PART-1 കയ്യിൽ ഇരുതലമൂരി, ഗദയും വരെ..അതിവിശിഷ്ടമായ കുംഭമേള കാഴ്ചകൾ 🙄🙄

  Рет қаралды 32,478

കരേക്കാടൻ VLOGGERS

കരേക്കാടൻ VLOGGERS

Күн бұрын

Пікірлер: 109
@MadhuKumar-d8f
@MadhuKumar-d8f 2 күн бұрын
വേഷം കെട്ടും പിച്ചയെടുപ്പുമല്ല സന്യാസം. നല്ല സന്യാസിയ്ക്ക് വികൃതി വേഷവുമില്ല... നല്ല സന്യാസി യെ തേടി നമ്മളാണ് പോകേണ്ടത്... നല്ല സന്യാസി യെ ഗുരുവായി കിട്ടുന്നവർ ഭാഗ്യവാൻ 🙏
@govindp-ts1ye
@govindp-ts1ye Күн бұрын
അതാണ് കറക്റ്റ്.. ഇവരെ കണ്ടാൽതന്നെ മനസ്സിലാകും ഇവർ പക്ക ഉടായിപ്പ് ആണെന്ന്
@govindp-ts1ye
@govindp-ts1ye 2 күн бұрын
വരുന്ന എല്ലാവർക്കും പൈസ കൊടുക്കാൻ നിന്നാൽ ഹരി ബ്രോ തിരിച്ചുവരുമ്പോഴേക്കും പാപ്പരാസിയാവും.. അത്രയും ആളുകൾ വരും നമ്മുടെ അടുത്തേക്ക് 😂
@anujithin938
@anujithin938 2 күн бұрын
വരുന്ന എല്ലാവർക്കും പൈസയാണ് വേണ്ടത്😂
@mohamedshareef3361
@mohamedshareef3361 Күн бұрын
നമ്മുടെ നാട്ടിൽ രക്ഷിതാക്കൾക്ക് ജീവിപിക്കാനും പരിചരിക്കാനും സൗകര്യമുണ്ട്.അവിടങ്ങളിലെഹിന്ദുത്വ ഭീകരതയുടെ തടവറയിലെ ചൂഷിതരാണ് ഈ ജിവനുകൾ
@p.v814
@p.v814 2 күн бұрын
ഏറ്റവും കൂടുതൽ കഞ്ചാവ് വിൽപ്പന നടക്കുന്ന സ്ഥലം കൂടിയാണ് കുമ്പ മേള
@govindp-ts1ye
@govindp-ts1ye Күн бұрын
കഞ്ചാവ് ഫ്രീയാണ്
@anujithin938
@anujithin938 2 күн бұрын
യഥാർത്ഥ കുംഭമേളയിലേക്ക് താങ്കൾ ചെല്ലുന്നതേ ഉള്ളൂ.. അടുത്ത വീഡിയോയ്ക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആണ് ❤❤
@rajeshmm9255
@rajeshmm9255 17 сағат бұрын
Kumba malk poit jeep valikunathe video aduthavan variety 😂😂
@KAREKKADANVLOGGERS
@KAREKKADANVLOGGERS 10 сағат бұрын
😂
@MusthafaMuthu-k3o
@MusthafaMuthu-k3o Күн бұрын
ഇന്ത്യ വളരെ വേഗത്തിൽ പിറകോട്ട് കുതിക്കുന്നു..
@nandhakumark9312
@nandhakumark9312 2 күн бұрын
കുംഭമേള നടക്കുന്നതിന്റെ ഏഴയലത്ത് ചെന്ന് നിന്ന് കാണുന്ന വൈകൃതങ്ങൾ പകർത്തി പുണ്യമായ കുംഭമേളയെ ആക്ഷേപിക്കാൻ ഇറങ്ങിയ സ്ലോഗർമാർ സൂക്ഷിക്കുക നിങ്ങടെ ക്യാമറകൾക്കും അപുറം ഉള്ള യാഥാർത്ഥ്യങ്ങൾ അനുഭവിച്ചറിയുക
@govindp-ts1ye
@govindp-ts1ye Күн бұрын
സുഹൃത്തേ ഈ വീഡിയോയിൽ അയാൾ വ്യക്തമായി പറയുന്നുണ്ട് പോകുന്ന വഴിയിൽ ആണെന്ന്.. വീഡിയോ മുഴുവൻ കണ്ടിട്ട് പോരെ നിങ്ങളുടെ അഭിപ്രായം.. മാത്രമല്ല അയാൾ വ്യക്തമായി പറയുന്നുണ്ട് മുഴുവൻ കുംഭമേളയെയും സന്യാസിമാരെയും ആക്ഷേപിക്കുന്നില്ല അവിടെ കണ്ട ആളുകളെ മാത്രമാണെന്ന്..
@AbdulAzeez-cc5je
@AbdulAzeez-cc5je Күн бұрын
@@govindp-ts1yeഅയിന് നല്ലവരായ ഹിന്ദുക്കൾ അല്ലല്ലോ ഈ മാതിരി കുശുമ്പ് പറയുന്നവർ ; ഇവർ വെറും കൂതറ സങ്കികൾ 😂😂ഇവര്ക്കു പിസി ജോർജിന്റെയും അനിൽ ആന്റണി യുടെയും ബുദ്ധിയെ ഉള്ളു 😂😂😂😂
@ShajiShaji-u1w
@ShajiShaji-u1w Күн бұрын
ഇത്രയും അദ്ഭുത സന്യാസിമാരുള്ള നാട്ടിൽ . എന്ത് കൊണ്ടാണ്. പട്ടിണിയുടെ കാര്യത്തിൽ 110 സ്ഥാനത്ത് ആയത്
@samuelvarghese9991
@samuelvarghese9991 Күн бұрын
പട്ടിണി മാറ്റാനല്ല, അനുഗ്രഹം വിൽക്കുകയാണ്.
@ശ്രുതിനായർ
@ശ്രുതിനായർ 2 күн бұрын
ഈ വീഡിയോയിൽ കാണിച്ച എല്ലാവരും ഉടായിപ്പ് ആണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവും.. പക്ഷേ അവിടെ ഒരുപാട് നല്ല സന്യാസിമാർ ഉണ്ട്❤
@anithaganesh-sz3gj
@anithaganesh-sz3gj 2 күн бұрын
വളരെ ശരിയാണ് ഇവന്മാർ എല്ലാം വളരെ ഉടായിപ്പ് ആണ്. പക്ഷേ വളരെ ശക്തിയുള്ള ഒരുപാട് നല്ല സന്യാസിമാർ അവിടെയുണ്ട്. ഇവർ പൈസയുടെ പിന്നാലെ നടക്കുന്നവന്മാർ ആണ് പക്കാ ഉടായിപ്പ്
@anujithin938
@anujithin938 2 күн бұрын
വളരെ കറക്റ്റ് ആണ് ഇവർ എല്ലാം വെറും ഉടായിപ്പ് ആണ്.. ഒരു വേഷം കെട്ടലുകൾ😂
@ummerva6939
@ummerva6939 Күн бұрын
10 കോടി പോയിട്ട് 10 ലക്ഷം പേരുണ്ടായിരുന്നെങ്കിൽ! കൂടിയാൽ 2 ലക്ഷം പേർ ഉണ്ടാകും
@KAREKKADANVLOGGERS
@KAREKKADANVLOGGERS 23 сағат бұрын
തെറ്റാണ് നിങ്ങൾ പറഞ്ഞത് എന്റെ വീഡിയോ അവിടെയുള്ള ഭാഗത്തിന്റെ വളരെ ചെറിയൊരു സ്ഥലം മാത്രമാണ്.. ഈ വീഡിയോ വച്ച് ഒരിക്കലും കുമ്പമേള അളക്കരുത് 40 കോടി ജനങ്ങൾ പങ്കെടുക്കുന്ന മേളയാണ്
@PrabhavathiPrabha-c7l
@PrabhavathiPrabha-c7l 2 күн бұрын
ഭഗവാന്റെ വേഷം കെട്ടി തലയിൽ ജെട പോലുള്ള ഒരു ചുമ്മാട് വച്ചുകെട്ടി ഭാഗവാനേ കളിയാക്കി, എന്തോ കെമിക്കിൽ കത്തിച്ചു ഒരു തീ കൂട്ടി അനുഗ്രഹം കൊടുത്തു കൊണ്ടുള്ള ഈ പണി ഹിന്ദു ആചാരത്തെ കളിയാക്കുന്ന തരത്തിലാണ്, ശിവൻന് പകരം ഒരു ശിവന്നില്ല കുംഭമേളക് മരണം ഉറപ്പാണ് ഇതുവരെ കണ്ടു വരുന്നതാണ്, അവിടെയും അതല്ലേ സംഭവിച്ചത് മനുഷ്യന്റ് പണമുണ്ടാക്കാനുള്ള തത്രപ്പാട്
@govindp-ts1ye
@govindp-ts1ye Күн бұрын
കോടികൾ വരുമാനം നേടാനുള്ള കളിയാണ് ഇതെല്ലാം
@ശ്രുതിനായർ
@ശ്രുതിനായർ 2 күн бұрын
എന്റെ അച്ഛൻ പോയിരുന്നു അച്ഛൻ പറഞ്ഞു അവിടെ ഇതുപോലെ ഒരുപാട് പേർ ഉണ്ടെന്ന്.. ആളുകളെ മുതലെടുക്കുകയാണ്😢
@anithaganesh-sz3gj
@anithaganesh-sz3gj 2 күн бұрын
അതു മുതലെടുക്കാൻ വേണ്ടി ഒരുപാട് പേർ ഉണ്ട് അതാണ്
@SUNILKUMAR-ci4oz
@SUNILKUMAR-ci4oz Күн бұрын
പള്ളിക്കൂടത്തിൽ പോകാനും ആടിപ്പാടി നടക്കാനും സാധിക്കാതെ ജീവിക്കാൻ വേണ്ടി പല വേലകളും ചെയ്യാൻ നിർബന്ധിക്കപ്പെട്ട ബല്യ കൗമാരങ്ങളെ അവിടെ ധാരാളം കാണാം. പുണ്യനദി പുണ്യഭൂമി മഹാന്മാരായ സന്യാസിവര്യന്മാർ എല്ലാം ഉണ്ടെന്നു പറയുന്നു, പക്ഷെ അവരൊന്നുംതന്നെ എല്ലാവർക്കും വീടുകളും, കുട്ടികൾക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നോ പറയുകയില്ല. നമ്മുടെ കേരളം ഇതിനേക്കാൾ എത്രയോ മെച്ചമാണ്
@KAREKKADANVLOGGERS
@KAREKKADANVLOGGERS 23 сағат бұрын
നമ്മുടെ കേരളത്തിൽ എല്ലാവർക്കും വിദ്യാഭ്യാസം നിർബന്ധമാണ് പക്ഷേ അവിടെ അങ്ങനെയല്ല
@Ali-zy3si
@Ali-zy3si Күн бұрын
വിദ്യാഭ്യമില്ലായ്മയും ദാരിദ്ര്യവും ആണ് ഈ മേളയുടെ യും ആൾക്കാരുടെയും ഒക്കെ അവസ്ഥ
@KAREKKADANVLOGGERS
@KAREKKADANVLOGGERS 23 сағат бұрын
ഒരുപാട് പേരുടെ വിശ്വാസമാണ്
@AbdulRahman-sj1ts
@AbdulRahman-sj1ts Күн бұрын
ഇതാണോ മോഡിയുടെ ഡിജിറ്റൽ ഇന്ത്യ 😅 സങ്കടം തോന്നും ഏപ്പോ നന്നാവും ഈ വർഗ്ഗം😮
@KAREKKADANVLOGGERS
@KAREKKADANVLOGGERS 23 сағат бұрын
എല്ലാ ജാതിയിലും മതത്തിലും ഉണ്ട് ഇതുപോലെയുള്ള ആളുകൾ.. നിങ്ങളുടെ മതത്തിൽ ഇല്ലേ..?
@varghesemathai504
@varghesemathai504 2 күн бұрын
അതായത് വിവേകാനന്ദൻ പറഞ്ഞ ഭ്രാന്ത്രാലയം കാണണമെങ്കിൽ ഇപ്പോൾ UPയിൽ ചെന്നാൽമതി. പാമ്പ്, തലയോട്ടി, തുണിയില്ലാത്തവർ മുതലായ സകലതും.
@sanjeevn4515
@sanjeevn4515 Күн бұрын
Franco, Sefi, kotturaan എല്ലാം മഠത്തിൽ സുഖവാസം ആണല്ലോ. മഠത്തിൽ അമ്മ തുണി ഊരി കളിക്കുമ്പോൾ ദിവ്യ ഗർഭം അല്ലെ ഉണ്ടാഹു
@samuelvarghese9991
@samuelvarghese9991 Күн бұрын
ഇല്ല , കേരളത്തിലെ വിവേചനം മാത്രമേ കണ്ണിൽ പിടിക്കു .
@minithomasthomas5683
@minithomasthomas5683 Күн бұрын
ദൈവമേ ഇത് എന്താണ് കണ്ടിട്ട് പേടി തോന്നുന്നു
@KAREKKADANVLOGGERS
@KAREKKADANVLOGGERS 23 сағат бұрын
പേടിക്കാൻ ഒന്നുമില്ല അവർ ഉപദ്രവിക്കില്ല ആരെയും
@Moitu123Kgd
@Moitu123Kgd Күн бұрын
അനുഗ്രഹമായാലും ഐശര്യമായാലും അത് തരേണ്ടത് ദൈവമാണ് ദൈവത്തിന് പണത്തിൻ്റെയോ ഇടനിലക്കാരുടെയോ ആവശ്യമില്ല. ദൈവത്തിനോട് ഏത് സമയത്തും ഒരു പത്ത് പൈസ്സ ചിലവില്ലാതെ അനുഗ്രഹം ആർക്കും ചോദിക്കാം ദൈവാനുഗ്രഹം ബ്രോക്കർ വഴി കമ്മീഷൻ അടിസ്ഥാനത്തിലല്ല ദൈവം കൊടുക്കുന്നത് ഏത് മതത്തിലായാലും ഇത് എല്ലാ മതത്തിലുമുണ്ട് ഇത്തരം തട്ടിപ്പു വീരൻമാർ ഇവരെയൊക്കെ പിന്നാലെ നടക്കാനും ആളുണ്ട് അതാണ് അതിശയം ഏതായാലും അനുഗ്രഹം വേണോ എന്ന് ചോദിച്ചിട്ട് വേണ്ട എന്ന് പറഞ്ഞ നിങ്ങളാണ് മുത്ത്
@mom.sgarden
@mom.sgarden Күн бұрын
ഇത്രയും Bath room മാലിന്യം എവിടെക്കാണ് തട്ടുന്നത്. പാപമുക്തിക്ക് മുങ്ങുന്ന നദിയിലേക്ക് അല്ലേ. അതൊന്നു അന്വേഷിക്കണേ.
@MonaAnida
@MonaAnida Күн бұрын
നിന്റെ തള്ള യുടെ കുഴി മാട ത്തിലാണ് തളളുനനത്
@AppukuttanKPAppukuttanKP
@AppukuttanKPAppukuttanKP 2 күн бұрын
ഒരുസനൃസിയേകൊണ്ട്നാടിനെന്ത്ഗൂണം..????!!!
@AbdulAzeez-cc5je
@AbdulAzeez-cc5je Күн бұрын
സങ്കികൾക്കു വോട്ട് കിട്ടും 😂😂😂മോങ്കിജി യുടെ ഉദ്ദേശവും അതെന്നേ 😂😂😂
@jakestreet3418
@jakestreet3418 2 күн бұрын
അവിടെ ആരോടും നിrബന്ധിച്ചു പണം വാങ്ങുന്നില്ല ലക്ഷകണക്കിന് ആളുകൾ ദിവസവും വരുന്നുണ്ട് ആരെയും അവിടെ നോക്കെടതില്ല, പോലീസ് ഉണ്ട് voladiyarmarud ഞാൻ പോയതാ
@mazhayumveyilum5el5i
@mazhayumveyilum5el5i 2 күн бұрын
ശെരിയായ സന്യാസി ആരെന്നു. കുറച്ച് നാൾ മുൻപുള്ള ടിൻ pin സ്റ്റോറീസിന്റെ ഹരിയുടെ വ്ലോഗിൽ ഉണ്ട്. ഏകലവ്യനിൽ സുരേഷ് ഗോപി പറഞ്ഞത് പോലെ ഒരു സന്യാസിക്ക് കള്ളൻ ആകാൻ പറ്റില്ല പക്ഷെ ഒരു കള്ളന് സന്യാസി ആകാൻ പറ്റും.. ❤️
@KAREKKADANVLOGGERS
@KAREKKADANVLOGGERS 2 күн бұрын
വളരെ ശരിയാണ് അത് മുതലെടുക്കാൻ വേണ്ടിയാണ് ഒരുപാട് കള്ളന്മാർ സന്യാസി വേഷത്തിൽ അവിടെ നിൽക്കുന്നത്. ഒരു യഥാർത്ഥ സന്യാസിക്ക് ഒരിക്കലും കള്ളൻ ആവാൻ സാധിക്കില്ല 🩷
@p.v814
@p.v814 2 күн бұрын
മതത്തിന്റെ പേരിൽ ഹിന്ദു ആയാലും മുസ്ലിം ക്രസ്ത്യൻ ആണേലും ഇതുപോലുള്ള അന്ത വിശ്വാസം കൊണ്ട് വിവരക്കേട് കാണിക്കുന്നത് നമ്മുടെ ഇന്ത്യയിൽ മാത്രമാണ് ലോകത്ത് എവിടേയും ഇങ്ങനെ ദൈവത്തിന്റെ പേരിൽ ഇങ്ങനെയുള്ള ഉഡായിപ്പുകൾ നടക്കില്ല
@govindp-ts1ye
@govindp-ts1ye Күн бұрын
വളരെ ശരിയാണ് ഇത് വെറും ഉടായിപ്പ്
@SanthoshKumar-kt9mr
@SanthoshKumar-kt9mr Күн бұрын
വിദേശികൾ ഇന്ത്യയിൽ വന്നില്ലെങ്കിൽ നമ്മൾ ഇപ്പഴും.............ഉടുത്ത് നടക്കുമായിരുന്നു.
@samuelvarghese9991
@samuelvarghese9991 Күн бұрын
​@@SanthoshKumar-kt9mrവിദേശികൾ എന്നല്ല, വിദേശ മിഷണറിമാർ .
@MadhusudhananRPillai
@MadhusudhananRPillai Күн бұрын
വല്ലപ്പോഴും കേരളത്തിൽ നിന്നും വെളിയിൽ പോകണം നെഞ്ചിലെ തണുപ്പ് എന്താണെന്ന് അറിയിഉം
@KAREKKADANVLOGGERS
@KAREKKADANVLOGGERS 23 сағат бұрын
വളരെ ശരിയാണ്🔥
@mohammedalim3933
@mohammedalim3933 Күн бұрын
ചാനൽസാറേ അവരുടെ ജീവിതം വളരെ കഷ്ടമാണ് അവിടെ ഭരിക്കുന്നത് അങ്ങിനെയൊക്കെയാണ് ???
@KAREKKADANVLOGGERS
@KAREKKADANVLOGGERS 23 сағат бұрын
ഞാൻ അതിന് അവരെ കുറ്റം പറഞ്ഞിട്ടില്ലല്ലോ
@AbdulAzeez-cc5je
@AbdulAzeez-cc5je Күн бұрын
ഇത്‌ 144 വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്നതാണോ ?
@KAREKKADANVLOGGERS
@KAREKKADANVLOGGERS 23 сағат бұрын
അതെ 144 വർഷത്തിൽ ഒരിക്കൽ നടക്കുന്ന മഹാ കുമ്പമേള
@TheShereefs
@TheShereefs Күн бұрын
🧑‍🦯
@chances-w1c
@chances-w1c 2 күн бұрын
Even paksthani anno?
@MonaAnida
@MonaAnida Күн бұрын
നിങൾ ഉടായിപ്പ് നോക്കി നടന്നോ. like, comment ഒരുപാട് കിട്ടുംനഗററീവ് കാണാൻ ഇഷ്ടപ്പെടുന്ന ഒരുപാട് മലയാളി കൾ ഉണ്ട്. കഷ്ടം.😢😢😢
@KAREKKADANVLOGGERS
@KAREKKADANVLOGGERS 23 сағат бұрын
ആരെയും അധിക്ഷേപിക്കാൻ വേണ്ടി വീഡിയോ ചെയ്തിട്ടില്ല അങ്ങനെ താങ്കൾക്ക് തോന്നിയെങ്കിൽ മാപ്പ് ചോദിക്കുന്നു
@AbdullaP-w8g
@AbdullaP-w8g Күн бұрын
Hi
@p.v814
@p.v814 2 күн бұрын
ചൂഷണം മാത്രമാണ് നടക്കുന്നത് ഇതെല്ലാം ദൈവത്തിന് വേണ്ടിയാണെന്ന് ആലോചിച്ചു ദൈവത്തിന്റെ കിളി പോയിക്കാണും
@SatheeshKumar-kp5ro
@SatheeshKumar-kp5ro 2 күн бұрын
സന്യാസി മാരുടെ വേഷത്തിൽ ക്രിമിനൽസ് കയറിയാലും അറിയാൻ ബുദ്ധിമുട്ടാണ്. അത്രയ്ക്ക് തിരക്കാണ്. ശ്രദ്ധിക്കുക.
@KAREKKADANVLOGGERS
@KAREKKADANVLOGGERS 2 күн бұрын
അതിന് അവിടെ ഭയങ്കര സെക്യൂരിറ്റി ആണ്.. ആർക്കും ആരും ഒരുതരത്തിലുള്ള ഉപദ്രവവും ചെയ്യുന്നില്ല.. കാരണം പോലീസും ആർമിയും എല്ലാ സമയത്തും അവിടെയുണ്ട്. എല്ലാവരും പണം പിരിക്കുന്നുണ്ട്.. നമുക്ക് കൊടുക്കാൻ താല്പര്യമില്ലെങ്കിൽ കൊടുക്കേണ്ട വേണമെങ്കിൽ കൊടുക്കാം അത്രയേ ഉള്ളൂ 🩷
@SameerM-zh5te
@SameerM-zh5te Күн бұрын
Speed is the Ganja
@georgethomasful
@georgethomasful Күн бұрын
Reptiles exhibition in public restricted by law 🤔
@ArifArif-v7t
@ArifArif-v7t Күн бұрын
ഷൂ ഇട്ട സ്വാമികള്‍ 😂😂😂😂
@KAREKKADANVLOGGERS
@KAREKKADANVLOGGERS 23 сағат бұрын
അവിടെ ചിലപ്പോൾ പൂജ്യം ഡിഗ്രി വരെ തണുപ്പ് എത്തും.. ഷോറൂം കോട്ടും ഒന്നും ഇല്ലാതെ പ്രതിരോധിക്കാൻ വളരെ ബുദ്ധിമുട്ടാണ്
@kamarkamarudheen4997
@kamarkamarudheen4997 2 күн бұрын
Satyathilevanokeara
@suryadassr443
@suryadassr443 2 күн бұрын
ഒരു അള്ളാഹു എന്ന് നീ പറയുവോ.... മര്യാദ വേണം അവർ വേഷം കെട്ടിയിട്ടുണ്ടെങ്കിൽ മഹാദേവന്റെ പേര് പറയരുത്....കേട്ടോ
@KAREKKADANVLOGGERS
@KAREKKADANVLOGGERS 2 күн бұрын
ഒരിക്കലും ഞാൻ മഹാദേവനെ ആക്ഷേപിച്ചിട്ടില്ല. അത് ചെയ്യുകയും ഇല്ല. വേഷം കെട്ടി വന്ന അയാളെ മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്.. നിങ്ങൾ അവിടെ വരാത്തതുകൊണ്ടാണ് ഓരോ മനുഷ്യർ ഓരോ തരം വേഷം കെട്ടി പണം പിരിക്കുകയാണ്. സംശയമുണ്ടെങ്കിൽ ഒരു തവണ ഒന്ന് വന്നു നോക്കൂ. ഭക്തിയെയും വിശ്വസ്തതയും ചൂഷണം ചെയ്യുകയാണ്.. ഞാൻ ഒരിക്കലും അങ്ങനെ ഉദ്ദേശിച്ചല്ല വീഡിയോ ചെയ്തത് താങ്കൾക്ക് എന്തെങ്കിലും രീതിയിൽ തെറ്റായി തോന്നിയിട്ടുണ്ടെങ്കിൽ ഞാൻ മാപ്പ് ചോദിക്കുന്നു ❤️
@KAREKKADANVLOGGERS
@KAREKKADANVLOGGERS 2 күн бұрын
ഇനിയുള്ള വീഡിയോസിൽ ഞാൻ വ്യക്തമായി കാണിച്ചു തരാം. ഓരോതരം ആളുകൾ എങ്ങനെയാണ് അവിടെ പെരുമാറുന്നത് എന്ന് 🩷
@jakestreet3418
@jakestreet3418 2 күн бұрын
അവിടെ ആരോടും നിർബന്ധിച്ചു പണം ആരും വാങ്ങുന്നില്ല വെറുതെ പറയരുത്....
@KAREKKADANVLOGGERS
@KAREKKADANVLOGGERS Күн бұрын
ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല അവർ നിർബന്ധിച്ചു പണം വാങ്ങുന്നു എന്ന്.. പക്ഷേ മൂന്നും നാലും തവണ ഒരാൾ തന്നെ ചോദിക്കും അവർക്ക് ദക്ഷിണ നൽകാൻ.. ഇല്ലെന്ന് പറഞ്ഞാലും അവർ വീണ്ടും വീണ്ടും ചോദിക്കും.. എന്റെ അനുഭവം ആണ്.. പക്ഷേ ദേഹോപദ്രവം ഒന്നും ഏൽപ്പിക്കില്ല
@bincymathew-v1s
@bincymathew-v1s Күн бұрын
എന്തൊക്കെ അന്ധവിശ്വാസങ്ങൾ 🙄
@KAREKKADANVLOGGERS
@KAREKKADANVLOGGERS 23 сағат бұрын
എല്ലാ മതത്തിലും ഇല്ലേ
@bincymathew-v1s
@bincymathew-v1s 23 сағат бұрын
@KAREKKADANVLOGGERS ഇല്ല
@bincymathew-v1s
@bincymathew-v1s 23 сағат бұрын
@@KAREKKADANVLOGGERS മതത്തിൽ ഇല്ല ചില മനുഷ്യൻ അതിന്റ പുറകെ പോകുന്നു
@tmtm2995
@tmtm2995 Күн бұрын
ബീഫ് ആന്നോ തിരിഞ്ഞത്
@dominicka3311
@dominicka3311 Күн бұрын
Just like Hell
@mathewperumbil6592
@mathewperumbil6592 2 күн бұрын
തട്ടിപ്പ്
@പ്രവീൺകുമാർവെഞ്ഞാറമുട്
@പ്രവീൺകുമാർവെഞ്ഞാറമുട് 2 күн бұрын
തനിക്ക് എങ്ങനെ ഇത് പറയാൻ കഴിയുന്നു നെഗറ്റീവ് മാത്രം പറയുന്ന അവഹേളിക്കുന്ന ചാനൽ
@RaghuGvr
@RaghuGvr 2 күн бұрын
അപ്പോൾ നീ ഹിന്ദു അല്ല? സംസം?
@Abdunnasar-r7r
@Abdunnasar-r7r 2 күн бұрын
നിർത്തി പോടോ
@Itzmeex
@Itzmeex Күн бұрын
ഏതാ യുകം
@noushadck4192
@noushadck4192 Күн бұрын
ഇതാണോ 40 കോടി ജനം തളളുന്നതിന് ഒരു പരിധി ഇല്ല
@moideenwelder2904
@moideenwelder2904 2 күн бұрын
അവർ അവരുടെ നിത്യ ജീവിതവും നിത്ത് തണുപ്പുംഎല്ലാ ദിവസവും മൂടി പുതച്ച് കിടക്കാൻ പറ്റുമൊ എല്ലാ കാലവും തണു പാണെങ്കിൽ കിടക്കില്ല നമ്മുടെ നാട്ടിൽ വിരുന്നുകാരെ പോലെ വരുന്ന തണുപ്പാണ്
@RukhiyaPulakkal
@RukhiyaPulakkal Күн бұрын
ശെരിയാട്ടോ
@RukhiyaPulakkal
@RukhiyaPulakkal Күн бұрын
😂😂
@Rollex224
@Rollex224 2 күн бұрын
റിപ്പോർട്ട്‌ അടിച്ചു ചാനൽ പൂട്ടിക്ക്. അടി തുടങ്ങിക്കോ guys🙏🙏🙏
@ourchannel1633
@ourchannel1633 Күн бұрын
എന്തിന്
@bincymathew-v1s
@bincymathew-v1s Күн бұрын
എന്ത് കാര്യത്തിന്?
@jacobc5412
@jacobc5412 Күн бұрын
പൈശാചിക കേന്ദ്രം
@Rollex224
@Rollex224 2 күн бұрын
Misinformation
@ismailmadn
@ismailmadn 2 күн бұрын
നീ നിൻ്റെ കഴിവിനനുസരിച്ചുള്ള ആളുകള മാത്രമേ കാണുകയുള്ളൂ അതാ
@CCOKOCC
@CCOKOCC 2 күн бұрын
നീ ഹൈന്ദവ ആചാരത്തെ ആക്ഷേപിക്കാന്‍ വന്നവനാണു ,എങ്കിൽ ആത്മാര്‍ത്ഥമായി അല്ല അവിടെ പോയതെങ്കിൽ ദൈവ കോപത്താല്‍ നീയും പല സ്ഥലങ്ങളിലും ആക്ഷേപിക്കപെടട്ടെ ......
@KAREKKADANVLOGGERS
@KAREKKADANVLOGGERS Күн бұрын
ഒരിക്കലും ഹൈന്ദവ ആചാരത്തെ ആക്ഷേപിക്കാൻ വന്നതല്ല താങ്കൾ ഒന്ന് പോയി നോക്കൂ അവിടെ യഥാർത്ഥ സന്യാസിമാർ ഉണ്ട് അതിനേക്കാൾ ഉപരി ഇതുപോലെ ഉടായിപ്പ് കാണിക്കുന്ന ആളുകളും ഉണ്ട്.. യഥാർത്ഥ ഹിന്ദു ആചാരത്തിൽ എവിടെയാണ് പാമ്പിനെ വച്ച് പണം പിരിക്കുന്നത്..?? ശിവ ഭഗവാന്റെ വേഷം കെട്ടി വന്നാൽ അവൻ ദൈവം ആകുമോ..?? ഇതിൽ ഞാൻ എവിടെയാണ് ഹിന്ദു ആചാരത്തെ ആക്ഷേപിച്ചത്..?
@AbdullaMavullathil
@AbdullaMavullathil Күн бұрын
😂😂😂
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Ep 802 | Marimayam | When love crosses boundaries
31:13
Mazhavil Manorama
Рет қаралды 466 М.
Toddy tapping method in kerala (palm trees)
15:54
Anoop travel dreams
Рет қаралды 750 М.
Годрумадвип
17:52
Чандрика / Chandrika
Рет қаралды 27 М.
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН