിന്ന് ചെരിച്ച് മുകളിലേക്ക് എഴുത്ത് സെറ്റ് ചെയ്യലാണോ ഉദ്ദേശിച്ചത്? ആ ഒപ്ഷൻ മൊബൈലിൽ ഇത് വരെ ലഭ്യമല്ല
@Ranee7034
@Ranee7034 8 ай бұрын
Ith engane free ayi download cheyyaam
@HADF_CHANNEL
@HADF_CHANNEL 8 ай бұрын
സ്കിപ്പ് ചെയ്ത് താഴെ ഭാഗം ടെച്ച് ചെയ്താൽ മതി
@Shameenashami9427
@Shameenashami9427 Жыл бұрын
Next calss sent chayyoooo
@HADF_CHANNEL
@HADF_CHANNEL Жыл бұрын
കുറച്ച് ആളുകൾ കണ്ട ശേഷം ആകാമെന്ന നിലക്ക് പബ്ലിക്കാക്കിയിട്ടില്ല . താമസിയാതെ പബ്ലിക്കാക്കും
@areefaarafa4509
@areefaarafa4509 Жыл бұрын
App pay aano
@HADF_CHANNEL
@HADF_CHANNEL Жыл бұрын
ഫ്രീയായി തന്നെ ഉപയോഗിക്കാം
@ajsalajsal3103
@ajsalajsal3103 2 жыл бұрын
Vere exal sheetilullath ellaam onnil aakkaan kazhiyo
@HADF_CHANNEL
@HADF_CHANNEL 2 жыл бұрын
copy past ചെയ്യാം വേണ്ട ഭാഗം ആ ഷീറ്റിൽ ടച്ച് ചെയ്ത് സെലക്റ്റ് ചെയ്ത ശേഷം വരുന്നCopy എന്നത് ടച്ച് ചെയ്ത് ഉദ്ധേശിച്ച ഷീറ്റ് എടുത്ത് അതിൽ ടച്ച് ചെയ്താൽ Past എന്ന് വരും അത് നൽകുക ഇങ്ങനെ ഒരു ഷീറ്റിൽ തന്നെ ധാരാളം data add ചെയ്യാം
@tittop.t5881
@tittop.t5881 6 ай бұрын
How to select difrnt colums
@HADF_CHANNEL
@HADF_CHANNEL 6 ай бұрын
I don't understand what you mean - column length or width, increment and decrement are mentioned in the video
@tittop.t5881
@tittop.t5881 6 ай бұрын
@@HADF_CHANNEL computeril ഒരു കോളം സെലക്ട്‌ ചെയ്‌തു മറ്റൊരു കോളം സെലക്ട്‌ ചെയ്യാൻ keyboardil contrl അമർത്തിയാൽ മതി അതുപോലെ എന്ധെങ്കിലും മാർഗം ഉണ്ടോ.? Mobilil drag cheydh select cheyyaan saadhikkum but difrnt row yil ulla colums engane select cheyyum?
@HADF_CHANNEL
@HADF_CHANNEL 6 ай бұрын
അത് ഉണ്ടോ എന്ന് പരിശോധിച്ചിരുന്നു But എനിക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല - കംപ്യൂട്ടറിനെ അപേക്ഷിച്ച് കുറച്ച് ഫീച്ചർ മാത്രമേ മൊബൈലിൽ ഉള്ളൂ -
@areefaarafa4509
@areefaarafa4509 Жыл бұрын
Paid app aano
@HADF_CHANNEL
@HADF_CHANNEL Жыл бұрын
Paidum und free ഫ്രീ ആയും ഉപയോഗിക്കാം
@ajsalajsal3103
@ajsalajsal3103 2 жыл бұрын
Onn paranju tharo
@muhamedshadil
@muhamedshadil 4 ай бұрын
ഇത് free software ആണോ
@HADF_CHANNEL
@HADF_CHANNEL 4 ай бұрын
Free ആയിട്ട് ഉപയോഗിക്കാം
@muhamedshadil
@muhamedshadil 4 ай бұрын
@@HADF_CHANNELinstall ചെയ്തപ്പോൾ 30 ദിവസം trial എന്ന് വരുന്നു പിന്നീട് പൈസ കൊടുക്കേണ്ടു വരൊ
@binoyjoseph5239
@binoyjoseph5239 4 ай бұрын
Tablet ഇൽ ഫ്രീ ആയിട്ട് ഉപയോഗിക്കാമോ
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 58 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 41 МЛН
Most important tools in Excel -  Malayalam Tutorial
17:04
XL n CAD Malayalam
Рет қаралды 680 М.
25 Keyboard Shortcuts in Excel - Malayalam Tutorial
17:57
XL n CAD Malayalam
Рет қаралды 141 М.
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 58 МЛН