For full episodes of Lalithasahsranama, click Playlist. • Lalitha Sahasra Nama
Пікірлер: 640
@PRIME_7-cr Жыл бұрын
ഓരോ ദിവസവും മാറ്റങ്ങൾ ഉണ്ടാക്കി തരുന്നത് താങ്കളുടെ വീഡിയോ ആണ്. എന്റെ ഫ്രീ ടൈം ഒക്കെ നിങ്ങളുടെ ശബ്ദ ത്തിലൂടെയാണ് ഞാൻ ഹരിനാമ കീർത്തനത്തിലൂടെ വിഷ്ണു ഭാഗവാനെയും ലളിത സഹസ്ര നാമത്തിലൂടെ ദേവിയെയും കാണുന്നു ഒരുപാട് നന്ദി 🙏❤️🫂
@shobana40684 жыл бұрын
ഒന്നും അറിയാതെ പാരായണം ചെയ്തിരുന്ന എനിക്കു ഇത്രയും അറിവ് പകർന്നു തന്ന ടീച്ചർ മോൾക്ക് ഇനിയും കൂടുതൽ കൂടുതൽ അറിവ് പകർന്നുതരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവാനുഗ്രഹം വുണ്ടാക്കട്ടെ
@SusmithaJagadeesan4 жыл бұрын
🙏🙏🙏
@sivadasanpn71824 жыл бұрын
സാദാരണ ഭക്തനു ഫല പ്രദമായ വ്യാഖ്യാനം. അഭിനന്ദനങ്ങൾ
@SusmithaJagadeesan4 жыл бұрын
🙏
@KgmanoharanKgmanoharanАй бұрын
മാതാജിയുടെ ഭക്തിനിർഭരമായ അവതരത്തിലൂടെ എല്ലാവരെയും ഭക്തി നിർഭരരാക്കുന്നു അറിയുന്തോറും വീണ്ടും വീണ്ടും നിത്യവും പാരായണം ചെയ്യാൻ തോന്നുന്നു അർത്ഥം അറിഞ്ഞു പാരായാണം ചെയ്യുമ്പോൾ പതിന്മടങ്ങു ദേവിചൈതന്യത്തിൽ അലിയാൻ സാധിക്കുന്നു എല്ലാത്തിനും കാരണമായ മാതാജിക്ക് കോടി കോടി പ്രണാമങ്ങൾ🙏🙏🙏
@ThankammaKs-mt1fr18 күн бұрын
അമ്മേ ശരണം🙏🙏🙏🌹🌹🌹 നമസ്തേ സുസ്മിതാജി🙏🙏🙏 എത്ര മനോഹരമായ വിവരണം🙏 മിക്ക വെള്ളിയാഴ്ചകളിലും ലളിതാ സഹസ്രനാമം ചൊല്ലുമായിരുന്നു. ഇപ്പോൾ കുറച്ചു നാളായിട്ട് സാധിക്കാറില്ല. പക്ഷേ ഒരർത്ഥംപ്പോലും മനസ്സിലാക്കാതെയാണ് ചൊല്ലിക്കോണ്ടിരുന്നത്. ഇന്നലെ മുതൽ ദേവി നാമത്തിൻ്റെ അർത്ഥങ്ങൾ, ജി , യിൽ നിന്ന് കേട്ടപ്പോൾ മനസ്സ് നിറയെ ആനന്ദം🙏 പ്രണാമം🙏🙏🙏🙏❤️❤️❤️❤️
@harinampoothiri99263 жыл бұрын
എത്ര ലളിതമായാണ് പറഞ്ഞു തരുന്നത്. എത്ര കേട്ടാലും മതിവരാത്ത അവതരണം 🙏🙏. അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏.
@SusmithaJagadeesan3 жыл бұрын
🙏
@sajithaprasad81088 ай бұрын
അമ്മേ നാരായണ 🙏വന്ദനം ടീച്ചർ 🙏
@AGeetha-i3o10 ай бұрын
അമ്മേ നാരായണ👏 മനോഹരമായ വർണ്ണന. കേൾക്കാൻ നല്ല സുഖം 🙏❤
@sreejithkallingalunnikrish7238 Жыл бұрын
ദിവസേന കേട്ടുകൊണ്ടേയിരിക്കുന്നു, എഴുതിഎടുക്കുന്നു ❤, അമ്മേ ദേവി കൈത്തൊഴുന്നേന്
@ambikarajan24393 жыл бұрын
ഈ സമയത്ത് ഇത് കിട്ടിയത് വളരെ നന്നായി. നല്ല വ്യാഖ്യാനം.സുസ്മിതാജിയെ ഭഗവാൻ ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ .
@gangakv9872 Жыл бұрын
Llllllllllpllpllllplllllplppl
@remasreenivasan4533 Жыл бұрын
സുസ്മിതാജി ഇത്ര ഭംഗി യായി ദേവിയെ വർണിച്ചു തന്നു എല്ലാം അനുഗ്രഹ ഉണ്ടാവട്ടെ
@smkrishna27812 ай бұрын
സുസ്മിത ജീ, എത്ര മനോഹരമായി ദേവിയുടെ ഓരോ നാമവും വിവരിച്ചു തരുന്നു❤❤ അങ്ങേക്ക് സർവേശ്വരിയുടെ അനുഗ്രഹം ആവോളം ഉണ്ടല്ലോ , ഇനിയും ഒരുപാട് അറിവുകൾ തന്നു ഭഗവതി അനുഗ്രഹിക്കട്ടെ ❤❤❤ ഓരോ ഭക്തനും ഈ ലളിതാ സഹസ്രനാമം അനന്ത അനുഭൂതി സമ്മാനിക്കട്ടെ എന്ന് എളിയ പ്രാർത്ഥനയോടെ ❤🙏🙏🙏
@yatheendrakumar66663 жыл бұрын
Manoharamaaya vyakthamaya avatharanam maha deviyude anugraham ellam undakum
@prasadvg13004 ай бұрын
മനോഹരമായ അവതരണം കേട്ടിരിക്കാൻ നല്ല സുഖം 🙏
@leenanair92092 жыл бұрын
Ammee Narayanaa. Om Dum Durgaiye Nama. Om NamaShivaaya. Prenaamam Mathe.
@shajuvasudevan71743 жыл бұрын
ഇത്രയും മനോഹരമായി പറഞ്ഞു തരുന്നതിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല... അർത്ഥം മനസിലാകുമ്പോൾ മാത്രമാണ് മന്ത്രങ്ങളുടെ ശക്തിയും, ചൈതന്യവും തിരിച്ചറിയുന്നത്...
@rajeevsree69423 жыл бұрын
Devi ... kathukollna , namaskkaram teacher . No words to explain .
@lathikasajeev78183 жыл бұрын
Om sivasakthiye nama🙏🙏thankyou susmithaji🙏🙏
@Camaraderie.4 жыл бұрын
നമസ്തേ....ഒരു പദം പോലും വിടാതെ എത്ര മനോഹരമായ വർണ്ണന - ... വളരെ നന്നായിട്ടുണ്ട്.
@SusmithaJagadeesan4 жыл бұрын
🙏
@nithyak.m8304 жыл бұрын
oooooooooooo
@renukaprasad47553 жыл бұрын
ഇത്ര ലളിതവും സുന്ദരവുമായ അർത്ഥവിവരണം ഇതുവരെ കേട്ടിട്ടില്ല. വളരെ നന്ദി🙏🙏🙏
@sujathaprakash9324 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰
@gayathridevikp93042 жыл бұрын
Pranamam Guro..Superb.....
@minip9452 жыл бұрын
എത്ര നന്നായി അർത്ഥം പറയുന്നു.ദേവിയുടെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ
@geethalakshmisankar5230 Жыл бұрын
Thankyou,susmithaji
@rajeswarirajewsari64373 жыл бұрын
ഈ വീഡിയോ ഇട്ടതിൽ വളരെ വളരെ നന്ദി ദേവി അനുഗ്രഹിക്കട്ടെ
@raveendranathanpillai82663 жыл бұрын
മനോഹരമായ വ്യാഖ്യാനം. അഭിനന്ദനങ്ങൾ 🙏
@SusmithaJagadeesan3 жыл бұрын
🙏
@anjuas2 ай бұрын
Thank you mam.Amme narayana ❤🙏
@aparnanair32943 жыл бұрын
നല്ല വ്യാഖ്യാനം... അമ്മേനാരായണ
@MuttathNarayanan Жыл бұрын
Very Very nice prabhashanam🎉
@sujathas6519Ай бұрын
Amma Narayana devi narayanaya laxmi narayanaya ❤namaste mam
@chandrababu81572 жыл бұрын
Jai Shree Ammeee🙏🏻🙏🏻🙏🏻🙏🏻
@indiravenugopal95973 жыл бұрын
Beautiful explanation Amme Saranam🙏🙏
@UshaEv-x6c4 ай бұрын
Susmithaji namaskaram. You are a good teacher for me. Thanks Guruji.
@ushasoman94933 жыл бұрын
🙏കേട്ടിരിക്കുമ്പോൾ ആനന്ദം കൊണ്ട് കണ്ണു നിറയുന്നു രോമാഞ്ചം കൊള്ളുന്നു! അത്ര മനോഹരം!
@sheebasurendran18923 жыл бұрын
amme devi saranam🙏🙏🙏🙏🙏🙏
@girijakumari51154 жыл бұрын
Lalitham, manoharam.. Hari OM
@shobhanandakumarnair95713 жыл бұрын
ഇത്രയും നന്നായി പറഞു തന്നതിന് വളരെ നന്ദി 🙏🙏 അമ്മേ നാരായണ ദേവി നാരായണ 🙏🙏
@sujathas65197 күн бұрын
Amma devisaranam ❤നമസ്കാരം ❤
@bindukunjumon85563 жыл бұрын
ഹരേ കൃഷ്ണ 🙏
@chithramanoj71454 жыл бұрын
ഇതു പോലെ അർത്ഥം പറഞ്ഞു തന്നതിന് വളരെ നന്ദി സർവ്വം അമ്മയുടെ കടാക്ഷം
@resmibinu77243 жыл бұрын
Amme narayana🙏🙏🙏🙏🙏
@ashalatha28214 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ
@unnikrishnanp75604 жыл бұрын
അമ്മേ, ഗുരുജി, എത്ര കാലമായി നാമത്തിന്റ അർത്ഥം തേടുന്നു, ഇത്ര വിശദമായി പറഞ്ഞു തരുന്ന എന്റെ അമ്മേ, അവിടുത്തെ പാദരാവിന്ധങ്ങളിൽ ഈ എളിയവന്റ പുഷ്പാർച്ചന
@SusmithaJagadeesan4 жыл бұрын
🙏🙏🙏
@darsanavv735 Жыл бұрын
Pranamam Susmithaji 🙏❤️ Pranamam 🙏😊
@minicp112911 күн бұрын
ഹൃദ്യമായ വിവരണം,നന്ദി
@rajagopalmenakath20673 жыл бұрын
🙏 ഇത്ര നന്നായി വിവരിച്ചു പറഞ്ഞു തരുന്നതിന് എത്ര പറഞ്ഞാലും മതിയാവില്ല. ദേവി തന്നെ ശരണ പ്രണാമം🙏❤️🌹 സുസമിതാ ജി
@SusmithaJagadeesan3 жыл бұрын
🙏
@krishnankuttyn13214 жыл бұрын
വ്യക്തമായിട്ടുണ്ടു് പദങ്ങളുടെ അ൪ത്ഥം പറയുന്നതു. നന്ദി.
@SusmithaJagadeesan4 жыл бұрын
🙏
@bindusuresh7960 Жыл бұрын
🙏🙏valare nannayittund
@madhusudangn71434 жыл бұрын
നമസ്കാരം ജി. വളരെ nannayittundu♥️explanation ഓം ശ്രീ മഹാദേവിയെ നമഃ 🌹🙏🙏🙏🙏🙏🌹
@SusmithaJagadeesan4 жыл бұрын
🙏
@SOBITHASHAJI-x2d Жыл бұрын
അമ്മേ നാരായണ. ദേവി നാരായണ ലക്ഷ്മി നാരായണ 🙏🙏🙏 അമ്മയെപ്പറ്റി പറഞ്ഞ് മനസ്സിലാക്കി തരുന്നതിന് ഒരുപാട് ഒരുപാട് നന്ദി. ❤
@luxmisrinath12203 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏👍❤️
@vidyanandannhattuvetty58133 жыл бұрын
വളരെ സുന്ദരം വളരെ നന്ദി
@abhinavnathnath98054 жыл бұрын
Thank you God bless you
@SusmithaJagadeesan4 жыл бұрын
🙏
@mukundankochachan154611 ай бұрын
നന്ദി സുസ്മിതജി 🙏🙏
@meeraramakrishnan49423 жыл бұрын
Really you are blessed
@ajithasuresh10994 жыл бұрын
അമ്മേ അനുഗ്രഹിക്കണേ
@shyamalagovind77324 жыл бұрын
Very very nice prabhaashanam namaste 🙏🙏🙏🙏🙏
@SusmithaJagadeesan4 жыл бұрын
🙏🙏🙏
@kannanmattul48534 жыл бұрын
എത്ര സുന്ദരമായ വ്യാഖ്യാനം! മനോഹരം! ... കേട്ടിരുന്നുപോയി. മഹാദേവിയുടെ അനുഗ്രഹം താങ്കളിൽ എന്നും ഉണ്ടായിരിക്കട്ടെ. ആയുസ്സും ആരോഗ്യവും നേരുന്നു.
@SusmithaJagadeesan4 жыл бұрын
🙏🙏🙏
@user-uy5qh3qu1c3 жыл бұрын
@@SusmithaJagadeesan a
@rugminirajagopal1103 жыл бұрын
നമസ്തേ സുസ്മിത ജി 🙏 🙏 🌹
@nsadanandanpillai31362 жыл бұрын
Very effective and sweet explanation 😀
@karthiyanik.v65232 жыл бұрын
@@rugminirajagopal110 ദേവിയുടെ അനുഗ്രഹം ആവോളം ഉണ്ട്.
@kalpanaswamykv80694 жыл бұрын
വളരെയധികം നന്നായിട്ടുള്ള വിശദീകരണം. ലളിതവും അതുപോലെ തന്നെ ആഴത്തിലുമുള്ളതായിട്ടുള്ള വ്യാഖ്യാനം. അവതരണവും നന്നായിട്ടുണ്ട്. ഒത്തിരി നന്ദി' ദേവി അനുഗ്രഹിക്കട്ടെ.
@SusmithaJagadeesan4 жыл бұрын
🙏🙏🙏
@sairaprathap62373 жыл бұрын
Vallare uppakaram🙏🙏🙏
@suseeladas21193 жыл бұрын
Pranamam Susmithaji🙏🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@binuss43462 ай бұрын
@@SusmithaJagadeesanനമസ്‍തേ താങ്കളോട് വളരെ പ്രതീക്ഷയോടെ ഒരു കാര്യം ആവശ്യപ്പെട്ടോട്ടെ. "ഉദ്യത് ഭാസ്വത്സമാഭാം വിജിതനവജപാമിന്ദുഖണ്ഢാവനദ്ധ ദ്യോതിന്മെലീം ത്രിനേത്രാം വിവിധ മണി ലസത് കുണ്ഡലാം ..പത്മഗാഞ്ച ഹാരാഗ്രൈവേ കാഞ്ചിഗുണമണിവലയാം ദൈർവിചിത്രാംബരാഢ്യാമംബാം ..പാശാങ്കുശേഷാഭയകരകമലാംബികാം താം നമാമിം.." ഇത് ദേവിയുടെ ധ്യാനമാണ്. ഇതിന്റെ പൂർണ്ണമായ അർത്ഥം ഒന്നു പറഞ്ഞു തരാൻ കഴിയുമോ..
''Malayala ഭാഷയില് ഇത്രയും ഭംഗിയായി അര്ത്ഥം മനസ്സിലാക്കിതരുന്ന ടീച്ചര്ക്ക് എല്ലാവിധ സൗഭാഗൃവും ഉണ്ടാകട്ടെയെന്ന് പ്രാര്ത്ഥിക്കുന്നു. ഇത് കേട്ട സമയം മനസ്സിന് ആന്ദം തോന്നുന്നു.
🌹🙏🌹 സർവ്വജ്ഞേ സർവ്വവരദേ സർവ്വ സിദ്ധി പ്രദായിനി......🙏🌹🙏 നമസ്ക്കരിക്കുന്നു ഗുരു നാഥേ 🙏🙏മനസ്സിന് സമാധാനം സന്തോഷവും നിറയുന്നു.....🙏❤️ സർവ്വജ്ഞയായ മോളെ. ആയ്യുരാരോഗ്യസൗഖ്യത്തിനായി ഹൃദയം നിറഞ്ഞ് പ്രാർത്ഥിക്കുന്നു.🙏🌹🙏🙏🌹🙏❤️❤️❤️🙏
@omanaprabakar44952 жыл бұрын
Namaskaram guruve,, Ee arthangal ellam kettu mathiyavatha santhosha anubhothi yanu Enakku kittunnathe, thank you very much Guru.