PART 2🌼Onam Programs in AFRICA 🌼| Malawi diary

  Рет қаралды 260,674

MALAWI DIARY

MALAWI DIARY

Күн бұрын

Пікірлер
@babusurendran4382
@babusurendran4382 Жыл бұрын
നമ്മുടെ - ഫ്രണ്ട്സ് ഫാമിലി ഗ്രൂപ്പുകളിലെല്ലാം ഷെയർ ചെയ്ത് കാണു . Love Malawi♥️♥️♥️♥️♥️
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@FrancisPD-wz6wn
@FrancisPD-wz6wn Жыл бұрын
വൈകിയാണെങ്കിലും മലയാളികളുടെ ഓണാഘോഷം മലാവിയിൽ നടക്കുന്നത് കണ്ടെ പോൾ നാട്ടുപുറത്ത് ഒരു കാലത്തു് ഇതു് പോലെയുണ്ടായിരുന്ന മൽസരങ്ങളുടെ ഓർമ്മകളിലേക്ക് ഒരു നിമിഷം തിരിച്ചു പോയി അരുണിന്നും കുടുംബത്തിന്നും എല്ലാ ഭാവുകങ്ങളും നേരുന്നു അതു പോലെ മലാവിയിലെ സുഹ്രു ർത്തുക്കൾക്കും
@jolly8652
@jolly8652 Жыл бұрын
😂​@@FrancisPD-wz6wnup😢😂😂😂🎉🎉😂😂😂 no bi bi bi bi mi bi bi bi🎉🎉 9:14
@linjumoljose7001
@linjumoljose7001 6 ай бұрын
Superb 🎉🎉🎉
@linjumoljose7001
@linjumoljose7001 6 ай бұрын
ഞങ്ങൾക്കും വളരെ സന്തോഷം ആയി ❤❤
@sreeramanmk8192
@sreeramanmk8192 Жыл бұрын
ഓണാഘോഷം മറ്റൊരു നാട്ടിൽ അതിഗംഭീരമായി സംഘടിപ്പിച്ച അരുൺ - സുമി ദമ്പതിക്കൾക്ക് കേരളത്തിൽ നിന്നും ഞങ്ങളുടെ ആദരം !!!
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@sreejeshmdas
@sreejeshmdas Жыл бұрын
ഈ വർഷം കണ്ട ഏറ്റവും ഗ്രാന്റ് ഓണം ആഘോഷം 👍🙏🏻🙏🏻🥰
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@Navas509
@Navas509 Жыл бұрын
@Is_True_False
@Is_True_False Жыл бұрын
2023=ൽ ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല ഓണാഘോഷം.... അടിച്ചു പൊളിച്ചു നിങ്ങൾ എല്ലാവരും... 👌
@vinodinipk7149
@vinodinipk7149 Жыл бұрын
പൂക്കളവും ഓണസ്സദ്യയും പോലെത്തന്നെ മത്സരങ്ങളും അതിഗംഭീരം. മനോഹരം..... ഒത്തുചേർന്നുള്ള ആഘോഷങ്ങൾ ..... അരുൺ സുമീ വീണ്ടും വീണ്ടും അഭിനന്ദനങ്ങൾ.
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜💪
@Is_True_False
@Is_True_False Жыл бұрын
@@malawidiary ♥️
@shaijucherayan4643
@shaijucherayan4643 Жыл бұрын
ഇതിലും വലിയ ഓണാഘോഷം സ്വപ്നങ്ങളിൽ മാത്രം ❤❤❤❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@varshavenu8961
@varshavenu8961 Жыл бұрын
എല്ലാരും വില കൂടിയ ഡ്രെസ്സുകൾ വാങ്ങിയും കുറെ food ഉണ്ടാക്കി പകുതിയും വേസ്റ്റ് ആക്കി ഓണം ആഘോഷിക്കുമ്പോ പഴയ കാലത്തെ പോലെ ഒരു നാട് മൊത്തം ഒന്നിച്ചു നിന്ന് ഓണം ആഘോഷിക്കുന്നു😍😍😍മറ്റുള്ളവരുടെ സന്തോഷത്തിൽ ഇത്രയേറെ സന്തോഷിക്കുന്ന രണ്ടു പേര് അതാണ് അരുൺ സുമി❤️❤️❤️നിങ്ങൾ പൊളിയാണ്😊😊😊എല്ലാ ഗെയിംസും അവർ അത്രയേറെ ആസ്വദിച്ചു കളിച്ചു ജയിച്ചു😊😊😊ഓണഘോഷം വളരെ നല്ല രീതിയിൽ തന്നെ നടന്നു...ഞങ്ങളും ഇപ്പൊ മനസ് നിറഞ്ഞ ഒരു ആഘോഷം കണ്ടു❤❤❤ചേച്ചിമാരൊക്കെ വളരെ ഹാപ്പി ആയി...ഒരു ദിവസം എങ്കിൽ ഒരു ദിവസം അവർ relax ആയി ഇരിക്കട്ടെ🙏🙏🙏❤️❤️❤️ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു❤❤❤
@ismailkalleparambil4311
@ismailkalleparambil4311 Жыл бұрын
😂😂😂😂
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@idolakcreations8728
@idolakcreations8728 Жыл бұрын
ഇതിലെ നമുക്ക് തരുന്ന സന്തോഷം എന്താണെന്ന് അറിയോ എല്ലാവരും വളരെ ആത്മാർത്ഥയോടെ കൂടി പങ്കെടുത്തു എന്നതാണ് ഒരാളും മാറി നിന്നിട്ടില്ല❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@anitababuraj9427
@anitababuraj9427 Жыл бұрын
പൊളിച്ചു; ഇതാണ് ഓണാഘോഷം .അവർ എന്നും ഓർത്തിരിക്കും.
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@geethasudarshanan9137
@geethasudarshanan9137 Жыл бұрын
ഓണാഘോഷം ഗംഭീരമായി അരുണിനും സുമിക്കും പ്രത്യേകം അഭിനന്ദനങ്ങൾ
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@sheelammajohn5256
@sheelammajohn5256 Жыл бұрын
മലയാളികൾ ഉള്ളയിടത്തെല്ലാം ഓണാഘോഷം നടക്കുന്നുണ്ടെങ്കിലും മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന ഒരുമയുടെ ഓണാഘോഷം ഇതാണ്. ഗംഭീരം.❤❤❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@philipmervin6967
@philipmervin6967 Жыл бұрын
സന്തോഷം കൊണ്ട് heart attack ഉം വന്നു , കണ്ണും കാണാണ്ടായി, ആനന്ദ കണ്ണീർ ❤️❤️ മഹാബലി രാജാവ് അങ്ങിനെ മാലാവിയിൽ എത്തി!!
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@georgecalex4095
@georgecalex4095 Жыл бұрын
ഇതൊരു ഒന്നൊന്നര ഓണാഘോഷമാണ് ഇങ്ങനെ ഒരു പരിപാടി അവിടെ ആഫ്രിക്ക യിൽ മലാവിയിലെ ഒരു ചെറിയ ഗ്രാമത്തിലെ കാപട്യം തെല്ലുമില്ലാത്ത സന്തോഷവാന്മാരായ ജനങ്ങളോടൊപ്പം ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ച് ഗ്രാമീണ ജനങ്ങളെ മുൻ നിരയിലേക്ക് എത്തിച്ചു അരുണിനും സുമിക്കുട്ടിക്കും എന്റെ ഹൃദയമായ ഓണാശംസകൾ
@prasadg1264
@prasadg1264 Жыл бұрын
ഓണം മാലാവിയിൽ എത്തിച്ച അരുണിനും സുമിയ്ക്കും അഭിനcന്ദനങ്ങൾ....
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@kamalamkt9923
@kamalamkt9923 Жыл бұрын
Super onagosham
@shaijucherayan4643
@shaijucherayan4643 Жыл бұрын
ഇവിടം സ്വർഗമാണ് ❤❤ അരുൺ സുമി ഒരുപാടിഷ്ടം❤❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@sajan5555
@sajan5555 Жыл бұрын
ഇത് കണ്ടിട്ട് ഞാൻ ഇവിടെ ഇരുന്ന് ചിരിച്ചു ചിരിച് ഒരു പരുവം ആയി 🤣🤣🤣👏👏👏👌👌👌🌹🌹🌹🌹
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@sandhyas3287
@sandhyas3287 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല 👌👌👌👌👌അരുൺ സുമി ❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@alicesunny1023
@alicesunny1023 Жыл бұрын
അവരുടെ ജീവിതത്തിൽ ഇത്രയും സന്തോഷിച്ചിട്ടുണ്ടാവില്ല. യഥാർത്ഥ ഓണം അവർക്കു കൊടുത്ത അരുണിനും സുമിക്കും ഒത്തിരി സ്നേഹാശംസകൾ. നിങ്ങൾ ചെല്ലുന്നിടത്തെല്ലാം ഓണമായിരിക്കട്ടെ കുട്ടികളെ 👍👍💝💝💝💝💝💝💝😍😍😍😍
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@sr9435
@sr9435 Жыл бұрын
ഈ ഓണത്തിന് ചേച്ചിമാരെ കണ്ടതിൽ കൂടുതൽ എനിക്ക് സന്തോഷമായത് ചേട്ടന്മാരെ എല്ലാം കാണാൻ പറ്റിയത് ❤❤❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@chinnantechtravels2102
@chinnantechtravels2102 Жыл бұрын
ഇതാണ് ഓണാഘോഷം😍😍😍😍😍😍😍😍💖💖💖💖💖💖💖💖💗💗💗💗💗💗💗💖❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🧡🧡🧡🧡💚💚💗💙💙💙💜💜❤❤❤❤❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@vappalajayarajmenon4417
@vappalajayarajmenon4417 Жыл бұрын
ഗംഭീരമാക്കി ഓണം ഒരു വിസിൽ കയ്യിൽ വെക്കായിരുന്നു അരുണേ തൊണ്ടയടഞ്ഞു പോയി നിലവിളിച്ചിട്ട് Happy African Onam 1 world 1 family Aarpo Africa ❤❤❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@moideenkk6243
@moideenkk6243 Жыл бұрын
goood
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@RK-yo3bd
@RK-yo3bd Жыл бұрын
പ്രോൽസാഹന സമ്മാനം എല്ലാവർക്കും കൊടുക്കണം
@geethavn7111
@geethavn7111 Жыл бұрын
ഓണാഘോഷം അടിപൊളിയായി. നമ്മുടെ നാട്ടിൽ പോലും ഇത്രയും സന്തോഷം കണ്ടില്ല. ദൈവത്തിന്റെ മക്കളായ അരുണിനും സുമിക്കും ആശംസകൾ നന്ദി. എന്നും സന്തോഷമായി ഇതുപോലെ കാണണേ എന്ന് പ്രാർത്ഥിക്കുന്നു.
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@anshadem5781
@anshadem5781 Жыл бұрын
നിങ്ങൾ എല്ലാവരും കൂടി അടിച്ചു പോളിക്കു 😍😍😍🙏🙏
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@IND0707
@IND0707 Жыл бұрын
All the best ❤ from kerala
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@misiriya1250
@misiriya1250 Жыл бұрын
Adipoli ഓണാഘോഷം പരിപാടി ആയിരുന്നു😂😂ഒരുപാട് ചിരിച്ച് നന്നായി എൻജോയ് ചെയ്ത വീഡിയോ ആയിരുന്നു 👏👏👏👏👏👏👏👏👏 സുന്ദരിക്ക് പൊട്ട് തൊടൽ മത്സരമാണ് കൂടുതൽ ചിരിച്ചത് ആദ്യമായിട്ട് ആയിരിക്കും അവർക്ക് ഇതു പോലൊരു മത്സരം കാണുന്നതും പങ്കെടുക്കുന്നതും അതു കൊണ്ട് അവർക്ക് അതിൻ്റേതായ ഐഡിയസൊന്നും കിട്ടിയില്ല വടം വലി നന്നായിരുന്നു 👏👏👏ആങ്കർ നന്നായി പ്രോത്സാഹിപ്പിച്ചു👏👏👏 അടുത്ത വർഷം നിങ്ങൾക്ക് ഇതിനെക്കാളും ഭംഗിയായി മത്സരം നടത്താനും അവർക്ക് പങ്കെടുക്കാനും ഞങ്ങൾക്ക് കാണാനും പടച്ചവൻ ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲❤️❤️💜
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@unnipoochediyil
@unnipoochediyil Жыл бұрын
🎉🎉🎉🎉❤🎉🎉🎉🎉🎉 അതിഗംഭീരം,... നിങ്ങളാ മക്കളെ, പ്രവാസികൾ....
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@mmustafah3926
@mmustafah3926 Жыл бұрын
അവരുടെ ചിരിയും കളിയും കാണുമ്പോൾ സന്തോഷം ❤️❤️❤️❤️❤️
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@pratheepgnair1204
@pratheepgnair1204 Жыл бұрын
Well done .... വളരെ സന്തോഷം --... മറ്റാരും ഇങ്ങനെ ഒരു ഓണാഘോഷം നടത്തി കാണില്ല ..... ജയ് കേരളം
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@RK-yo3bd
@RK-yo3bd Жыл бұрын
ഓണാഘോഷം അങ്ങ് മലാവിയിലും❤❤❤❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@jobijobin6527
@jobijobin6527 7 ай бұрын
KANAN LATAYI BUT SUPER😄 I ENJOYED
@AmmaRadha
@AmmaRadha Жыл бұрын
നിഷ്കളങ്ക രായ കുട്ടികളുടെയും അമ്മമാരുടെയും സന്തോഷം കണ്ടാൽ നമുക്ക് വലിയ സന്തോഷം തോന്നുന്നു.5 star mall ലും കൂടി ഇത് കിട്ടില്ല
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@prajeesht.pveliyancode9895
@prajeesht.pveliyancode9895 Жыл бұрын
കിടിലൻ ഓണാഘോഷം ചേട്ടൻ ചേച്ചി അവരുടെ സന്തോഷത്തിൽ നിങ്ങളും കൂടി പങ്കു ചേർന്നതിൽ സന്തോഷം 👏👏👏ഹാപ്പി മലാവി ഡയറി
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@Crazykids3765
@Crazykids3765 Жыл бұрын
നിങ്ങൾ അവിടെ ചെയ്ത കാര്യങ്ങൾ ഡേറ്റിട്ട് ഒരു ഡയറിയിലോ മറ്റോ എഴുതി വെക്കുന്നത് നന്നായിരിക്കും. ഇംഗ്ലീഷിലും അവരുടെ ഭാഷയിലും എഴുതാം. ഫോട്ടോകളും ഉൾപ്പെടുത്തണം. ഒരു പുസ്തകം മുഴുവൻ ആകുമ്പോൾ അത് പ്രിന്റ് ചെയ്തു സൂക്ഷിക്കാം. ഭാഷ പൂർണ്ണമായും അറിയില്ലെങ്കിൽ ആരുടെയെങ്കിലും സഹായം തേടാം. വരുംതലമുറ മലാവിയുടെ ചരിത്രത്തിലെ നാഴികക്കല്ലുകൾ പഠിക്കുമ്പോൾ നിങ്ങളും അതിന്റെ ഒരു ഭാഗമാകും. നമ്മുടെ കൊച്ചു കേരളത്തിന്റെ പേര് അവരെല്ലാവരും അറിയും. TODAY'S STORY, TOMORROW'S HISTORY. നിങ്ങൾക്ക് അത് ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു..
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@nivirs402
@nivirs402 8 ай бұрын
Tv ചാനെൽ ലെ കോപ്രായങ്ങൾ കാണുന്നതിലും ബെസ്റ്റ് ഓണ പരുപാടി 🥰
@neethabiring1298
@neethabiring1298 Жыл бұрын
Thanks! Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala, Chachoki Phagwara Punjab,San Antonio Texas USA 🥰🥰🥰🥰🥰
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜chechiii love you so much ❤️❤️❤️
@nayananair61
@nayananair61 Жыл бұрын
Majawa is so good, helpful. Great admiration for him. Arunsumi great dears💗💗
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@Alapanam528
@Alapanam528 Жыл бұрын
സത്യം പറയാലോ അരുൺ സുമി ഈ അടുത്തൊന്നും ഇത്രയും സംതൃപ്തി തോന്നിയ ഒരു വീഡിയോ കണ്ടിട്ടില്ല മനസ് നിറഞ്ഞൊരു ഓണം സമ്മാനിച്ചതിനു ഒരുപാട് നന്ദി ❤️😊
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@mangosaladtreat4681
@mangosaladtreat4681 Жыл бұрын
കേരളത്തിലെ പണ്ടത്തെ ഓണാഘോഷം! ഇത്ര തന്മയത്വത്തോടെ സംഘടിപ്പിച്ചു വിജയിപ്പിച്ച അരുണിനും സുമിക്കും മലാവി മലാളികൾക്കും ഓണാഘോഷ ആശംസകൾ!👌💗👍❣️👌💞👍❤️‍🩹👌💝👍🎁🎁🎁🎁🎁🎁🎁🎁🎆🎆🎆👏👏👏👏👏👏👏🤔✍️
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@susygeorge7213
@susygeorge7213 Жыл бұрын
ശരിയാ മലയാളികളെല്ലാം ഫോണിലും ടിവിയിലും നിങ്ങൾ അടിച്ചു പൊളിച്ചു മക്ക ഇനി വരുന്ന കേരളത്തിലെ എല്ലാ ആഘോഷവും നിങ്ങൾ അവിടെ അടിച്ചുപൊളിക്കും
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@mariammamathew2376
@mariammamathew2376 Жыл бұрын
പറയാൻ വാക്കുകളില്ല അത്രക്കും അഭിനന്ദനാർഹം 🎉❤ നടേതായാലും മനുഷ്യരെല്ലാരുമൊന്നുപോലെ എന്നത് പ്രവർത്തികമാക്കിയ അരുണിനും സുമിക്കും നാളവിടീമിനും ദൈവാനുഗ്രഹം വേണ്ടുവോളം ഉണ്ടാകട്ടെ 🙏🙏
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@deepthiprasad6843
@deepthiprasad6843 Жыл бұрын
നമ്മൾ നാട്ടിൽ ഓണം ആഘോഷിച്ചാൽ കിട്ടുന്നതിനേക്കാൾ ഇരട്ടി സന്തോഷം അവരുടെ കൂടെയുള്ള ഈ ആഘോഷം കണ്ടപ്പോൾ . അവർ നല്ല സന്തോഷത്തിലാണ്. അരുണിനുംസുമിക്കും ഒരായിരം അഭിനന്ദനങ്ങൾ. ഇനിയും ഒരുപാടു കാര്യങ്ങൾ അവർക്കു വേണ്ടി ചെയ്യാൻ നിങ്ങൾക്കു കഴിയട്ടേ എന്ന് പ്രാർത്ഥിക്കുന്നു
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@johnpd4030
@johnpd4030 6 ай бұрын
ഓണസന്ദേശവും മലയാളത്തനിമയും ലോകത്തിന് മുമ്പിൽ കാണിച്ചു കൊടുത്ത നിങ്ങൾക്കു അഭിനന്ദനങ്ങൾ
@malawidiary
@malawidiary 6 ай бұрын
Thank you
@geetarajeevan1450
@geetarajeevan1450 Жыл бұрын
എല്ലാവരും വളരെയധികം enjoy ചെയ്തു അല്ലേ. തകർപ്പൻ ഓണാഘോഷം. അഭിനന്ദനങ്ങൾ സുമി& അരുൺ. ഈശ്വരാനുഗ്രഹവും അവിടെയുളള എല്ലാവരുടെയും സ്നേഹവും നിങ്ങൾക്ക് എപ്പോഴും ഉണ്ടാകട്ടെ❤❤❤l
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@arifam6775
@arifam6775 Жыл бұрын
പൂക്കളവും വടംവലിയും എലാം സൂപ്പർ
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@sreejeshmdas
@sreejeshmdas Жыл бұрын
നിങ്ങൾ വേറെ ലെവൽ ആണ് അരുൺ സുമി 🥰🥰
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@geethammaak6
@geethammaak6 Жыл бұрын
One World One Family 👌👍👏🙏💐polichu Arun and Sumi 😍
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@busharahakeem378
@busharahakeem378 Жыл бұрын
Kathirippayirunnu ❤❤
@shafajaleel6368
@shafajaleel6368 Жыл бұрын
Adipoli celebration...full vlog kaandu
@shiji7379
@shiji7379 Жыл бұрын
അവരുടെ lifel തന്നെ first time ആയിരിക്കും ഇത്രയും അധികം സന്തോഷം അവർക്കു കിട്ടിയിട്ടുള്ളതു 🥰.. God bless you both 🙏❤️
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@avanisvinod5180
@avanisvinod5180 Жыл бұрын
അവരുടെ സന്തോഷം കണ്ടതിൽ വളരെ സന്തോഷമായി.അത് കണ്ടപോൾ എന്റെ കുട്ടികാലം ഓർമ്മ വന്നു.മലാവിയുടെ ചരിത്രത്തിൽ നിങ്ങളുടെ പേരുകൾ സ്വർണ ലിപികളാൽ എഴുതപ്പെട്ട.We love you so much ❤️❤️❤️
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@venugopalankp7917
@venugopalankp7917 Жыл бұрын
അവരുടെ സന്തോഷം കാണുമ്പോൾമനസ്സുനിറയും നിഷ്കളങ്കരായവർ, നിങ്ങൾ അവരുടെ കൂടെ ചേർന്നു എല്ലാം പഠിപ്പിച്ചു കൊടുത്തു 😄ഇനി അവർ നിങ്ങളെ വിടില്ല, ഇന്ത്യയുടെ പ്രത്യേകിച്ച് കേരളത്തിന്റെ തന്നെ ആഘോഷം അവർ അനുഭവിച്ചു ♥️👍
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@Shaji-ft4mh
@Shaji-ft4mh 9 ай бұрын
Orupadu santhosham iniyum orupadu onam agoshikkan ashamsikkunnu❤❤❤❤
@Plakkadubinu
@Plakkadubinu Жыл бұрын
അടിപൊളി ഓണാഘോഷം❤❤❤ വളരെ നല്ല വീറും വാശിയും🎉🎉🎉 അടുത്ത വർഷം ഇതിലും വാശിയേറിയ ഗയിമുകൾ കാണണം. ഓണാഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ....❤❤❤❤❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@seldom44
@seldom44 Жыл бұрын
വിശക്കുന്നവന് ഭക്ഷണം തരുന്നവർ ആരോ....അവർ മനുഷ്യന് ദൈവമാണ് 🙏🙏🙏🙏
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@rsn61252
@rsn61252 Жыл бұрын
Congratulations Arun and Sumi, excellent work
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@talentsonscreen
@talentsonscreen Жыл бұрын
I think these are the luckiest people in an African village, because they have two of the best people in the world with them. Proud to be an Indian. Arun and Sumi❤❤❤❤❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@lynetterodrigues
@lynetterodrigues Жыл бұрын
This was vlog is full fun.....
@rajeshaymanam6706
@rajeshaymanam6706 Жыл бұрын
അടിപൊളി ഓണഘോഷം
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@ittankuriakosethadathil9506
@ittankuriakosethadathil9506 Жыл бұрын
Your effort to uplift the village folks is praiseworthy. Best wishes
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@marykuttythomas5231
@marykuttythomas5231 Жыл бұрын
The joy of these people are beyond measure. To give happiness to some one is the best gift. God bless you
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@vineeshkumar1759
@vineeshkumar1759 Жыл бұрын
പരുപാടി അടിപൊളി ആരുന്നു.. കുപ്പി നിറകലിൽ കുപ്പി എല്ലാം ഒരുപോലെ ഉള്ളത് വെക്കമരുന്ന്.. 😍👍
@beenageo
@beenageo Жыл бұрын
Heartiest congratulations to dear Arun & Sumi for arranging wonderful Onam games. Those people truly enjoyed all those games. Helping someone smile is not a small thing! We too enjoyed watching this video! Thank you
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@beenakk4669
@beenakk4669 Жыл бұрын
Arppo Africa adipoli god bless you
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@babualoor4491
@babualoor4491 Жыл бұрын
Dear Arun Dear Sumi, അടുത്ത കാലത്തൊന്നും ഇത്രയും മനസ്സ് സന്തോഷിച്ച ഒരു സന്ദർഭമുണ്ടായിട്ടില്ല.... അടിപൊളി ...... ഇത്രയും പേരെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു ആഘോഷ പരിപാടി സംഘടിപ്പിക്കുന്നത് ശ്രമകരമാണ്.. എന്നാൽ ഇതിൽ നിന്ന് കിട്ടുന്ന ആഹ്ലാദത്തിന്ന് അതിർവരമ്പുകളില്ല... ഇനി ഇതിലെന്തെങ്കിലും കുറവ്‌തോന്നിയെങ്കിൽ അടുത്ത പ്രാവശ്യം തിരുത്താം... ശരിക്കും സമയം പോരാന്ന് തോന്നിയോ? കുറച്ച് കൂടി ടീമുകൾക്കുള്ള ആളുണ്ട്... ഒരു വിസിൽ കൂടെ വേണ്ടതായിരുന്നു... കുറച്ച് പേരെ ജഡ്ജസായും വക്കാം ... ഞങ്ങൾക്കുo മനസ്സു നിറഞ്ഞു : ...രണ്ടു പേർക്കും ഓണാശംസകൾ... ഹൃദയപൂർവ്വം ... എല്ലാ നിഷകളങ്കരായ മലാവി സഹോദരങ്ങൾക്കും...
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@promatepor6175
@promatepor6175 Жыл бұрын
നമ്മടെ ആഘോഷങ്ങൾ മറ്റു രാജ്യക്കാർക്കു പകർന്നു കൊടുക്കുന്ന നിങ്ങളാണ് രാജ്യത്തിന്റെ അംബാസിഡർ .
@valleylife5804
@valleylife5804 Жыл бұрын
They all enjoyed it a lot, you can see how happy they were 😊
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@craftscorner1771
@craftscorner1771 Жыл бұрын
One world one family "this message is incredible
@NL124ku
@NL124ku Жыл бұрын
യഥാർത്ഥ വടംവലിയുടെ വീഡിയോകൾ കാണിച്ചുകൊടുത്താൽ അവർ പ്രൊഫഷനായിക്കോളും, മറ്റ് ഇന്റർനാഷണൽ ലെവലിൽ അവർ വളരും നന്ദി
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@MUJEEBRAHMANMP-qr8ix
@MUJEEBRAHMANMP-qr8ix Жыл бұрын
Good👏🏼👏🏼
@malawidiary
@malawidiary Жыл бұрын
Thank you
@gopakumarvr7883
@gopakumarvr7883 Жыл бұрын
Really appreciate both of you for your efforts to organize such an event for the villagers. Probably they never experienced such a joyful day ever. No words to express our happiness to see the joyous mood of the villagers. Keep going
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@azhakeshazhakesh5721
@azhakeshazhakesh5721 Жыл бұрын
❤ മനസ്സ് നിറഞ്ഞു ഇങ്ങനെ ഒരു ഓണാഘോഷം ഗംഭീരമായി
@seenathmajeed8942
@seenathmajeed8942 Жыл бұрын
Adipoli onam videos ❤😍
@Nandakumar-u5b
@Nandakumar-u5b 4 ай бұрын
കേരളത്തിലെ ഓണഘോഷത്തിലേകാളും സൂപ്പർ 👍👍👍👍
@prakashinikumar7039
@prakashinikumar7039 Жыл бұрын
നിങ്ങളുടെ ആവേശം പതിന്മടങ്ങായി മറ്റുള്ളവരിലേക്കും പടർന്നു.💓👍
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@rosh1724
@rosh1724 Жыл бұрын
Super celebrations
@suneshkumar1275
@suneshkumar1275 Жыл бұрын
നിങ്ങൾ രണ്ടും പോളിയാണ്.. ദൈവം അനുഗ്രഹിക്കട്ടെ.. 🙏 ഓണം പോളിയായിരുന്നു.. എനിക്ക് ഇഷ്ട്ടമായത് അവരുടെ സന്തോഷം അത് പറഞ്ഞറീക്കാൻ വാക്കുകൾ ഇല്ല ഇനിയും ഇങ്ങനെ ഉള്ള പരിപാടികൾ നടത്തുക... ❤️🙏
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@thomasmichael6516
@thomasmichael6516 Жыл бұрын
You are doing a great job. Keep it up.
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@bennykchacko8382
@bennykchacko8382 Жыл бұрын
ഓണം അടിച്ചുപൊളിച്ചല്ലോ സൂപ്പർ 👌🥰
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@vishnucreations1703
@vishnucreations1703 Жыл бұрын
GRAND CONGR🎉🎉🎉🎉ATULATIONS
@anoopchandran5777
@anoopchandran5777 Жыл бұрын
Super onam celebration 🎉 🎉🎉
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@mummyandfamily234
@mummyandfamily234 Жыл бұрын
ഇവരുടെ സന്തോഷം കാണുമ്പോൾ❤❤❤❤❤❤❤
@craftscorner1771
@craftscorner1771 Жыл бұрын
Iam proud of you guys, you are the real heroes of Kerala. One village of a country satisfied by yourself. P, it's a grand bumbe r in your life. The innocent people of that village fully enjoyed, God bless you dears, my prayers always with you sumiand arun
@craftscorner1771
@craftscorner1771 Жыл бұрын
I love you
@paramshanti3590
@paramshanti3590 Жыл бұрын
You live in heaven and take your companions to heaven
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@santhammathomas5038
@santhammathomas5038 Жыл бұрын
Hai makkale othiri othiri isttapettu super god bless you thank you
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@molcyvarghese1080
@molcyvarghese1080 Жыл бұрын
മലവിയിലെ. ഓണാഘോഷം. അടിപൊളി 👍🙏👌🥰
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@amruthapk9498
@amruthapk9498 Жыл бұрын
Aarppo Africa❤❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@ShijiJoy-q6r
@ShijiJoy-q6r Жыл бұрын
പൊളിച്ചടുക്കി സൂപ്പർ കുട്ടികളുടെ മുൻപിൽ തോറ്റ അരുൺ കീ ജയ് 😂നമ്മളുടെ ഓണം അങ്ങനെ മാലാവിൽ എത്തി ❤❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@sheelaskitchen9030
@sheelaskitchen9030 Жыл бұрын
Adipoli Onam 😍😃👍💞🙌🙌
@malawidiary
@malawidiary Жыл бұрын
Thank you 💜💜
@athirasanthoshathi4949
@athirasanthoshathi4949 Жыл бұрын
Chirichukondanu ithu kanan pattollu. Chettanum chechiyumkoode njangale Africa kku kondupoyi... Super aaayitto.💜💜💜
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@Zabey2001
@Zabey2001 Жыл бұрын
Really appreciated!! Your involvement in local community is amazing...
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@prasanna1860
@prasanna1860 Жыл бұрын
Happy Onam makkale🥳🥳🥳🥳🥳👍
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@sherlyjoseph1595
@sherlyjoseph1595 Жыл бұрын
Super.... No words to comment.. Best onam program I saw... Hearty congratulations to you both..May the Almighty bless you abundantly now and always
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜
@namsheeravr1690
@namsheeravr1690 Жыл бұрын
ഓണം എന്താണെന്ന് പോലും അറിയാത്ത oru ജനതയെ തെല്ലാം പഠിപ്പിച്ചെടുത്തു ഗംഭീര മത്സരവും നടത്തുക എന്നത് ചില്ലറക്കാര്യമല്ല.. നിങ്ങളെ സമ്മതിച്ചിരിക്കുന്നു.❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@rajukoshy2789
@rajukoshy2789 Жыл бұрын
What a wonderful celebration 🎉🎉 congratulations from the bottom of my heart 😊
@vinodgreenworld9515
@vinodgreenworld9515 Жыл бұрын
Arun sumi, God bless you ❤❤❤❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@shailajavelayudhan8543
@shailajavelayudhan8543 Жыл бұрын
Africancente avesakaramaya malsarangal. Oru padu eshttamayi❤❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@vrekharekhabhen1982
@vrekharekhabhen1982 Жыл бұрын
ഓണാഘോഷം അതിഗംഭീരമായി❤ കുട്ടികളുടെ വടംവലിയും ഉണ്ടായിരുന്നാൽ നന്നായിരുന്നു👍🌹🌹
@malawidiary
@malawidiary Жыл бұрын
Thank you 💜💜
@tjyothish5512
@tjyothish5512 Жыл бұрын
കണ്ടിട്ട് ഹൃദയം നിറഞ്ഞു, അവരുടെ സന്തോഷത്തിൽ. അരുണിനും സുമിക്കും ഒരു ബിഗ് സല്യൂട്ട്. ഒരുപാട് പറയണമെന്നുണ്ട്. പക്ഷേ ഒന്നുമാത്രം പറയുന്നു അവർക്കു അടുത്ത ഓണത്തിനെങ്കിലും ഒരു കേരളീയ സദ്യ ഒറപ്പായും കൊടുക്കണം. കണ്ടിട്ട് നിങ്ങൾ രണ്ടുപേരും നല്ല മനസ്സുള്ളവരാണെന്നു തോന്നുന്നു ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. നന്ദി.
@malawidiary
@malawidiary Жыл бұрын
ഓണം പാർട്ട് 1 കണ്ടില്ലേ പൂക്കളവും ഓണസദ്യ ഒക്കെ ഉണ്ട്
@malawidiary
@malawidiary Жыл бұрын
Onam sadhya koduthitund, ithinte part 1 video und, please check our channel 💜💜💜😊
@ravindranp7868
@ravindranp7868 Жыл бұрын
Excellent 👌👌👌👌👌
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@Neethusankeerthana
@Neethusankeerthana Жыл бұрын
Orupad santhoshavum abhimanavum thonnunnu ❤❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
Puttum Pazhavum| African village cooking #youtube #africa #cooking
26:15
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
Day in my life vlog| First day at new house in malawi
17:48
Life of ArunSumi
Рет қаралды 47 М.
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН