No video

part-2/ my delivery story മലയാളം | @beautifulspark5897

  Рет қаралды 3,162

Beautiful Spark

Beautiful Spark

Ай бұрын

Пікірлер: 51
@Ammmuzzz17
@Ammmuzzz17 Ай бұрын
Proud of you sis😍🫂likes your way of talking, love u❤
@beautifulspark5897
@beautifulspark5897 Ай бұрын
🥺🥺♥️♥️♥️🫰🫂thank u da 🫰
@fionadavis4987
@fionadavis4987 Ай бұрын
Waiting for after delivery care vlog and noolukettu vlog🥰
@beautifulspark5897
@beautifulspark5897 Ай бұрын
@@fionadavis4987 😍👍♥️♥️
@varshavenu8961
@varshavenu8961 Ай бұрын
വല്ലാത്ത അവസ്ഥ ആണ് അത് ഞാനും അനുഭവിച്ചു ഇപ്പൊ മോൻ 8ദിവസം ആയി നോർമലും സഹിച്ചു ഫുൾ ഓപ്പൺ ആയി മോൻ ഇറങ്ങി വന്നില്ല പിന്നെ നേരെ സിസേറിയൻ ആർക്കും ഇങ്ങനെ അവസ്ഥ കൊടുക്കല്ലേ ഏതെങ്കിലും ഒന്ന് മതി🙏🙏🙏
@beautifulspark5897
@beautifulspark5897 Ай бұрын
🥺❤️❤️❤️
@beautifulspark5897
@beautifulspark5897 Ай бұрын
Yes 🥲🥺
@user-dl5uh1zh1t
@user-dl5uh1zh1t Ай бұрын
Alakilum penkuttykal ke byakara vedhana ya enike first mon anne mon thine atheree pain illeyenuu but mol ke nalla pain indauenuu😢😢 pine avare mugam kanupol namal alum marakum🥰🥰☺️
@beautifulspark5897
@beautifulspark5897 Ай бұрын
🥺♥️♥️♥️♥️🫂
@cookeatcook
@cookeatcook Ай бұрын
Same avastha..labor pain motham sahichu atlast c section vendivannu.same date of delivery(june 4)..pinne baby girl ..veetil peeli nu vilikum😊
@beautifulspark5897
@beautifulspark5897 Ай бұрын
😱😱എന്റെ ദൈവമേ.. ഇത്രക്ക് same ഓ... 😍😍❤️❤️❤️
@cookeatcook
@cookeatcook Ай бұрын
Athe...pinne aake ulla difference delivery time evening 5.16 pm aayirunnu
@beautifulspark5897
@beautifulspark5897 Ай бұрын
എനിക്ക് morning 5:25 am ആയിരുന്നു delivery
@shabinakg5242
@shabinakg5242 Ай бұрын
Chechi,c section chytu kazinjal pine nalla vedana undakuo..etra day kond marum pain ..
@beautifulspark5897
@beautifulspark5897 Ай бұрын
@@shabinakg5242 sahikaan പറ്റും ടാ.... എനിക്ക് അങ്ങനെ അത്ര വല്ല്യ കൊഴപ്പം ഒന്നും തോന്നിയില്ല 🥰. ഓപ്പറേഷന് ശേഷം ഉള്ള വേദന അല്ല എനിക്ക് ഒർകുമ്പോ പേടിതോന്നുന്നത്, ഓപ്പറേഷന് മുൻപ് അനുഭവിച്ച labourpain ഓർത്തിട്ട. 🥲🥲
@rameesamuhsin5445
@rameesamuhsin5445 Ай бұрын
C section enikk first babykk athra pain thoneetilla...pakshe second babykk bayankara pain ...aayirinnu..
@beautifulspark5897
@beautifulspark5897 Ай бұрын
🥲♥️♥️♥️👍
@beautifulspark5897
@beautifulspark5897 Ай бұрын
3weeks ill oke complete mari ♥️
@geethumolpb9015
@geethumolpb9015 Ай бұрын
Eda ippol engane und pain kuranjo?
@beautifulspark5897
@beautifulspark5897 Ай бұрын
@@geethumolpb9015 ipo pain onnum illada. Ellam mari😍.. Kurach baki undarnna pain.. Ivade prasavarakshakk vannapol maari 😍😍
@mohammedrishan2328
@mohammedrishan2328 Ай бұрын
9 days ayi cs kayinjitt vedana nallapole und ullil vismayakkum undayiru no
@beautifulspark5897
@beautifulspark5897 Ай бұрын
ഉണ്ടായിരുന്നു... പിന്നേ മെല്ലെ മെല്ലെ കുറഞ്ഞു വന്നു... നന്നായി rest edukkutto.. അപ്പൊ വേഗം മാറും... 🥰
@SNEHAARUN-or5ky
@SNEHAARUN-or5ky Ай бұрын
Prasava raksha video cheyumo chechi
@beautifulspark5897
@beautifulspark5897 Ай бұрын
👍♥️♥️
@SNEHAARUN-or5ky
@SNEHAARUN-or5ky 17 күн бұрын
@@beautifulspark5897 chechi video k waiting anu plz upload
@beautifulspark5897
@beautifulspark5897 16 күн бұрын
🥰👍
@risakrish4217
@risakrish4217 Ай бұрын
Evideya prasavareksha edukunath?
@beautifulspark5897
@beautifulspark5897 Ай бұрын
Lakshmi prasavaraksha ayurvedaehospital, viyyur, thrissur🥰
@user-dl5uh1zh1t
@user-dl5uh1zh1t Ай бұрын
Anekuttykal ore vedhana venne povum pineyum pain verum but penkuttykal ke vittepovathe pain anne🥹
@beautifulspark5897
@beautifulspark5897 Ай бұрын
ആണല്ലേ 🥺🥺 ഇങ്ങനെ comments കാണുമ്പോൾ ആണ് ഇത് ഞാൻ അറിയുന്നത്... ന്തായാലും baby വന്നപ്പോ happy തന്നെ 😍😍😍👍
@thanu7755
@thanu7755 Ай бұрын
Eniku vittupovaadhe ulla pain aayrunnu oru gap um indayilla boy baby aayrunnu second delivery expecting September
@beautifulspark5897
@beautifulspark5897 Ай бұрын
ആണോ 🥺🫰 മോന്റെ name എന്താ ♥️♥️ Second delivery ക്ക് ഇനി വേദന കുറയട്ടെ 🥰🥰
@thanu7755
@thanu7755 Ай бұрын
@@beautifulspark5897 Nehan 🥰Aadoo first delivery pain ariyavunnadhkond oro day kazhiyumthorum tension aanu....kunjava happy aayi irikunnille🥰
@beautifulspark5897
@beautifulspark5897 Ай бұрын
@@thanu7755 tension adikkanda... Chelork first delivery നല്ല pain ഉണ്ടെങ്കി രണ്ടാമത്തെ കുറച്ച് എളുപ്പമായിരിക്കും 🥰 happy ആയിട്ട് ഇരിക്കു❤️👍..Nehan നല്ല name ആണുട്ടോ 😍😍
@juhainajuhaina3394
@juhainajuhaina3394 Ай бұрын
Stich paininte kaaryam parjill
@beautifulspark5897
@beautifulspark5897 Ай бұрын
@@juhainajuhaina3394( 🥲sorry.). Stich ന് pain hospitalinn മരുന്ന് vakkunnond കൊറവാർന്നു... വീട്ടിൽ വന്നിട്ട് കൊറച് pain കൂടിയ പോലെ തോന്നി.. കാരണം മരുന്ന് ഇല്ലല്ലോ... But സഹിക്കാൻ കഴിയാത്ത വേദന ഉണ്ടാർന്നില്ല 🥰
@user-dl5uh1zh1t
@user-dl5uh1zh1t Ай бұрын
Chechi ke mole pregnant avumpol nthaka symptoms indayenuu ? Plz reply
@beautifulspark5897
@beautifulspark5897 Ай бұрын
എനിക്ക് periods just തെറ്റിയപ്പോ തന്നെ ഞാൻ നോട്ട് ചെയ്തിരുന്നു എന്നിട്ട് one വീക്കിൽ തന്നെ test ചെയ്തു നോക്കി.. അപ്പോ positive കാണിച്ചു 🥰. പിന്നേ pregnancy യിൽ എനിക്ക് ആദ്യത്തെ two months vomiting ഉണ്ടാർന്നു.. പിന്നേ ഒരു 5th month ഒക്കെ കഴിഞ്ഞപ്പോ.. Sweets നോട്‌ ഭയങ്കര കൊതി തോന്നി.. പിന്നേ pregnancy കാലം മൊത്തം, പ്രെഗ്നൻസിക്ക് മുൻപ് ഇഷ്ടം ഉണ്ടായിരുന്ന മിക്ക ഫുഡും വെറുപ്പായി.. ഇഷ്ടമില്ലാതിരുന്ന മിക്ക ഫുഡും ഭയങ്കര ഇഷ്ടം ആയി 😍.
@risakrish4217
@risakrish4217 Ай бұрын
Vismaya labour suit aano eduthe?
@beautifulspark5897
@beautifulspark5897 Ай бұрын
അല്ല ... അത് എടുക്കാൻ പ്ലാൻ ഉണ്ടാർന്നു.. But hus ന് leave കിട്ടാത്തത് കൊണ്ട്... അത് വേണ്ടി വന്നില്ല.. Normal ലേബർ room തന്നെ... അവടെ അമ്മക്ക് കേറാം 🥰🥰🥰
@risakrish4217
@risakrish4217 Ай бұрын
@@beautifulspark5897 ❣️
@Rameesafahad
@Rameesafahad 20 күн бұрын
Cimar hospital etra total amount aye c section
@beautifulspark5897
@beautifulspark5897 17 күн бұрын
C-sectionum റൂമും എന്റെ മെഡിസിനും അങ്ങനെ എല്ലാം അടക്കം വന്നത് 74 ആണ്. ഉണ്ണീടെ പിന്നേ സെപ്പറേറ്റ് 🥰
@juhainajuhaina3394
@juhainajuhaina3394 Ай бұрын
Paal okke kodkan nere kazhinjo
@beautifulspark5897
@beautifulspark5897 Ай бұрын
@@juhainajuhaina3394 ആട... പാലുകൊടുക്കാൻ ഒന്നും കൊഴപ്പം ഉണ്ടാർന്നില്ല..ഇരിക്കാൻ ചെറിയ പൈൻ ഉണ്ടാർന്നു.. But.. അത്രക്ക് ബുദ്ധിമുട്ട് തോന്നിയില്ല 🥰
@resmim6459
@resmim6459 Ай бұрын
Prasava raksha avida vechanu.
@beautifulspark5897
@beautifulspark5897 Ай бұрын
@@resmim6459 Lakshmi prasavaraksha ayurvedaehospital, Thrissur, peringavu ♥️♥️
@RasmiMurugan
@RasmiMurugan Ай бұрын
Treatment anganude.Rate etraya.
@RasmiMurugan
@RasmiMurugan Ай бұрын
28 video waiting
@beautifulspark5897
@beautifulspark5897 Ай бұрын
@@RasmiMurugan നല്ല treatment ആണ് 🥰 ഞങ്ങൾ 14 ദിവസത്തെ ആണ് എടുത്തത്.43000/-
@beautifulspark5897
@beautifulspark5897 Ай бұрын
@RasmiMurugan 😍♥️👍set aakaam
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 31 МЛН
小天使太有爱心了#天使#小丑#家庭#搞笑
00:32
家庭搞笑日记
Рет қаралды 25 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 20 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
My second delivery story👶#malayalam#deliverystory#sruthi143deepu
34:30
Delivery കഴിഞ്ഞു | New Born Baby | Dubai | Akhil Nimmy |
18:10
Delivery story 🥰 😭 😊 #newborn #labourroom #kerala
21:20
Danys Days
Рет қаралды 451 М.
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 31 МЛН