കേരളത്തിൽ ഉള്ള മുഴുവൻ തെയ്യം കലാ കാരന്മാരെയും അതുപോലെ ക്ഷേത്ര കലാ കാരന്മാരെയും ട്രാടീഷണൽ കാൾച്ചർ കാറ്റഗരി യിൽ ചേർത്ത് അവർക്ക് ജോലി യും കൂടി നൽകി പ്രോത്സാഹനം ചെയേണ്ടതുണ്ട് കേന്ദ്രം
@sriporkkali Жыл бұрын
കേരളത്തിൽ ഗവർമെന്റ്ന്റെ നല്ല സപ്പോർട്ട് ഉണ്ടെങ്കിൽ അതൊക്കെ എളുപ്പത്തിൽ നടക്കും. കളരി എന്ന അയോദ്ധന കല ഇപ്പോൾ ദേശീയ ഗെയിംസിൽ ഇടം നേടിയത് പോലെ