സർ പറഞ്ഞതുപോലെ റൈൻ guard ഇട്ടു വെട്ടികൊണ്ടിരുന്നപ്പോ കായം ഒന്നും ഇല്ലാരുന്നു...റൈൻ guard പറിച്ചപ്പോ മുതൽ മുഴുവനും കായം വരുന്നു 40% മരങ്ങളും ഇതുപോലെ...വളരെ നല്ല അറിവ് പങ്കുവെച്ചതിനു നന്ദി
@veerankuttyek6572 жыл бұрын
മഴക്കാല ടേപ്പിങ്ങിനെ കുറിച്ച് അറിയാനാഗ്രഹിച്ച കാര്യങ്ങളെ കുറിച്ച് പറഞ്ഞ് തന്നതിന് നന്ദി
ആഴ്ചയിൽ ഒരു ദിവസം വെട്ട് ' എത്തിപ്പോൺ തേച്ച് ' ഇതിനെക്കുറിച്ച് പറയാമോ.ഇത് നല്ലതാണോ
@rubbertappingwithjoykutty2 жыл бұрын
ആഴ്ചയിലൊരിക്കൽ ടാപ്പിംഗ് റബ്ബർ ബോർഡ് പരീക്ഷണ തോട്ടത്തിൽ ചെയ്യുന്നുണ്ട്.തണ്ണിപ്പട്ടയോടു വളരെ ചേർത്തു ടാപ്പിംഗ് നടത്തിയാൽ മാത്രമേ നല്ല കറ ലഭിക്കയുള്ളു.
@omvmedia38852 жыл бұрын
@@rubbertappingwithjoykutty നമ്പർ pls
@ntraveler18992 жыл бұрын
എന്നും റബർ വെട്ടിയാൽ എന്താണ് കുഴപ്പം sr
@VijayraghavanChempully Жыл бұрын
Very very useful episode 👍👍👍
@sainudheenpalakkal12 жыл бұрын
കാത്തിരുന്ന വീഡിയോകളിൽ ഒന്ന്, വളരെ നന്ദി സർ❤️❤️❤️
@jamesjoseph27532 жыл бұрын
Valuable information!👍👍
@josethomas51642 жыл бұрын
പുതുപട്ടക്ക് ഇതിഫോൺ ,(പുതുതായി വെട്ടുന്നത്)തേക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
@rubbertappingwithjoykutty2 жыл бұрын
ആദ്യം വെട്ടുച്ചാൽ ചീകിതെളിക്കുമ്പോൾ റബ്ബർകറ കുറുകി ഒഴുകാതെയിരിക്കും അപ്പോൾ പിറ്റേ ദിവസം 5% വീര്യമുള്ള എത്തിഫോൺ ഒരുപ്രാവശ്യം വെട്ടുച്ചാലിൽ തേച്ചുകൊടുക്കണം. അല്ലാതെ പുതുപ്പട്ടയിൽ തേക്കേണ്ട ആവശ്യം ഇല്ല. ഇടവേള കൂടുതൽ കൊടുത്തു ടാപ്പ് ചെയ്യുന്ന മരങ്ങൾക്ക് മാത്രം എത്തിഫോൺ ആവശ്യമുള്ളൂ
@sreejithozhukayil7294 Жыл бұрын
Verry use full
@chaitranathd25444 ай бұрын
സർ റെയിൻ ഗാർഡ് ചെയ്ത മരങ്ങളിൽ വെട്ടിയതിന് പിറ്റേ ദിവസം ചെല്ലുമ്പോൾ തണ്ണിപ്പട്ടയോട് ചേർന്ന് കൊഴുത്ത ഒരു ദ്രാവകം കാണാം എന്താണ് ഇത് പട്ട ചീയൽ ആണോ മറുപടി പ്രതീക്ഷിക്കുന്നു
സർവേനൽ മഴയിലും പട്ട ചീയലിന് കാരണമായ ഫംഗസ് ഉണ്ടാകുമോ ഇപ്പോൾ പട്ടയിൽ കറുത്ത പാട് പൊട്ടു പോലെ കാണാൻ തുടങ്ങിയിട്ടുണ്ട്.ഇൻഡോ ഫിൽ സ്പ്രേ ചെയ്യേണ്ടതുണ്ടോ
@rubbertappingwithjoykutty2 жыл бұрын
ഇപ്പോൾ 10 ദിവസത്തിലൊരിക്കൽ ഇൻഡോഫിൽ അടിക്കണം മഴ കുറയുമ്പോൾ 15 ദിവസത്തിലൊരിക്കൽ അടിച്ചാൽ മതി ഉണക്ക്കാലത്തു അടിക്കണമെന്നില്ല
@rjn6532 жыл бұрын
വളം ഇടറായോ? ഏതൊക്കെ വളം
@rubbertappingwithjoykutty2 жыл бұрын
അടുത്തത് വളപ്രായോഗം
@jacobkc38612 жыл бұрын
റബ്ബർ coat കരി ഓയിൽ ആണെന്ന് പറഞ്ഞല്ലോ. നമ്മുടെ വാഹനങ്ങളിൽ നിന്നും ഒഴുവാക്കുന്ന കരി oil ഉപയോഗിക്കാമോ?
@rubbertappingwithjoykutty2 жыл бұрын
റബ്ബർകോട്ടിൽ കരിയോയിൽ മായം ചേർത്തു വിൽക്കും കരിയോയിൽ പട്ടയിൽ പുരട്ടരുത്
@omvmedia38852 жыл бұрын
@@rubbertappingwithjoykutty ഫോൺ നമ്പർ pls
@mgrajankutty2649 Жыл бұрын
റബർ ഉസ്താദ് നമസ്കാരം sr🙏🙏🙏🙏🙏🙏🙏🙏
@prasadpuliyakottuparambil17672 жыл бұрын
സാർ കുമിൾ നാശിനി ഇന്ന് വെട്ടിയ പട്ടയിൽ തേക്കണം എന്ന് ഉണ്ടോ... അതോ ഇന്ന് വെട്ടിയ പട്ടയിൽ നാളെ ആണോ തേക്കാൻ നല്ലത്...
@rubbertappingwithjoykutty2 жыл бұрын
ടാപ്പിംഗ് ചെയ്തതിന്റെ പിറ്റേ ദിവസം
@omvmedia38852 жыл бұрын
@@rubbertappingwithjoykutty റബ്ബർ കോട്ട് തേക്കുന്നതിണ്ടെ. മുമ്പ് വേറേ എന്തെങ്കിലും തേക്കാൻ ഉണ്ടോ
@sajeevanpillais68622 жыл бұрын
Rubber cot ഉണ്ടാക്കുന്ന ഏതെങ്കിലുംനല്ല കമ്പനി പറയാമോ സാർ?
@rubbertappingwithjoykutty2 жыл бұрын
റബ്ബർക്കോട്ട് ഉണ്ടാക്കുന്നതല്ല ഓയിൽ കമ്പനി ക്രൂഡ് ഒയ്ലിൽനിന്നും വേർതിരിച്ചെടുക്കുന്നതാണ്. അതുവാങ്ങി repack ചെയ്തു വിൽക്കുന്നതാണ് അപ്പോഴാണ് മായം ചേർക്കുന്നത്.നല്ലത് ഉറപ്പ് പറയാൻ എനിക്കു സാധ്യമല്ല
@jayachantharanchanthrakant91642 жыл бұрын
👍👍👍
@prasadpuliyakottuparambil1767 Жыл бұрын
സാർ saaf ഫങ്കിസൈഡ് ആണ് വാങ്ങിക്കാൻ കിട്ടിയത് അത് കുഴപ്പം ഉണ്ടോ
@@rubbertappingwithjoykutty സാർ എന്റെ നമ്പർ 9846221875.. സാറിന്റെ നമ്പർ ഇല്ലാത്തതു കൊണ്ട് വിളിക്കാൻ ഒരു നിവർത്തിയും ഇല്ല അതാണ് എന്റെ നമ്പർ സാറിന് അയക്കുന്നത്
@jijunainan15132 жыл бұрын
Sir tapping training evide lafikkum
@rubbertappingwithjoykutty2 жыл бұрын
അടുത്തുള്ള rubber board ഓഫീസിൽ അന്വേഷിച്ചാൽ മതി
@shamsudheenoduvil68842 жыл бұрын
good
@prasadpuliyakottuparambil17672 жыл бұрын
സാർ ഇന്ന് വെട്ടി,,, മറ്റന്നാൾ വെട്ടുന്നതാണോ? അതോ 1ദിവസം കൂടി റസ്റ്റ് കൊടുത്ത് പിറ്റേന്ന് വെട്ടുന്നതാണോ ആധായം കൂടുതൽ കിട്ടാൻ നല്ലത്...?
@rubbertappingwithjoykutty2 жыл бұрын
Once in three days is more better
@prasadpuliyakottuparambil17672 жыл бұрын
@@rubbertappingwithjoykutty thanks
@lovemybrothers7272 жыл бұрын
Sir, original Rubber coat is available in rubber University
@rubbertappingwithjoykutty2 жыл бұрын
യൂണിവേഴ്സിറ്റി എവിടെ എന്നുപറഞ്ഞാൽ ആളുകൾ അവിടെ പോയി വാങ്ങിക്കോളും
@shoukatreef3384 Жыл бұрын
❤❤❤
@prasadpuliyakottuparambil17672 жыл бұрын
സാർ മഴകാലത്ത് പ്ലാസ്റ്റിക് ഒരു പ്രാണി വെട്ടി നാശം ആക്കാറുണ്ട് അതിന് വല്ല പ്രെധിവിധിയും ഉണ്ടോ,,,
@rubbertappingwithjoykutty2 жыл бұрын
വിട്ടിൽ വർഗ്ഗത്തിൽ പെട്ട വലിയ മീശയുള്ള ഒരു ജീവിയാണ് സാധാരണ പ്ലാസ്റ്റിക് കടിച്ചു വട്ടത്തിൽ മുറിക്കുന്നത്. ഞൊറിവിന്റ ഇടക്ക് കയറിയിരുന്നാണ് മുറിക്കുന്നത്. അതിനാണ് നാട അടിക്കുമ്പോൾ ഞൊറിവ് താഴോട്ട് നിൽക്കണം എന്ന് പറയുന്നത് അപ്പോൾ ചെറിയ മുറിവാണെങ്കിൽ വെള്ളം ഉള്ളിലേക്ക് പോകില്ല. ചിതലിനടിക്കുന്ന chlorpyrofose എന്ന മരുന്ന് വെള്ളത്തിൽ കലക്കി പ്ലാസ്റ്റിക്കിനകത്തു spray ചെയ്താൽ കുറച്ചു ദിവസങ്ങൾ ശല്യം ഉണ്ടാകില്ല
@prasadpuliyakottuparambil17672 жыл бұрын
@@rubbertappingwithjoykutty താങ്ക്സ് സാർ
@muraleedharan.p97992 жыл бұрын
Indofil-45 സ്പ്രേ ചെയ്തതിനു ശേഷം ഒരു മണിക്കൂറത്തേക്കിന് പ്ലാസ്റ്റിക് ഷെയ്ഡ് പൊക്കിവെക്കുന്നതല്ലേ നല്ലത്
@rubbertappingwithjoykutty Жыл бұрын
പൊക്കിവെക്കുന്നതും നല്ലതുതന്നെ പക്ഷേ അങ്ങനെയൊക്കെ ചിന്തിക്കുകയാണെന്നുണ്ടെങ്കിൽ കിസാൻRainduad വെച്ചാൽ പട്ടയ്ക്ക് നല്ല കാറ്റ് കിട്ടും
@rubbertappingwithjoykutty Жыл бұрын
പൊക്കി വയ്ക്കാൻ സൗകര്യമുണ്ടെങ്കിൽ അങ്ങനെ ചെയ്യുന്നത് നല്ലതാണ്.ചെറുകിട തോട്ടങ്ങളിൽ ഇങ്ങനെ ചെയ്യാൻ പറ്റും
@libinloveshore5552 жыл бұрын
വർഷങ്ങൾക്ക് മുൻപ് ഒരു കൂട്ടുകാരന്റെ വാക്ക് കേട്ട് റബ്ബർ കോട്ടിൽ മണ്ണെണ്ണ മിക്സ് ചെയ്തു തേച്ചുപോയി..
@4GXJ-22 жыл бұрын
😊
@prabhaprabha3762 жыл бұрын
സാർ ഒരു സംശയം ചോദിച്ചോട്ടെ നമ്മൾ റൈൻഗാഡ് ഇട്ട മരങ്ങൾ ഒന്ന് രണ്ട് ദിവസം തുടർച്ചയായി മഴ പെയ്താൽ അതിനടുത്ത ദിവസം ടാപ്പിങ് ചെയ്യുവാൻ പാടുണ്ടോ . ചിലർ പറയുന്നു റൈൻഗാഡ് ഇട്ടാലും തുടർച്ചയായി മഴ പെയ്താൽ ഉള്ളിൽ ഈർപ്പം ഉണ്ടാവും. അതുകൊണ്ട് ടാപ്പിങ് ചെയ്യാൻ പാടില്ല എന്ന് . സാർ തീർച്ചയായും ഒരു മറുപടി പ്രതീക്ഷിക്കുന്നു. Thank you
@rubbertappingwithjoykutty2 жыл бұрын
മഴക്കാലത്തു ടാപ്പിംഗ് നടത്താൻ വേണ്ടിയല്ലേ rainguard ചെയ്യുന്നതു. മുകളിൽ പറഞ്ഞിരിക്കുന്നത് തികച്ചും തെറ്റാണു.പത്തു ദിവസത്തിലൊരിക്കൽ കുമിൾ നശിനി അടിച്ചാൽ മതി
@prabhaprabha3762 жыл бұрын
@@rubbertappingwithjoykutty Thank you sir 👍👍
@raijuthomas65412 жыл бұрын
Sir നമ്പർ തരുമോ?
@rubbertappingwithjoykutty2 жыл бұрын
നമ്പർ തന്നാൽ എല്ലാവരും കാണും. പിന്നെ എല്ലാവരും വിളിക്കും. ഇപ്പോൾ തന്നെ ഒരുപാടു വിളിയുണ്ട് അതുകൊണ്ട് അത്യാവശ്യമുണ്ടെങ്കിൽ നമ്പർ തന്നാൽ ഞാൻ അങ്ങോട്ട് വിളിക്കാം
@omvmedia38852 жыл бұрын
@@rubbertappingwithjoykutty തൈ മരം വെട്ട് തുടങ്ങിയിട്ട് ഒരു വർഷം... ഇല തൊയിയാൻ തുടങ്ങി... വെട്ട് നിർത്താറായോ....