No video

Part 1: പ്രസവകുളി

  Рет қаралды 222,126

Ponnu Anna manu

Ponnu Anna manu

2 жыл бұрын

പ്രസവശേഷം കുളിപ്പിക്കാൻ വരുന്ന അമ്മിണി ചേച്ചി ❤ ഈ വീഡിയോ തമാശയായി മാത്രം കാണുക 😊👍🏻
Family ❤62,501
#ponnuannamanu #postpartumlife #postpartum

Пікірлер: 233
@vna7491
@vna7491 2 жыл бұрын
ഒരു പ്രസവരക്ഷ.. ഓർക്കുമ്പോ വെറുപ്പ്‌ വരും, പോസ്റ്റ്‌ പാർട്ടം ഡിപ്രെഷൻ ആയിരുന്ന എന്നെ ആകെ മനസിലാക്കിയിരുന്നത് ഭർത്താവ് ആണ്, ആ മനുഷ്യനെ കൂടി അടുപ്പിക്കില്ലായിരുന്നു... മറക്കില്ലൊരിക്കലും... നാട്ടാരും വീട്ടുകാരും വിശേഷം ആയോ എന്ന് ചോദിച്ച് പുറകെ നടന്നാൽ പോലും മൈൻഡ് ചെയ്യാതെ കുട്ടി എപ്പോൾ വേണം എന്ന് വ്യക്തമായി തീരുമാനിച്ചു പ്രസവിക്കുന്ന ഒരു തലമുറയിലെ ദമ്പതികളെ ആണ് ഇങ്ങനെ മാറ്റിയിരുത്തുന്നത്, ഇവരുടെ കണ്ണെത്തിയില്ലെങ്കിൽ ഉടനെ അടുത്തത് ഇപ്പൊ പ്രസവിക്കും എന്നാണ് വിചാരം.
@remya2492
@remya2492 2 жыл бұрын
Yes, well said 👍... കുഞ്ഞ് ജനിച്ച അന്ന് തന്നെ പാല് ഒഴുകി തുണിയെല്ലാം നനയും, നിനക്ക് പാലില്ല, കുഞ്ഞിന് പൊടി കലക്കി കൊടുക്കേണ്ടി വരും, എന്തൊക്കെ കേൾക്കണമായിരുന്നു 🙄🙄🙄
@vna7491
@vna7491 2 жыл бұрын
@@remya2492 അതൊരു സ്ഥിരം പല്ലവി ആണല്ലോ കുഞ്ഞിന് എന്ത് സംഭവിച്ചാലും അമ്മയ്ക്ക് പാലില്ലാഞ്ഞിട്ട് അല്ലെങ്കിൽ പാല് കൊടുക്കാഞ്ഞിട്ട് ഇതിനപ്പുറം ആർക്കും ഒന്നും പറയാനില്ല
@chippy367
@chippy367 2 жыл бұрын
@@remya2492 ohh... Sathyam.. Njaanokke ithethra kettirikkunnu..
@alameenalameen8250
@alameenalameen8250 2 жыл бұрын
Njan prasavicha timil ente huss dubailayirunnu.... Avar phonil vilikkumbo oru 10 mnt koodthal samsaarichaal ivaru parayum "onn pett vayar ozhinjitte ollu... Appozekkum thodangi avalkk shringaaram" enn😣😣😣
@vna7491
@vna7491 2 жыл бұрын
@@alameenalameen8250 ഭാര്യ ഭർതൃ ബന്ധം കുഞ്ഞിനെ ഉണ്ടാക്കാൻ വേണ്ടി മാത്രം കൊണ്ടു നടന്ന കാലത്തെ ആൾക്കാരാണ് അവർക്ക് ആ കണ്ണിലെ ഇനിയുള്ള തലമുറകളെയും കാണാൻ കഴിയൂ ഭർത്താവിനൊപ്പം ഇരുന്നതിന് പെറ്റെണീറ്റത് അല്ലേ ഉള്ളൂ കുറച്ചൊക്കെ ഒതുക്കം വേണം എന്നൊക്കെ വളരെ മോശം ആയി സ്വന്തം അമ്മയിൽ നിന്ന് കേട്ടിട്ടുണ്ട് ഞാൻ
@nissijohn9485
@nissijohn9485 Жыл бұрын
Amazing acting! I am from Kottayam, the dialect is spot on. Loved all the characters. Keep this up!
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😘😄💕
@vishnupriyapramod1745
@vishnupriyapramod1745 2 жыл бұрын
Enikk angane sugham onnum illayirunnu.......😂😂😂ore poli😍😍😍😍valya thamashakkaran aanallo 😄
@bijibiji1690
@bijibiji1690 2 жыл бұрын
Hi chechi l am big fan
@PonnuAnnamanu
@PonnuAnnamanu 2 жыл бұрын
😂😂😂😊
@soumyavp7868
@soumyavp7868 2 жыл бұрын
Bhama
@Dreams-wg9lu
@Dreams-wg9lu Жыл бұрын
Alla buiseness kaaran 🤭🤣
@izajerrychethalen1840
@izajerrychethalen1840 2 жыл бұрын
Baby indayittum video iddun chechike oru big salute🙏🙏
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
kzbin.infojPM1qyCnFN4?feature=share
@PonnuAnnamanu
@PonnuAnnamanu 2 жыл бұрын
💕🙌😊😊😊
@itzmezannu618
@itzmezannu618 2 жыл бұрын
_ഹേയ് ചേച്ചി എത്രെ കാലം ആയി കണ്ടിട്ട്.... എവിടെയായിരുന്നു🥰_ *ഏതായാലും വന്നല്ലോ❤️...!!*
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
kzbin.infojPM1qyCnFN4?feature=share
@PonnuAnnamanu
@PonnuAnnamanu 2 жыл бұрын
Ha oru ചെറിയ ഗ്യാപ് എടുത്തു... 😊🙏🏻
@m_x7487
@m_x7487 2 жыл бұрын
ഇടയ്ക്കിടെ വീഡിയോ ഉണ്ടാവില്ലുമെങ്കിലും വരുമ്പോൾ ഒരു ഒന്നാന്തര ഐറ്റവുമായി തന്നെ വന്നിരിക്കും,പൊന്നു ചേച്ചിയുടെ അഭിനയം കൊള്ളാം...!!!!👌❤️
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
kzbin.infojPM1qyCnFN4?feature=share
@_Akshay_444
@_Akshay_444 2 жыл бұрын
Ellayedathum undalo aisha 🤪
@kurumbees8202
@kurumbees8202 2 жыл бұрын
Aahh kollam 🤗
@m_x7487
@m_x7487 2 жыл бұрын
@@_Akshay_444 😁✨️
@m_x7487
@m_x7487 2 жыл бұрын
@@kurumbees8202 കുറുമ്പി🥰❤️
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
സ്വന്തം കഴിവിന്റെ അവസാന അറ്റം വരെ ശ്രമിച്ചു പൊന്നു ചേച്ചി ഓരോ വിഡിയോസും ഭംഗിയാകുന്നു 🥰😘
@PonnuAnnamanu
@PonnuAnnamanu 2 жыл бұрын
😂😂😂😂 Ente കഴിവ് full പുറത്ത് എടുത്തുട്ടില്ല 😂
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
@@PonnuAnnamanu 😄😜
@nafiajabir4718
@nafiajabir4718 Жыл бұрын
😂
@cottondiariesincanada
@cottondiariesincanada 2 жыл бұрын
പല പല ഓർമകൾ എനിക്കും കിട്ടി 😂😂
@sachuus5659
@sachuus5659 2 жыл бұрын
exactly
@PonnuAnnamanu
@PonnuAnnamanu 2 жыл бұрын
😂😍
@varietytreatwithdivz3040
@varietytreatwithdivz3040 2 жыл бұрын
No words.. sooperb... trending il kayaran aathmarthaayit prarthikkunnu 🥰😍
@PonnuAnnamanu
@PonnuAnnamanu 2 жыл бұрын
😍❤😍❤😍❤
@anittamariyarajeshanickal3173
@anittamariyarajeshanickal3173 2 жыл бұрын
Ponnu chechiyeee lub uuuuh soo muchh😍orupaad naal aayello knditt🤗
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
kzbin.infojPM1qyCnFN4?feature=share
@memma50
@memma50 2 жыл бұрын
Super വയറ്റാട്ടി ... നന്നായിരിക്കുന്നു . അമേരിക്കയിലേക്ക് ശുപാർശ ചെയ്യട്ടെ .. എനിക്ക് ആ മൂന്നാൾ അഭിനയം വളരെ ഇഷ്ടപ്പെട്ടു ..
@PonnuAnnamanu
@PonnuAnnamanu 2 жыл бұрын
അമേരിക്ക അമേരിക്ക 😂
@muneeraayappalli9641
@muneeraayappalli9641 2 жыл бұрын
Super ചേച്ചി ഇതുപോലത്തെ വീഡിയോസ് ഇനിയും വേണം ❤🥰 adipoli യാണ് ചേച്ചീ ❤
@muneeraayappalli9641
@muneeraayappalli9641 2 жыл бұрын
Super acting Annn പൊന്🥰🥰🥰🥰 ചേച്ചി
@soumyalachoose7573
@soumyalachoose7573 2 жыл бұрын
ആദ്യത്തെ പ്രസവത്തിന് എനിക്ക് അനുഭവിക്കേണ്ടി വന്നതാ ഒരു ഹോം നഴ്സിനെക്കൊണ്ടുള്ള നരകം കൂടാതെ അവളെ Support ചെയ്യുന്ന എന്റെ വീട്ടുകാരും ഒരഞ്ചു മിനിറ്റ് സമാധാനം തന്നിട്ടില്ല
@PonnuAnnamanu
@PonnuAnnamanu 2 жыл бұрын
😊
@jka2998
@jka2998 2 жыл бұрын
Iddu okke aanu content, nice work
@PonnuAnnamanu
@PonnuAnnamanu 2 жыл бұрын
💕😘😊🙏🏻
@ammussammu6628
@ammussammu6628 2 жыл бұрын
Waiting arinnuu chechiii❤️❤️
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
kzbin.infojPM1qyCnFN4?feature=share
@lucifer1954
@lucifer1954 2 жыл бұрын
Orurakshayumilla..... Adipoli
@shreyakuttan6727
@shreyakuttan6727 2 жыл бұрын
Ponnu Chechie 🥰🥰🥰.ponn chechi ammini Amma aaytt kanaaan nalla look und🤣🤣🤣 basanthiye orma vannon oru doubt😅😅😅🤣🤣🤣🤣
@PonnuAnnamanu
@PonnuAnnamanu 2 жыл бұрын
😂😂😂😂😂😂😂😂
@HRCVLOGS
@HRCVLOGS 2 жыл бұрын
Amminiyamma super 👌
@rajanpn7866
@rajanpn7866 2 жыл бұрын
Vedio super chechi......
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
kzbin.infojPM1qyCnFN4?feature=share❤️
@emyzvlog5648
@emyzvlog5648 2 жыл бұрын
Ponnammo adipoli....
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
kzbin.infojPM1qyCnFN4?feature=share
@milumathew5574
@milumathew5574 2 жыл бұрын
പൊളിച്ചു ചേച്ചി ❤️❤️❤️❤️
@PonnuAnnamanu
@PonnuAnnamanu 2 жыл бұрын
💕😘
@fathimarahim227
@fathimarahim227 2 жыл бұрын
Really awsome...njoyed each and evry movemnts you did....u r sooooo nice😍
@PonnuAnnamanu
@PonnuAnnamanu 2 жыл бұрын
Thank you soooo much💕😘💕😘
@sheejaani7021
@sheejaani7021 2 жыл бұрын
Super ayyitundu Chechi video
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
kzbin.infojPM1qyCnFN4?feature=share❤️
@ammuathira1536
@ammuathira1536 2 жыл бұрын
Enekum ithe anubhavagal... 🥰🥰🥰. Ellarkum egana thanne ayarunno? Chechi enthayalum polichu. Adipoli... 😀😀
@latheefpk7899
@latheefpk7899 2 жыл бұрын
Supper adipoli parayanda chechi❣️❣️💕💕💕💕💞💓💞
@PonnuAnnamanu
@PonnuAnnamanu 2 жыл бұрын
😍❤
@amanaaby7465
@amanaaby7465 2 жыл бұрын
Super
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
kzbin.infojPM1qyCnFN4?feature=share
@aneettasabastion4200
@aneettasabastion4200 2 жыл бұрын
Super ❤
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
kzbin.infojPM1qyCnFN4?feature=share
@snsoshejo5460
@snsoshejo5460 2 жыл бұрын
Uwaaa uwaaaa.... Oru kulippikkal kaaru.... Kidakkanum sammathikkilla... Pettakal... True
@reshmamalu3906
@reshmamalu3906 Жыл бұрын
എനിക്ക് ചേച്ചിയുടെ വീഡിയോസ് എല്ലാം ഭയങ്കര ഇഷ്ടമാ എല്ലാം നല്ല relative ആണ് ചേച്ചി😍❤️❤️❤️❤️❤️❤️😍
@krishnapriyamahesh1519
@krishnapriyamahesh1519 2 жыл бұрын
Hope getting a heart from ponnu chechi
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
kzbin.infojPM1qyCnFN4?feature=share❤️
@anjanak.p3905
@anjanak.p3905 2 жыл бұрын
Adipoli chechi ❤️
@joyantony2966
@joyantony2966 2 жыл бұрын
I see in 58 second
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
kzbin.infojPM1qyCnFN4?feature=share❤️
@amayasinisabu8154
@amayasinisabu8154 2 жыл бұрын
Super 😘😘😍😍❤😊
@anithasubeesh599
@anithasubeesh599 2 жыл бұрын
Amminiyamma kalakki....
@Anna_J34
@Anna_J34 2 жыл бұрын
Realistic 😄😄😄😄loved it
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
kzbin.infojPM1qyCnFN4?feature=share❤️
@krishnapriyamahesh1519
@krishnapriyamahesh1519 2 жыл бұрын
First veiw
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
kzbin.infojPM1qyCnFN4?feature=share❤️
@nafihnappi8334
@nafihnappi8334 2 жыл бұрын
Firts view
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
kzbin.infojPM1qyCnFN4?feature=share❤️
@aarusdevus6226
@aarusdevus6226 2 жыл бұрын
അടിപൊളി 😍
@adeebaah
@adeebaah 2 жыл бұрын
Kutti evidunna chechi 😃😍🥰
@girijamd6496
@girijamd6496 Жыл бұрын
നല്ല രസം ഉള്ള വീഡിയോസ് .ha ha ha 🤭😁😃😅😁😇👏😍✌️
@lulusachuworld4886
@lulusachuworld4886 2 жыл бұрын
Chachee super acting
@TulasiandAnugrahasvlogs
@TulasiandAnugrahasvlogs 2 жыл бұрын
Ente ammo enthoru perfect abhinayama....njan inganathe videos kaanathatha.first time aanu kaanunnath.super.... cinemayilokke nokkan paadille.short film 1-2 kandittund.ee one man show kollam...ini adhikam parayunnilla pongi pongi fan il poyi muttum🤭
@meenusijo2608
@meenusijo2608 2 жыл бұрын
U r awesome chechy.nice content.
@PonnuAnnamanu
@PonnuAnnamanu 2 жыл бұрын
😜😜😃😃😃😃
@aryamm9644
@aryamm9644 2 жыл бұрын
Love you ponnu ചേച്ചി 😍😍😍
@manjujohn1514
@manjujohn1514 2 жыл бұрын
Poli chechiii❤️
@fidhafahad1758
@fidhafahad1758 2 жыл бұрын
Polichu 🥰🥰
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
kzbin.infojPM1qyCnFN4?feature=share❤️
@fidhafahad1758
@fidhafahad1758 2 жыл бұрын
സ്ഥിരം പ്രേഷകർ ഉണ്ടോ 🥰🥰
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
kzbin.infojPM1qyCnFN4?feature=share
@habeebkhan1229
@habeebkhan1229 2 жыл бұрын
Part2 pettann venam
@fathimashaji4414
@fathimashaji4414 2 жыл бұрын
സൂപ്പർ
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
kzbin.infojPM1qyCnFN4?feature=share❤️
@smartkids4931
@smartkids4931 2 жыл бұрын
Super 👌🏻👌🏻
@shaimonmannappilly5156
@shaimonmannappilly5156 2 жыл бұрын
Polliiiii
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
kzbin.infojPM1qyCnFN4?feature=share❤️
@thallipolyboys6342
@thallipolyboys6342 2 жыл бұрын
Kumbidi 😘💕
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
kzbin.infojPM1qyCnFN4?feature=share❤️
@kripaluu2010
@kripaluu2010 2 жыл бұрын
🥰🥰
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
kzbin.infojPM1qyCnFN4?feature=share❤️
@ramsihashi5576
@ramsihashi5576 2 жыл бұрын
Polichu chechii
@shivaparvathy375
@shivaparvathy375 2 жыл бұрын
Subscribed👍❤..
@gamersnapjsk
@gamersnapjsk 2 жыл бұрын
Super chechy replay plz🙏🙏🙏🙏🙏
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
kzbin.infojPM1qyCnFN4?feature=share❤️
@user-ud4jm8un3t
@user-ud4jm8un3t 2 жыл бұрын
😆😆😆.. Recently delivery kazinjond nke ellam relate cheyan und
@akashrobin1874
@akashrobin1874 2 жыл бұрын
Amminiyamma ore polii😅
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
kzbin.infojPM1qyCnFN4?feature=share❤️
@keerthanap9362
@keerthanap9362 2 жыл бұрын
Adipwoliii🥰🥰😍😍😍😂😂
@horizonm976
@horizonm976 2 жыл бұрын
Ammini chechi...super
@anahashaji6144
@anahashaji6144 2 жыл бұрын
Neethuzz creations kannunavar Undoo like Adiiiii 👇👇👇👍👍
@itzmezannu618
@itzmezannu618 2 жыл бұрын
_സുഖ പ്രസവമായിരുന്നോ?_ *പ്രസവിക്കാൻ സുഖം ഒന്നുമില്ലായിരുന്നു!🤣*
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
kzbin.infojPM1qyCnFN4?feature=share
@PonnuAnnamanu
@PonnuAnnamanu 2 жыл бұрын
😂
@shahinashaheed9489
@shahinashaheed9489 2 жыл бұрын
Adipoli
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
kzbin.infojPM1qyCnFN4?feature=share❤️
@flaviasunil908
@flaviasunil908 2 жыл бұрын
Vere kuli pidikkalle😂😂 adipoli chechi😹👌
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
kzbin.infojPM1qyCnFN4?feature=share
@gopikakgnathan
@gopikakgnathan 2 жыл бұрын
Waiting for the second part
@sheejakantony4612
@sheejakantony4612 2 жыл бұрын
Kollamallo ishtapettu
@blackbutterfly2536
@blackbutterfly2536 2 жыл бұрын
Chechide prasavakulide time kaino
@thanikkaparambildileepkuma8720
@thanikkaparambildileepkuma8720 2 жыл бұрын
Beat video
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
kzbin.infojPM1qyCnFN4?feature=share❤️
@MobileTechMalayalam
@MobileTechMalayalam 2 жыл бұрын
Super 👌👌
@athikahanthama4203
@athikahanthama4203 Жыл бұрын
എല്ലാ നാട്ടിലും കുളിപ്പിക്കുന്നവരുടെ അവസ്ഥ ഇതന്നെയാണല്ലോ 😆😆😆
@Duniakutty________________
@Duniakutty________________ 2 жыл бұрын
4:35 kazhikamneram pallile karupp ellam vayattil poyi 😀
@PonnuAnnamanu
@PonnuAnnamanu 2 жыл бұрын
😍❤😍😂😂😂
@sameersam404
@sameersam404 2 жыл бұрын
Ente chechi..chechik paalakuru kannil vannapoyulla oru vdeo last kande .pnne kandlla youtubl..Apo pregnentanenn aryamayrunnu..pnne ee vdeo aaann njn kandedh..Apo chechi delivry kazhinjo?enkonnm mansilaylla😁adhaato chodhiche
@sajeenarasheed4719
@sajeenarasheed4719 2 жыл бұрын
Nalla editting
@SmruthiAnish
@SmruthiAnish 2 жыл бұрын
🥰🥰🥰👍
@user-hr5yw4be9s
@user-hr5yw4be9s 2 жыл бұрын
Ponnu chechi pwoli😍😁
@Ayoob4mm
@Ayoob4mm 2 жыл бұрын
Super👌👍
@christyjobby2372
@christyjobby2372 2 жыл бұрын
Chechi എല്ലാ കമന്റ്സിനും reply kodukkum
@illyasahammed2960
@illyasahammed2960 2 жыл бұрын
Padikunna samayath valathum perform chaithitundo chechi.....ariyaan oru agraham.....
@karthikaop3093
@karthikaop3093 2 жыл бұрын
Poli chechi
@fathimasherin6742
@fathimasherin6742 2 жыл бұрын
Part 2 venam
@shihabpurangu4054
@shihabpurangu4054 2 жыл бұрын
😘😘😘
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
kzbin.infojPM1qyCnFN4?feature=share
@windowsoflearning8618
@windowsoflearning8618 2 жыл бұрын
Perfect acting
@PonnuAnnamanu
@PonnuAnnamanu 2 жыл бұрын
Thanks 😊i
@martinvd678
@martinvd678 2 жыл бұрын
Next video
@anaswara6905
@anaswara6905 2 жыл бұрын
Super chechi
@aswathyaneesh2762
@aswathyaneesh2762 2 жыл бұрын
👌👌👌👌👌
@amrithag3931
@amrithag3931 2 жыл бұрын
First view
@Rana-rl8vn
@Rana-rl8vn 2 жыл бұрын
Oru 2 aalukale vicharichal anik 320 aakum onnu sahayik plz
@tilukuriakose7181
@tilukuriakose7181 2 жыл бұрын
Sathyamm
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
kzbin.infojPM1qyCnFN4?feature=share❤️
@aadam8428
@aadam8428 2 жыл бұрын
Good job girl
@goldafeba4831
@goldafeba4831 2 жыл бұрын
❤️❤️🥰
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
kzbin.infojPM1qyCnFN4?feature=share❤️
@jessyphilip237
@jessyphilip237 5 ай бұрын
👌😂
@PonnuAnnamanu
@PonnuAnnamanu 5 ай бұрын
കമന്റ്‌ കണ്ടപ്പോൾ പെട്ടെന്ന് ഞെട്ടി.. എന്റെ മമ്മിയുടെ പേര് ❤ Jessy Philip 🥰
@bindhyaboban7700
@bindhyaboban7700 2 жыл бұрын
👌👌👌
@Ammu-gg4ts
@Ammu-gg4ts 2 жыл бұрын
Echi.. Delivery kazhinja aaraa kulippikkua.. Nammakk ottakk kulikkaavo enthenkilum problem undo ottakk kulichaal...?
@Albus_Dumbledore703
@Albus_Dumbledore703 2 жыл бұрын
Cesarian aayath kond njan rekshapettu,ente amma thanne normal choodu vellathil kulippichu,ente kutty preterm aayath kond avalum rekshapettu 😂👍
@aswathymukundan1002
@aswathymukundan1002 2 жыл бұрын
Hi...nte kuttym preterm aarn...etre week la aayath?
@Albus_Dumbledore703
@Albus_Dumbledore703 2 жыл бұрын
@@aswathymukundan1002 36
@nihilajishadali4318
@nihilajishadali4318 2 жыл бұрын
Nice👍👌
@melangehub3695
@melangehub3695 2 жыл бұрын
Super❤️👌
@christyjobby2372
@christyjobby2372 2 жыл бұрын
Chechi supara
@justingeorgy5408
@justingeorgy5408 2 жыл бұрын
Super....ee prayavulla all thallas are same behaviour
@Sarithasoji
@Sarithasoji 2 жыл бұрын
Hi ചേച്ചി... സൂപ്പർ... Im ur junior...
@PonnuAnnamanu
@PonnuAnnamanu 2 жыл бұрын
Ha school or College
@Sarithasoji
@Sarithasoji 2 жыл бұрын
@@PonnuAnnamanu baselius....zoology aayirunnu... Nammal collegele coffe shop🎈il ennum kaanaarundarnnu..
@PonnuAnnamanu
@PonnuAnnamanu 2 жыл бұрын
@@Sarithasoji njan Botany ayirunnu..
@wellness_drjittygeorge174
@wellness_drjittygeorge174 Жыл бұрын
❤❤
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 10 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 34 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 47 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 8 МЛН
ഒരു Birthday അപാരത | Simply Silly Things
13:31
Simply Silly Things
Рет қаралды 1,5 МЛН
തുടക്കം മുതൽ ഒടുക്കം വരെ 😊😘
11:19
ആദ്യത്തെ കൺമണി #ponnuannamanu #babys
5:31
Ponnu Anna manu
Рет қаралды 175 М.
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 10 МЛН